Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore WMO College Muttil Magazine 2019-2020

WMO College Muttil Magazine 2019-2020

Published by Eldho Paul Moosappillil, 2021-02-15 09:21:10

Description: WMO College Muttil Magazine 2019-2020

Search

Read the Text Version

കേരളമെന്ന മാതൃക ദുരിതങ്ങളുടെ ക�ൊറ�ോണക്കാലത്തു ഷമൽ സലീം കൂടെയാണ് നാം കടന്നുപ�ോകുന്നത്. D3 കെമിസ്ട്രി റമളാനും വിഷുവും ഈസ്റ്ററുമെല്ലാം അവൻ കവർ ന്നെടുത്തു. സമൃദ്ധിയുടെയും ആഘ�ോഷത്തിന്റെയും ശാസ്ത്രല�ോകം. വ്യാപനം ഇത്രയധികം മൂർച്ഛിച്ചിട്ടും ദിനങ്ങളാണ് ദുരിതം ക�ൊണ്ട് മാത്രം കടന്നുപ�ോയ ഒരു മരുന്നു കണ്ടു പിടിക്കാൻ ശാസ്ത്രല�ോകത്തിന് ത്. 2019 ഡിസംബർ 31 ന് ചൈനയിലെ വുഹാൻ കഴിഞ്ഞിട്ടില്ല. ഹൈഡ്രോക്സി ക്ലോറ�ോക്വീൻ എന്ന പ്രവിശ്യയിലാണ് ക�ൊറ�ോണ വൈറസ് ഡിസീസ് മലേറിയ മരുന്ന് ഫലപ്രതമാകുമെന്ന് കണ്ടെത്തി (covid 19) ഉടലെടുത്തത്. അത് വൻകരയിൽ യെങ്കിലും അതിന്റെ കാര്യക്ഷമതയും പ്രത്യാഘാത നിന്ന് വൻകരയിലേക്ക് വ്യാപിക്കുന്ന ഒരു പാൻഡ ങ്ങളും എത്രത്തോളമാണെന്ന് ഇനിയും പഠിക്കുന്നേ മിക് ഡിസീസ് ആകുമെന്ന് ഒരിക്കലും കരുതിയില്ല യുള്ളു. ല�ോകം മുഴുവൻ ക�ൊറ�ോണക്കെടുതിയിൽ ശാസ്ത്രല�ോകം. എന്തിനും കഴിയുമെന്ന് അഹങ്കരി നിസ്സഹായവസ്ഥയിൽ നിൽക്കുമ്പോൾ സധൈര്യം ച്ചിരുന്ന മാനവരാശിക്കേറ്റ കടുത്ത തിരിച്ചടിയാണ് അതിനെതിരെ പ�ോരാടുകയാണ് നമ്മുടെ കേരളം. ക�ൊറ�ോണ വ്യാപനം. കേവലം സ�ോപ്പുപയ�ോഗി ച്ചാൽ പ�ോകുന്ന ഒരു സൂക്ഷ്മാണുവിനെ നശിപ്പി എന്തിനും കഴിയുമെന്ന് അഹങ്കരിച്ചിരുന്ന ക്കാൻ സാധിക്കാതെ തല കുനിച്ചിരിക്കുകയാണ് മാനവരാശിക്കേറ്റ കടുത്ത തിരിച്ചടിയാണ് ക�ൊറ�ോണ വ്യാപനം. ഡബ്ല്യു.എം.ഒ. ആര്‍ട്‌സ് & സയന്‍സ് ക�ോളേജ്, മുട്ടില്‍ 2019-2020  85


























Like this book? You can publish your book online for free in a few minutes!
Create your own flipbook