Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore Govt. U.P School Guruvayur Digital Magazine

Govt. U.P School Guruvayur Digital Magazine

Published by ananthikarajendran99, 2022-08-01 07:07:39

Description: Govt. U.P School Guruvayur Digital Magazine

Search

Read the Text Version

ദേവേനസ് - ക്ലനസ്സ് 3 ചിത്തവർണ്ണക്കിളി അത്തിമരപ്പൊത്തിലിരുന്ന് എത്തിന ാക്കണതാരാണ് ? ഇത്തിരി നപാപ്പന്നാരു കിളിയാനണ, ചിശ്തവർണ്ണക്കിളിയാണ് ആപ്പര ന ാക്കിയിരിക്കുന്നൂ ആനരാമൽക്കിളിപ്പയാറ്റക്ക് ഇര നതടിനൊപ്പയാരമ്മ വരു- ന്നതു ന ാക്കിയിരിൊണ്. വളർന്നു വലുതാം കുഞ്ഞിക്കിളിയും പറന്നു നപാകും ദൂപ്പര.

SAMAJA STD 3 IMPORTANTS OF TREE PLANTATION The fresh air we breathe, the beauty of nature we enjoy shows us the importance of tree plantation. The trees provide us our life’s two basic need (Food and oxygen) during photosynthesis, trees generate enough oxygen that helps both humans and animals to survive, they provide us food, wood, fresh air and then also provide shelter for animals and birds. As a result our basic result fulfilled by trees, and we are totally dependent on them and dependence help us realize the importance of plantation.

DEVANANDA – CLASS - 3

SOURAV KRISHNA – CLASS - 3

SAMAJA – CLASS - 3

കിങ്ങിണി പൂച്ച ഓമനയായൊരു പൂച്ച അയൽവക്കക്കാരുടെ പൂച്ച എലിയെ കണ്ടാൽ പമ്മി നടക്കുo ചുണക്കുട്ടിയായൊരു പൂച്ച കണ്ണുകൾ ചിമ്മി പാലു കുടിക്കും കിങ്ങിണിയെന്നൊരു പൂച്ച ലോക്ക് ഡൗ ൺ കാലത്തു കിട്ടിയതാണേ നല്ലോരു ചേലുള്ളീ പൂച്ച കൂട്ടില്ലാ നേരത്ത് കൂടെ കളിക്കാൻ കൂട്ടായെത്തും പൂച്ച മുട്ടിയുരുമ്മി കൂടെ നടക്കുo കുസൃതിയായൊരു പൂച്ച. ഹരി നാരായണൻ .ജെ std .4

പാചകക്കുറിപ്പ് ചക്കപ്പായസം ആവശ്യമായ സാധനങ്ങൾ 1 പഴുത്ത ചക്ക അരിഞ്ഞത് ''' 1/2 kg 2 ശർക്കര 400 g 3 തേങ്ങാപ്പാൽ. 21/2 കപ്പ് 4 ഉപ്പ് ഒരു നുള്ള് 5. വെള്ളം 2 ഗ്ലാസ്സ് 6 നെയ്യ് 2 സ്പൂൺ 7 ഏലയ്ക്ക പ്പൊടി 1/4 സ്പൂൺ 8 അണ്ടിപ്പരിപ്പ് /മുന്തിരി ആവശ്യത്തിന് തയ്യാറാക്കുന്ന വിധം:- ചക്ക നന്നായി അരച്ചെടുക്കുക. ഒരു സ്പൂൺ നെയ്യ് ഒഴിച്ച് ഇളക്കുക. രണ്ട് ഗ്ലാസ് വെള്ള o ഒഴിച്ച് വേവിയ്ക്കുക .വെന്ത് വരുമ്പോൾ ശർക്കര പാനീ ഒഴിക്കുക. നന്നായി തിളയ്ക്കുമ്പോൾ രണ്ടാം പാൽ ഒഴിക്കുക. അത് കുറുകി വരുമ്പോൾ ഉപ്പ് ചേർക്കുക. അതിലേക്ക് അര കപ്പ് ഒന്നാം പാൽ ചേർക്കുക. ഏലക്കാ പ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക . തിളയ്ക്കുന്നതിന് മുമ്പേ ഇറക്കുക. നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും, മുന്തിരിയും വറുത്ത് എടുക്കുക അത് പായസത്തിലേയ്ക്ക് ഒഴിക്കുക. പായസം തയ്യാർ. മീനാക്ഷി വി.ബി. Std 4

കൃഷി ചൊല്ലുകൾ * വിത്താഴം ചെന്നാൽ പത്തായം നിറയും ' * വിത്തുഗുണം പത്തു ഗുണം * ഇരുമ്പും', തൊഴിലും ഇരിയ്ക്കെ കെടും. * ഇരുമ്പ് പിടിച്ച കയ്യും ചിരങ്ങു പിടിച്ച കയ്യും. *ഇരുമുറിപത്തായത്തിൽ ഒരു മുറി വിത്തിന്. * ഉടമയുടെ ദൃഷ്ടി ഒന്നാന്തരം വളം. * നിലമറിഞ്ഞ് വിത്ത് വിതയ്ക്കണം'. * ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം. * പൂയത്തിന് മഴ പെയ്താൽ പുല്ലും നെല്ല്. * ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴയ്ക്കും. * കതിരിൽ വളം വയ്ക്കരുത്. * അഴകുള്ള ചക്കയിൽ ചുളയില്ല. * സമ്പത്തു കാലത്ത് തൈ പത്ത് വെച്ചാൽ ആപത്തുകാലത്ത് കാ പത്തുതിന്നാം. * നട്ടാൽ പോരാ നനയ്ക്കണം. ദിൽജിത്ത്. എം ട td. 4.

നന്മയ്ക്കുള്ള പ്രതിഫലം പണ്ട് ഒരു ഗ്രാമത്തിൽ ഒരു അമ്മയും രണ്ട് പെൺകുട്ടികളും ജീവിച്ചിരുന്നു. മൂത്ത മകൾ റിയ രണ്ടാമത്തെ മകൾ ദിയ. പണക്കാരായ അവർക്ക് ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല. റിയ വളരെ അഹങ്കാരിയായിരുന്നു.അമ്മ പലവട്ടം ഉപദേശിച്ചിട്ടും യാതൊരു കാര്യവും ഉണ്ടായില്ല.എന്നാൽ ദിയ സൽസ്വഭാവിയായിരുന്നു. ഒരു ദിവസം വൈകുന്നേരം ഒരു വൃദ്ധ തണുത്തു വിറച്ചുകൊണ്ട് ആ വീട്ടിലെത്തി. വൃദ്ധയെ കണ്ട ഉടൻ റിയ പറഞ്ഞു \"പൊയ്ക്കോ ഇവിടെ ഒന്നും ഇല്ല. ബഹളം കേട്ട് ദിയ അവിടെ എത്തി. വൃദ്ധയെ കണ്ടപ്പോൾ അവൾക്ക് അലിവ് തോന്നി. അവൾ വേഗം അവർക്ക് ആഹാരം കൊടുത്തു. അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങി. മഴ കോരിച്ചൊരിയാനും തുടങ്ങി. മോളെ ഇന്നു രാത്രി എനിക്ക് ഇവി ടെ കിടക്കാൻ അനുവാദം തരുമോ. വൃദ്ധ ദിയയോട് ചോദിച്ചു. അവൾ ഉടൻ അമ്മയോട് അനുവാദം വാങ്ങി .കിടന്നോളൂ അമ്മ സമ്മതിച്ചു.' പിറ്റേന്ന് നേരം വെളുത്തപ്പോൾ റിയയുടെ വഴക്കു പറച്ചിൽ കേട്ടാണ് ദിയ ഉണർന്നത്.ശ്ശൊ എന്തൊരു നാറ്റമാണ് ആ കിളവിയുടെ പുതപ്പിന്. ഇതൊന്ന് എടുത്ത് കളയ്.ദിയ വൃദ്ധ കിടന്നിരുന്ന ഭാഗത്തേക്ക് പോയി നോക്കി. അവിടെ മുഷിഞ്ഞ് കീറിപ്പറിഞ്ഞ പുതപ്പ് കിടക്കുന്നത് കണ്ടു. പാവം അമ്മൂമ്മ പുതപ്പില്ലാതെ എങ്ങനെ ഉറങ്ങും. എന്തായാലും ഈ കീറിയ പുതപ്പിനു പകരം പുതിയത് ഒന്ന് കൊടുക്കണം. അവൾ കരുതി. അവൾ പു തപ്പെടുത്ത് കുടഞ്ഞു. അത്ഭുതം ഒരു സ്വർണ്ണ നാണയം താഴെ വീണു. അത് ഒരു മാന്ത്രികപ്പുതപ്പായിരുന്നു.എന്ന് അവൾക്കറിയില്ലായിരുന്നു.ഇത് കണ്ട് റിയ ഓടി വന്നു. ആ സ്വർണ്ണ നാണയം എനിക്കു വേണം. അവൾ അത് കൈക്കലാക്കി.അവൾ ആ പുതപ്പു വാങ്ങി വെറുപ്പോടുകൂടി കുടഞ്ഞു. പക്ഷേ ഒന്നും വീണില്ല. തിരിച്ച് ദിയ കുടഞ്ഞപ്പോൾ വീണ്ടും സ്വർണ്ണ നാണയം വീണു.റിയ പറഞ്ഞു.ഈ പുതപ്പ് നമുക്ക് എടുക്കാം.പക്ഷേ ദിയ അത് സമ്മതിച്ചില്ല. ഇത് അമ്മൂമ്മക്കു തന്നെ തിരിച്ചു കൊടുക്കണം. പെട്ടെന്ന് ഒരു അശരീരി കേട്ടു .നല്ല മനസ്സുള്ളവർ കുടഞ്ഞാൽ സ്വർണ്ണ നാണയം കിട്ടും. നല്ല സ്വഭാവമുള്ള കുട്ടികളായി ജീവിക്കാൻ ഓരോരുത്തരും ശ്രമിക്കൂ. ഒരിക്കൽ ഭാഗ്യം നിങ്ങളേയും തേടിയെത്തും. കുട്ടികളായ നാം എപ്പോഴും സൽസ്വഭാവികളായിരിക്കണം. Meenakshi VB Std 4







Riddles 1. I am full of holes .but I can still hold a lot of water. What am I? sponge 2 I am invisible .who am 1 ? Ghost. 3 1have a face but no eye ട. hand but no arms .what am 1 Clock 4 1 Shrink Smallest every time .1 take a bath.what am 1 ? Soap. 5 If I drink I die .lf I eat I am fine who am I ? Fire Arjun C P Std.4

നന്മയുടെ പാഠം പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ പാറു എന്ന് പേരുള്ള ഒരു അമ്മൂമ ജീവിച്ചിരുന്നു. ലഡു ഉണ്ടാക്കി വിറ്റാണ് അവർ കഴിഞ്ഞിരുന്നത്. അവർ ഉണ്ടാക്കി കൊടുക്കുന്ന ലഡു എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു. കുറച്ച് നാളുകൾക്ക് ശേഷം അവർക്ക് വയ്യാതായി.ആ ഗ്രാമത്തിൽ ഗോപു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവൻ്റെ അച്ഛൻ എല്ലാ ദിവസവും ഈ ലഡുവാങ്ങിക്കു മായിരുന്നു.എന്നാൽ കുറച്ച് ദിവസങ്ങളായി അവന് ലഡു കിട്ടാതായപ്പോൾ അവൻ കാര്യം തിരക്കി.ആ അമ്മൂമയെ കാണാനില്ലെന്ന് അച്ഛൻ പറഞ്ഞു. ഗോപു ആ അമ്മൂമയ്ക്ക് എന്ത് പറ്റിയെന്നറിയാൻ ഒരു ദിവസം അവരുടെ വീട് അന്വേഷിച്ചിറങ്ങി. പാവം അമ്മൂമ തീരെ വയ്യാതെ കിടപ്പിലായിരുന്നു. നോക്കാൻ ആരുമില്ല. അവൻ വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് ഓടിച്ചെന്ന് ഡോക്ടറെ കൊണ്ടുവന്നു. ഡോക്ടർ പരിശോധിച്ച് മരുന്നുകൾ നൽകി. അമ്മൂമ സുഖ o പ്രാപിച്ചു. ഒരു ദിവസം ഗോപുവിൻ്റെ വീട്ടിലേക്ക് അമ്മൂമ എത്തി \"നീയാണ് എൻ്റെ ജീവൻ രക്ഷിച്ചത് നിന്നെ ദൈവം അനുഗ്രഹിക്കും\" ഇത് കണ്ട മാതാപിതാക്കളുടെ കണ്ണ് നിറഞ്ഞു. അമ്മൂമ കൈയ്യിലുണ്ടായിരുന്ന ലഡു അവന് നൽകി. അവന് സന്തോഷമായി. ശ്രീലക്ഷ്മി.പി.ആർ Std 4

ഒരിടത്ത് ഒരു പൂച്ചയുും നായയുും ഉണ്ടായിരുന്നു. അവർ നല്ല കൂട്ടുകാരാണ് . ഒരു ദിവസും പൂച്ച നായയയ കാണാൻ പപായി. നായ പ ാദിച്ചു നീ എന്താണിവിയട? ഞാൻ നിയന്ന കാണാൻ വന്നതാണ് . നമുക്ക് കാട് കാണാൻ പപായാപലാ? ശരി നമുക്ക് പപാകാും . അവർ രണ്ടു പപരുും കൂടി കാട്ടിലൂയട നടക്കുപപാൾ ഒരു മുയലിയന കണ്ടു. അവൻ വലിയ വിഷമത്തിൽ ുഅയിരുന്നു. പൂച്ചപയയുും നായയയയുും കണ്ടപപാൾ മുയൽ പ ാദിച്ചു, നിങ്ങൾ എന്താണിവിയട? ങ്ങങ്ങൾ കാട് കാണാൻ വന്നതാ. ുഄപപാൾ മുയൽ പറഞ്ഞു. നിങ്ങൾ ുആവിയട വരൻ പാടില്ലായിരുന്നു. ുആവിയട ുഄപകടകാരിയായ ഒരു സിുംഹും ഉണ്ട്. അവൻ കണ്ണിൽ കാണുന്ന എല്ലാവയരയുും ഉപദ്ദവിക്കുും. നിങ്ങൾ ുആവിയട നിന്നുും പവഗും പപായിയക്കാള്ളൂ. ുഄപപാൾ പൂച്ച പറഞ്ഞു, നീ പപടിപക്കണ്ട. ുഄവയന ുആവിയട നിന്നുും ഓടിക്കാനുള്ള ഒരു സൂദ്തും എനയ് റ കയ്യിൽ ഉണ്ട്. കുറച്ചു കഴിഞ്ഞപപാൾ മൂന്നു പപരുും കൂടി സിുംഹത്തിനയ് റ ുഄടുപത്തക്ക് പപായി. ുഄവയര കണ്ടപപാൾ സിുംഹും ഗർജിച്ചു . നിങ്ങൾക്കിവിയട എന്താണ് കാരയും? ുഄപപാൾ അവർ പറഞ്ഞു. ഒരു ആന ഞാൻ ുഅണ് കാട്ടിയല രാജാവ് എന്ന് പറഞ്ഞു യവല്ലുവിളിച്ചിരിക്കുന്നു. ഞങൾ ുഅനയുയട ുഄടുക്കപലക്കുള്ള വഴി കാണിച്ചു തരാും. ുഄപപാൾ സിുംഹും ശരി എന്ന് പറഞ്ഞു. എല്ലാവരുും കൂടി ുഅനയുയട ുഄടുക്കപലക്ക് യാദ്തയായി. കുറച്ചകയല ഒരു ഒറ്റയാൻ നിന്നിരുന്നു. അവർ ആ ുഅനയയ സിുംഹത്തിനു ച്ചുണ്ടി കാണിച്ചു. ആ ുഅനയാണ് ുഄങ്ങയയ യവല്ലു വിളിച്ചത.് ുആത് പകട്ട ഉടയന ുഄഹങ്കാരിയായ സിുംഹും ുഅനയുയട ുഄടുക്കപലക്ക് ഗർജ്ജിച്ചു യകാണ്ട് ഓടി ുഄതിയന ുഄദ്കമി ു . ഒരു നിമിഷും യകാണ്ട് ആന സിുംഹയത്ത തുപി കക യകാണ്ട് ുറ്റി എടുത്ത് ഒരു ഏറു യകാടുത്തു. സിുംഹും ജീവനുും യകാണ്ട് എവിപടയക്കന്നു ുഄറിയായത ഓടിപപായി. ുആതുകണ്ട എല്ലാ മൃഗങ്ങൾക്കുും സപന്താഷമായി. ുആതിൽ നിന്ന് എല്ലാവപരാടുും നന്നായി യപരുമാറണയമന്നുും, ുഅപത്തിൽ സഹായിക്കുന്നവരാണ് നല്ല കൂട്ടുകാർ എന്നുും ഈ കഥയിൽ നിന്നുും നമുക്ക് മനസിലാക്കാും. -ശിവറാും 5 A



JACK TREE I have a tree It's a jack tree Jack tree has fruits Big sweet jack fruit I have a tree It's a jack tree Jack tree has leaves Round green leaves It has a tree It's a jack tree Jack tree has wood It's so strong I have a tree It's jack tree Jack tree has long roots Jack tree is a big tree -Sivaram



എൻയറ ദുുഃഖും ഭൂമി നീ എദ്ത സുന്ദരി 'ുഄമ്മ തൻ താരാട്ട് പപായല കാറ്റായി മഴയായി വന്നു വിളിച്ചു താരാട്ട് പാട്ടി ഉറക്കി ഞങ്ങയള ുആയന്നന്യറ ഭൂമി പദവിയയ ുആല്ലാതാക്കിപയാ നീ മനുഷയ യവള്ളവുും വായുവുും ുഄശുദ്ധമാക്കി പച്ചപുും യതാടിയുും ുആല്ലാതാക്കി വിദയ പറഞ്ഞു തന്ന ഗുരുക്കയള കണ്ടിട്ട് എദ്ത നാളായി ഞാൻ എൻ കളിക്കൂട്ടുകായരല്ലാും കാണാമറയത്തിനപുറമായി ുആതിൽ നിന്നുും ുഄകലുന്ന കാലയമന്നായണപന്നാർത്ത് ഞാൻ എദ്ത നാൾ കാത്തിരിക്കുും ഭൂമി പദവി എൻ ധാദ്തിയയ - നിരഞ്ജൻ 5A



നൻമ മരും നമ്മയള കായത്താരു കദവമപല്ല, നമ്മളിൽ ജീവിച്ച കദവമപല്ല, നമ്മുയട നാടിനു കദവമപല്ല, നന്ഩ മനസ്സിന് ഉടമയപല്ല , ഹിുംസയയ മാറിയ പുണയമപല്ല , ുഄഹിുംസയയ വാഴത് ്തിയ മാനയനയല്ല , നാടിൻ പദാഷയത്ത യനഞ്ചിപലറ്റി , സവാതന്തയയത്ത പതടി പപായവനാ , ഓപരാ മനുഷയനുും വാഴ്ത്തീപടണും , ആ മരത്തിന് പപര് ഗാന്ധിയപല്ലാ - ുഄനന്ത കൃഷ്ൻണ . എ.പി 5 B





K.M.Anathu

\"യകാപറാണ\" ആ പപര് പകൾക്കുപപാൾ തയന്ന നമ്മളിൽ ിലർക്ക് പപടി പതാന്നുമപല്ലാ? പയെ ുആതുമൂലും എദ്തയയദ്ത ദുരിതങ്ങൾ ുഅണ് ഉണ്ടായതു. ഉദാഹരണത്തിന് പകാടി കണക്കിന് പപര് മരണയപട്ടു, ുഄതുമല്ല എദ്തയാളുകൾ പകാവിഡ് ബാധിതർ ുഅയി ,പിയന്ന എയന്ന പപായല പല കുട്ടികൾക്കുും സ്ൂക ളിൽ പപാകാൻ പറ്റായതയായി. വലിയ കുട്ടികൾക്ക് പരീെകൾ മുടങ്ങി, സാപത്തിക ദ്പശ്ങന ്ങൾ. ുഄങ്ങയന ഈ പലാകും മുഴുവൻ യകാപറാണക്ക് ുഄടിമയായി.ഈ യകാപറാണ കാരണും കലാകാരന്ഩാർക്ക് കൂടുതൽ നഷ്ടും. ുആയതായക്ക സുംഭവിക്കാൻ കാരണും നമ്മൾ തയന്ന ുഄയല്ല...? ുഄതുയകാണ്ട് ുആനിയയങ്കിലുും സർക്കാരിന്യറ നിർപദശങ്ങൾ ുഄനുസരിക്കിപല്ല.. ? ുഄതായത് മാസ്്ക ധരിക്കുക, ുആടയ്ക്കിയട കകകൾ പസാപ് ുആട്ട് കഴുകുക, ുഄല്ലാത്തപപാൾ സാനികറ്റപസർ യകാണ്ട് കക വൃത്തിയാക്കുക, ുഅവശയത്തിന് മാദ്തും പുറത്തിറങ്ങുക, ുആങ്ങയന ഉള്ള എല്ലാ നിയമങ്ങളുും ുഄനുസരിക്കണും പകപട്ടാ?

ുആനി ഞാൻ പറയാൻ പപാകുന്നത് എനയ് റ യകാപറാണ കാലപത്ത ുഄനുഭവങ്ങൾ ുഅണ്. യകാല്ലപരീെ വരുന്നതിന്യറ യടൻഷനിൽ ുഅയിരുന്നു ഞങൾ എല്ലാവരുും. എന്നാൽ യപട്ടന്ന് എച്ച്.എും. ുഄയസ്സുംബി കൂടാൻ പറഞ്ഞു. ഞങൾ എല്ലാവരുും വന്നു. എച്ച്.എും .സ്ൂക ൾ ുഄടച്ചു എന്ന് പറഞ്ഞു. എന്തായണന്നു ഞങൾ ുഄപങ്ങാട്ടുും ുആപങ്ങാട്ടുും പ ാദിച്ചു. പിന്നീട ുഅണ് ുഄറിയുന്നത് യകാപറാണ ഭീതി ുഅയണന്ന്. ുഄയന്നായക്ക സപന്താഷും പറഞ്ഞറിയിക്കാൻ പറ്റാത്ത ുഄവസ്ഥയിൽ ുഅയിരുന്നു ഞങൾ. സ്ൂക ളിൽ നിന്ന് വരുപപാൾ ഡാൻസ് കളിച്ചുയകാണ്ടായിരുന്നു എന്യറ വരവ്. ടി .വി . നയൂസിൽ കാണിച്ചത് യകാണ്ട് വീട്ടിൽ എല്ലാവര്ക്കുും കാരയും മനസ്സിലായി. ുഄവർക്ക് ഈ കാരയും ുഄറിയിയല്ലന്നുഅണ് ഞാൻ വി ാരിച്ചതു. എന്നാൽ ഞാൻ മ്മി പപായി. ഹ ഹ..ഹാ... ുഄയന്നാന്നുും ഞാൻ വി ാരിച്ചില്ല യകാപറാണ എദ്തയയായക്ക ഭീതി ഉണ്ടാക്കുും എന്ന്. പിയന്ന ഒരു വര്ഷും ുഅയി ഓൺകലൻ ക്ലാസ് മാദ്തും. സ്ൂക ൾ ഒന്ന് കാണാൻ പപാലുും കിട്ടുന്നില്ല സ്ൂക ളിൽ ുആരുന്നു പഠിക്കുപപാൾ എന്ത് രസമായിരുന്നു. എന്നാൽ ഓൺകലൻ ക്ലാസ്സിൽ ുഅയണങ്കിൽ സ്ൂക ളിൽ ുആരുന്നു പഠിക്കുന്ന പപാലയത്ത ഒരു രസവുമില്ല. ഒറ്റക്കിരുന്നു പഠിക്കുന്നു. ുഄതാണ് ഈ ഓൺകലൻ ക്ലാസ്. പിയന്ന എന്യറ ദ്പിയയപട്ട ുഄധയാപികമായരപയാ എന്യറ കൂട്ടുകാരികയളപയാ കാണാൻ പറ്റുന്നില്ല. ഞാൻ ുഄവയര എല്ലാവയരയുും ഒരുപാട് മിസ് യ യ്യുന്നുണ്ട്. ഐ ലവ് കമ ടീയ ര്സ് ുഅൻഡ് കമ യബസ്റ് ദ്രണ്ട്സ് . എപപാ പതാന്നുന്നു സ്ൂക ൾ ഒന്ന് തുറന്നു കിട്ടിയാൽ മതിയയന്നു. എന്നാൽ സ്ൂക ൾ ഉള്ളപപാൾ സ്ൂക ളിൽ പപാകാപന പതാന്നില്ല. ുഄതാണ് എനയ് റ കുഴപും, ുഄല്ല എല്ലാവരുയടയുും കുഴാപും ുആത് തയന്ന ുഅണ്. ുആദ്തപയ ഉള്ളു എന്യറ യകാപറാണ കാലപത്ത ുഄനുഭവങ്ങൾ. ുഄവസാനമായി ഒരു വാക്ക് കൂടി, \"ുഅശങ്കയല്ല, ജാദ്ഗത ുഅണ് പവണ്ടത്\" -ലക്ഷ്ിമ ദ്പിയ 5 B

CHANCE Lazy Daisy Wakes up late Late to work Late to home Lazy Daisy Got tired Sad Daisy Cries a lot Lazy Daisy Worked hard Got a job And never been late RONE GEO 6A

ADITHYAN A 6A

LAKSHMI P S 6A

HARISANKAR J 6A

സ്നേഹമാണ് വലുത് ദാമുവിന് സ്വന്തമായി ഒരു കാളവണ്ടിയുണ്ട്. അയാൾ നല്ല വേഗത്തിൽ ഓടിക്കാറുള്ളതുകൊണ്ട് ആളുകൾ അയാളുടെ വണ്ടിയിലായിരുന്നു കയറിയിരുന്നത്. ഒരുദിവസം മൂന്നുപേർ ദാമുവിന്റെ വണ്ടിയിൽ കയറി. അവർക്ക് ദൂരെ ഒരിടത്ത് വളരെ വേഗം എത്തണമായിരുന്നു.ദാമു അതിവേഗം വണ്ടി ഓടിച്ചു. കാളകൾ അതിവേഗത്തിൽ കുതിച്ചുപാഞ്ഞു.വേഗം കൂട്ടാനായി ദാമു ചാട്ടകൊണ്ട് കാളകളെ തല്ലി. പക്ഷെ അടിക്കുംതോറും കാളകളുടെ വേഗം കുറഞ്ഞതേയുള്ളു. അടികൊണ്ട് കാളകളുടെ പുറത്ത് ചോര പൊടിഞ്ഞു.കണ്ണുകൾ നിറഞ്ഞു. വേദന കൊണ്ട് പുളഞ്ഞ അവ തീരെ നടക്കാതായി.എന്നിട്ടും അയാൾ വീണ്ടും വീണ്ടും കാളകളെ അടിച്ചുകൊണ്ടിരുന്നു. ഇതെല്ലാം കണ്ടുകൊണ്ടുനിന്ന ഒരാൾ അവന്റെ അടുത്തെത്തി. അദ്ദേഹം പറഞ്ഞു “ഇനിയും അവയെ അടിക്കരുത്. അവയെകൊണ്ട് ഞാൻ വണ്ടി വലിപ്പിച്ചുതരാം”. അദ്ദേഹം കാളകളുടെ അടുത്തെത്തി.അവയെ സ്നേഹത്തോടെ തലോടി.വണ്ടിയിൽ നിന്നും അഴിച്ചുമാറ്റി കാളകൾക്കു പുല്ലുവും വെള്ളവും കൊടുത്തു.അതിനുശേഷം അവയെ വീണ്ടും വണ്ടിയിൽ കെട്ടി.അദ്ദേഹം ദാമുവിന്റെ കയ്യിലെ ചാട്ട വാങ്ങി ദൂരെ എറിഞ്ഞു. ശരി “ഇനി വണ്ടി വിട്ടോളൂ”.അദ്ദേഹം പറഞ്ഞു. അത്ഭുതം തന്നെ. ദാമു വണ്ടിയിൽ കയറിയ ഉടൻ തന്നെ കാളകൾ ഓടിത്തുടങ്ങി. അവയുടെ കഴുത്തിലെ കുടമണികളുടെ കിലുക്കം കേട്ട് ദാമു പുഞ്ചിരിച്ചു. Vyshakh. K. S 6A

AERISHMA AJI 6A

HARISANKAR J 6A

ചന്തുവിന്റെ അവധിക്കാലം ചന്തു പതിവുപോലെ ഹോം വർക്കുകൾ ചെയ്തു തീർത്തു. സക് ൂൾ വണ്ടി നേരത്തെ എത്തുന്നതിനാൽ അവന് സമയം വേണ്ടോളമുണ്ട്. ചന്തുവിന് ഏത് കാര്യത്തിനും ഉത്സാഹമാണ.് ഓമനത്തമുള്ള മുഖവും പെരുമാറ്റവും ആരും ഇഷ്ടപെടും. അവന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന മിനി ടീച്ചർ എന്തിനും അവനെ പ്രോത്സാഹിപ്പിച്ചിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് ആദ്യത്തെ പീരീയഡാണ് മൈക്കിലൂടെ ആ അറിയിപ്പ് വന്നത്. കൊറോണ എന്ന മഹാമാരി ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്നതിനാൽ സക് ൂളുകളെല്ലാം നേരത്തെ അടക്കുകയാണ്. ഈ വാർത്ത കേട്ട കുട്ടികളെല്ലാം സന്തോഷം കൊണ്ട് തുള്ളിച്ചാടി. ടീച്ചർ അവരോട് നിശബ്ദരായി ഇരിക്കാൻ ആവശ്യപ്പെടുകയും അവർക്ക് കൊറോണ എന്ന വൈറസിന്റെ തീവ്രതയെ കുറിച്ച് മനസിലാക്കി കൊടുക്കുകയും ചെയത് ു. ടീച്ചർ കോറോണയെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും ചന്തുവിന്റെ ചിന്ത അവന്റെ വീട്ടിലെ കാര്യങ്ങളെ കുറിച്ചായിരുന്നു. എന്നും വൈകുന്നേരം മദ്യപിച്ച് എത്തുന്ന അച്ഛൻ അമ്മയുമായി വഴക്കിടൽ പതിവായിരുന്നു. വഴക്കിനിടയിൽ അച്ഛൻ വീട്ടിലെ സാധനങ്ങളെല്ലാം വലിച്ചെറിയുന്ന കൂട്ടത്തിൽ അവന്റെ പുസത് കങ്ങളും ബാഗും വലിച്ചെറിയുന്നത് കൊണ്ട് അവൻ പുസത് കങ്ങളും ബാഗും അടുത്ത കൂട്ടുകാരനായ അബുവിന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. അബുവിന്റെ വാപ്പയും ഉമ്മയും ചന്തുവിന്റെ പഠനത്തിന് ആവശ്യമായ സഹായങ്ങൾ എല്ലാം ചെയ്തു കൊടുത്തിരുന്നു. മിനി ടീച്ചറുടെ വിളി കേട്ടാണ് ചന്തു ചിന്തയിൽ നിന്നും ഉണർന്നത്. അവന്റെ വിഷമം മനസിലാക്കിയ ടീച്ചർ അവനെ അടുത്ത് വിളിച്ച് സമാധാനിപ്പിച്ചു. ചന്തു മിനി ടീച്ചറോടും കൂട്ടുകാരോടും യാത്ര പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞു പോയി. അവന്റെ വീട്ടിലെ അവസ്ഥക്ക് ഒരു മാറ്റവും ഉണ്ടായില്ല. പെട്ടെന്ന് ഒരു ദിവസം ലോകമെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ബാറുകളെല്ലാം അടച്ചു പൂട്ടുകയും ചെയത് ു. അതോടെ അവന്റെ അച്ഛന് മദ്യം കിട്ടാതെയായി. അതോടെ അച്ഛന് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. രണ്ടു ദിവസം ആരോടും ഒന്നും മിണ്ടാതെയും ഒന്നും കഴിക്കാതെയും എന്തൊക്കെയോ ആലോചിച്ചുകൊണ്ടേയിരുന്നു. അച്ഛനെ കണ്ട് സങ്കടം തോന്നിയ ചന്തു അരികിലേക്ക് ചെന്നു. അച്ഛൻ അവനെ തലോടി. ചന്തു വേഗം അടുക്കളയിൽ പോയി ഒരു ഗ്ലാസ്‌ വെള്ളം കൊണ്ടുവന്നു അച്ഛന് കൊടുത്തു. അച്ഛന്റെ സ്വഭാവത്തിൽ മാറ്റം വരികയും അച്ഛൻ ചന്തുവിനോടും അമ്മയോടും സ്നേഹത്തോടെ പെരുമാറുകയും ചെയത് ു. ചന്തുവിനെ കുറിച്ച് ആലോചിച്ച മിനി ടീച്ചർ അവനെ കാണാനായി അവന്റെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴച് ടീച്ചറെ വളരെ അധികം സന്തോഷിപ്പിച്ചു. FIDA FATHIMA 6A

ADITHYAN A 6A

യഥാർത്ഥ സൗന്ദര്യം ഒരിടത്ത് ചിന്നു എന്നു പേരുള്ള ഒരു തത്ത ഉണ്ടായിരുന്നു. വലിയ അഹങ്കാരിയായിരുന്നു ചിന്നു തത്ത. എല്ലാവരും അവളുടെ വാക്കുകൾ കേൾക്കണം എന്ന് അവൾക്ക് വലിയ വാശിയായിരുന്നു. പക്ഷി ലോകത്തെ സുന്ദരി അവളാണെന്നായിരുന്നു അവളുടെ വിചാരം. ഒരു ദിവസം ചിന്നു തത്ത ആഹാരം തേടി വനത്തിലേക്കുപോയി. വഴിയിൽ ഒരു കാക്കയെ കണ്ട ചിന്നു തത്ത അവനോട് പറഞ്ഞു “അയ്യേ, കാക്കച്ചി.. നിന്നെ കാണാൻ എന്തു വൃത്തികേടാ. എന്നെ കണ്ടോ എന്തു ഭംഗിയാ.. ചിന്നുതത്തയുടെ വാക്കുകൾ കേട്ടപ്പോൾ കാക്കച്ചിക്ക് വലിയ വിഷമം തോന്നി. അവൾ അവിടെയിരുന്ന് കരയാൻ തുടങ്ങി. കാക്കച്ചിയുടെ കരച്ചിൽ കേട്ട് അതുവഴി വന്ന പിങ്കി പ്രാവ് കാര്യം അന്വേഷിച്ചു. കാക്കച്ചി കാര്യങ്ങൾ പറഞ്ഞു. എന്തോ ആലോചിച്ചശേഷം പിങ്കി പ്രാവ് പറഞ്ഞു “നമുക്ക് രണ്ടുപേരുടെയും കൂട്ടിലേക്ക്‌ പോകാം”. ആദ്യം അവർ ചിന്നു തത്തയുടെ കൂട്ടിലേക്കാണ് പോയത്. കൂട്ടിലും ചുറ്റുമായി നിറയെ ചീഞ്ഞ പഴങ്ങളും പുഴുക്കളുമൊക്കെയാണ് അവർ കണ്ടത്. “അയ്യേ ഇതെന്തു കൂട്?ഒരു വൃത്തിയുമില്ല ഭംഗിയുമില്ല”.പിങ്കി പ്രാവ് പറഞ്ഞു. പിന്നീട് അവർ കാക്കച്ചിയുടെ കൂട്ടിലേക്ക്‌ പോയി.അവിടെ ചെന്നപ്പോൾ പിങ്കി പ്രാവും ചിന്നു തത്തയും അന്തംവിട്ടു പോയി.കാക്കച്ചിയുടെ കൂട്ടിനരികിൽ ഒരൊറ്റ ചീത്ത പഴം പോലും ഉണ്ടായിരുന്നില്ല. അത്ര മനോഹരമായിട്ടാണ്‌കാക്കച്ചി കൂട് സൂക്ഷിച്ചിരിക്കുന്നത്. പിങ്കിപ്രാവ് ഉപദേശരൂപത്തിൽ ചിന്നു തത്തയോട് പറഞ്ഞു. “പുറമെ കാണുന്നതല്ല യഥാർത്ഥ സൗന്ദര്യം. നല്ല പ്രവൃത്തികൾ ചെയ്യുമ്പോൾ അത് താനെ തെളിഞ്ഞുവരും”. ഇതുകേട്ട ചിന്നു തത്തക്ക് തൻ്റെ തെറ്റ് മനസ്സിലായി. അതിനു ശേഷം അവൾ ആരെയും കളിയാക്കിയിട്ടില്ല. AJAYKRISHNA V A 6A

VYSHAKH K S STD 6 A

സത്യസന്ധത ബാഗ്ദാദ് പട്ടണത്തിലെ ഒരു ദരിദ്ര ബാലനാണ് അബു. പട്ടിണി കിടക്കേണ്ടി വന്നാലും സത്യം മാത്രമേ പറയാവൂ എന്ന് കുട്ടിക്കാലത്തു ഉമ്മ അവനെ പഠിപ്പിച്ചു. ഒരു ദിവസം ഉമ്മ അഞ്ച് സ്വർണനാണയങ്ങൾ അബുവിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു. “നീ ഏതെങ്കിലും കച്ചവടക്കാരോടൊപ്പം പോയി സ്വന്തമായി പണിയെടുത്തു പഠിക്കണം”. അബു ആ നാണയങ്ങൾ തന്റെ കുപ്പായത്തിനടിയിൽ ആർക്കും കാണാനാകാതെ തുന്നിപ്പിടിച്ചു. പിന്നെ ഒരു കച്ചവസംഘത്തോടൊപ്പം യാത്രയായി. വഴിയിൽവെച്ചു ഒരു കൊള്ളസംഘം കച്ചവടക്കാരെ ആക്രമിച്ചു. അവർ കച്ചവടക്കാരുടെ സ്വത്തെല്ലാം അപഹരിച്ചു. കൊള്ളക്കാർ അബുവിനേയും വെറുതെ വിട്ടില്ല. സംഘത്തലവൻ അബുവിനെ പരിശോധിച്ചു. പക്ഷെ അയാൾക്ക് അവന്റെ കൈയിലുണ്ടായിരുന്ന നാണയങ്ങൾ കണ്ടെത്താനായില്ല. അയാൾ കോപത്തോടെ ചോദിച്ചു: “എടാ, നിന്റെ കയ്യിൽ പണമൊന്നുമില്ലേ? സത്യം പറ”. അബു സത്യം തന്നെ പറഞ്ഞു. “എന്റെ കയ്യിൽ പത്തു സ്വർണനാണയങ്ങൾ ഉണ്ട“് . “സത്യമോ, എന്നിട്ട് അതെവിടെ”? കൊള്ളത്തലവൻ ചോദിച്ചു. “ദാ, ഇവിടെ”,അബു കുപ്പായത്തിൽ നാണയങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് കാണിച്ചു കൊടുത്തു. അബുവിന്റെ വിഡ്ഢിത്തം ഓർത്ത് കൊള്ളക്കാർ ചിരിച്ചു, അയാൾ പറഞ്ഞു “നീ മരമണ്ടൻ തന്നെ. ഇത്രയും രഹസ്യമായി വെച്ചിരുന്ന പണം എനിക്ക് കാട്ടിത്തന്നത് എന്തിനാണ്? ഞാൻ അതെടുക്കില്ലേ?” അബു ഉടനെ പറഞ്ഞു. “എപ്പോഴും സത്യം മാത്രമേ പറയാവൂ എന്നാണ് ഉമ്മ പഠിപ്പിച്ചിട്ടുള്ളത് അതുകൊണ്ടാണ് ഞാൻ പറഞ്ഞത്?” ആ മറുപടി കേട്ട് കൊള്ളക്കാരൻ അത്ഭുതപ്പെട്ടു. അബുവിന്റെ മഹത്തായ സത്യസന്ധത ഓർത്തപ്പോൾ അയാൾക്ക് കുറ്റബോധം തോന്നി. അയാൾ പറഞ്ഞു “കുട്ടി, നീ ക്ഷമിക്കൂ, ഇനിമേൽ ഞാൻ ആരെയും കൊള്ളയടിക്കില്ല. അങ്ങനെ അബുവിന്റെ സത്യസന്ധത ആ ദുഷട് നെ നല്ലവനാക്കിത്തീർത്തു. VYSHANAV. K. S STD 6 A

AJAYKRISHNA V A 6A

ഇത്തിരിപ്പൂവ് ഇത്തിരിപ്പൂവേ� ചു�ന്നപൂവേ� ഇത്രവേ�ഗമൂറക്കമാവേ�ാ ഒത്തിരിവേ�രമുറങ്ങി�ാവേ�ാ ഒത്തിരിവേ�ാപ്പുകുറയുകിവേ� മാ�ത്തെത്തമാരി�ില്‍മാഞുവേ\"ാ�ി മാരിക്കാത്തെറാത്തെക്കത്തെ�ാഴിഞ്ഞുവേ\"ാ�ി ഇത്തിരിപ്പൂത്തെ�ചു�ന്നപൂവേ��ിത്തെന്ന ഒത്തിരിവേ�രമാ�് കാത്തിരിപ്പൂ അനഘ വി.എസ് ക്ലാസ്.VIB

കുട്ടനുറുമ്പ് കുട്ടനുറുമ്പ് വേ�ഗം�ടന്നു.എ�ാ�രൂംഇവേ/ാൾ എത്തി�ിട്ടൂണ്ടാകും.അവേ/ാഴാണ്അ�ൻഅത്കണ്ടത്.ദാത്തെണ്ടകിടക്കൂന്നൂ ഒരൂവേകക്കൂകഷ്ണം. ഇ�ിത്തെ�ന്തി�് അ�ിത്തെടവേ/ാ�ി കടി\"ിടി കൂടണം? മാത്രമ�അതുംചുമന്ന്ഒത്തിരിദൂരം�ടക്കൂകയുംവേ�ണം.അ��്സവേന്താഷമാ�ി. അ�ൻവേ�ഗം�ടന്ന്ആവേകക്കുകഷ്ണംസ്വന്തമാക്കി.അതുംചുമന്ന്അ�ൻ�ടക്കാൻ തുടങ്ങി .��ാത്തഭാരം.സാരമി�.കുറച്ചുകൂടി�ടന്നാല്‍കൂത്തെടത്തുമവേ�ാ.ത്തെ\"ത്തെട്ടന്ന് ത�യ്കൂ മുകളില്‍ഒരു �ിഴല്‍.കണ്ണടച്ചുതുറക്കുംമുത്തെമ്പആ�ിഴല്‍അ�ത്തെ� ��ിട്ടി� രച്ച്�ടന്നുവേ\"ാ�ി.വേമാഹങ്ങളുംവേമാഹഭംഗങ്ങളുംഅ�വേ�ാത്തെടാ/ംമണ്ണി��ി ഞ്ഞുവേ�൪ന്നു. അഭിജിത്ത്.E.A VI.B

The Lion And The Mouse Once there lived a lion in the dense forest. One day, it was sleeping comfortable in his den.Meanwhile a mouse went there and disturbed the lion. He caught the mouse and wanted to kill. The mouse was very much frightened and begged for mercy. The lion did not offer mercy. The mouse requested to let him free. He also promised the lion to help him future. Then he let the mouse free. After some days the lion was trapped in a net and could not even move. He was in a great problem. The mouse saw that the lion was going to be killed by a hunter. The mouse cut the net and the lion escaped. He thanked the mouse. Moral: A friend in need is a friend indeed Adithya Sivan Std Vll

പനിനീർച്ചെ ടിയും തവളയും ഒരു പൂന്ത ോട്ടത്തിൽ മന്തനോഹരമോയ ഒരു പനിനീർച്ചെ ടി ഉണ്ടോയിരുന്നു. വഴിയിലൂച്ചെട ന്തപോകുന്ന കോൽനടക്കോർ കോണുന്ത'ോൾ \"ഹോയ് എന്തു ഭംഗിയോണ് ഈ പനിനീർച്ചെ ടിക്ക് എത്ര മന്തനോഹരമോണിത്\" എച്ചെന്നോച്ചെക്ക പറയുമോയിരുന്നു. നല്ല ഭംഗിയുള്ളതും ആരും കോണോത്തതുമോയ ഒരു പനിനീർച്ചെ ടിയോയിരുന്നു അത്. ഈ പനിനീർച്ചെ ടിച്ചെയ പരിപോലി ിരുന്നത് നല്ല ഭംഗിയുള്ള ഒരു ച്ചെകോച്ചു കുട്ടിയോയിരുന്നു.കുട്ടിക്ക് പനിനീർച്ചെ ടിച്ചെയ നല്ല ഇഷ്ടമോയിരുന്നു. കുറച്ചു ദിവസം കഴിഞ്ഞന്ത?ോൾ ആ കുട്ടി അവിച്ചെട നിന്ന് വീട് മോറിന്ത?ോയി. അധികം തോമസിയോച്ചെത പനിനീർച്ചെ ടിയുച്ചെട അടിയിൽ ഒരു തവള തോമസിക്കോൻ വന്നു. പിന്നീട് അതിന്തല വന്ന കോൽനടക്കോർ പനിനീർച്ചെ ടിച്ചെയ ന്തനോക്കി 'ഹോയ് \" പറച്ചെഞ്ഞങ്കിലും അടിയിൽ തവളച്ചെയ കണ്ടന്ത?ോൾ \" അന്തE \" എന്നു പറയോൻ തുടങ്ങി. എത്ര ഭംഗിയുള്ള പുഷ്പമോണ് ഞോൻ പച്ചെJ തവളച്ചെയ കോണുന്ത'ോൾ എല്ലോവരും അറച്ചു നിൽക്കുന്നു. പനിനീർച്ചെ ടിക്കു വിഷമമോയി. \"ഈ തവളച്ചെയ എൻ്ച്ചെറ അരികത്തു നിന്നും പറഞ്ഞയക്കണം ഇത് എൻ്ച്ചെറ അടിയിലിരിക്കുന്ത'ോളന്തല്ല ആളുകൾക്ക് എച്ചെന്ന കോണുന്ത'ോൾ അറപ്പു ന്തതോന്നുന്നത്\". അങ്ങച്ചെന പനിനീർച്ചെ ടി തവളന്തയോട് പറഞ്ഞു.'' നീ എൻ്ച്ചെറ അരികിൽ നിന്നു ന്തപോകണം.\" ഇതു ന്തകട്ടന്ത?ോൾ തവളക്കു വിഷമമോയി.അങ്ങിച്ചെന തവള അവിച്ചെട നിന്നു ന്തപോയി. തവള അവിടം വിട്ടു ന്തപോയന്ത?ോൾ പനിനീരിച്ചെന പുഴുക്കൾ കടിക്കോൻ തുടങ്ങി. ഇലകച്ചെളോച്ചെക്ക പുഴുതിന്ന് ഉണങ്ങോറോയി. അന്ത?ോൾ പനിനീർച്ചെ ടി വീണ്ടും തവളച്ചെയ തോമസിക്കോൻ വിളിച്ചു. തവള പറഞ്ഞു.\" ഞോൻ നിൻ്ച്ചെറ കൂച്ചെടയുള്ളന്ത?ോൾ പുഴുക്കളും പ്രോണികളുച്ചെമോച്ചെക്ക നിച്ചെന്ന കടിക്കോച്ചെത രJിച്ചു .അത് നീ മനസ്സിലോക്കിയില്ല.\"സോരമില്ല നമുക്ക് ചങ്ങോതിമോരോകോം.\" അങ്ങച്ചെന അവർ രണ്ടു ന്തപരും വീണ്ടും ഇണ പിരിയോത്ത ചങ്ങോതിമോരോയി മോറി. ഗോയത്രി. M Std VII

चींटी औरकबू और कबूतर कबूतर कबूतर (कथा) एक नदी औरकबू करेकना ि किकनार कबूतर नकेािर चींटी औरकबूयों काएक का एक खि ला थाा वहासत ँबहु बहुत सार कबूतर ीऔर कबू ची औरकबूटी औरकबूयाँस तुहब र कबूतर हती औरकबू थी औरकबू। उन् मे उनेस ं्म म ेंसकए सना रेिक एक छोटी औरकबू सी औरकबू चींटी औरकबू उसका नाम था चचं ला। उन् मे वह बहुत ही औरकबू शर कबूतर ार कबूतर ती औरकबू थी औरकबू हमे ारनिकशा कु छ शर कबूतर ार कबूतर त कर कबूतर ती औरकबू र कबूतर हती औरकबू थी औरकबू । उन् मेचंचला की शर कबूतर ार कबूतर तों काएक साक ेरनि सभी औरकबू बहुत ही औरकबू पर कबूतर शनेिकरा ान थे िरकान।उन् मे सब हमेना िरकशा उसर ेिकान समझातनरिक ेा पर कबूतर तं ु वह किकसी औरकबू की बात नहीं मानती औरकबू । उन् मे खि लका निेर काेनिक र पास एक पनाेक िरड़ था। उ था। उन् मे उस पेिनारक ड़ था। उ पर कबूतर सोना नामक एक कबूतर कबूतर अपनाेन किर परिर कबूतर वार कबूतर क िनाकेर साथ २हतिकारे न थ किराेन।उन् मे सोना बहुत ही औरकबू मददगार कबूतर था। उन् मे वह सबु ह अपनरेािक न घों काएकसलेकिनर ा से रकिना किनकलकर कबूतर शाम को अपन ेरानिक छोटरे कानि बच्चों काएक को दानेकि नार ले किनारकर कबूतर लौट आया था। उन् मे चचं ला की शर कबूतर ार कबूतर तों काएक को द ाेिकरन कर कबूतर सोना मसु ्कु र कबूतर ाता था। उन् मे एक किदन सोना नकरेि ान पाे किरनड़ था। उ पर कबूतर बठै तकर िेान वक्त देखा दे किनरा ा किक नी औरकबूच ेरानिक पानी औरकबू मए ंकेस चचं ला नकेिरा न बहती औरकबू जा र कबूतर ही औरकबू थी औरकबू। उन् मे वह बहुत घबर कबूतर ा गया । उन् मे उनकेर िनाक मन मकसं ेए गसु ्सा आया क्यों काएककिक चंचला किकसी औरकबू की बात सनु ाती औरकबू नहीं थी औरकबू। उन् मे पर कबूतर दसू र कबूतर रेानकि क्षण ही उनक ही औरकबू उनककिनार े मन मसे कएं दया का भाव आ गई। उन् मे सोना नानिक ेर अपनी औरकबू चों काएकच सनरिेका एक पत्ता तोड़ था। उकर कबूतर पानी औरकबू मएकें स किगर कबूतर ा किदया। उन् मे चंचला उस पत्तर ेनािक पर कबूतर चढ कर पान कर कबूतर पानी औरकबू से किनार बाहर कबूतर आ गई। उन् मे पानी औरकबू सेा कनरि आकर कबूतर चचं ला निकनार े सोना को धन्यवाद कहा। उन् मे यह देा निकर कर कबूतर सभी औरकबू चींटी औरकबू यासँबह ुत प्रसन्न हुई। हुई। उन् मे उन्हों काएकनरानिके सोना को प्रशसं ा की और कबूतर चचं ला को माफ कर दिय कर कबूतर किदया। उन् मे इसकेरनिक ा बाद चंचला न ेरानिक किफ कर दियर कबूतर कभी औरकबू भी औरकबू शर कबूतर ार कबूतर त कर कबूतर नराेनि क की चक ेिनारष्टा न की । उन् मे आकिदत्या शिशवन कक्षा Vll A

Amrithasree Std VII

Riddles 1. I usually shout before during or after sweating. 2. My children left and river came back 3. l Do not have hands or legs, but I can carry more. Answers 1. Clouds 2. Fallen leaves 3. Water Avyukth Std VII

പ്രകാശം പരത്തുന്ന പെപൺകുട്ടി - ആസ്വാദനം മലയാളത്തിപെല പ്രശസ്ത കഥാകൃത്തായ ടി.പത്മനാഭൻ്പെ$ \"എൻ്പെ$ പ്രിയപെ'ട്ട കഥകൾ\" എന്ന കഥാസമാഹാരത്തിപെല \" പ്രകാശം പരത്തുന്ന പെപൺകുട്ടി\" എന്ന കഥയാണ് ഞാൻ വായിച്ചത്. ആത്മഹത്യ പെ0യ്യാൻ മനസ്സു വന്ന കഥാനായകൻ്പെ$ ജീവിതത്തിലേലക്ക് പ്രകാശം പരത്തുന്ന ഒരു അത്ഭുത പെപൺകുട്ടി കടന്നു വരുന്നു. ഒരു ഇരുട്ട$യിൽ ഏലേ$ലേനരം ശ്വാസം മുട്ടി കിടന്നതിനു ലേശഷം തു$ന്ന മൈമതാനത്തിലേലക്ക് കടന്നു വന്ന ലേപാപെല യുള്ള ഒരനുഭവമാണ് കഥാനായകന് കുട്ടിപെയ കാണുലേGാൾ അനുഭവപെ'ടുന്നത്.ഈ സാഹ0ര്യത്തിലാണ് നായകൻ വിഷം കഴിച്ച് ആത്മഹത്യ പെ0യ്യാതിരുന്നത്.പിന്നീട് ആ പെപൺകുട്ടിപെയ കണ്ടുമുട്ടുന്ന കാലത്ത്\" പെപായ്ക്കളയരുലേത\" എന്നാണ് കഥാനായകൻ പ$യുന്നത്. 0ില നിർണ്ണായക നിമിഷങ്ങളിൽ ഏപെതാരാളുലേടയും ജീവിതത്തിൽ ഇത്തരം 0ില അനുഭവങ്ങൾ ഉണ്ടാപെയന്നു വരാം. ഈ കഥയിൽ വഴിമുട്ടി നിന്ന കഥാനായകൻ്പെ$ ജീവിതത്തിലേലക്ക് പ്രകാശം പരത്തിപെക്കാണ്ട് ഒരു പെപൺകുട്ടിയാണ് കടന്നു വരുന്നത്. മൈദവസാന്നിധ്യമാണ് ആ പെപൺകുട്ടിയിലൂപെട കഥാനായകന്അനുഭവലേവദ്യമാകുന്നത്. മലയാള കഥാലേലാകത്ത് പ്രകാശം പരത്തുന്ന നിത്യഹരിത സാന്നിധ്യമായ ഒരു കഥാര0നയാണ് \"പ്രകാശം പരത്തുന്ന പെപൺകുട്ടി\". അവ്യുക്ത് TS Std VII

The Two Frogs Once two frogs played near a pot of cream. They decided to look into the pot and fell into it. They couldn't get out of the pot. So they round in the cream. One of them is afraid and said. \"Oh ,this is the end of my life.\" It stopped swimming and sank. But the second frog is brave and beat the cream with its little feet. The cream became a ball of butter. The frogs jumped on the ball of butter and got out of the pot . They lived happily Zuhaira Fathima Std Vll

ANJANA K PRABHAKARAN V

ससं ्कृ त कविता। सपु र् भातम् _____ सदामोदकम् तरलितभावम।् समन्दहास पर् भातम।् । पर् कृ तिससु ्मितम् परमसनु्दरम।् पर् पञ्चसत्गमसारम।् । सर्वपक्षिणां उन्मषे दायकम।् सर्वजन्तनु ां आमोदरञ्जकम।् । सर्वोन्मषे दायकम् बालसरू ्यः। कर्मनिरतविश्वं सपु र् भातं म।े । उदयपर् भाकरकिरणम।् उज्वलितामल कमलम।् । परमपर् भावलयम।् चराचरजीवदायकम।् । सकु ृ ता एस् नम्पतू िरि सप्तमी कक्ष्या।


Like this book? You can publish your book online for free in a few minutes!
Create your own flipbook