Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore Nermugam

Nermugam

Published by naeemakannur, 2021-09-29 04:17:03

Description: നേർമുഖം ദ്വൈമാസിക

Search

Read the Text Version

പഠനം ഹുസ്ന D2 നിപാ : അറിഞ്ഞിരിക്കേണ്ട ചിലത് എന്താണ് നിപ വൈറസ്!? പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരും തലച്ചോറിനെ ബാധിക്കുന്ന രോഗികളായതോടെയാണ് രോഗം എൻസെഫലിറ്റീസ് രോഗം ഉണ്ടാ ക്കുന്ന വൈറസാണ് നിപാ മറ്റെന്തോ ആണെന്ന സംശയം പിറന്ന വൈറസ്. (Nipah Virus അഥവാ NiV) നിപാ വൈറസ് ജീനസിലെ ത്. രോഗം ബാധിച്ച ഒരാളുടെ ഒരു ആർ. എൻ. എ. വൈറസ് ആണ്.മൃഗങ്ങളേയും മനുഷ്യരേയും തലച്ചോറിലെ നീരിലെ വൈറസിനെ ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകർച്ച വേർതിരിച്ചപ്പോഴാണ് പുതിയ രോഗത്തി വ്യാധി രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു. ന്റെ സാന്നിദ്ധ്യം ലോകരാഷ്ട്രങ്ങൾ തിരിച്ചറിഞ്ഞത്. മലേഷ്യയിലെ കാംപുങ് ബാറു സുംഗാ യ് നിപാ എന്ന സ്ഥലത്ത് നിന്നാണ് വൈറസിനെ കണ്ടെത്തിയത്. ഇതാണ് നിപാ എന്ന് പേര് വരാൻ കാരണവും. ഇതൊരു ആർഎൻഎ വൈറസാണ്. നിപാ വൈറസ് ചരിത്രം നിപ്പ വൈറസിനെ പ്രതിരോധിക്കാൻ രണ്ട് പതിറ്റാണ്ട് മുൻപ് അന്ന് മറ്റ് പ്രതിവിധികളൊന്നും മലേഷ്യയിലാണ് ഈ രോഗം ഇല്ലായിരുന്നു. പിന്നാലെ പന്നി ഫാമുക കണ്ടെത്തുന്നത്. മലേഷ്യ കടുത്ത ളിലെ എല്ലാപന്നികളെയും കൂട്ടത്തോടെ വരൾച്ചയെ നേരിട്ട 1997 ൽ കൊന്നൊടുക്കി. മൃഗങ്ങളും പക്ഷികളും വെളളം ഇന്ത്യയിലെ നിപാ തേടി നാടുകളിലേക്ക് ചെക്കേറി. ഇന്ത്യയിൽ 5 തവണയാണ് നിപ ഇതിന് പിന്നാലെ മലേഷ്യയിലെ പടർന്നു പിടിച്ചത്. പശ്ചിമ ബംഗാളിൽ, പന്നി ഫാമുകളിൽ അജ്ഞാതമായ 2001ൽ തുടർന്ന് 2007ലും പിന്നീട് രോഗം പിടികൂടി. പന്നികൾ കേരളത്തിൽ 2018ലും 2019ലും കൂട്ടമായി ചത്തൊടുങ്ങിയതിന് പിന്നെയിപ്പോൾ ഇക്കഴിഞ്ഞ പിന്നാലെ മനുഷ്യരെയും ഇത് സെപ്റ്റംബറിലും.!! വിഴുങ്ങി. നൂറിലേറെ പേർ രോഗം ബാധിച്ച് മരിച്ചു. മറ്റ് നൂറോളം പേർ കേരളത്തിലെ നിപാ വൈറസ് രോഗബാധിതരായി. ആദ്യം 2018 മേയ് മാസത്തിൽ കേരളത്തിൽ നിപാ വൈറസിന്റെ സംക്രമണം ജപ്പാൻജ്വരം ആണെന്ന ഉണ്ടായതായി പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു. നിഗമനത്തിലായിരുന്നു ചികിത്സ. എന്നാൽ ജപ്പാൻജ്വരത്തിനുളള 50 ദ്വൈ മാസിക

കേരളത്തിലെ കോഴിക്കോട്ടുള്ള രോഗ ലക്ഷണങ്ങൾ ചെങ്ങരോത്ത് എന്ന ഗ്രാമത്തിലാ വൈറസ് ബാധയുണ്ടായാൽ, അഞ്ച് ണ് ഈ പകർച്ചവ്യാധിയുടെ മുതൽ 14 ദിവസം വരെയാണ് ഇൻകു ഉറവിടം എന്നാണ് കരുതുന്നത്. ബേഷൻ പിരിയഡ്. രോഗബാധ മേയ് 5 നു മരിച്ച സൂപ്പിക്കടയിൽ ഉണ്ടായാലും രോഗലക്ഷണങ്ങൾ മൂസയുടെ മകൻ മുഹമ്മദ് വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ സാബിത്താണിതിന്റെ ആദ്യത്തെ വേണം. പനി, തലവേദന, തലകറക്കം, ഇര എന്നാണ് നിഗമനം. ബോധക്ഷയം മുതലായവയാണ് 2019 ജൂണിൽ കൊച്ചിയിൽ നിപാ ലക്ഷണങ്ങൾ. ചുമ, വയറുവേദന, വൈറസ് ബാധ സ്ഥിരീകരിച്ചു. മനംപിരട്ടൽ, ഛർദ്ദി, ക്ഷീണം, 2021 സെപ്റ്റംബർ 5 കോഴിക്കോട് കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും പാഴൂർപുൽപ്പറമ്പിൽ മുഹമ്മദ് അപൂർവമായി പ്രകടിപ്പിക്കാം. ഹാഷിം എന്ന കുട്ടി മരണത്തിന് രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നു കീഴടങ്ങുകയും ചെയ്തു. രണ്ടു ദിവസങ്ങൾക്കകം തന്നെ ബോധം എങ്ങനെ കണ്ടെത്തും? നഷ്ടപ്പെട്ട്, കോമ അവസ്ഥയിലെത്താനും തൊണ്ടയിൽനിന്നും മൂക്കിൽ സാധ്യതയുണ്ട്. തലച്ചോറിനെ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, ബാധിക്കുന്ന എൻസഫലൈറ്റിസ് എന്നിവയിൽനിന്നുമെടുക്കുന്ന ഉണ്ടാവാനും സാധ്യത കൂടുതലാണ്. സാംപിളുകൾ ഉപയോഗിച്ച് ആർ ടി എൻസഫലൈറ്റിസ് മരണത്തിനുവരെ പിസിആർ പരിശോധന നടത്തി കാരണമായേക്കാം!!. യാണ് വൈറസിനെ കണ്ടെത്തുക. വൈറസ് പകരുന്ന മാർഗ്ഗങ്ങൾ മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം വൈറസ് ബാധയുള്ള റ്റീറോപ്പസ് പരിശോധനയിൽ, ശരീരകലകളിൽ വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ പരിശോധന നടത്തിയും അസുഖം സാധ്യതയുണ്ട്. രോഗം ബാധിച്ച സ്ഥിരീകരിക്കാൻ സാധിക്കും . മനുഷ്യരിൽ നിന്ന് മറ്റ് മനുഷ്യരിലേക്കും അസുഖം പുരോഗമിക്കുന്ന പകരാം. അസുഖബാധയുള്ളവരെ ഘട്ടത്തിൽ എലൈസ പരിശോധന പരിചരിക്കുന്നവരിലേക്ക് രോഗം യിലൂടെയും തിരിച്ചറിയാൻ പകരാൻ വളരെ വലിയ സാധ്യതയുണ്ട്. സാധിക്കും. എന്നാൽ വൈറസ് ബാധയുള്ള വവ്വാലുകളുടെ രോഗനിർണ്ണയം നടത്താൻ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ സമയമെടുക്കും എന്നതുകൊണ്ട് കടിച്ച പഴങ്ങളും മറ്റും നിപാ വൈറസ് അണുബാധ കഴിക്കുന്നതിലൂടെയും രോഗം പകരാം. സംശയിക്കപ്പെടുന്നവരെ പ്രത്യേകം പരിചരിക്കുകയാണ് ചെയ്യുക. 51 ദ്വൈ മാസിക

മരുന്നുണ്ടോ? റിബാവവെറിൻ എന്ന മോണോ നിപയെ ചികിത്സിച്ചു ഭേധമാക്കാവു ക്ലോണൽ ആന്റിബോഡി നിപാ ന്ന ഒരു മരുന്നിനും നിലവിൽ വൈറസിനെതിരെ ഫലപ്രദമാണെന്ന് അനുമതിയില്ല. രോഗാവസ്ഥയെ പരീക്ഷണശാലകളിൽ തെളിഞ്ഞിട്ടു ചികിത്സിക്കുന്ന മരുന്നുകൾ ണ്ടെങ്കിലും മനുഷ്യരിൽ ഉപയോഗി മാത്രമാണ് ലോകാരോഗ്യ സംഘടന ക്കാനുള്ള അനുമതി അതിനു അംഗീകരിച്ചിട്ടുള്ളത്. എന്നാൽ പല ലഭിച്ചിട്ടില്ല. രോഗം ബാധിച്ചശേഷമുള്ള രാജ്യങ്ങളിലും മരുന്നു പരീക്ഷണം പ്രതിരോധപ്രവർത്തനരീതിയിൽ പുരോഗമിക്കുന്നുണ്ട്. കേസുകൾ നിപാ ജി. ഗ്ലൈക്കോപ്രോട്ടീനിനെ പരിഗണിച്ച് ഇവയ്ക്ക് പലതിനും തകർക്കുന്ന മൊണോക്ലോണൽ എമർജൻസി ഉപയോഗത്തിനുള്ള ആന്റിബോഡി ചികിത്സ ഉപയോഗ അനുമതിയുണ്ട്. കേരളത്തിൽ 2018- ത്തിലുണ്ട്.മലേറിയക്കെതിരെ ഉപയോ 19 കാലത്ത് നിപാ വൈറസ് പടർന്ന ഗിക്കുന്ന ക്ലോറോക്വിൻ വർഗ്ഗത്തിൽ പ്പോൾ ഓസ്ട്രേലിയയിൽനിന്നു പ്പെടുന്ന മരുന്നുകൾ നിപാ വൈറസി കൊണ്ടുവന്ന ഹ്യൂമൻ മോണോ ന്റെ വളർച്ചയെ തടയുന്നതായി കണ്ടെ ക്ലോണൽ ആന്റിബോഡീസ് എന്ന ത്തിയിട്ടുണ്ടെങ്കിലും അതിന്റെ മരുന്ന് ഫലപ്രദമായിരുന്നു. രോഗം ഉപയോഗം മൂലം ചികിത്സാരംഗത്ത് ബാധിച്ചവർക്ക് റിബാവറിൻ എന്ന പ്രത്യേകമായ ഫലസിദ്ധി ഉറപ്പു ആന്റിവൈറൽ മരുന്ന് വരുത്തിയിട്ടില്ല. എം.102.4 കൊടുത്തിരുന്നു. അതും ഒരു എന്നറിയപ്പെടുന്ന ഒരു മോണോ പരിധിവരെ ഫലപ്രദമായിരുന്നു ക്ലോണൽ ആന്റിബോഡി, എന്നാണു നിഗമനം. ആസ്ത്രേലിയയിൽ രോഗം ബാധിച്ചു കോവിഡ് പ്രതിരോധ മാർഗങ്ങൾ മരിക്കാറായ രോഗികളിൽ അവസാന നിപയെയും പ്രതിരോധിക്കാൻ ശ്രമമെന്ന നിലയിൽ ഉപയോഗിച്ച് ഉപയോഗിക്കാം. മാസ്ക്, വികസിപ്പിച്ചുവരുന്നുണ്ട്. സാനിറ്റൈസർ, സോപ്പ് എന്നിവ ഉപ 20 വർഷത്തിനിടെ 700 പേർക്കു യോഗിച്ച് സുരക്ഷിതരാവേണ്ടതു ണ്ട്. മാത്രമാണു ലോകത്ത് നിപ ബാധിച്ചത് എന്നതും ആശ്വാസകരം ചികിത്സ തന്നെ. രോഗം സ്ഥിരീകരിച്ചാലുടൻ നിപാ വൈറസ് ബാധക്ക് കൃത്യമായ ഉണർന്നു പ്രവർത്തിക്കുന്ന ആരോഗ്യ ചികിത്സ ലോകത്തൊരിടത്തും സംവിധാനങ്ങൾ രോഗത്തിന്റെ ഇതുവരെ നിലവിൽ വന്നിട്ടില്ല . കണ്ണികൾ പൊട്ടിച്ചുകൊണ്ടേയിരുന്നു. ലക്ഷണങ്ങൾക്ക് മാത്രമായുള്ള എന്നാലും ലോകത്തെ മുഴുവൻ ചികിത്സയാണ് ഇന്ന് നിലവിലുള്ളത്. ഭീതിയുടെ മുകളിൽ നിർത്തുന്ന രോഗപ്രതിരോധശേഷി കൂടുതൽ വൈറസിനെ കൃത്യമായി ഉള്ളവർ രക്ഷപ്പെടുന്നു അല്ലാത്തവർ പഠിക്കാനോ, ഇല്ലാതാക്കാനോ വൈറസിന്റെ പ്രവർത്തനത്തിൽ നമുക്കു സാധിച്ചിട്ടില്ല. അസുഖം മൂർഛിച്ച് മരണപ്പെടുന്നു. 52 ദ്വൈ മാസിക

പഠനം അസ്നിത ബീമാ പള്ളി : കേരളത്തിലെ മുസ്ലിം ആരാധ തെക്കൻ തിരുവിതാംകൂറിൽ വളരെ നാലയങ്ങളിൽ ഏറെ പഴക്കം ചെന്ന പെട്ടെന്ന് വ്യാപിച്ചു. രോഗികളും കഷ്ടത തും പ്രസിദ്ധവുമാണ്‌ തിരുവനന്തപു അനുഭവിക്കുന്നവരും ഇവരുടെ സ്വാധീ രത്തെ ബീമാപള്ളി. നാനാജാതി മത നത്താൽ ഇസ്‌ലാമിലേക്ക് മതാരോഹ സാമൂഹിക സ്ഥർക്ക്‌ ആശ്രയവും അഭയവും ണം നടത്തി. എന്നാൽ ഘടനയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യ കഷ്ടതകളിൽ നിന്നുള്ള മോചനവു തയേകിയ കൺവേർഷനെ തങ്ങളുടെ മായ ഈ പള്ളിയിലെ ഖബറിൽ നില നില്പിന്നു ഭീഷണിയായിക്കണ്ട രാജ അന്ത്യവിശ്രമം കൊള്ളുന്നത് അന്ത്യ ഭരണകൂടം വിദേശികളായ ഇവർക്കെ പ്രവാചകനായ നബിതിരുമേനിയുടെ തിരെ ഗൂഢാലോചനകൾ മെനഞ്ഞു. പരമ്പരയിൽപെട്ട ബീമാ ബീവി, മക കരം നൽകണമെന്ന ഉത്തരവിനോട് ൻ ശൈയ്ഖ്‌സെയ്യിദ്‌ശഹീദ്‌മാഹീൻ ദൈവത്തിന്റെ ഭൂമിയിൽ ദൈവത്തിനു അബൂബക്കർ എന്നിവരാണ്. ബീമാ മാത്രമേ കരം നൽകുകയുള്ളൂ എന്ന് ബീവിയുടെ പേരിൽ നിന്നാണ് ബീമാ മാഹിൻ പ്രതികരിച്ചു. മാഹിനേയും പള്ളി എന്ന പേര് ഉണ്ടാകുന്നത്. കൂട്ടാളികളെയും ചതിയിലൂടെ അവർ ആതുര സേവനവും മത പ്രബോധന വെട്ടിക്കൊലപ്പെടുത്തി. മകന്റെ വേർ വുമായി കേരളം മുഴുവൻ ചുറ്റിയ പാടിൽ മനം നൊന്ത ബീമാ ബീവിയും ഇവർ ഒടുവിൽ തിരുവല്ലം എന്ന വൈകാതെ വിട പറഞ്ഞു. ഇവരെ സ്ഥലത്തെത്തി സ്ഥിരതാമസമാക്കി. വലിയ വിദഗ്ദ‌ ്ധനായ ഒരു വൈദ്യ ൻ ഖബറടക്കിയ സ്ഥലത്താണ് പള്ളി ആയിരുന്ന മാഹിന്റെയും ബീമാ വന്നത്. രോഗ ശമനത്തിന് ഈ പള്ളി ബീവിയുടെയും പ്രശസ്തി യിൽ വന്നുള്ള പ്രാർത്ഥന ഉത്തമമാ 53 ദ്വൈ മാസിക

ണെന്ന് ആളുകൾ വിശ്വസിക്കുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയിലെ റമദാപ്പള്ളിയും നൂറ്റാണ്ടുകൾക്കു മുൻപ്‌ മാലിക് അവിടെ നടക്കുന്ന വെടിവെപ്പും ബീമാ പ്പള്ളി വെടിവെപ്പിനെ ഓര്‍മ്മപ്പെടുത്തുന്നു ബിൻ ദീനാറിന് ശേഷം ഇസ്ലാം മത വെന്ന രീതിയിലാണെന്ന് ചർച്ചകളുയർന്നി രുന്നു. പ്രബോധനത്തിനായി ഇന്ത്യയിലെ ത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയിൽ വർഷം തോറും ഉറൂ സ്‌ ആഘോഷിക്കുന്നു. 2009 മെയ്‌ 17ന് ഉച്ച തിരിഞ്ഞ് എന്തായിരുന്നു ബീമാപള്ളി ബീമാ പള്ളിയിൽ വച്ച് പോലീസ് വെടിവെപ്പിലേക്ക് നയിച്ചത്. ജനങ്ങൾക്ക്‌നേരെ നടത്തിയ വെടി പ്രദേശത്തെ ലാറ്റിന്‍ കത്തോലിക് വെപ്പാണ് കേരളം കണ്ട ഏറ്റവും വിഭാഗങ്ങളും മുസ്ലിങ്ങളും തമ്മിലുള്ള തര്‍ വലിയ വെടിവെപ്പ്.ഈ സംഭവം ക്കം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് ബീമാപള്ളി പോലീസ് വെടിവെപ്പ് നയിച്ചെന്നും ഇത് പൊലീസിനെ വെടിവെ എന്നറിയപ്പെടുന്നു . സംഭവത്തിൽ പ്പിന് നിര്‍ബന്ധിതമാക്കിയെന്നുമാണ് 6 പേർ കൊല്ലപ്പെടുകയും 50 ഓളം പൊലീസ് ഭാഷ്യം. എന്നാല്‍ പ്രദേശത്തെ പേർക്ക് വെടിയേറ്റ്‌ പരിക്കേൽക്കു ചെറിയ വഴക്ക് പൊലീസ് വെടിവെപ്പിലേക്ക് കയും ചെയ്തു. കോടിയേരി ബാല കൊണ്ടു ചെന്നെത്തിക്കുകയായിരുന്നു കൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരു വെന്ന് ബീമാപള്ളി സ്വദേശികളും പറയു ന്ന ഇടത് സർക്കാരിന്റെ കാലത്താ ന്നു. വിഎസ് അച്യുതാനന്ദന്റെ നേതൃത്വ ണ് സംഭവം. മത്സ്യബന്ധനം ആണ് ത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ വിഷയ ബീമാപള്ളിക്കാരുടെ പ്രധാന വരു ത്തില്‍ വലിയ വിമര്‍ശനമാണ് നേരിടേണ്ടി മാന മാർഗം. വന്നത്. തിരുവനന്തപുരം ജില്ലയിലെ വെടിവെപ്പ് നടക്കുന്നതിന് പത്തു ദിവസം തീരദേശ പ്രദേശമാണ് ബീമാപള്ളി. മുന്‍പ് കൊമ്പ് ഷിബു എന്ന് വിളിപ്പേരുള്ള 1957 നു ശേഷം കേരളത്തില്‍ ഷിബു ബീമാപള്ളിയിലുള്ള മുഹമ്മദിന്റെ നടന്ന ഏറ്റവും വലിയ പൊലീസ് കടയില്‍ നിന്ന് സാധനം വാങ്ങി പണം വെടിവെപ്പാണ് ബീമാപള്ളിയിലേത്. നല്‍കാതെ തര്‍ക്കമുണ്ടാക്കുകയും ഭീഷ പക്ഷേ കേരളത്തില്‍ രാഷ്ട്രീയ ണി മുഴക്കുകയും ചെയ്തു. ഇത് പിന്നീട് കോളിളക്കങ്ങളോ ചര്‍ച്ചകളോ സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരു ഇല്ലാതെ കടന്നു പോയ മനുഷ്യാവ ന്നു. ബീമ പള്ളിയില്‍ നടക്കുന്ന ഉറൂസ് മുട കാശ ധ്വംസനം കൂടിയാണ് തിരുവ ക്കുമെന്നും ഭീഷണി മുഴക്കി. സംഭവത്തില്‍ നന്തപുരത്തെ ബീമാപള്ളിയില്‍ മഹല്ല് കമ്മിറ്റി പൊലീസിന് കൊമ്പ് ഷിബു നടന്നതെന്ന വിമര്‍ശനം ഇപ്പോഴും വിനെതിരെ പരാതി നല്‍കുകയും ചെയ്തു. കൊമ്പ് ഷിബുവിനെ അറസ്റ്റ് ചെയ്യണമെ സജീവമാണ്. കോടിയേരി ബാലകൃ ന്ന് ആവശ്യപ്പെട്ട് നിരവധി തവണ പൂന്തുറ ഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സിഐയ്ക്ക് പരാതി നല്‍കിയിരുന്നെന്ന് സമയത്താണ് ബീമാപള്ളി വെടി മഹല്ല് പ്രസിഡന്റ് അസീസ് പിന്നീട് വെപ്പ് നടക്കുന്നത്. 54 ദ്വൈ മാസിക

പറഞ്ഞിരുന്നു. അന്നത്തെ എം. എല്‍.എയായിരുന്ന വി. സുരേന്ദ്രന്‍ പിള്ള, കളക്ടര്‍ ബീമാപള്ളി ഇമാമിന്റെ നേതൃത്വത്തിൽ ദുഃആ പ്രാർ സഞ്ജീവ് കൗര്‍ എന്നിവര്‍ ബീമ ത്ഥനയോടെ ആരംഭിക്കുന്ന പട്ടണ പ്രദ ക്ഷിണത്തോടെയാണ്‌ഉറൂസ്‌ പള്ളിയിലെത്തി അറസ്റ്റ് ചെയ്യു മഹോത്സ വത്തിന്റെ ആരംഭം. മെന്ന് ഉറപ്പുനല്‍കിയെന്നും മഹല്ല് പ്രസിഡന്റായിരുന്ന അസീസ് മാധ്യമങ്ങളോട് സംഭ വത്തിന് പിന്നാലെ പ്രതികരിച്ചി രുന്നു. എന്നാല്‍ ഷിബുവിനെ അറസ്റ്റ് ചെയ്യാത്തത് വലിയ അനുബന്ധ പ്രവർത്തനം: ബീമാപള്ളി വിമര്‍ശനത്തിന് ഇടയാക്കി യിരുന്നു. ഈ പ്രശ്‌നങ്ങള്‍ ആലംബമറ്റവരെ സഹായിക്കുന്നതിനാ അരങ്ങേ റുന്നതിനിടെയാണ് യി പള്ളി മാനേജിംഗ്‌കമ്മിറ്റിയുടെ മേൽ 2009 മെയ് പതിനേഴിന് നോട്ടത്തിൽ ബീമാ മാഹീൻ മെമ്മോറിയ ഉച്ചതിരിഞ്ഞ് വെടിവെപ്പ് ൽ ആശുപത്രി പ്രവർത്തിക്കുന്നു. നിർദ്ധ നടക്കുന്നത്. സംഭവത്തില്‍ ന വിദ്യാർത്ഥികൾക്കായി ബീമാ മാഹീൻ വെടി വെപ്പിന് നേതൃത്വം മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂ നല്‍കിയ നാല് പൊലീസുകാരെ ൾ എന്ന വിദ്യാഭ്യാസ സ്ഥാപനവും ഇവി ജോലിയില്‍ തിരിച്ചെടുത്തതും ടെ പ്രവർത്തിക്കുന്നുണ്ട്‌. തികച്ചും സൗജ വലിയ വിവാദം തീര്‍ത്തിരുന്നു. ന്യ പഠനമാണ്‌ഇവിടെ. പള്ളിയിൽ നിന്നു തിരുവനന്തപുരം ജില്ലാ ജഡ്ജി ള്ള വരുമാനത്തിൽ നിന്നാണ്‌ ഈ കെ. രാമകൃഷ്ണന്റെ പ്രവർത്തന പദ്ധതികൾ നടപ്പാക്കുവാൻ നേതൃത്വത്തിലാണ് ജുഡീഷ്യല്‍ ഫണ്ട്‌ കണ്ടെത്തുന്നത്.‌ ബീമാപള്ളി അന്വേഷണം നടന്നത്. ഇമാമിന്റെ നേതൃത്വത്തിൽ ദുഃആ പ്രാർ അന്വേഷണ റിപ്പോര്‍ട്ട് ത്ഥനയോടെ ആരംഭിക്കുന്ന പട്ടണ പ്രദ സര്‍ക്കാര്‍ മറച്ചുവെക്കുന്നു ക്ഷിണത്തോടെയാണ്‌ ഉറൂസ്‌ മഹോത്സ വെന്ന് കാണിച്ച് വലിയ വിമര്‍ വത്തിന്റെ ആരംഭം. മതപ്രസംഗങ്ങളും ശനങ്ങളും ഉയര്‍ന്നിരുന്നു. വിവിധ കലാപരിപാടികളും ഉണ്ടാകും. അസിസ്റ്റന്റ് പൊലീസ് കമ്മീ അനന്തപുരിയിലെ നാനാജാതി മതസ്ഥ ഷണര്‍ സിജി സുരേഷ് കുമാര്‍, രും ഭക്തിയിൽ നിറഞ്ഞ മനസ്സോടെ ഡി വൈഎസ്പി ഇ.ശറഫുദ്ദീന്‍ വിശ്വാസത്തിന്റെ ഈ പുണ്യോത്സവത്തി എന്നിവ രാണ് വെടിവെപ്പിന് ൽ പങ്കു ചേരും. ഓരോ ഉറൂസ്‌ ആഘോ നേതൃത്വം നല്‍കിയത്. കേരള ഷവും മതേതരത്വത്തിന്റെ പ്രതീകാത്മക ത്തിലെ മുസ്ലിം ആരാധനാലയ ആഘോഷം കൂടിയാകുമ്പോൾ അതിന്‌ ങ്ങളില്‍ പ്രധാനമാണ് തിരു ഭാരതത്തിന്റെ ആത്മാംശം കൈവരുന്നു. വനന്തപുരത്തെ ബീമാപള്ളി. 55 ദ്വൈ മാസിക

രുചിക്കൂട്ട് കടുമാങ്ങ അച്ചാർ ആവശ്യ സാധനങ്ങൾ ഉപ്പിലിട്ട കണ്ണിമാങ്ങ: ആവശ്യത്തിന് കടുക്:2 ടീസ്പൂൺ ഉലുവ: 1/4 ടീസ്പൂൺ പെരുംജീരകം:1/4 ടീസ്പൂൺ കായം: 1/4 ടീസ്പൂൺ മുളകുപൊടി:2 ടീസ്പൂൺ ഉപ്പ് :ആവശ്യത്തിന് നല്ലെണ്ണ: ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: ആദ്യം ഒരു പാൻ വെച്ച് കടുക്, ഉലുവ, പെരുംജീരകം എന്നിവ നന്നായി വറുത്തെടുത്ത് പൊടിക്കുക. ശേഷം ഒരു പാൻ വെച്ച് അതിലേക്ക് നല്ലെണ്ണ ഒഴിക്കുക. ചൂടായ നല്ലെണ്ണയിലേക്ക് പൊടിച്ചെടുത്ത മസാല മിക്സ് ഇടുക. അതിലേക്ക് കാൽ ടീസ്പൂൺ കായം,രണ്ട് ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം അല്പം വിനാഗിരിയും ചേർത്ത് എടുത്തുവെച്ച കണ്ണിമാങ്ങ അതിലേക്ക് ഇടുക. കടുമാങ്ങ അച്ചാർ തയ്യാറായി. 56 ദ്വൈ മാസിക

പേനകൂത്ത് ആയിഷ ഹബീബ. E CMMO WAFIYYA COLLEGE, Madavoor കേരളത്തിലെ അഹലുബൈത്തിന്റെ സാന്നിദ്ധ്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യ താമസിക്കുകയും ഒരു സംഘം മുസ്ലീം മായി ഇസ്ല‌ ാം എത്തിയത് കേരള ങ്ങളോട് കൂടെ നാട്ടിലേക്ക് മടങ്ങുക ത്തിലാണ്. കേരളത്തിലെ സയ്യിദ യും ചെയ്തു. താജുദ്ദീൻ എന്നായിരു ന്മാർ രണ്ട് വിഭാഗമാണ്. ഹള്റമിക ന്നു പെരുമാളിന്റെ പുതിയ പേര്. അദ്ദേ ളും ബുഖാരികളും. ദക്ഷിണാറേബ്യ ഹം വരുന്ന വഴിയിൽ ളിഫാർ എന്ന യിലെ ഹളർമൗത്തിൽ നിന്നും കേര സ്ഥലത്തുവെച്ച് മരണപ്പെട്ടു. മരണ ളത്തിലേക്ക് കൂടിയേറി പാർത്തവ പ്പെടും മുമ്പ് അദ്ദേഹം തന്റെ സംഘ രാണ് ഹള്റമികൾ.താരീഖുൽ ത്തോട് മലബാറിൽ പോയി ഇസ്ല‌ ാം ഫിരിശ്ത്ത എന്ന ഗ്രന്ഥത്തിൽ മതം പ്രബോധനം ചെയ്യാൻ വസിയ്യ ചരിത്രകാരൻ മുഹമ്മദ് ഖാസിം ത്ത് ചെയ്തിരുന്നു. മാത്രമല്ല അവർക്ക് പറയുന്നു: കൊടുങ്ങല്ലൂർ ആസ്ഥാ വേണ്ട എല്ലാ സഹായങ്ങളും ചെയ്തു നമായി മലബാർ ഭരിച്ചിരുന്ന ചേര കൊടുക്കാൻ മലബാറിലെ രാജാക്കന്മാ മാൻ പെരുമാൾ ഒരിക്കൽ ചന്ദ്രൻ ർക്ക് കത്ത് കൊടുത്തയക്കുകയും പിളർന്നത് സ്വന്തം കണ്ണു കൊണ്ട് ചെയ്തു.മലബാറിൽ എത്തിയ ആ കാണുവാൻ ഇടയായി. ഇതിനെ സംഘമാണ് കേരളത്തിൽ ആദ്യമായി ക്കുറിച്ച് രാജാവ് അന്വേഷിച്ചു. ഇത് ഇസ്ല‌ ാം പ്രബോധനം ചെയ്തത്. അറബികളിൽപ്പെട്ട മുഹമ്മദ് എന്ന അവർ ആദ്യം വന്നത് കൊടുങ്ങല്ലൂരിലേ പ്രവാചകൻ തന്റെ പ്രവാചകത്വ ക്കാണ്. അവരിൽ മാലിക് ബ്നു ത്തിന് തെളിവായി കാണിച്ചു ദീനാർ, ശറഫുബ്നുമാലിക് , മാലിക് കൊടുത്ത ഒരു മുഅ്ജിസത്തായിരു ബ്നു ഹബീബ് (റ) എന്നിവരും ന്നുവെന്ന് അവർക്ക് മനസ്സിലായി. അവരുടെ കുടുംബവുമായിരുന്നു അങ്ങനെ രാജാവിന് പ്രവാചകനെ ഉണ്ടായിരുന്നത്. അതിൽ മാലിക് ബ്നു കാണാൻ ആഗ്രഹം ജനിക്കുകയും ദീനാർ കൊടുങ്ങല്ലൂരിൽ താമസിക്കുക അദ്ദേഹം മക്കയിലേക്ക് പുറപ്പെടു യും അവിടെ ഒരു പള്ളി സ്ഥാപിക്കുക കയും ചെയ്തു. യും ചെയ്തു. അദ്ദേഹം സ്ഥാപിച്ച അദ്ദേഹത്തോടൊപ്പം അദ്ദേഹ പള്ളിയാണ് ചേരമാൻ മസ്ജിദ്. ഇത് ത്തിന്റെ കുടുംബാംഗങ്ങളും ഉണ്ടാ ഇന്ത്യയിലെ ആദ്യത്തെ പള്ളിയാണ്. യിരുന്നു. അവർ ഇസ്‌ലാം സ്വീകരി മാലിക്കുബ്നു ഹബീബും കുടുംബ ക്കുകയും കുറച്ചു ദിവസം അവിടെ വും കൊല്ലത്തേക്ക് പോവുകയും 57 ദ്വൈ മാസിക

അവിടെ ഒരു പള്ളി സ്ഥാപിക്കുകയും ചെയ്തു. ഇവരുടെ കുടുംബം യമനിൽ മാത്രമല്ല അദ്ദേഹം ഇസ്ലാം പ്രബോധനം ചെയ്യാ നിന്നും വന്നതാണ്. ശൈഖ് ൻ വേണ്ടി കേരളത്തിന്റെ വടക്കൻ ഭാഗത്തേക്ക് അലീബ്നു മഅ്ബരിയാണ് പോയി. ഇസ്ലാം പ്രചരിപ്പിക്കലും അവിടെ പള്ളി മഅ്ദൂം കുടുംബത്തിന്റെ പിതാ നിർമിക്കലുമായിരുന്നു അദ്ദേഹത്തിന്റെ വ്. അദ്ദേഹത്തിന്റെ മകനാണ് ശൈലി . ചാലിയം, മാടായി എന്നീ അനേകം മഅ്ദൂം ഒന്നാമൻ. ഇദ്ദേഹത്തി സ്ഥലങ്ങളിലും അദ്ദേഹം പള്ളി നിർമിച്ചു. ഈ ന്റെ യഥാർത്ഥ നാമം ശൈഖ് സംഘത്തിനു ശേഷവും സ്വഹാബിമാർ കേരള സൈനുദ്ദീൻ അബൂ യഹ്‌യാ ത്തിൽ വരുകയും താമസിക്കുകയും ചെയ്തിട്ടു റഹ്മത്തുല്ലാഹി എന്നാണ്. ഇദ്ദേ ണ്ട്. അങ്ങനെ കേരളത്തിൽ ഇസ്ല‌ ാം വളരുക ഹം പിതാവിന്റെ കീഴിൽ പ്രാഥമി യും അവർക്കൊരു ഭരണകൂടം ഉണ്ടാവുകയും ക പഠനം പൂർത്തിയാക്കുകയും ചെയ്തു. അതാണ് അറക്കൽ രാജകുടുംബം . പിതൃവ്യന്റെ കൂടെ പൊന്നാനി അത് ഹിജ്റ 64ൽ ആയിരുന്നു. പെരുമാളിന്റെ യിൽ താമസിക്കുകയും ഉന്നത സഹോദരിയുടെ മകൻ മുഹമ്മദലി എന്നവരാ ഉലമാക്കളിൽ നിന്ന് ഇൽമ് പഠി ണ് ഇതിന്റെ സ്ഥാപകൻ. ക്കുകയും ഹിജ്റ ഒമ്പതാം നൂറ്റാ ഇസ്ലാം അധിവേകം വളർന്ന നാടാണ് കേര ണ്ട് കണ്ട ഇന്ത്യയിലെ ഏറ്റവും ളം. അതിനു പ്രധാനമായും രണ്ട് കാരണങ്ങളു വലിയ പണ്ഡിതനായി തീരുക ണ്ടായിരുന്നു. ഇസ്ലാമിക ആദർശത്തിന്റെ യും ചെയ്തു. പൊന്നാനിയിൽ വിശുദ്ധി, ഇസ്ല‌ ാം മതപ്രബോധകന്മാരുടെ വലിയപള്ളി സ്ഥാപിച്ചത് അദ്ദേ മാതൃകാ ജീവിതത്തോടുള്ള ഇഷ്ടം . ഹമാണ്. വഫാത്ത് വരെ അവി അവർ പുലർത്തുന്ന ആത്മാർത്ഥത സത്യസ ടെ ദർസ് നടത്തുകയും ഹിജ്റ ന്ധത എന്നിവയെല്ലാം അവരുടെ മാർഗം ശരി 928 ൽ വഫാത്താവുകയും ചെ യാണെന്നതിന് തെളിവായിരുന്നു.കേരളത്തിൽ യ്തു. മഅ്ദും ഒന്നാമന്റെ പരിശുദ്ധ ദീൻ നില നിർത്തുവാനും പ്രബോ മകന്റെ മകൻ ആണ് മഅ്ദും ധനം ചെയ്യുവാനും വലിയ സേവനങ്ങൾ രണ്ടാമൻ . ഇദ്ദേഹം ഹിജ്റ 938 ചെയ്ത പണ്ഡിതന്മാരാണ് മഖ്ദൂമുമാർ. ൽ ജനിച്ചു. 58 ദ്വൈ മാസിക

കേരളം കണ്ട ഏറ്റവും വലിയ വരക്കൽ മുല്ലക്കോയ തങ്ങൾ. ആത്മീയ നേതാവും സമൂഹ്യ ക്രിസ്താബ്ദം 1840ൽ ആണ് പരിഷ്കർത്താവുമായിരുന്നു മമ്പുറം അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പൂർണ്ണ നാമം തങ്ങൾ. സയ്യിദ് അലവി മൗലദ്ദവീലാ വരക്കൽ അസയ്യിദ് അബ്ദുറഹ്മാൻ റഹ്മത്തുല്ലാഹി എന്നാണ് ബാ അലവി മുല്ല കോയതങ്ങൾ അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. എന്നാണ്. ഇദ്ദേഹം1932 ൽ മമ്പുറം തങ്ങൾ ഹിജ്റ 1166 ൽ വഫാത്തായി. ഇദ്ദേഹത്തി ന്റെ ഖബർ യമനിലെ തരീം എന്ന സ്ഥലത്ത് കോഴിക്കോട് പുതിയങ്ങാടി വരക്കൽ ജനിച്ചു. ഇസ്ലാമിക പ്രബോധന മഖാമിൽ സ്ഥിതി ചെയ്യുന്നു. ത്തിന്റെ കാര്യ ത്തിൽ ശ്രദ്ധിച്ചിരുന്ന സമസ്ത കേരള ജംഇയ്യത്തുൽ മമ്പുറം തങ്ങളിലൂടെ ധാരാളം പേർ ഇസ്ലാം മതം സ്വീകരിച്ചു. ഹിജറ1260 ഉലമയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു മുഹറം മാസം 7 ഞായറാഴ്ച്ച ശിഹാബുദ്ധീൻ ശാലിയാത്തി . അദ്ദേഹം വഫാത്താ യി. നിരവധി ഇദ്ദേഹം ഹിജ്റ1302 ൽ ചാലി യത്ത് കറാമത്തുകൾ അദ്ദേഹത്തിൽ ജനിച്ചു. ഇദ്ദേഹം നൂറിലധികം കൃതിക നിന്നും ഉണ്ടായിട്ടുണ്ട്. ൾ രചിച്ചിട്ടുണ്ട്. ഹിജ്റ 1374 ൽ ഇസ്ലാമിക പ്രബോധനത്തിൽ അദ്ദേഹം ചാലിയത്ത് വെച്ച് തന്നെ കേരളം കണ്ട മറ്റൊരു വലിയ വഫാത്തായി. ഇങ്ങനെയുള്ള പണ്ഡിതനായിരുന്നു മുഹമ്മദ് ബ്നു ഒരുപാട് ഉലമാക്കളും ആലി മീങ്ങളും ഖാളി അബ്ദുൽ അസീസ് എന്നവർ . പണ്ഡിതന്മാരുമെല്ലാം കേരളത്തിൽ മുഹ്യുദ്ധീൻ മാല, ഫത്ഹുൽ മുബീൻ എന്നിവ ഉൾപ്പടെ മറ്റു അനേകം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഹിജ്റ 1025 ൽ കോഴിക്കോട്ടു വെച്ച് അവർ വഫാത്തായി. കോഴിക്കോട്ട് ഇസ്ലാമിക പ്രബോധനത്തിൽ കേരളം കണ്ട മറ്റൊരു വലിയ കുറ്റിച്ചിറ പള്ളിക്ക് സമീപം പണ്ഡിതനായിരുന്നു മുഹമ്മദ് ബ്നു ഖാളി അബ്ദുൽ അദ്ദേഹത്തിന്റെ ഖബർ സ്ഥിതി അസീസ് എന്നവർ . മുഹ്യുദ്ധീൻ മാല, ഫത്ഹുൽ ചെയ്യുന്നു.മറ്റൊരു ഇസ്ലാമിക മുബീൻ എന്നിവ ഉൾപ്പടെ മറ്റു അനേകം ഗ്രന്ഥങ്ങൾ പ്രബോധകനും സ്വാതന്ത്ര സമര അദ്ദേഹം രചിച്ചിട്ടുണ്ട്. സേനാനിയുമായിരുന്നു 59 വെളിയങ്കോട് ഉമർ ഖാളി . ദ്വൈ മാസിക ഹിജ്റ 1179 ൽ തന്റെ ഉമ്മയുടെ നാടായ വെളിയങ്കോട് ജനിച്ചു. വലിയ സൂഫിവര്യനും പണ്ഡിതനു മായിരുന്നു അദ്ദേഹം. ഹിജ്റ1275 ൽ അദ്ദേഹം വഫാത്തായി.അറക്കൽ അലീ രാജയുടെ ഉപദേഷ്ടാവായിരു ന്ന മറ്റൊരു ആലിമായിരുന്നു

ഇസ്‌ലാം പ്രബോധനം ചെയ്യുന്ന അതിന് തെളിവുമുണ്ട്. മാന്യ മായ തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. വേഷവിതാനം, മഹത്തായ ജീവിത അവരിൽ പെട്ടവരാണ് പാങ്ങിൽ ശൈലി, എല്ലാതരം ജന ങ്ങളെയും അഹ്മദ് കുട്ടി മുസ്ലിയാർ ,അബുൽ ഒരുപോലെ സ്നേഹി ക്കാനുള്ള കഴിവ് , ഹക്ക് മുഹമ്മദ് അബ്ദുൽ ബാരി തുടങ്ങി ഒരു പാട് ഗുണങ്ങൾ ഇസ്ല‌ ാം മുസ്ലിയാർ, മൗലാനാ കണ്ണിയത്ത് കേരള ത്തിന് നൽകി. രാജ്യസ്നേഹം, ഉസ്താദ് , ശംസുൽ ഉലമാ, മറ്റു മതങ്ങളോടുള്ള ആദരവ് , മൗലാനാ ഖുത്ത്ബീ മുഹമ്മദ് സമൂഹത്തിൽ എപ്പോഴും സമാ ധാനം മുസ്ലിയാർ എന്നിവരെല്ലാം. ഇവ നിലനിർത്താനുള്ള താൽ പര്യം തുടങ്ങി രെല്ലാം സമസ്തയുടെ നായക അനേകം ഗുണ ങ്ങൾ ഇന്നും ഇസ്‌ലാം ന്മാരുമാണ്. നബിയുടെ കാലത്ത് കാത്തു സൂക്ഷിക്കുന്നു. തന്നെ ഇസ്ലാം കേരളത്തിൽ എത്തിയിട്ടുണ്ട്. കവിത ഫാത്തിമ റിൻഷ k. P CMMO WAFIYYA COLLEGE , Madavoor ഇന്നിലെ പിറന്നമണ്ണിൻ പുത്രിയാം ഞാൻ, നാളെയീ മണ്ണിൻ അതിർത്തിക്കപ്പുറം! അധികാരതാണ്ഡവമാടുമീ മനുഷ്യർ ഇന്നിതാ മതത്തെ ചൊല്ലി, നാളെ പിതാവിനെ ചൊല്ലുകില്ലെ- ന്നാരു കണ്ടു?! പൊറുതിക്കു വേണ്ടി പോരാടുമീ നായകർ, നരനായ്ക്കൾതൻ ബലിയാടുകൾ. അർഹിക്കുവതെന്തോ അതിന്നായ് പോരാടിടും, അധർമ്മരെ തുരത്തുവാൻ ധീരയായ് മുന്നേറിടും. \"അണി ചേരുക മർത്ത്യരെ സ്നേഹത്തിൻ വഴിയിലായ് !\" 60 ദ്വൈ മാസിക

മസ്അല 1.ഒരാള്‍ ഒരുകാര്യം മനസ്സില്‍ കരുതി നേര്‍ച്ച ചെയ്താല്‍ ആ കാര്യം സാധിച്ചില്ല എങ്കില്‍ ആ നേര്‍ച്ച വീട്ടേണ്ടതുണ്ടോ? ഈ കാര്യം കരസ്ഥമായാല്‍ ഇന്നത് ചെയ്യാമെന്ന്\" നേര്‍ച്ചയാക്കിയാൽ അത് കരസ്ഥമായാൽ മാത്രമേ വീട്ടേണ്ടതുളളു. 2.ഒരാള്‍ സുന്നത്ത് നിസ്കാരത്തില്‍ പ്രവേശിച്ച ശേഷം തൊട്ടടുത്ത് ഫര്‍ള് നിസ്കാരത്തിന്‍റെ ജമാഅത്ത് തുടങ്ങിയാല്‍ ഇയാള്‍ എന്ത് ചെയ്യണം? സുന്നത്ത് പെട്ടെന്ന് പൂര്‍ത്തീകരിച്ച് ജമാഅത്തിൽ പങ്കെടുക്കണം. സുന്നത്ത് മുറിക്കേണ്ടതില്ല. 3.ജോലി സമയത്ത് നിസ്കരിക്കുന്നതിന് തൊഴിലുടമയുടെ സമ്മതം വേണോ? നിസ്കാരം അല്ലാഹുമായി ബന്ധപ്പെട്ടതാണ്. അതിന്‌തൊഴിലുടമയുടെ സമ്മതം വേണ്ട. സുന്നത്ത് നിസ്കാരത്തിന് തൊഴിലുടമയുടെ സമ്മതം വേണം 4.ഒരാൾ ഒരു പെണ്ണിനെ വിവാഹം കഴിച്ച ശേഷം പെണ്ണിന്റെ മാതാവിന് അവളുടെ ഭർത്താവിന്റെ പിതാവിനെ വിവാഹം കഴിക്കാൻ പറ്റുമോ? അപ്പോൾ ഇവരുടെ വിധി എന്താണ്? അവര്‍ക്ക് വിവാഹം ചെയ്യല്‍ അനുവദനീയമല്ല. 5.രാത്രി നഖം മുറിക്കാന്‍ പറ്റുമോ? രാത്രി നഖം മുറിക്കല്‍ ഹറാം അല്ല. എന്നാൽ കറാഹത്താണ്. 6. നിസ്കാര ശേഷം നമ്മുടെ ശരീരത്തിൽ നിന്നും കൊഴിഞ്ഞ മുടി നമ്മുടെ ശരീരത്തിൽ കണ്ടാൽ നിസ്കാരം ബാത്വിലാവുമോ? നിസ്കാരം ബാത്വിലാവുകയില്ല . 61 ദ്വൈ മാസിക

7:നിസ്കാരത്തിലായിരിക്കെ സലാം പറയപ്പട്ടാൽ നിസ്കരിക്കുന്നവൻ എന്തു ചെയ്യണം ? കൈ ഉയർത്തി കാണിക്കുകയും നിസ്കാരത്തിൽ നിന്നും വിരമിച്ച ശേഷം സലാം മടക്കുകയും ചെയ്യൽ സുന്നത്താണ് . 8: ചൂളം വിളിക്കൽ തെറ്റാണോ? അതെ, തെറ്റാണ്. അത് ലൂഥ് നബി (അ)ന്റെ ജനതയുടെ പണിയാണ്. അതിനു പുറമെ മുശ്രിക്കുകൾ അവരുടെ ഒരാരാധനയായി ചൂളം വിളിച്ചിരുന്നു. (ഇബ്നുമാജ, അബൂദാവൂദ്) 9: ജമാഅത്ത് നിസ്കാരത്തിനു ശേഷം ഇമാം തിരിഞ്ഞിരിക്കാറുണ്ട ല്ലോ. ചിലർ അല്പം ചെരിഞ്ഞു ഇരിക്കും.മറ്റു ചിലർ പൂർണമായും വലതു ഭാഗത്തേക്ക് ചെരിഞ്ഞിരിക്കും. ഏതാണ് ശരി? നിസ്കരിക്കാൻ വരുന്നവർ ഇമാം നിസ്കാരത്തിൽ അല്ല എന്ന് മനസ്സിലാക്കും വിധം ഇമാം ഖിബ്ലയിൽ നിന്നു തെറ്റിയിരിക്കണം. ഇതാണ് സുന്നത്ത്. (ഖൽയൂബി 1/175) 10: പാമ്പുകൾ ജിന്നിന്റെ രൂപത്തിൽ വരുമെന്ന് പറയാറുണ്ട്. അപ്പോൾ പാമ്പുകളെ കണ്ടയുടനെ കൊല്ലാമോ? നിങ്ങൾ അവയിൽ നിന്ന് എന്തിനെയെങ്കിലും കണ്ടാൽ അവക്ക് മൂന്ന് തവണ അനുമതി നൽകുക.അതിന് ശേഷം അവയെ കൊല്ലുക. കാരണം അത് പിശാചാണ് (മുസ്ലിം, ശറഹു മുസ്ലിം ഇമാമു നവവി) 11: നിസ്കരിച്ചതിന് ശേഷം ദുആ ചെയ്ത് കൊണ്ട് സുജൂദിൽ കിടക്കുന്നതിന്റെ വിധിയെന്ത്? അത് ദുആ ചെയ്യുന്നതിന്റെ അദബിൽ പെട്ടതല്ല, ഇരുന്നു കൊണ്ട് ആകാശത്തിലേക്ക് കൈകൾ ഉയർത്തി ദുആ ചെയ്യലാണ് നല്ലത്. (ഫത്ത്ഹുൽ മുഈൻ) 62 ദ്വൈ മാസിക

വിചാര പഥം റമീസ സി. എ ചർച്ചകൾ വഴിമാറട്ടെ...! 'നമ്മൾ കുത്തിയത് ഒന്നിനും വരുമ്പോഴേക്കും ബ്രെയിൻ വാഷ് ചെയ്യ കൊണ്ടത് മറ്റൊന്നിനും' തെര പ്പെട്ട ജനപക്ഷം ജനിച്ചുവീഴുന്നത്. പക്ഷേ ഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുവശ യെന്തുചെയ്യാൻ, വോട്ടിംഗ് മെഷീനിൽ ത്തേക്ക് ഭരണപക്ഷവും മറു എത്ര മാറ്റിക്കുത്തിയാലും കൊള്ളുന്നത് വശത്തേക്ക് പ്രതിപക്ഷവും മറ്റൊന്നിനാണല്ലോ. പിന്നെയെന്തിനാണ് തരംതിരിഞ്ഞു നിൽക്കുമ്പോൾ ചർച്ചകളും പരിശോധനകളും കണ്ടെത്ത നിരപരാധികളായ ജനപക്ഷം ലുകളും? മിണ്ടാതിരിക്കണം അല്ലെങ്കിൽ കേൾക്കുന്ന ഞെട്ടിക്കുന്ന വാർ മണ്ടക്ക് അടി കൊള്ളും എന്ന് ഇന്നലെ ത്തകളിൽ മുഖ്യമാണീ വാർത്ത. ഇസ്രായേലിൽ നിന്ന് വണ്ടികയറി വന്ന പിന്നീട് ഭരണം തുടങ്ങിക്കഴി പെഗാസസ് ഇന്ത്യയോട് പറഞ്ഞു. ജന ഞ്ഞാൽ ആരോപണങ്ങളും ങ്ങളെ നിശബ്ദമാക്കുകയാണെന്ന് പ്രത്യാരോപണങ്ങളും തുടങ്ങി കോൺഗ്രസ്, നിങ്ങൾ നിയമനിർമ്മാണം സംഖ്യകളും മറുസംഖ്യകളും നടത്തുകയാണോ അതോ പാപ്ടി ചാട്ട് കടന്ന് ചാരായുധങ്ങളുടെ ഉണ്ടാക്കുകയാണോ എന്ന് തൃണമൂൽ വിദേശ ഇറക്കുമതികൾ വരെ കോൺഗ്രസ്, രാജ്യം ഒളിമ്പിക്സിലടക്കം വാർത്തകളിലിടം പിടിക്കും. വലിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ എല്ലാം തീർന്നു അടുത്ത തെര പാർലമെന്റ് തടസ്സപ്പെടുത്തുകയാണോ ഞ്ഞെടുപ്പിൽ വീണ്ടും പുഞ്ചിരി എന്ന് പ്രധാനമന്ത്രി തുടങ്ങി നിരവധിയന ച്ച മുഖങ്ങൾ കൈകൂപ്പി തെരു വധിയാണ് ഈ വർഷത്തെ മഴക്കാല വിലിറങ്ങും. 'നോക്കണ്ട, സമ്മേളന വിശേഷങ്ങൾ.പക്ഷേ ഈ മിണ്ടേണ്ട, ചിരിക്കേണ്ട' എന്ന് ബഹളത്തിനിടയിൽ ഇരുസഭകളും നാല് ബ്രെയിൻ വാഷ് ചെയ്യപ്പെട്ട ബില്ലുകൾ 10 മിനിറ്റിനുള്ളിൽ പാസാക്കി ജനപക്ഷം ആത്മഗതം പറയും. യത്രെ! ഇതാണ് പെഗാസസ് പറഞ്ഞത് ചോർന്നുപോയ കോൾ മിണ്ടാതിരിക്കാൻ.രാഷ്ട്രം ആരൊക്കെയോ റെക്കോഡുകളും വീണുപോയ ഭരിക്കുന്നു. ആരൊക്കെയോ സുഖിക്കു ഞെട്ടിക്കുന്ന കണക്കുകളും ന്നു. പകർച്ചവ്യാധിയും പട്ടിണിയും വന്ന് റോസ്റ്റുകളും ട്രോളുകളും ജനങ്ങൾ മരിക്കുന്നു. ഇനിയും രാഷ്ട്രീയ അവതരിപ്പിച്ചു സാമൂഹ്യ മാധ്യ ചർച്ചകൾക്ക് മേൽ നമ്മുടെ ബോധം മങ്ങൾ സാധാരണക്കാർക്ക് പണയം വെക്കേണ്ടതില്ല. മറിച്ച് ഇന്നും ബോധവൽക്കരണം നൽകി പതിനേഴാം നൂറ്റാണ്ടിൽ നിന്ന് വണ്ടി പണം കളിക്കും . അങ്ങനെയാ കയറാത്ത ചില സാമൂഹിക ണ് അടുത്ത തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുമ്പിൽ സമൂഹം 63 ദ്വൈ മാസിക

പക്വത കാണിക്കണം. ഇന്ന് സമൂഹത്തിന്റെ ബോധത്തെ സമൂഹത്തിന്റെ ചിന്തയെയും നിയന്ത്രിക്കുന്നത് എന്ന പരമാർത്ഥം ഗതിയേയും വളർത്തിക്കൊ പരിഹാസാർഹ മാണ്. ണ്ടിരിക്കുന്ന യൂട്യൂബ് ഉദ്യോഗ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം സ്ഥരെയാണ് ആദ്യം ഉണ്ടാക്കാൻ ജനപക്ഷത്തിന് തിരിച്ചറിയേണ്ടത്. യൂട്യൂബ് തീർച്ചയായും സാധിക്കും. ട്രെൻഡിംഗ് പട്ടികയിൽ ഇങ്ങനെയുള്ള ടോക്സിക് കയറുന്ന വീഡിയോകളുടെ ചിന്താഗതികൾ നിരുത്സാഹ കണ്ടെന്റുകൾ പരിശോധിച്ചാ പ്പെടുത്തുകയും നല്ലതിനെ പ്രോത്സാഹി ൽ സമൂഹത്തിന്റെ നിലവാര പ്പിക്കുകയും ചെയ്താൽ മാത്രം മതി. ത്തകർച്ച വ്യക്തമായി മനസ്സി കാരണം കുത്തിയാൽ കുത്തിയതിനു ലാക്കാം. ഹോം ടൂർ, റൂം ടൂർ, തന്നെ കൊള്ളുന്ന ഇടങ്ങളാണ് ഈ ചലഞ്ചുകൾ, പ്രാങ്കുകൾ, മേഖലകൾ. തുടങ്ങി ദാരിദ്ര്യം അനുഭവി ക്കുന്ന നിരവധി കപ്പിൾ വ്ലോ ഗുകൾ സിംഗിൾ വ്ലോഗുകൾ തുടങ്ങിയവയാണ്


Like this book? You can publish your book online for free in a few minutes!
Create your own flipbook