പാഠശാല കീഴരിയൂര്‍ എം എല്‍ പി സ്കൂള്‍ Class 4 30-07-2020 മലയാളം ഇന്നത്തെ ക്ലാസ് കാണാന്‍ click പ്രവര്‍ത്തനം 1 കഴിഞ ്ഞ ക്ലാസിലെ എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്തിട്ടുണ്ടോ ...... സമാനര്‍ഥങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനം നമുക്കൊന്ന് ചെയ്ത് നോക്കിയാലോ........... അമൃതം എന്ന പാഠഭാഗത്തിലെ എല്ലാ പുതിയ വാക്കുകളും അവയുടെ അര്‍ഥങ്ങളും ഉള്‍പ്പെടുത്തി ഒരു നിഘണ്ടു നിര്‍മ്മിച്ചാലോ ..........
പാഠശാല കീഴരിയൂര്‍ എം എല്‍ പി സ്കൂള്‍ Class 4 30-07-2020 മലയാളം പ്രവര്‍ത്തനം 2 ഒ എന്‍ വി കുറുപ്പിനെ കുറിച്ച് നിങ്ങള്‍ക്ക് എന്തെല്ലാം അറിയാം.... അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പ് ഒന്ന് എഴുതിനേക്കിയാലോ...... ജനനം മരണം മേയ് 27, 1931 13 ഫെബ്രുവരി 2016 ചവറ, കൊല്ലം തിരുവനന്തപുരം, ബ്രിട്ടീഷ് ഇന്ത്യ കേരളം, തൊഴിൽ മാതാപിതാക്കൾ കവി , പ്രൊഫസ്സർ ഒ. എൻ. കൃഷ്ണകുറുപ്പ് , കെ. ലക്ഷ്മിക്കുട്ടി അമ്മ ജീവിത പങ്കാളി പി.പി. സരോജിനി പുരസ്കാരങ്ങൾ മക്കൾ ജ്ഞാനപീഠം (2007) രാജീവൻ , ഡോ.മായാദേവി പത്മശ്രീ, (1998) സാഹിത്യമേഖലയിലെ പുരസ്കാരങ്ങൾ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഒറ്റപ്ലാക്കൽ നീലകണ്ഠൻ പത്മവിഭൂഷൺ (2011) കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം വേലു കുറുപ്പ് എഴുത്തച്ഛൻ പുരസ്കാരം പ്രധാന കൃതികൾ ചങ്ങമ്പുഴ പുരസ്കാരം പൊരുതുന്ന സൗന്ദര്യം ഭാരതീയ ഭാഷാപരിഷത്ത് അവാർഡ് ഖുറം ജോഷ്വാ അവാർഡ് സമരത്തിന്റെ സന്തതികൾ എം.കെ.കെ.നായർ അവാർഡ് സോവിയറ്റ്ല ാൻഡ് നെഹ്രു പുരസ്കാരം ഞാൻ നിന്നെ സ്നേഹിക്കുന്നു വയലാർ രാമവർമ പുരസ്കാരം വിശ്വദീപ പുരസ്കാരം ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും മഹാകവി ഉള്ളൂർ പുരസ്കാരം ആശാൻ പുരസ്കാരം മയിൽപ്പീലി ആശാൻ പ്രൈസ് ഫോർ പൊയട്രി പാട്യം ഗോപാലൻ അവാർഡ് അക്ഷരം ഓടക്കുഴൽ പുരസ്കാരം ബഹറിൻ കേരളീയ സമാജം ഒരു തുള്ളി വെളിച്ചം കറുത്ത പക്ഷിയുടെ പാട്ട് കൂടുതല്‍ ഞാൻ അഗ്നി വിവരങ്ങള്‍ ഭൂമിക്ക് ഒരു ചരമഗീതം കണ്ടുപിടിച്ച് മൃഗയ ഉപ്പ് എഴുതുമല്ലോ.... അപരാഹ്നം ശാര്ങ്ഗകപ്പക്ഷികൾ ഉജ്ജയിനി സൂര്യന്റെ മരണം
പാഠശാല കീഴരിയൂര്‍ എം എല്‍ പി സ്കൂള്‍ Class 4 30-07-2020 മലയാളം പ്രവര്‍ത്തനം 3 ഒ എന്‍ വി കുറുപ്പിന്റെ ജീവചരിത്രക്കുറിപ്പ് എഴുതിയല്ലോ...... അമൃതം പാഠത്തിലെ മറ്റ് സാഹിത്യകാരന്‍മാരെ പരിചയപ്പെട്ടാലോ ഇടശ്ശേരി ഗോവിന്ദന്‍ ചെറുശ്ശരി നിത്യചൈതന്യ യതി നായര്‍ ഇവരെ കുറിച്ച് കൂടുതല്‍ അറിയാന്‍ അവരുടെ ചിത്രത്തില്‍ തൊട്ടു നോക്കൂ....... ഇവരുടെ ജീവചരിത്രക്കുറിപ്പ് എഴുതി ഗ്രൂപ്പിലിടാന്‍ മറക്കല്ലേ....... തയ്യാറാക്കിയത് രജിത് നാരായണന്‍ കീഴരിയൂര്‍ എം എല്‍ പി സ്കൂള് 9847291245 9539083564
Search
Read the Text Version
- 1 - 3
Pages: