“തെരുവിലെ മുഴുവന്‍ ജനങ്ങളേയും ആകര്‍ഷിച്ചുകൊണ്ട് അവള് ഒരു ദേവതയെപ്പോലെ പ്രത്യക്ഷപ്പെട്ടു. പച്ചപ്പട്ടിലും പേര്‍ഷ്യന്‍ ബ്ലൂ ഉടയാടകളിലും മനം മയക്കുന്ന ചിത്രവേലകളാല്‍ അലംകൃതമായ കല്ലുവച്ച ആഭരണങ്ങളാലും അവള് അതീവസുന്ദരിയായിരുന്നു. മുഗ്ദശബ്ദത്തില് മനോഹരമായ ഒരു ഗീതം ആലപിച്ചുകൊണ്ട് അവള് നൃത്തം വച്ചു. ഒരു തെരുവു മുഴുവന്‍ അവളില്‍ അലിഞ്ഞു നിന്നു. അവളെ സ്നേഹിച്ചവരെയാരേയും അവള് സ്നേഹിച്ചില്ല. അവള് സ്നേഹിച്ചവനോ അവളെ സ്നേഹിച്ചുമില്ല. അവളുടെ പേരാണ് ലാ എസ്മറാല് ദാ!”
Like this book? You can publish your book online for free in a few
minutes!