Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore അതിജീവം- ഡിജിറ്റൽ മാഗസിൻ

അതിജീവം- ഡിജിറ്റൽ മാഗസിൻ

Published by Ratheesh PS, 2020-09-01 02:46:16

Description: ലോക്ഡൗൺ മൂലം രാജ്യമാകെ സ്തംഭിച്ചപ്പോൾ അതിജീവനത്തിൻ്റെ പാതയൊരുക്കി ഒരുകൂട്ടം വിദ്യാർ ത്ഥികൾ.

ആലന്തറ ഗവ. യുപിസ്കൂളിലെ കുട്ടികൾ ലോക്ഡൗൺ കാലത്തെ പൊരുതി ജയിച്ചത് തങ്ങളുടെ സർഗ്ഗ വെെഭവം കൊണ്ടാണ്. കുട്ടികളുടെ സർഗാത്മകതയിൽ പിറവിയെടുത്ത `അതിജീവനം´ എന്ന മാഗസിൻ വായിക്കാം....

Keywords: Alanthara,Athijeevanam,Lockdown,india,Corona,Covid19

Search

Read the Text Version

ATHIJEEVANAM (Annual edition) Managing Editor : Leena. G Chief Editor : Manju.P.V Sub Editors : .Vijaya Sree. K. P Reena. V, Mini. M Cover Illustration : Yadu Krishna6 B Layout and Design : Prahlad Ratheesh Thilakan Published by : Gvt. UPS, Alanthara, Venjaramoodu, Thiruvananthapuram Phone : 04722870729 E-Mail : [email protected] (All right reserved)

ല�ോകം മുഴുവൻ ക�ൊറ�ോണ എന്ന പകർച്ച വ്യാധിയുടെ പിടിയിലാണ്. ഈ സാഹചര്യത്തിൽ സുരക്ഷയുടെ ഭാഗമായി നമ്മുടെ കുട്ടികൾ വീടുകളിൽ കഴിയുകയാണ്. ഈ മഹാമാരിയെ പ്രതിര�ോധിക്കുവാൻ സമ്പൂർണ്ണ ല�ോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് കുട്ടികൾ അവരുടെ വീടുകളിലിരുന്ന് ധാരാളം രചനകൾ നടത്തിയിരുന്നു. ഈ രചനകളിൽ നിന്നും ഒട്ടേറെ രചനകൾ അക്ഷരവൃക്ഷത്തിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. ഇവയെല്ലാം അവർ ഈ ദുരന്തത്തെ സർഗ്ഗാത്മകമായി അതിജീവിച്ചതിന്റെ തെളിവുകളാണ്. ഈ രചനകൾ ഉൾപ്പെടുത്തി `അതിജീവനം´ എന്ന ഒരു മാഗസിൻ പ്രസിദ്ധീകരിക്കുകയാണ്. ഇതിൽ പങ്കാളികളായ കുട്ടികൾക്കും അവർക്ക് പ്രച�ോദനം നൽകിയ രക്ഷകർത്താക്കൾക്കും ഇതിനു നേതൃത്വം ക�ൊടുത്ത അധ്യാപകർക്കും അഭിനന്ദനങ്ങൾ. ഈ സംരംഭത്തിന് എല്ലാ ആശംസകളും… ലീന. ജി ഹെഡ്മിസ്ട്രസ്



മഞ്ജു. പി.വി പ്രിയമുള്ളവരേ, കേരളത്തിലെ പ�ൊതുവിദ്യാലയങ്ങൾ ശിശുസൗഹൃദമായ ചീഫ് എഡിറ്റർ, അതിജീവനം അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതുക�ൊണ്ടുതന്നെ ഈ ക�ോവിഡ് കാലം കവർന്നെടുത്തതു നമ്മുടെ കുഞ്ഞുങ്ങളുടെ സന്തോഷങ്ങളാണ്. അവരുടെ കളിചിരികൾ, പിണക്കങ്ങൾ, ഇണക്കങ്ങൾ, ജൈവികമായ ക്ലാസ് മുറികൾ ഒക്കെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഈ അടച്ചിരിപ്പുകാലത്ത് കുട്ടികൾ യന്ത്രോപകരണങ്ങൾക്കു അടിപ്പെട്ടുപ�ോകുന്ന അവസ്ഥ സംജാതമായിരിക്കുന്നു. അത്തരമ�ൊരു സാഹചര്യത്തിലേക്ക് നമ്മുടെ കുരുന്നുകൾ വഴുതിവീഴാതിരിക്കാൻ അകലങ്ങളിലിരുന്നുക�ൊണ്ട് അധ്യാപകർ ഏറെ പരിശ്രമിക്കുന്നുണ്ട് . എല്ലാ പിന്തുണയും നൽകി രക്ഷാകർത്താക്കളും ഒപ്പമുണ്ട്. അതിന്റെ സാക്ഷ്യപത്രമാണ് ‘അതിജീവനം’ എന്ന ഈ മാഗസിൻ. കുട്ടികളുടെ സർഗ്ഗചിന്തകളെ ഉണർത്തി അവരെ സൃഷ്ട്യുന്മുഖരാക്കുക എന്ന ലക്ഷ്യമാണ് ഈ ഉദ്യമത്തിനു പിന്നിൽ. സർഗാത്മകതക�ൊണ്ട് ഒരു കെട്ടകാലത്തെ അതിജീവിക്കുവാൻ നടത്തിയ എളിയ ശ്രമം യാഥാർഥ്യമാകുന്നതിന് സഹായിച്ച പ്രഥമാധ്യാപിക ലീന ടീച്ചർ, സഹപ്രവർത്തകർ, പിടിഎ - എസ്എംസി. അംഗങ്ങൾ, പ്രഹ്ളാദ് രതീഷ് തിലകൻ, സർവ�ോപരി സൃഷ്ടികൾ അയച്ചുതന്ന ക�ൊച്ചുമക്കൾ- എന്നിവര�ോടുള്ള സ്നേഹവും നന്ദിയും അറിയിച്ചു ക�ൊണ്ട് ഈ മാഗസിൻ സമർപ്പിക്കുന്നു. സ്നേഹപൂർവ്വം മഞ്ജു പി വി



ശ്രീഹ5രBി. ജെ 5 ബി രാജ്യം വികസനത്തിന്റെ പാതയിലാണ്. ര�ോഗാണുക്കൾ പെരുകി അസുഖങ്ങൾ ഉണ്ടാക്കുന്നു. വ്യവസായ സംരംഭങ്ങൾ കൂടുന്നു. ല�ോകം മണ്ണിന്റെ അവസ്ഥ അതിലും ദയനീയം തന്നെയാണ്. മുഴുവൻ ഒരു വിരൽത്തുമ്പിലായ അവസ്ഥയിൽ ഓര�ോ വീടുകളിലും ദിനംപ്രതി മണ്ണിലേക്ക് എത്തി നിൽക്കുന്നു. ഇത്രയേറെ പുര�ോഗതിയിൽ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ എത്രയെന്നതിന് എത്തി നിൽക്കുമ്പോഴും സുസ്ഥിര വികസനത്തിന് കണക്കില്ല ദുർഗന്ധം വമിക്കുന്ന ഈ ഭുമിയിൽ തടസ്സം നിൽക്കുന്നത് നമ്മുടെ ശുചിത്വമില്ലയ്മ ജീവിക്കാൻ പാടുപെടുന്ന മനുഷ്യൻ എങ്ങനെ തന്നെയാണ്.... മാലിന്യങ്ങൾ തന്നെയാണ്.ഇതി വികസനം സാധ്യമാകും. പ്രകൃതിയുടെ മന�ോഹാരിത ന�ൊരു പരിഹാരമില്ലാതെ ഒരിക്കലും വികസനം നഷ്ടപ്പെട്ട് ഇന്നുണ്ടാകുന്ന പല ര�ോഗങ്ങൾക്കും സാധ്യമാകുകയില്ല കാരണക്കാരനായത് മറ്റാരുമല്ല, മനുഷ്യൻ തന്റെ സൗകര്യത്തിന് വേണ്ടി കണ്ടു പിടിച്ച പ്ലാസ്റ്റിക് വിദ്യാഭ്യാസ രംഗത്താണ് ഒട്ടേറെ പുര�ോഗതി തന്നെയാണ്. പ്ലാസ്റ്റിക് ഉപയ�ോഗിച്ചു തുടങ്ങിയത�ോടെ ഉണ്ടായെങ്കിലും മലിനീകരണത്തിന്റെ കാര്യത്തിൽ നാം വായുവും, ജലവും, മണ്ണും എല്ലാം മലിനമായി. ക്യാൻസർ അശ്രദ്ധരും അലക്ഷ്യരുമാണ്. പ്രകൃതി വിഭവങ്ങളാൽ പ�ോലുള്ള ര�ോഗങ്ങൾ വ്യാപകമായി. സമ്പന്നമായിരുന്ന ഭൂമിയിൽ ഇന്ന് ജനങ്ങൾക്ക് താമസിക്കാൻ പ�ോലും സ്ഥലമില്ലാതായിരിക്കുന്നു. ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും ജീവിത സാഹചര്യങ്ങൾ കൂടുന്നതിനനുസരിച്ച് അവർ വലിയ വെല്ലുവിളിയാണ് മാലിന്യങ്ങൾ. ഭൂമിയെ പുറന്തള്ളുന്ന മാലിന്യങ്ങളും കൂടി വരുന്നു. വായു, നിലനിർത്തണമെങ്കിൽ ,ര�ോഗങ്ങളിൽ നിന്നും ജലം, മണ്ണ് എന്നിവയെല്ലാം മലിനമായിക്കഴിഞ്ഞു. മുക്തി നേടണമെങ്കിൽ ആര�ോഗ്യമുള്ള ഒരു തലമുറ മാലിന്യങ്ങൾ ഒഴിവാക്കി മലിനീകരണം തടഞ്ഞാലേ ഉണ്ടാകണമെങ്കിൽ മാലിന്യങ്ങളില്ലാത്ത ഒരു പ്രകൃതി സമഗ്ര വികസനം സാധ്യമാകുകയുള്ളു. നമുക്ക് ഉണ്ടാകണം. പാഴ് വസ്തുക്കൾ, ഉണ്ടാകുന്നിടത്തു തന്നെ സംസ്കരിക്കാനും ഉപയ�ോഗപ്രദമാക്കാനും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ നമുക്ക് കഴിയണം. വായു, ജലം, തുടങ്ങിയവയെല്ലാം ഇന്ന് ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുന്നു. ശുദ്ധവായുവും പ്ലാസ്റ്റിക്ക് ഒഴിവാക്കാൻ നമുക്ക് ശുദ്ധജലവും വെറും സ്വപ്നം മാത്രമായിത്തീർന്നിരിക്കുന്നു. പൂർണമായി കഴിഞ്ഞിട്ടില്ല. അതിനെ Recy- വാഹനങ്ങൾ, വ്യവസായശാലകൾ എന്നിവിടങ്ങളിൽ cle ചെയ്ത് ഉപയ�ോഗിക്കുന്നതിനുള്ള സംവിധാനം നിന്നും പുറന്തള്ളുന്ന പുക, ഇന്ധനങ്ങൾ ഉപയ�ോഗപ്രദമാക്കാം. ജൈവ മാലിന്യങ്ങളെ കത്തുമ്പോഴുണ്ടാകുന്ന പുക പ്ലാസ്റ്റിക് കത്തിക്കുന്നത് നമുക്ക് ഉപയ�ോഗപ്പെടുത്താൻ സാധിക്കണം. ഇവയ�ൊക്കെ വായു മലിനമാക്കിത്തീർക്കും. വീടുകളിലുണ്ടാകുന്ന മാലിന്യങ്ങളെ ബയ�ോഗ്യാസ് ജലത്തിന്റെ അവസ്ഥയും മറിച്ചല്ല. ഭൂമിയുടെ മുക്കാൽ പ്ലാന്റ് നിർമ്മിച്ച് അതിൽ നിക്ഷേപിക്കണം. ഭാഗവും ജലമാണ്, എന്നാൽ കുടിക്കാൻ വെള്ളമില്ലാത്ത അതിൽ നിന്നുണ്ടാകുന്ന വാതകം ( മീഥേൻ) പാചക അവസ്ഥയാണിന്ന്.വ്യവസായ ശാലകൾ, വാതകമായിട്ടും മറ്റും ഉപയ�ോഗിക്കാം. മാലിന്യ ആശുപത്രികൾ, വീടുകൾ, മറ്റ് പ�ൊതു സ്ഥാപനങ്ങൾ, സംസ്കരണ പ്ലാൻറുകൾ സ്ഥാപിച്ച് ഉണ്ടാകുന്ന അറവു ശാലകൾ തുടങ്ങിയവയിൽ ഉണ്ടാകുന്ന മാലിന്യങ്ങളെ സംസ്കരിച്ച് ഉപയ�ോഗിക്കാൻ മാലിന്യങ്ങൾ ജലസ്രോതസുകളിലേക്ക് ഒഴുക്കി വിട്ട് തരത്തിലാക്കണം. ശുചിത്വ സുന്ദരമായ ഒരു രാജ്യം ജലം മലിനമുക്കുകയാണ്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് സ്വപ്നം കണ്ടു നടന്ന നമുക്ക് മാലിന്യ സംസ്കരണം കുപ്പികളും കവറുകളും വെള്ളത്തിൽ അടിഞ്ഞുകൂടി നടപ്പിലാക്കിയാൽ ആ സ്വപ്നം യാഥാർത്ഥ്യമാക്കാം. വെള്ളം കെട്ടി നിൽക്കുന്നു. അവിടെയ�ൊക്കെ



























ഒരിടത്ത് നല്ല സുന്ദരിയായ ഒരു വെള്ളരിപ്രാവ് മരത്തിൽ നിന്ന് ഒരു ഇല ഉറുമ്പിന്റെ അരുകിലേയ്ക്ക ഉണ്ടായിരുന്നു. ഒരു ദിവസം ആ പ്രാവ് ക�ൊത്തി ഇട്ടു ക�ൊടുത്തു. ആ ഉറുമ്പ് ആ ഇലയിൽ ആകാശത്തിലെ മേഘക്കൂട്ടങ്ങൾക്കിടയിൽ കൂടി കയറി നിന്ന് തന്റെ ജീവൻ രക്ഷിച്ച പ്രാവിന�ോട് നന്ദി പറക്കുമ്പോൾ ഒരു നിലവിളി കേട്ടു .. പറഞ്ഞു.പ്രാവിന് സന്തോഷമായി.. “എന്നെ രക്ഷിക്കണേ”..!! കുറച്ച് നാളുകൾക്ക് ശേഷം ആ പ്രാവ് ആ പ്രാവ് താഴേക്ക് ന�ോക്കിയപ്പോൾ ഒരു മരത്തിൽ ഇരിക്കുന്ന സമയം ഒരു വേട്ടക്കാരൻ ആ പുഴയിൽ നിന്നാണ് നിലവിളി ഉയർന്ന് വരുന്നത്. പ്രാവിനെ ഉന്നംവച്ച് ക�ൊല്ലാൻ ശ്രമിക്കുന്നത് - അന്ന് പ്രാവ് പുഴയ്ക്ക അരികിലെ മരത്തിൽ ചെന്ന് ഇരുന്നു. പ്രാവ് രക്ഷിച്ച ഉറുമ്പ് അതു കാണാനിടയായി. ഇത് ന�ോക്കിയപ്പോൾ ഒരു ഉറുമ്പ് വെള്ളത്തിൽ ജീവനു കണ്ട് തന്റെ കൂട്ടുകാരുമ�ൊത്ത് ഒരു പടയായി വന്ന് വേണ്ടി പിടയ്ക്കുന്നു. വേട്ടക്കാരന്റെ ദേഹത്ത് കയറി ആക്രമിച്ചു. അങ്ങനെ ആ പിടച്ചിൽ കണ്ട് സങ്കടം ത�ോന്നിയ പ്രാവ് പ്രാവിന്റെ ജീവൻ രക്ഷിച്ചു.. പ്രാവ് ഉറുമ്പിന് നന്ദി പറഞ്ഞു. അങ്ങനെ അവർ തമ്മിൽ ചങ്ങാതിമാരായി. നിവേദ്5ആB ർ പ്രശാന്ത് 2 ബി ഒരിടത്ത് അപ്പു എന്ന ഒരു കുട്ടി അദ്ധ്യാപകൻ പറഞ്ഞു. കുട്ടികളെല്ലാം ഉണ്ടായിരുന്നു. ഒരു ദിവസം അവൻ സന്തോഷത്തോടെ അതു സമ്മതിച്ചു. സ്കൂളിലേക്ക് പ�ോകുന്ന വഴി വിശന്ന് തളർന്ന ഒരു അമ്മൂമ്മയെ കണ്ടു. വൈകുന്നേരം വീട്ടിൽ എത്തിയ അപ്പു നടന്നതെല്ലാം അമ്മയ�ോടും ഭക്ഷണം തരുമ�ോ എന്ന് അച്ഛന�ോടും പറഞ്ഞു. അമ്മയും ച�ോദിച്ച അമ്മൂമ്മയ്ക്ക അപ്പു തന്റെ അച്ഛനും അവൻ ചെയ്യ്തത് നല്ല ബാഗിൽ ഉണ്ടായിരുന്ന ഭക്ഷണപ്പൊതി കാര്യം ആണെന്നു പറഞ്ഞു. അവനെ നൽകി. ഉച്ചയ്ക്ക മറ്റു കുട്ടികളെല്ലാം കെട്ടിപിടിച്ച് ഉമ്മ നൽകി. നാളെ മുതൽ ഭക്ഷണം കഴിക്കുന്നസമയത്ത് ഭക്ഷണം രണ്ടു പ�ൊതി ഭക്ഷണം നൽകാം എന്ന് കഴിക്കാതെ ഇരിക്കുന്ന അപ്പുവിന�ോട് അമ്മ അവന�ോട് പറഞ്ഞു. അദ്ധ്യാപകൻ കാര്യം തിരക്കി. അപ്പു നടന്നതെല്ലാം അദ്ധ്യാപകന�ോട് വഴിയിൽ വിശന്നിരിക്കുന്നവർക്കു പറഞ്ഞു. ഒരു പൊതി നൽകാമല്ലോ എന്നോർത്ത് അപ്പുവിന് സന്തോഷമായി. അദ്ദേഹം കുട്ടികള�ോടെല്ലാം അപ്പുവിന് നല്ലൊരു കൈയടി നൽകാൻ അമേ5യB അനിൽ പറഞ്ഞു. എല്ലാവരും അവനെ അഭിന്ദിച്ചു. നമുക്കെല്ലാം നമ്മുടെ ഭക്ഷണത്തിൽ ര ബി നിന്ന് ഒരു ഭാഗം അപ്പുവിനു നൽകാമെന്ന്

ചൈത്ര ആർ കൃഷ്ണ 7എ ഒരിടത്ത് ഒരിടത്ത്... ആർക്കാ ഈ വാർഷികം? ശ്ശേ... ഇപ്പോൾ സെന്റ്‌-ഓഫ്? കഥയ�ൊക്കെ കേൾക്കേ ണ്ടത്? ഞാൻ പറയാം... സാർ ‘അറിയിക്കാം’ എന്നു മറുപടി പറഞ്ഞു കഥ തുടങ്ങുന്നത് ഒരു യു. പി. സ്കൂളിൽ ആണ്. ഉച്ച ഓഫീസിലേക്ക് പ�ോയി. കുട്ടികൾ പരീക്ഷ സമയം. കുട്ടികൾ എല്ലാം പാറി നടന്നു കളിക്കുകയാണ്. ഒഴിവായതിന്റെ സന്തോഷത്തിൽ ആണ്. അവർ പെട്ടെന്നാണ് കുട്ടികളുടെ സന്തോഷത്തിന്റെ തിരി പരസ്പരം കെട്ടിപ്പിടിക്കലും ‘റ്റാറ്റാ’ പറയലും കെടുത്താൻ എത്തിയ മഴത്തുള്ളി പ�ോലെ അത് ഒക്കെയായി. വീട്ടിൽ എത്തിയപ്പോഴാണ് ടീവിയിലും കേട്ടത്. പത്രത്തിലും ഒക്കെയായി പുതിയ വാർത്തകൾ കണ്ടത്. രാജ്യത്ത് ‘ല�ോക്ക് ഡ�ൌൺ ´. ണിം.. ണിം.. ണിം.. വിദേശത്തു നിന്നു വന്നവർ ‘ക്വാറന്റൈനിൽ´ കഴിയുക. കുട്ടികൾ വാടിയ പൂക്കൾ പ�ോലുള്ള മുഖവുമായി ‘സാനിടൈസർ’ ഉപയ�ോഗിച്ച് കൈകൾ വൃത്തി ക്ലാസുകളിലേക്ക് കയറി. ഇനിയാണ് ശ്രദ്ധിക്കേണ്ടത്. ആക്കുക. ഏഴാം ക്ള‌ ാസിൽ ഇപ്പോൾ മലയാളം പീരിയഡ് ആണ്. രാഹുൽ സാർ ക്ലാസിലേക്ക് വന്നു. സാർ പാഠം വായിച്ചു തുടങ്ങി. ‘ശാസ്ത്രപാതയിൽ ‘. ഇന്ന്ല�ോകത്തിൽശാസ്ത്രംആണ്വലുത്.പണ്ടേ അവസാനം നാം ആചരിച്ചു പ�ോന്ന അന്ധവിശ്വാസങ്ങൾക്കൊ ‘സ്റ്റേ ഹ�ോം’ എന്നുകൂടി കേട്ടപ്പോൾ കുട്ടികൾ ന്നും ഇനി സ്ഥാനം ഇല്ല ഏത�ൊരു ര�ോഗം വന്നാലും ചിറക�ൊടിഞ്ഞ കിളികളെ പ�ോലെയായി. പ്രതിസന്ധി വന്നാലും ശാസ്ത്രത്തിനെ നേരിടാൻ കഴിയു. ല�ോക്ക് ഡ�ൌൺ ദിവസങ്ങൾ ഒരു തിരിഞ്ഞ അവിടെ അന്ധവിശ്വാസങ്ങൾക്കു പ്രസക്തിയില്ല. നാണയം പ�ോലെ ആയിരുന്നു. ഈ തലമുറയിൽ ഇവയ�ൊക്കെ കുറവാണ്. എന്നാൽ പ�ോലും അന്ധവിശ്വാസങ്ങളുടെ പുറകെ നടക്കുന്നവരെ ഏതാപത്തു വന്നാലും ഒറ്റക്കെട്ടായി കൈ എന്തു ചെയ്യും? ക�ോർത്തിരുന്നവര�ൊക്കെ ഇപ്പോൾ കൈ ക�ൊടുക്കില്ല, കെട്ടിപിടിക്കില്ല, അടുത്ത് അടുത്ത് പ�ോലും നിൽക്കില്ല. സാർ വായിച്ചു നിർത്തി. അതിനു മുൻപ് തന്നെ ഒന്നിനു പുറകെ ഒന്നായി കുട്ടികളുടെ ച�ോദ്യങ്ങൾ പട്ടിയെയും പൂച്ചയെയും ചേർത്തു നിർത്താൻ ഒഴുകി എത്തി പറഞ്ഞവര�ൊക്കെ കാക്കയെപ്പോലും അടുപ്പിക്കുന്നില്ല. ‘അപ്പോൾ ദൈവം ഇല്ലാ? ‘ 5 സ്റ്റാർ ഹ�ോട്ടലിൽ നിന്ന് മാത്രം കഴിക്കുന്നവർ ‘പണ്ട് ശാസ്ത്രം ഇല്ലാതെ അല്ലെ ജീവിച്ചത്? ‘ ഒക്കെ ചക്കയുടെയും മാങ്ങയുടെയും രുചി അറിഞ്ഞു തുടങ്ങി. ‘ഇപ്പോൾ എന്ത് അന്ധവിശ്വാസം? ‘ ഓര�ോ ദിവസവും ടൈം ടേബിൾ വച്ച് നടന്നവർക്കൊക്കെ ദിവസം ഏതാണ് എന്ന് പ�ോലും അങ്ങനെ അങ്ങനെ ച�ോദ്യങ്ങൾ കാരണം അറിയാത്ത അവസ്ഥ. ഒരക്ഷരം പ�ോലും മിണ്ടാൻ കഴിയാതെ ആയി. പെട്ടെന്ന് കുട്ടികൾ ഓഫീസിൽ നിന്നുള്ള അറിയിപ്പ് വെക്കേഷൻ ഇപ്പോൾ തീരുമെന്ന് പറഞ്ഞു കേട്ട് നിശബ്ദത പാലിച്ചു. കരഞ്ഞ കുട്ടികളൊക്കെ വെക്കേഷൻ എന്താ തീരത്തെ എന്നു പറഞ്ഞു കരയുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉള്ള “ക�ൊറ�ോണ എന്ന ടാസ്ക് മാത്രമാണ് ഒരാശ്വാസം. വൈറസ് കാരണം നാളെ മുതൽ സ്കൂൾ അവധി ആയിരിക്കും “. പക്ഷേ പ്രശ്നം ഇത�ൊന്നും അല്ല. ഈ കുട്ടികൾ ശാസ്ത്രത്തെ പിന്തുടരുമ�ോ? അത�ോ പണ്ടത്തെ കാലം എന്നിട്ടും കുട്ടികളുടെ പിന്തുടരുമ�ോ? ച�ോദ്യങ്ങളുടെ ഒഴുക്ക് തീർന്നിട്ടില്ല. എന്നാൽ ഓ... ഞാൻ മറന്നു. ഈ നാണയം ഒന്ന് ട�ോസ് ഒഴുക്കിന്റെ വഴി മാറിയിരിക്കുന്നു. ഇട്ടു ന�ോക്കിയാൽ മതിയല്ലോ അപ്പോൾ പരീക്ഷ?




















Like this book? You can publish your book online for free in a few minutes!
Create your own flipbook