സ്കൂൾ ദുരന്ത നിവാരണ ആസൂത്രണ രേഖ School Disaster Management Plan ഗൗരിവിലാസം യുപി സ്കൂൾ.ചൊവ്വ . കണ്ണൂർ. GOWRIVILASAM UP SCHOOL. CHOVVA. KANNUR
സ്കൂൾ സുരക്ഷാ പദ്ധതി സ്കൂളിൻെറ പേര് : ഗൗരിവിലാസം യുപി സ്കൂൾ ജില്ല : കണ്ണൂർ വിദ്യാഭ്യാസ ജില്ല : കണ്ണൂർ റവന്യൂജില്ല : കണ്ണൂർ തീയ്യതി പ്രസിദ്ധീകരിച്ച തീയ്യതി : സാങ്കേതിക സഹായം : കേരളസംസ്ഥാന ദുരന്ത നിവാരണ അതോറിററി . ഐക്യരാഷ്ട്രസഭ വികസനപരിപാടി
ആമുഖം കണ്ണൂർ ജില്ലയിൽ കണ്ണൂർ നഗര സഭയിൽ ഉൾപ്പെട്ട ചൊവ്വ എന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1917 ൽ സ്ഥാപിച്ച വിദ്യാലയത്തിൽ ഇന്ന് 162 കുട്ടികളും 12 അദ്ധ്യപകരും ഉണ്ട്. എൻ എച്ച് 17 ൻെറ സമീപത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും താഴെചൊവ്വ ,എളയാവൂർ ,തങ്കേക്കുന്ന് ഭാഗത്ത് നിന്നുള്ളവരാണ്. പ്രകൃതി ദുരന്തങ്ങൾ വിദ്യാലയത്തെ കാര്യമായി ബാധിക്കാറില്ലെങ്കിലും മഴക്കാലത്ത് കുുട്ടികളുടെ വീട് സ്ഥിതിചെയ്യുന്ന ഭാഗങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്. കൂടാതെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചൊവ്വ സബ്സ്റേറഷന് സമീപമാണെന്ന പ്രശ്നവും ഉണ്ട്.ഇടയ്ക്ക് ചില സ്പാർക്കുകൾ ഉണ്ടാവാറുണ്ടെങ്കിലും കുട്ടികളെ ബാധിക്കുന്ന തരത്തിലുള്ള അപകടങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. വിദ്യാലയത്തിലെ ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന കെട്ടിടങ്ങളൊക്കെ സുരക്ഷിതമാണ്.റോഡിൻെറ മറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മരം വിദ്യാലയത്തിന് ഭീഷണി ഉയർത്തുന്നുണ്ട്.
സ്കൂൾ ദുരന്ത നിവാരണ ആസൂത്രണ രേഖ 1. അടിസ്ഥാന വിവരങ്ങൾ 1.1 സ്കൂളിൻെറ പേര് ഗൗരിവിലാസം യുപി സ്കൂൾ 1.2 ജില്ല കണ്ണൂർ 1.3 വിലാസം ചൊവ്വ,കണ്ണൂർ,കേരള മെയിൽ ഐഡി [email protected] om ഫോൺ നമ്പർ 9495756565 1.4 ഹെഡ് മാസ്ററർ ലസിത. എം 1.5 സ്കൂൾ സുരക്ഷയുടെ ചുമതലയുള്ള സ്ററാഫ് പ്രതാപ് .സി 1.6 അധ്യാപകരുടെ എണ്ണം 12 1.7 അനധ്യാപകരുടെ എണ്ണം 1 1.8 കുട്ടികളുടെ എണ്ണം 161 ആൺകുട്ടികളുടെ എണ്ണം 86 പെൺകുട്ടികളുടെ എണ്ണം 75 ഭിന്നശേഷിക്കാർ 10 1.9 സ്കൂൾ ബസുകളുടെ എണ്ണം 1 1.10 സ്കൂൾ ബസ്സ് ജീവനക്കാരുടെ എണ്ണം 1 1.11 സ്കൂൾ ബസ്സ് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം 145 പെൺകുട്ടികൾ 80 ആൺകുട്ടികൾ 65 ഭിന്നശേഷിക്കാർ 4 1.12 ക്ലാസ്സ് മുറികളുടെ എണ്ണം 9 1.13 ലബോറട്ടറികളുടെ എണ്ണം 1
2. സ്കൂളിലേയും സ്കൂൾ സ്ഥിതിചെയ്യുന്ന ഭൂപ്രദേശത്തേയും ദുരന്തസാധ്യതകളെ/വിപത്തുകളെ പററിയുള്ള ചെറുവിവരണം. സ്കൂളും പരിസര പ്രദേശങ്ങളും സുരക്ഷിത മേഖലയാണെങ്കിലും കുട്ടികളുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണി ഉണ്ടാവാറുണ്ട്. വിദ്യാലയം NH 17 ന് സമീപമാണെന്ന ഭീഷണിയും നിലവിലുണ്ട്.വിദ്യാലയത്തിന് സമീപം ചൊവ്വ സബ്സ്റേറഷൻ സ്ഥിതി ചെയ്യുന്നതിനാൽ അപകട സാധ്യത നിലനിൽക്കുന്നു. 3. സ്കൂളിലോ സമീപപ്രദേശത്തോ മുൻകാലങ്ങളിൽ ഉണ്ടായ ദുരന്തങ്ങളെകുറിച്ചുള്ള വിവരണം ക്രമനമ്പർ അപകടം/ദുരന്തം വർഷം നാശനഷ്ടങ്ങൾ 1 വെള്ളപ്പൊക്കം 2018 വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾക്ക് നാശനഷ്ടം ഉണ്ടായി. 2 വെള്ളപ്പൊക്കം 2019 വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾക്ക് നാശനഷ്ടം ഉണ്ടായി 4. ദുരന്തവിവരപ്പട്ടിക (ഏതൊക്കെ കാലങ്ങളിൽ എന്തൊക്കെ ദുരന്തങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട് എന്നതിനെ കുറിച്ചുള്ള വിവരം) അപകടം Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec തീപിടുത്തം √√ √ വരൾച്ച √√ √ മണ്ണിടിച്ചിൽ വെള്ളപ്പൊക്കം √ √√ √ √√ 5. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ വിവരങ്ങൾ( ഉദാ :- ഭിന്നശേഷിക്കാർ) മാനസിക വെല്ലുവിളി നേരിടുന്നവർ : 2 :2 സെറിബ്രൽ പാൾസി :1 പഠന വൈകല്യം :1 സംസാര വൈകല്യം :3 ഓട്ടിസം
6 . സ്കൂളിലെ കെട്ടിടങ്ങളെ കുറിച്ചുള്ള വിവരണം, ദുരന്തങ്ങൾ നേരിടാൻ കെട്ടിടങ്ങൾക്ക് സാധിക്കുമോ എന്ന് വിലയിരുത്തുകയും ചെയ്യുക. രണ്ട് ഓട് മേഞ്ഞ കെട്ടിടങ്ങളിലായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഒന്നാമത്തെ കെട്ടിടത്തിൽ മൂന്ന് ഹാളുകളും ഓഫീസ് ,ലാബ് എന്നിവയും രണ്ടാമത്തെ കെട്ടിടത്തിൽ രണ്ട് ക്ലാസ്സ്മുറികളും കമ്പ്യട്ടർ ലാബും സ്ഥിതി ചെയ്യുന്നു. കൂടാതെ ഒരു പാചകശാലയും ഉണ്ട്. എല്ലാ കെട്ടിടങ്ങൾക്കും ദുരന്തങ്ങളെ നേരിടാനുള്ള കരുത്തുണ്ട്. 7. സ്കൂളിലെ മാനുഷിക ഭൗതിക വിഭവങ്ങളുടെ വിവരണം. സ്കൂളിൽ കൃത്യമായി സ്ഥാപിക്കപ്പെട്ട അഗ്നിശമന ഉപകരണങ്ങൾ ഒന്നും തന്നെയില്ല. ഒന്ന് ഉള്ളത് പ്രവർത്തനക്ഷമമല്ല. പ്രഥമശുശ്രൂഷയിൽ പ്രത്യേക പരിശീലനമൊന്നും ലഭിച്ചില്ലെങ്കിലും അധ്യാപകർ പ്രഥമശുശ്രൂഷ നൽകാറുണ്ട്.സ്കൂൾ സുരക്ഷാപദ്ധതി നടപ്പിലാക്കിയത് വഴി ദുരന്ത നിവാരണത്തെ കുറിച്ചും സ്കൂളിലെ അപകടങ്ങൾ കണ്ടെത്തുന്നതിനെ കുുറിച്ചും ചില ക്ലാസ്സുകൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലഭിച്ചിട്ടുണ്ട്. 7.1 കെട്ടിടങ്ങളുടെ വിവരം കെട്ടിട കെട്ടിടത്തിൻെറ മുറികളുടെ ക്ലാസ്സ് മേൽക്കൂര കെട്ടിടത്തിൻെറ നമ്പർ പേര് എണ്ണം മുറികളുടെ (ഓല, ഓട്, പഴക്കം ടിൻ, ഷീററ്/ 1 ഹോൾ 3 എണ്ണം 60 വാർപ്പ്) 2 ഓട് 2 ഹോൾ 4 4 ഓട് 60 3 ഹോൾ 3 0 ഓട് 60 4 കെ ജി ബ്ലോക്ക് 3 2 ഓട് 40 7 5 അടുക്കള 1 0 ഓട്
7.2 തുറസ്സായ സ്ഥലങ്ങളുടെ വിവരം ക്രമനമ്പർ വിവരണം വിസ്തീർണ്ണം സ്കൂളിൻെറ വിവിധ കെട്ടിടങ്ങളിൽ 120sq.m നിന്നുള്ള ദൂരം. 1 കളിസ്ഥലം രണ്ട് കെട്ടിടങ്ങളോടും ചേർന്ന് കിടക്കുന്നു. . 7.3. സ്കൂളിൽ ഹെലിപാഡ് സൗകര്യം ഉണ്ടോ? ഇല്ല. 7.4 . അടിയന്തിരഘട്ടത്തിൽ ഉപയോഗിക്കാനുള്ള അസംബ്ലി പോയ്ൻറ് കണ്ടെത്തി അടയാളപ്പെടുത്തിടുത്തിയിട്ടുണ്ടോ? ഉണ്ട്. 7.5 . ഉണ്ടെങ്കിൽ എവിടെ ? വിവരിക്കുക. മെയിൻ ബിൽഡിംഗിന് പിറകിലും രണ്ടാമത്തെ ബിൽഡിംഗിന് മുൻപിലുമായി രണ്ട് കെട്ടിടങ്ങളോടും ചേർന്ന് ഒഴിഞ ്ഞ് കിടക്കുന്ന സ്ഥലം. 7.6 . സ്കൂളിൽ നിന്ന് അസംബ്ലി പോയിൻറിലേക്കുള്ള ദൂരം എത്ര? അസംബ്ലി പോയിൻറ് രണ്ട് കെട്ടിടങ്ങളോടും ചേർന്ന് കിടക്കുന്നു.
8. സ്കൂൾദുരന്ത നിവാരണ സമിതി ക്രമനമ്പർ പേര് ഉദ്യോഗം പദവി ഫോൺനമ്പർ 1 ലസിത .എം പ്രധാനധ്യാപകൻ ചെയർമാൻ 9495756565 2 പ്രതാപ്. സി അധ്യാപകൻ കൺവീനർ 9497607336 3 അനിൽകുമാർ .എം വാർഡ് കൗൺസിലർ അംഗം 9496355675 4 ഷബാന. പി.കെ പി.ടി.എ പ്രസിഡൻറ് അംഗം 9495366099 5 സുബൈർ അധ്യാപകൻ അംഗം 9497606214 6 മുഹമ്മദ് നിഹാൽ സ്കൂൾ ലീഡർ അംഗം 7 മനീഷ വിദ്യാർത്ഥി അംഗം 8 റജീന. പി .കെ അധ്യാപിക അംഗം 9446672426 9 തുഷാര നഴ്സ് അംഗം 7510464726 10 പ്രസീജ .എൻ SRG കൺവീനർ അംഗം 7907593938 11 തമ്പാൻ SSG മെമ്പർ അംഗം 9446296060 12 ശിൽന .എം.കെ അധ്യാപിക അംഗം 9539921402 13 മനോജ് .എം.ടി മാനേജർ അംഗം 9447321112 14 റിയ. എം. കെ അധ്യാപിക അംഗം 9745844315 എക്സൈസ് അംഗം 6282376401 15 അഡോൺ ഗോഡ്ഫ്രഡ്
9 . മുന്നൊരുക്ക നടപടികളുടെ(പരിശീലനം / മോക്ഡ്രിൽ)വിവരങ്ങൾ ക്രമനമ്പർ തരം(ഉദാ :-ഭൂകമ്പഡ്രിൽ തീയ്യതി ചുമതല പങ്കെടുത്തവരുടെ അധ്യാപക പരിശീലനം) എണ്ണം 1 മോക്ഡ്രിൽ പ്രതാപ് 40 2 ബോധവൽക്കരണ ക്ലാസ്സ് 20/01 2020 പ്രതാപ് 35 3 ഹസാർഡ് ഹണ്ട് 25/01/2020 പ്രതാപ് 30 9.1 തുടർന്നു നടത്തുവാൻ ഉദ്ദേശിക്കുന്ന പരിപാടികൾ പരിശീലനങ്ങൾ എന്തൊക്കെ ? . ഹസാർഡ് ഹണ്ടിലൂടെ കണ്ടെത്തിയ അപകടങ്ങൾ ലഘൂകരിക്കുന്നതിന് ഉള്ള മുൻകൈകൾ എടുക്കും. . അഗ്നിരക്ഷാസേനയുടെ സഹായത്തോടെ കുട്ടികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും കൂടുതൽ പരിശീലനങ്ങളും ബോധവൽക്കരണ ക്ലാസ്സുകളും നൽകുും. . ട്രാഫിക് പോലീസിൻെറ സഹായത്തോടെ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് നൽകുും . വൈദ്യുതി വകുപ്പിൻെറ നേതൃത്വത്തിൽ വൈദ്യുതി മൂലമുണ്ടാകുന്ന ദുരന്തങ്ങളെകുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നൽകും. 10. സ്കൂളിൽ പ്രവർത്തനക്ഷമമായ എത്ര അഗ്നിശമന ഉപകരണങ്ങൾ ഉണ്ട്. ക്രമനമ്പർ നില അഗ്നിശമന പ്രവർത്തനസജ്ജമായവ പ്രവർത്തനസ ജ്ജമല്ലാത്തവ ഉപകരണങ്ങളുടെ എണ്ണം 1 11 എണ്ണം കാലാവധി 10.1 ഇല്ലെങ്കിൽ അവ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ അടുത്ത അധ്യയനവർഷത്തിനുള്ില ൽ എടുക്കാൻ കഴിയുമോ? അഗ്നിശമന ഉപകരണങ്ങളുടെ കുറവ് ബന്ധപ്പെട്ടവരെ അറിയിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
11. സ്കൂളിലെ സൗകര്യങ്ങൾ വിവരിക്കുന്ന ഭൂപടം,വിഭവ രേഖാചിത്രം,സുരക്ഷിത സ്ഥാനങ്ങളുടെ രേഖാചിത്രം , ദുരന്തമുണ്ടായാൽ മുതിർന്നവരേയും കുട്ടികളേയും ഒഴിപ്പിക്കുന്നതിനുള്ള വഴികൾ രേഖപ്പെടുത്തിയ രേഖാചിത്രം എന്നിവ അനുബന്ധമായി ചേർക്കുക.
ദുരന്തമുണ്ടായാൽ ഒഴിപ്പിക്കുന്ന വഴികൾ
12. സ്കൂൾ അടിയന്തിര പ്രതികരണ സമിതി. ക്രമനമ്പർ പേര് ഫോൺ നമ്പർ 1 പ്രതാപ് .സി 9497607336 2 സുബൈർ കെ.കെ 9497606214 3 റജീന .പി .കെ 9446672426 4 പ്രസീജ .എൻ 7907593938 5 ശിൽന എം.കെ 8539921402 6 റിയ എം.കെ 9745844315 7 8606287281 8 തീർത്ഥ 9544608201 9 9495510386 ജിൽന എം 04972706900 ദിവ്യ 04972731187 04972732920 13.അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടേണ്ടവർ. അഗ്നിസുരക്ഷാസേന, കണ്ണൂർ സിററി പോലീസ് സ്റേറഷൻ പ്രൈമറി ഹെൽത്ത് സെൻറർ
അനുബന്ധം (2) സ്കൂൾ സുരക്ഷയെ സംബന്ധിച്ച് പൂരിപ്പിക്കേണ്ട വാർഷിക പ്ലാൻ 1. സ്കൂളിൻെറ പേര് : ഗൗരിവിലാസം യുപി സ്കൂൾ 2 സ്കൂൾ മേധാവിയുടെ പേര് : ലസിത .എം 3. വിദ്യാർത്ഥികളുടെ എണ്ണം : 161 4. അധ്യാപകരുടെ എണ്ണം : 12 5. ഫോൺനമ്പർ : 9495756565 6. ഇ മെയിൽ : [email protected] 7. വിലാസം : ചൊവ്വ, കണ്ണൂർ,കേരള 8. ജില്ല : കണ്ണൂർ 9. വിദ്യഭ്യാസജില്ല : കണ്ണൂർ 10. നിങ്ങളുടെ സ്കൂളിൽ ദുരന്തനിവാരണ ആസൂത്രണരേഖ/ സ്കൂൾസുരക്ഷ ആസൂത്രണരേഖ നിലവിലുണ്ടോ ? : ഉണ്ട് 10. 1. ഇല്ലെങ്കിൽ തയ്യാറാക്കുന്ന അവസാന തീയതി : 11. നിങ്ങളുടെ സ്കൂളിൽ ദുരന്ത നിവാരണസമിതി/ സ്കൂൾ സുരക്ഷാസമിതി നിലവിലുണ്ടോ ? : ഉണ്ട് 11.1. ഇല്ലെങ്കിൽ രൂപീകരിക്കുന്ന തീയതി 12. നിങ്ങളുടെ സ്കൂളിൽ സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ഇതുവരെ ഏതൊക്കെ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്? സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് പി ടി എ മീററിംഗ് വിളിച്ച് ചേർക്കുകയും ദുരന്തങ്ങൾക്കെതിരായുള്ള ബോധവൽക്കരണ ക്ലാസ്സുകൾ നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഹസാർഡ് ഹണ്ടിലൂടെ കണ്ടെത്തിയ അപകടങ്ങൾ ലഘൂകരിക്കുന്നതിന് വ്യത്യസ്ത മാർഗ്ഗങ്ങൾ കണ്ടെത്തി. വൈദ്യുതി വകുപ്പിൻെറ നേതൃത്വത്തിൽ വൈദ്യുതി ദുരന്തങ്ങളെകുറിച്ച് ബോധവൽക്കരണക്ലാസ്സ് നൽകി.സ്കൂളിൻെറ ചുററുപാടുമുള്ള പുല്ലുകളും പാഴ്ച്ചെടികളും വെട്ടി വൃത്തിയാക്കി.റോഡിൻെറ എതിർവശത്തുള്ള മരം മുറിച്ച് മാററാൻ കലക്ടർക്ക് നിവേദനം നൽകി.
13. സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ഈവർഷം നടത്തുവാൻ ഉദ്ദേശിക്കുന്ന പരിപാടികൾ/പരിശീലനങ്ങൾ ഏതൊക്കെ എന്ന് രേഖപ്പെടുത്തുക. ക്രമനമ്പർ പരിപാടികൾ(പരിശീലനങ്ങൾ/മോക്ഡ്രിൽ) തീയതി 1 ബോധവൽക്കരണക്ലാസ്സ് (റോഡ്സുരക്ഷ) 03/10/2020 2 മോക്ഡ്രിൽ (അഗ്നിസുരക്ഷ) 07/112020 3 05/12/2020 ബോധവൽക്കരണക്ലാസ്സ്(വൈദ്യുതി ദുരന്തങ്ങൾ) 14.അഗ്നിസുരക്ഷക്കായി സ്കൂളിൽ ആവശ്യത്തിന് അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടോ? :ഉണ്ട് (1) 14.1. ഇല്ലെങ്കിൽ എന്ന് സ്ഥാപിക്കും? : 15 പ്രഥമ ശുശ്രൂഷ കിററ് സ്കൂളിൽ ലഭ്യമാണോ? :ഉണ്ട് 16. നിലവിലെ അധ്യയന വർഷത്തിൽ നിങ്ങളുടെ സ്കൂളിന് ബന്ധപ്പെട്ട അധികൃതരിൽ നിന്ന് ഫിററ്നെസ് സർട്ടിഫിക്കററ് ലഭിച്ചിട്ടുണ്ടോ? :ഉണ്ട് 17. മററ് അഭിപ്രായങ്ങൾ / നിരീക്ഷണങ്ങൾ അഗ്നിശമന ഉപകരണങ്ങൾ ഉണ്ടെങ്കിലും പ്രവർത്തനക്ഷമമല്ല. പ്രഥമശുശ്രൂഷ ചെയ്യാറുണ്ടെങ്കിലും ഇതിനെ കുറിച്ചുള്ള ക്ലാസ്സ് എല്ലാ അധ്യപകർക്കും ലഭിച്ചാൽ വളരെ ഉപകാരപ്രദമായിരുന്നു.സ്കൂളിലും പരിസരത്തും പൊത്തുകളോ മാളങ്ങളോ ഇല്ല.ദുരന്തങ്ങൾ ഉണ്ടായാൽ അത് തരണം ചെയ്യാനുള്ള കൂടുതൽ പരിശീലനങ്ങൾ കുട്ടികൾക്കും അധ്യപകർക്കും ലഭ്യമാക്കണം.
Search
Read the Text Version
- 1 - 14
Pages: