1 TEST.1 1. ല ോകത്തോദ്യമോയി പൗരത്വം ല ടിയ ല ോല ോട്ടിന്റെ ലപന്റെരന്ത്? 2. \"കരത ോമ കം\" എന്ന പദത്തി ര്‍ഥന്റെമന്ത്? 3. ഫി ന്റെമ ് ിര്‍മ്മിക്കോനുപലയോഗിക്കുന്ന പദോര്‍ഥലമത്? 4. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലുള്ളമൂ കലമത്? 5. ഇന്ത്യന്‍ സുപ്രീംലകോടതിയുന്റെട ആസ്ഥോ ന്റെമവിന്റെട? 6. വ ം ഇല്ലോത്ത ലകരളത്തിന്റെ ഒരു ജില്ല. 7. If you called me ............. 8. ഇ ോന്റെ ത സ്ഥോ ലമത്? 9. He was teaching English. Begin this sentence with “ English ....... 10. 12+2x3÷6 – 2 = ...... 11. ആധോര്‍ മ്പ ിന്റെ അക്കങ്ങളുന്റെട എണ്ണം എത്ര? 12. വിവോദമോയ ഫോല്‍ വിമോ കരോര്‍ ഏതുരോജ്യവുമോയിട്ടോയിരുന്നു? 13. ഇന്ത്യയിന്റെ ആദ്യന്റെത്ത ലകോണ്‍ഗ്രസിതര പ്രധോ മന്ത്രി ആരോയിരുന്നു? 14. പ്രകോശസംലKഷണപ്രവര്‍ത്ത ത്തിന്റെ ഉല്‍പ്പന്നങ്ങലളന്റെതല്ലോം? 15. She never came here, ........? ( Write the tag) 16. കന്റെPത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും കോഠി ്യമുള്ള പദോര്‍ഥലമത്? 17. ്യൂക്ലിയസില്‍ ്യൂലWോണില്ലോത്ത മൂ കലമത്? 18. 'ന്റെമന്‍ല ോ പോര്‍ക്കിന്റെ മോന്ത്രികന്‍' എന്ന അപര ോമത്തില്‍ അ ിയന്റെപ്പടുന്ന ശോസ്ത്രജ്ഞ ോര്? 19. ഒരു ലജോ ി A എന്നയോള്‍ 3 മണിക്കൂര്‍ന്റെകോണ്ടും B അലതലജോ ി 6 മണിക്കൂര്‍ന്റെകോണ്ടും പൂര്‍ത്തീകരിക്കു. രണ്ടുലപരും ഒരുമിച്ച് ലജോ ിന്റെ^യ്തോല്‍ എത്രദിവസം ന്റെകോP് ഈ ലജോ ിതീരും? 20. ഒരു ക്യൂ ിന്റെ പ്രത വിസ്തീര്‍ണ്ണവും വ്യോപ്തവും തു ്യമോയോല്‍ അതിന്റെ പ്രത വിസ്തീര്‍ ണ്ണം എത്ര? visit www.shenischool.in Ebrahim Vathimattom.Ph.9495676772
2 TEST.1 (With Answer) 1. ല ോകത്തോദ്യമോയി പൗരത്വം ല ടിയ ല ോല ോട്ടിന്റെ ലപന്റെരന്ത്? സ ോഫിയ 2. \"കരത ോമ കം\" എന്ന പദത്തി ര്‍ഥന്റെമന്ത്? ഉള്ളം കയ്യിലെ ലെ!ല്ലിക്ക (വളലെ' വ്യക്തമോയി !ി'ീക്ഷിക്കോന്‍ കഴിയുന്ന വസ്തു) 3. ഫി ന്റെമ ് ിര്‍മ്മിക്കോനുപലയോഗിക്കുന്ന പദോര്‍ഥലമത്? ടങ്ങ്സ്റ്റണ്‍ 4. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലുള്ളമൂ കലമത്? ഓക്സിജന്‍ 5. ഇന്ത്യന്‍ സുപ്രീംലകോടതിയുന്റെട ആസ്ഥോ ന്റെമവിന്റെട? !്യൂലെ<ല്‍ഹി 6. വ ം ഇല്ലോത്ത ലകരളത്തിന്റെ ഒരു ജില്ല. ആ പ്പുഴ 7. If you called me ............. I would come. 8.ന്റെടഹ് ോന്‍ 9. He was teaching English. Begin this sentence with “ English ....... English was being taught by him. 10. 12+2x3÷6 – 2 = ...... Ans.11 11. ആധോര്‍ മ്പ ിന്റെ അക്കങ്ങളുന്റെട എണ്ണം എത്ര? Ans. 12 12. വിവോദമോയ ഫോല്‍ വിമോ കരോര്‍ ഏതുരോജ്യവുമോയിട്ടോയിരുന്നു? ഫ്രോന്‍ ് 13. ഇന്ത്യയിന്റെ ആദ്യന്റെത്ത ലകോണ്‍ഗ്രസിതര പ്രധോ മന്ത്രി ആരോയിരുന്നു? ലെമോറോര്‍ജി സDശോയി 14. പ്രകോശസംലKഷണപ്രവര്‍ത്ത ത്തിന്റെ ഉല്‍പ്പന്നങ്ങലളന്റെതല്ലോം? ഗ്ലൂസക്കോസും ഓക്സിജനും 15. She never came here, ........? ( Write the tag) Ans. did she 16. കന്റെPത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും കോഠി ്യമുള്ള പദോര്‍ഥലമത്? വജ്രം 17. ്യൂക്ലിയസില്‍ ്യൂലWോണില്ലോത്ത മൂ കലമത്? ഹൈഹഡ്രജന്‍ 18. 'ന്റെമന്‍ല ോ പോര്‍ക്കിന്റെ മോന്ത്രികന്‍' എന്ന അപര ോമത്തില്‍ അ ിയന്റെപ്പടുന്ന ശോസ്ത്രജ്ഞ ോര്? സLോമ ് ആല്‍വോ എ<ി ണ്‍ 19. ഒരു ലജോ ി A എന്നയോള്‍ 3 മണിക്കൂര്‍ന്റെകോണ്ടും B അലതലജോ ി 6 മണിക്കൂര്‍ന്റെകോണ്ടും പൂര്‍ത്തീകരിക്കു. രണ്ടുലപരും ഒരുമിച്ച് ലജോ ിന്റെ^യ്തോല്‍ എത്രദിവസം ന്റെകോP് ഈ ലജോ ിതീരും? 1/3 + 1/6 = 3/6 ആവശ്യമോയ Dി!ങ്ങളുലെട എണ്ണം = 6/3 = 2 20. ഒരു ക്യൂ ിന്റെ പ്രത വിസ്തീര്‍ണ്ണവും വ്യോപ്തവും തു ്യമോയോല്‍ അതിന്റെ പ്രത വിസ്തീര്‍ ണ്ണം എത്ര? a3 = 6a2 Or a = 6 unit Area = 6a2 = 216 units visit www.shenischool.in Ebrahim Vathimattom.Ph.9495676772
1 visit www.shenischool.in TEST.16 1. 'Ballot is powerful than bullets' ആരുടേ താണീ വാക്കുകള്‍? 2. ടേ ാക ജനസംഖ്യാദിനമായി ആചരിക്കുന്നതെതന്ന്? 3.'immortal' എന്ന വാക്കിനര്‍ത്ഥതെമന്ത്? 4.ഒരു സാമാന്തരീകത്തിതെ (Parallelogram)സമീപടേകാണളവുകളുതെ അംശബന്ധം 2:3 ആയാല്‍ അതിതെ തെചറിയടേകാണളതെവത്ര? 5. ടേദവഭൂമി എന്നറിയതെ2ടുന്ന സംസ്ഥാനടേമത്? 6. 'The Indian struggle' എന്ന ഗ്രന്ഥത്തിതെ7 കര്‍ത്താവ് ആര്? 7. ഏതുപ്രകാശ പ്രതിഭാസമാണ് ഡയമണ്ടിതെ7 തിളക്കത്തിന് കാരണമാകുന്നത്? 8. കണ്ണുനീര്‍ത്തുള്ളി എന്ന വി ാപകാവ്യം രചിച്ചതാര്? 9. മൗഗ്ലി എന്ന കഥാപാത്രത്തിതെ7 സ്രഷ്ടാവ് ആര്? 10. 'കുഴിതെവട്ടി മൂടുക ടേവദനകള്‍... കുതിതെകാള്‍ക ശക്തിയിടേ ക്ക് നമ്മള്‍.' ആരുടേ താണീ വരികള്‍? 11. പ്രശസ്തനായ ഒരു മ യാള കവി ആദ്യകാ ത്ത് 'ബാ മുരളി' എന്ന തൂ ികാനാമത്തി ാണ് കവിതകതെളഴുതിയിരുന്നത്. ആരാണീ കവി? 12. സ്വന്തമായി ഭരണഘ നയുള്ള ഇന്ത്യന്‍ സംസ്ഥാനടേമത്? 13. 1969 ാണ് തമിഴ്നാ ് സംസ്ഥാനത്തിന് ആ ടേപര് ഭിക്കുന്നത്. അതിനുമുമ്പ് എന്തായിരുന്നു അതിതെ7 ടേപര്? 14. രാഷ്ട്രത്തിതെ7 സമ്പത്വ്യവസ്ഥയുതെ കാവല്‍ക്കാരതെനന്നറിയതെ2ടുന്നതാര്? 15. ഇന്ത്യയില്‍ ആദ്യമായി അഭ്യന്തര അ ിയന്തിരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡ7് ആര്? 16. രാഷ്ട്രപതി രാംനാഥ്ടേകാവിന്ദ് ഏതു സംസ്ഥാനക്കാരനാണ്? 17. 'ആദംസ് ആ2ിള്‍' എന്നറിയതെ2ടുന്ന ഗ്രന്ഥിടേയത്? 18. 'Inter alia' എന്നതിതെ7 അര്‍ത്ഥതെമന്ത്? 19. 'അരചന്‍ വീണാല്‍ പ യില്ല'. അരചന്‍ എന്നാല്‍ എന്ത്? 20. Find the product: (x -a).(x-b).(x-c) ………. .(x-z) a. xn b. abc/2 c. 0 d. 1 visit www.shenischool.in Ebrahim Vathimattom.Ph.9495676772
2 TEST.16 1. 'Ballot is powerful than bullets' ആരുടേതാണീ വാക്കുകള്‍? ഉത്തരം. എബ്രഹാം ലിങ്കണ്‍. 2. ലോക ജനസംഖ്യാദിനമായി ആചരിക്കുന്നതെന്ന്? ഉത്തരം. ജൂലൈ 11 3.'immortal' എന്ന വാക്കിനര്‍ത്ഥമെന്ത്? ഉത്തരം. (അനശ്വരം) live for ever. 4.ഒരു സാമാന്തരീകത്തിലെ (Parallelogram)സമീപകോണളവുകളുടെ അംശബന്ധം 2:3 ആയാല്‍ അതിലെ ചെറിയകോണളവെത്ര? ഉത്തരം. 72° ( Hint: Sum of adjacent angles is 180) 5. ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനമേത്? ഉത്തരം. ഉത്തര്‍ ഖണ്ഡ് 6. 'The Indian struggle' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ആര്? Ans.സുഭാഷ് ചന്ദ്രബോസ് 7. ഏതുപ്രകാശ പ്രതിഭാസമാണ് ഡയമണ്ടിന്റെ തിളക്കത്തിന് കാരണമാകുന്നത്? ഉത്തരം. പൂര്‍ണ്ണാന്തരപ്രതിപതനം (total internal reflection) 8. കണ്ണുനീര്‍ത്തുള്ളി എന്ന വിലാപകാവ്യം രചിച്ചതാര്? ഉത്തരം. നാലപ്പാട്ട് നാരായണമേനോന്‍ 9. മൗഗ്ലി എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര്? Ans. റുഡ്യാര്‍ഡ് കിപ്ലിങ്ങ് 10. 'കുഴിവെട്ടി മൂടുക വേദനകള്‍... കുതികൊള്‍ക ശക്തിയിലേക്ക് നമ്മള്‍.' ആരുടേതാണീ വരികള്‍? Ans. ഇടശ്ശേരി 11. പ്രശസ്തനായ ഒരു മലയാള കവി ആദ്യകാലത്ത് 'ബാലമുരളി' എന്ന തൂലികാനാമത്തിലാണ് കവിതകളെഴുതിയിരുന്നത്. ആരാണീ കവി? Ans. ഒ.എന്‍.വി. കുറുപ്പ് 12. സമയം 12.05 ആകുമ്പോള്‍ സൂചികള്‍തമ്മിലെ കോണണവെത്രയായിരിക്കും? ഉത്തരം. 27.5° [12 നും 1 നും ഇടയിലെ കോണണളവ് 30° ആണ്. മിനിറ്റ് സൂചി 12 ല്‍ നിന്നും 1 ലെത്തുമ്പോള്‍ മണിക്കൂര്‍ സൂചി 12 ല്‍ നിന്നും 2.5° തിരിഞ്ഞിട്ടുണ്ടാകും. ] 13. 1969 ലാണ് തമിഴ്ന ാട് സംസ്ഥാനത്തിന് ആ പേര് ലഭിക്കുന്നത്. അതിനുമുമ്പ് എന്തായിരുന്നു അതിന്റെ പേര്? Ans. മദ്രാസ് സ്റ്റേറ്റ്. 14. രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയുടെ കാവല്‍ക്കാരനെന്നറിയപ്പെടുന്നതാര്? Ans.കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ . 15. ഇന്ത്യയില്‍ ആദ്യമായി അഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് ആര്? Ans. ഫക്രുദീന്‍ അലി അഹമ്മദ് 16. രാഷ്ട്രപതി രാംനാഥ്കോവിന്ദ് ഏതു സംസ്ഥാനക്കാരനാണ്? Ans. ഉത്തര്‍ പ്രദേശ് 17. 'ആദംസ് ആപ്പിള്‍' എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്? Ans. തൈറോയ്ഡ് 18. 'Inter alia' എന്നതിന്റെ അര്‍ത്ഥമെന്ത്? Ans. Among other things 19. 'അരചന്‍ വീണാല്‍ പടയില്ല'. അരചന്‍ എന്നാല്‍ എന്ത്? Ans. രാജാവ് 20. Find the product: (x -a).(x-b).(x-c) ………. .(x-z) a. xn b. abc/2 c. 0 d. 1 Ebrahim Vathimattom.Ph.9495676772
Search