Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore pdf_20230718_225659_0000

pdf_20230718_225659_0000

Published by Roshna* Sirajkp, 2023-07-20 16:01:26

Description: pdf_20230718_225659_0000

Search

Read the Text Version

ചന്ദ്രനെ അറിയാൻ

ജൂഓലമർആൈനമഇ്ുമറഷ2ചക്1്ങായക്ചൻങാരാിയിയകനി്ച്ദ്തകആരനുദി്നിദ്ന്നര്നനണംതറിെ്ൽആല. ്ലോയി ഇചഇതെിറൽറങ്ിമങയനഉിയുൾഒഷതപര്യുുെൻമവടാുിചയതവ്ിനര്തദി്ബണരയനംിിനൽട്്ആടധുളപ്്ളപണതെട്്്ട. ആപഎ്രവതതശീ്്തകയി്കക്ഷ്കയകാുരമോിെലടനേ്െകന്ക്

ചന്ദ്രൻ ഒരു ഉപഗ്രഹം ഭൂമിക്ക് പ്രകൃത്യ ഉള്ള ഉപഗ്രഹം ആണ് ചന്ദ്രൻ, ഏകദേശം 460 കോടി വർഷങ്ങൾക് മുൻപേ ആണ് ചന്ദ്രൻ രൂപം കൊണ്ടത് എന്ന് കരുതുന്നു. 3474.8 കിലോ മീറ്റർ വ്യാസവും 10,917 കിലോ മീറ്റർ ചുറ്റളവും ആണ് ചന്ദ്രന്. ചന്ദ്രൻ ഭൂമിയെ പോലെ പൂർണ ഗോളകൃതിയിൽ അല്ല ഉള്ളത്.

ചന്ദ്രന്റെ ഉപരിതലം ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം : 3,63301 കിലോ മീറ്റർ വ്യാസം : 3474.8 കിലോമീറ്റർ താപനില : പകൽ 134 ഡിഗ്രി സെൽഷ്യസ് രാത്രി 153 ഡിഗ്രി സെൽഷ്യസ് വലിയ ഗർത്തം : 4.5 കിലോമീറ്റർ ആഴം വലിയ പർവതം : 5 കിലോമീറ്റർ ഉയരം ഒരു ചാന്ദ്രദിനം : 70 8 ഭൗമ മണിക്കൂർ

ചന്ദ്രനിൽ അഗ്നിപർവ്വതങ്ങൾ ഇല്ല, ഭൂകമ്പങ്ങൾ പോലെ ചന്ദ്രകമ്പനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അത്ര തീവ്രമാകാറില്ല, ചന്ദ്രൻറെ ഭ്രമണപഥം ഭൂമിയുടെ പാതയിൽ നിന്ന് 5 ഡിഗ്രി ചെരിഞ്ഞാണുള്ളത്. ഭൂമിയുടെ കാന്തിക ശക്തിയുടെ ആയിരത്തിലൊന്നു മാത്രമാണ് ചന്ദ്രൻറെ കാന്തിക ശക്തി, ചന്ദ്രൻ സ്വയംഭ്രമണം ചെയ്യുന്നതിനും ഭൂമിയെ പരിക്രമണം ചെയ്യുന്നതിനും ഒരേ സമയം എടുക്കുന്നതുകൊണ്ട് ചന്ദ്രൻറെ ഒരു വർഷം ഒരു വർഷം ഭാഗം മാത്രമേ എപ്പോഴും ഭൂമിക്കഭിമുഘമായി വരാരുള്ളു എന്നാൽ അല്പം ദീർഘവൃത്താകരമായ ഭ്രമണപഥവും ഭ്രമണ പരിക്രമണ നിരക്കുകളിലെ അനുപാതത്തിലുള്ള നേരിയ വ്യതിയാനവും കാരണം ചന്ദ്രന്റെ 59% ഭാഗം ഭൂമിയിൽ നിന്നും കാണാൻ കഴിയും ഭ്രമണപഥം

അന്തരീക്ഷം ഭൂമിക്ക് ഉള്ളതുപോലെ ചന്ദ്രന് അന്തരീക്ഷം ഇല്ല. അന്തരീക്ഷമില്ലാത്തതുകൊണ്ട് ചന്ദ്രൻറെ താപനിലയിൽ രാത്രിയിലും പകലിലും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ വളരെ വലുതാണ്. ചന്ദ്രൻറെ മധുരേഖ പ്രദേശത്ത് പകൽ താപനില 127 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമ്പോൾ രാത്രിയുള്ളത് -173 ഡിഗ്രി സെൽഷ്യസ് വരെ താഴും. ചന്ദ്രൻറെ പ്രദേശങ്ങളിലുള്ള വലിയ കർത്തവങ്ങളിൽ താപനില രാത്രി പകൽ വ്യത്യാസം ഇല്ലാതെ ഏകദേശം 240 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. സൂര്യപ്രകാശം ഏൽക്കുന്ന ചന്ദ്രൻറെ ഉപരിതലത്തിലെയും അവിടെയുള്ള ഗർത്തനില പകൽ സമയത്ത് തിളക്കുന്ന ചൂടു മുതൽ മരവിപ്പിക്കുന്ന തണുപ്പ് വരെ ആയിരിക്കും

പൂർണ്ണചന്ദ്രന്റെ കാന്തികമാനം മൈനസ് 12.7ഉം സൂര്യന്റേത് മൈനസ് 26.7 ആണ് സൂര്യകാന്തി കമാനം 39810 ചന്ദ്രന്മാരുടെ കാന്തികമാനത്തിന് തുല്യമാണ്. (കാന്തികമാനം കുറയുമ്പോഴാണ് മെസ്സി ചട്ടങ്ങൾ അനുസരിച്ച് പ്രകാശ തീവ്രത വർദ്ധിക്കുന്നത്) ചന്ദ്രൻറെ പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം 1.3 സെക്കൻഡ് സൂര്യപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം 20 സെക്കൻഡുമാണ്.

ആകാശം തേടി @ ഒക്ടോബർ 4,1957 SPUTNIC -1 മനുഷ്യൻ ആദ്യമായി നിർമ്മിച്ച കൃത്രിമ ഉപഗ്രഹമാണ് സ്പുട്നിക്-1 സോവിയറ്റ് യൂണിയൻ നിർമ്മിച്ച ഈ ഉപഗ്രഹം 1957 ഒക്ടോബർ നാലിനാണ് ഭ്രമണ പഥത്തിൽ എത്തിച്ചത്. ബഹിരാകാശ യുഗത്തിന് തുടക്കം കുറിച്ചത് സ്പുട്നിക് ആണ്. ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് സ്പുട്നിക് വിക്ഷേപിച്ചത്.ബഹിരാകാശ ഗവേഷണതിൻ്റെ ഭാഗമായല്ല മറിച്ച് യത്രിഷ്ചികമയ ഒരു ബലസ്ടിക് പരീക്ഷണമാണ് ഇതിൽ കലാശിച്ചത്. കാര്യമായ പര്യവേക്ഷന സാമഗ്രികൾ ഒന്നും തന്നെ ഇല്ലാതിരുന്ന സ്പുട്നിക് ഭൂമിയെ വലം വച്ചതല്ലാതെ രേഖകൾ ഒന്നും തന്നെ ശേഖരിചില്ല.

ജീവികളിൽ ഉണ്ടായേക്കാവുന്ന വിവിധ ജൈവ പ്രക്രിയകളും സൂക്ഷ്മ ഗുരുത്വകർശനവുംഫലങ്ങളും മറ്റും അറിയുവാൻ മനുഷ്യന്റെ യാത്രക്ക് മുന്നേ ജീവജാലങ്ങളെ ബഹിരകാശത്തേക്ക് അയച്ചിരുന്നു. അമേരിക്കയും റഷ്യയും ഇതിനായി പല പര്യവേക്ഷണങ്ങൾ നടത്തി.. കുരങ്ങുകൾ, നായ, പൂച്ച, മത്സ്യം, തവള, ആമകൾ, എലികൾ, ചിലന്തികൾ, പ്രാണികൾ തുടങ്ങി പല ജീവികളെയും അയച്ചിട്ടുണ്ട്, ദൗത്യം പൂർത്തിക്കാനാവാതെ പല ജീവികളും മരണമടയുകയായിരുന്നു,

ജീവികൾ ബഹിരാകാശത്ത് 1957 നവംബർ 3ന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച സ്പു ട്നിക് -2 പേടകത്തിൽ ലൈക എന്ന പട്ടിയെ ബഹിരാകാശത്തേക്ക് അയച്ചു. അവിടത്തെ ഭാരമില്ലായ്മ ജീവികളെ എങ്ങനെ ബാധിക്കുമെന്നറിയാൻ ആയിരുന്നു ഇത്. ആദ്യമായി ഭൂമിയെ ഭ്രമണം ചെയ്ത ഈ ജീവിക്ക് പേടകത്തിൽ വെച്ച് ജീവൻ നഷ്ടമായി. 1961 ൽ അമേരിക്ക ബഹിരാകാശത്തേക്ക് അയച്ച 'ഹാം ' എന്ന ചിമ്പാൻസി ജീവനോടെ തിരികെയെത്തി. ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്നതിൽ നിർണായകമായ പരീക്ഷണമായിരുന്നു ഇത്. ഫ്രാൻസ് 1963 ൽ ബഹിരാകാശത്തേക്ക് അയച്ച 'ഹെലിക്സ് ' എന്ന പൂച്ച ആ യാത്ര വിജയകരമായി പൂർത്തിയാക്കിയെങ്കിലും മറ്റൊരു യാത്രയിൽ മരണപ്പെട്ടു.

ബഹിരാകാശവാഹനത്തിൽ സഞ്ചരിച്ച് സുരക്ഷിതനായി ഭൂമിയിൽ തിരിച്ചെത്തിയ ആദ്യ മനുഷ്യനാണ് 'യൂറി ഗാഗാറിൻ '. 1961 ൽ ആയിരുന്നു ഇത്. സോവിയറ്റ് യൂണിയന്റെ \"വോസ്റ്റോക്ക് -3 കെ എ 2\" എന്ന പേടകത്തിലാണ് യാത്ര ചെയ്തത്. 1963 ജൂൺ 16ന് സോവിയറ്റ് യൂണിയന്റെ \"വോസ്റ്റോക്ക് -6\" എന്ന പേടകത്തിൽ യാത്ര ചെയ്ത 'വാലന്റിന തെരഷ്കോവ' ബഹിരകാശത്തു സഞ്ചരിച്ച ആദ്യ വനിതയായി, എഴുപത് മണിക്കൂർ അമ്പത് മിനുട്ട് സമയം അവർ ബഹിരകാശത്ത് ചെലവഴിക്കുകയും 49തവണ ഭ്രമണം ചെയ്യുകയുമുണ്ടായി.

ചാനവ്ദ്ാരപഹര്നയവങേ്ങകൾ്ഷണ ലൂണ -1 : 1959ൽ ചന്ദ്രന്റെ 6000 കിലോമീറ്റർ അടുത്ത് വരെ പറന്നു. ലൂണ -2 ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങി. ലൂണ -3 ചന്ദ്രനെ ചുറ്റി പറന്ന് ഫോട്ടോകൾ അയച്ചു. ലൂണ -9 ആദ്യമായ്‌ ചന്ദ്രോപരിതലത്തിൽ ഇറങ്ങി ഫോട്ടോകൾ അയച്ചു. ലൂണ 16,20,24 എന്നിവ ചന്ദ്രനിലെ മണ്ണ് ഭൂമിയിൽ എത്തിച്ചു പയനീർ,റേഞ്ചർ,സർവേയർ, ലൂണാർ ഓർബിറ്റർ എന്നീ നാല് വിഭാഗങ്ങളിൽ ആയിരുന്നു അമേരിക്കയുടെ ദൗത്യങ്ങൾ. മനുഷ്യനെ ചന്ദ്രനിൽ ഇറക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക രൂപകല്പന ചെയ്ത ദൗത്യമാണ് \"അപ്പോളോ 'അപ്പോളോയുടെ ഒട്ടേറെ ആളില്ല യാത്രകൾക്ക് ശേഷമാണ്, സഞ്ചരികളുമായുള്ള ദൗത്യങ്ങൾ നടന്നത്..

1969 ജൂലൈ 16 ന് ഫ്ലോറിഡയിൽ നിന്നാണ് അപ്പോളോ 11 വിക്ഷേപിക്കപ്പെട്ടത്. നീൽ ആം സ്ട്രോങ്ങ് എഡിറ്റ് ആൾ മൈക്കിൾ കോളിംഗ്സ് എന്നിവരായിരുന്നു യാത്രക്കാർ 3100 ഭാരവും ഏതാണ്ട് 110 മീറ്റർ ഉയരവും ആയിരുന്നു വാഹനത്തിന് ദ്രവ ഓക്സിജൻ ആയിരുന്നു ഒന്നാം ഘട്ടത്തിലെ ഇന്ധനം. കിഴക്കൻ ആഫ്രിക്കയുടെ മീതെ 64 കിലോമീറ്റർ ഉയരത്തിൽ നിന്ന് രണ്ടാംഘട്ടം പ്രവർത്തിച്ചതോടെ ആദ്യ റോക്കറ്റ് വേർപെട്ട് സമുദ്രത്തിൽ വീണു. മണിക്കൂറിലെ വേഗം 7000 കിലോമീറ്റർ ആയി വിവിധ ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തിയശേഷം മൂന്നാംഘട്ടത്തിലേക്ക് കടന്നുവേഗം മണിക്കൂർ 40000 കിലോമീറ്റർ ആക്കി. മിശ്രതമായിരുന്നു അപ്പോൾ ഇന്ധനം ഭൂമിയുടെ ആകർഷണപരിധിയിൽ നിന്ന് വിട്ട് അപ്പോളോ 11 ചന്ദ്രനിൽ ലക്ഷ്യമാക്കി കുതിച്ചു 11

മനുഷ്യൻ ചന്ദ്രനിൽ 1969 ജൂലൈ 21ന്ഇന്ത്യൻ സമയം പുലർച്ചെ 1മണി 47മിനുട്ട് The way to the moon 40സെക്കന്റ്‌ കഴിഞ്ഞപ്പോൾ ഈഗിൾ ചന്ദ്രനിലെ \"പ്രാശാന്ത സാഗരത്തിൽ ഇറങ്ങി. ആ സ്ഥലത്തിന് ആസ്‌ട്രോങ്ങും \"ഒരു മനുഷ്യന് ആൽഡിറിനും ഒരു ചുവടുവെപ്പ്, കൊടുത്ത പേര് മനിഷ്യരാശിക്ക് ഒരു \"പ്രശാന്തഘട്ടം \" എന്നർത്ഥമുള്ള കുതിച്ചു ചാട്ടം \" \"ട്രാൻക്വിലിറ്റി ബേസ് \" (നീൽ ആംസ്ട്രോങ്ങ് ) എന്നാണ്.

അപ്പോളോ 12,13,14,15,16 ദൗത്യ നിർവഹണം അപ്പോളോ 12 ദൗത്യം മനുഷ്യന് അനേകം മണിക്കൂറുകൾ ചന്ദ്രനിൽ കഴിയാമെന്ന് തെളിയിച്ചു. എന്നാൽ അപ്പോളോ 13 ദൗത്യം ഒരു പരാജയം ആയിരുന്നു. അപ്പോളോ 14ചന്ദ്രന്റെ ഉത്ഭവചരിത്രത്തിലെ പല വസ്തുക്കളും കണ്ടെത്താനുതാകുന്നതായി. അപ്പോളോ 15 ദൗത്യത്തിലാണ് .18 മണിക്കൂർ ചെലവഴിക്കുകയും \"ലൂണാർ റോവർ \" എന്ന ചാന്ദ്ര ജീപ്പ് ഓടിക്കുകയും ചെയ്തത്. ചാന്ദ്ര പർവത നിരകളിലൊന്നായ ദേക്കർത്തയിലിറങ്ങി പരീക്ഷണങ്ങൾ നടത്തിയതാണ്അ അപ്പോളോ 16ന്റെ നേട്ടം.

ബഹിഇരാനക്താ്യശത്ത് ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനും ലോകത്തിലെ 138മത്തെയും സഞ്ചരിയാണ് രാകേഷ് ശർമ.1984 ഏപ്രിൽ 2ന് റഷ്യ നിർമിത 'സോയുസ് ടി-11' എന്ന വാഹനത്തിൽ ശൂന്യാകാശത്തെത്തിയ അദ്ദേഹം സല്യൂട്ട് -7 എന്ന ബഹിരാകാശനിലയത്തിൽ 8മണിക്കൂർ ചിലവഴിച്ചു. രാകേഷ് ശർമ ഇന്ത്യയിൽ ജനിച്ചു അമേരിക്കൻ പൗരത്വമെടുത്ത കല്പന ചൗള എന്ന ഇന്ത്യൻ വംശജയാണ്ബ ഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്ത ഇന്ത്യൻ വനിത.1997 ൽ നാസയുടെ ബഹിരാകാശ യാത്രയിൽ അംഗമായിരുന്ന അവർ 2003 ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ കല്പന ചൗളമരണമടഞ്ഞു.

ബഹിരാകാശത്തെത്തിയ ഭാരതീയർ ബഹിരാകാശ യാത്രക്ക് നാസ തെരഞ്ഞെടുത്ത രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത വില്ല്യംസ്. 2006 ഡിസംബർ 9ന് ഡിസ്കവറി ബഹിരാകാശ പേടകത്തിലാണ് ആദ്യ യാത്ര, ഡിസ്കവറി 14,15 പര്യവേക്ഷണ സംഘങ്ങളിൽ അംഗമായിരുന്നു. സുനിത വില്യംസ് ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിത എന്ന നേട്ടം കൈവരിച്ച സിരിഷ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് ജനിച്ചത്. സിരിഷ ബാൻഡ്ല

2008 ഒക്ടോബർ 22 ബഹിരാകാശം ഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്നു ചാന്ദ്രയാൻ-1. 2003 ൽ പ്രധാനമന്ത്രി വാജ്പേയി പ്രഖ്യാപിച്ച പദ്ധതി അഞ്ചുവർഷം കഴിഞ്ഞായിരുന്നു യാഥാർത്ഥ്യമായത്. 2008 ഒക്ടോബർ 22ന് ആന്ധ്രയിലെ സതീഷ് ഭവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിച്ചത്. ഇത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി ഇതോടെ ചന്ദ്രോപദ്രവത്തിൽ എത്തിനാലാമത്തെ രാജ്യമായി ഇന്ത്യ എന്നാൽ നിശ്ചിത കാലാവധിയായ രണ്ടു വർഷത്തിനു മുമ്പ് തന്നെ ചന്ദ്രയാനുമായുള്ള ബന്ധം നഷ്ടമായി എന്നിരുന്നാലും ചന്ദ്രയാനിലൂടെ ലക്ഷ്യമിട്ടെ 95 ശതമാനം കാര്യങ്ങളും യാഥാർത്ഥ്യമായതായി ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

ഇന്ത്യൻ സ്പേസ് റിസേർച്ച്‌ ഓർഗനൈസേഷൻ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാൻ 2. റോബോട്ടുകൾ കൂടി ഇതിൽ ഉൾപ്പെടുന്നുണ്ട്. ചന്ദ്രനിൽ ജലത്തിന്റെ സമൃദ്ധിയും സ്ഥാനവും മാപ്പ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യങ്ങളിലൊന്ന്. 2019 സെപ്റ്റംബർ 7ന് നടന്ന സോഫ്റ്റ് ലാൻഡിങ്ങിന്റെ അവസാന ഘട്ടത്തിൽ ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽ വച്ച് കാൻഡറുമായുള്ള ബന്ധം ചാന്ദ്രയാൻ ഓർബിറ്ററിനു നഷ്ടമാവുകയായിരുന്നു

ചാന്ദ്രയാൻ -3 2023 ജൂലൈ 14 ഉച്ചക്ക് 2:35 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കൊട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിച്ചത്. ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രദൗത്യം ആണ് ചാന്ദ്രയാൻ-3 \"വിക്രം\" എന്നാണ് ലാൻഡറിന്റെ പേര്. \"ജിഎസ്എൽവി മാർക്ക്\" റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ഇതിൽ ചന്ദ്രനെ ചുറ്റുന്ന ഓർബിറ്റർ ഇല്ല. രണ്ട് ടൺ ഭാരമുള്ള ലാൻഡർ, ചക്രങ്ങളുള്ള റോവർ, ഇവയെ വഹിച് റോക്കറ്റിൽ നിന്നും ചന്ദ്രന്റെ 100 കിലോമീറ്റർ ഉയരത്തിൽ വരെ എത്തിക്കാൻ ഉള്ള പ്രോപ്പൽഷൻ യൂണിറ്റ് എന്നീ ഭാഗങ്ങളുള്ള പേടകത്തിന്റെ ആകെ ഭാരം 3900കിലോയാണ്. ചെലവ് 615കോടിയും.ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിൽഎത്തിച്ച് ഗവേഷണം നടത്തുക എന്നതാണ് പ്രധാന ലക്ഷ്യം, ഇതിൽ ജപ്പാനും പങ്കാളിയാണ്.

ചാന്ദ്രയാത്ര അവസാനിക്കുന്നില്ല Thank you


Like this book? You can publish your book online for free in a few minutes!
Create your own flipbook