Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore MUHAMMED KM

MUHAMMED KM

Published by MUHAMMED KM, 2023-07-09 19:08:06

Description: TEENS TWEETS

Search

Read the Text Version

ENGLISH MEDIUM SCHOOL NADAPURAM





INDEX

INDEX

MESSAGE SHEIKH ABULRAHMAN SAQUAFI Founder and general secretary Darul huda educational complex 2

MESSAGE MUHAMMED ABDURAHMAN EL AZHARY, PERODE Director,Darul huda educational complex 3

MESSAGE NASEER MADATHIL AGM, Darul Huda educational complex 4

MESSAGE ABDUL JALLEEL SURAIJI SAQUAFI MANAGER, DARUL HUDA NADAPURAM 5

6

MESSAGE MESSAGE RAHEES VICE PRINCIPAL 7

MY FAVOURITE PLACE TAJ MAHAL Fida Fathima CM V-B 8

IMPORTANCE OF ELECTRICITY Muhammed Zidan VII - D 9

BUTTERFLY FATHIMA BATHOOL II - A 10

MY TEACHER NAZHA AL AWAN VII - D 11

MY TRIP MUHAMMED AYAN II - A 12

MY SCHOOL MUHAMMED SHAFAH X-A 13

MY DREAM SCHOOL RIZA MEHABIN X-A 14

MOST BEAUTIFUL FEELING IN THE WORLD 15

THE LESSON HUDA FATHIMA X-A 16

WAR SAFA AHMED IX - B 17

WHY GOD MADE TEACHERS He gave us special guides Show us ways in which to grow sowe can always decides. MHD SHADIN SHAN II - A 18

YOU KNOW 'THAT' IFFAH FATHIMA PM V-A 19

BE VIRTOUS SAFEERA AK (TEACHER) 20

MY PET FARHA FATHIMA TP II - A 21

BACK TO SCHOOL I want to see my friends. I want to see my teachers. In break time we want to play in the park and see the principal. I want to study by sitting in bench with my friends because of corona We have to stay home forever and sit in online class. Everyone say GO CORONA…! GO CORONA…! 22

MY MARVELOUS DAYS IN DUBAI “travel makes one modest, you see what a small place you occupy in the world” It was a long dream in my mind to go to that beautiful place Dubai. travelling brings joy and happiness in our life. happiness achieved by getting our dreams realized. There no offline class due to the corona virus. there was only online classes and my cousins were planned to go to Dubai, we say to our father that we also wanted to go to Dubai. He says he will take the ticket for the day when my cousins are planned to go. It was on February 5 2021. We are nine members . Me ,my 3 Siblings , my mother, two cousins and their two Children . our flight was on 3:00 am . we all reached airport on 12:00 .after all checking we entered the flight for first time . we landed at Sharjah airport on 7:30 am Indian time . Dubai time was 6:00 am . I saw the sun near the airport . we all go to our room in “Qusais” . one my cousins in my neighbour room . other one is on near “Deira” We all heard that Dubai is the world’s most beautiful tourist destination I understand when I am going through the streets there are so many big buildings which are in different shapes and Luxirous structure. One of the thing I like mostly was there was clean everywhere in the whole place and no one have any fear to go outside during the night . One of my best experience is camel riding , speed boat , etc...... Dubai remains Unfacted in my memory . I saw many things and many places . I saw parks, buildings, mountains, deserts, camels, etc...... I saw the world’s tallest building named Burj Khalifa when i saw that i thought it will touch the sky . it was so big I saw so many peoples who are from different nations. Like Britian, Pakistan, Nigeria, China, Japan, Indonasia etc....... when i saw the nigerian people i am so afraid . they are so energetic and their sounds are so big . all of them have different type of culture, dressing style. and some are so big and some are short . like ouas they dont look each other , like . what they wore, what they eat, how they walk etc..... I spend a short time in dubai in one month . we were unhappy to leave Dubai it was my dream , that the safety and clean environment in Dubai. was also want to keep in our surroundings RANIYA FATHIMA 23 IX A

रहस्य ASEEM SAMAH 6B 23

तितली LIZAM AL AJAL 25

जगू हाथी FATHIMA MINHA 6C 26

तितली रानी FARHA FATHIMA 2A 27

तोता साथी THAZEEM MUHAMMED 2F 28

29

30

31

32

33

34

35

36

ആനയും ഉറുമ്പും ഒരു കാട്ടിൽ ഒരാന താമസിച്ചിരുന്നു അവൻ വളരെ അഹങ്കാരിയായിരുന്നു. അവൻ കാട്ടിലുള്ള എല്ലാ ജീവികളെയും ശല്യം ചെയ്യുമായിരുന്നു . ആരും അവന്റെ മുന്നിൽ ഒന്നുമല്ലെന്നു കരുതുമായിരുന്നു. അങ്ങനെ അവൻ ഒരു ദിവസം കാട്ടിൽ കറങ്ങുമ്പോൾ ഒരു വലിയ മരത്തിന്റെ കൊമ്പിൽ ഒരു തത്ത ഇരിക്കുന്നത് കണ്ടു. അവൻ പറഞ്ഞു; \" ഹ ഹ ഹ ....എടാ തത്തേ , നീ കണ്ടില്ലേ ഞാൻ വരുന്നത് ? ഞാനീ കാട്ടിലെ ഏറ്റവും ശക്തിശാലിയാണ്. വാ നീയെന്നെ തൊഴുത് വണങ്ങ്. \" \"എന്തിന് ?ഞാനെന്തിന് ചെയ്യണം ?\"തത്ത കൂട്ടാക്കിയില്ല. \"ങാ ഹാ....അതുശരി ,നീ ചെയ്യില്ലല്ലേ ? നിൽക്ക് ഞാൻ നിനക്ക് ഇപ്പോൾ എന്റെ ശക്തി കാണിച്ചു തരാം \" ആന ആ മരം കുത്തി മറിച്ചിട്ടു . ഇനി മുതൽ ആ തത്ത ആ മരത്തിൽ ഇരിക്കാൻ പാടില്ല എന്ന് അവൻ കരുതി. തത്ത അവിടുന്ന് പറന്നു പോയി. \" ഹ ഹ ഹ ഹ ഹ പറന്നോ പറന്നോ ഇപ്പോ മനസ്സിലായോ എനിക്ക് എന്ത് ശക്തി ഉണ്ടെന്ന് ?\" എന്നു പറഞ്ഞ് ആന മുന്നോട്ട് നീങ്ങി. അവൻ എന്നും നദിയുടെ തീരത്ത് വെള്ളം കുടിക്കാൻ വരുമായിരുന്നു. പക്ഷെ അതിന്റെ അടുത്ത് തന്നെ ഒരു ചെറിയ മാളത്തിൽ ഒരു ഉറുമ്പ് താമസിച്ചിരുന്നു അവൻ എന്നും ആഹാരം ശേഖരിക്കാൻ അവിടെ വരും. ആനയാണെങ്കിലോ എന്നും അവനെ ശല്യപ്പെടുത്തും. അന്നും അങ്ങനെതന്നെ സംഭവിച്ചു. \"എടാ ഉറുമ്പേ ഈ ആഹാരം കൊണ്ട് നീ എങ്ങോട്ട് പോകുവാ ?\" ആനയുടെ ചോദ്യം കേട്ട് ഉറുമ്പ് പറഞ്ഞു ; \" എന്റെ പൊത്തു വരെ . മഴക്കാലം തുടങ്ങുകയല്ലേ ?\" അതിനു മുമ്പേ എനിക്ക് കുറേ ആഹാരം ശേഖരിക്കണം. \" പെട്ടെന്ന് ആന അവന്റെ തുമ്പിക്കയ്യിൽ വെള്ളം നിറച്ച് ഉറുമ്പിന്റെ ശരീരത്തിലേക്ക് ഒഴിച്ചു. ഉറുമ്പ് പറഞ്ഞു; \" ആനേ നിനക്ക് നിന്റെ ശക്തിയിൽ വളരെ അഹങ്കാരം ഉണ്ടല്ലേ ഒരു ദിവസം നിന്നെ ഞാൻ ഒരു പാഠം പഠിപ്പിക്കും. \" \"ഒരു ചെറിയ ഉറുമ്പായ നിന്നെ ഞാൻ ചവിട്ടി അരക്കും . ഓടി പോക്കോ ഇവിടുന്ന് .....\" ആന ആക്രോശിച്ചു. ഉറുമ്പ് ആനയുടെ വാക്ക് കേട്ട് ദേഷ്യത്തോടെ അവിടെ നിന്നും പോയി. \"ഈ ആനയെ എന്തെങ്കിലും ചെയ്തേ പറ്റൂ ...ഇല്ലെങ്കിൽ ഇവൻ ഇങ്ങനെ തന്നെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും \" ഉറുമ്പ് ചിന്തിച്ചു. പിറ്റേ ദിവസം ഉറുമ്പ് ആഹാരം എടുക്കാൻ മാളത്തിൽ നിന്നും വെളിയിൽ ഇറങ്ങിയപ്പോൾ ആന അവിടെ കിടന്ന് ഉറങ്ങുന്നത് അവൻ കണ്ടു. അവൻ ആനയുടെ തുമ്പിക്കയ്യിനുള്ളിൽ കയറി കടിക്കാൻ തുടങ്ങി. ആനക്ക് ഉണർന്നു. അവൻ കിടന്ന് നിലവിളിക്കാൻ തുടങ്ങി. \" ഇതെന്താ ? ആരാ എന്റെ തുമ്പിക്കയ്യിൽ ? വെളിയിലേക്ക് വാ... വെളിയിലേക്ക് വാ... എനിക്ക് വേദനിക്കുന്നൂ.......\" ആന എത്ര നിലവിളിച്ചിട്ടും ഉറുമ്പ് വെളിയിലേക്ക് വന്നില്ല . അവൻ ആനയെ കടിച്ചു കൊണ്ടേയിരുന്നു .ആന കൂടുതൽ നിലവിളിക്കാൻ തുടങ്ങി ; \"ആരെങ്കിലും എന്നെ രക്ഷിക്കൂ ... രക്ഷിക്കൂ ....\" ആനയുടെ കരച്ചിൽ കേട്ട് ഉറുമ്പ് വെളിയിലേക്കിറങ്ങി. ആന ഉറുമ്പിനെ കണ്ട് അദ തിശയിച്ചു പോയി. അവൻ പേടിച്ചു പോയിരുന്നു . അവനുറുമ്പിനോട് ക്ഷമ ചോദിച്ചു. 37

ഉറുമ്പ് ചിരിച്ച് കൊണ്ട് പറഞ്ഞു : \"ഇപ്പോ മനസ്സിലായില്ലേ ? വലുത് ചെറുത് എന്നതൊന്നുമല്ല കാര്യം. നീ നിന്റെ ശക്തിയിൽ അഹങ്കരിക്കാതിരിക്കൂ ... മറിച്ച് അത് നല്ലതിനായി ഉപയോഗിക്കൂ . \" അതിനു ശേഷം ആ ആന ആരെയും ശല്യപ്പെടുത്തിയില്ല. Siya fathima 6D 38

ഫുട്ബോൾ മാച്ചും എന്റെ പനിയും എനിക്ക് വളരെ താൽപര്യമുള്ള ഒന്നായിരുന്നു സ്പോട്സ് . ഞാൻ അങ്ങനെ ഒരു ദിവസത്തിനു വേണ്ടി കാത്തിരുന്നു. ഒരു ദിവസം ക്ലാസിൽ വെച്ച് എന്റെ ക്ലാസ് ടീച്ചർ പറഞ്ഞു; 19, 20 തീയതികളിൽ ഫുട്ബോൾ മാച്ച് ഉണ്ടാകും. അതിനായി ടീച്ചർ എല്ലാ കുട്ടികളെയും ഗ്രൂപ്പാക്കിത്തിരിച്ചു. ഞാൻ *ഡയമണ്ട്* ഗ്രൂപ്പിലായി. അന്നു തൊട്ട് ആ ദിവസങ്ങൾക്കായുള്ള കാത്തിരിപ്പായിരുന്നു. കാത്തിരുന്ന ദിവസം അടുത്തടുത്തു വന്നപ്പോഴേക്കും നിർഭാഗ്യം എന്നു പറയട്ടെ, കഠിനമായ പനിയും തലവേദനയും എന്നെ കീഴടക്കി. ക്ഷീണം കൊണ്ട് തല പൊക്കാൻ പോലും വയ്യ. എനിക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സ്പോട്സ്‌ഡേ കഴിഞ്ഞു. നാലുദിവസം നീണ്ടു നിന്ന പനിക്കു ശേഷം സ്കൂളിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ . ഇനിയും മത്സരങ്ങൾ വരും, അതിൽ ഞാൻ പങ്കെടുക്കും എന്നൊക്കെ പറഞ്ഞിരിക്കുമ്പോഴാണ് ഒമിക്രോൺ കാരണം സ്കൂൾ വീണ്ടും അടച്ചത്. പഴയതു പോലെ ഓൺലൈൻ ക്ലാസുകളായി. എത്രയും പെട്ടെന്ന് കോവിഡ് ഇല്ലാതാകാനും സ്കൂൾ തുറക്കാനുമുള്ള പ്രാർത്ഥനയിലാണ് ഇപ്പോൾ . എന്നെപ്പോലെ ഒരുപാടു പേർ ഇങ്ങനെ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നതിനാൽ നല്ല നാളുകൾ തീർച്ചയായും വരുമായിരിക്കും. -മുഹമ്മദ് നുഫൈൽ 7C 39

എന്റെ ക ുറിഞ്ഞി എ ന്റെ കുറിഞ്ഞിപ്പൂച്ച വെളുവെളുത്തൊരു പൂച്ച സനേഹ മുള്ള പൂച്ച ഞാൻ വളർത്തിയ പൂച്ച പാൽ കുടിക്കും പൂച്ച പൂച്ച നല്ല പൂച്ച എന്റെ കുറിഞ്ഞിപ്പൂച്ച Name :FAHAD HIZAN Class : 2 DIV : H 40

*ഒരു കൊച്ചു യാത്രയുടെ* *ഓർമകൾ* ഒരു വൈകുന്നേരം ഞാനും എൻ്റെ ഉപ്പയും കൂട്ടുകാരും കൂടി M M പാർക്കിലേക്ക് യാത്ര പോയി .അവിടെ എത്തിയപ്പോൾ ഞങ്ങൾ അകത്തേക്ക് കയറാനുള്ള ടിക്കെറ്റെടുത്തു. ആദ്യം മൃഗങ്ങളുള്ള ഭാഗത്തേക്കാണ് പോയത് അവിടെ പല തരം കോഴികളെയും പക്ഷികളെയും ഒട്ടകത്തെയും കുതിര യെയും കണ്ടു . പിന്നെ ഐസ്ക്രീം കഴിച്ച് കളിക്കാനുള്ള ഭാഗ ത്തേക്കു പോയി. അവിടെ ഊഞ്ഞാലും സീസോയുമുണ്ടായിരുന്നു. അവിടുന്നു കളിച്ച ശേഷം ബോട്ടിൻ്റെ ടിക്കറ്റെടുത്തു. ജേക്കറ്റിടാൻ ഉപ്പ ഓർമിപ്പിച്ചു. ഞങ്ങൾ ബോട്ടിൽ കയറി സവാരി നടത്തി. എല്ലാം വളരെ രസകരമായിരുന്നു. പിന്നെ ഞങ്ങൾ ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങി. Muhammed Zayan 5B 41

കഥ എംപതി മത്സരങ്ങൾ ഏതാണ്ട് കഴിഞ്ഞു. ഏറ്റവും കൂടുതൽ പോയന്റ്സ് ഇപ്പോൾ റെയിൻ ബോ ഗ്രൂപ്പിനാണ്. അതിലുള്ള കുട്ടികൾ ആർത്തുവിളിക്കുന്നുണ്ട്. ഗ്രൗണ്ടിലെ മത്സരം കഴിഞ്ഞു. ഇനി സ്കൂളിലേക്ക്. കുട്ടികളെ കയറ്റിയ രണ്ടു ബസ്സ് മുൻപേ പോയി. ഇനി ഒരെണ്ണം കൂടി. ഗ്രൗണ്ടിൽ നിന്ന് കുട്ടികളെല്ലാവരും ബസ്സിൽ കയറിയെന്ന് ഉറപ്പു വരുത്തിയ ശേഷം ഞങ്ങളും കയറി. സീറ്റിലിരുന്ന് കുട്ടികൾ കൈയടിച്ച് പാട്ടുപാടുന്നുണ്ടായിരുന്നു. ഒന്നു ഹരം കൂട്ടാൻ ഞങ്ങളും കൂടെ പാടി. ഇനി ഒരു മത്സരം കൂടിയുണ്ട്. അതിന് സ്കൂളിലെത്തണം. സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് കമ്പവലി . കലാശക്കൊട്ട് . അതു കഴിഞ്ഞാലേ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ഫലം പുറത്തു വരൂ. ബസ്സ് സ്കൂളിന്റെ മുന്നിലെത്തിയതും എല്ലാവരും ഓടിയിറങ്ങി.കമ്പവലി മത്സരം നടക്കുന്ന ഭാഗത്തേക്ക് മുന്നും പിന്നും നോക്കാതെ നടക്കുകയാണ് കുട്ടികൾ. ഇതിനകം മുൻപേ പോയവർ നല്ല നീളവും വലുപ്പമുള്ള ഒരു വടം തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു.അതു കണ്ടതോടെ കുട്ടികൾ അത്യാവേശത്തിലായി. \" നമ്മൾ ജയിക്കുമെടാ \" ആരോ ഉറക്കെ പറഞ്ഞു. \"ഉം.. കാണാം കാണാം \" മറുഭാഗത്തുനിന്ന് വെല്ലുവിളി. മത്സരം കാണാൻ നിന്ന എനിക്ക് പെട്ടെന്ന് എന്തോ ഒരു ക്ഷീണം . ഏതെങ്കിലും ഒരു ക്ലാസിൽ പോയി ഇരിക്കാം. എല്ലാവരും നല്ല മൂഡിലാണ്. അതുകൊണ്ട് ആരെയും വിളിക്കേണ്ട . ഞാൻ മെല്ലെ ഒരറ്റത്തുള്ള ക്ലാസ് മുറിയിൽ കയറിയിരുന്നു. അധികം കഴിഞ്ഞില്ല; ചുണ്ടുകൾ വരളാനും കണ്ണുകൾ അടയാനും തുടങ്ങി. തലകറങ്ങും പോലെ... ദാഹിച്ച് തൊണ്ട പൊട്ടും പോലെ ...ആരെയും ഉറക്കെ വിളിക്കാൻ വയ്യ... ഞാൻ മെല്ലെ ഡസ്കിലേക്ക് തല ചായ്ച്ചു. \"ടീച്ചർ.. എന്തു പറ്റി ? \" ഒരു നേർത്ത ശബ്ദം.ഞാൻ ഒന്നു തലയുയർത്തി. ചുറ്റിലും കൊച്ചു കുട്ടികൾ ഉറ്റുനോക്കിക്കൊണ്ടു നിൽക്കുന്നു. മിണ്ടാൻ കഴിയുന്നില്ലല്ലോ...ഞാൻ \"വെള്ളം \" എന്ന് ആംഗ്യം കാട്ടി. അവർ വേഗം ബാഗുകൾ തപ്പി. വാട്ടർ ബോട്ടിൽ മുഴുവൻ കാലി. ചിലർ അടുത്ത ക്ലാസിലെ കുട്ടികളോടന്വേഷിച്ചു. അവരുടേതും തീർന്നു പോയിരുന്നു. വയ്യ... എഴുന്നേൽക്കാൻ പോലും വയ്യ. ഞാൻ വരണ്ട ചുണ്ട് നാക്കു നീട്ടി നനച്ചു. പിന്നെ ഡസ്കിലേക്കുതന്നെ തല ചായ്ച്ചു. ഈ പിഞ്ചുകുട്ടികളോട് എന്തു പറയാനാണ്! എത്ര നേരം കഴിഞ്ഞു എന്നറിയില്ല. മൃദുലമായ ഒരു കൈ എന്നെ തട്ടിവിളിക്കുന്നു. ഞാൻ കണ്ണു തുറന്നു. ഒരു മോൻ . \" ഉം........?\" എന്റെ കണ്ണുകൾ ഒരു ചോദ്യചിഹ്നമായി. അവൻ തനിക്കു കഴിയും വിധം എന്തോ ഒന്ന് താങ്ങിപ്പിടിച്ചിട്ടുണ്ട്. ഞാൻ അതിലേക്കു നോക്കി. ഒരു വലിയ വാട്ടർ ബോട്ടിൽ ! നിറയെ വെള്ളം. \"ടീച്ചർ, ഇതാ.... വെള്ളം ... \" എന്റെ കണ്ണുകൾ വലുതായി. നീട്ടിയ വാട്ടർബോട്ടിൽ വാങ്ങി, ദാഹം മാറുന്നതു വരെ കുടിച്ചു. അവൻ അതും നോക്കി അവിടെത്തന്നെയിരിക്കുന്നുണ്ടായിരുന്നു. വർധിച്ച ഔത്സുക്യത്തോടെ ഞാൻ ചോദിച്ചു: \" ഇത് എവിടുന്നാ?\" അവൻ കൈ ചൂണ്ടി. അങ്ങകലെ.............! - വീണ കെസിടി പി. അധ്യാപിക ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ . 42

അമ്മ അമ്മയ്ക്കു നൽകുവാൻ എൻ കയ്യിലുള്ളത് ആകാശമത്രയും സ്നേഹമാണ് അമ്മയോടെനിക്ക് ചൊല്ലുവാനുള്ളത് ഒരുനാലുമെന്നെ പിരിയരുത് പാലൂട്ടി വളർത്തിയ എൻപൊന്നമ്മയെ ജീവന്റെ ജീവനാണീ കുരുന്നിന് കുഞ്ഞുനാലിൽ ഞാൻ വാവിട്ടു കരയുമ്പോൾ താരാട്ടുപാടിയുറക്കുമമ്മ... പത്തുമാസം വയറ്റിൽ പേറി നടന്നൊരു അമ്മതൻ സ്നേഹത്തിനത്രയും പോൽ മറ്റൊന്നുമേകാണില്ല ഈ ഭൂമിയിൽ. MUHAMMED NAHIYAN HAARI 5-B 43

(യാത്രാവിവരണം ) കൊടുവള്ളിയിലേക്ക് ഇന്ന് ഞാൻ രാവിലെ എഴുന്നേറ്റു. ഒരു യാത്ര പോവാനുണ്ടായിരുന്നു. എവിടേക്കാണെന്നോ? കോഴിക്കോടേക്ക്. വേഗം ക്ലാസ്സൊക്കെ കേട്ട് ഞങ്ങൾ റെഡിയായി. ഞങ്ങൾ എന്നാൽ ഞാനും, അനിയനും, അനിയത്തിയും, ഉമ്മയും, ഉമ്മയുടെ അനിയത്തിയും, ഉമ്മാമയും, ഉപ്പാപ്പയും ഒക്കെ. ഞങ്ങൾ പത്തുമണിക്ക് ഇറങ്ങി. കാറിൽ ആണ് പോവുന്നത്. ഉപ്പാപ്പയാണ് ഡ്രൈവർ. എന്റെ ക്ലാസ്സ്‌ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല ബാക്കിയുള്ളത് ഞാൻ കാറിൽ നിന്ന് കേട്ടു. ഞങ്ങൾ നാദാപുരത്തുനിന്ന് ഡ്രസ്സ്‌എടുത്തു. പിന്നെ വേഗം യാത്ര തുടർന്നു. അനിയനും കാറിൽ നിന്ന് ക്ലാസ്സ്‌കേട്ടു. മർക്കസിന്റെ അടുത്ത് കാർ നിറുത്തിയ ശേഷം ഞങ്ങൾ കഞ്ഞി കുടിച്ചു. കഞ്ഞി ഞങ്ങൾ വീട്ടിൽ നിന്ന് എടുത്തതാണ്. എന്റെ അനിയത്തി, പുറത്തുള്ള കാഴ്ചകളൊക്കെ കണ്ടുകണ്ട് ഉറങ്ങിപ്പോയി. കുറേ ചെന്നപ്പോൾ ഞങ്ങൾ ഒരു കവുങ്ങിൻ തോട്ടം കണ്ടു. കൊടുവള്ളി എത്തിയിട്ടുണ്ടായിരുന്നു. അവിടെ നിന്ന് ഉപ്പാപ്പയുടെ കൂട്ടുകാരന്റെ വീട്ടിലേക്കാണ് പോവേണ്ടത്. പിന്നീടങ്ങോട്ടേക്കുള്ള വഴി അറിയാത്തതിനാൽ അദ്ദേഹം ഞങ്ങളെ സഹായിക്കാൻ വേണ്ടി വന്നു. കുറച്ചു മുൻപിൽ എത്തിയപ്പോൾ അദ്ദേഹം പുതുതായി നിർമിക്കുന്ന വീട് കാണിച്ചു തന്നു.അതിനിടെ ഞങ്ങൾ ലവ്ബർഡ്സ‌ ിനെ കണ്ടു. പിന്നെ കുറച്ചു നടന്ന ശേഷം അവരുടെ വീട്ടിൽ എത്തി. എന്റെ അനിയത്തിയും അവിടെയുള്ള ഒരു വയസ്സ് പ്രായമുള്ള കുട്ടിയും തമ്മിൽ കുറേ നേരം കളിച്ചു.പിന്നെ അവിടെ നിന്ന് ഭക്ഷണം കഴിച്ചു. അവർ തന്ന ചോക്ലേറ്റസ് വായിലിട്ടു നുണയ്ക്കുമ്പോൾ ഒരു മല കാണാനുണ്ടെന്ന് അവർ പറഞ്ഞു. പക്ഷെ നല്ല മഴ . പോകാൻ സാധിച്ചില്ല. പക്ഷേ തിരിച്ചു വരുമ്പോൾ ഒരു ആനയെ കാണാൻ കഴിഞ്ഞു. വരുന്ന വഴിയിൽ കുറച്ചു പഴങ്ങളൊക്കെ വാങ്ങി, കാറിൽ നിന്നുതന്നെ കഴിച്ചു. പിന്നെ ഒരു പാർക്കിൽ കയറി കുറേ കളിച്ചു. വീണ്ടും ഒരു സൂപ്പർമാർക്കറ്റിൽ കയറി ഞങ്ങൾ സാധനം വാങ്ങുന്പോയെക്കും ഉപ്പാപ്പ പിസ്സ ഓർഡർ ചെയ്ത് വാങ്ങിയിരുന്നു. സന്തോഷത്തോടെ തന്നെ ഞങ്ങൾ അന്ന് വീട്ടിലേക്ക് തിരിച്ചു. Jadhila fathima VI-A 44

(യാത്രാവിവരണം ) ചെമ്പ്ര മലയും ബോബി ച െമ്മണ്ണൂരിന്റെ ബസ്സും ഒക്ടോബർ മാസം 28 ആം തീയ്യതി രാവിലെ 7 മണിക്ക് ഞാനും എന്റെ ഉപ്പയും ഉമ്മയും അടങ്ങുന്ന എന്റെ കുടുംബം വയനാട്ടിലെ ചെമ്പ്ര മല കാണാൻ കാറിൽ പുറപ്പെട്ടു. ചുരവും മല നിരകളും ചേർന്ന കാഴ്ച വളരെ കൗതുകം നിറഞ്ഞതായിരുന്നു, അതിലേറെ കൗതുകം എനിക്ക് തോന്നിയത് വഴിയിൽ വെച്ച് കണ്ട ബോബി ചെമ്മണ്ണൂരിന്റെ വലിയ ബസ് കണ്ടതായിരുന്നു. ഞാൻ അതിന്റെ മുന്നിൽ നിന്ന് ഫോട്ടോ എടുത്തു. മറ്റു കാഴ്ചകൾ കണ്ട് വഴിയോരത്തുനിന്ന് ഭക്ഷണം കഴിച്ച് രാത്രി 9 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പൊഴും ഓർമയിൽ ആ ബസ്സ് നിറഞ്ഞു നിന്നു. MUHAMMED SHADIN C CLASS 5E 45

(ഒരു സന്ദേശം ) കോവിഡ് എന്ന മഹാമാരി കോവിഡ് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു ഭയമാണ് .4ക0ാരണം നമ്മളെ വളരെയധികം പ്രയാസപ്പെടുത്തിയ ഒരു മഹാമാരി ആണ് ഇത്.ഈ മഹാമാരി കാരണം നമ്മുടെ സ്കൂളുകൾ എല്ലാം അടച്ചു . ഓഫീസുകൾ എല്ലാം വർക്ക് ഫ്രം ഹോം ആക്കി . നാമെല്ലാവരും ഗവൺമെൻറിൻറെ നിർദ്ദേശപ്രകാരം ജാഗ്രത പാലിച്ചു. അങ്ങനെ പാലിച്ച തുകൊണ്ട് കോവിഡ് കുറച്ചു കുറഞ്ഞു. അതുകൊണ്ട് നമ്മുടെ സ്കൂളുകൾ എല്ലാം നവംബർ ഒന്നിന് വീണ്ടും തുറന്നു.നാം പാലിച്ച ജാഗ്രത എല്ലാം വീണ്ടും തുടരണം .കോവിഡിനെ ഭയത്താൽ അല്ല തുരത്തേണ്ടത് ജാഗ്രത കൊണ്ടാണ് എന്നത് മറക്കാതിരിക്കാൻ നമുക്കു കഴിയട്ടെ. കൂടുതൽ പ്രതിരോധ ശേഷിയുള്ള മനസ്സും ശരീരവും നമുക്കു ലഭിക്കട്ടെ . മുന്നേറാം MINHA FATHIMA OTK 6A 46


Like this book? You can publish your book online for free in a few minutes!
Create your own flipbook