Published by: 9, Daryaganj, New Delhi-110002 Phone: 011- 40556600 (100 Lines) Website: www.fullmarks.org E-mail: [email protected] © Publishers All rights reserved. No part of this publication may be reproduced or transmitted, in any form or by any means, without permission. Any person who does any unauthorised act in relation to this publication may be liable to criminal prosecution and civil claims for damages. Branches: • Chennai • Guwahati Marketing Offices: • Ahmedabad • Bengaluru • Bhopal • Dehradun • Hyderabad • Jaipur • Jalandhar • Kochi • Kolkata • Lucknow • Mumbai • Patna • Ranchi NEW EDITION “This book is meant for educational and learning purposes. The author of the book has taken all reasonable care to ensure that the contents of the book do not violate any existing copyright or other intellectual property rights of any person in any manner whatsoever. In the event the author has been unable to track any source and if any copyright has been inadvertently infringed, please notify the publisher in writing for corrective action.” Printed at:
Note from the Publishers Malayalam (Term-2) based on the latest Sample Question Paper issued by CBSE on 14th January 2022 for 2022 (Term-2) Board Examination. Each Practice Paper is developed by highly experienced subject experts as per the level and the pattern followed by the CBSE. These Practice Papers will familiarise the students with the questioning pattern. This book contains 11 Practice Papers (3 Solved, 7 Unsolved and 1 issued by CBSE with Marking Scheme). Undoubtedly, students will get some parameter to evaluate their preparation for better performance. Features of Sample Papers • Designed exclusively to test the knowledge and preparation level of students. • Latest CBSE Sample Question Paper have been given with Marking Scheme. • Each Practice Paper covers the weightage of each unit/chapter as per the latest syllabus issued by CBSE. Any suggestions for further improvement of this book will be thankfully received and incorporated in the next edition. (iii)
CONTENTS SOLVED SAMPLE PAPERS 1. Practice Paper – 1........................................................................................................................................................ 7 2. Practice Paper – 2...................................................................................................................................................... 12 3. Practice Paper – 3...................................................................................................................................................... 17 UNSOLVED SAMPLE PAPERS 4. Practice Paper – 4...................................................................................................................................................... 22 5. Practice Paper – 5...................................................................................................................................................... 24 6. Practice Paper – 6...................................................................................................................................................... 26 7. Practice Paper – 7...................................................................................................................................................... 28 8. Practice Paper – 8...................................................................................................................................................... 30 9. Practice Paper – 9...................................................................................................................................................... 32 10. Practice Paper – 10.................................................................................................................................................... 34 11. Practice Paper – 11 [CBSE Sample Paper 2021-22 (Term-2) with Marking Scheme]............................................. 36 (iv)
MALAYALAMMALAYALAM Practice Papers 3 Solved Practice Papers 7 Unsolved Practice Papers CBSE Sample Question Paper–2021-22 (Term-2)
MALAYALAM WEIGHTAGE CLASS-X (TERM-2) SECTION WEIGHTAGE (IN MARKS) Writing & Grammar 22 Literature (Prose, Poetry and Non detailed 18 40 Total 10 Internal Assessment 50 GRAND TOTAL (vi)
1Practice Paper– Time allowed: 2 hrs PRACTICE PAPER 1 Maximum Marks-40 അനുവദിച്ച സമയം-2 മണിക്കൂർ ആകെ മാർക്ക്-40 Malayalam (മലയാളം) code: 012 STD-X Section A: Grammar & Writing 22 Marks Section B: Literature (Prose, Poetry and Non detailed) 18 marks എ വിഭാഗം/Section A 1. a. വാക്യത്തിൽ പ്രയ�ോഗിക്കുക 1x2=2 (i) ഏറെക്കുറെ (ii) വല്ലപാടും b. അംഗവാക്യം, അംഗിവാക്യം എന്നിവ വേർതിരിച്ചെഴുതുക 1x2=2 i. ധർമ്മക്ഷേത്രമായ കുരുക്ഷേത്രത്തിൽ വച്ച് നടന്ന ഭാരതയുദ്ധം തുടങ്ങുമ്പോൾ രണ്ടു ചേരിക്കാർക്കും തമ്മിൽ ചെയ്ത കരാർ ഇപ്രകാരമായിരുന്നു. ii. യുദ്ധം നടക്കാത്ത സമയങ്ങളിൽ ഇരുകക്ഷിയും പണ്ടേപ്പോലെ പരസ്പര പ്രീതിയ�ോടെ വർത്തിക്കണം. c. വാക്യത്തിൽ തെറ്റ് ഉണ്ടെങ്കിൽ തിരുത്തുക. 1x2=2 i. ഭാരതയുദ്ധം തുടങ്ങുമ്പോൾ രണ്ടു ചേരിക്കാരും തമ്മിൽ പരസ്പരം ചെയ്ത കരാർ ഇപ്രകാരമായിരുന്നു. ii. യുദ്ധമില്ലാത്ത സമയത്ത് കൗരവ പാണ്ഡവർ പരസ്പരം ഒരുമിച്ച് പ്രീതിയ�ോടെ കഴിയണം. d. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒന്നരപ്പുറത്തിൽ കവിയാതെ ഉപന്യാസം തയ്യാറാക്കുക. i. ആധുനിക സാങ്കേതിക വിദ്യ വിദ്യാഭ്യാസത്തിൽ ചെലുത്തുനന സ്വാധീനം ii. ലഹരിയില്‍ വാടുന്ന തലമുറ 6 e. പ�ൊതു ശൗചാലയങ്ങളുടെ അപര്യാപ്തത കാരണം ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് ഒരു ഫീച്ചർ പ്രസിദ്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു ക�ൊണ്ട് ഒരു പത്രത്തിന്റെ പത്രാധിപർക്ക് കത്ത് തയ്യാറാക്കുക. 5 f. നിങ്ങളുടെ പ്രദേശത്ത് പുതുതായി നിർമ്മിച്ച വായനശാല, വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാടിന് സമർപ്പിച്ച സംഭവത്തെ അധികരിച്ച് ഒരു പത്രവാർത്ത തയ്യാറാക്കുക. 5 ബി വിഭാഗം/B Section 2. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരമെഴുതുക 3x2=6 i. ''ഗുരുഘാതികൾക്ക് കുലപാം സനല�ോകങ്ങളില്ല''-ദ്രൗണി ഇങ്ങനെ പറയുന്നതിന്റെ പ�ൊരുൾ വ്യക്തമാക്കുക. ii. രാജാവിന്റെ ഈ വിലാപം കേട്ട ജനസഹസ്രങ്ങൾ കണ്ണും നിറച്ച് അങ്ങുമിങ്ങും പാഞ്ഞുപ�ോയി. ഭൂമിയാകെ 7
ഒരു മുഴക്കത്തോടെ കുലുങ്ങി. ദിക്കുകൾ മങ്ങി- ദുര്യോധനന്റെ വിലാപം പ്രജകളിലും പ്രകൃതിയിലും സൃഷ്ടിച്ച ഈ പ്രതികരണങ്ങളുടെ കാരണങ്ങൾ എന്തെല്ലാമായിരിക്കും? iii. പുത്രശ�ോകാർത്തയായ ദ്രൗപദി ശപഥം ചെയ്തത് എന്താണ്? 3. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരമെഴുതുക 3x2=6 i. 'അമ്മത്തൊട്ടിൽ' എന്ന കവിതയിൽ അമ്മയുടെ കണ്ണുകളെ മങ്ങിപ്പഴകിയ പിഞ്ഞാണ വർണമായി എന്നു വിശേഷിപ്പിച്ചിരിക്കുന്നത് എന്തുക�ൊണ്ടാണ്? ii. ആശുപത്രി പരിസരത്തും വിദ്യാലയമുറ്റത്തും അമ്മയെ ഉപേക്ഷിക്കാൻ മകന് സാധിക്കാത്തതെന്തുക�ൊണ്ടാണ്? iii. മലയാളദേശം ഓണത്തെ സ്വീകരിക്കുന്നത് എങ്ങനെയെന്ന് വിശദമാക്കുക. 4. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരമെഴുതുക 3x2=6 i. ചട്ടമ്പി സ്വാമികളെ സാധാരണക്കാരനായ സന്യാസി എന്നു വിശേഷിപ്പിച്ചിരിക്കുന്നതെന്തുക�ൊണ്ട്? ii. കുഞ്ഞന്റെ ബാല്യകാലത്തെക്കുറിച്ച് വിവരിക്കുക. iii. ചട്ടമ്പി സ്വാമികൾക്ക് വിദ്യാധിരാജൻ എന്ന പേര് ലഭിച്ചതെങ്ങനെ? ഉത്തര സൂചിക എ വിഭാഗം/Section A 1. a. വാക്യത്തിൽ പ്രയ�ോഗിക്കുക i. ക�ോവിഡിന്റെ ആദ്യഘട്ടങ്ങളിൽ ആര�ോഗ്യപരിപാലന നിയമങ്ങൾ ഏറെക്കുറെ പാലിക്കപ്പെട്ടു. ii. മഹാമാരിയുടെ മേൽ നമ്മൾ വല്ലപാടും നേടിയ വിജയത്തിന്റെ ആശ്വാസത്തിൽ നിൽക്കുകയാണ് b. i. ധർമ്മക്ഷേത്രമായ കുരുക്ഷേത്രത്തിൽ വച്ച് നടന്ന ഭാരതയുദ്ധം തുടങ്ങുമ്പോൾ- അംഗവാക്യം രണ്ടു ചേരിക്കാർക്കും തമ്മിൽ ചെയ്ത കരാർ ഇപ്രകാരമായിരുന്നു - അംഗിവാക്യം ii. യുദ്ധം നടക്കാത്ത സമയങ്ങളിൽ-അംഗവാക്യം ഇരുകക്ഷിയും പണ്ടേപ്പോലെ പരസ്പര പ്രീതിയ�ോടെ വർത്തിക്കണം-അംഗിവാക്യം c. ഭാരതയുദ്ധം തുടങ്ങുമ്പോൾ രണ്ടു ചേരിക്കാരും പരസ്പരം ചെയ്ത കരാർ ഇപ്രകാരമായിരുന്നു. അല്ലെങ്കിൽ ഭാരതയുദ്ധം തുടങ്ങുമ്പോൾ രണ്ടു ചേരിക്കാരും തമ്മിൽ ചെയ്ത കരാർ ഇപ്രകാരമായിരുന്നു. ii. യുദ്ധം നടക്കാത്ത സമയങ്ങളിൽ ഇരുകക്ഷിയും പണ്ടേപ്പോലെ പ്രീതിയ�ോടെ വർത്തിക്കണം. d. i. ഒരു കുടുംബാംഗമായിത്തീർന്നിരിക്കുന്നു ഇന്നു കമ്പ്യൂട്ടർ. ജീവിതത്തിന്റെ ശൈലി തന്നെ മാറ്റി മറിച്ച ഒന്നാണ് കമ്പ്യൂട്ടർ. മൗസിൽ വിരൽ വെച്ചാൽ ല�ോകം മുഴുവൻ സഞ്ചരിക്കാം. കമ്പ്യൂട്ടറുകളുടെ പെട്ടെന്നുള്ള കടന്നുവരവ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. പിൽക്കാലത്ത് ഇതിന്റെ വിര�ോധികൾ ആരാധകരായി മാറി. കമ്പ്യൂട്ടറിന്റെ കാര്യക്ഷമതയും ഉപയ�ോഗവും അനുദിനം വർദ്ധിക്കുന്നു. സാങ്കേതികവിജ്ഞാനം, കാർഷിക വിജ്ഞാനം, ആര�ോഗ്യരംഗം, ബഹിരാകാശരംഗം-എല്ലാ മേഖലകളിലും കമ്പ്യൂട്ടറിന്റെ ഇടപെടൽ അനിവാര്യമാണ്. 8
കമ്പ്യൂട്ടർ സാങ്കേതികവിദ്യയും, ടെലികമ്യൂണിക്കേഷനും യ�ോജിച്ചത�ോടെ ഉടലെടുത്ത സാങ്കേതിക വിദ്യയാണ് വിവര സാങ്കേതികവിദ്യ. അത�ോടെ ഇന്റർനെറ്റ് ശൃംഖല നിലവിൽ വന്നു. റേഡിയ�ോ, ടെലിവിഷൻ എന്നിവ അടക്കമുള്ള മാധ്യമങ്ങളെ യ�ോജിപ്പിച്ച് മൾട്ടിമീഡിയ സംവിധാനം നടപ്പിലാക്കാനും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കഴിഞ്ഞു. ഇന്ന് ഇ-മെയിലിന്റെയും ഇ-ക�ൊമേഴ്സ ിന്റെയും ഇ-ബിസിനസ്സിന്റെയും കാലമാണ്. വിദ്യാഭ്യാസരംഗത്ത് കമ്പ്യൂട്ടർ ശക്തി പ്രാപിക്കാനുള്ള പ്രധാന കാരണം ഓർമ്മകൾ സൂക്ഷിച്ചു വയ്ക്കാനുള്ള കഴിവാണ്. അനുദിനം വികസിച്ചു ക�ൊണ്ടിരിക്കുകയാണ് ഈ സാങ്കേതിക വിദ്യ. ഇന്ന് സമസ്ത മേഖലകളെയും സ്വാധീനിക്കാൻ വിവരസാങ്കേതിക വിദ്യയ്ക്കു് കഴിയുന്നുണ്ട്. വിവരസാങ്കേതിക വിദ്യ സാധാരണക്കാരന്റെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ii. ലഹരിമരുന്നിന്റെ കയത്തിലേക്കു വഴുതി വീഴുകയാണ് നമ്മുടെ യുവതയിൽ പലരും താല�ോലിച്ചു വളർത്തിവലുതാക്കിയ സ്വപ്നങ്ങൾ നഷ്ടപ്പെട്ടു കേഴുന്ന രക്ഷിതാക്കളെയാണ് നാം കാണുന്നത്. കേരളത്തിന്റെ മുന്നിലുള്ള ഏറ്റവും ഭയാനകമായ ഈ ഭീഷണിക്കെതിരെയുള്ള സാമൂഹിക മുന്നേറ്റം കാലത്തിന്റെ ആവശ്യം ആണ്. നരകത്തിലേക്കാണ് ലഹരി വാതിൽ തുറക്കുന്നത്, ജീവിതത്തെയും രക്ഷിതാക്കളെയും മറന്ന് ലഹരി വഴിയിലൂടെയുള്ള അവരുടെ യാത്ര നാടിന്റെ ഉറക്കം കെടുത്താൻ പ�ോന്നതാണ്. ഈ സാഹചര്യത്തിൽ ബ�ോധവൽക്കരണം, ലഹരിവിമുക്തി, എന്നിവ ലക്ഷ്യമിട്ടുള്ള നടപടികൾ ശക്തമാക്കേണ്ടിയിരിക്കുന്നു. നാളെയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്താൻ ലഹരി മരുന്നു സംഘങ്ങളെ ഒരു കാരണവശാലും അനുവദിച്ചുകൂടാ നമ്മുടെ കുട്ടികളുടെ ശ�ോഭനഭാവിയുടെ താക്കോൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കയ്യിലാണെന്നതും മറന്നുകൂടാ. ലഹരി ഉപയ�ോഗം ചെറുക്കാൻ സർക്കാർ സമയബന്ധിതനടപടികളും സ്വീകരിക്കണം. ഈ ഭീഷണിക്കെതിരെയുള്ള സാമൂഹിക മുന്നേറ്റം കാലത്തിന്റെ ആവശ്യം തന്നെയാകുന്നു. എല്ലാ സന്നദ്ധസംഘടനകളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം ശിശുക്ഷേമസമിതികളും ഉണർന്നു പ്രവർത്തിക്കണം. സ്ക ൂളുകളിൽ ലഹരിവിരുദ്ധ ക്ലബ് ഉണ്ടാവേണ്ടതുണ്ട്. e. പ്രേഷകൻ പേര് വീട്ടുപേര് സ്ഥലം സ്വീകർത്താവ് പത്രാധിപർ, മലയാള മന�ോരമ ക�ോട്ടയം സർ, വിഷയം:- പ�ൊതു ശൗചാലയങ്ങളുടെ അപര്യാപ്ത. ഞാൻ വളരെ പ്രധാനപ്പെട്ട ഒരു നിർദേശം മുന്നോട്ട് വയ്ക്കാനാണ് ഈ കത്തെഴുതുന്നത്. നമ്മുടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട പട്ടണങ്ങളിൽ പ�ൊതുശൗചാലയങ്ങൾ വേണ്ടത്ര ഇല്ല. ദൂരസ്ഥലങ്ങളിൽ നിന്നും മറ്റും നിരവധി ജനങ്ങൾ പട്ടണത്തിൽ എത്തി കാര്യങ്ങൾ സാധിക്കുന്നതിന് വേണ്ടി എത്താറുണ്ട്. ഈ അവസരത്തിൽ ജനങ്ങൾക്ക് വേണ്ടത്ര പ�ൊതുശൗചാലയങ്ങൾ ഇല്ല എന്നുള്ളത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീജനങ്ങൾക്ക് വളരെ ക്ലേശം അനുഭവിക്കേണ്ടിവരുന്നു. 9
പ�ൊതുവിഷയങ്ങളിൽ പലപ്പോഴും ശക്തമായി ഇടപെടാറുള്ള താങ്കളുടെ പത്രം ഇക്കാര്യത്തിൽ ഒരു ഫീച്ചർ പ്രസിദ്ധീകരിച്ച് അധികൃതരുടെ ശ്രദ്ധയിൽ ക�ൊണ്ടുവരണമെന്ന് അപേക്ഷിക്കുന്നു. എന്ന് വിശ്വസ്തതയ�ോടെ സ്ഥലം (ഒപ്പ് ) തീയതി പേര് f. വായനയുടെ വസന്തോത്സവത്തിന് തുടക്കം സ്വന്തം ലേഖകന്‍ സ്ഥലം:- ഈ നാടിന്റെ ഒരു ചിരകാല അഭിലാഷമാണ് കഴിഞ്ഞ ദിവസം സാക്ഷാത്കരിച്ചത്. ഒരു ഉൾനാടൻ പ്രദേശം ആയതുക�ൊണ്ട് പലപ്പോഴും അവഗണനയിൽ കിടന്ന ഈ നാടിന് അറിവിന്റെ വെളിച്ചം പകർന്നു കിട്ടിയിരിക്കുകയാണ്. പഞ്ചായത്ത് നൽകിയ അര ഏക്കർ സ്ഥലത്താണ് ഈ ലൈബ്രറി മന്ദിരം പണിതീർത്തിരിക്കുന്നത്. ഇപ്പോൾ തന്നെ അൻപതിനായിരത്തിലധികം പുസ്തകശേഖരം ഈ വായനശാലയിൽ ഉണ്ട്. കൂടാതെ റഫറൻസ് വിഭാഗവും ഇന്റർനെറ്റ് സൗകര്യത്തോട് കൂടി ഹൈടെക് വിഭാഗവും പ്രവർത്തിക്കുന്നത് പുതിയ തലമുറയ്ക്ക കൂടുതൽ സൗകര്യമായി. പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിന് സർക്കാർ എല്ലാ ക�ൊല്ലവും ഒരു ലക്ഷം രൂപ ഗ്രാന്റും നൽകുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി ഉറപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യ�ോഗത്തിൽ സ്ഥലം എംഎൽഎയും ആശംസകൾ നേർന്നു. ലൈബ്രറി ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ തന്നെ ഇരുപതിനായിരം പേർ ലൈബ്രറിയിൽ അംഗത്വം എടുക്കുകയും ചെയ്തു. ബി വിഭാഗം/B Section 2. തന്റെ പിതാവായ ദ്രോണരെ ക�ൊന്നതിനു പകരം വീട്ടാനായി ദ്രൗണി ധൃഷ്ടദ്യുമ്ന നെ വധിക്കാന�ൊരുങ്ങി. ഈ സമയത്ത് ദ്രൗണി പറയുന്ന വാക്കുകളാണിത്. മഹാഭാരതയുദ്ധത്തിൽ ആനയെ മണ്ണുക�ൊണ്ട് ഉണ്ടാക്കി അതിന് അശ്വത്ഥാമാവ് എന്നു പേരിട്ടു. മണ്ണുക�ൊണ്ടു ആ ആനയെ തകർത്തതിനുശേഷം യുധിഷ്ഠിരൻ ദ്രോണരുടെ അടുത്തെത്തി. അശ്വത്ഥാമാവ് മരിച്ചു എന്നു പറഞ്ഞു. മകൻ മരിച്ചെന്ന് കരുതി ദ്രോണാചാര്യർ ആയുധം താഴെ വച്ചു. നിരായുധനായ ദ്രോണരെ ഈ സന്ദർഭത്തിൽ ധൃഷ്ടദ്യുമ്ന ൻ വധിച്ചു. ഗുരുവിനെ വധിച്ചവൻ കുലത്തിന് കളങ്കമുണ്ടാക്കിയവനാണ്. ക്ഷത്രിയന് വീരസ്വർഗം കിട്ടണമെങ്കിൽ ആയുധം ക�ൊണ്ട് മരിക്കണം. ദ്രോണാചാര്യരെ വധിച്ച ധൃഷ്ടദ്യുമ്ന ന് അതിനുള്ള അർഹതയില്ല എന്നാണ് ദ്രൗണി പറയുന്നതിന്റെ പ�ൊരുൾ. ii. യാഗം ചെയ്തു. ഭരിക്കേണ്ടവരെ ഭരിച്ചു. ഭൂമിയടക്കി വാണു. ശത്രുക്കളുടെ തലയിൽ കാൽ വച്ചു എന്നാണ് ദുര്യോധനൻ തന്നെക്കുറിച്ചു തന്നെ പറയുന്നത്. ശത്രുക്കൾക്ക് കീഴടങ്ങിയ രാജാവല്ല ദുര്യോധൻ. ആരുടെ മുന്നിലും തല കുനിക്കാത്ത, വീര�ോചിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആയിരക്കണക്കിനാളുകളാണ് പടക്കളത്തിലെ അദ്ദേഹത്തിന്റെ വിലാപം കേട്ട് കണ്ണീർ പ�ൊഴിക്കുന്നത്. ആ കാഴ്ച കാണാനാവാതെ അവിടം വിട്ടുപ�ോകുന്നത്, അവർ തങ്ങളുടെ രാജാവിനെ സ്‌നേഹിച്ചിരുന്നു. ആ ജീവിതം പ�ൊലിയുന്നത�ോർത്ത് ഭൂമിയും ദിക്കുകളും പ്രതികരിക്കുന്നു. ദുഃഖം ക�ൊണ്ടാണ് ദിക്കുകൾ മങ്ങിയത്. ഭൂമിപ�ോലും ദുഃഖാധിക്യം ക�ൊണ്ട് കുലുങ്ങുന്നു. iii. പാപിയായ ദ്രൗണിയെ ഇന്നുചെന്ന് ക�ൊന്നില്ലെങ്കിൽ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ച് താൻ മരണം വരിക്കും. താൻ ജീവിച്ചിരിക്കണമെങ്കിൽ ദ്രൗണിയുടെ ചൂഡാമണി ഭീമസേനൻ അണിഞ്ഞു കാണണം എന്നിങ്ങനെയാണ് ദ്രൗപദി ശപഥം ചെയ്തത്. 3. i. അമ്മയുടെ ദയനീയാവസ്ഥ കവിതയിൽ ആവിഷ്‌ക്കരിക്കുന്ന ഭാഗമാണിത്. മങ്ങിയ പിഞ്ഞാണവർണ്ണമുള്ള കണ്ണുകൾ പാടയും പീളയും മൂടിയിരിക്കുന്നതായും കവി വ്യക്തമാക്കുന്നു. പഴക്കം ക�ൊണ്ട് നിറം കെട്ടുപ�ോയ പിഞ്ഞാണം പ�ോലെ 10
കണ്ണുകൾ ചൈതന്യരഹിതമായിരിക്കുന്നു. ര�ോഗത്തിന്റെ കാഠിന്യം ക�ൊണ്ട് കണ്ണുകളിൽ പാടയും അഴുക്കുമുണ്ട്. അവ നീക്കം ചെയ്ത് വൃത്തിയാക്കാൻ പ�ോലും ആ മുത്തശ്ശിക്കാവുന്നില്ല. ii. ആശുപത്രിപരിസരത്ത് അമ്മയെ ഉപേക്ഷിക്കാൻ തുനിഞ്ഞ മകന്റെ മനസ്സിൽ ഭൂതകാലത്തിലെ ചില ഓർമ്മകൾ കടന്നുവരുന്നു. കുട്ടിക്കാലത്ത് പനി കൂടിയതും ആശുപത്രിയുടെ പടികള�ോര�ോന്നും അമ്മ മകനെയുമെടുത്ത് കിതച്ചു ക�ൊണ്ട് ഓടിയതും മകൻ ഓർക്കുന്നു. സ്ക ൂളിൽ പ�ോയപ്പോൾ കരഞ്ഞതും വാശിപിടിച്ചതും ഉച്ചവരെ അമ്മ മതിലിന്റെ പുറത്ത് കാവൽ നിന്നതും എല്ലാം അയാളുടെ ഓർമയിലെത്തുന്നു. അമ്മയുടെ സ്‌നേഹവും വാത്സല്യവും മകന് തിരിച്ചറിവുകൾ നൽകുകയാണ്. അതു ക�ൊണ്ടാണ് മകന് അമ്മയെ ഉപേക്ഷിക്കാൻ കഴിയാതിരുന്നത്. iii. മഴയെപ്പോലും വകവയ്ക്കാതെ മേടുകൾ ത�ോറും പൂക്കുടകൾ നിറച്ച് ഒരുങ്ങി നിൽക്കുകയാണ് തുമ്പകൾ. വിളക്കുക�ൊളുത്താൻ തിരികൾ തെറുത്ത് കാത്തിരിക്കുന്നതുപ�ോലെ പൂക്കാൻ അക്ഷമയ�ോടെ കാത്തിരിക്കുകയാണ് മുക്കുറ്റികൾ. ഓണമെത്തുന്നതും കാത്ത് വയലേലകൾ ത�ോറും നിരന്നു നിൽക്കുന്നു നെയ്യാമ്പലുകൾ. കമുകിൻ പൂവരി തൂകി ഓണത്തപ്പനെ എതിരേൽക്കാൻ രാത്രി കാത്തുനിൽക്കുന്നു. ഉദയസൂര്യനാകുന്ന ചങ്ങല വിളക്കിന്റെ നാളം അല്പമ�ൊന്നുയർത്തി പ്രഭാതമാകുന്ന കന്യക ഓണക്കോടിയുടുത്തു ഒരുങ്ങിയെത്തിയിരിക്കുന്നു. 4. i. കാഷായ വസ്ത്രമ�ോ സന്യാസിമാർ ഉപയ�ോഗിക്കുന്ന മറ്റു ചിഹ്നങ്ങള�ോ ഉപയ�ോഗിക്കാത്ത ഒരു സാധാരണ സന്യാസജീവിതമാണ് ചട്ടമ്പിസ്വാമികൾ നയിച്ചത്. ഭസ്മം തേച്ച വിശാലമായ നെറ്റിത്തടം, കാരുണ്യം നിറഞ്ഞ കണ്ണുകൾ, സൗമ്യമായ മുഖ, വെൺചാമരം പ�ോലുള്ള തലമുടി, നരച്ച താടി ഇതായിരുന്നു സ്വാമികളുടെ ഭൗതികരൂപം. ല�ോകമേ തറവാട് എന്നതായിരുന്നു സ്വാമികളുടെ സമീപനം. ജീവജാലങ്ങളെല്ലാം തന്റെ കൂടെപ്പിറപ്പുകളായി അദ്ദേഹം കണ്ടു. ശുദ്ധവായു ശ്വസിക്കുക, തുറന്ന സ്ഥലത്ത് കിടക്കുക എന്നീ ചിട്ടകൾ അദ്ദേഹം പാലിച്ചിരുന്നു. പണം ക�ൊണ്ടു നടക്കുന്ന സ്വഭാവക്കാരനായിരുന്നില്ല. ii. നെയ്യാറ്റിൻകരയിലുള്ള പ്രശസ്തമായ ഒരു നായർ തറവാടിന്റെ പിൻതുടർച്ചയിൽപ്പെട്ടതും പിൽക്കാലത്ത് സാമ്പത്തികക്ഷയം സംഭവിച്ചതുമായ ഒരു തറവാട്ടിലാണ് ജനനം. അയ്യപ്പൻ എന്നായിരുന്നു പേരെങ്കിലും ചെല്ലപ്പേര് കുഞ്ഞനെന്നായിരുന്നു. വീട്ടിലെ ദാരിദ്ര്യം കുഞ്ഞന്റെ ചുമലിൽ കഷ്ടപ്പാടിന്റെ മാറാപ്പ് കയറ്റിവെച്ചു. സ്ക ൂളിൽ ചേർന്നു പഠിക്കാൻ ഒരു മാർഗ്ഗവും ഇല്ലായിരുന്നു. മഠത്തിലെ മതിലിനപ്പുറത്തു നിന്നുക�ൊണ്ട് സംസ്ക ൃതം കേട്ട് പഠിക്കുമായിരുന്നു. iii. വിജ്ഞാനദാഹം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ കുഞ്ഞൻപിള്ള തുടർന്നുക�ൊണ്ടിരുന്നു. അക്കാലത്തെ പ്രശസ്ത തന്ത്രിമാരായിരുന്ന കൂപക്കര പ�ോറ്റിമാരുടെ മഠത്തിൽ നിരവധി തന്ത്ര ഗ്രന്ഥങ്ങൾ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. അവിടുത്തെ കാര്യസ്ഥന്റെ സഹായത്താൽ അദ്ദേഹം അതെല്ലാം പരിശ�ോധിക്കുകയും കുറിച്ചെടുക്കുകയും ചെയ്തു. ഇതറിഞ്ഞ പ�ോറ്റിമാർ കുഞ്ഞൻപിള്ളയെ പരീക്ഷിക്കുവാൻ തന്ത്രസമുച്ചയത്തിലെ ചില സങ്കീർണ്ണമായ കാര്യങ്ങൾ ച�ോദിച്ചു. കുഞ്ഞൻപിള്ളയുടെ മറുപടിയിൽ പ�ോറ്റിമാർ അതിശയിച്ചുപ�ോയി. കുഞ്ഞൻപിള്ള ഒരു ചട്ടമ്പിയല്ല ഒരു വിദ്യാധിരാജൻ തന്നെ എന്ന് പ�ോറ്റി പ്രതികരിച്ചു. അങ്ങനെയാണ് അദ്ദേഹത്തിന് വിദ്യാധിരാജൻ എന്ന വിശേഷണം ലഭിച്ചത്. 11
ii. ല�ോകത്തിലെ ഏറ്റവും വലിയ പ്രശ്ന മായി വ്യദ്ധരുടെ വർദ്ധനവിനെ പലരും ന�ോക്കി കാണുന്നുണ്ട്. സമൂഹത്തിൽ ഒരു വലിയ ശതമാനം വൃദ്ധന്മാരായി മാറുമ്പോൾ അവരെ ഉൾക്കൊള്ളാൻ ചിലരെങ്കിലും തയ്യാറാകാതെ വരുന്നു. കുടുംബത്തിലും സമൂഹത്തിലും വൃദ്ധർ ഒഴിവാക്കപ്പെടുന്നു. അതിന്റെ ഫലമാണ് വർദ്ധിച്ചുവരുന്ന വൃദ്ധസദനങ്ങളുടെ എണ്ണം. കേരളത്തിലും വൃദ്ധസദനങ്ങൾ വർദ്ധിച്ചു വരികയാണ്. വൃദ്ധസദനങ്ങൾ വർദ്ധിച്ചു വരുന്നതിന് പല കാരണങ്ങളുമുണ്ട്. മുതിർന്ന തലമുറയെ ഭാരമായി കാണുന്ന ചിലർ അവരെ വൃദ്ധസദനത്തിലെത്തിക്കുന്നു. പ്രായമായവരെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്ന ഒരു സംസ്‌കാരം വളർന്നുവരുന്ന സാഹചര്യത്തിൽ ഇതിനെതിരെ നാം ബ�ോധവാന്മാരാകേണ്ടതുണ്ട്. സമൂഹത്തിന്റെ ആര�ോഗ്യകരമായ നിലനിൽപ്പിന് പ്രായമായവരെ കൂടെ ഉൾക്കൊള്ളേണ്ടതുണ്ട് എന്ന സത്യം നാം മനസ്സിലാക്കണം. വാർദ്ധക്യം എല്ലാറ്റിനെയും വിരാമമായി കാണുന്ന സ്ഥിതിയാണുള്ളത്. വൃദ്ധരും അവരെ കാണുന്നവരും വാർദ്ധക്യത്തെ ഉപയ�ോഗശൂന്യമായ അവസ്ഥയായിക്കാണുന്നു. വാർദ്ധക്യം ജീവിതത്തിന്റെ അരികിലേക്ക് തള്ളിമാറ്റപ്പെടുന്നു. നമ്മുടെ സംസ്‌കാരം വാർദ്ധക്യത്തെ ആദരിക്കുകയും പരിചരിക്കുകയും ചെയ്യുന്നതാണ്. വാർദ്ധക്യം പടിയിറങ്ങുമ്പോൾ വീടുകളിൽ നിന്ന് നഷ്ടമാകുന്ന പലതുമുണ്ട്. നമ്മുടെ നാടിനെക്കുറിച്ചുള്ള പഴയകാല ചരിത്രം, കഥകൾ, പാട്ടുകൾ, മറ്റു സാംസ്‌കാരികമായ വസ്തുതകൾ എന്നിവ നഷ്ടമാകും. വാർദ്ധക്യം ക്ഷീണിക്കാത്ത മനീഷയുടെയും പതറാത്ത കാൽവയ്പ്പുകളുടെയും കൂടിയാണെന്ന് സ്വന്തം ജീവിതത്തിലൂടെ ഉദാഹരിച്ചവരും ഉണ്ട്. വൃദ്ധരായ മാതാപിതാക്കൾ നമ്മുടെ അന്തസ്സിന് കുറച്ചിലുണ്ടാക്കുന്നു എന്നു കരുതുന്നവരാണ് അവരെ വൃദ്ധസദനങ്ങളിൽ തള്ളുന്നത്. e. സ്വീകർത്താവ് പത്രാധിപർ, മാതൃഭൂമി ക�ോഴിക്കോട് സർ, വിഷയം:- വിഷരഹിത ഭക്ഷ്യവസ്തുക്കൾ നമ്മുടെ ഭക്ഷ്യക്രമം ആകെ മാറിയിരിക്കുകയാണല്ലോ? വായുവിലും ജലത്തിലും ഭക്ഷണത്തിലും മായം കലർന്നിരിക്കുന്ന അവസരത്തിൽ വിഷരഹിത ഭക്ഷ്യവസ്തുക്കളെക്കുറിച്ച് ജനങ്ങൾക്ക് ബ�ോധവൽക്കരണം നടത്തേണ്ടിയിരിക്കുന്നു. ആയതിനാൽ പത്രദ്വാരാ ജനങ്ങളിൽ ഈ സന്ദേശം എത്തിക്കുന്നതിനായി വിഷരഹിത ഭക്ഷ്യവസ്തുക്കൾ എങ്ങനെ ഉല്പാദിപ്പിക്കാം, എങ്ങനെ കൃഷി ചെയ്യാം ഇതിന് ആവശ്യമായ ജൈവവളവും വിത്തും എങ്ങനെ എവിടെ കിട്ടും എന്നുള്ള കാര്യങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി പത്രങ്ങൾക്ക് സാധിക്കും. ആയതിനാൽ ഈ വിഷയത്തിൽ വേണ്ട ബ�ോധവൽക്കരണവും നിർദ്ദേശവും നൽകി അര�ോഗദൃഢഗാത്രരായ പുതുതലമുറയെ സൃഷ്ടിക്കാനായിട്ട് കഴിയണം. എന്ന് വിശ്വസ്തതയ�ോടെ സ്ഥലം പേര് തീയതി ഒപ്പ് f. മാലിന്യം മൺമറയുന്നു സ്വന്തം ലേഖകന്‍ സ്ഥലം-ഏറെക്കാലത്തെ ഒരു അഭിലാഷമാണ് ഈ ഗ്രാമവാസികൾക്ക് ലഭിച്ചിരിക്കുന്നത്. മാലിന്യകൂമ്പാരമായി മാറിയ അതീവ പ്രകൃതിഭംഗിയാർന്ന ഈ പ്രദേശത്തെ സർക്കാർ ഇപ്പോൾ പുതിയ മുഖം നൽകിയിരിക്കുകയാണ്. നഗരസഭ നൽകിയ അഞ്ച് ഏക്കർ സ്ഥലത്ത് ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണശാലയാണ് പണി തീർന്നത്. 14
സംസ്‌കരണശാലയിൽ നിന്ന് ഒരിക്കലും പുറത്തേക്ക് വിഷവാതകം വമിക്കാത്ത രീതിയിലാണ് ഇതിന്റെ നിർമ്മാണം. ഈ സംസ്‌ക്കരണശാലയുടെ ചുറ്റും മന�ോഹരമായ പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നതും ആരെയും ആകർഷിക്കുന്ന ഒന്നാണ്. ഈ പ്രദേശത്തുള്ള നദിയെയും മാലിന്യത്തിൽ നിന്ന് ഇതിലൂടെ സംരക്ഷണം ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആര�ോഗ്യവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഈ മാലിന്യ സംസ്‌കരണശാലയ്ക്ക വേണ്ടി നഗരസഭ 25 ക�ോടിയാണ് ചെലവഴിച്ചിരിക്കുന്നത്. ഇതേ മാതൃകയിലുള്ള മാലിന്യസംസ്‌കരണശാല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കേണ്ടതാണ് എന്ന് ആര�ോഗ്യവകുപ്പ് മന്ത്രി അഭിപ്രായപ്പെടുകയുണ്ടായി. മേയർ, സ്ഥലം എംഎൽഎ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബി വിഭാഗം/B Section 2. i. അധികാരവും ഐശ്വര്യവും എക്കാലവും നിലനിൽക്കുന്നതല്ല. അത�ൊന്നും ഒരു പ്രതിസന്ധിയിൽ സഹായമായി മാറണമെന്നുമില്ല. എത്ര വലിയ നിലയിൽ ജീവിച്ചാലും ചിലപ്പോഴെങ്കിലും നിസ്സഹായമായിപ്പോകുന്ന അവസ്ഥ ജീവിതത്തിൽ ഉണ്ടാകും. ii. യുദ്ധമില്ലാത്ത അവസരങ്ങളിൽ ഇരുകക്ഷികളും പണ്ടേപ്പോലെ പ്രീതിയ�ോടെ വർത്തിക്കണം, യുദ്ധം തുടങ്ങിയാൽ ഗജാശ്വരഥങ്ങളിലിരിക്കുന്നവർ ആ നിലയിലുള്ളവര�ോടും കാലാൾ കാലാള�ോടും മാത്രമേ എതിരിടാവൂ. കൂട്ടം തെറ്റിയവനെ വധിക്കരുത്. വയ�ോവീര്യോത്സാഹങ്ങളിൽ കിടനിൽക്കുന്നവര�ോട് പറഞ്ഞറിയിച്ചിട്ടേ എതിരിടാവൂ. ഓർക്കാതെയും ക്ഷീണിച്ചുമിരിക്കുന്നവന�ോട് യുദ്ധമരുത്. തെറ്റുപറ്റിയവനെ മറ്റൊരാള�ോടു നേരിടുന്നവനെ, പിന്തിരിഞ്ഞവനെ, ആയുധം തീർന്നവനെ, കവചം നഷ്ടപ്പെട്ടവനെ എന്നിങ്ങനെയുള്ളവരെ വധിക്കരുത്. ഇതായിരുന്നു കരാറുകൾ. iii. അശ്വത്ഥമാവ് നടത്തിയ പൈശാചികമായ അറുക�ൊലയുടെ യുദ്ധം അവസാനിച്ചു. ഏത് യുദ്ധത്തിന്റെയും അവസാനം ഇങ്ങനെയാണ്. അവു ക�ൊലയുടെ വിവരമറിഞ്ഞ യുധിഷ്ഠിരൻ മ�ോഹാലസ്യപ്പെട്ടു. ഭീമൻ അശ്വത്ഥാമാവിനെ ക�ൊല്ലാൻ പുറപ്പെട്ടു. അശ്വത്ഥാമാവ് അയച്ച ദിവ്യാസ്ത്രത്തെ നിർവീര്യമാക്കാൻ അർജുനൻ ദിവ്യാസ്ത്രമയച്ചു. ശ്രീകൃഷ്ണൻ അശ്വത്ഥാമാവിനെ ശപിച്ചു. 3. i. വാർധക്യത്തെ ഉൾക്കൊള്ളാൻ കഴിയാത്ത പുതുതലമുറയുടെ മന�ോഭാവമാണ് അമ്മത്തൊട്ടിൽ എന്ന കവിത. ആശുപത്രിയുടെ പരിസരത്തും സ്ക ൂൾ മുറ്റത്തും ക്ഷേത്രത്തിനു മുന്നിലും ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും അമ്മയെക്കുറിച്ചുള്ള ചിന്ത മനസ്സിൽ നീറ്റലായി മാറിയപ്പോൾ ആ ശ്രമങ്ങളെല്ലാം മകൻ ഉപേക്ഷിക്കുന്നു. ഒടുവിൽ അമ്മയെ ഉപേക്ഷിക്കാൻ ഇടം അമ്മത്തൊട്ടിൽ-തേടുന്ന മകൻ വാർധക്യത്തെ പുറംതള്ളുന്ന പുതുതലമുറയുടെ മാറുന്ന കുടുംബബന്ധങ്ങളുടെ പ്രതീകമാണ്. ii. കുട്ടിക്കാലത്ത് പനിച്ചു കിടന്നത്-അമ്മയെടുത്തുക�ൊണ്ട് ആശുപത്രിയിൽ പ�ോയത്-സൂചിപ്രയ�ോഗം-ആദ്യമായി വിദ്യാലയത്തിൽ എത്തിയത്-അമ്മയെ പിരിഞ്ഞതിന്റെ വേദന-ചുറ്റുമതിലിനു പുറത്ത് അമ്മ കാത്തു നിന്നത്- ഇവയെല്ലാം മകന്റെ മനസ്സിലേക്ക് കടന്നുവരുന്ന ഓർമ്മകൾ ആണ്. iii. മലയാളനാടിന്റെ വികാരമാണ് ഓണം. മഞ്ഞിൽ കുളിച്ച് പാവനമായ ഭാവത്തോടെ മലയാളനാട് ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. മഴയെപ്പോലും വകവയ്ക്കാതെ ഓണത്തെ വരവേൽക്കാൻ തുമ്പകളെല്ലാം പൂത്തു. കമുകിൻ പൂവരി വിതറിയതുപ�ോലെ നിലാവ് വീണ വഴിയേ ഓണത്തപ്പൻ എഴുന്നള്ളുന്നു. 4. i. സംസ്ക ൃത പഠനം കഴിഞ്ഞ് 1882-ൽ ചെമ്പഴന്തിയിൽ തിരിച്ചെത്തിയ ശ്രീനാരായണ ഗുരുവിനെ ഗൃഹസ്ഥശ്രമിയാക്കാൻ ബന്ധുക്കൾ പല തരത്തിലും ശ്രമിച്ചു. അണിയൂർ ക്ഷേത്രത്തിൽ വച്ച് യാദൃച്ഛികമായിട്ടാണ് സ്വാമികൾ നാരായണഗുരുവിനെ കണ്ടുമുട്ടിയത്. ആത്മവിദ്യ ആർജിക്കുവാൻ യ�ോഗ്യത ഉള്ള ആ യുവാവിനെ സ്വാമികൾക്ക് ഇഷ്ടമാവുകയും വാമനപുരത്തുള്ള തന്റെ താവളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെ എത്തിയ നാണു ആശാൻ സ്വാമികളുടെ സന്തതസഹചാരിയായി മാറി. ചട്ടമ്പിസ്വാമികളുടെ വേദാന്തജ്ഞാനവും സകല കലാവൈഭവും ഗുരുവിനെ അതിശയിപ്പിച്ചു. ii. ല�ോകത്തുള്ള ജീവജാലങ്ങളെല്ലാം തന്റെ കൂടപ്പിറപ്പുകളായി കണ്ടിരുന്നു. ല�ോകമേ തറവാട് എന്നതായിരുന്നു, 15
7Practice Paper– എ വിഭാഗം/Section A 1. a. വാക്യത്തിൽ പ്രയ�ോഗിക്കുക 1x2=2 i. ശുണ്ഠിയെടുക്കുക ii. കടുപ്പം ചെയ്യുക b. അംഗവാക്യം, അംഗിവാക്യം എന്നിവ വേർതിരിച്ചെഴുതുക 1x2=2 i. അർജുനന്റെ പുത്രവധുവായ ഉത്തര പെറ്റുണ്ടാവുന്ന പരീക്ഷിത്ത് പാണ്ഡവ വംശത്തെ നിലനിർത്തുക തന്നെ ചെയ്യും. ii. അവർ ക്ഷണത്തിൽ വഴിക്കുവെച്ച് ഭീമനെ കണ്ടെത്തിയെങ്കിലും ക്രോധദീപ്തമായ അദ്ദേഹത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞില്ല. c. വാക്യത്തിൽ തെറ്റ് ഉണ്ടെങ്കിൽ തിരുത്തുക i. ദുര്യോധനൻ പാമ്പിനെപ്പോലെ ചീറ്റിക്കൊണ്ട് കണ്ണുകളിൽ ക�ോപാശ്രു നിറഞ്ഞുക�ൊണ്ട് കൈ നിലത്തിട്ടുരച്ചുക�ൊണ്ട് മുടി ചിന്നുമാറ് തലയാട്ടിക്കൊണ്ട് പല്ലിറുമ്മിക്കൊണ്ടും പറഞ്ഞു. ii. ഭീമൻ വില്ലും അമ്പുമെടുത്ത് തേരിലേറുകയും നകുലനെ സാരഥിയാക്കി പുറപ്പെട്ടു. d. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒന്നരപ്പുറത്തിൽ കവിയാതെ ഉപന്യാസം തയ്യാറാക്കുക. 6 i. വർദ്ധിച്ചു വരുന്ന റ�ോഡപകടങ്ങൾ ii. ലഹരി വസ്തുക്കളും യുവതലമുറയും e. ബാലാവകാശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ഒരു ബ�ോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ക�ൊണ്ട് ബാലാവകാശ കമ്മീഷൻ ചെയർമാന് ഒരു കത്ത് തയ്യാറാക്കുക. 5 f. നിങ്ങളുടെ പ്രദേശത്ത് നടന്ന ജില്ലാ യുവജന കലാമേളയുടെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ച് ഒരു പത്രവാർത്ത തയ്യാറാക്കുക. 5 ബി വിഭാഗം/B Section 2. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 3x2=6 i. അശ്വത്ഥാമാവിനെ കൃഷ്ണൻ ശപിക്കുന്നതെന്തിന്? ii. ദുര്യോധനന്റെ പരാജയം കണ്ട അശ്വത്ഥാമാവിന്റെ പ്രതികരണം എന്തായിരുന്നു? iii. യുദ്ധത്തിന്റെ പരിണാമം എന്ന ലേഖനത്തിലൂടെ തെളിയുന്ന ദ്രൗണിയുടെ സ്വഭാവ സവിശേഷതകൾ വിവരിക്കുക? 3. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരമെഴുതുക 3x2=6 i. അമ്മത്തൊട്ടിൽ എന്ന കവിതയുടെ സാമൂഹിക പ്രസക്തി എന്ത്? ii. ''പെറ്റു കിടക്കും തെരുവുപട്ടിക്കെന്തൊരൂറ്റം കുരച്ചത് ചാടിക്കുതിക്കുന്നു''-അമ്മയെ ഉപേക്ഷിക്കാൻ തെരഞ്ഞെടുത്തത് ഈ സ്ഥലത്ത് കവി എന്തിനായിരിക്കും പെറ്റുകിടക്കുന്ന പട്ടിയെ അവതരിപ്പിച്ചത്? 28
iii. അമ്മ കണ്ണുകൾ അടയ്ക്കാതെ വച്ചതെന്തിനാവാം? 3x2=6 4. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരം എഴുതുക i. ചട്ടമ്പി സ്വാമികളുടെ ജീവിതദൗത്യം എന്തായിരുന്നു? ii. വാദ്യോപകരണങ്ങളിലുള്ള സ്വാമിയുടെ വൈദഗ്ധ്യം വിശദമാക്കുക? iii. ചട്ടമ്പിസ്വാമികൾ അഹിംസാ സിദ്ധാന്തത്തെ സ്വജീവിതത്തിൽ പ്രായ�ോഗികമാക്കിയതെങ്ങനെ? 29
8Practice Paper– എ വിഭാഗം/Section A 1. a. വാക്യത്തിൽ പ്രയ�ോഗിക്കുക 1x2=2 i. ചൂഴ്ന്നിരിക്കുക ii. വെമ്പൽ ക�ൊള്ളുക b. അംഗവാക്യം, അംഗിവാക്യം എന്നിവ വേർതിരിച്ചെഴുതുക 1x2=2 i. മയക്കം പ�ോവാതെ പരിഭ്രമിച്ചിരുന്ന ധൃഷ്ടദ്യുമനന് അനങ്ങാൻ കഴിഞ്ഞില്ല. ii. മനുഷ്യശ്രേഷ്ഠാ, അങ്ങയുടെ കൈ ക�ൊണ്ട് ഞാൻ സുകൃത ല�ോകങ്ങളിലേക്ക് പ�ോകട്ടെ c. വാക്യത്തിൽ തെറ്റ് ഉണ്ടെങ്കിൽ തിരുത്തുക 1x2=2 i. നാളെ സായാഹ്നത്തിൽ സൂര്യാസ്തമയത്തിന് മുൻപ് ഞാൻ അവനെ ക�ൊല്ലുമെന്ന് അർജുനൻ പ്രതിജ്ഞ ചെയ്തു. ii. വേദങ്ങൾ പ്രമാണമാണെങ്കിൽ ഞാൻ അനശ്വരമായ അക്ഷയ ല�ോകങ്ങൾ നേടിയിരിക്കുന്നു എന്ന് ദുര്യോധനൻ അവര�ോട് പറഞ്ഞു. d. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒന്നരപ്പുറത്തിൽ കവിയാതെ ഉപന്യാസം തയ്യാറാക്കുക. 6 i. തീവ്രവാദം-ല�ോക സമാധാനത്തിന് ഭീഷണി ii. വ്യക്തിജീവിതത്തിൽ മാതൃഭാഷയ്ക്കുള്ള സ്ഥാനം. e. നിങ്ങളുടെ പ്രദേശത്ത് വർദ്ധിച്ചു വരുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ക�ൊണ്ട് ജില്ലാ കളക്ടർക്ക് ഒരു കത്ത് തയ്യാറാക്കുക. 5 f. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബ�ോധവത്ക്കരണ ക്ലാസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിങ്ങളുടെ സ്ക ൂളിൽ വെച്ച് പ�ോലീസ് മേധാവി ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിനെ കുറിച്ച് ഒരു പത്രവാർത്ത തയ്യാറാക്കുക. 5 ബി വിഭാഗം/B Section 2. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 3x2=6 i. അശ്വത്ഥാമാവിനെ ചിരഞ്ജീവിയും സർവവ്യാപിയുമായി കല്പിച്ചതിന്റെ പ�ൊരുൾ എന്താണ്? ii. ആ ഹൃദയ�ോന്നതിക്കു മുമ്പിൽ, ആ ആഭിജാത്യത്തിനുമുമ്പിൽ ഒരിറ്റുകണ്ണീർ തൂകാതിരിപ്പാൻ ആർക്കു സാധിക്കും?- ഇതിന്റെ പ�ൊരുൾ എന്താണ്? iii. ''ഞാൻ യജ്ഞം ചെയ്തു ഭൂമിയടക്കിവാണു ശത്രുക്കളുടെ തലയിൽ കാൽവെച്ചു ആർക്കുള്ളു എന്റെതിനെക്കാൾ നല്ല അവസാനം''-ആരു പറയുന്നു? ഈ വാക്കുകളിലൂടെ കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുക. 3. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരമെഴുതുക 3x2=6 i. ''ഒന്നെന്നെ ക�ൊണ്ടു പ�ോയീടണമെന്നുള്ള ശല്യപ്പെടുത്തൽ പ്രതിഷ്ഠിച്ച ക�ോവിലിൽ'' 30
ആരാണ് മുന്നിൽ, പുറത്തേക്കശാന്തനാ യീശ്വരൻ കാറ്റുക�ൊള്ളാൻ ഇറങ്ങിയ�ോ?'' -ഈ വരികളുടെ ആശയം വിശകലനം ചെയ്യുക? ii. കവിതയിൽ താന�ൊരു പുള്ളുവനാണെന്ന് കവി പ്രഖ്യാപിക്കുന്നുണ്ട്. എന്തു ക�ൊണ്ടായിരിക്കാം ഇങ്ങനെ പറയുന്നത്? iii. ഇവരറിയുന്നീല്ലെന്നഭിമാനം-കവിയുടെ അഭിമാനത്തിനുള്ള കാരണം എന്തെല്ലാമാണ്? 4. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരം എഴുതുക 3x2=6 i. കുഞ്ഞൻപിള്ളയുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ച് ഒരു ലഘുവിവരണം തയ്യാറാക്കുക. ii. ചട്ടമ്പി സ്വാമികൾക്ക് 'ചട്ടമ്പി' എന്ന വിശേഷണം ലഭിച്ചത് എപ്രകാരമായിരുന്നു? iii. സാംസ്‌കാരികവും സാമൂഹികവുമായ നവ�ോത്ഥാനത്തിൽ ചട്ടമ്പിസ്വാമികളുടെ പങ്ക് വിവരിക്കുക? 31
9Practice Paper– എ വിഭാഗം/Section A 1. a. വാക്യത്തിൽ പ്രയ�ോഗിക്കുക 1x2=2 i. ആട്ടിയകറ്റുക ii. പണിപ്പെടുക b. അംഗവാക്യം, അംഗിവാക്യം എന്നിവ വേർതിരിച്ചെഴുതുക 1x2=2 i. ദ്രൗണി അയാളുടെ കഴുത്തിലും നെഞ്ചിലും ചവിട്ടി നിന്ന് ഞെക്കിക്കൊല്ലാൻ തുടങ്ങവേ ധൃഷ്ടദ്യുമ്ന ൻ മാന്തി ഒഴിയാൻ ശ്രമിച്ചു ക�ൊണ്ട് ഞരങ്ങി. ii. മനുഷ്യശ്രേഷ്ഠാ, അങ്ങയുടെ കൈ ക�ൊണ്ട് ഞാൻ സുകൃത ല�ോകങ്ങളിലേക്ക് പ�ോകട്ടെ c. വാക്യത്തിൽ തെറ്റ് ഉണ്ടെങ്കിൽ തിരുത്തുക i. എതിരാളിയുടെ കുറവു ക�ൊണ്ടല്ല, തന്റെ സ്വന്തം മികവുക�ൊണ്ടു തന്നെ ജയിക്കാൻ ന�ോക്കണമെന്നർത്ഥം. ii. എന്നാൽ ആ ഗർഭം ജീവനില്ലാത്ത ചാപിള്ള ആയാലും ദീർഘായുസ്സ് നേടും. d. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒന്നരപ്പുറത്തിൽ കവിയാതെ ഉപന്യാസം തയ്യാറാക്കുക. 6 i. കീടനാശിനികൾ ഉയർത്തുന്ന ഭീഷണികൾ ii. പത്രം സമൂഹത്തിന്റെ കണ്ണാടി. e. നിങ്ങളുടെ പ്രദേശത്തെ റ�ോഡിന്റെ ശ�ോചനീയാവസ്ഥയെക്കുറിച്ച് പ�ൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക ഒരു കത്ത് തയ്യാറാക്കുക. 5 f. കേരളപ്പിറവി ദിനത്തിൽ നിങ്ങളുടെ നാട്ടിൽ നടന്ന ആഘ�ോഷം സാംസ്‌കാരിക വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്തു. ഈ വിഷയത്തെക്കുറിച്ച് നിങ്ങൾ ഒരു പത്രവാർത്ത തയ്യാറാക്കുക 5 ബി വിഭാഗം/B Section 2. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 3x2=6 i. തനിക്ക് സ്വർഗപ്രാപ്തി ലഭിക്കുമെന്ന് ദുര്യോധനൻ ബലമായി വിശ്വസിച്ചതിന്റെ അടിസ്ഥാനമെന്ത്? ii. ''രാത്രി ആളുകളുറങ്ങി എത്രയ്ക്ക നിശ്ശബ്ദമായ ശിബിരത്തിലേക്കോ താൻ കടന്നു ചെന്നത് അത്രയും നിശ്ശബ്ദമായ ശിബിരത്തിൽ നിന്ന് അയാൾ പുറത്തേക്കും പ�ോന്നും''-സൂചനയെന്ത്? iii. ''ആർക്കുള്ളൂ എന്റെതിനെക്കാൾ നല്ല അവസാനം''-ദുര്യോധനൻ ഇങ്ങനെ ചിന്തിക്കുന്നതിന് അടിസ്ഥാനമായ കാരണം എന്ത്? 3. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരമെഴുതുക 3x2=6 i. അമ്മയുടെ കണ്ണുകളെ എങ്ങനെയാണ് കവി വിശേഷിപ്പിച്ചിരിക്കുന്നത്? ii. വെട്ടവും ആളും ഇല്ലാത്ത വിദ്യാലയ മുറ്റത്ത് മകൻ അമ്മയെ ഉപേക്ഷിച്ചില്ല. എന്തായിരുന്നു കാരണം? 32
iii. ഇവരറിയുന്നീല്ലെന്നഭിമാനം-കവിയുടെ അഭിമാനത്തിനുള്ള കാരണം എന്ത്? 3x2=6 4. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരം എഴുതുക i. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും തമ്മിലുള്ള ബന്ധം വളർന്നതെങ്ങനെ? ii. ചട്ടമ്പി സ്വാമികളുടെ സന്ദേശം ചുരുക്കി വിവരിക്കുക? iii. തമിഴ് ഭാഷയിൽ അറിവുനേടാൻ ചട്ടമ്പി സ്വാമികൾ പരിശ്രമിച്ചതെങ്ങനെ? 33
10Practice Paper– എ വിഭാഗം/Section A 1. a. വാക്യത്തിൽ പ്രയ�ോഗിക്കുക 1x2=2 i. കുമ്പിട്ടുനിൽക്കുക ii. പ്രീണിപ്പിക്കുക b. അംഗവാക്യം, അംഗിവാക്യം എന്നിവ വേർതിരിച്ചെഴുതുക 1x2=2 i. അർജുനന്റെ പുത്രവധുവായ ഉത്തര പെറ്റുണ്ടാവുന്ന പരീഷിത്ത് പാണ്ഡവവംശത്തെ നിലനിർത്തുക തന്നെ ചെയ്യും. ii. നീ ഞങ്ങളെ അനാദരിച്ച് കടുപ്പം ചെയ്തതുക�ൊണ്ടും ബ്രാഹ്മ ണൻ ആയിട്ടും നിന്റെ നടപടി ഇതായതുക�ൊണ്ടും ദേവകീപുത്രൻ പറഞ്ഞ ഉത്തമവാക്യം തീർച്ചയായും ഫലിക്കും. c. വാക്യത്തിൽ തെറ്റ് ഉണ്ടെങ്കിൽ തിരുത്തുക i. രാജാവിന്റെ ഈ വിലാപം കേട്ട് ആയിരക്കണക്കായ ജനസഹസ്രങ്ങൾ പല ദിക്കിലേക്കായി കണ്ണും നിറച്ച് അങ്ങുമിങ്ങും പാഞ്ഞുപ�ോയി. ii. അർജുനൻ അവരെ കണ്ട ഉടൻ പെട്ടെന്നുതന്നെ തന്റെ അസ്ത്രത്തെ സത്വരം പ്രതിസംഹരിച്ചു. d. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒന്നരപ്പുറത്തിൽ കവിയാതെ ഉപന്യാസം തയ്യാറാക്കുക. 6 i. പരസ്യങ്ങൾ ജനങ്ങളിൽ ചെലുത്തുന്ന സ്വാധീനം ii. ശബ്ദ മലിനീകരണം e. പ്രളയം മൂലം വീട് നഷ്ടമായ കുടുംബങ്ങൾക്ക് സൗജന്യറേഷൻ അനുവദിക്കണമെന്ന് അപേക്ഷിച്ചുക�ൊണ്ട് ഭക്ഷ്യവകുപ്പു മന്ത്രിക്ക് ഒരു കത്ത് തയ്യാറാക്കുക. 5 f. സ്ക ൂൾ പരിസരത്ത് മക്കളാൽ ഉപേക്ഷിക്കപ്പെട്ട അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന വൃദ്ധയ്ക്ക വിദ്യാർത്ഥികൾ ഒരുക്കി ക�ൊടുത്ത വീടിനെക്കുറിച്ച് ഒരു പത്രവാർത്ത തയ്യാറാക്കുക 5 ബി വിഭാഗം/B Section 2. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 3x2=6 i. തനിക്ക് സ്വർഗപ്രാപ്തി ലഭിക്കുമെന്ന് ദുര്യോധനൻ ബലമായി വിശ്വസിച്ചതിന്റെ കാരണമെന്ത്? ii. ''വിഷത്തെക്കാൾ വർജ്യമാകും നരചിത്തം ദുഷിക്കുകിൽ''-ആരെക്കുറിച്ചാണ് ഇത് പറയുന്നത്? കാരണമെന്ത്? iii. താൻ ശാശ്വതല�ോകങ്ങൾ നേടുമെന്ന് ദുര്യോധനൻ വിശ്വസിക്കാൻ കാരണം എന്ത്? 3. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരമെഴുതുക 3x2=6 i. ''പിച്ചിയതാര് കരിഞ്ഞൊരിക്കൈകള�ോ''-മകന് ഇത്തരമ�ൊരു ത�ോന്നലുണ്ടായത് എന്തുക�ൊണ്ടായിരിക്കും? ii. അമ്മ കണ്ണുകൾ അടയ്ക്കാതെ വച്ചതെന്തിനാവാം? 34
iii. ആർപ്പു വിളിക്കാനും കുരവയിടാനും കവി പറയുന്നത് ആര�ോടാണ്? 4. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരം എഴുതുക 3x2=6 i. 'സാധാരണക്കാരനായ സന്യാസി'യെന്ന് ചട്ടമ്പി സ്വാമികളെ വിളിക്കാൻ കാരണമെന്ത്? ii. തന്റെ കഴിവു പരീക്ഷിക്കാൻ ന�ോക്കിയവർക്ക് തന്റെ പ്രവൃത്തിയിലൂടെ ചുട്ട മറുപടി ക�ൊടുക്കാൻ ചട്ടമ്പികൾക്ക് കഴിഞ്ഞിരുന്നുവെന്ന് ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുക? iii. കുഞ്ഞൻപിള്ളയുടെ ജനനത്തെക്കുറിച്ച് ഒരു ലഘുവിവരണം തയ്യാറാക്കുക? 35
11Practice Paper– Malayalam (മലയാളം) code: 012 Maximum Marks-40 ആകെ മാർക്ക്-40 STD-X 22 Marks Time allowed: 2 hrs അനുവദിച്ച സമയം-2 മണിക്കൂർ 18 marks The question paper is divided into Two sections: Section A: Grammar & Writing Section B: Literature (Prose, Poetry and Non detailed) എ വിഭാഗം/Section A I. a. വാക്യത്തിൽ പ്രയ�ോഗിക്കുക 1x2=2 i പ്രീണിപ്പിക്കുക ii ബലികഴിക്കുക b. അംഗവാക്യം, അംഗിവാക്യം എന്നിവ വേർതിരിച്ചെഴുതുക 1x2=2 i. പുണ്യവും ത്രൈല�ോക്യ പ്രസിദ്ധവുമായ സമന്തപഞ്ചകത്തിൽ കിടന്ന് മരിക്കുകയാൽ ഞാൻ ശാശ്വത ല�ോകങ്ങൾ നേടും. ii. ധൃഷ്ടദ്യുമ്ന ന്റെ മരണഞരക്കം ക�ൊണ്ട് അവിടെയുള്ള സ്ത്രീകളും കാവൽക്കാരും ഉണർന്നു. c. വാക്യത്തിൽ തെറ്റ് ഉണ്ടെങ്കിൽ തിരുത്തുക. 1x2=2 i. വേദങ്ങൾ പ്രമാണമാണെങ്കിൽ ഞാൻ നാശമില്ലാത്ത അക്ഷയ ല�ോകങ്ങൾ നേടിയിരിക്കുന്നു ii. ദ്രൗണി അത് പാണ്ഡവഗർഭത്തിലേക്ക് വിട്ടപ്പോൾ ഹൃഷീകേശൻ ഹർഷവും സന്തോഷവും ക�ൊണ്ട് ആ പാപിയ�ോട് പറഞ്ഞു. d. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒന്നരപ്പുറത്തിൽ കവിയാതെ ഉപന്യാസം തയ്യാറാക്കുക. i. സൈബർ ല�ോകത്തിലെ ചതിക്കുഴികൾ ii. നഷ്ടപ്പെട്ടുപ�ോകുന്ന കാർഷിക സംസ്‌കാരം e. 'റ�ോഡ് അപകടങ്ങളിൽ പ�ൊലിയുന്ന യുവത്വം' എന്ന വിഷയത്തിൽ യുവാക്കളെ ബ�ോധവൽക്കരിക്കുന്നതിന് ഒരു ഫീച്ചർ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടുക�ൊണ്ട് പ്രമുഖപത്രത്തിന്റെ പത്രാധിപർക്ക് കത്തെഴുതുക. 5 f. നിങ്ങളുടെ പ്രദേശത്ത് പുതുതായി നിർമ്മിച്ച പ്രാഥമിക ആര�ോഗ്യ കേന്ദ്രം, ആര�ോഗ്യ വകുപ്പ് മന്ത്രി നാടിന് സമർപ്പിച്ച സംഭവത്തെ അധികരിച്ച് ഒരു പത്രവാർത്ത തയ്യാറാക്കുക. 5 36
ബി വിഭാഗം/B Section 2. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരമെഴുതുക a. 'സമുദ്രം താണ്ടി സമ്പാദ്യവും ക�ൊണ്ടുവരുന്ന കച്ചവടക്കാർ ഒരു കൈത്തോട്ടിൽ വച്ചു മുങ്ങിപ്പോയി' സന്ദർഭവും ആശയവും വിവരിക്കുക. b. പാണ്ഡവർ നേടിയ വിജയത്തെ വല്ലപാടും നേടിയ വിജയം എന്ന് വിശേഷിപ്പിച്ചതിന്റെ ഔചിത്യം പരിശ�ോധിക്കുക c. ദുര്യോധനനിൽ കാണുന്ന ആദരണീയ ഗുണങ്ങളായി കുട്ടികൃഷ്ണമാരാർ ചൂണ്ടിക്കാണിക്കുന്നത് എന്തെല്ലാം? 3. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരമെഴുതുക 3x2=6 a. 'അമ്മത്തൊട്ടിൽ' എന്ന കവിതയുടെ ശീർഷകത്തിന്റെ ഔചിത്യം പരിശ�ോധിക്കുക b. 'പെറ്റു കിടക്കും തെരുവുപട്ടിക്കെന്തൊ- രൂറ്റം, കുരച്ചത് ചാടിക്കുതിക്കുന്നു' ഈ വരികൾ ഉയർത്തുന്ന വിമർശനം വിശകലനം ചെയ്തു നിങ്ങളുടെ നിരീക്ഷണങ്ങൾ എഴുതുക c. മലയാളദേശം ഓണത്തെ സ്വീകരിക്കുന്നത് എങ്ങിനെയെന്ന് ഓണമുറ്റത്ത് എന്ന കവിതയെ ആസ്പദമാക്കി വിവരിക്കുക 4. ഏതെങ്കിലും രണ്ട് ച�ോദ്യങ്ങൾക്ക് ഉത്തരമെഴുതുക 3x2=6 a. എന്തുക�ൊണ്ടാണ് ചട്ടമ്പി സ്വാമികളെ സാധാരണക്കാരനായ സന്യാസി എന്ന് വിശേഷിപ്പിക്കുന്നത്? b. പട്ടമ്പിക്ക് വിദ്യാധിരാജൻ എന്ന വിശേഷണം ലഭിച്ചത് എങ്ങനെ എന്ന് വിവരിക്കുക c. അഹങ്കാരിയും അഴിമതിക്കാരനും ആയ ഉദ്യോഗസ്ഥന് സ്വാമികൾ ഉചിതമായ പാഠം നൽകിയത് എങ്ങനെ എന്ന് വിവരിക്കുക. 37
MARKING SCHEME AISSE Malayalam-2022 Code: 012 അനുവദിച്ച സമയം: 2 മണിക്കൂർ ആകെ മാർക്ക്: 40 Section A/എ വിഭാഗം 1. a. ശൈലിയുടെ അർത്ഥം മനസ്സിലാക്കി ഉചിതമായ വാക്യത്തിൽ പ്രയ�ോഗിക്കുന്നതിന് i. കാര്യസാധ്യത്തിനുവേണ്ടി ഉന്നത ഉദ്യോഗസ്ഥരെ സമ്മാനങ്ങൾ നൽകി പ്രീണിപ്പിക്കാൻ അയാൾ ശ്രമിച്ചു 1 i i . ധ ീ ര ന് മാ ർ സ ്വന്തം നേ ട്ട ങ്ങ ൾ ക്ക് വ േണ്ടി ഒ ര ി ക്ക ല ും സ ്വന്തം ആ ദ ർ ശ ങ്ങ ൾ ബ ല ി ക ഴ ി ക്കു ക യില്ല 1 b. i. വേദങ്ങൾ പ്രമാണം ആണെങ്കിൽ - അംഗവാക്യം ½ ½ ഞാൻ അക്ഷയ ല�ോകങ്ങൾ നേടിയിരിക്കുന്നു - അംഗിവാക്യം ii. ധൃഷ്ടദ്യുമ്ന ന്റെ മരണഞരക്കം ക�ൊണ്ട് - അംഗവാക്യം ½ ½ അവിടെയുള്ള സ്ത്രീകളും കാവൽക്കാരും ഉണർന്നു - അംഗിവാക്യം c. i. വേദങ്ങൾ പ്രമാണം ആണെങ്കിൽ ഞാൻ അക്ഷയ ല�ോകങ്ങൾ നേടിയിരിക്കുന്നു അല്ലെങ്കിൽ വേദങ്ങൾ പ്രമാണം ആണെങ്കിൽ ഞാൻ നാശമില്ലാതെത ല�ോകങ്ങൾ നേടിയിരിക്കുന്നു 1 ii. ദ്രൗണി അത് പാണ്ഡവഗർഭത്തിലേക്ക് വിട്ടപ്പോൾ ഹൃഷീകേശൻ ഹർഷം ക�ൊണ്ട് ആ പാപിയ�ോട് പറഞ്ഞു അല്ലെങ്കിൽ ദ്രൗണി അത് പാണ്ഡവഗർഭത്തിലേക്ക് വിട്ടപ്പോൾ ഹൃഷികേശൻ സന്തോഷം ക�ൊണ്ട് ആ പാപിയ�ോട് പറഞ്ഞു. 1 d. ഉപന്യാസം ആമുഖം 1 ഉള്ളടക്കം, ആശയം 2 ഭാഷാശൈലി, അവതരണരീതി, ഖണ്ഡികാകരണം 2 ഉപസംഹാരം 1 e. കത്ത് രൂപഘടന 2 പ്രേഷകൻ, മേൽവിലാസം 2 സ്വീകർത്താവ്, മേൽവിലാസം 1 തീയതി, വിഷയസൂചന, അഭിസംബ�ോധന, ഉപസംഹാരം, ഒപ്പ്. ഉള്ളടക്കം ഭാഷാഷൈലി, അവതരണരീതി f. പത്രവാർത്ത (ഒന്നര പേജ്/മൂന്നോ നാല�ോ ഖണ്ഡിക) തലക്കെട്ട് (ഉചിതമായ, ആകർഷകമായ, വാർത്തയ�ോട് നീതിപുലർത്തുന്ന ശീർഷകം) ക്രെഡിറ്റ് ലൈൻ (വാർത്തയുടെ ഉറവിടം-സ്വന്തം ലേഖകൻ, പ്രത്യേക ലേഖകൻ, എന്നിങ്ങനെ) പ്ലേസ് ലൈൻ-സംഭവം നടന്ന സ്ഥലം/ ഡേറ്റ് ലൈൻ-സംഭവം നടന്ന തീയതി ഇന്റോ അഥവാ വാർത്തയുടെ ലീഡ് ഇത് വാർത്തയുടെ ആദ്യ ഖണ്ഡിക ആണ്. വാർത്തയുടെ വിശദാംശങ്ങൾ അടുത്ത ഖണ്ഡികകൾ 38
Search
Read the Text Version
- 1 - 41
Pages: