Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore drisya digital magazine

drisya digital magazine

Published by Vimaljith, 2022-04-14 08:21:28

Description: drisya digital magazine

Keywords: d

Search

Read the Text Version

ദൃൃശ്യയ സ്നേ�ഹംം നിിറഞ്ഞ വരെെ..! ഡിിജിിറ്റൽ മാാഗസിിൻ ദൃൃശ്യയ ജൈൈത്ര�യാാത്ര� തുുടരുുകയാാണ്്... നിിങ്ങളുുടെെ വിിഷുുപ്പതിിപ്പ്് 2022 നിിറഞ്ഞ സ്നേ�ഹംം ദൃൃശ്യയക്ക്് ഭംംഗിി കൂൂട്ടുുകയാാണ്്. ദൃൃശ്യയ കമ്മ്യൂൂ�ണിിക്കേ�ഷൻസ്് കഴിിഞ്ഞ പന്തര�ണ്ടുു വർഷമാായിി കല - സാാഹിിത്യയ പേ�രാാമ്പര�, പൈൈതോ�ോത്ത്് രംംഗത്ത്് നിിറഞ്ഞുു നിിൽക്കുുന്ന 'ദൃൃശ്യയ' കാാലത്തിിന കോ�ോഴിിക്കോ�ോട്്: 673525 നുുസൃൃതമാായിി കൊ�ൊണ്ട്് ഡിിജിിറ്റൽ രംംഗത്തേ�ക്ക്്..! നാാടകംം, സിിനിിമ, നാാടൻപാാട്ട്് മേ�ഖലകളിിൽ ദൃൃശ്യയ എഡിിറ്റർ കമ്മ്യൂൂ�ണിിക്കേ�ഷൻസ്് നൽകിിയ സംംഭാാവനകൾ സത്യയൻ കൂൂത്താാളിി ശ്ലാാഘനീീയമാാണ്്... അമേ�ച്ചർ നാാടക രംംഗത്ത്് 8086322784 നിിന്നുു തുുടങ്ങിിയ കലാാപ്ര�വർത്തനംം സിിനിിമാാപര സ്യയ മേ�ഖലകളിിൽ ദൃൃശ്യയ ഷോ�ോർട്ട്് ഫിിലിംം� നിിർമ്മാാ എഡിിറ്റോ�ോറിിയൽ ബോ�ോർഡ്് ണവുംം� അതിിലുുപരിി നാാടൻപാാട്ട്് ദൃൃശ്യാാ�വിിഷ്്ക്കാാ ബിിജുു കൂൂത്താാളിി രവുംം� ജനകീീയൂൂട്ടാായ്്മയിിൽ ചെ�യ്ത്് കലാാരംംഗത്ത്് ഉബൈൈദ്് മാാസ്റ്റർ സജീീവ സാാന്നിിദ്ധ്യയമറിിയിിച്ചുു കൊ�ൊണ്ട്് മുുന്നോ�ോട്ട്് ബിിജുു എംം.കെ� കുുതിിക്കുുകയാാണ്്.! അതിിനിിടയിിൽ നിിങ്ങൾക്ക്് വേ�ണ്ടിി സൺഡേ� ഉപദേ�ശക സമിിതിി എഡിിഷൻ രൂൂപീീകരിിച്ചുുകൊ�ൊണ്ട്് സാാഹിിത്യയരച മനോ�ോജ്് രാാമത്ത്് നകളിിൽ അഭിിരുുചിിയുുള്ളവരുുടെെ സർഗ്ഗചൈൈത ശ്രീ�ീധരൻ കൂൂത്താാളിി ന്യംം� ഡിിജിിറ്റൽ തരംംഗത്തിിലൂൂടെെ പുുറംംലോ�ോകത്ത്് സുുബൈൈർ കെ�.കെ�. എത്തിിക്കാാൻ ശ്ര�മംം നടത്തിി കൊ�ൊണ്ട്് മുുന്നോ�ോട്ട്് ഗംംഗാാധരൻ കൂൂത്താാളിി പോ�ോകാാനുുള്ള തയ്യാാറെെടുുപ്പിിലാാണ്്... അത്യാാ�ധുുനിിക സൗൗകര്യയങ്ങളോ�ോടെെ രാാജ്യംം� പുു Private Circulation Only രോ�ോഗതിിയുുടെെ പടവുുകൾ കയറുുമ്പോ�ോഴും�ം യുുദ്ധംം (സൗൗജന്യയവിിതരണത്തിിന്് മാാത്രം�ം) നമ്മളെ� ഭീീതിിയുുടെെ മുുൾമുുനയിിൽ നിിർത്തുുകയാാണ്്..! Images Courtesy : Google എങ്കിിലുംം� സർഗ്ഗചൈൈതന്യയത്തിിന്റെ� പുുത്തൻ പ്ര�കാാശധാാരകൾ അനുുവാാചക ഹൃൃദയത്തെ� ആലിംം�ഗനംം ചെ�യ്്തുു കൊ�ൊണ്ട്് ദൃൃശ്യയ പ്ര�പഞ്ച സത്യയത്തെ� തേ�ടുുകയാാണ്്.. കർണ്ണിികാാരംം പൂൂത്തുു നിിൽക്കുുന്ന വിിഷുുവുംം�, വ്ര� താാനുുഷ്ഠനത്തിിന്റെ� റംംസാാൻദിിനവുംം� ഈസ്റ്റ്്റിിന്റെ� പൊ�ൊൻപ്ര�ഭാാവലയവുംം� നമ്മള്ളിിൽ സ്നേ�ഹത്തിിന്റെ� മയിിൽപ്പീീലിിയാായ്് വിിടർന്ന്് പരിിലസിിക്കുുന്നുു. ഇനിിയുംം� നിിങ്ങളുുടെെ സഹകരണംം പ്ര�തീീക്ഷിിച്ചുു കൊ�ൊണ്ട്് സ്നേ�ഹത്തോ�ോടെെ Layout & Cover എഡിിറ്റർ Vimaljith, സത്യയൻ കൂൂത്താാളിി 7907000184 2 ദൃൃശ്യയ ഡിിജിിറ്റൽ മാാഗസിിൻ

കവിിത / ശ്രീ�ീധരൻ കൂൂത്താാളിി Ddp¼nsâ 3 KoXw ഉറുുമ്പ്് ചെ�റുുതാാണ്്. പറയുുന്നത്് ഉറുുമ്പെ�ന്നാാൽ പർവ്വതത്തിിന്റെ� കാാര്യയമാാണെ�ന്നോ�ോർക്കുുക. കടലുംം� കടലാാടിിയുംം� തമ്മിിലുുള്ള പൊ�ൊരുുത്തവുംം� വൈൈജാാത്യയവുുമതിി നറിിയാം�ം. കടലാാഴംം കണ്ടതാാണ്്. കടൽക്കരെെ പോ�ോകാാതെ� മാാനത്തിിന്നുുയരമറിിയാം�ം. മാാനത്തിിൻ വിിലയറിിയാം�ം. കടലിിന്നറിിയിില്ല ചിിലപ്പോ�ോൾ കടലാാഴംം ആനയ്ക്കറിിയിില്ല ചിിലപ്പോ�ോൾ മാാനത്തിിന്നുുയരംം ആനയേ�യുംം� ആടിിനേ�യുംം� കണ്ടുു പഠിിക്കാാൻ അധിികംം ദൂൂരംം പോ�ോകേ�ണ്ടതിില്ല ദൃൃശ്യയ ഡിിജിിറ്റൽ മാാഗസിിൻ

കവിിത / ഇബ്രാ�ാഹിംം� തിിക്കോ�ോടിി ]mT ]pkvXIw യാാത്ര� പാാഠപുുസ്തകമാാണ്് കാാഴ്ചയുംം� കേ�ള്‍വിിയുംം� ചരിിവുംം� ചിിരിിയുംം� ബന്ധവുംം� ബന്ധനങ്ങളും�ം നോ�ോവുംം� നോ�ോട്ടവുുമെെല്ലാം�ം പഠനകാാര്യയങ്ങളാാണ്് കാാണുുന്നത്് വാായിിക്കുുന്നിില്ലെ�ങ്കിില്‍ കേ�ള്‍ക്കുുന്നത്് ചിികയുുന്നിില്ലെ�ങ്കിില്‍ നാാക്കുംം� നോ�ോക്കുംം� നാാടും�ം നടപ്പുംം� മറിിച്ച്് മറിിച്ച്് ആവര്‍ത്തിിച്ചങ്ങുു പഠിിക്കുുന്നിില്ലെ�ങ്കിില്‍ നീീ വെ�റും�ം നിിരക്ഷരന്‍ ചിിരിിക്കുംം�, പരിിഹാാസമണിിമുുഴക്കുംം� കയ്യിിലിിരിിക്കുംം� ബിിരുുദങ്ങളൊ�ൊക്കെ�യുുമപ്പോ�ോള്‍ വെ�റും�ം പീീറക്കടലാാസ്് തുുണ്ടങ്ങളെ�പോ�ോല്‍ നിിരന്തരംം ദൃൃശ്യയ ഡിിജിിറ്റൽ മാാഗസിിൻ 4

കഥ / മനോ�ോജ്് രാാമത്ത്് t]Sn... പടിിഞ്ഞാാറക്കരയിിലെ� നിിറഞ്ഞ്് തുുളുുമ്പിി കരയുുന്ന നിിടുുള്ളാാനെ�യുംം� ഇപ്പംം പേ�ടിിയാാണ്്... നിിൽക്കുുന്ന വയൽ കടന്ന്് വേ�ട്ടാാറക്കുുന്ന്് സന്ധ്യയയ്ക്ക്് താാഴത്തെ� നിിരത്തിിലൂൂടെെ പല തവണ കയറിി വന്ന കാാറ്റ്് ഉണങ്ങാാനിിട്ട തുുണിികളെ� കടന്ന്് പോ�ോയ ജീീപ്പിിൽ നിിന്നുംം� ചന്തുുപ്പണിിക്ക അയലിിൽ നിിന്നുംം� മുുറ്റത്തേ�ക്ക്് കുുടഞ്ഞിിട്ടുു.... റെെ മോ�ോൻ ശശിി വിിളിിച്ച്് പറഞ്ഞ സൂൂക്കേ�ടിിനെ� പാാത്തുുമ്മ അതോ�ോരോ�ോന്നാായിി പെ�റുുക്കിിയെ�ടുുത്ത്് അതിിനേ�ക്കാാളും�ം പേ�ടിിയാാണ്്.. കോ�ോലാായിിലെ� കട്ടിിലിിലേ�ക്കിിട്ടുു.. മീീത്തലെ� പൊ�ൊയിില്ലെ� മൂൂസ്സാാജിിയുുടെെ വീീട്ടിിലെ� മുുറ്റത്തിിനപ്പുുറംം സ്ഥാാപിിച്ച കോ�ോഴിിക്കൂൂട്ടിിൽനിിന്നുംം� രണ്ട്് പൈൈക്കളേ�യുംം� കറക്കുുന്നതുംം� പാാല്് അപ്പോ�ോൾ കോ�ോഴിികളുുണർന്ന്് ശബ്ദമുുണ്ടാാക്കിി.. മുുക്കിിലെ� സൊ�ൊസൈൈറ്റിിയിിൽ കൊ�ൊണ്ട്് പോ�ോയിി ബാാങ്കിിൽ നിിന്നുംം� ലോ�ോണെ�ടുുത്ത്് വാാങ്ങിിയതാാണ്് കൊ�ൊടുുക്കുുന്നതുംം� അവരാാണ്്.. ഇരുുപത്തഞ്ച്് കോ�ോഴിികളേ�യുംം� കോ�ോഴിിക്കൂൂടും�ം.. \"ഇഞ്ഞിിനിി പണിിക്കൊ�ൊന്നുംം� പോ�ോണ്ടാാന്ന്് \" ഇപ്്ഴത്തെ� കോ�ോഴിിക്കൂൂട്് എത്ര� മാാറിിപ്പോ�ോയിി.. വിിളിിക്ക്്ന്നേ�രംംക്കെ� ആദിിലിി ന്റുുപ്പ പറയാാറുു പണ്ട്് മാാധവനാാശാാരിി ഉണ്ടാാക്കുുന്ന കൂൂടുുകളാായിിരുു ണ്ട്്... ന്നുു.. എന്നാാലുംം� കിിട്ടുുന്നത്് ഒരുു കൈൈത്താാങ്ങാാണ നിിറയെ� നാാടൻ കോ�ോഴിികളും�ം. ല്ലൊ�ൊന്ന്് കരുുതീീറ്റ്് പോ�ോന്നതാാ.. അവയ്ക്് നല്ല മന്്ച്ച പറ്റുുണ്ടാായിിരുുന്നുു.. ഗൾഫിിലാാന്ന്് പറയൂൂന്നല്ലാാണ്ട്് എന്തെ�ങ്കിിലുംം� ഈ കോ�ോഴിികൾ ദിിവസേ�ന മുുട്ടയിിടും�ം.. അയച്ചിിറ്റ്് ഇപ്പേ�ത്ര� മാാസാായിി.. പൊ�ൊരുുത്തിിന്് കുുത്തിിരിിക്ക്്ന്ന സ്വവഭാാവോ�ോല്ല.. സ്കൂൂള്് തൊ�ൊറക്കാാത്തത്് കൊ�ൊണ്ട്് കൊ�ൊടയുംം� \" ഇക്കോ�ോയ്യേ�ക്ക്് ബുുദ്ധിംം� വിിവരോ�ോല്ല.... തിിന്നുംം� ബുുക്കുംം� വാാങ്ങണ്ടിി വന്നിിക്കിില്ല.. തൂൂറും�ം മുുട്ടേ�ടും�ം അത്് തന്നെ�...'' അതിിന്് പകരംം അഞ്ചാാറാായിിരംം ചെ�ലവാാക്കിി മീീത്തലെ� കണ്ണേ�ട്ടൻ മുുട്ട വാാങ്ങാാൻ വന്നേ�രംം പറ ഒരുു ഫോ�ോണ്് വാാങ്ങിി... ഞ്ഞത്് പാാത്തുുമ്മ ഓർത്തുു. മഴ ശക്തമാായതുംം� കരണ്ട്് പോ�ോയിി.. പെ�ട്ടെെന്ന്് ഒരുു കാാറ്റ്് വീീണ്ടുംം� കുുന്ന്് കയറിി വന്നുു... \"ഉമ്മാാ ഫോ�ോണിില്് ലൈൈറ്റ്്ണ്ട്്... അവൻ കൂൂട്ടിിന്് ഒരുു മഴയുംം� മടിിച്ച്് മടിിച്ചെ�ത്തിി.. ഫോ�ോണുുമാായിി കോ�ോലാായിിലേ�ക്കുു വന്നുു... \"ഉമ്മാാ ഇപ്പംം കരണ്ട്് പോ�ോ ഉംം...'' കോ�ോലാാത്തെ�മ്പത്തിിരുുന്നാാൽ കുുന്നിിന്റെ� അകത്തിിരുുന്ന്് ആദിിൽ മുുഹമ്മദ്് വിിളിിച്ച്് പറഞ്ഞുു. ഏറ്റവുംം� മോ�ോളള്്ന്ന്് മുുമ്പൊ�ൊക്കെ� വെ�ളിിച്ചംം കാാ \" പോ�ോയാാലുംം� ഇങ്ങള്് പേ�ടിിക്കണ്ട . ഞാാനൂൂടണ്ട്്.. ണുുമാായിിരുുന്നുു. പാാത്തുുമ്മയ്ക്ക്് പേ�ടിി ഇരുുട്ടിിനെ� ആയിിരുുന്നിില്ല. നക്സല്് കുുഞ്ഞിി ഷ്ണേ�ട്ടന്റെ� വീീട്ടിിലെ� വെ�ളിിച്ചംം.. പരിിസരത്തൊ�ൊക്കെ� നടക്കുുന്ന മരണങ്ങളെ�യാായിി ഇപ്പംം ആടയുംം� ആളിില്ല..... രുുന്നുു.. മകനേ�യുംം� കൂൂട്ടിി അവർ അകത്തേ�ക്ക്് നടന്നുു.. താാഴത്തെ� വിിനോ�ോദൻ , നാാരാാണേ�ട്ടൻ , വയറിം�ംഗിി ന്് വന്ന രവിി , ഓന്റെ� ഏട്ടൻ ... ഹംംസ മാാഷ്്..... 5 രാാത്രി�ി കൊ�ൊട്ടക്ക മരത്തിിന്റെ� മോ�ോള്ള്് വന്നിിരുുന്ന്് ദൃൃശ്യയ ഡിിജിിറ്റൽ മാാഗസിിൻ

കവിിത / രശ്മിി നീീലാം�ംബരിി യുദ്ധംം വാാമൊ�ൊഴിിയിിൽ കടും�ംചുുവപ്പിിൽ അയാാൾ കറുുപ്പ്് പടരുുന്ന ഒരുു നേ�രത്ത്് വാാക്കുുകളുുടെെ സമുുദ്ര�ത്തിിൽ യുുദ്ധത്തിിന്റെ�, തുുഴയാാഞ്ഞ്് വീീശിി. പുുകമണംം മാാറാാത്ത വാാക്കുുകൾകൊ�ൊണ്ട്് വിിജയിിച്ചവനാാണെ�ന്നോ�ോർക്കണംം. അയാാൾ അംംഗങ്ങൾ അടിിയറവച്ചവനുംം� തീീ പടർത്തിി. ഉടൽ വേ�ർപെ�ട്ടവനുംം� വർധിിത വീീര്യയത്തോ�ോടെെ സ്വവന്തംം നെ�ഞ്ചിിലേ�ക്ക്് കുുത്തിിയൊ�ൊഴുുകുുന്ന എണ്ണയൊ�ൊഴിിച്ച്് ഒരുു പുുഴയെ� അവനിിൽ വരച്ചിിട്ടുു. ഞങ്ങൾ ആ തീീ കാാഞ്ഞിിരുുന്നുു. അതൊ�ൊരുു മണൽതിിട്ടയിിൽ തട്ടിി ഞങ്ങൾ താാഴോ�ോട്ടോ�ോഴുുകിി. വിിളറിിയ മഞ്ഞുംം� നരച്ച വെ�യിിലുംം� ചുുവന്ന പുുഴയുംം� ഉറ്റവരും�ം ഉടയവരും�ം തൊ�ൊട്ടറിിയാാത്തവർ ആയിിരുുന്നല്ലോ�ോ. കരയിിൽ തനിിച്ചാായതോ�ോർത്ത്് ചരിിത്രം�ം മൂൂക്കിിൻതുുമ്പിിൽ ഒരുു ജല രേ�ഖയാായിി വിിരല്് ചേ�ർത്ത്് വാാർന്നുുപോ�ോയിി. ചിിന്തകൾക്കിിടയിിലൂൂടെെ ഭാാവനകളും�ം മുുറിിഞ്ഞുുപോ�ോയകണ്ണിികളുുടെെ 6 പുുകച്ചുുരുുളാായിി. ചങ്ങലക്കിിലുുക്കങ്ങളെ� മാാത്രം�ം പ്ര�തിിധ്വവനിിപ്പിിക്കുുന്ന വെ�ന്തുു മരിിച്ചവന്് വിിമൂൂകതയുുടെെ മുുറിിവുുണങ്ങാാത്ത കണ്ണീീരുുപ്പളങ്ങളെ� ആത്മാാവ്് സമ്മാാനിിച്ച്്, സ്വവപ്നത്തിിൽ കണ്ട പൊ�ൊള്ളിിയടർന്നവന്് ഒരുു മഴ, മരുുന്ന്് തേ�ച്ചുുണക്കാാനൊ�ൊരുു ഇനിിയുംം� മുുളയ്ക്കാാത്ത കാാട്് വെ�ച്ചുുപിിടിിപ്പിിച്ച്്, കനിിവിിന്റെ� കൂൂടെെ പൂൂത്ത്് നിിന്നവന്് വിിത്ത്് കുുളിിർക്കറ്റിിന്റെ� വിിശറിി നൽകിി ദൂൂരേ�ക്ക്് വലിിച്ചെ�റിിഞ്ഞ്് ഒരുു മിിന്നലിിലേ�ക്ക്് കയറിിപ്പോ�ോയിി. ദൃൃശ്യയ ഡിിജിിറ്റൽ മാാഗസിിൻ

കവിിത / രവീീന്ദ്ര�ൻ നാാഗത്ത്് hogvN എന്നിിൽ നിിന്നുംം� വാാക്കുുകൾ കൊ�ൊഴിിഞ്ഞുു വീീഴുുന്നുു കാാറ്റിിൽ മരത്തിിൽ നിിന്നുംം� ഇലകൾ കൊ�ൊഴിിയുുന്ന പോ�ോലെ�..! ദൃൃശ്യയ ഡിിജിിറ്റൽ മാാഗസിിൻ 7

കവിിത / രാാമകൃൃഷ്ണൻകീീഴൂൂർ 8 a\\pjys\\¶ t]cv `qan¡v `mcamWv. ഭൂൂമിിയുുടെെ ഗുുരുുത്വാാ�ഘര്‍ഷണത്തിിനുംം� പിിടിിച്ചുു നിിര്‍ത്താാനാാവാാത്ത ഭാാരമാായിിരിിക്കുുന്നുു മനുുഷ്യയനെ�ന്ന പേ�രിിന്് . ക്രൂ�ൂരതയിിലത്് മൃൃഗങ്ങളേ�യുംം� പിിന്നിിലാാക്കിി. വേ�ദനകളിിലത്് നരഗങ്ങളേ�യുംം� പിിന്നിിലാാക്കിി. ചതിിയിിലത്് ദൈൈവഗണങ്ങളേ�യുംം� പിിന്നിിലാാക്കിി. ആക്ര�മത്തിിലത്് അസുുരഗണങ്ങളേ�യുംം� പിിന്നിിലാാക്കിി. മനുുഷ്യയനെ�ന്ന പേ�രുുഭാാരത്താാല്‍ ഇരുുപത്തിിനാാലുു മണിിക്കൂൂര്‍ കൊ�ൊണ്ട്് നാാളെ� ഭൂൂമിി കറങ്ങിിയെ�ത്തിില്ല. മനുുഷ്യയനെ�ന്ന പേ�ര്് കൊ�ൊണ്ട്് പ്ര�പഞ്ചത്തിില്‍ അസ്തമിിച്ചുു പോ�ോകുുന്ന ഒരുു ഗോ�ോളത്തിിന്റെ� പേ�രാായിിരിിക്കുംം� ഭൂൂമിി ദൃൃശ്യയ ഡിിജിിറ്റൽ മാാഗസിിൻ

കവിിത / ആരതിി വിിനിിഷ്് I®sâ ദൃൃശ്യയ ഡിിജിിറ്റൽ മാാഗസിിൻ IWnaeÀ അഞ്ജന കണ്ണനെ� കണിി കാാണുുവാാൻ കാാഞ്ചനപൂൂവാായ്് വിിരിിഞ്ഞുു ഞാാനുംം� കണ്ണിിനമൃൃതാായ്് തെ�ളിിഞ്ഞ നിിന്റെ� സുുന്ദരരൂൂപത്തെ� പുുൽകട്ടെെ ഞാാൻ മഞ്ചാാടിി മണിിയാായ്് പിിറന്നെ�ങ്കിിലെ�ന്നുു ഞാാൻ എത്ര�യോ�ോ വട്ടംം കൊ�ൊതിിച്ചുു പോ�ോയിി അഷ്ടമിി നാാളിി ലനിിഴത്തിിലൊ�ൊന്നുു ഞാാൻ വൃൃന്ദാാവനത്തിിൽ പൂൂക്കട്ടെെയോ�ോ സുുദർശന ചക്ര�ത്തെ� താാമരപ്പൂൂവാാക്കിി താാമര ജനനിിയ പ്ര�ണയിിച്ച ദേ�വനെ� കാാളിിയനർത്തക കാാളിിന്ദീീപതീീ ദേ�വകിിനന്ദന തൃൃണവർത്ത ഗോ�ോപാാല നിിൻബാാലലീീലകൾ ഒന്നൂൂടെെയാാടൂൂക സുുധകട്ട കള്ളനാം�ം ഉടയാാടക്കള്ളനേ� നിിൻ ബാാലലീീലകൾ ഒന്നൂൂടെെയാാടുുക വൃൃന്ദാാവനത്തിിൽ ഞാാൻ പൂൂത്തിിടട്ടെെ... കണിിമലരാായിി ഞാാൻ വിിരിിഞ്ഞിിടട്ടെെ 9

കവിിത / ആബിിദ സാാദിിഖ്് ദൃൃശ്യയ ഡിിജിിറ്റൽ മാാഗസിിൻ PohnXw സ്വവ ന്തംം ജീീവിിതംം ആർക്കോ�ോവേ�ണ്ടിി ഒഴുുകുുമ്പോ�ോൾ സ്വവപ്നങ്ങളും�ം പ്ര�തീീക്ഷകളും�ം അറ്റുുവീീഴവേ�... തുുഴയുുന്ന തോ�ോണിികൾ ദിിശതെ�റ്റവേ�... ഇന്ന്് ഒഴുുകന്ന കണ്ണുുനീീർ ചൂൂടാാറവേ�... കൂൂടെെ കിിടക്കുുന്ന നിിഴലുുകൾ പോ�ോലുംം� നിിശ്ചലമാാകുുന്നത്് എപ്പോ�ോഴേ�ന്നറിിയിില്ല. സ്നേ�ഹിിച്ച ജീീവനോ�ോ തിിരകളെ� പോ�ോലെ� തൊ�ൊട്ടുുതലോ�ോടിിയകലുുന്നതെ�വിിടെെ കൂൂടെെ ചിിരിിക്കുുന്ന പുുഞ്ചിിരിി പോ�ോലുംം� ഒഴുുകുുന്ന മിിഴിികൾക്കാായ്് മാാറിിയതെ�ന്തേ�... കാാണുുന്ന സ്വവപ്നവുംം� കണ്ടുുള്ള ഒരുു ഇഷ്ടവുംം� സ്വവപ്നങ്ങളിിൽ മാാത്ര�മൊ�ൊതുുങ്ങുുന്നുു. ജീീവൻ നിിശ്ചലമാാകുുന്നുു. എൻ ജീീവനുംം� ഇന്ന്് പാാതിിമയക്കത്തിിലാാണ്്. തുുഴയുുന്ന തോ�ോണിികൾ ദിിശതെ�റ്റവേ�... 10

കവിിത / ബിിജുു കൂൂത്താാളിി കൊ�ൊന്നപൂൂത്തതല്ലേ� നിിറമെെഴും�ം പൂൂക്കാാലമല്ലേ�... ചിിന്തയിിലൂൂറും�ം മധുുരസ്്മൃൃതിികളല്ലേ�... വിിഷുുക്കാാലമല്ലേ�..! നിിനദംം നിിറഞ്ഞുംം� വർണ്ണങ്ങൾ പെ�യ്്തുംം� ഇടകലർന്നൊ�ൊരാാ കാാന്തിിതൻ നിിറവിിൽ കണിിവെ�ള്ളരിി പോ�ോലെ�, കണിികാാണുംം�ന്നേ�രസുുഖ നിിർവൃൃതിിപോ�ോലെ� വിിഷുുക്കാാലമല്ലേ�..! അതിിജീീവനത്തിിൻ പുുതുുരഥ്യയകളിിൽ, ജീീവത്തുുടിിപ്പിിൻ പുുതുു വേ�ഗങ്ങളിിൽ സമാാധാാനത്തിിൻ ചിിറകടിിയിിലെ� ചിിരിിച്ചിിന്തുുകൾ പോ�ോലെ� വീീണ്ടുംം�... വിിഷുുക്കാാലമല്ലേ�..! ഉണർത്തുുപാാട്ടിിന്നീീരടിിയിിലെ� വിിഷുുക്കാാലമല്ലേ�..!! ദൃൃശ്യയ ഡിിജിിറ്റൽ മാാഗസിിൻ 11

കഥ / വിിസ്മയ രവിി kz]v\\s¯ {]Wbn¨ s]¬Ip«n അകംം മുുഴുുവൻ ശൂൂന്യംം� വൾ. സ്വവപ്നങ്ങളിിലേ�ക്ക്് അച്ഛമ്മ എന്താാണ്് ചെ�യ്യേ�ണ്ടതെ�ന്നറിിയിി എഴുുതിിതുുടങ്ങണമെെന്നുുണ്ട്് കഴിിയുുന്നിി കടന്നുുവരുുമാായിിരുുന്നുു. ''മരിിച്ചുു ല്ല കഠിിനമാായ വേ�ദനമൂൂലംം നിിദ്ര� പോ�ോലുംം� ല്ല? എല്ലാം�ം മറന്നുുറ ങ്ങണമെെന്നുുണ്ട്്..! പോ�ോയവർ സ്വവപ്നങ്ങളിിലേ�ക്ക്് കൂൂട്ടിിനുുവന്നിില്ല..! ഹോ�ോസ്റ്റലിിന്റെ� മുുകളിില കണ്ണടച്ചാാൽ ദുു:സ്വവപ്നങ്ങൾ മാാത്രം�ം. കടന്നുു വരുുന്നത്് നല്ലതിിനാാണ ത്തെ� നിിലയിിൽ നിിശ്ചലമാായിി കിിടക്കുുന്ന തന്റെ� സ്വവപ്നങ്ങൾക്ക്് പിിന്നാാലെ� സഞ്ച ത്രേ��.. \" സീീലിംം�ഗ്് ഫാാനിിൽ നോ�ോക്കിി കിിടുുകയാാണ രിിച്ച അവളിിന്ന്് ഒറ്റപ്പെ�ട്ടിിരിിക്കുുന്നുു അമ്മ പറഞ്ഞത്് ഓർമ്മയിിൽ പറന്നുുയരാാൻ കൊ�ൊതിിച്ച അവളുുടെെ വന്നപ്പോ�ോൾ ചുുറ്റും�ം ഒരുു മങ്ങൽ ദൃൃശ്യയ ഡിിജിിറ്റൽ മാാഗസിിൻ ചിിറകുുകൾ ക്ഷയിിച്ചുു കഴിിഞ്ഞോ�ോ..? പോ�ോലെ�..! ' എന്താാണ്് എനിിക്ക്് പറ്റിിയത്് തൊ�ൊണ്ട വരളുുന്നതുുപോ�ോലെ�..! എഴുുന്നേ�ല്്ക്കാാനാാവുുന്നിില്ല ഒരുു തുുള്ളിി വെ�ള്ളംം നല്കാാൻ പോ�ോലുംം� വല്ലാാത്ത ക്ഷീീണംം..' ആരും�ം തുുണയിില്ല. കഠിിനമാായ വേ�ദന ആരോ�ോ തന്നെ� ചങ്ങലയ്ക്കുുള്ളിിൽ അവളെ� ഉറക്കിിയിില്ല. ബന്ധിിച്ച തുുപോ�ോലെ�..?! അച്ഛന്റെ� തലോ�ോടലുംം� അമ്മയുുടെെ പക്ഷെ�.! തന്റെ� സ്വവപ്നങ്ങളെ� ലാാളനയുംം� സാാന്നിിദ്ധ്യയവുംം� തിികച്ചുംം� ബന്ധിിക്കുുവാാൻ കാാലചക്ര� അപ്ര�ത്യയക്ഷംം. അവരുുടെെ സ്നേ�ഹലാാള ങ്ങൾക്ക്് കഴിിയുുമാായിിരിിക്കാംം�... നകളാാണ്് അവളുുടെെ രോ�ോഗത്തിിന്റെ� ഔഷധമെെന്ന്് ഈ നിിമിിഷമാാണ്് ജീീവതാാളങ്ങൾക്ക്് മങ്ങലേ�ൽ അവളറിിയുുന്നത്്. എല്ലാം�ം മറന്ന്് ക്കാാതെ� സംംരക്ഷിിക്കുുന്ന ഒന്നുുറങ്ങാാൻ കഴിിഞ്ഞിിരുുന്നെ�ങ്കിിൽ..! കരുുതലിിന്റെ� കൈൈകൾ തന്നെ� എന്നെ�ന്നേ�ക്കുുമാായിി... തഴുുകിി കൊ�ൊണ്ടേ�യിിരിിക്കുുന്നുു. ആത്മസാാക്ഷാാൽക്കാാരത്തിിന്റെ� അമ്മയുുടെെ ചിിരിിക്കുുന്ന മുുഖംം മനസിി പൊ�ൊൻതൂൂവലെ�ൻ ശിിരസിില ലേ�ക്ക്് വന്നപ്പോ�ോൾ തെ�ല്ലൊ�ൊരാാശ്വാാ� ണിിയിിക്കുുന്ന ആ കൈൈകൾ സംം. ആ മുുഖംം വാാടുുന്നത്് അവൾക്ക്് എന്നെ� ദുുർബലപ്പെ�ടുുത്തുുന്നിി താാങ്ങാാനാാവിില്ല. അമ്മയുുടെെ പ്ര�കാാശ ല്ലാായെ�ന്നവൾക്കറിിയാം�ം. തന്റെ� വദനമാാണ്് അവളുുടെെ മിിഴിികൾക്ക്് സ്വവപ്നങ്ങൾക്ക്് നിിറംം പകർത്തിി ഭംംഗിിനൽകുുന്നത്്. അമ്മയുുടെെ അനന്ത സ്വവർണ്ണ കിിരീീടമണിിയിിച്ച തന്റെ� കോ�ോടിി സ്വവപ്നങ്ങൾ അവളിിലൂൂടെെയാാണ്് സ്വവപ്നങ്ങളുുടെെ രാാജകുുമാാരിി..! നേ�ടിിയെ�ടുുക്കേ�ണ്ടത്്. അവൾ പ്ര�ണ \"അമ്മ\" യിിച്ചത്് സ്വവപ്നങ്ങളെ�യാാണ്്. എ.പിി. എന്റെ� സ്വവപ്നത്തെ� പ്ര�ണയിിച്ച ജെ�യെ�പ്പോ�ോലെ� ആകാാശത്തെ� സ്വവപ്നംം അമ്മ. കണ്ട പെ�ൺകുുട്ടിി..! ഇപ്പോ�ോൾ അകംം മുുഴുുവനുംം� സ്വവപ്നത്തെ� കുുറിിച്ച്് വാാതോ�ോരാാതെ� കുുളിിരുുള്ള ഒരുു മഴ പെ�യ്തതുു സംംസാാരിിക്കാാൻ അവൾക്ക്് കഴിിയുംം�. പോ�ോലെ�..! പക്ഷെ�, ചുുറ്റുുമുുള്ളവർ അത്് ഉൾക്കൊ�ൊ സ്വവപ്നത്തെ� പ്ര�ണയിിച്ച പെ�ൺ ള്ളിില്ല. അതങ്ങനെ�യാാണല്ലോ�ോ..? കുുട്ടിിയുുടെെ ഇളംം പുുഞ്ചിിരിിക്കെ� 'നമ്മളുുടെെ സ്വവപ്നംം നമ്മളുുടേ�ത്് മാാത്രം�ം' ന്തൊ�ൊരുു ഭംംഗിിയാാണ്്. സ്വവന്തംം സ്വവപ്നങ്ങളെ� തന്നെ�ക്കാാൾ മന സിിലാാക്കാാൻ ആർക്ക്് കഴിിയുംം�..? 12 ആരാാണ്് വിിളിിച്ചുുണർത്തിിയതെ�ന്ന റിിയിില്ല. അച്ഛമ്മയുുടെെ മുുഖംം മനസിി ലേ�ക്ക്് വന്നുു. ഇടയ്ക്കൊ�ൊക്കെ� തന്റെ�

കവിിത / സത്യയൻ കൂൂത്താാളിി 16 BÀ{Zw മഞ്ജീീരനാാദവിിസ്മയരാാത്രി�ിയിിലോ�ോമനെ�... ആരോ�ോരുുമറിിയാാതെ� നീീയെ�ന്നരിികിിൽവന്നുു. തനുുവനിികുുടിിലിിലെ� രോ�ോമാാഞ്ചമാായ്് നീീ... താാലോ�ോലംം പാാടുുമീീ സംംഗീീതധാാരയിിൽ ഞാാനിിന്നുു നിിന്നെ�യോ�ോർത്തിിരുുന്നുു..! മാാനസ മന്ദാാരംം പുുഷ്പിിച്ച രാാത്രി�ിയിിൽ താാരകളോ�ോരൊ�ൊന്നുംം� താാഴത്തിിറങ്ങിിവന്നുു... താാരിിളംം കാാറ്റിിന്റെ� ശൃംം�ഗാാര ഭാാവംം നിിൻ മാാറത്തെ� പൂൂഞ്ചേ�ലമെെല്ലെ�യിിളകിി പാാടിിയ പാാട്ടിിനുുപല്ലവിിയിിൽ നീീ താാളത്തിിലെ�ൻമുുന്നിിൽ നൃൃത്തമാാടിി അനുുപമേ�... ഈ രാാവിിൽ നിിന്നോ�ോടുുകൂൂടിി ഞാാൻ ആനന്ദരാാഗമധുുമഴനനഞ്ഞുു..! നിിന്നാാർദ്ര�മിിഴിികളിിൽ അനുുരാാഗരശ്മിിതൻ ആലിംം�ഗനങ്ങളാാൽ ആ പാാദചൂൂഢംം നീീ നനഞ്ഞുു നിിന്നുു... ഈ രാാവിിൽ...ഈ കുുളിിരിിൽ നാം�ം ഒന്നിിച്ചലിിഞ്ഞുുചേ�ർന്നുു..!! ദൃൃശ്യയ ഡിിജിിറ്റൽ മാാഗസിിൻ

കവിിത / റസിിയ പയ്യോ�ോളിി IqSmck¯vtA\\nsl½e ദൃൃശ്യയ ഡിിജിിറ്റൽ മാാഗസിിൻ എത്ര�ചൊ�ൊല്ലിിയാാലുംം� തീീരാാത്ത കവിിതയാാണ്് ദൃൃശ്യയ ഡിിജിിറ്റൽ മാാഗസിിൻ അമ്മയെ�ന്ന്് ഞാാന്‍ വീീമ്പ്് പറഞ്ഞതിിനുുള്ളിിലെ� സത്യയത്തിിന്റെ� തുുരുുത്തുുകള്‍ കൈൈ വെ�ള്ളയിി ലെ�ടുുത്താാണ്് കാാണിിച്ച്് കൊ�ൊടുുത്തത്് ആഞ്ഞുുവീീശിിയ കൊ�ൊടുുങ്കാാറ്റിിലുംം� ഞാാന്‍ ജീീവിിതംം പണിിതുുയര്‍ത്തിിയത്് അമ്മയെ� നോ�ോക്കിിയാാണ്് പ്രാ�ാര്‍ത്ഥനാാ മുുനമ്പിില്‍ അമ്മയുുടെെ കൈൈകള്‍ ആകാാശത്തേ�ക്കുുയരുുമ്പോ�ോള്‍ മുുന്നിില്‍ പടര്‍ന്ന്് പന്തലിിക്കാാന്‍ ഒരുു നന്മ മരംം മുുളപൊ�ൊട്ടുുകയാായിിരുുന്നുു ആ പാാല്‍ പുുഞ്ചിിരിിയ്ക്ക്് എത്ര� വിിശന്നാാലുംം� പൊ�ൊള്ളിിക്കാാതിിരിിക്കാാനുുള്ള ജാാലവിിദ്യയയുുണ്ടാായിിരുുന്നുു. വറുുതിിയുുടെെ പേ�മാാരിി കുുത്തൊ�ൊഴുുക്കിില്‍ അമ്മയുുടെെ വരണ്ടുുണങ്ങിിയ ചുുണ്ടുുകളിില്‍ മൂൂകമാായൊ�ൊഴുുകുുന്ന കടല്‍ പതച്ചുുയരുുന്നത്് കാാണാാമാായിിരുുന്നുു ഇടയ്ക്കിിടെെ ഞാാന്‍ തിിരിിഞ്ഞ്് നടക്കുുന്നത്് അമ്മയെ�ന്ന പാാഠപുുസ്തകത്തിിനുു മുുന്നിിലേ�ക്കാാണ്് 1112

കവിിത / ബിിന്ദുു രവിി ദൃൃശ്യയ ഡിിജിിറ്റൽ മാാഗസിിൻ \\nXyim´n എന്റെ� വ്യയഥകൾ മാായ്ക്കാാൻ കാാലത്തിിന്് കരുുത്തിില്ലാാതെ� പോ�ോയിി..! കാാലംം വിിലങ്ങിിട്ട കൈൈകൾ ചങ്ങല പൂൂട്ടുുള്ള കാാലുുകൾ എന്റെ� ഭ്രാ�ാന്തമാം�ം ജല്പനംം നീീയറിിയുുന്നുുവോ�ോ..? നീീയെ�ന്ന സത്യയത്തിിലലിിയാാൻ ഇനിിയെ�ത്ര�ദൂൂരംം താാണ്ടണംം ഞാാൻ..! നീീയെ�ന്നനിിത്യയതയിിലലിിയാാൻ ഇനിിയേ�തുുപൊ�ൊയ്കയിിലിിറങ്ങണംം ഞാാൻ..!? 13

കവിിത / എംം.പിി.കെ�. അഹമ്മദ്് കുുട്ടിി hInhXnbXpbw pw കവിിത വേ�ണമെെന്ന്് നീീ വിിതയാാവാാമെെന്ന്് ഞാാൻ കവിിതയ്ക്ക്് പകരംം വിിതയോ�ോ ? അഥവാാ കവിിതയിില്ലാാതെ� എന്ത്് വിിത? വിിതയിില്ലാാതെ� എന്തുു കവിിത ദൃൃശ്യയ ഡിിജിിറ്റൽ മാാഗസിിൻ 15

കവിിത / വിിമൽജിിത്ത്് 2I-hn-X-IÄ സന്ധ്യയ പകലുുമല്ല രാാത്രി�ിയുുമല്ല ഇരുുട്ടുുമല്ല വെ�ളിിച്ചവുുമല്ല മാാഞ്ഞുുപോ�ോകുുന്ന വെ�ളിിച്ചത്തെ�യോ�ോർത്ത്് ഇരുുട്ടിിനെ� വരവേ�ൽക്കാാനൊ�ൊരുുങ്ങുുന്നവൾ സന്ധ്യയ...! അശുഭംം പല്ലിി ചിിലച്ചുു അശുുഭലക്ഷണംം... അവനൊ�ൊന്നുു നോ�ോക്കിിയതേ�യുുള്ളൂൂ പല്ലിി ഉത്തരത്തിിൽ നിിന്ന്് പിിടിിവിിട്ട്് വീീണ്് ചത്തുു പോ�ോയിി... റോ�ോഡിിലേ�ക്കിിറങ്ങിിയ അവനെ�കണ്ട്് കുുറുുകെ�ചാാടിിയ കരിിമ്പൂൂച്ച എതിിരെെ വന്നൊ�ൊരുു കാാറിിടിിച്ച്് ചതഞ്ഞരഞ്ഞ്് പോ�ോയിി. ദൃൃശ്യയ ഡിിജിിറ്റൽ മാാഗസിിൻ 17


Like this book? You can publish your book online for free in a few minutes!
Create your own flipbook