Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore InterBell biology worksheet_STD_9 th 2021 ch_01 to ch_03

InterBell biology worksheet_STD_9 th 2021 ch_01 to ch_03

Published by Guset User, 2021-09-21 16:30:42

Description: InterBell biology worksheet_STD_9 th 2021 ch_01 to ch_03

Search

Read the Text Version

1Given below are certain statements related to Sino -atrial Node. choose the in correct statement from the following....

2.Observe the diagram and arrange the following steps of heart beat in sequence.

3 Complete the illustration given below by using the hints given in the box.

4 Observe the illustration and fill in the blanks. 5 .What causes an increase in the level of carbon dioxide in the blood present in venacavae and the level of oxygen in the blood present in pulmonary veins?

BIOLOGY STD 9 WORK SHEET BASED ON FIRST BELL BIOLOGY CLASS 15 &16 18/08/2021, 01/09/21 1. Name the instruments given in the picture. Explain their uses. A B

2. Complete the flow chart using the information given in the box. Write the name of blood circulation. Body tissues,‍ Pulmonary Vein, Right Atrium, Pulmonary Artery, Left Atrium, Right Ventricle, Aorta, Venacava, Lungs. 3. Which blood circulation is indicated in the given flow chart? What is its importance? 4. Find the word pair relations and fill in the blanks. a) Contraction of heart chambers : Systole :: Relaxtion of heart chambers: ...................... b) Systolic Pressure : 120mm Hg :: Diastolic Pressure : ………....

5. A chart showing blood pressures of three persons A, B & C is given below. Analyse the chart and answer the following questions. Systolic Pressure Diastolic Pressure 1. Who is maintaining a healthy blood pressure rate? 2. Name the condition of A. Give Reasons. 3. Name the condition of C. What will be the consequences of blood pressure rates of A & C? To view First Bell Classes again, click the links First Bell Class 15 https://www.youtube.com/watch?v=8OUmpKF00ko First Bell Class 16 https://www.youtube.com/watch?v=ZdjCkbrkV5k

BIOLOGY STD 9 WORK SHEET BASED ON FIRST BELL BIOLOGY CLASS 15 &16 18/08/2021, 01/09/21 1. ചിത്രത്തിൽ തന്നിരിക്കുന്ന ഉപകരണങ്ങളുടെ പേരെഴുതുക? അവയുടെ ഉപയോഗം എന്തെന്ന് വിശദീകരിക്കുക. A B

2. ബോക്സില്‍ കൊടു‍ത്തിരിക്ക‍ുന്ന വിവരങ്ങള്‍ ഉപയോഗിച്ച് തന്നിരിക്ക‍ുന്ന ഫ്ലോചാർട്ട് പൂർത്തിയാക്കുക. രക്തപര്യയനത്തിന്റെ പേര് എഴുതുക. ശരീരകലകള്‍, ശ്വാസകോശസിര, വലത് ഏട്രിയം, ശ്വാസകോശ ധമനി, ഇടത് ഏട്രിയം, വലത് വെന്‍ട്രിക്കിള്‍, മഹാസിരകള്‍, ശ്വാസകോശം, മഹാധമനി 3. താഴെ തന്നിരിക്കുന്ന ഫ്ലോചാർട്ട് ഏതു രക്തപര്യയനവ്യവസ്ഥയെ സൂചിപ്പിക്കുന്നു? ഇതിന്റെ പ്രാധാന്യം എന്ത്? 4.പദജോഡിബന്ധം കണ്ടെത്തി വിട്ട ഭാഗം പൂര്‍ത്തിയാക്കുക. a) ഹൃദയ അറകളുടെ സങ്കോചം : സിസ്റ്റളി :: ഹൃദയ അറകളുടെ വിശ്രാന്താവസ്ഥ : .................... b) സിസ്റ്റളിക് പ്രഷര്‍ : 120mm Hg :: ഡയസ്റ്റളിക് പ്രഷര്‍ : ………....

5. A,B,C എന്നീ മൂ‍ന്ന് വ്യക്തികളു‍ടെ രക്തസമ്മര്‍ദ്ദം കാണിക്ക‍ുന്ന ഒരു ചാര്‍ട്ട് താഴെ കൊട‍ു ത്തിരിക്കു‍ന്നു‍. അത് വിശകലനം ചെയ്ത് താഴെ കൊടു‍ത്തിരിക്കു‍ന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്ത‍ുക. 1. ആരോഗ്യകരമായ രക്തസമ്മര്‍ദ്ദനിരക്ക് നിലനിര്‍ത്തു‍ന്ന വ്യക്തി ആരാണ്? 2. A എന്ന വ്യക്തിയു‍ടെ അവസ്ഥയെ എന്ത് വിളിക്കു‍ം? ഇതിന‍ുള്ള കാരണങ്ങള്‍ ഏതെല്ലാം? 3. C എന്ന വ്യക്തിയ‍ുടെ അവസ്ഥയെ എന്ത് വിളിക്ക‍ും? A, C എന്നീ വ്യക്തികളു‍ടെ രക്തസമ്മര്‍ദ്ദനിരക്ക് അവര്‍ക്ക് ഏതു‍തരത്തിലുള്ള പ്രത്യാഘാതങ്ങളാണ് ഉണ്ടാക്ക‍ുക. ഫസ്റ്റ് ബെല്‍ ക്ലാസ് വീണ്ടു‍ം കാണ‍ുന്നതിന് ലിങ്കില്‍ ക്ലിക്ക് ചെയ്യു‍ക ഫസ്റ്റ് ബെല്‍ ക്ലാസ്ഃ 15. https://www.youtube.com/watch?v=8OUmpKF00ko ഫസ്റ്റ് ബെല്‍ ക്ലാസ്ഃ 16 https://www.youtube.com/watch?v=ZdjCkbrkV5k






























Like this book? You can publish your book online for free in a few minutes!
Create your own flipbook