Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore Prayatna 2002 February

Prayatna 2002 February

Published by revfrj, 2022-02-06 04:30:43

Description: Prayatna 2002 February Published by St.Marys Malankara Orthodox Church, Houston

Search

Read the Text Version

PRAYATNAISSUE 0015 February 2022

The Nineveh Lent The fast of Nineveh is recognized by the Orthodox Church as begin- ning on Monday, February 6th Sunday evening, and ending on Wednes- day, February 9th Wednesday evening with Divine Liturgy at 7.00 pm. Our thoughts turn to the Prophet Jonah, who spent three days in the belly of a great fish as punishment for disobeying God and as atone- ment for the guilt of Nineveh, as we observe this fast. We should keep track of our lives during these three days, apologize for being dis- obedient, and follow in the footsteps of Jonah and the Ninevites. Thank you for your prayers, repentance, and fasting. May the Lord God accept them. He will surely repay you and shower his blessings upon you. Punchakonam Achen Sunday 6.30 pm Evening Prayer Devotional Address Fr.Johnson Punchakonam Monday 6.30 pm Evening Prayer Devotional Address Fr.Bijoy Zachariah Tuesday 6.30 pm Evening Prayer Devotional Address Fr.Isac B.Prakash 2

February Calender Wednesday, February 2: 7 pm Evening Prayer, Divine Liturgy, Mayaltho, (Entry of our Lord in to the Temple) Intercessory prayers to St. Mary Saturday, February 5: 6 pm Evening Prayer Sunday, February 6: All Departed Holy Fathers 8.30 am Morning Prayer followed by Divine Liturgy 6.30 pm Ninveh Lent begins : Evening Prayer followed by Devotional Address: Rev.Fr.Johnson Punchakonam Monday, February 7: 6.30 pm Ninveh Lent: Evening Prayer followed by Devotional Address: Rev.Fr.Bijoy Zachariah Tuesday, February 8: 6.30 pm Ninveh Lent: Evening Prayer followed by Devotional Address: Rev.Fr.Isac B.Prakash Wednesday, February 9: 7 pm Evening Prayer, 3 Day lent Divine Liturgy & Intercessory prayers to St. Mary Saturday, February 12: 4 pm MGOCSM 6 pm Evening Prayer 7 pm Combained Prayer Meeting at Church Sunday, February 13: 8.30 am Morning Prayer followed by Divine Liturgy (All Departed Clergy) 12.00 MMVS Meeting Wednesday, February 16: 7 pm Evening Prayer, & Divine Liturgy followed by Intercessory prayers to St. Mary Saturday, February 19: 6 pm Evening Prayer Sunday, February 20: All Departed Faithful Sunday 8.30 am Morning Prayer followed by Divine Liturgy Wednesday, February 23: 7 pm Evening Prayer, Divine Liturgy & Intercessory prayers to St. Mary Saturday, February 26:: 6 pm Evening Prayer Sunday, February 27: Second Kothine Sunday (Pethurtho Sunday of the Great Lent) 8.30 am Morning Prayer followed by Divine Liturgy 3

CALENDER What is a Lent? Do we have any guidelines in Holy Book about Lent? We are not able to figure out the origin of Lent. When it was practiced first? Early on, Lent was a time of preparation for those about to be baptized at Easter. Lent is a time of soul-searching and repentance in preparation for the celebration of Christ’s death and resurrection on Good Friday and Easter. Let us observe this Lent keeping 3 major points in mind. Mr. George Abraham Thekedath 1. Fasting - Give up something for God. Mrs. Nancy George, Fasting is not a means to earn something from God, but rather a way to learn to curb your appetites and focus more Mr. Mathew George , Mrs. Jucy Mathew, completely on God. Mrs. Suja Jacob - Mr.Jacob Cherian, and her 2. Prayer and Meditation - Read over the Gospel accounts John Abraham, Melvin Mathew, Meryl Mathew, of our Christ, his suffering. Reflect on His suffering, and the tremendous love that it Sheryl Jacob, and Shawn Jacob. represents. Reflect on your own sin and what it cost Him. Take out some time for prayers of confession and repen- 4 tance. Do some spiritual house cleaning. 3. Giving to the poor - Use the money that you save by not eating to help the poor. May God bless us! Forgive our sins and give us a heart to love each other, and work for thy kingdom.Lent has been observed in different ways at different times, so it is hard to say when it started.

മൂന്നു ന�ോമ്പും നീനെവേ ന�ോമ്പും ഉപവാസവും “എന്നാൽ യ�ോനാ യഹ�ോവയുടെ സന്നിധിയിൽനിന്നു തർശീശിലേക്കുഓടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫ�ോവിലേക്കു ചെന്നു, തർശീശിലേക്കുപ�ോകുന്ന ഒരു കപ്പൽ കണ്ടു കൂലി ക�ൊടുത്തു യഹ�ോവയുടെ സന്നിധിയിൽനിന്നുഅവര�ോടുകൂടെ തർശീശിലേക്കു പ�ോയ്ക്കളവാൻ അതിൽ കയറി. (യ�ോനാ 1:3) യ�ോനയുടെ പുസ്തകം എബ്രായ ബൈബിളിലെ നെവിയാമിന്റെ(“പ്രവാചകന്മാരുടെ”) ഒരു പുസ്തകമാണ്. നീനെവേയുടെ നാശത്തെക്കുറിച്ച് പ്രവചിക്കാൻ ദൈവം അയച്ച, എന്നാൽ ദൈവികദൗത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന അമിതായിയുടെ മകൻ യ�ോനാ എന്നഒരു എബ്രായ പ്രവാചകനെക്കുറിച്ച് പറയുന്നു. യഹൂദമതത്തിൽ, അനുതപിക്കുന്നവര�ോട് ക്ഷമിക്കാനുള്ള ദൈവത്തിന്റെസന്നദ്ധതയെക്കുറിച്ച് പ്രതിഫലിപ്പിക്കുന്നതിനായി യ�ോം കിപ്പൂരിന്റെ വായനയുടെഹഫ്താര ഭാഗമാണ്. മൂന്ന് ന�ോമ്പ് സുറിയാനി സഭകളില്‍ നിലവിലുള്ള അനന്യമായ�ൊരു പാരമ്പര്യമാണ് മൂന്ന് ന�ോമ്പ്. വലിയ ന�ോമ്പാരംഭത്തിന് 18 ദിവസം മുമ്പുള്ള തിങ്കൾ, ച�ൊവ്വ, ബുധൻദിവസങ്ങളിൽ മൂന്നു ന�ോമ്പ് ആചരിക്കുന്നു. അതിനാല്‍ ഈ ന�ോമ്പ് “പതിനെട്ടാമിടം” എന്നുകൂടി അറിയപ്പെട്ടിരുന്നു. “ആശയടക്കം” എന്നതിന് ഔദ്യോഗിക രൂപം നൽകിയാണ് “ന�ോമ്പ് അവതരിപ്പിച്ചിട്ടുള്ളത്. വിശ്വാസികൾ ഉപവാസം, ആശയടക്കം, മംസാഹരവർജ്ജനം, ആഡംബരങ്ങൾ ഒഴിവാക്കൽ എന്നിവയിലൂടെ ന�ോമ്പ് ആചരിക്കുന്നു. ക്രൈസ്തവ ആത്മീയതയില്‍ ന�ോമ്പിന് വലിയ പ്രാധാന്യമാണുള്ളത്. ന�ോമ്പിനെഉപവാസമെന്നും വിളിക്കാറുണ്ട്. ഉപവാസമെന്നാല്‍ ഭക്ഷണംകഴിക്കതിരിക്കുകയെന്നാണ് സാമാന്യ വിവക്ഷ. എന്നാല്‍ “അടുത്ത് വസിക്കുക” എന്നാണ് ഉപവാസം എന്ന വാക്കിന്റെ വച്യാര്‍ത്ഥം. അതായത് അത്മീയമായഉപവാസം അനുഷ്ടിക്കുമ്പോള്‍ നാം ദൈവത്തോടു കൂടെ വസിക്കുന്നു. ഉപവാസം പ്രകൃതിചികിത്സയിലെ മുഖ്യ ഘടകമാണ്.‌ നിരന്തരമായി പ്രവർത്തിക്കുന്നആന്തരാവയവങ്ങൾക്ക് വിശ്രമം നൽകുന്നതിനായാണ്‌ ഉപവാസംഅനുഷ്ഠിക്കുന്നത്. കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നീ ശരിരത്തിലെപഞ്ചേന്ദ്രിയങ്ങൽക്ക് വിശ്രമം നൽകുന്നതിനായി സാധാരണ ഉറങ്ങുക എന്നപ്രവൃത്തി ചെയ്യുന്നു. ഈ പഞ്ചേന്ദ്രിയങ്ങൾക്ക് വിശ്രമം നൽകാതെ അമിതാധ്വാനംനടത്തുമ്പോൾ ര�ോഗങ്ങൾ ഉണ്ടാകുന്നു. ഉറക്കം എന്ന പ്രതിഭാസം മൂലംപഞ്ചേന്ദ്രിയങ്ങൾക്ക് യഥാവിധി വിശ്രമം ലഭിക്കുന്നു. ഉപവാസം യഥാവിധി അനുഷ്ഠിക്കുകയാണെങ്കിൽ അത് പ്രധാനമായുംശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ അകറ്റി ശരീരത്തെ ര�ോഗങ്ങളിൽനിന്നും രക്ഷിക്കുന്നു. ശരീരത്തിലടിഞ്ഞിട്ടുള്ള ക�ൊഴുപ്പ്, ര�ോഗങ്ങൾ എന്നിവയെനശിപ്പിക്കുന്നതിനും ഉപവാസം മൂലം കഴിയുന്നു. “ഉപവസിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുത്.‌ അവര്‍ ഉപവസിക്കുന്നത്‌ മനുഷര്‍ക്ക്‌ വിളങ്ങേണ്ടതിന്‌ മുഖം വിരൂപമാക്കുന്നു. അവര്‍ക്ക്‌ പ്രതിഫലം കിട്ടിപ്പോയി എന്ന്സ‌ ത്യമായിട്ട്ഞ‌ ാന്‍ നിങ്ങള�ോടു പറയുന്നു. നീയ�ോ ഉപവസിക്കുമ്പോള്‍ നിന്റെ ഉപവാസം മനുഷര്‍ക്കല്ല രഹസ്യത്തിലുള്ള നിന്റെപിതാവിനു വിളങ്ങേണ്ടതിന്‌ തലയില്‍ എണ്ണ തേച്ച്‌ മുഖം കഴുകുക. രഹസ്യത്തില്‍കാണുന്ന നിന്റെ പിതാവ്‌നിനക്ക്‌പ്രതിഫലം നല്‍കും” (മത്താ.6:16-18) മൂന്നു ന�ോമ്പും നീനെവേ ന�ോമ്പും ഒന്നാണ�ോ എന്നുള്ള ച�ോദ്യത്തിനു ഉത്തരംവേദപുസ്തകാടിസ്ഥാനത്തിൽ നൽകുകയാണങ്കിൽ രണ്ടാണന്ന് പറയേണ്ടിവരും. കാരണം മൂന്നു ദിവസത്തെ ഉപവാസം(ന�ോമ്പ് )എടുത്തത് യ�ോനായായിരുന്നു. യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു. (യ�ോനാ 1:17). “യോനാ മത്സ്യത്തിന്റെ വയറ്റിൽവെച്ചു തന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിച്ചുപറഞ്ഞതെന്തെന്നാൽ ഞാൻ എന്റെ കഷ്ടതനിമിത്തം യഹ�ോവയ�ോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യംവിളിച്ചു; നീ എന്റെ നിലവളി കേട്ടു. നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപ�ോയി. നിന്റെ ദൃഷ്ടിയിൽനിന്നുഎനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കുന�ോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു. വെള്ളം പ്രാണന�ോളം എന്നെവളഞ്ഞു, ആഴി എന്നെ ചുറ്റി, കടൽപുല്ലു എന്റെ തലപ്പാവായിരുന്നു.” (യ�ോനാ 2:5) 5

അതിനുശേഷം ദൈവത്തിന്റെ അരുളപ്പാട് രണ്ടാമത് യ�ോനായ്ക്ക് ഉണ്ടായി യ�ോനാനിനെവേ പട്ടണ ത്തിൽ പ്രസംഗിച്ചതിനുശേഷം ജനങ്ങളും രാജാവും ദൈവത്തിൽവിശ്വസിച്ചു ഉപവാസം നടത്തി (എന്നാൽ നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചുഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു. (യ�ോനാ 3:5). ഇതാണ് നീനെവേക്കാരുടെ ന�ോമ്പ്(ഉപവാസം). യ�ോന (jonah) എന്ന പദത്തിന് പ്രാവ് എന്ന് അര്ത്ഥം. എന്നു പറഞ്ഞാല് പ്രാവിന്റെസ്വഭാവ ഗുണ ങ്ങള�ോട് കൂടിയവൻ. യ�ോനായുടെ പുസ്തകം ദൈവത്തിൻറെ ക്ഷമയും ദയയും വെളിപ്പെടുത്തുന്നു, അവനെ അനുസരിക്കാത്തവർക്ക് രണ്ടാമത്തെ അവസരം ക�ൊടുക്കാനുള്ള അവന്റെസന്നദ്ധത വെളിപ്പെടുത്തു ന്നു. അമിത്ഥായിയുടെ പുത്രനായ യ�ോനായാണ് യ�ോനായുടെ പുസ്തകം എഴുതിയത്. ബി.സി. 785-760 നും ഇടക്ക് യ�ോനായുടെ പുസ്തകം എഴുതപ്പെട്ടത്. യ�ോനാപ്രവാചകന്റെ പുസ്തകത്തിന്റെ ആശയങ്ങൾ നമുക്ക് അഞ്ചായി തിരിക്കാം 1. ദൈവത്തിൽ നിന്ന് ഒളിച്ചോടുന്ന യ�ോനാ 2. ദൈവത്തോട് നിലവിളിച്ചു പ്രാർത്ഥിക്കുന്ന യ�ോനാ 3. ഉപവസിക്കൂന്ന നിനെവേക്കാർ 4. ദൈവത്തോട് ക�ോപിക്കുന്ന യ�ോനാ 5. ക്ഷമിക്കുന്ന ദൈവം 1. ദൈവത്തിൽ നിന്ന് ഒളിച്ചോടുന്ന യ�ോനാ “മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു”(യ�ോനാ 1:2) എന്നാണ്യോനായ്ക്ക് ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായ ത്. വാഹനം മാറി കയറിയ യ�ോനാ. നീനെവെയ്ക്ക് പ�ോകുന്നതിനു പകരം തർശീശിലേക്കു പ�ോകാനാണ് യ�ോനാതീരുമാനിച്ചത്. പക്ഷേ ദൈവകല്പനയിൽ നിന്ന് ഒളിച്ചോടിയ യ�ോന കടലിൽഎറിയപ്പെട്ടു. നമ്മുടെ ജീവിത യാത്രയിൽ വാഹനം മാറി കയറുവാൻ ആഗ്രഹിക്കുന്നവർ ഓർക്കുകചിലപ്പോൾ നിങ്ങൾ ആഴക്കടലിലേക്ക് എറിയപ്പെടാം. ദൈവ കല്പനയിൽ നിന്ന് ഒളിച്ചോടിയ യ�ോനയെ സംരക്ഷിക്കാന് ദൈവത്തിനുമനസുണ്ടായി യ�ോനായെ വിഴുങ്ങാൻ വലിയ ഒരു മത്സ്യത്തെ അയച്ചു. ക്ഷമിക്കുന്ന ദൈവം ദൈവത്തിൽ നിന്നോ, ദൈവ കല്പനയിൽ നിന്നോ ഓടിപ്പോകുന്നവരെ കാക്കുകയുംഅവര�ോട് ക്ഷ മിക്കുകയും ചെയ്യുന്ന ദൈവത്തെ നമുക്കിവിടേ കാണാൻ കഴിയും. കാണാതെപ�ോയ ഒരു ആടിനെ തിരക്കി ബാക്കി ത�ൊണ്ണൂറ്റൊമ്പതിനേയുംവിട്ട്കാണാതെ പ�ോയതിനെ തിരയുന്ന സ്നേഹമാണല്ലോ ദൈവ സ്‌നേഹം. ദൈവത്തിൽ നിന്ന് ഒളിച്ചോടിയിട്ടും യ�ോനായ�ോട് ദൈവം എന്തുക�ൊണ്ട് ദയകാണിച്ചു? 1. യ�ോനായെക്കൊണ്ട് ദൈവത്തിനു ഒരു പദ്ധതി ഉണ്ടായിരുന്നു. 2. ദൈവത്തിന്റെ നിത്യ സ്നേഹം. (യഹോവ ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായിഅരുളിച്ചെയ്തതു: നിത്യസ്നേ ഹംക�ൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുക�ൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു. യിരേമ്യാവു 31:3). സഹയാത്രികർ ദൈവത്തിലേക്ക് തിരിയുന്നു 3. യ�ോനായെ കടലിൽ എറിഞ്ഞു കഴിഞ്ഞപ്പോൾ കടൽ ശാന്തമാകുന്നതുകണ്ട്യാത്രക്കാർ യഹ�ോവയെ ഭയപ്പെട്ട് യഹ�ോവയ്ക്ക് യാഗം കഴിക്കുകയും നേർച്ചകൾനേരുകയും ചെയ്തു. ഇതാണ് യ�ോനായെക്കുറിച്ച് ഒരു പദ്ധതി ദൈവത്തിനു ഉണ്ടായിരുന്നു എന്ന് ആദ്യംപറഞ്ഞത്. കാരണം കടൽ ക�ോപിച്ചപ്പോൾ താന്താ ങ്ങളുടെ ദൈവത്തെവിളിച്ചപേക്ഷിച്ചവർ,അവരരവരുടെ ദൈവത്തോട് പ്രാർത്ഥിക്കാൻ പറഞ്ഞ കപ്പൽപ്ര മാണിയും യഹ�ോവയുടെ നാമത്തെ ഭയപ്പെട്ട് യഹ�ോവയ്ക്ക് യാഗം അർപ്പിക്കുന്നു. “യഹ�ോവ” എന്ന ദൈവ ത്തെക്കുറിച്ച് യ�ോനാ നിമിത്തം ആ കപ്പലിൽ യാത്രചെയ്തവർക്ക് വെളിപ്പെട്ടു. 6

2. ദൈവത്തോട് നിലവിളിച്ചു പ്രാർത്ഥിക്കുന്ന യ�ോനാ കപ്പലിൽ നിന്ന് കടലിലേക്ക് എറിയപ്പെട്ട യ�ോനയെ വിഴുങ്ങാൻ ദൈവം വലിയ ഒരുമത്സ്യത്തെ ആക്കിയിരുന്നു. “ആ മത്സ്യത്തിന്റെ വായിൽ യോനാ എന്റെ പ്രാണൻ എന്റെ ഉള്ളിൽക്ഷീണിച്ചുപോയപ്പേ ാൾ ഞാൻ യഹോവയെ ഓർത്തു എന്റെ പ്രാർത്ഥന നിന്റെവിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി.” (യ�ോനാ 2:7). പശ്ചാത്തപിച്ച് വിശുദ്ധമന്ദിരത്തിലേക്ക് ന�ോക്കിയിരിക്കുന്ന യ�ോനാപ്രവാചകന്റെ രൂപം ആയിരിക്കണം ഈ ന�ോമ്പ് വേളയിൽ നമ്മുടെ ഉള്ളിൽ തെളിഞ്ഞുനിൽക്കേണ്ടത്. യ�ോനായുടെ നിലവിളിയ�ോടുള്ള പ്രാർത്ഥന ദൈവം കേട്ടു. യഹ�ോവയുടെ കല്പന മുഖാന്തരം മത്സ്യം മൂന്നു ദിവസങ്ങൾക്ക് ശേഷം യ�ോനയെകരയിൽ ഛർദിച്ചു. മൂന്നു രാത്രി മൂന്നു പകലും കിടന്നു. യ�ോനാ ദൈവത്തോടു ആ ദിവസങ്ങളിൽ നിലവിളിച്ചു പ്രാർത്ഥിച്ചു. താൻ ചെയ്തതെറ്റിൽ,ദൈവ കല്പനയിൽ നിന്ന് മാറി ഓടിപ്പോയതിൽ അവൻപശ്ചാത്തപിച്ചുക�ൊണ്ടാണ് ദൈവത്തോട് നിലവിളിച്ചത്. യ�ോനാപ്രവാചകന്റെ പുസ്തകം രണ്ടാം അദ്ധ്യായം യ�ോനാപ്രവാചകന് ദൈവത്തോട്നിലവിളിച്ചുക�ൊണ്ട് പ്രാർത്ഥിക്കുന്നതാണ്. പ്രാർത്ഥനയുടെ/ഉപവാസത്തിന്റെ ഫലം മൂന്നു ദിവസം യ�ോനാ പ്രവാചകൻ ദൈവത്തോട് നിലവിളിച്ചു പ്രാർത്ഥിച്ചപ്പോൾദൈവം യ�ോനായുടെ പ്രയാസങ്ങളിൽ നിന്ന് അവനെ വിടുവിച്ചു. അത�ോട�ൊപ്പം ദൈവത്തിന്റെ അരുളപ്പാട് അനുസരിക്കാൻ അവൻ സ്വയംസജ്ജീകരിക്കപ്പെടുകയും ചെയ്തു. ആ പ്രാർത്ഥനയുടെ ഫലമായാണ് ദൈവത്തിന്റെ അരുളപ്പാട് രണ്ടാമതുംയ�ോനായ്ക്ക് ലഭിക്കുന്നത്. 3. ഉപവസിക്കൂന്ന നിനെവേക്കാർ മുന്നു ദിവസം ഉപവസിച്ചു പ്രാർത്ഥിച്ച യ�ോനായ്ക്ക് ദൈവത്തിന്റെ അരുളപ്പാട്രണ്ടാമതും ഉണ്ടായി. “നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാൻ നിന്നോടുഅരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക.(യ�ോനാ 3:2).“ദൈവ കല്പന പ്രകാരം യ�ോനാ മൂന്നു ദിവസം വഴിദൂരമുള്ള നിനെ വേയിലേക്ക് പ�ോയി. നാൽപതു ദിവസം കഴിഞ്ഞാൽ നിനെവേ പട്ടണം യഹ�ോവ നശിപ്പിക്കും എന്ന്യോനാ ഒന്നാംദിവസം നിനെവേ പട്ടണത്തിൽ ചെന്ന് ഉറക്കെ പറഞ്ഞു. പ്രവാചന്റെ പ്രവചനം പെട്ടന്നു തന്നെ നിനെവേ പട്ടണം മുഴുവൻ വ്യാപിച്ചു. നിനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു. ദൈവം തന്റെ പട്ടണം നശിപ്പിക്കാാൻ പ�ോകുന്നു എന്ന് രാജാവും കേട്ടു. രാജാവും എഴുന്നേറ്റ് തന്റെ രാജ വസ്ത്രം മാറി ചാക്ക് ഉടുത്ത് വെണ്ണീറിൽ ഇരുന്നുഉപവസിച്ചു ദൈവത്തോട് പ്രാർത്ഥിച്ചു. മനുഷ്യർ മാത്രമല്ല ജീവനുള്ള എല്ലാം ആ ഉപവാസത്തിൽ പങ്കു ചേർന്നു. നിനെവേക്കാർ തങ്ങളുടെ ദുർമ്മാർഗവും സാഹസവും വിട്ട് പശ്ചാത്തപിച്ച്അനുതാപത്തോട് ദൈവത്തോട് ഉപവസിച്ചു പ്രാർത്ഥിച്ചു. പ്രാര്‍ത്ഥനയിലൂടെ അത്ഭുതങ്ങള്‍ നടക്കുന്നതിന്‍റെ ഒരു സാക്ഷൃമാണ് നിനവേനഗരത്തില്‍ നടന്നത്. ദൈവം ആവശ്യപ്പെട്ട തനുസരിച്ച് യ�ോനാ പ്രവാചകന്‍ നഗരത്തിന്‍റെനാശത്തെക്കുറിച്ച് പ്രവചിച്ചു. പ്രവാചകന്‍റെ വാക്കു വിശ്വസിച്ച ജനം മാനസാന്തരപ്പെട്ടു. ഏറ്റവും ചെറിയവന്‍ മുതല്‍ വലിയവന്‍ വരെ എല്ലാവരും ദൈവത്തോടു ക്ഷമയാചിച്ചുപ്രാര്‍ത്ഥിച്ചു. അവര്‍ മാനസാന്തരപ്പെട്ട് പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി ദൈവം അവര�ോട്കരുണകാണിച്ചു. നഗരത്തെ നശിപ്പിച്ചില്ല. ഉപവാസത്തിന്റെ ഫലം നിനെവേക്കാരുടെ ഉപവാസം ക�ൊണ്ട് ദൈവത്തിന്റെ ഉഗ്രക�ോപം അവരെ വിട്ടുമാറി. വെറുതെ ഉപവസിക്കുകയായിരുന്നില്ല നിനെവെക്കാർ. അവർ തന്ങളുടെ ദുർമ്മാർഗ്ഗങ്ങൾ എല്ലാം ഉപേക്ഷിച്ചാണ് ഉപവാസം നടത്തിയത്. നിനെവെക്കാർ തങ്ങളുടെ ദുർമ്മാർഗ്ഗന്ങൾ വിട്ടു തിരിഞ്ഞു എന്നു ദൈവംകണ്ട പ്പോൾ നിനെവെ പട്ടണം നശിപ്പിക്കുക എന്ന അനർത്ഥത്തിൽ നിന്ന് ദൈവംപിന്മാറി. ഉപവാസം മൂലം നിനെവെക്കാർ തങ്ങളുടെ ജീവനേയും പട്ടണത്തെയും സംരക്ഷിച്ചു. ദൈവ ക�ോപം അവരിൽ നിന്ന് മാറുകയും ചെയ്തു. 7

4. ദൈവത്തോട് ക�ോപിക്കുന്ന യ�ോനാ ദൈവം നിനെവെക്കാര�ോട് ദയ കാണിച്ചത് യ�ോനെയ്ക്ക് ഇഷ്ടമായില്ല. നാൽപ്പതു ദിവസം കഴി ഞ്ഞാൽ നിനെവെ പട്ടണം നശിപ്പിക്കപ്പെടും എന്ന് പ്രസംഗിച്ചത്യോനയാണ്. പക്ഷേ ദൈവം നിനെവെ പട്ടണം നശിപ്പിച്ചില്ല. കാരണം നിനെവെക്കാർ എല്ലാവരും തങ്ങളുടെ ദുർമ്മാർഗ്ഗങ്ങൾ ഉപേക്ഷിച്ച്ഉപവസി ച്ച് പ്രാർത്ഥിച്ചു. ന�ോഹയുടെ കാലത്തെ പ്രളയവും സ�ൊദോമിന്റെയും ഗ�ൊമോരയുടെയും നാശവുംഒക്കെ യ�ോനായുടെ മനസിൽ ഉണ്ടായിരിക്കണം. തന്നിൽക്കൂടിയുള്ള ദൈവത്തിന്റെ പ്രവചനം കേട്ട് നിനെവെ ക്കാർ പശ്ചാത്തപിച്ച്ഉപവസിച്ച് ദൈവശിക്ഷ ഒഴുവാക്കി എന്നതിനെക്കാൾ ദൈവം തന്നിൽക്കൂടിപ്രവചിച്ച ത് നടന്നില്ല എന്നുള്ളതാണ് യ�ോനായെ ക�ോപാകുലനാക്കിയത്. യ�ോന ദൈവത്തോട് പറയുന്നുണ്ട്,“നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമായിഅനർത്ഥത്തെക്കുറിച്ചു അനുതപിക്കുന്ന വൻ എന്നു എനിക്ക് അറിയാം.” എന്റെ പ്രവചനം കേട്ട് യ�ോനയിൽ ഉള്ളവർ മാനസാന്തരപ്പെട്ട് ഉപവസി ച്ചാൽ നീഅവര�ോട് അനുതപിച്ച് അവര�ോട് ക്ഷമിക്കും എന്ന് എനിക്കറിയാമായിരുന്നു. ഞാൻ എന്റെ ദേശത്ത് ആയിരുന്നപ്പോൾ ഞാൻ ഇതു തന്നെയാണ് അങ്ങയ�ോട്പറഞ്ഞതും. അതുക�ൊണ്ടാണ് നിന്റെ ആദ്യ കല്പന കെട്ടിട്ടൂം ഞാൻ നിനെവെയിലേക്ക് വരാതെതർശീശിലേക്കു ഓടി പ്പോയത്.(യ�ോനാ 4:2) ഇതുവരെ കാണാത്ത ഒരു യ�ോനയുടെ മറ്റൊരു മുഖം ആണ് നമ്മളിവിടെകാണു ന്നത്. ലക്ഷക്കണക്കിനു നിനെവെക്കാർ നശിക്കണമെന്ന് ആഗ്രഹിക്കുന്ന യ�ോനായെനമുക്കിവിടെ കാണാം. വംശീയ വിദ്വേഷത്തിന്റെ വിഷവിത്തുകൾ യ�ോനായുടെഉള്ളിൽ നിറഞ്ഞു നിൽക്കുന്നു. യിസ്രാ യേൽ ജനതയ്ക്കുമാത്രം രക്ഷ ദൈവത്തിൽ കൂടി എന്ന് കരുതുന്ന ഒരുസമൂഹത്തിൽ നിന്ന് വന്നതിലെ കാഴ്ച പ്പാടിന്റെ പ്രശ്നം ആയിരുന്നു യ�ോനായ്ക്ക്. യ�ോനായുടെ ആ കാഴ്ചപ്പാട് ദൈവം തിരുത്തുന്നുണ്ട്. നിനെവെ പട്ടണം ദൈവം നശിപ്പിക്കാതിരിക്കൂന്നത് യ�ോനയ്ക്ക് സമ്മതംഅല്ലായിരുന്നു. അതുക�ൊ ണ്ടാണ് യ�ോനാ തന്റെ ജീവൻ എടുക്കാൻ ദൈവത്തോട് ക�ോപിച്ചു ക�ൊണ്ട്പറയുന്നത്. നമ്മൾ ഓർക്ക ണം ദൈവ കല്പന അനുസരിക്കാതെ ഓടിപ്പോയി അപകടം സംഭവിച്ച്മൂന്നു ദിവസം മത്സ്യത്തിന്റെ വയ റ്റിൽ കിടന്ന് നിലവിളിച്ച് ‘രക്ഷ യഹോവയുടെപക്കൽനിന്നു വരുന്നു(യ�ോന 2:9)’ എന്ന് പ്രാർത്ഥിച്ച യ�ോനായാണ് ഇപ്പോൾ കടകംതിരിഞ്ഞിരിക്കുന്നത്. നീ കോപിക്കുന്നതു വിഹിതമോ എന്നു(4:4) യ�ോനായ�ോട് യഹോവചോദിച്ചെങ്കിലും യ�ോനാ അതിനുത്തരം പറയാതെ നിനെവേ പട്ടണം വിട്ട്പട്ടണ ത്തിന്റെ കിഴക്ക് വശത്ത് ഒരു കുടിൽ ഉണ്ടാക്കി നിനെവെ പട്ടണത്തിനു എന്ത്സംഭവിക്കാൻ പ�ോകുന്നു എന്ന് ന�ോക്കി കുടിലിന്റെ തണലിൽ ഇരുന്നു.ദൈവത്തോട് ക�ോപിച്ചതിനു ശേഷം യ�ോനാ നിനെവെ പട്ടണം വിട്ടൂ പ�ോകാൻഎന്തെങ്കിലും ഒക്കെ കാരണം ഉണ്ടാകാം. 1. യ�ോനാ തന്റെ ജീവൻ സുരക്ഷിതമാക്കാൻ പട്ടണത്തിൽ നിന്ന് പിന്മാറി. 2.ഇനി താൻ ക�ോപിച്ചതുക�ൊണ്ടോ, പട്ടണത്തിലെ ആരെങ്കിലും വീണ്ടും തെറ്റായപ്രവൃത്തികൾ ചെയ്തതു ക�ൊണ്ടോ ദൈവത്തിനു ആ പട്ടണം നശിപ്പിക്കാൻത�ോന്നിയാൽ താൻ അവിടെ ഉണ്ടന്ന് പറഞ്ഞ് ദൈവം പട്ടണത്തെ നശിപ്പിക്കാതിരുന്നുകൂടാ. 3.ഇനി നശിപ്പിച്ചാലും താൻ സുരക്ഷിതനായിരിക്കണം. 4.നശിപിക്കുകയാണങ്കിൽ അത് എങ്ങനെയാണന്ന് കാണണം. ഇന്ങനെയ�ൊക്കെ ചിന്തിച്ചായിരിക്കണം യ�ോനാ കുടിലിന്റെ തണലിൽ പട്ടണത്തെന�ോക്കി ഇരു ന്നത്. യ�ോനായുടെ ക�ോപത്തിനു ദൈവത്തിന്റെ ഉത്തരം യ�ോനാ കുടിലിന്റെ തണലിൽ ഇരുന്ന നിനെവെ പട്ടണത്തിനു സംഭവിക്കുന്ന ദുരന്തംകാണാൻ ആഗ്രഹിക്കുന്നു. പട്ടണത്തിലേക്ക് ന�ോക്കി ഇരിക്കുന്ന യ�ോനായ്ക്ക് തണൽ നൽകാൻ ഒരു ആവണക്ക്സൃ ഷ്ടിച്ചു. അത് പെട്ടന്ന് വളർന്നു യ�ോനായ്ക്ക് തണലേകി. ആവണക്കിന്റെ തണലിൽ യ�ോനാനിനെവെ പട്ടണം ന�ോകി ഇരുന്നു. പിറ്റേന്ന് രാവിലെ ആവണക്ക് പുഴുവിന്റെ ആക്രമണത്തിൽ വാടി ഉണങ്ങി. വെയിൽ യ�ോനായുടേ തലയിൽ പതിച്ചപ്പോൾ അവൻ ക്ഷീണീച്ചു തളർന്നു. മരിക്കുന്നതു തന്നെ നല്ലത് എന്ന് അവൻ പറഞ്ഞു. ആവണക്ക് ഉണങ്ങി അതിന്റെ തണൽ നഷ്ടപ്പെട്ടപ്പോൾ മരിക്കാൻ ആഗ്രഹിച്ച യ�ോനായ�ോട് ദൈവം ച�ോദിച്ചു. \"നീ ആവണക്കു നിമിത്തം കോപിക്കുന്നതുവിഹിതമോ?\". അതിനു അവൻ നൽകിയ ഉത്തരം ഇതായിരുന്നു. \"ഞാൻ മരണം വരെക�ോപിക്കുന്നത് വിഹിതം\". ഉടൻ തന്നെ ദൈവം 8അവനു മറുപിടി നൽകുന്നു. യ�ോനായുടെ വിദ്വേഷം മാറ്റാൻതക്കവണ്ണ മറുപിടി ആയിരുന്നു അത്.\"

നീ അദ്ധ്വാനിക്കയോ വളർത്തുകയ�ൊ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായ്‍വരികയുംഒരു രാത്രിയിൽ നശി ച്ചുപോകയും ചെയ്തിരിക്കുന്ന ആവണക്കിനെക്കുറിച്ചുനിനക്കു അയ്യോഭാവം തോന്നുന്നുവല്ലോ. എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽതിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തിരുപതിനായിരത്തിൽ ചില്‌വാനം മനുഷ്യ രുംഅനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവംതോന്നരുതോ എന്നു ചോദിച്ചു.” ( യ�ോനാ 4:10,11)ഈ ച�ോദ്യത്തിനു ഉത്തരം പറവാൻ യ�ോനായ്ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. യ�ോനാ യ്ക്ക്തന്റെ തെറ്റ് മനസിലായിട്ടുണ്ടാവണം. ദൈവത്തിന്റെ അളവറ്റ സ്നേഹം നമുക്കിതിൽ നിന്ന് മനസിലാ ക്കാൻ സാധിക്കും. ഏകദേശം സമാനമായ മറ്റൊരു സംഭവം നമുക്ക് പുതിയ നിയമത്തിലെലൂക്കോസി ന്റെ സുവിശേഷം 9 ആം അദ്ധ്യായത്തിൽ 53-56ല് കാണാൻ കഴിയും . “മനുഷ്യ പുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു” എന്നു പറഞ്ഞു.) അവർ വേറ�ൊരു ഗ്രാമത്തിലേക്കു പോയി.” (ലൂക്കോസ് 9:56) 5. ക്ഷമിക്കുന്ന ദൈവം യ�ോനായുടെ പുസ്തകത്തിൽ നിറഞ്ഞു നിൽക്കുന്നത്ക്ഷമിക്കുകയും,വർഗ്ഗവെത്യസം ഇല്ലാതെ കരു തുകയും സ്നേഹിക്കുകയും ചെയ്യുന്നദൈവം ആണ്. തന്റെ കല്പന കേട്ട് അനുസരിക്കാതെ ഓടിപ്പോയ യ�ോനായ�ോട് ദൈവംക്ഷമിക്കുകയും കടലിലേക്ക് എറിയപ്പെട്ടപ്പോൾ അവനെ കരുതുകയും ചെയ്തു. നി നെവെക്കാർ ദുർമ്മാർഗ്ഗങ്ങൾ വിട്ട് അനുതപിക്കുമ്പോൾ അവര�ോട് ക്ഷമിച്ച്അവർക്ക് സംഭവിക്കാവുന്ന ദുരന്തങ്ങൾ ഒഴിവാക്കിയ ദൈവത്തെ കാണാം. അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽകണ്ടപ്പോൾ താൻ അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്നഅനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.(യ�ോനാ3:10). അവസാന അദ്ധ്യായത്തിലെ അവസാന വാ ക്യത്തിൽ നിന്ന് ദൈവത്തിന്റെ കരുതലുംനമുക്ക് മനസിലാക്കാൻ കഴിയും. വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തിരുപതിനായിരത്തിൽ ചില്‌വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ളമഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ എന്നുചോദിച്ചു. (യ�ോനാ 4:11) യ�ോനാ പ്രവാചകൻ : അടയാളം അന്വേഷിക്കുന്നവർക്കുള്ള അടയാളം അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോടു: ഗുരോ, നീ ഒരുഅടയാളം ചെയ്തുകാ ണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു ഉത്തരം പറഞ്ഞതു:“ദോഷവും വ്യഭിചാരവു മുള്ള തലമുറ അടയാളംതിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്ക യില്ല. (മത്തായി 12:38,39) അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നു: ആകാശത്തുനിന്നു ഒരുഅടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.ദോഷവുംവ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാളമല്ലാതെഅതിന്നു അടയാളം ലഭിക്കയില്ല;” പിന്നെ അവൻ അവരെ വിട്ടു പോയി. (മത്തായി16:1,4) പുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ പറഞ്ഞുതുടങ്ങിയതു: “ഈ തലമുറദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെഅടയാളമല്ലാതെ അതിന്നു ഒരു അടയാളവും ക�ൊടുക്കയില്ല. യോനാനീനെവേക്കാർക്കു അടയാളം ആയതു പോലെ മനുഷ്യ പുത്രൻ ഈ തലമുറെക്കുംആകും. (ലൂക്കോസ് 11:29,30) നിനെവേ ഒരു പ്രതീകവും മുന്നറിയിപ്പും ദൈവത്തിൽ വിശ്വസിച്ച് ദുർമ്മാർഗ്ഗങ്ങൾ വിട്ട് പശ്ചാത്തപിക്കൂന്നവർ നശിക്കുകയില്ലഎന്നുള്ളതിനു ഒരു പ്രതീകമാണ് നിനെവേ. നിനെവേക്കാർ ഒരുമിച്ച് രാജാവും വലിയവനും ചെറിയവനും എല്ലാം ഒരുവെ ത്യാസവും ഇല്ലാതെ ഉപവസിച്ച് പ്രാർത്ഥിച്ചതുക�ൊണ്ടാണ് ദൈവം അവർക്ക്വരുത്താൻ തീരുമാനിച്ചിരുന്ന അനർത്ഥത്തെക്കുറിച്ച് അനുതപിച്ച് ശിക്ഷയിൽ നിന്ന്പിൻമാറിയത്. നിനെവേ എങ്ങനെ ഒരു മുന്നറിയിപ്പാകുന്നു എന്നു ഈ വേദവാക്യത്തിൽ നിന്ന്മനസിലാക്കാം. “ നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെകുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാന സാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ.” (മത്തായി 12:41 , ലൂക്കോസ് 11:32). യ�ോനയിലും വലിയവനായ ദൈവത്തിന്റെ പുത്രന്റെ വാക്കു കേട്ട് അവനെപിന്തുടരുന്നവർ എന്ന് വിശ്വ സിക്കുന്ന നമ്മൾ ക്രിസ്ത്യാനികൾ ഉപവസിച്ചുപ്രാർത്ഥിക്കുമ്പോൾ മാനസാന്തരം നമുക്ക് ഉണ്ടാവണം. കഴി ഞ്ഞകല ചെയ്തികളിൽ നിന്നുള്ള പശ്ചാത്താപത്തിൽ നിന്നുക�ൊണ്ടുള്ളതും, അന്യായബന്ധനങ്ങളെ അഴിച്ചു ക�ൊണ്ടുള്ളതും ആയ ഉപവാസം ആണ�ോ നമ്മുടേത്എന്ന് ചിന്തിക്കണം. യ�ോനായുടെ പ്രസംഗം കേട്ട് നി നെവേക്കാർ അനുതപിച്ച് ദുർമ്മാർഗ്ഗങ്ങളിൽ നിന്ന്വിട്ട് ഉപവാസത്തോട് കഴിഞ്ഞു എങ്കിൽ യ�ോനയിലും വലിയവന്റെ അനുയായികൾഎന്ന് കരുതുന്ന നമ്മൾ അവന്റെ വാക്ക് കേട്ട് മാനസാന്തരപെട്ടില്ലങ്9കിൽ

നീനെവേയുടെ പതനം ദുർമ്മാർഗ്ഗങ്ങളിൽ നിന്ന് വിട്ട് ഉപവസിച്ച് ദൈവ ക�ോപം ഒഴിവാക്കിയ നീനെവേയുടെപതനവും വേ ദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നഹൂം പ്രവാചകന്റെ (യ�ോനാ പ്രവാചകന്റെയും മീഖാ പ്രാവചകന്റെയുംപുസ്തകങ്ങൾക്ക് ശേഷം) പ്രവചനപുസ്തകം നീനെവേയുടെപതനത്തെക്കുറിച്ചാണ്. “നീനെ വേയെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായനഹൂമിന്റെ ദർശനപുസ്തകം.” എന്നു പറഞ്ഞാണ് നഹൂം പ്രവാചകന്റെ പുസ്തകംതുടങ്ങുന്നത്. നിങ്ങൾ യഹോവെക്കു വിരോധമായി നിരൂപിക്കുന്നതെന്തു?(നഹൂം 1:9) എന്ന്നഹൂം പ്രവാചകൻ ച�ോദിക്കുന്നുണ്ട്. നഹൂം പ്രവാചകന്റെ പുസ്തകത്തിലെ അവസാന വാക്യം ഇന്ങനെയാണ്. “നിന്റെകേടിന്നു ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്റെ വർത്തമാനം കേൾക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈക�ൊട്ടും; ആരുടെ മേലാകുന്നു നിന്റെദുഷ്ടത ഇടവിടാതെ കവി ഞ്ഞുവരാതിരുന്നതു?”(നഹൂം 3:19). നീനെവേക്കുറിച്ച് നഹൂം പ്രവാചകൻ പറയുന്നത് നമുക്ക് കൂടിയുള്ളമുന്നറിയിപ്പാണ്. ന�ോമ്പ് ന�ോൽക്കുന്നത് വെറും പ്രകടനമാകരുത്. അത�ൊരു പ്രകടനമാക്കി “നിന്റെ വർത്തമാനം കേൾക്കുന്ന ഏവരും നിന്നെക്കുറിച്ചുകൈക�ൊട്ടും” എന്ന് നിനെവേക്കുറിച്ച് നഹൂം പ്രവാചകൻ പറഞ്ഞതുപ�ോലെമറ്റുള്ളവർ നമ്മളെക്കുറിച്ച് പറയരുത്. യഹ�ോവ നിങ്ങളെയും അനുഗ്രഹിക്കാൻ ആഗ്രഹിക്കുന്നു. യ�ോനായെപ്പോലെ നിങ്ങളും തെറ്റുകളിൽനിന്ന് പാഠം പഠിച്ച്, അനുസരിക്കാനുംസ്വയം ത്യജിക്കാനും ഉള്ള മനസ്സൊരുക്കം കാണിക്കുമ�ോ? ചിന്തിക്കാൻ. . . * യഹ�ോവയിൽനിന്ന് ഒരു നിയമനം കിട്ടിയപ്പോൾ യ�ോനായ്ക‌്കുണ്ടായതുപ�ോലുള്ളഭയം നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടോ? * അനുസരണത്തെക്കുറിച്ച് പഠിപ്പിച്ചപ്പോൾ യഹ�ോവ അവന�ോട്‌ക്ഷമയും കരുണയുംകാണിച്ചത്‌ എങ്ങനെ? * തന്‍റെ തെറ്റുകളിൽനിന്ന് പാഠം പഠിച്ചെന്ന് യ�ോനാ കാണിച്ചത്‌എങ്ങനെ? * യ�ോനായെ ഏതുവിധങ്ങളിൽ അനുകരിക്കാനാണ്‌നിങ്ങൾആഗ്രഹിക്കുന്നത്?‌ kudos Mr.John Abrahan Our member John Abraham, was blessed with the opportunity to work for the recently launched James Webb Space Telescope as the Integration, Test, Launch & Operations Systems Engineer. The James Webb Space Telescope is 1.5 million kilometers from earth and it’s the worlds largest, most complex 10 observatory sent into space.

BIRTHDAY WEDDING ANNIVERSARY Baiju Kunjumon February 1 Jerrin Charian Mathew February 1 Arun Thomas Varughese & Jelena M. Vathielil February 3 Stephen Mathew James February 3 Jain Kuriakose & Emil Maria Priyominar February 9 Leanne Miriam Thomas February 5 E. K. Varughese & Roselin Varghese February 14 George A. Thekedath February 6 Binoy M. Philip & Simy Binoy February 16 Joseph Binu Varghese February 9 Thomas Mathew & Sharly K Thomas February 19 Elsykutty Mathew February 9 Shinita Thomas February 11 “ Monish Varghese Joshy February 13 Jai Itty February 14 So if a person lives many years, let him Nathan Thomas George February 14 Nayana Elsa George February 14 rejoice in them all; but let him remember Eyan Ajish February 14 Accamma Eapen February 15 that the days of darkness will be many. Anjana S. Mathew February 16 Jacob George February 17 All that comes is vanity. Giving thanks Nancy A. George February 20 always and for everything to God the Saji Cherian February 20 John Joseph Jacob Father in the name of our Lord Je-Emil Maria Priyominar Navita Sunil/ Stenny February 22 sus Christ, submitting to one another out Nikhil Paul February 24 February 27 February 27 of reverence for Christ.” Liz John February 28 Thomas Panicker February 28 Parish Information St.Marys MPaalrainskhaIrnafOorrmthaotidoonx Church St.Marys M9a9la1n5 kBealrkanaOp rRtdh,odox Church Sug9a9r1L5anBde,lkTnXap77R4d9,8 wwSwu.hgaoruLstaonnds,tmTXar7ys7.4c9o8m Managing Committe www.houstonstmarys.com MMMM VMMMSTMMerirrrrrrrrrucc....PETR.....raRSETPsha.eirtKhjha.uioeto:KjuealVTS oemosVrFrYelhr:misVarayuccorYMhrJysra.as:haogJoertVrJMosahrhTet:hoga.naehenVEhaFrhh r:rns(nyonur.raeMenEaS.:isgrmJnsnxc(hMooruheE-a.hanaEMeOgnrxjnss.rhiSefP-isaMfcehPOoitucsanhMuinefjoaefilPcaii)wnPcmtuhhuinaao4eolcikgw)4moho3iat4onntk-4oi 3aol3gtm1nt-:i34al8Cm1-:374982o-7137MM9-0m20771--rr70077..3-7Rm57G135e-10e5-ni0-o53ti-9r3lt960g6Ve06e565a00TrEssghmmdrhreeeomemkvvstfkooferoercjr@[email protected]@[email protected] A uditMMMMMMoMAMMMMrurrrrrrrrrrr.....sd.ASVGJ...Js.AVGoioAh.atneAssoaernneepipgrrrlnenhihrPigAlsnyioPiCeCAbPsitToeNhrhhabPhateeneiNrhoharnnriamiaecniaiaahmknnninnaeacasrmkner Ms. Sara George Mr. Zubin John 11

The Feast of th

he Annunciation By Jacob Binoy

The feast was made by when Gabriel, an angel, told Mary that she would give birth to the Savior. That Savior would be Jesus Christ. Some facts about Gabriel. He is an archangel, which means he is a chief angel. He is also a boy. There is another archangel that is listed that is called Michael.



Orthodoxy, Anglicanism, The na Catholicism, and Feast o Lutheranism are the faiths in other n which the Feast of the the An Annunciation is celebrated. Feast o Concep differen faiths t Annunc

ame does not stick to just to of the Annunciation. There are names such as Solemnity of nnunciation, and Lady Day, of the Incarnation, or ptio Christi. There are nt names for the different that celebrate the Feast of the ciation.

This holiday is a feast, seen by the name “Feast of the Annunciation”. However, not many people do a feast on this day.



Th M a be sh

he holiday represents the day that Mary learned of her son being born Savior, and what his name would e. This day is also the day on when he got pregnant with Jesus.

A uncommon tradition of the Feas you can do is cook a small meal fo decorate the table on where you e between the fast. Fasting is where period of time. The other, more co to church to celebrate this day.

st of the Annunciation or your family, and eat. This is a small break e you don’t eat food for a ommon, tradition is going

This holiday is celebrated on March 25. There is a reason why December 25 is Christmas, when Jesus was born . The re is because on March 25, Mary became pregnant. After 9 months, which is how it takes for a baby to be born after the mother is said to be pregnant, it becom December 25. That is how we know tha December 25 is when Jesus was born. W didn’t know what day he was born beca it was never listed anywhere. The date o Feast of the Annunciation stays the sam just like Christmas.

. eason w long mes at We ause of me,

There is no exact date on which this holiday was celebrated, but we can see it was celebrated as soon as the 4th and 5th century. The first recorded evidence of people celebrating the Feast of the Annunciation was the Counc of Toledo in 656.

h t cil

In churches, people gather to commemorate this feast day. This is due to the fact that it is a religious festival. Many people who attend church consider the church to be \"God's house,\" so they choose to celebrate their religious holidays there.



How it became a holiday is that people commemorate it since it is a day that is easily remembered in the church. It is noteworthy because the day foretells the name of Jesus as well as the arrival of the savior. This day is also observed as a religious festival.



Going to church is a traditional way to commemorate this holiday. We go to church so that we can express our gratitude to both Jesus and Mary. We express gratitude to Jesus because he makes it possible for us to enter the kingdom of heaven. We give thanks to Mary since she is known as the \"Theotokos,\" which literally translates as \"God Bearer.\" A fun fact about Jesus is that he is both 100 percent God and 100 percent man at the same time.


Like this book? You can publish your book online for free in a few minutes!
Create your own flipbook