The transmission of features of parents to offsprings is termed as heredity. The features seen in offsprings that are different from their parents are called variations. The branch of science that deals with heredity and variations is called Genetics. മാതാപിതാക്കളുടെ സവിശേഷതകൾ സന്തതികളിലേക്ക് പകരുന്നതിനെ പാരമ്പര്യം എന്ന് വിളിക്കുന്നു. മാതാപിതാക്കളിൽ നിന്ന് വ്യത്യസ്തമായ സന്തതികളിൽ കാണുന്ന സവിശേഷതകളെ വ്യതിയാനങ്ങൾ എന്ന് പറയുന്നു. പാരമ്പര്യവും വ്യതിയാനങ്ങളും കൈകാര്യം ചെയ്യുന്ന ശാസ്ത്രശാഖയെ ജനിതകശാസ്ത്രം എന്ന് വിളിക്കുന്നു. The inferences formulated by a scientist named Gregor Johann Mendel, on the basis of hybridization experiments carried out in pea plants, led to the foundation of Genetics. Mendel is considered as the Father of Genetics. ഗ്രിഗർ ജോഹാൻ മെൻഡൽ എന്ന ശാസ്ത്രജ്ഞൻ പയറുചെടികളിൽ നടത്തിയ വർഗസങ്കരണ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ അനുമാനങ്ങളാണ് ജനിതകശാസ്ത്രത്തിന്റെ അടിത്തറയിലേക്ക് നയിച്ചത്. മെൻഡൽ ജനിതകശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നു. Prepared by Augustine A S GHS koonathara
Gregor Mendel described those which are responsible for the inheritance of characters as factors. The real structure and peculiarities of these factors were not identified till the early 20th century. It was through further studies that the significance of DNA (Deoxyribo Nucleic Acid) molecule in the inheritance of characters was made clear. It was also found that the carriers of heredity which Mendel described as 'factors' were the genes present in DNA. Findings about the structure of DNA in chromosomes became a great achievement in later genetic researches. Molecular genetics is a fast developing area in the field of scientific research. പാരമ്പര്യ സ്വഭാവങ്ങളുടെ പ്രേഷണത്തിന് കാരണമെന്ന് ഗ്രിഗർ മെൻഡൽ വിശേഷിപ്പിച്ച ഘടകങ്ങളുടെ യഥാർത്ഥ രൂപമോ സവിശേഷതയോ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ തിരിച്ചറിഞ്ഞില്ല. പാരമ്പര്യ സ്വഭാവങ്ങളുടെ പ്രേഷണത്തിൽ ഡിഎൻഎയുടെ പ്രാധാന്യം (ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ്) ബോധ്യപ്പെടുകയും മെൻഡൽ 'ഘടകങ്ങൾ' എന്ന് വിശേഷിപ്പിച്ച പാരമ്പര്യ വാഹകർ ഡിഎൻഎയിൽ ഉള്ള ജീനുകളാണെന്ന് കണ്ടെത്തുകയും ചെയ്തു. ക്രോമസോമുകളിലെ ഡിഎൻഎ യുടെ ഘടനയെക്കുറിച്ചുള്ള കണ്ടെത്തലുകൾ പിന്നീട് ജനിതക ഗവേഷണങ്ങൾക്ക് മുതൽകൂട്ടായി. 'തന്മാത്രാ ജനിതകശാസ്ത്രം' എന്ന ശാസ്ത്രശാഖ ഇന്ന് ഏറ്റവും വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ശാസ്ത്ര ഗവേഷണ മേഖലയാണ്. DNA (Deoxyribonucleic Acid) ഡിഎൻഎ (ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ്) Two scientists, James Watson and Francis Crick, presented the double helical model of DNA in 1953. This model fetched wide acceptance in the scientific world, and they were awarded the Nobel Prize in 1962. 1953-ൽ ജെയിംസ് വാട്സ ൺ ഫ്രാൻസിസ് ക്രിക്ക് എന്നീ രണ്ട് ശാസ്ത്രജ്ഞർ ചേർന്ന് അവതരിപ്പിച്ച ഡിഎൻഎയുടെ ചുറ്റുഗോവണിയുടെ മോഡലിന് ശാസ്ത്രലോകത്ത് വ്യാപകമായ സ്വീകാര്യത ലഭിച്ചു. 1962-ൽ അവർക്ക് ഇതിന് നൊബേൽ സമ്മാനം ലഭിച്ചു. Prepared by Augustine A S GHS koonathara
During the initial phase of meiosis, chromosomes pair and exchange their parts. This process is called crossing over of chromosomes. As a result of this, part of a DNA crosses over to become the part of another DNA. This causes a difference in the distribution of genes. When these chromosomes are transferred to the next generation, it causes the expression of new characters in offsprings. ഊനഭംഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, ക്രോമസോമുകൾ ജോടി ചേർന്ന് അവയുടെ ഭാഗങ്ങൾ കൈമാറുന്നു. ഈ പ്രക്രിയാണ് ക്രോമസോമുകളുടെ മുറിഞ്ഞു മാറൽ (crossing over). ഇതിന്റെ ഫലമായി, ഡിഎൻഎ യുടെ ഒരു ഭാഗം മുറിഞ്ഞു മാറി മറ്റൊരു DNA യുടെ ഭാഗമാകുന്നു. ഇത് ജീനുകളുടെ വ്യത്യാസത്തിൽ വ്യത്യാസം വരുത്തുന്നു. ഈ ക്രോമസോമുകൾ അടുത്ത തലമുറയിലെ സന്താനങ്ങൾക്ക് ലഭിക്കുമ്പോൾ പുതിയ സ്വഭാവങ്ങൾ പ്രകടമാക്കുന്നതിന് കാരണമാകുന്നു. Prepared by Augustine A S GHS koonathara
Search
Read the Text Version
- 1 - 19
Pages: