Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore പാണ്ഡവപുരം

പാണ്ഡവപുരം

Published by Vector's Podcast, 2021-07-04 06:22:25

Description: പാണ്ഡവപുരത്തെ സ്ത്രീ സമൂഹത്തെ ആസ്പദമാക്കി സേതു എഴുതിയ നോവലാണിത്‌. വിഭ്രാമകമായ അനുഭവങ്ങളിലൂടെ, അപരിചിതമായ ഓർമ്മക്കളിലൂടെ, വായനക്കാരനെ പിന്തുടരുന്ന ഈ നോവൽ നവീനഭാവുകത്വത്തിനു കൈവന്ന അപൂർവ്വലബ്ധിയാണ്‌.

Search

Read the Text Version

അഭി പായ ിൽ േദവിെയ പാ വപുര ിെല ീ േക കഥാപാ തെ മലയാള ിെല ഏ വും ആകർഷകമായ മലയാളേനാവൽ കഥാപാ തമാ ു െത ് എ േചാദ ം േവ ത പരിേശാധി െ ി ി . ഈ പഠന ിെ ഉേ ശ ളിെലാ ് ഈ േചാദ ിനു ഉ രം അടയാളെ ടു ുകെയ താണ.് എെ ചി ാപ തിയിൽ േദവി മലയാളേനാവൽസാഹിത ിെല ആകർഷകമായ കഥാപാ ത ളിെലാ ായി മാറു ത് തെ േപരിെ ഉടമയായ ദുർ യുമായി അവൾ ു ബെ അപ ഗഥി ുേ ാഴാണ.് േദവിയുെട അ പതിേരാധ മായ ആകർഷണേ ാടു സമീപനം ഭാഗ വശാൽ എെ പ തിയുെട അേന ഷണാ കമായ ഉേ ശ ളുെട പിൻബലമു താണ.് ‘ശ ിസ വും’ മ ് േദവീ സംബ മായ ക നകളും സംേയാജി ി ഒരു ഇ ൻ ീപ സമീപനം ഉരു ിരിയു തിന് വഴിവയ് ുകയാണ് ഇത്. അേതസമയം നായർ മാതൃദായ കമ ിനു ിൽ പവർ ി ു െപൺൈലംഗികതെയ എ െനയാണ് വിലയിരു ുക? എെ അഭി പായ ിൽ േദവിെയ കഥാപാ ത ിെ ആകർഷണം നിലനില് ു ത് പാ വപുരം ര ു പര രബ ിതമായ പരിസര െള എ െന സമർ മായി ൈകകാര ംെച ു ു എ ിട ാണ് — മരുമ ായ ിെല ീൈലംഗികതെയ ചൂഴു ദുരൂഹതയും ഇതിഹാസ ിൽ സേഹാദര ാരുെട ഇടയിലു ദൗപദിയുെട ബഹുഭർ ൃത വും, ഈ ര ു വശ ളും സമീകരി െ ടാവു ത് യഥാ കമം ഇ ൻ ീയുെട സാമൂഹ വും ഐതിഹ പരവുമായ അ ിത മാന ളുമായാണ.് ഇതാണ് എെ ീപ വിമർശനാ ക അവേലാകനം.

േദവിയുെട ദുർ മായു ദുരൂഹമായ ബ ം ഉരു ിരി ുവരു തിനാണ് പാ വപുരം േദവിയുെട ബഹുഭർ ൃത ാപരമായ ൈലംഗികതയുെട വിദ മായ ഉപേയാഗം നട ിയിരി ു ത്. ഇതിൽതെ യാണ് േദവിയുെട നിഗൂഢമായ ആകർഷണെമ തുേപാെല പാഠ ിേ തും കിട ു ത.് മനുഷ കുല ിൽ പിറ േദവിയുെടയും ദുർ യുെടയും പര ര പവർ നെ േനാവലിെ വി ാരേമറിയ പേമയ ിേല ും ക നയുെടയും യാഥാർ ിെ യും ബ ിേല ും ലയി ി ിരി ു ു. പേ , എ ു പാധാന മാണ് ദൗപദി ും അവളുെട രൂപാ ര ൾ ും േദവിയുെടയും പാ വപുര ിനാെകയുംേമൽഉ ത?് ദൗപദിയുെട കാര ം േദവിേയാട് പറയു ത് ജാരനാണ് (അയാൾ പറയു ര ു കഥകളിെലാ ിൽ). ദൗപദിയും അവളുെട പാ വഭർ ാ ളുമായു ബ ിെ ഒരു പുനരാഖ ാനമാണ് ഈ കഥ. ഈ കഥയിൽ ദൗപദീരൂപം തെ ഭർ ാ ാെര ഉേപ ി ുകയും കാ ിെല തപ ിലൂെട പാ വപുരെ ദുർ യായി രൂപാ രം പാപി ുകയും െച ു ു. ഈ ദൗപദീരൂപം അ െന േദവിയുമായി ബ െ ിരി ു ത് പാ വപുരെ ദുർ യായി അവതരി ുെകാ ാണ.് ഈ ദുർ യുമായി േദവി ് സവിേശഷവും ദുരൂഹവുമായ ഒരു ബ മാണു ത്. ദൗപദിയുെട രൂപാ രമായ പാ വപുരെ ദുർ യും (ഉപപാഠ ദൗപദി) േദവിയുമായു ബ ംവ മായി പൂർ സൂചിതമായിരി ു ത് വ ംഗ ാ കമായ വർ നയിലും ബിംബക നയിലുംകൂടിയാണ്. ഇതു വ മാകു ത് േസതുവിെ േക കഥാപാ തെ ദുർ യുെട അപരനാമമായ േദവിയായി നാമകരണം െച ു തിലൂെടയാണ്. പാ വപുര ിെ ‘ ാപകപാഠ’മായ ര ാമെ കഥയിൽ

േക കഥാപാ തം ഭാവനയിൽ ഈ പാ വപുരം വീ ും സ ർശി ു തായി പറയു ു ്. ഇവിെട േദവി ഒരു ദൗപദീരൂപ ിെ നിറ ൾ എടു ണിയു ു. ജാരൻ പറയു ര ാമെ കഥയിെല ദൗപദീരൂപവും മുഖ കഥയിെല േദവിയും ഒരു വിധ ിൽ രൂപാ രംവരു ിയ ദൗപദീരൂപ ളാണ.് അവെയ േനാവൽപാഠവുമായി േയാജി ി ു ത് പാ വപുരെ േദവിയുെട രൂപവും ബഹുഭർ ൃത ിെ ആശയവുമാണ.് മഹാഭാരത ിെല ബഹുഭർ ൃത ിെ പേയാഗ ാൽ ദൗപദീരൂപവും േദവിയും ത ിൽ രൂപസാദൃശ മു .് തെ മാതൃദായ കമ ിെ പാര ര സ ാധീന ിലാണ് േദവി ഇ െനയായി ീരു ത.് സം ി മായി പറ ാൽ പാ വപുരെ ദുർ യും േദവിയും ത ിലു ബ ിെ പഠനം ദൗപദീരൂപവും അവളുെട ആരാധികയും ത ിലു ബ ിെ പഠനമാണ.് അത് രൂപാ രംവരു ിയ ര ് ദൗപദിമാരുെട പര ര പവർ ന ിെ പഠനമാണ.് 2 ആമുഖ ിൽ േസതുവിെ പാ വപുര ിെ വിശകലന ിൽ ശ ി അെ ിൽ ദുർ യുെട ആശയ ിൽ പടു ുയർ ിയ ഇൻ ീപ സമീപനം ഉപേയാഗി ാനു എെ ഉേ ശ െ ി ഞാൻ പറ ി ു .് വാ വ ിൽ ഉപേയാഗി െ ടുകേയാ ഉരു ിരിയുകേയാെച ു വ ാഖ ാനപരമായ രീതി അ െനെയാരു സമീപന ിെ പരീ ണതലമാണ്. കഴി കുെറ വർഷ ളായു എെ ദുർ ാപാര ര ിേല ു കട ുകയ ിന് ൈസ ാ ികവും

പേയാഗപരവുമായ തല ിൽ ഒരു ത യീഭാവം കെ ാനാവു ത് ‘ദുർ െയാരു ീവാദിേയാ?– ദ ിേണഷ ൻ ദുർ മാരുെട രാഷ് ടീയം’ എ പു ക ിെല (അൽഫ് ഹിൽെടൈബയ് ലും കാത്ലീൻ എറൻഡലും എഡി ് െചയത്) സു പധാന േചാദ ളിലാണ.് അതുെകാ ് ഈ പു ക ിെ സ ാദകരുെട വാ ുകൾ ഞാൻ എെ വാദഗതിയുെട സമർ ന ിനായി ഉപേയാഗി ാം. േദവിയും പാ വപുരെ ദുർ യും ത ിലു ബ ിെ വ ാഖ ാന ിനു മാർ ദർശകമായ ച ൂടായി അവർ േചാദി ു േചാദ വും അതിനു എെ ഉ രവും ഏതാ ് താെഴ പറയു വിധമാണ.് ഇ യ് ് നൂ ാ ുകൾ പഴ മു ഇടമുറിയാ ദുർ ാപൂജയുെട പാര ര മു .് എ ി ും ീകൾ പുരുഷേക ീകൃതമായ സമൂഹ ിെ ദു ാസന പർ ൾ ു വിേധയരാ െ ടു ു. ഈ പകടമായ ൈവരു ിൽനി ു നാെമ ാണ് മന ിലാേ ത?് ദുർ യും കാളിയും ആയുധ ൾ വ ീശി അസുര ാെര േനരിടു ശ രായ േദവതകളായാണ് ചി തീകരി െ ിരി ു ത.് എ ാൽ എ ുെകാ ാണ് സാധാരണ ഇ ൻ ീ പുരുഷാധിപത േ ാട് വിേധയത ം പുലർ ി പുരുഷേമൽേ ായെയ് തിേര ആയുധെമടു ാൻ മടി ു ത്? റീതാ ദാ ു ഈ േചാദ ിന് ഉ രം ന ാൻ ശമി ു ു .് ഇൻ ചരി തഗതിയിലൂെട രൂപംെകാ ീയുെട ആ ീയസ ത െ കണ ിെലടു ുെകാ ് അവർ ഉയർ ു വാദമുഖമനുസരി ് ഇവിടെ ചില ൈദവികമായ ീമാതൃകകളുമായി താദാ ം പാപി ു തിലൂെടയാണ് സാമൂഹ വും മതപരവുമായ വാർ ുമാതൃകകെള മറികട ാനും അ ിമറി ാനും

അതിലൂെട സ കീയമാെയാരു സ ത േബാധ ിേല ് ഉയരാനും അവർ ുകഴി ത്. ൈദവികമായ മാതൃകകൾ മു ിൽ ഉ ായി ും സമൂഹം അനുശാസി ു െപരുമാ രീതികളിേല ് അവർ ഒതു ിേ ാകു ത ഇവിടെ പ ം. റീതാ ദാ ു യുെട അഭി പായ ിൽ പ ിെ േവരുകൾ ഈ മാതൃകകളുമായി താദാ ം പാപി ാനു ഇ ൻ ീയുെട കഴിവുേകടില , മറി ു മാതൃകകളുെട െതരെ ടു ിലാണ്. ശ മായ മാതൃകകളുമായി താദാ ം സാധ മായ ീകൾ ് എ ും ഇ രം യാഥാ ിതിക മൂല െള അ ിമറി ാൻ കഴി ി ു .് അേതസമയം അസ ത വും വിേധയത ം പുലർ ു വയുമായ മാതൃകകളുെട പുറേകേപായവർ സാമൂഹ ഘടനയുെട പരിമിതികൾ ക ് ഒതു ി ൂടാൻ വിധി െ വരാണ്. ഈ ഉൾ ാ െപാതുേവ ക ിതകഥകളിെല ീകഥാപാ ത ൾെ ാം ഒരുേപാെല ബാധകമാ ാവു താണ്. പാ വപുരംേപാെലയു ഒരു േനാവൽപാഠ ിെല ൈദവിക ീത മാതൃകയും അേതാട് സമരസെ ടാനു ഒരു ീ കഥാപാ ത ിെ ശമവും ഭാരതീയ ീപ സമീപന ിെ ഗതി നിർ യി ു ു ്. േദവിയും ദുർ യും ത ിലു താദാ ിെ സ ഭാവവും പരിധിയും നി യി ു തിനുമു ് ഈ പാഠം എ െനയാണ് അവർ ത ിലു ഐകരൂപ ം ാപി ു െത ു േരഖെ ടുേ തു .് േപരിടാ ഒരു െതേ ഇ ൻ ഗാമ ിെല ഒരു ൂൾ അധ ാപികയായ േദവി അവളുെട ഏഴു വയ ുകാരൻ മകൻ രഘുവും ഭർ ൃമാതാവും ഭർ ൃസേഹാദരിയുമായാണ് കഴി ുകൂടു ത്. ഭർ ാവായ കു ി ു നാൽ ഉേപ ി െ

േദവി ് ആ യാഥാർ വുമായി െപാരു െ ടാനാവു ി . അതിനാൽ അവൾ തെ ഭാവനാേലാക ിൽ ഒരു ക ിതമായ ഭൂതകാലം െമനെ ടു ു ു. സ ിെല ഈ ഭൂതകാല ിൽ അവൾ ് പുതിെയാരു വർ മാനകാലം പുനഃസൃഷട് ി ാനും അതിലൂെട പുതിെയാരു സ ത ിനു രൂപംെകാടു ാനും കഴിയു ു. ഈ ക നാസൃഷട് മായ ഭൂതകാല ിൽ േദവി പാ വപുരെമ ല് ഭർ ാവിേനാെടാ ം വ ിറ ു നവവിവാഹിതയാണ.് അവിെട ഒരു ജാരെ സ ഭാവരീതികളു ഒരാൾ അവളുമായി , അയാൾ അവളുെട സൗഹൃദ ിലാവു ു. പേ േനർ ് നട ു കാേമാ ീപകമായ നീ ൾ ശാരീരികമായ ബ ിൽ െചെ ു ി. സാ നംേതടു േദവിയുെട മന ാകെ ഈ ജാരെന അവളുെട വർ മാനകാല ിേല ് ആവാഹി ുവരു ുകയാണ്. അ െന അയാൾ വെ ുേ ാഴാകെ അവൾ തിരി റിയാൻ കൂ ാ ു ിെ ുമാ തമ അയാെള ഒരു നുണയനാ ി അവഗണി ുകയും െച ു ു. എ ാൽ കേമണ അവൾ ജാരനുേനേര അലിവുകാ ാൻ തുട ുകയും പാ വപുരെ ുറി ു അയാളുെട ഓർ കളും അവരുെട പൂർ കാലബ വും അംഗീകരി ു നിലയിേല ് കാര ൾ നീ ാൻതുട ുകയും തെ ഭർ ാവ് െച ു ു. അേതസമയം ഉേപ ി ുേപാകാനു കാരണ ളിൽ ഒ ായി ഇതിെന സ യം േബാധ െ ടു ാനും അവൾ ഇത് ഉപേയാഗി ു ു .് പേ , ജാരൻ അടിേ ി ാൻ ശമി ു ‘അയഥാർ മായ’ ഭൂതകാലെ േദവി സ ീകരി ാൻ തുട ുേ ാഴാകെ അയാൾ േനേര തിരി ു അവെള കു െ ടു ാനാണ് േനാ ു ത.് ഇവിെട ആവാഹനംനട ു ത് േദവിയും

അതിനു നി ഹായനായി കീഴട ു ത് ജാരനുമാകുേ ാൾ ഇ രെമാരു ക ിത ഭൂതകാലം വാ വ ിൽ ആരുെട ആവശ മായിരു ു? തീർ യായും േദവിയുേടതുതെ . ഇവിെട േപരി ാ ജാരൻ േദവി അവനായി ഏെറനാളായി െനെയടു ുെകാ ിരു അയഥാർ മായ വലയിൽ ഒരു കീടെ േ ാെല െച ുകുടു ുകയാണ് െച ു ത്. ഭർ ൃനിരാസെ യു ിസഹമാ ുകെയ േദവിയുെട ആവശ മാണ് അവെളെ ാ ു പാ വപുരെ ുറി ു ഒരു കഥ െമനെ ടു ാൻ േ പരി ി ു ത്. േദവിയും ദുർ യും ത ിലു സമാനതകൾ െമാ ിലു കഥാ രീ ം, പരിസരവർ നകൾ, ആകാര ിലും ചി ാധാരകളിലുമു സാമ ം എ ിവയിൽ െവളിെ ടു ു .് എ ാൽ എ ാണ് ദുർ യുെട െപാതുവായ സ ഭാവസവിേശഷതകൾ? ഇ യിെല േദവീേദവതകെള കാരുണ മൂർ ികളും രൗ ദസ രൂപികളുമാ ി േവർതിരി ു ലിൻ െഫൗൾ െ നിലപാട് ഇവിെട പസ മാണ.് സതി, പാർ തി, ല ി തുട ിയ കരുണാമയികൾ ഏെറ ുെറ പുരുഷൈദവ ളുെട സഹധർ ിണികളായാണ് കണ ാ െ ടു ത.് സു രികളായ ഈ േദവതമാർ േ ഹാർ ദമായ, കാരുണ ം പര ു , പതിമാെര നിലയിൽ പ ാളി വും വിശ തയും കാണി ു , പര രാഗത ഭാരതീയ ീസ വുമായി േചർ ുനില് ു വരാണ്. ആ നിലയ് ുതെ അവർ ഹി ു ീകൾ ു െപാതുമാതൃകകളായി മാറു ു. അേതസമയം, ഭീകരരൂപികളായ ദുർ , കാളി, താര തുട ിയവർ തിക ും സ ത രാണ.് തി കൾെ തിേര ൈദവികേപാരാ ം നട ു ശ ികളായാണ് അവർ െപാതുേവ ചി തീകരി െ ടാറ.് ഭർ ാ ാരുെട

കൂ ിലും സ ം ൈലംഗികാധിപത ം ാപി ാൻ ശമി ു വരാണവർ. യാഥാ ിതിക ീ ആദർശ െള ഊ ിയുറ ി ു കാരുണ വതികളായ േദവതക ളിൽനി ുവിപരീതമായി ഭീകരമൂർ ികളായ ഇവർ ഹി ുമത ിെ വ വ ാപിത വില ുകെള തകർെ റിയു ു. േദവീസ ിെല ഈ ദ ിമുഖ സ ഭാവെ പാഠ ിെ ആദ ഘ ിൽ പൂർ സൂചനകൾെകാ ു സൃഷ്ടി േശഷം കേമണ വർ ി ു സാമീപ ിേല ും പര രം ശ മാ ു പതി പവർ ന ിേല ും േദവിെയ ദുർ യിേല ുനയി ുകയാണ് പാ വപുരം. രൂപമാ ംവരു പാ വപുരെ േകാളനിയുെടേമലു മ ുക ഇവിെട ശേ യമാകു ു. ചിലേ ാൾ സർവസംഹാരിയായ ദുർഗയും മ ു ചിലേ ാൾ ധ ാന ിലമർ , ശാ സ രൂപിണിയായ, നി ംഗയായ അ യുമായി മാറു അത് േദവീ സ ിെല ദ ഭാവ െള — കാരുണ വതിയും — സംഹാരരു ദയും, സൂചി ി ു ു. പാ വപുരം എ ല ിെ ആവാസേദവത അവിടെ േദവിയാണ.് വിവാഹേശഷം പാ വപുരെ ു േദവി ഭർ ാവായ കു ി ു േനാെടാ ം കു ിൻമുകളിെല ആ േ തം സ ർശി ു ു .് പാ വപുരെ േദവിയുെട ആകർഷകമായ വിവരണ ിൽ േദവിയും അവളുെട ജാരനുമാെയ തുേപാെല ദുർ യും േദവിയുമായു ബ ിെ യും മാനസിക ബലത ം ഉൾെ ാ ു തിനാൽ അതിവിെട ദീർഘമായി ഉ രി ാം: “കു ി ുകളിൽ കരി ൽ ുവരുകൾ ് നടുവിലു ശീേകാവിൽ ചുവ ഉടയാടകളണി ,് െനറുകയിൽ സി ൂരമണി ,് േദവി ച മംപടി ിരു ു. ധ ാന ിെ അ ിയിൽ

ുു അവളുെട മുഖം െപാടുെ ജ ലി ു. സി ൂരം െപാഴി ുവീണ് മുഖമാെക ചുവ ു. ആ രീതിയിൽ പാ വപുരെ ജാര ാർ ഓേരാരു രായി ഈയലുകൾേപാെല വ ുവീണ് കരി ു. അവൾ ആ ചാരെമടു ് ത ളുെട പുരുഷ ാർ നഷട് െ ഭാഗ ംെക ീകളുെട െന ിയിൽ തിലകം ചാർ ി. അവൾ പാ വപുരെ സുമംഗലികളുെട ര കയായിരു ു. പാ വപുര ുവെ ു ഓേരാ െപൺകു ിയും അവെള ആരാധി ു. അവേളാടു പാർ ി ു. േദവീ, പാ വപുരെ ജാര ാരിൽനി ് എെ ര ി ുക. അവരുെട ആകർഷണവലയ ളിൽ കുടു ിേ ാകാതിരി ാനു കരു ുതരിക.” ീകേളാട് ആഭിമുഖ മു വളാണ് പാ വപുരെ േദവി. വിവാഹിതകളുെട കുടംബജീവിതം തകർ ജാര ാരുെട ചിതാഭ ംെകാ ് സുമംഗലികളുെട െന ിയിൽ തിലകംചാർ ിെ ാ ്, ഒരു തരം ‘േഹാമിേയാ തിക’് രീതിയിലാണ് അവൾ പാ വപുരെ ീകെള ര ി ു ത.് അ രെമാരു ജാരനുേവ ിയാണ് േദവി കാ ിരി ു ത്. അയാെള കാ ് അവൾ നിത വും െറയിൽെവേ ഷനിെല ു ു. പേ , അവൾ േപാകാൻ മറ ഒരു ദിവസമാണ് ജാരൻ വെ ു ത.് അയാൾ വരു തിനുമു ,് കലിപൂ ,് വിറെകാ ്, മുടിയഴി ാടി കു ിറ ിവരു ീരൂപെ ുറി ു േദവി സ ി ു ുെവ തു ശേ യമാണ.് ആ രൂപ ിെ ‘അലർ േക മാമര ൾ വിറ ു. െപാ ാടുകളിൽ പതിയിരു കുറു ാർ െഞ ി ിട ് ഓരിയി ു. അവളുെട മൂ ു ിയുെട തിള ം ഇടിവാളായി പാ ുേപായി. അവളുെട കാലടികൾ പതി വിഷമു ുകളിൽനി ് െകാടുംവിഷം ഒലി ിറ ി. അവളുെട കടവായിലൂെട

ഒലി ിറ ിയ േചാര ു ികൾ െതറി ുവീണ് െത ികൾ പൂ ു. കന ുവരു മഴയുെട ശരവ ൂഹം പിളർ ു അവൾ മദി ിറ ി...’ ഈ േദവീദർശനം പാ വപുരെ ദുർ യുേടതുതെ യാണ്. േനാവലിെ പാഠ ിലാെക കട ുവരു വ ത മായ കാ കളും ബിംബ ളും കൂടാെത ൈദവികശ ികേളാടു േദവിയുെടയും ജാരെ യും സംവാദ ളുെമാെ േദവിയും പാ വപുരെ ശ ിൈചതന വുമായി കൂ ിയിണ ു കരു ു ക ികളായി െ കാണാവു താണ.് േദവിെയ േപരിൽതെ യു ദ യാർ ൾ ര ് േദവിമാരും ത ിലു ദർ ണമായി പവർ ി ുേ ാൾ അത് നശ രയായ േദവിയുെടയും അനശ രയായ ദുർ യുെടയും അവ കെള ുറി ു വായന ാരെന ജാഗരൂകനാ ു ു. േദവിയുെട ജീവിത ിെല ദുർ യുെട തുടർ യായ ഇടെപടലുകൾ ക നയും യാഥാർ വും ഇഴേചരു കുെറ ൂടി വിശാലമായ ഒരു ഭൂമികയിേല ് നെ കൂ ിെ ാ ുേപാകു ു. തെ ജാരെന ആനയി തിനുേശഷം േദവി ദുർ േയാടു പറയു ത് അയാെള എ ിനു വിളി ുവരു ിെയ ് അറിയിെ ാണ്. സ ർശകെ താനുമായു ബെ ുറി ു ഓർ കൾ െക ി മ തായി ത ി ളയുകയാണ് അവൾ. അേതസമയം അയാേളാട് അവിടം വി ുേപാകാൻ പറയു തുമി . പാ വപുര ് േദവിയുമായി കഴി ുകൂ ിയ കാല ിന് െതളിവ് ഹാജരാ ാൻ അയാൾ ശമി ു ു .് അവളുെട പിറ ാൾ ദിവസം ഒരു പുേ ാവർ സ ാനമായിെകാടു സംഭവം അയാൾ ഓർ ി ി ു ു. “ചുവ സാരി, ചുവ പുേ ാവർ, െന ിയിൽ കു ുമെ ാ ്, െനറുകയിൽ സി ൂരം. നി െളാരു തീജ ാലയായിരു ു. അതിൽ കരി ുവീണത് ഞാൻമാ തമായിരു ി .

ആരാധകരായി, ഒരു പേ , നി ൾ റി ുകൂടാ ഒരുപാട് െചറു ാർ പാ വപുര ു ായിരു ു.” േദവിയുെട ഉടയാടകളുെട വർ നകളിെല ചുവ പ ും സീമ േരഖയിെല ചുവ സി ൂരവും പാ വപുരെ ദുർ യുമായി അവെള സാ ീകരി ു ു. പുരുഷെ നിരാസ ിൽ പരിതപി ു ീയുെട വിധിെയ തിരി ി ുെകാ ് (ശകു ളെയ തിരി റിയാനു ദുഷ െ വിസ തംേപാെല) േദവി അയാളുെട ഓർ കെള നുണകളായി ത ി ളയുേ ാൾ അതിശയി ു ജാരൻ പറയുകയാണ് ‘എ ത േവഗമാണ് െപ ിന് എ ാം മറ ാൻകഴിയു ത.് ’ അ െന ജാരെന തിരി റിയാൻ േദവി വിസ തി ു േതാെട രൂപെ ടു സമാ ര ആഖ ാന ിൽ അവൾ കേമണ അയാളുമായു ബെ അംഗീകരി ുകയാണ.് ഈ ഏ ുപറ ിലാകെ ആദ ം ദുർ േയാട് തെ യാണ.് താൻ അയാെള വിളി ുവരു ിയതായി അവൾ സ തി ു ു. ഇവിെട അയാൾ ് ഒരു കാമുകെ മാന മായ മുഖമാേണാ, അേതാ ഒരു ശ തുവിെ മുഖമാേണാ നേ െത ു അവൾ സംശയി ു ു .് ‘െതളിവ’് എ വാ ിെ അർ തല െള ുറി ് േദവിയും അവളുെട വിരു ുകാരനും വ ത മായി ചി ി ു ു. അയാെള സംബ ി ിടേ ാളം െതളിെവ ുപറയു ത് അവരുെട പാ വപുരകാലെ ബെ േബാധ െ ടു ാനായി അയാൾ പറ പഴയകാല കഥകളാണ.് േദവി ാെണ ിൽ ഒരു സാ നംേപാെല, ഭർ ാവ് വി ുേപാകാനു കാരണ ൾ നിര ു — യു ി ് നിര ു — ഒരു ഭൂതകാലമാണ് േവ ത.് ഒടുവിൽ, െപാടു െനയു ഒരു തിരി ടിയിലൂെട, സ ർശകെനയും വായന ാരെനയും ഒരുേപാെല

സം ഭമി ി ുെകാ ് അവൾ സ തി ുകയാണ് താൻ അയാൾ ുേവ ി കാ ിരി ുകയാെണ ്. അേതാെട േദവി തെ നുണകെള അവളുേടതായ നുണകൾെകാ ് േതാ ി ാൻ തുട ുകയാെണ ു അയാൾ സംശയി ാൻ തുട ു ു. പാ വപുരെ േ ാെല ഒേരസമയം യഥാർ വും അയഥാർ മാവുകയാേണാ ഇവിടം? ഏതാണ് ഉ ? ഏതാണ് െപായ?് അ െന േദവി തെ ഓർ കെള യഥാർ െമ ് അംഗീകരി േതാെട പാ വപുരം അയാൾ ും ഒരു വി യകരമായ യാഥാർ മായി മാറുകയാണ.് അ െന തനി ് യഥാർ ലവും േദവി ് ക ിത ലവുമായിരു ഇടം ജാരന് ഒരു അ ര ി ു യാഥാർ മായി മാറു ത് േദവിയും അതിെന യാഥാർ മായി അംഗീകരി ു തിനു േശഷമാണ.് ജാരെ പാ വപുരെ ുറി ു കഥകൾ ഒരു പേ , െക ി മ തായിരി ാം. കൂടുതൽ കൃത മായി പറ ാൽ പാ വപുരം ഒരു താർ ിക യാഥാർ ിൽനി ു രൂപമാ ം സംഭവി ു േദവിയുെടയും സ ർശകെ യും കൂടി ിണയു മാനസികഭൂമികളിലൂെട രൂപംെകാ ു ഒരു കൂ ുനിർ ിതിയാകു ു. േ പമ ിെ അർ െ യും മാനുഷികബ ളുെട ണികതെയയും പ ിയു ദാർശനികമായ സംവാദ ിനു തുട മിടു േനാവലിെ ഒ താം അധ ായം പാഠ ിെ സു പധാനമായ ഒരു മുഹൂർ മാണ.് അവിെട സ ം കാണാനു കഴിവിെന ശാപെമ ു വിളി ു ു. ഈ അധ ായം മർ യായ േദവിെയ ദുർ യിേല ് അടു ി ു തിനു തുട മിടു ു ്. മുൻ അധ ായ ിൽ, സ ർശകൻ അവെരാരുമി ു പാ വപുരെ കു ിൻപുറെ േ ത ിേല ു നട ിയ യാ തെയ ി ഓർ ി ി ു ു ്.

കു ുമമണി ു ജ ലി ു മുഖവുമായിനി േദവി േകാവിലിെല േദവീവി ഗഹെ ഓർ ി ി േ ാൾ ദുർ െയ ാൾ അവിെട കൂടിയിരു വരുെട ആരാധനാമൂർ ിയായത് അവളായിരുെ ും അയാൾ സൂചി ി ു ു .് അേതസമയം, ഇേത അധ ായ ിൽ പര രം അംഗീകരി െ ുകഴി മുൻകാലബ ിെ ആ ാദം പ ിടു തിനുപകരം ജാരൻ അവെള െതെ ാ ു ഭയെ ടാൻതുട ു തു കാണാവു താണ.് േദവിയുമായു ൈവകാരികമായ അടു െ േ പമെമ ു വിളി ാൻ മടി ുകയാണ് അയാൾ. ബ ളിൽ േവരുറ ി ാൻേനാ ു ത് അബ മാണ.് ആർ ് ആേരാടാണ് ായിയായ ബ മു ത്? േപായകാല ് താൻ െത ുെചയ ീകെള ാം ഒ ുേചർ ് േദവിയിലൂെട തെ കീഴട ാൻ േനാ ുകയാണ്. പാ വപുരെ ദുർ യുെട ശാപം നിറേവ ാനു ഒരു ഉപകരണമായി മാറിയിരി ു ു േദവി. അ െന േദവിയുെട തേ ാടു മേനാഭാവ ിൽവ ഭീഷണമായ വ ത ാസം അയാൾ തിരി റിയാൻതുട ു ു. നിെ മുഖ ുക ആ വര ചിരി എെ അ ര ി ു. അതിൽ എനി റിയാ എെ ാെ േയാ മറ ുകിട ിരു ു. അതു ഞാൻ ആരാധി ിരു േദവിയുെട ചിരി അ ായിരു ു. നീ ഏേതാ കറു ശ ികളുെട പിടിയിലമർ ിരി ു ുെവ ു എനി ു േതാ ിേ ായി. നിെ ആകർഷണശ ിയിൽ എനി റിയാ എനി ് മന ിലാ ാനാവാ മേ േതാ നിറം വീണിരു ു. േദവി എെ കാ ിരി ുകയായിരു ുെവ ുപറ തവ് ലിെയാരു നുണയാണ.് ഈ വിശകലന ളിലൂെട ഒരു കാര ം െവളിവാകു ു ്. ീയുെട ചലനാ കമായ സർ ൈചതന മായ ‘ശ ി’യുെട

മൂർ ീഭാവമാകു തിലൂെടയാണ് േദവി ുചു ും സവിേശഷമാെയാരു ആകർഷണവലയം രൂപംെകാ ു ത്. ഞാൻ ആവർ ി ു ു. േസതു തെ േക കഥാപാ ത ിന് േദവിെയ േപര് െതരെ ടു ത് ീയുെടയും ദുർ യുെടയും ത യീഭാവം സൂചി ി ു തിനാണ.് വ ംഗ ാർ സൂചകമായ വിവരണ ിലൂെടയും, ആവർ നസ ഭാവമു ബിംബ ളിലൂെടയും ഈ താദാ വത് രണം കൂടുതലായി ാപി െ ടുകയും െച ു ു. അ െന അവൾ ജാരന് ഭീതികലർ ആദരവിെ േക മായി മാറു ു. എെ അഭി പായ ിൽ േദവിെയ ദുർ യുമായി ബ െ ടു ു ൈദവശാ പരമായ സ ൾ അട ിയിരി ു ത് ‘േദവീമാഹാ ’ ിെല ഈ വാക ിലാണ.് ‘എ ാ ീകളും ദുർ യുെട പത രൂപമാണ.് ’ ദുർ െയ പകീർ ി ു ശ ി- താ ിക മതപാര ര വുമായി ബെ പുരാണ ഗ മായ േദവീ മാഹാ ിലാണ് സ യം നിയ ിതമായ മഹാശ ിെയ സ ം നാം ആദ മായി കാണു ത.് േദവ ീമാഹാ ിൽ ീസ ിെ വിഭി ആശയ ൾ ( പകൃതി, മായ, ശ ി) പരമമായ ഒരു യാഥാർ െമ ആശയേ ാടു േചർ ്, സൃഷ്ടിയിലും വിനാശ ിലും ഉൾേ ർ ഒരു മഹാസ രൂപെ സൃഷട് ി ു ു. അവൾ പാചീനമായ, സൃഷ്ടിപരമായ േ പരണയാണ.് രൂപരഹിതെയ ിലും അതിലംഘനേ ാെടാ ം നിറ സ ഭാവമു എ ാ രൂപ ളുെടയും ഉത ി ാനവുമാണ്. അവൾ, മഹാശ ി, പുരുഷെ േയാ മ ു ശ ികളുെടേയാ പിൻബലമി ാ സ ത ാധികാരമു വളാണ.് സർ ാ ക ഊർ ിെ ആദികാരണവും േ സാത ുമായ ീവി ഗഹമായാണ് അവൾ വീ ി െ ടു ത്. ൈവദികകാലഘ ിൽേപാലും

വാ ്, പൃഥ ി, ഉഷ ,് എീ േദവതകൾ നിലനി ിരു ു. പേ , അവെര ാം പുരുഷൈദവ ളുമായി പതി, പു തി, സഹായി തുട ിയനിലകളിൽ ബ ി െ ിരു ു. ഈ േവദകാലേദവതമാർ സ ത മായ ൈദവശാ മ ാ അ പധാനജീവികളായിരു ു. പൗരാണിക കാലഘ ിലാണ് ദുർ െയയും അവളുെട വിവിധരൂപ െളയും നാം അ ിത രൂപ ിൽ ക ത.് ീസ െ ിയു ഒരു സ ീർ മായ ൈദവികശാ ം അവർ ു ചു ുമു ായിരു ു. ‘എ ാ ീകളും ദുർ യുെട പത രൂപമാണ് എ െചാ ് േദവിയും പാ വപുരെ ദുർ യുമായു ബ െ വിലയിരു ു കാര ിൽ കൂടുതൽ വിപുലീകരണം ആവശ െ ടു ു. ഇവർ ര ുേപരും ത ിലു താദാ ംേപാെലെയാ ് യാഥാ ിതിക ദുർ ാരാധനാപാര ര ിൽ നാം പതിഫലി ു കാണു ി . എെ അഭി പായ ിൽ, ഈ താദാ ിെ സ ഭാവം മന ിലാ ാനു മാർ ം കിട ു ത് താ ികമത ിെല ശ ിസ ധാരണയിലാണ്. താ ിക അ ാ വിദ യിൽമാ തമാണ് പാ വപുര ിെല േപാെലയു മനുഷ ീയും േദവതയുമായു അർ ശ യി ാ ത യീഭാവം നമു ു കാണാനാകു ത്. ീെയ ശ ിയുെട മൂർ ിഭാവമായി വീ ി ു ശ ിപാര ര ംേപാലും പുരുഷേക ീകൃതമാണ.് ഇവിെട ീയും ദുർ യും ത ിലു താദാ മാകെ അപൂർ മാകു ു. എെ അഭി പായ ിൽ േദവി- ദുർ ാബ ം മാ തമ താ ിക ൈദവശാ വുമായി സാദൃശം വഹി ു ത്. േദവിയുെട ചി തീകരണം, േദവിയും ജാരനുമായു ബ ം, യാഥാർ ിെ സ ഭാവെ ിയു പാഠ ിെല അനു രണകൾ —

ഇവെയ് ാെ താ ിക അ ാ വിദ യുമായി ബ മു .് ഈ സ ർഭ ിൽ, പാ വപുര ിെ യും അതിെല മുഖ കഥാപാ ത ിെ യും സവിേശഷമായ വശ തെയ മന ിലാ ാനായി ഈ മഹാ പപ െ ുറി ു താ ിക ധാരണകെള മുഖ ധാരാ ഭാരതീയ ദാർശനികതയുമായി താരതമ െ ടു ു ത് സഹായകമാേയ ും. റീതാ ദാ ു മുഖ ധാരാ ഭാരതീയ ത ശാ ിെല, യാഥാ ിതിക ൈവദിക- ബാ ണിക പാര ര െമ ു വിേശഷി െ ടു , ‘അതിലംഘന ിെ ദർശനെ ’ താ ിക് പാര ര ിെല മൂർ ീകരണ ിെ ത ശാ വുമായി താരതമ െ ടു ി വ ത ാസ ൾ കെ ാൻ ശമി ു ു. അതാകെ പത ലിയുെട േയാഗസൂ ത ളിെല സാംഖ വ വ യിൽനി ാണ് രൂപംെകാ ത.് അവരുെട വിശദീകരണമനുസരി ് പത ലി സാംഖ ാവ വ യുെട സ ാമീമാംസ ഉപേയാഗി ു ര ു സ ാപരമായ ത ൾ ാപി ു ു — പുരുഷനും പകൃതിയും (ആ ാവും വ ുവും). യാതനയു ാകു ത് വ ികൾ സ ത െ ശരീരമനസമു യവുമായി ( പകൃതിയുെട സാ മാജ ം) താദാ െ ടു ു തുെകാ ാണ.് യാതനയിൽനി ു സ ാത ം സാധ മാകു ത് സ ത െമ ആ രിക യാഥാർ െ പുരുഷനായി തിരി റിയു തിലാണ്. അത് നിത മായ വിശു ിയും സ ാത വുമു താണ.് ഇതു േനടിെയടു ു ത് ശരീരെ പകടമായ വ ുസ ഭാവം അഥവാ ൈ ണത മായ ശരീരമന സമു യ ിൽനി ു പൂർ മായി വിഘടി ിെ ടു ു തിലൂെടയാണ.് േയാഗയുെട ലം ൈ ണമായി പതീകവതരി െ ടു വികാര െളയും ആ ഗഹ െളയും കീഴട ു തിലാണ.് ഇതിെ

ുു അടി ാന ിൽ ീയുെട ജീവശാ പരമായ ധർ ൾ കണ ിെലടു ് അവരുെട കാര ിൽ വിേവചനാപരമായ കാ ാടിനു രൂപംെകാടു ാൻ പത ലിയുെട േലാകവീ ണം േവ ത അവസരം െകാടു ി ുെ ു മന ിലാ ാൻ വലിയ ബു ിമു ി . പാേയാഗിക തല ിൽ ഇത് ശു ം/ അശു െമ ധുവ ീകരണം ാപി ലും അശു ിയുെട ധുവെ , പുരുഷെന ഒേരസമയം വശീകരി ുകയും ഭയെ ടു ു തുമായ ീയുെട പജനനപരവും ൈലംഗികവുമായ ശ ികളുെട കഴിവുകളുമായി ബ െ ടു ലുമാണ.് ീസ വും അതിെ ഭൗമിക സഹരൂപമായ ീയും അ െന പുരുഷസ ിെ അധീന ിലാകുകയും അതിലൂെട ീെയയും േലാകെ യും പുരുഷേക ീകൃതമാ ുകയും െച ു ു. അേതസമയം, പുരുഷെന േബാധവും പകൃതിെയ അേബാധവുമായി കാണു സാംഖ ിൽനി ു വ ത മായാണ് താ ികപാര ര ം ീസ െ സമീപി ു ത.് താ ികവിദ യിൽ രു ത ളിലും േബാധം ാപി ുകയും പരേമാ തതല ളിൽ ആത ികസത ിെ ഭൂമികയായി ഏകീകരി ുകയും െച ു ു. ഒരു ദ ിമുഖ പരമയാഥാർ ിലൂെട (ശിവനും ശ ിയും) ലിംഗേഭദമട മു എ ാ വിപരീത ളും ര ു ത ളുെട പത ളായി കാണെ ടു ു. അ െന ഉഭയലിംഗ ൾ പര രവിരു മായ ദിത ളാവാെത, (അതായത് ീ = അശ , പുരുഷൻ = ശ ൻ) വ ത ാസ ൾ അസാധ മാ ു ഏകതയിേല ു ലയി ാെത, ശിവൻ എേ ാ ശ ി എേ ാഉ രൂപ ിൽ ദൃഢീകരി െ ടു വയാണ.് ” (ശർ ) മൂർ ീകരണ ിെ ത ശാ ം അർ മാ ു ത് താ ിക ിൽ സാധകെ േയാ

ു പേയാഗകെ േയാ ലം ശരീര ിെ അതിലംഘനേമാ, ശാരീരികതൃ കെള ൈ ണമായി ു നിയ ണാധീനമാ ുകേയാ അ . മറി ു ശരീരെ ഒരു ഉപകരണമായി ഉപേയാഗി ുെകാ ു ആ സാ ാതാര ിനാണ് ഊ ൽെകാടു ു ത്. ൈവദികകാലെ വിശു ഗ ളിൽനി ു രൂപംെകാ താെണ ിലും പൂർ മായും വ വ ാപിതമായ ഒരു പാപ ികത മായി ശ ിസ ം വിശദീകരി െ ടു ത് താ ിക പാര ര ിൽമാ തമായിരു ു. ശ ിെയ ിയു മാമൂൽ ധാരണ അതു പുരുഷൈദവിക ശ ിയുെട ഒരവ യാെണ ായിരു ു. എ ാൽ താ ികപാര ര ിൽ അത് സ യം നിയ ിത ൈ ണത മാണ.് ഇവിെട ശ ി ് പബലമായ ര ് അർ ളാണു ത.് ഒ ാമതായി, അതു മുകളിൽ സൂചി ി തുേപാെല ഒേര സത ിെ പര രപൂരകമായ ര ു വശ ളാകു ു. പേ , ീ സ ിെ താ ിക മൂല വതരണം വ മായി െവളിെ ടു ത് ര ാമെ അർ ിലാണ.് “ശ ി ഏ വും പരമമായ സത മാണ,് ശിവൻ അവളുെട സഹായി മാ തമാണ് — അവൾ ആത ികശ ിയും അവൻ അതിെന വഹി ു പാ തവും... അവളുെട പുരുഷവശം (ശർ ).” എെ അഭി പായ ിൽ താ ിക വിശ ാസ പമാണ ിെല ഈ ര ് അർ ളും പാ വപുര ിൽ പകടമാകു ു .് േദവിയുെടയും ജാരെ യും കൂ ുനിർ ിതിയായ പാ വപുര ിെ പാഠ ിൽ ീപുരുഷത ളുെട പര രപൂരകത ം പതിഫലി ു ു ്. അ െന അവർ യഥാ കമം ശ ിെയയും ശിവെനയും പതിനിധീകരി ു ു. സ ർശകൻ േപായതിനുേശഷം ശ ാമളയും രഘുവും

ജാരെ വരവും അവിടെ താമസവും നിേഷധി ുേ ാൾ വായന ാരായ നമു ് ര ിെലാ ു സ ീകരിേ തായി വരു ു; േദവിയുെട ഉ ാദേമാ ശ ാമള-രഘുമാരുെട നുണ പറയാനു ഉദ മേമാ. ഇവിെട പാ വപുര ിെല കൂ ുനിർ ിതിയായ വർ നകൾ ഉയർ സർറിയൽ തല ളിെല ു ു. ശ ാമള-രഘുമാരുെട നിേഷധ ൾ ആഖ ാന ിനു യഥാർ േലാകവുമായു ബം ഇ ാതാ ുകയും അതിെന ഫാ സിയുെട തല ളിേല ് ഉയർ ുകയും െച ു ു. സ ം യു ിവിചാര ിെ ഭാഗേധയ ിൽ ആഖ ാനം ഈ വഴിേയ സ ീകരി ൂ എ ു േതാ ി ി ുകയും െച ു ു. പാ വപുരം േദവിയുെട ക നയിൽ ഉ ഒരു ലമാെണ ിൽ ജാരെ വരവും േപാ ും എ ിനു യാഥാർ മാകണം? പാ വപുരെ ദുർ യുമായു ബ ംെകാ ു േദവിയുെട ദുരൂഹമായ സ ഭാവം വികസി ി ാൻ ജാരെ ആഗമനം ആവശ മാെണ ു േതാ ി ു ു. തെ സാ ിധ െ ുറി ു ജാരെ തിര ാരം അർ മാ ു ത് പുരുഷത ിനു കീഴട ു ീ പകൃതിെയ വിശ ാസ ിെ , ീപുരുഷ ത ളുെട മുഖ ധാരാധാരണയുെട തിരി ിടലാണ്. അ െന പാ വപുരെ യും അതിെ പാഠെ ിയുമു ന ുെട പ ാവന, അതായത് അത് േദവിയുെടയും ജാരെ യും സംയു സൃഷ്ടിയാെണ ത,് വിേശഷി ി െ േട ിയിരി ു ു. ജാരെ തിേരാധാന ിനുേശഷവും പാ വപുരം നിലനില് ു ു എ തിൽനി ു െവളിെ ടു ത് അത് ഒരു േദവതെയേ ാലു േദവിയുെടമാ തം സൃഷ്ടിയാെണ താണ്. അത് അവളുെട മായയാണ.് ഇത് േനാവലിെ ഉ ട ിന് അനുേയാജ മായ,

ു യാഥാർ സ ഭാവമു ഒരു രൂപകംകൂടിയാണ.് സൃഷ്ടിയുെട പ കിയയും അതിെ അ ിമഫലവുെമ രീതിയിൽ, വ ു പപ ിെ പദാർ െമ രീതിയിലും മായാ േദവതാസദൃശമായ േദവീരൂപ ിന് അനുേയാജ മായിരി ുകയും അവളുെട സൃഷ്ടിെയ പതീകവതരി ുകയും െച ു ു. മായയുെട സാധാരണമായ അർ ം അയഥാർ മായ േബാധം അഥവാ മിഥ ാധാരണെയ ാണ.് അതിെ അപകീർ ിപരമായ അർ സൂചനകൾ ൈ ണേമഖലയിേല ു പകർ െ ടു ു. താ ികവിശ ാസ പമാണ ിൽ േബാധതലവും പരമമായതുമായി താദാ ം പാപി ു മഹാേദവതെയ സംബ ി ് അ െനെയാരു സൃഷ്ടിയിൽ ‘കപട’മായി ഒ ുംതെ യി . േദവി നൂെ ടു ു പാഠ ിൽ രൂപംെകാ ു മായ ഭാവനയുെട ഉ ആവശ െ ടു ഒരു കാ നികവും സേ ാഷദായകവുമായ സൃഷ്ടിയാണ.് സർ േ പരണയായി കാണാവു ശ ിയിലൂെട ഒരു ആവശ ംേപാെലയാണ് അവൾ തെ പകൃതം െവളിെ ടു ു ത.് അ , േദവി, ദുർ എ ി െനയു വിവിധ േദവീസ ളുമായു ആ രികസംവാദ ളിലൂെട രൂപെ ടു സം വിധ ംസക ശ ിെയ ിയു േബാധ ളിലൂെടയാണ് േദവി ് ഓേരാ തു ുകളായി പാ വപുരെ സൃഷ്ടി ാൻ കഴിയു ത്. ധ ാന ിെ അ ിയിലൂെട അവിരാമമായ സൃഷ്ടിസംഹാര കർ ളിൽ ഏർെ ിരി ു ദുർ െയേ ാെല ഇവിെട സ യം നിർ ിതി ായു േ പരണയുെട അ ിയിൽ, ധ ാന ിലൂെട അവൾ ് പാ വപുരെ ദുർ യുെട പവൃ ികെള ുറി ു മന ിലാ ാനാകു ു. കഥാപാഠ ിൽ ഈ ര ു േദവിമാരും േയാജി െ ിരി ു രീതി

പരിഗണി ുേ ാൾ ഒരു കാര ം നി ംശയം പറയാനാകും. തെ തെ സാ ാതാരമായ ദുർ യും താനുമായി ബ ം ാപി ാനു ദുരൂഹമായ ചാലുകൾ സ ായ മാ ു തിലൂെടയാണ് അവൾ ് ദുർ യുെട ചാരുതയും കരു ും േനടാനാവു ത്. മറി ും ചി ി ാവു താണ്. പാ വപുരെ േദവതയുമായു താദാ ിലൂെടയാണ് േദവി തെ ഉ ിെല ശ ിെയ, ദുർ ാൈചതന െ , ഉണർ ി ദുർ ാതുല യാകു ത്. അ െന താ ികേദവശാ ിെല ീയും ദുർ ാസ വുമായു അർ ശ യി ാ താദാ ിലൂെട, ീപ ത ിെ മൂല വതരണ ിെ മാതൃകയുമായി സമരസെ ടു തിലൂെട േദവി ദുർ യുെട സവിേശഷതകളായ സ യംകർ ൃത വും സ യം ഭരണാധികാരവും േനടിെയടു ു ു. േമൽപറ ചർ യിൽ നാം അേന ഷി ത് േദവി- ദുർ ാബ വും ത യുെട പാപ ിക/ ത ചി ാവ വ യും ത ിലു ഐകരൂപ ിെ ബി ു ളാണ.് അേതസമയം േദവിയുെട പതിനിധാന ിനും അവളുെട ജാരനുമായു ബ ിനും ഘടനാപരമായ സമാനതകളു ത് ഉ ഗസ രൂപികളായ േദവതകളായ ദുർ യുെടയും കാളിയുെടയും ഐതിഹ വുമായാണ.് ഈ വശവും പരിേശാധന അർഹി ു ു. സിംഹ ിെ പുറ ു സവാരിെച ു ആയുധപാണിയായ ദുർ െയ െപാതുേവ ഒരു േപാരാളിയായ േദവതയായാണ് കണ ാ ാറ.് മഹിഷാ സുരമർ ിനിയായ ദുർ (മഹിഷെമ ഭീകരരൂപെ നി ഗഹി വൾ) മഹിഷാസുരെന രാ സെ ശരീര ിൽ ചവി ിനില് ു രൂപ ിലാണ് ചി തീകരി െ ടാറ.് ഈ ഐതിഹ ിൽ, മ ു രേ ാെടാ ം,

േദവ ീമാഹാ ിെല ദുർ ാസ ം പൂർ മാകുകയാണ്. ധർ ിെ അവതാരമാണ് ദുർ . കാലാകാല ളായി അവൾ അവതാരെമടു ു ത് മഹിഷാസുരൻ പതിനിധാനംെച ു അഹ ാജന മായ ധാർഷട് െ യും അ തെയയും നശി ി ു ര കയുെട ധർ ം നിർ ഹി ാനാണ.് േനാവൽപാഠ ിെ അേനകസ ികളിൽ േദവി ദുർ ാ സമാനയായി ീരു ു. തെ ജാരെനേയാ ഭർ ാവിെനേയാ സാ നി ി ാേനാ പതികാരനിർ ഹണ ിനാേയാ പ ാം അധ ായ ിൽ തെ കാലുയർ ി ജാരെന ആ കമി ു തായി േദവി സ ി ു ു ്. ജാരേനാേടാ സ ം ഭർ ാവിേനാേടാഉ സാ നേമാ പതികാരേമാ ആവാമിത.് ഭർ ാവിേനാടു വിശദീകരണ ളിൽ അവൾ പറയു ത് അയാളുെട തിര ാരം താെനാരു വിജയമാ ിമാ ി, അതിലൂെട പാ വപുരെ ജാര ാെര ഓേരാരു െരയായി വീ ിേല ് ആവാഹി ുവരു ി അവരുെട പൗരുഷ ിെ , അഹ യുെട, പ ികൾ ആ ാ ു ചവി ി ാഴ് ുെമ ാണ.് ഇവിെട ‘അഹ ’ എ വാ ിെ പേയാഗം ശേ യമാണ് ശിര ിേലാ, പ ിയിേലാ കുടിയിരി ു ശ ിെയ പുരുഷെ അഹ യുമായി േചർ ു കാണു തിലൂെട േദവി അവെ അഹ െയയും ലിംഗപരമായ ശ ിേയയും ഒരുേപാെല നശി ി ാനാണ് േമാഹി ി ു ത.് ഇവിെട ദുർ ദുഷ്ടശ ികെള നി ഗഹി ു വൾ എ തിൽനി ു തെ േപരിെ അർ മായ ‘എ ി ിടി ാവു തിന ുറം’ എ ഐതിഹാസികതല ിേല ് ഉയരു ു. തെ ഭർ ാവിെ നിരാസെ ിയു േദവിയുെട വിലാപ ിൽ കാപട ിെ അംശമു ്.

ു പരിത യായ, നിരാലംബയായ, എ ി ിടി ാവു തിന ുറമു ഒരുവെള നിലയിൽ ഭർ ാവിെനയും ജാരെനയും സ ം സ ത ിെ അ ിയിേല ു വലിെ റി ു. അ െന സ യം ൈദവികതല ിേല ് ഉയർ ാനു ഒരു ഉപായമായാണ് ഭർ ാവിെ ഈ നിരാസെ േദവി ഉപേയാഗി ു ത.് ദുർ െയ ാേളെറ കാളീേദവതയുമായു േദവിയുെട അടു ബ മാണ് അവളുെട ആകർഷകമായ ൈദവിക മാന ിനു കാരണെമ ാണ് എെ വിശ ാസം. കാളി ഒ തു മ ു േദവതമാേരാെടാ ം താ ികപാര ര ിെ ത ശാ വുമായി ബെ ‘മഹാവിദ കൾ’ എ സംഘം സൃഷ്ടി ു ുെവ ാണ് േഡവിഡ് കിൻസ്ലി വിശദീകരി ു ത്. ല ീൻ ഫൗൾ െ വർ ീകരണമനുസരി ു കരാളരൂപികളായ േദവതമാരുെട അേ യ ു നില് ു വളാണ് കാളി. അേതസമയം സാമൂഹ മായി വില െ വരും അതിലംഘി െ വരുമായി ബ മു വെള നിലയിൽ കുെറ ൂടി പേയാജനകരമായ ഒരു കാ ാടിലൂെട അവെള ഒരു ‘സാമൂഹ എതിർമാതൃക’യായും ഫൗൾ ൻ േവർതിരി ു ു ്. ഉ വെ ുറി ു ചരി തപരമായ വീ ണ ളിൽ അവൾ ൈഹ വസമൂഹ ിെ പാ പേദശ ് നില് ു വളായാണു കാണെ ടു ത്. വന വും ഭയാനകവുമായ രൂപമു അവൾ ര ം, മരണം, നശീകരണം, ൈലംഗികത എ ിവയുമായി ബ െ ിരി ു ു. അഴി ുവീണ മുടിയും പുറേ ുത ിയ നാവുമായി അവളുെട രൂപശി ളിെലാ ു കുറു ാർ ശവംതി ു , ര ംവീണു കുതിർ ഒരു ശവ റ ിൽ പുറംതിരി ു കിട ു ന നായ ശിവെ

ു ുു ശരീര ിനുമുകളിൽ രു കാലുകളും ഇരുവശ ാ ി നില് ുകേയാ ഇരി ുകേയാ െച ു വിധ ിലാണ.് അവൾ കാർ ികച ക ിെ അ ം സൂചി ി ു , മനുഷ ഹ ൾ േകാർ മാല അണിയു ു. അഹംേബാധ ിെ പതീകമായ പുരുഷശിര ാണ് അവളുെട ൈകയിൽ, അവളുെട മുഖഭാവം ഭീതിജനകവും ഭീഷണവുമാണ.് പുരുഷാഹ െയ തകർ ാനു വ ഗതയിൽ േദവി അവളുെട അലേ ാലമായ രൂപഭാവ ളുമായി കാളീേദവതയുമായു സാദൃശ ിന് അവസരെമാരു ു ു. അവൾ വിനാശകരവും ആർ നവ ഗവുമായ ഊർ വുമായി ബ െ , കമരാഹിത ിെ സ ഭാവമു വളാണ്. പലയിട ളിലും േദവി വർ ി െ ടു ത് ‘ചുവ സാരിയണി ു മുടിയഴി ി ു. െന ിയിൽ വലിയ കു ുമെ ാ ് െതാ ു’ എ ി െനയാണ.് അവൾ ജാരെന സമീപി ു താകെ , ര വർ മു സാരിയണി ,് താംബൂലം ചവ ു ചുവ ചു ുകളുമായാണ.് ര വും ചുവ നിറവുമായും ബ മു ബിംബാവലി േദവിെയ െത ി ൻ ഗാമ ളിൽ ആരാധി െ ടു ഭഗവതിയുെട രൂപ ിലു കാളിയുമായി േനാവലിെല ഒരു ബ െ ടു ു ു. േസതുവിെ നിർ ായകമായ രംഗ ിൽ േദവി ജാരെന പേലാഭി ി ുകയും ദുർ പുരുഷാഹ യ് ുേമൽ വിജയംേനടുകയും െച ു ു. െനറുകയിെല സി ുരം പടർ ു. മുഖമാെക ചുവ ും െത ി ൂ ൾ കിട യിൽ ചിതറിവീണും, േദവി നി ഹായനായ ജാരെന സമീപി ു ു. ആസ ിയുെട കീട െള ത ിെല അ ിനാള ളിേല ് ആകർഷി ിരു ജാരൻ േദവിയുെട കാമ ിെ ചിതയിേല ു പേലാഭി ി ു വാടിവീഴു ു. ജാരെന വശംവദയാ ു തിനുമു ് േദവി അയാെള ഭീരുെവ ു

വിളി ു പരിഹസി ുകയും പാ വപുര ുവ ു തെ കീെഴ് ടു ാ തിനു പൗരുഷമി ാ വൻ എ ു വിളി ുകയും െച ു ു. സ യം ദുർ െയ ു വിേശഷി ി ു (എ ാൽ കാളിെയ ു േതാ ി ി ു) അവൾ പരിഹാസരൂപ ിൽ തെ മേനാഗതം െവളിെ ടു ു ു: ‘എനി ് നി െള േതാ ി ണം. കാൽ ീഴിലി ് ചവി ിെഞരി ണം. ഉടുതുണിയി ാ നി ളുെട ഉടലിൽ ദുർ െയേ ാെല ചുവടുവയ് ണം. നി ളുെട േചാരെയടു ് െപാ ുെതാടണം. കുടൽമാലെയടു ് കഴു ിലണിയണം. നി ളുെടമാ തമ , നി െളേ ാലു ഓേരാ പുരുഷെ യും...’ അവളുെട കാമാസ ിയിൽ നി ഹായനാ െ ്, ചുവ നാവും നീ ി തെ കീെഴ് ടു ാൻേനാ ു ഒരു ര ര ായി ജാരൻ േദവിെയ കാണു ു. അവൾ ചാമു ിയായി, മുടി കാ ിലുല ും തലേയാ ി ൈകയിേല ിയും തെ ജാര ാരുെട അ ികൾ വ ീണടി മുറിയിൽ നൃ ംവയ് ു ു. ചാമു ി കാളിയുെട അപരനാമമാണ്. ദുർ യുെട പതിനിധിയായ ചാമു ി േപാരിൽ നി ഗഹി രാ സ ാരായ ച , മു ാരുെട േപരുകൾ കൂ ിേ ർ ു ാ ിയ ഏകനാമമാണ് ചാമു ി. ഈ വിേരാചിതമായ പവൃ ിയുെട ഭാഗമായാണ് ദുർ ഈ േപര് കാളി ് ന ു ത്. കിൻസ്ലി ചൂ ി ാ ു ത് കാളീേദവതെയേ ാലു എതിർമാതൃകകൾ ് ഒരു ഉേ ശ മുെ ാണ.് ശു ം/അശു ം, അനുവദനീയം/ നിഷി ം എീ ധുവീകരണ ൾ ുേമൽ പണിതുയർ ിരി ു സാമൂഹ മായി അനുശാസനംെച െ ിരി ു െപരുമാ ിലും ആചാര ളിലുമായി ആ ീയ വിഷയ ളിെല വിദ ർ താദാ ം പാപി ു തിൽനി ു േമാചി ി ാനാണിത്. ഇ രം ആചാര െളയും

െപരുമാ െളയും മറികട ാൻ ഈ എതിർമാതൃകകൾ സഹായി ു ു. അ െന ഈ ഉൾ ാ െയ വികസി ി ് ഒരു സ കഥാപാ ത ിെ , അതിെ ഐതിഹ മാതൃകയുമായു താദാ െമ ുേവണെമ ിൽ വിേശഷി ി ാം. േദവി ് ഒ െ , പരിത യായ ീെയ നില േനരേ തെ യു .് ഉ ിേമേനാൻ േദവിെയ കൂേടാ ത ാരിയായി, േദവിയുെട എതിർമാതൃകയായ കാളീേദവതയായി, ക ു ഭയെ ടു ു ്. അത് അവളുെട അന െയ നിലയും വിധ ംസകത വും പതിഫലി ി ുകയും അവളുെട ആകർഷകമായ ചി തീകരണ ിനു കാര മായി സഹായി ുകയും െച ു ു. 3 പാ വപുരെമ ല ിെ കൂ ുനിർ ിതി, ഒരുമി ു െചലവഴി ഒരു ഭൂതകാല ിെ യഥാർ േമാ കാ നികേമാആയ ആഖ ാനം ഉൾെ ാ ു ു. ഒ ം അത് പാ വപുര ിെ യും അതിെ കു ിൻപുറ ിരി ു േദവിയുെടയും ഉ വെ സംബ ി ു കഥകളും ഐതിഹ ളും ഉൾെ ാ ു ു. േനാവൽപാഠ ിൽ പാ വപുര ിെ മൂ ു കഥകൾ ആഖ ാനം െച െ ടു ു ്. സ ർശകൻ പറയു ര ും േദവി പറയു ഒ ും. ലിംഗബ െളയും േദവി- ജാരബ ളുെട വ ാഖ ാന ളുെടയും കുരു ഴി ാൻ ഈ കഥകളുെട അപ ഗഥനം സഹായകമാേയ ും. ആദ െ കഥ രഘുവിേനാടും ശ ാമളേയാടും ജാരൻ പറയു താണ.് പാ വപുരെമ ലം ഒരി ൽ പാ വ ാർ താമസി ഒരു വനമായിരു ു. അവിെടവ ിറ ിയ ധ രമാർ അവിെട

ഒരു പുതിയ സം ാരം അവതരി ി ു. വ വസായശാലകളുെട, തീവ ി ാതകളുെട, നാഗരികതയുെട, െകാ ുംതി ും നശി ി ുമു സം ാരം. അവിെടനി ് ആദിവാസികളും, മൃഗ ളും ആ ിേയാടി െ ു. പി ീടു അധ ായ ിെല കഥയുെട വികാസ ിൽ ഈ വിേദശികൾ അ കമികളും പാ വപുരമട ിയ ര ു ഗാമ െള കീഴട ു അധീശശ ികളുമായി ചി തീകരി െ ടു ു. അവർ ീകെള ബലാ ംഗം െച ുകയും അവരിൽ പുേ താതാദനം നട ുകയും െച ു ു. അവർ വ വസായശാലകളും െതാഴിലാളികളുെട പാർ ിട ിനായി േകാളനികളും ാപി ു ു. അവസാനം നാടൻധ രമാർ ഭരി ു , സ രര ം കലർ ഒരു സമൂഹെ അവേശഷി ി ുെകാ ാണ് അവർ വിടപറയു ത്. ഈ പേത കകഥ ഭാരതീയസം ൃതിയുെട ഒരു അടി ാന ഐതിഹ മായി നമു ു കാണാൻകഴിയും. ഭാരതീയസം ാരം ഒരർ ിൽ ഒരു പാ വപുരമാണ.് കാരണം, അതിെ പൂർ ിക ാരായ പാ വ ാരും േഗാ തവർ ാരായ ആദിവാസികളുമായി സ ലനം നട ി ു .് ഇവിെട ബി ീഷ് േകാളനിവാ ാർ സാമാന ഇ ൻജനതയുമായി ഇടകലർ തും അവരുെടേമൽ ആധിപത ം ാപി തും ഇതുമായി താരതമ െ ടു ാവു താണ.് ര ാമെ കഥയുെട ആഖ ാനംനട ു ത് േദവിയാണ്. പാ വപുരെ ആദിജാരെ ദുര സ ഭാവമു ഉ വെ ചു ി ിയാണ് ഈ കഥ. അധിനിേവശശ ികളായ െവളു വർ വ വസായശാലകളും, േതാ ുകളുമായി വ ിറ ു തിനുമു ് പാ വപുരെ ആദിജാരനായ ഒരു െകാ ൻ ഒരു നി ള നായ മനുഷ െന ബലിയാടാ ു തിെ കഥയാണിത.്

ുു െകാ ൻ അസാമാന മായ കരു ു വനായിരു ു. ഇരു ിെന െമരു ാനു അവെ കഴിവുകാരണം ഗാമീണർ ് അവേനാട് ഒേരസമയം മതി ും ഭയവുമായിരു ു. അതുെകാ ു തെ െകാ െ സു രിയായ ഭാര യുെടേനർ ് േനാ ാൻകൂടി ആർ ും ൈധര മി ായിരു ു. തനി ് ഒരു കു ു ാകാ തിൽ ഏെറ അസ നായിരു ു െകാ ൻ, ക ിേയറിൽ ഒരി ലും ല ം െത ാ യാൾ ് പതിെയ തെ ഉ ംപിഴയ് ാൻ തുട ിയേതാെട ആ വിശ ാസം നഷട് െ ടാൻ തുട ി. അയാളുെട പൗരുഷ ിെ തളർ അയാളുെട ഭാര െയയും അല ാൻ തുട ിയിരു ു. ഇ െന പതിെയ അയാൾ മ ു ീകളുമായു ബ ളിലും െച ുെപടാൻ തുട ിയേതാെട അയാെള തിരി ുപിടി ു തിനായി അയാളുെട ഭാര ഒരു വിദ പേയാഗി ു ു. മൂ ് അവസര ളിൽ അവരുെട വീ ുമു ് പരപുരുഷ ാരുെട കാ ാടുകൾ വീഴ് ിേനാ ിയി ും അയാൾ ഇളകാെതനി േ ാൾ ഒടുവിൽ അവൾ ു മെ ാരു അടവ് പേയാഗിേ ിവ ു. അവൾ അയാളുെട മുഖ ുേനാ ി പഖ ാപി ു, താൻ ഗർഭിണിയാെണ .് അ െന സമൂഹ ിെ മു ിൽ തെ മുഖം ര ി ാനായി െകാ ൻ ഒരു സാ ിക കു വാളിെയ ശി ി ാൻ തീരുമാനി ു ു. ഒരു ജാരെ മുഖഭാവമു ഒരാെള കെ ി അവെന മര ിൽ െക ിയി ് ചു ുപഴു ി ര ് ഇരു ുക ികൾ അവെ ക ുകളിേല ് കു ി യ ു ു. െകാ െ നി ുരമായ ഈ പവൃ ിെകാ ് ‘ജാരെ അഴു ുെക ് േപറാൻ ശപി െ ഒരു പാവം െചറു ാരൻ ര സാ ിയായി’. ഈ ആദിജാരെ പിൻമുറ ാരനാണ് മുഖ കഥയിെല േപരി ാ ജാരൻ. ഇവിെടെയാരു ൈവരു മു .് അവൻ ഒരു

ര സാ ിയാേണാ, അേതാ െവറുെമാരു ബലിയാേടാ? ഈ ര സാ ി ജാരരൂപം േനാവൽപാഠ ിൽ ജാരെ പൂർ ികനും സമാ രകഥാപാ തവുമാണ.് അയാൾ േദവിയുെട ജാരേനാ, ഇരേയാ അതും ര ും േചർ േതാ? ഏറിയ പ ും അയാെള ഒരു ഇരയായി െ കാണാെമ ു േതാ ു ു. കാരണം, അ ിമമായി േദവി ഒരു േവ ാരിയും അയാൾ അവളുെട മാ ികവലയ ിൽനി ു ര െ ടാൻ േനാ ു വനുമായാണ് ചി തീകരി െ ടു ത.് ഭാരതീയ പുരുഷത ിെ ഒരു ചി തം രചി ലാണ് ഇതിെ ഉേ ശ െമ ് എനി ു േതാ ു ു. ഭാരതീയജാരനും അവെ പി ുറ ാരും നശീകരണതൽപെര േപാെല ദുർ ലരുമാണ.് പാ വപുരെ േദവിയുെട കഥയാണ് േനാവലിെല േദവിയുെട കഥാപാ ത ിന് ഏ വും സംഗതമായിരി ു ത്. സ ർശകൻ ഈ കഥ ശ ാമളേയാടും രഘുവിേനാടും പറയു ു. കഥയിൽ ഒരു കഥാപാ ത ിെ യും േപര് പറയു ിെ ിലും, കു ി, അവളുെട അ ുമ ൾ, അവരുെട െപാതുഭാര യായ ദൗപദി - ഇവരുമായു സമാ രം സുവ മാണ.് സ ർശകൻ പറയു തര ിലു കഥ പാ വരുെടയും ദൗപദിയുെടയും മൂലകഥയുെട മാ ിെയഴു ാണ.് അ െന ആ കഥ അതിനു ിൽതെ പാ വരുെടയും അവരുെട പതിയായ ദൗപദിയുെടയും ഒരു ഹാസ ാ ക വിവരണ ിെ സൂചകമായി ീരു ു. ഒരു സമാധാന പിയനായി ചി തീകരി െ ടു യുധി ിരെനാഴി ് മഹാഭാരത ിെല പാ വെര ാം അജ ാരായ വീര ാരാണ്. കു ിയും ദൗപദിയും പാ വെര േ പരി ി ു ത് ‘ആണു ളാ’കാനും ത ൾ് അവകാശെ ൈപതൃക ിനായി സമാധാന ിനുപകരം യു ം െതരെ ടു ാനുമാണ.്

പതിഭാറായിയുെട ‘യ േസനിയും’ പി.െക. ബാലകൃ െ ‘ഇനി ഞാൻ ഉറ െ ’യും യു െ സമാധാനമാ ി മാ ു ു. ഈ ഭീരുത െ ശൗര വും ധാർ ികതയുമായി ഇതിഹാസ ിൽ കാ ുേ ാൾ പാ വപുര ിെല സ ർശകൻ പറയു കഥയുെട ച ൂടിൽ മനുഷ രുെട സമാധാന പിയെ ഭീരുത ിെ ഒരു രൂപാ രമായാണ് കാണി ു ത്. അയാളുെട കഥയിെല േപരി ാ ര ാമെ യും മൂ ാമെ യും മ ൾ (ഭീമനും അർ ുനനും) യു സ രായ ത െള നിയ ി ് ഭീരു ളാ ാനു അ യുെട ശമ ിെനതിേര പുകയു വരാണ്. അവരുെട മൂ മകനാകെ (അയാൾ യുധി ിരനാെണ ു നമു റിയാം) ഒരു തനി ‘അ യുെട മകനായി’ അപഹസി െ ടു ു. മാതൃശാസനെയ നുക ിനുകീഴിൽ വ ംകറ ു വെര ിലും ര ാമെ യും മൂ ാമെ യും മൾ ത െള തനി ു വളർ ിവലുതാ ിയ മാതാവിേനാട് കടെ വരാണ.് അതുെകാ ുതെ അവർ അ െയ േനേരനി ് എതിർ ാെത അവരുെട പി ിൽ നി ് ക ം പറയു ു. അവർ വനാ ര ിൽ രഹസ മായി യു ംെച ു ു ്. ജാരകഥയിെല വ കീകരണം വ മായും പാ വേസാദരരുെട േചാർ ുേപായ വീര െ പരിഹസി ു ു. അ യുെട മു ിൽ ത ളുെട പൗരുഷം െതളിയി ാനും മന ിലു ത് തുറ ുപറയാനും െക ി ാ വരാണ് പാ വ ാർ. സ ർശകെ കഥയനുസരി ് മാതാവിെ അധികാരേ ാടു ഈ അ മായ വിേധയത മാണ് ദൗപദിെയ ഒരു ബഹുഭർ ൃത വിവാഹ ിൽ തള ിടു ത്. മൂ ാമെ മകൻ െകാ ുവരു വിലപിടി സ ാനം പ ുവയ് ാനു അ യുെട ആ മ ൾ ശിരസാവഹി ു ു. അ െന

ദൗപദിെയ ത ളുെട െപാതുഭാര യാ ു കാര ിൽ സേഹാദര ാർ ത ിൽ സമവായമു ായതായി മഹാഭാരത ിൽ പറയു ു .് േനേരമറി ു ജാരകഥയിൽ ദൗപദിെയ സ മാ ു കാര ിൽ സേഹാദര ാർ ത ിൽ വിേദ ഷം പുകയു തായികാണി ു ു. സ ർശകെ പാ വപുരെ േദവതെയ ിയു കഥയുെട ഏ വും മൗലികമായ അംശം തെ ഭർ ാ ാരുെട േനർ ു ദൗപദിയുെട മേനാഭാവമാണ.് േസതുവിെ പേഹളികാസ ഭാവമു േദവിയുെട സൃഷ്ടിയുെട അർ സൂചകമായ േചരുവകളിെലാ ും ഇതുതെ യാണ.് നാം ദൗപദിയായി കാണു സ ർശകെ കഥയിെല ഭാര ഇതിഹാസ ിെല അനുസരണശീലയും അർ ണബു ിയുമു പതിമാരിൽനി ു മൗലികമായി വ തിചലി ു ു. കഥയിെല പതി ഇതിഹാസ ിെല നായികയുമായി ഒരു തരം ‘ഒഴി ുമാ ിെ ’ മൗനം പ ുവയ് ു ുെ ിലും തെ ഭീഷണമായ സ ത ചി ഒരു ദിവസം അവെള അ പതീ ിതമായ െപാ ിെ റിയിേല ് എ ി ുേ ാൾ അവൾ തെ ഭർ ാ ാേരാട് പറയു ത് താൻ അവെര ഉ ിഷ്ടെ േ ാെല െവറു ു ുെവ ാണ.് പി ീട് അവൾ പുരുഷേവഷ ിൽ വീടുവി ിറ ി ഒരു കു ിൻമുകളിെല പര ക ിലിരു ു കഠിന തപ ് അനു ി ു ു. ഋതു ൾ കട ു േപാകു ുെവ ിലും ‘വീ ുെമാരു ഉണർ ിെ ആഗമനം കാ ’് അവൾ ഇളകാെത ഇരി ുകയാണ.് അ െന അവൾ ഒരു സ ർ പതിമയായി മാറി ‘പാ വപുരെ കന കകളുെടയും സുമംഗലികളുെടയും സംര ക’യായി മാറു ു. അവൾ ് ചു ും ഒരു അ ലമു ാകുകയും അത് കഥയിെല അ ു

സേഹാദര ാരുെട പി ുറ ാരുെട ഉടമ തയിലാകുകയും െച ു ു. ഘടനാപരമായി പാ വപുരെ േദവതെയ ിയു കഥ േനാവലിെ അടി ാനപാഠമായിതീരു ു. ആ കഥ ഇതിഹാസ ിെല ദൗപദിയുെട മൗലികമായി മാ െ ഒരു രൂപം അവതരി ി ു ു. ഈ രൂപ ിൽ ദൗപദി തെ ഭർ ാ ാെര െവറു ുകയും വീടുവിടുകയും കു ിൻമുകളിെല തപ ിലൂെട പാ വപുരെ േദവതയായി മാറുകയും െച ു ു. ജാരെ ഉ വെ ിയു കഥേയാെടാ ം ഇത് ഇ ൻ പുരുഷൻ ശ ിേശാഷണം വ വനും ീസമാനനുമാെണ ആശയം ാപി ു ു. ഈ പുരുഷ ാർ കഥയിെല പാ വെര ഓർ ി ി ു തുേപാെല ത ളുെട ജീവശാ പരമായ മാതാവിനാൽ നിയ ി െ ടു വരും ീയിെല ൈദവികമാതാവിെനേയാ േദവതേയേയാ അറിയാ വരുമാണ്. േനേരമറി ,് ഇരകളാെണ ിലും, േദവതമാരാകാൻ േശഷിയു വരാണ് സ തീകൾ. പുരുഷാധികാര ിെനതിേര േപാരാടിയും കലാപമുയർ ിയും സം സതെ പരിേപാഷി ി ും ീകൾ ് േദവതുല രാകാൻ കഴിയും. ഇതാണ് ജാരെ പുനരാഖ ാനം െചയ ര ാമെ കഥയിൽ നാം കാണു ത.് ഇതുതെ യാണ് മുഖ കഥയിലും സംഭവി ു ത്. േദവി കമാനുഗതമായി ദുർ യുെട ഭീകരഭാവം പദർശി ി ു ു. അവൾ ജാരെ േനരേ തെ േചാർ ുേപായ ശ ി പിടിെ ടു ുെകാ ് അയാെള നിർവീര നാ ു ു. 4

ക നയുെടയും യാഥാർ ിെ യുെമ തുേപാെല ഭൂതകാല ിെ യും വർ മാനകാല ിെ യും അടരുകെള വിജയകരമായി േനരിടുേ ാഴും േദവിെയ വ ിയിലൂെട പാ വപുരം മൗലികമായ ഒരു ീപ ദർശനം രചി ു ു .് ഈ കാ ാടിന് ഒരു ദ ിവിധ അടി റയു ്. ഒ ാമതായി അതിെ അടി റ ചരി ത ിെ ചിതറിയ സൂചനകളിലാണ്. എെ ഭാരതീയ ീപ സമീപന ിെ സാമൂഹ / സാമൂഹ ശാ പരതയായി ഞാൻ പരാമർശി ത് ഇതാണ.് ഈ കാ യുെട ര ാം അടി റയുെട ആധാരം പാ വപുര ിെല േദവിയുെട ജീവിത ിെല േദവതയുെട പാമുഖ മാണ.് സാമൂഹ ശാ പരമായ അംശേമാ ചരി തേമാെകാ ു ഞാൻ ഉേ ശി ു ത് മഹാഭാരത ിെല ദൗപദിയുെട ബഹുഭർ ൃത മാണ.് അത് േനാവലിെല ഒരു ഉപപാഠമാണ.് ഇേതാെടാ ം മുഖ കഥാപാ തമായ േദവി മാ ികമായി െനെയടു ു ദർശനേ ാടു ബ മു േകരള ിെല നായ ാരുെട മാതൃദായ കമമാണ.് െതാ ായിര ി മു തുകൾവെര നായ ാർ പി ുടർ ിരു ത് മരുമ ായരൂപ ിലു ഒരു സാമൂഹ കമമായിരു ു. ഈ സ ദായ ിൽ ഒരു കുടുംബ ിെല ീകൾ തറവാടുകൾ എ ു വിളി െ ടു താമസ ല ിൽ ഒരുമി ു പാർ ിരു ു. ഏകഭർ ൃത ിനു പകരം നായർ ീ പരപുരുഷ ാരുമായി ‘സംബ ം’ എു വിളി െ ിരു അയ ൈവവാഹികബ ൾ പുലർ ിയിരു ു. ഈ ബ ൾ സാമൂഹ േമാ ഗാർഹികേമാഉ ബാധ തകൾ അവേശഷി ി ിരു ിെ ുമാ തമ എേ ാൾ േവണെമ ിലും അവസാനി ി ാവു വയുമായിരു ു. േകാളനിവാ യുെട ഇടെപടലുകളിൽകൂടിമാ തമാണ് പില് ാല ് ഈ കുടുംബവ വ സ ാഭാവികമായ

പിതൃദായ കമ ിൽ വാർെ ടു െ ത.് കു ി ു നുമായു വിവാഹാന രം േദവി തകർ െയേനരിടു ു. അതുേപാെലയു ഒരു നായർ തറവാ ിേല ു െകാ ുവരെ ടു ു. പാഠാ ിൽ േദവി അവളുെട ഭർ ാവായ കു ി ു ൻ അവെള സ ർശി ു തായി സ ി ു ു. അയാൾ ഇേ ാഴും തെ േമാഹി ു ുെവ സൂചനേയാെട പരിഹാസരൂപ ിൽ വന മായി ചിരി ുകയും തെ മ ുജാര ാേരാെടാ ം വരിയായി നില് ാൻ ആവശ െ ടുകയും െച ു ു. ‘നി ൾ ് ശരി ും േമാഹമുെ ിൽ കാ ുനില് ു പുരുഷ ാരുെട വരിയിൽ നി ൾ ും ഒരിടം തരാം. പേ , ഒടുവിൽ വരു വരുെട ഊഴം ഒടുവിലായിരി ുെമ ു മാ തം. പഴെയാരു ഭ ാവാെണ ിലും പ ിയിെല മര ാദ കാ ാെത വ േ ാ...’ േദവി ബഹുഭർ ൃത ിനു േമാഹി ു ത് അവളുെട നായർപാര ര ംമൂലമാേണാ? അേതാ ബഹുഭർ ൃത ം പാലി ിരു ദൗപദിെയ േദവിയുെട പതിരൂപമായ പാ വപുരെ േദവിെയ അവൾ ആരാധി ിരു തുെകാേ ാ? അ െന േദവി ് അവളുെട ബഹുഭർ ൃത സ ത ം രൂപീകരി ാൻ ര ു പാര ര സ ാധീന ളു ായിരു ു. േദവിയുെട നായർ ൈപതൃക ിന് അവെള അവളുെട ഇതിഹാസ പൂർ ികതയിേല ് കാ ംേപാെല വലി ടി ി ാനു കഴിവു ായിരു ു. ഇതിഹാസ ിെല ദൗപദിയുെട കഥ ഒരു ീയുെട ഇരയാ െ ടലായിരു ുെവ ിൽ പാ വപുര ിെ ഉേ ശ ം ഒരു ചരി തപരമായ െത ിെനതിരു ുകെയ താണ.് ദൗപദിയുെട ജീവിത ിെല പരിണയസംബ മായ അധ ായെ മാ ിെയഴുതി അവെള ശാ ീകരി ുകമാ തമ

അവെള ഒരു േദവ ീ സ മായി അവതരി ി ുകകൂടിയാണ്. ഇവിെട േദവി അവളുെട ര യ് ായി പിതൃദായ കമ ള ാ രു വിവാഹവ വ കൾ െകാ ുവരു ു. അതിലൂെട അവൾ അനുഭവി ു ീെയ നിലയിലു ശാ ീകരണം ദുർ ാേദവതയുെട ഭ െയ നിലയിൽ സാധ മാകു അധിക ശാ ീകരണ ിേല ു പര രബ ിത ത രകമായി പവർ ി ു ു. ഉപകഥയിെല ദൗപദിെയ പധാനകഥയിെല േദവിയുമായി കൂ ിയിണ ു സ ീർ വും പര രബ ിതവും േമൽ ുേമൽ പതി ു വയുമായ സ ർഭ ളുെട നൂൽവലെന ുകയാണ് പാ വപുരം, കുറ ുകൂടി കൃത മായി പറ ാൽ അത് േസതുവിെ േനാവലിെല മൂ ് ീഅഭിേന തികെള, അെ ിൽ ീശ ികെള, അതായത് ദൗപദി, േദവി, പാ വപുരെ ദുർ എ ിവെര, ഏകീകരി ു ു. േദവി പാ വപുരേ ു ഒരു പുനർസ ർശനം ആ ഗഹി ു ുെവ ത് േദവിെയ കഥാപാ ത ിലും േനാവലിലുമു ദൗപദികഥയുെട പാധാന ിനു സാ പ തമാണ.് േനാവലിെ ശീർഷകം സൂചി ി ു ത് ദൗപദിയുെടയും ഭാതൃഭർ ൃത ിെ ഉദാഹരണമായ അവളുെട അ ു ഭർ ാ ാരുെടയും ഇതിഹാസകഥയാണ്. രൂപമാ ംവരു ിയ ദൗപദീരൂപം, അവളുെട നിർവീര മായ ഭർ ാ ാരിൽനി ു നട കലുകയും സ യം ഒരു േദവതയായി മാറുകയുംെച ു പാ വപുരെമ ു വിളി െ ടു ല ിെ ‘ ാപകപാഠ’െമ നിലയിലാണ് ഈ കഥ പുനർരചി െ ിരി ു ത.് ഇ പകാരം പുനഃസൃഷട് ി െ ദൗപദിെയയും േദവിെയയും കൂ ിയിണ ു ര ് അടി ാന ക ികൾ ഇവയാണ് - ദുർ യും പാ വപുരെമ ലവും. േനരേ

വിശദമായി ചർ െചയതുേപാെല, േദവി പാ വപുരെ ദുർ യുമായി അടു ബം ാപി ു ു. ഈ ദുർ യാകെ മ ാരുമ , ഉപപാഠ ിെല ദൗപദിെയ േദവതയായി രൂപാ രംവരു ിയതാണ.് ഉപപാഠ ിെല ദൗപദിയുെട ഉ വ ാനമായി കാ ു ലമാണ് പാ വപുരം. ജാരൻ സാ െ ടു ു തനുസരി ് ആ ല ുവ ാണ് േദവി അയാെള ക ുമു ിയതും അടു ബ ം ാപി തും. പാ വപുരം േദവിയുെട ഒരു കെ ൽകൂടിയാണ.് താൻ ആവാഹി ുവരു ിയ ജാര ാരുെട വരവിെന േദവി കാ ിരി ു , ആസ ിയുെടയും പതികാര ിേ തുമായ സ ത ിെ അ ിയിൽ അവെര എരി ുകളയുകയും െച ു ലവും പാ വപുരംതെ യാണ.് പാ വപുരം േദവിയുെട ഒരു ബൃഹ ായ ആവശ മാണ്. തനി ് െപാരു െ ടാനാവാ ഒരു ഭൂതകാല ിൽനി ു അവളുെട ഒേരെയാരു ആശ ാസംകൂടിയാണ.് ഭൂതകാല ിെ യും വർ മാന ിെ യും ഇടയിലു അതിരുകൾ അലിയി ് ഒടുവിൽ സമാനമായി േതാ ി ു ഒരു ക ിത ലമാണ് പാ വപുരം. രൂപാ രംവരു ിയ ദൗപദിരൂപമായ പാ വപുരെ ദുർ യുമായു അടു ംെകാ ് േദവി ് തെ വർധി അളവിൽ ദൗപദീസമാനയായി ീരാനും, തെ സ ാഭാവിക ബഹുഭർ ൃേത ാ ുഖമായ സതെ തിരി ുപിടി ാനു ശമ ിെ ഭാഗമായി തെ ഇര പാര ര െ ആവാഹി ാനും കഴിയു ു. െക.പി. അ ൻ പറയു ു: ‘േദവി പാചീന ീയുെട പതീകമാണ.് അവളുെട പാചീന രതിസ ാത ിെ േലാകം ബഹുഭർ ൃത ിൽ െക ി ടു െ താണ.് ഏകഭർ ൃത ിെ യും അണുകുടുംബ ിെ യും

ൃ ു ു ുു ു ആഗമനംെകാ ് ഈ രതിസ ാത ം നിയ ി െ ടുകേയാ അടി മർ െ ടുകേയാ െച ുേ ാൾ അത് കുടുംബ ിെ യും സമൂഹ ിെ യും പ ീഡനപരമായ നിയമ െള തകർെ റിയു ു... ഒരുതല ിൽ േദവിയുെട ക നകൾ ഏകഭർ ൃത െമ ാപന ിെ െപാ ി ു വിമർശനമാണ.് മെ ാരുതല ിൽ അവളുെട ക നകൾ ബഹുഭർ ൃത ം ഒരു അപ ഭംശമ ാെത നിയമമായിരു ഒരു േഗാ തഭൂതകാല ിേല ു കാല ിെ മട യാ തയ് ു ആ ഗഹംകൂടിയാണ.് ’ തെ ക നാസൃഷ്ടിയായ േദവിെയ ിയു േനാവലി ് േസതുവിെ അഭി പായ ളും ഉ രി ാം: “ബഹുഭർ ൃത ിനു ദാഹം ീയുെട അടി ാനേചാദനകളിെലാ ാണ്. അതിെന ൈലംഗികസ ാത െമ ു വിളി ാൻ ആ ഗഹി ു ി . അത് അപരി ൃതവും പാച ീനവുമാെയാരു ഉൾവിളിയാണ്... സമൂഹം അടിേ ൽ ി ു സ ാർ ശാസന ൾ, മതവിശ ാസ ൾ, കുടുംബസുര ിതത െ ിയു ഉത ... ഇവെയ ാംേചർ ു സ യം നിയ ി ാനും ഏകഭർ ൃത ിെ നിയമ ൾ സ ീകരി ാനും അവൾ േ പരി ി െ ടു ു. എ ാൽ ഭാവനയിെല ിലും അവളുെട അേബാധ ിൽ ഒരു പതിേഷധം രൂപെ ടുകയും ഒരു മട യാ തയ് ് േ പരി ി ുകയും െച ു ു.” േദവിയുെട ബഹുഭർ ൃത േമാഹെ അവളുെട ഏകഭർ ൃത േ ാടു പതിേഷധവുമായി ബ ി ി ു തിൽ േസതു, അ െ വീ ണ ൾ ് അംഗീകാരം െകാടു ു ു. എ ാൽ േദവിയുെട പതിേഷധം പധാനമായും

ഏകഭർ ൃത ിെനതിേരയാെണ ് കരുതുക െത ായിരി ും. എെ പാ വപുരവായനയിൽ േതാ ു ത് േദവിയുെട പതിേഷധം അഗാധതല ിൽ വിവാഹെമ ാപനെ െ എതിർ ു ഒ ാെണ ാണ്; കുെറ ുടി സൂ മായി േനാ ിയാൽ, അത് പിതൃദായ കമ ിലു വിവാഹെമ ാപനം ീകളുെട രതിശ ികളുെടേമൽ െചലു ു നിയ ണമാണ.് േദവിയുെട ഇതിേനാടു പതിേഷധം പത മാകു ു. അതുെകാ ് പാഠ ിെ രീതി േദവിയുെട ദ ിവിധബഹുഭർ ൃത പാര ര െ ഉപേയാഗി ു ൈ ണാഭിലാഷ ിെ െമാ ംദർശനം അവതരി ി ു ു. അേരാചകമായ തര ിലു ൈ ണാഭിലാഷ ിെ സ ഭാവം സൂചി ി ു അതാകെ സ ാഭാവികമായ ബഹുഭർ ൃത പവണതയു താണ്. ഇതിെന നമു ് േദവിയുെട ‘സ ാഭാവികമായ’ ീപ പാര ര െമ ു’ വിളി ാം. അ െന ൈ ണാഭിലാഷെ ുറി ് ഇ രെമാരു ദർശനം അവതരി ി ാനാവണം േനാവൽ പാഠം താ ികൈദവശാ ിെ ൈദവികസ തീത വും അതിേനാട് കൂടി ിണ ഉ ഗരൂപികളായ ദുർ , കാളി എ ീ േദവതകെളയും (സ ാഭാവിക പി ുണ സംവിധാനമായി) ആക ികമായി കെ ടു ു ത്. അതിെ പരിണതഫലമാകെ ആകർഷകമാംവിധം സ ീർ വും, രൂപാ രം വരു ിയതുമായ, ദൗപദിയുെട േദവിെയ േപരിലു സൃ ിയാണ്. അവളിലൂെട പദർശി െ ടു ത് നി ംശയമായും ആധുനിക ഇ ൻ േനാവൽ സാഹിത ിെല ഏ വും മൗലികമായ ീപ ദർശന ളിെലാ ാണ്. (ഭാഷാ രീകരണം: വി.എം. വിനയകുമാർ)

(കാനഡയിെല ഒരു േകാളജിെല െ പാഫസറും പ ാബി കവയി തിയുമായ േലഖികയുെട “Mutation of Draupadi ” എ ഗേവഷണ പബ ിെല ഒരധ ായം — പാ വപുര ിെ ഇം ിഷ് പരിഭാഷയും അതിെല വി.സി. ഹാരിസിെ പഠനവും അടി ാനമാ ി രചി ത്)

േസതുവിെ കൃതികളിൽ ചിലത് ആലിയ അടയാള ൾ

ആറാമെ െപൺകു ി


Like this book? You can publish your book online for free in a few minutes!
Create your own flipbook