Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore WMO College Muttil Magazine 2019-2020

WMO College Muttil Magazine 2019-2020

Published by Eldho Paul Moosappillil, 2021-02-15 09:21:10

Description: WMO College Muttil Magazine 2019-2020

Search

Read the Text Version

WMO ARTS & SCIENCE COLLEGE Muttil, Kalpetta, Wayanad - 673 122 NAAC Accredited “A” Grade Institution, Affiliated to the University of Calicut +91 4936 203382 +91 4936 207532 [email protected] www.wmocollege.ac.in

കനൽനിലങ്ങളിൽ കനകം വിളയിച്ചവർ.. വഴികാട്ടികൾ..

Our Management Committee Mr. M.A. Mohammed Jamal Mr. K.K. Ahammed Haji General Secretary & Manager President Mr. P.P. Abdul Kader Mr. Mayan Manima Treasurer Convener

പ്രിൻസിപ്പാളിന്റെ സന്ദേശം സർഗാത്മകതയുടെ പലതരം മികവുകൾ ഈ മാഗസിനിൽ എനിക്ക് കാണാൻ കഴിഞ്ഞു. മികച്ച ഉള്ളടക്കമ�ൊരുക്കാൻ അണിയറ ശില്പികൾ മിടുക്ക് കാണിച്ചിട്ടുണ്ട്. ല�ോകം തരിപ്പണമായി കിടന്ന ഈ സമയത്തും, ജീവിതാവിഷ്കാരങ്ങൾ ക�ൊണ്ട് അതിജീവനത്തിന്റെ പാഠങ്ങൾ സൃഷ്ടിച്ചവരാണ് നമ്മൾ. മുന്നോട്ട് പ�ോകാൻ തന്നെയാണ് തീരുമാനിക്കേണ്ടത്; മികച്ച മൂല്യത്തോടെ, ധാർമിക ഭാവനകള�ോടെ ചിതറാതെ ഈ പ്രതിസന്ധിയിലും പിടിച്ചുനിന്ന് ഉയരെ പറക്കാൻ കാണിച്ച ആത്മവിശ്വാസത്തിന് അഭിവാദ്യങ്ങൾ. ഡ�ോ.ടി.പി.മുഹമ്മദ് ഫരീദ് പ്രിൻസിപ്പാൾ











































































ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പെൺപൂക്കൾ സാന്ദ്ര രവീന്ദ്രൻ D2 മാ�സ് 42  സമൂഹത്തില്‍ സ്ത്രീകളെ താഴ്ത്തിക്കെട്ടാന്‍ നടത്തിയ ശ്രമങ്ങള്‍ മതത്തിന്റെയും ആചാരത്തിന്റെയും പേരുകളില്‍ ആയിരുന്നു. ഇത് ചിലപ്പോൾ സമൂഹത്തില്‍ നട ന്നിരുന്ന ദുരാചാരങ്ങൾക്കെതിരെയ�ോ അല്ലെങ്കിൽ പുരുഷാധി പത്യ വ്യവസ്ഥക്കെതിരെയ�ോ അക്രമത്തിനെതിരയ�ോ ഉള്ള സ്ത്രീ സമൂഹത്തിന്റെ ച�ോദ്യം ചെയ്യലിന്റെ ഫലമായിരിക്കാം. സ്ത്രീകളുടെ മേല്‍ മതത്തിന്റെയും പാരമ്പര്യത്തിന്റെയും കെട്ടു പാടുകള്‍ അനിർവചനീയമായ വിധത്തിലാണ് എക്കാലത്തും പ്രയ�ോഗിക്കപ്പെട്ടിട്ടുള്ളത്. മുമ്പെങ്ങുമില്ലാത്ത വിധത്തിൽ മതവും അനാചാരവും ഇന്ത്യൻ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. വിശ്വാസവും പാരമ്പര്യവും മുറുകെ പിടിക്കു ന്ന മനുഷ്യര്‍ സ്ത്രീകളെ ഇരുട്ടിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നു. പുര�ോഗമന ചിന്താഗതി പുലർത്തുന്ന സ്ത്രീകള്‍ ത�ൊഴില്‍സു രക്ഷക്കും, വസ്ത്രധാരണത്തിനും, സഞ്ചാര സ്വാതന്ത്ര്യത്തിനും ഡബ്ല്യു.എം.ഒ. ആര്‍ട്സ‌ ് & സയന്‍സ് ക�ോളേജ്, മുട്ടില്‍ 2019-2020












Like this book? You can publish your book online for free in a few minutes!
Create your own flipbook