Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore rachana magazine onapathippu small final 2

rachana magazine onapathippu small final 2

Published by Vimaljith, 2021-08-22 16:53:14

Description: rachana magazine onapathippu small final 2

Search

Read the Text Version

Rachana മനസ്സിിനെ� Sahithya Vedhi ഏറെെ നൊ�ൊമ്പരപ്പെ�ടുുത്തുുന്ന Perambra Po, Ph: 9995409651 വർത്തമാാന കാാലത്തിിലൂൂടെെയാാണ്് നാം�ം കടന്നുുപോ�ോകുുന്നത്്. Digital Magazine മഹാാ ദുുരന്തങ്ങൾ Onapathipu 2021 നിിപ്പയാായ്്, പ്ര�ളയമാായ്് , കോ�ോവിിഡ്് എന്ന മഹാാമാാരിിയാായ്് for നമുുക്ക്് മേ�ൽ ഓരോ�ോന്നാായ്് Private Circulation Only പെ�യ്തിിറങ്ങുുന്ന കാാലംം. (സൗൗജന്യയവിിതരണത്തിിന്് മാാത്രം�ം) ഒരുു പ്ര�ത്യേ�േക മാാനസീീക വിിഭ്രാ�ാന്തിിയിിലേ�ക്ക്് Images Courtesy : Google മനുുഷ്യയ കുുലത്തെ� ഒന്നാാകെ� തള്ളിിവിിട്ടുു കൊ�ൊണ്ടിിരിിക്കുുന്ന കാാലംം. ഈ മാാഗസിിന്് നിിറഞ്ഞ മനസ്സോ�ോടെെ പ്രി�ിന്റഡ്് വേ�ർഷൻ ഇല്ല നമ്മുുടെെ പോ�ോയ കാാലത്തിിന്റെ� നല്ല ഓർമ്മകളിിലേ�ക്കുു ഒന്നുു സഞ്ചരിിക്കാാൻ പോ�ോലുംം� Editorial Board കഴിിയാാതെ� പോ�ോകുുന്ന ഈ കെ�ട്ട കാാലത്തെ� നമുുക്ക്് മറിികടന്നേ� മതിിയാാകൂൂ. VimalJith Mridula Roshan അകലെ� നിിന്നാാണെ�ങ്കിിലുംം� സ്നേ�ഹത്തിിന്റെ� ചിിറകുുകൾ ഒന്നിിളക്കിി Shanitha അക്ഷരങ്ങൾ പൂൂക്കുുന്ന താാഴ്്വാാരങ്ങളിിലേ�ക്ക്് നമുുക്ക്് പറക്കാാൻ, ഒരുു കൂൂട്ടാായ്്മയുുടെെ Layout & Design അനിിവാാര്യയതയാായിിരുുന്നുു Vimaljith, രചന സാാഹിിത്യയവേ�ദിി ഫേ�സ്് ബുുക്ക്് കൂൂട്ടാായ്്മ. 7907000184 മനസ്സിിലെ� നൊ�ൊമ്പരങ്ങളും�ം പ്ര�തീീക്ഷകളും�ം അക്ഷരങ്ങളിിലൂൂടെെ പങ്കുു വെ�ക്കപ്പെ�ടാാനൊ�ൊരുു വേ�ദിി. ഈ കൂൂട്ടാായ്്മയുുടെെ മുുന്നോ�ോട്ടുുള്ള വളർച്ചയിിലുംം� നിിങ്ങളുുടെെ മിികച്ച പങ്കാാളിിത്തവുംം� സഹകരണവുംം� അഭ്യയർത്ഥിിക്കുുന്നുു. ഏവർക്കുംം ഓണാാശംംസകൾ എഡിിറ്റോ�ോറിിയൽ ബോ�ോർഡ്്

ഇന്ന്് വാായിിച്ച കവിിത സാാജൻ. അഴീീക്കോ�ോട്് \"കവിിതകളേ�റെെയൊ�ൊന്നുംം� 2ഓണപ്പതിിപ്പ്് വാായിിച്ചിിരുുന്നിില്ല ഞാാൻ പക്ഷെ� ഇന്ന്് നീീ എഴുുതിിയ കവിിതയിിൽ... \"നീീ\"എന്ന പദത്തിിന്് നൽകിിയ ഭാാവവ്യയത്യാാ�സങ്ങളിിലാാണ്് എന്റെ� മനസ്സിിനെ� അക്ഷര ചങ്ങലകളാാൽ തളച്ചിിട്ടത്്. കാാമംം, ക്രോ��ോധംം, പ്ര�ണയംം, ലാാസ്യംം� ഇങ്ങനെ� എല്ലാാഭാാവങ്ങളും�ം നീീ എന്ന പദത്തിിന്് നീീ ഇഴചേ�ർത്തപ്പോ�ോൾ... ഞാാൻ നിിന്നിിലെ� നീീ എന്ന പദത്തിിന്് എന്ത്് ഭാാവമാാണെ�ന്ന്് ഒരുു നിിമിിഷംം ഓർത്ത്് പോ�ോയിി\".......

രേ�ഷ്മ ജഗൻ ഉടലുു കത്തുുന്ന പെ�ണ്ണിിനെ� അവളുുടെെ നിിശ്വാാ�സത്തിിന്റെ� തിിരഞ്ഞയാാൾ ചൂൂടിിൽ അയാാൾക്ക്് തെ�രുുവോ�ോരങ്ങളിിൽ കയറിിയിിറങ്ങിി. പൊ�ൊള്ളലേ�റ്റുു അഗ്നിിയുുടെെ അവസാാന മുുല്ലപ്പൂൂ ലഹരിികളും�ം ആളിിപടരലിിൽ. വെ�റ്റിില ചുുവപ്പുുകളും�ം തള്ളിി മാാറ്റിി അയാാൾ നടന്നുു അവളുുടെെ മിിഴിിയിിൽ നിിന്നുംം� നീീങ്ങിി. രണ്ടുു തുുള്ളിി ഇറ്റുുവീീണുു ഒരുു ജന്മംം മുുഴുുവൻ അണച്ചുു ഓലക്കീീറിിനിിടയിിൽ തീീർക്കാാൻ ശേ�ഷിിയുുള്ള അയാാൾ രണ്ടുു തുുള്ളിികൾ. ഒരൊ�ൊറ്റ നോ�ോട്ടംം കണ്ടുു അതെ� ഉടലുു കത്തുുന്നവൾ. അയാാൾ തണുുത്തുുറഞ്ഞുു അഗ്നിി കെ�ട്ടുു തീീ വിിഴുുങ്ങാാനുുള്ള ഇനിി മോ�ോചനമിില്ല വെ�മ്പലോ�ോടെെ അവർ രണ്ടുു ശിിലകളാായിി ഉള്ളുുകത്തുുന്നതറിിയാാതെ� അയാാളാാ ഉടൽ വ്യയത്യയസ്ത വിികാാരങ്ങളിിൽ പൊ�ൊതിിഞ്ഞെ�ടുുത്തുു. ഉറച്ചുു പോ�ോയ രണ്ടുു ശിിലകൾ........ 3ഓണപ്പതിിപ്പ്്

അശ്്റഫ്് കല്ലോ�ോട്് മാാവുു മരമേ� മാാവുുമരമേ�... പണ്ടുു പണ്ട്്.... പള്ളിിക്കൂൂടക്കാാലത്ത്് രാാവിിലെ� ,ഉച്ച ,വൈൈകുുന്നേ�രംം... നിിരന്തരംം നിിന്നെ� കല്ലെ�റിിഞ്ഞിിരുുന്നിില്ലേ� ഞങ്ങൾ. കഴിിഞ്ഞ ദിിനംം പഴയ വഴിി നടന്നപ്പോ�ോൾ കണ്ടുു ഞാാൻ നിിന്നെ� അതേ� സ്ഥലത്ത്് അതേ� ഭാാവത്തിിൽ പരിിഭവമേ�തുുമിില്ലാാതെ� മാാമ്പഴങ്ങളുുമേ�ന്തിി നിിൽക്കുുന്നത്്. ഏതുു പുുണ്യയ വചനമാാണ്് ഇത്ര� ഊർജസ്വവലമാായിി നിിന്നെ� ഇങ്ങനെ� നിിലനിിൽക്കാാൻ പ്രേ��രിിപ്പിിക്കുുന്നത്്?! 4ഓണപ്പതിിപ്പ്്

ഓണംം വരുുന്നുു പൊ�ൊന്നോ�ോണംം.. മൃദുലാാ റോ�ോഷൻ ഓർമ്മയിിൽ മണമുുള്ളൊ�ൊരോ�ോണംം.. മുുത്തശ്ശിി മധുുരംം പകുുത്തൊ�ൊരോ�ോണംം.. 5ഓണപ്പതിിപ്പ്് ഓമനക്കുുട്ടിികൾ പാാടുുമോ�ോണംം.. നാാരിിമാാർ താാളത്തിിലാാടുുമോ�ോണംം.. ഓർമ്മയിിൽ മാാത്ര�മുുള്ളോ�ോണംം.. ആ ആഘോ�ോഷ മേ�ളമുുള്ളോ�ോണംം.. ഇന്ന്് തുുമ്പയുംം� തേ�ൻ മാാവുംം� പൂൂത്തുു.. പൂൂത്തുുമ്പിി പൂൂമ്പാാറ്റ പാാറിി.. എങ്കിിലുംം� മാാനുുഷാാ നിിന്റെ� ഓണംം ചെം�ം വൈൈറസിിൽ തളച്ചൊ�ൊരോ�ോണംം.. പാാതകൾ ശൂൂന്യയമാായ്്.., നഗരങ്ങൾ മൂൂകമാായ്്.., നേ�രങ്ങളും�ം സർവ്വ ശാാന്തംം.. മൂൂടിിയിിട്ടോ�ോരോ�ോരോ�ോ കോ�ോലങ്ങളിിൽ നമ്മൾ മാാറിി നടക്കുുന്ന കാാലംം.. ആതുുര ഭീീതിിതൻ ചാായംം പകർത്തിിവച്ചാാവേ�ശ- മിില്ലാാത്തൊ�ൊരോ�ോണംം..

മോ�ോഹിിച്ചിിരുുന്നുു ഒരുുപാാട്് നാാളുുകൾ പൊ�ൊട്ടിിച്ചെ�റിിയുുവാാനാാ ബന്ധനങ്ങളെ� കൂൂരിിരുുൾ തിിങ്ങുുമാാ അകത്തളങ്ങളിിൽ നിിഴൽപോ�ോലുുമിില്ലാാത്ത ഏകാാകിിനിിയെ�ന്നുംം� വ്യയഗ്ര�മാായ്് ഞാാൻ എത്തിിയിിരുുന്നെ�ങ്കിിലുംം� കൊ�ൊട്ടിിയടച്ചുു എൻ മുുന്നിിലെ� വഴിികളും�ം ആഗതമാായാാ സുുദിിനമിിന്നിിതാാ തിിരിിച്ചുുപോ�ോക്കിില്ലാാത്തൊ�ൊരുു യാാത്ര�ക്കാായ്് മോ�ോചനത്തിിൻ സുുഖമറിിഞ്ഞുുകൊ�ൊണ്ടീീ ഭൂൂമിിയെ� പുുണരുുവാാൻ എന്നേ�ക്കുുമാായ്്. ഷാാനിിത 6ഓണപ്പതിിപ്പ്്

വാാൻഗോ�ോഗിിന്റെ� മുുറിിഞ്ഞ ചെ�വിി ബൈൈജുു ആവള അവളുുടെെ കാാലുുകൾക്കിിടയിിൽക്കിിടന്ന്് ഒരുു ഗൗൗളിി വാാലിിനേ�പോ�ോലെ� പിിടയ്ക്കുുന്നുുണ്ട്്. പക്ഷെ�, വാാൻഗോ�ോഗ്് കരഞ്ഞിില്ല എന്നിിരുുന്നാാലുംം� സൂൂര്യയകാാന്തിിപ്പൂൂക്കൾ നനഞ്ഞിിരുുന്നുു 7ഓണപ്പതിിപ്പ്്

ചിില അങ്ങിിനെ�യാാണ്് സ്വവപ്നങ്ങൾ ഒരിിക്കലുംം� ഒളിിമങ്ങാാതെ� . അങ്ങിിനെ�യാാണ്് സംംഭവിിച്ച താായ്് ചിില തോ�ോന്നുംം�. വഴിികൾ അങ്ങിിനെ�യാാണ്് ചിില പ്രി�ിയപ്പെ�ട്ടവരുുടെെ വാാക്കുുകൾ കാാൽപ്പാാദങ്ങൾ പതിിഞ്ഞ അങ്ങിിനെ�യാാണ്് തുു പോ�ോലെ� . കൊ�ൊത്തിിവെ�ക്കപ്പെ�ട്ടതുു പോ�ോലെ� . ചിില ഓർമ്മകൾ ചിില അങ്ങിിനെ�യാാണ്് സൗൗഹൃൃദങ്ങൾ പ്രാ�ാണന്റെ� അവസാാന ശേ�ഷിിപ്പുു വരെെ .... വിി.എംം. ദാാമോ�ോദരൻ 8ഓണപ്പതിിപ്പ്്

നന്ദിി എന്റെ� അലസമാായ പകലുുകൾക്കുംം� പ്രി�ിയ സഖീീ വിിരസമാായ രാാത്രി�ികൾക്കുംം� നിിറംം പകർന്നതിിന്് നന്ദിി.. നന്ദിി പ്രി�ിയ സഖീീ നന്ദിി എന്റെ� നിിദ്ര�യിിലെ�ന്നുംം� ZIZA സ്വവപ്നമാായ്് വന്നതിിന്് പ്ര�ണയത്തിിൻ ഭാാവവങ്ങളെ�നിിക്കറിിവാായ്് നൽകിിയതിിന്് വിിരഹത്തിിൻ നൊ�ൊമ്പരമെെന്നിിൽ പകർന്നുു തന്നതിിന്് എന്റെ� സ്വവപ്നങ്ങളിിലൊ�ൊരുു വസന്തമാായ്് പൂൂത്തുു നിിന്നതിിന്് ഒരുു പാാടുു സ്വവകാാര്യയങ്ങൾ മധുുരമാായ്് നീീയെ�ൻ കാാതിിൽ മൊ�ൊഴിിഞ്ഞതിിന്് നിിന്നധരത്തിിൻ മധുുരമെെനിിക്കാായ്് പകർന്നുു തന്നതിിന്് ഒടുുവിിൽ തീീരാാ ദുുഖത്തിിൻ കയത്തിിൽ എന്നെ�യെ�ടുുത്തെ�റിിഞ്ഞതിിന്് നന്ദിി പ്ര�യസഖീീ നന്ദിി 9ഓണപ്പതിിപ്പ്്

ആനിി ജോ�ോർജ്് എത്ര� മധുുരമീീ വെ�ള്ളംം നുുണഞ്ഞാാലുംം� ഞാാനാായിിരിിക്കുുവാാൻ സ്വാാ�തന്ത്ര്യം�ം� നൽകുുന്ന സൗൗഹൃൃദങ്ങൾക്കൊ�ൊപ്പമെെന്നുംം� തെ�ന്നുുടെെ സൗൗഹൃൃദംം മാാത്രം�ം. കേ�ൾക്കുുവാാനുുള്ളോ�ോരുു സന്നദ്ധതയെ� ന്നാാൽ സൗൗഹൃൃദമെെന്നുു താാനർത്ഥംം. ആരും�ം പറയാാത്ത കഥ പോ�ോലെ�യാാകാം�ം വാാടാാത്ത പുുഷ്പങ്ങൾ പോ�ോലെ�യുുമാാകാം�ം വിിശ്ര�മംം കാാണുുന്ന നിിങ്ങളിിൽ ഞാാനിിന്ന്് നീീ തനിിച്ചല്ലെ�ന്ന്് എന്നെ�യോ�ോർമ്മിിപ്പിിക്കുംം� കാാണുുന്നിിതുുറ്റ ചങ്ങാാതിി ബന്ധുുവാാണെ�ന്റെ� സുുഹൃൃത്ത്്. പ്രി�ിയമാാകുുമോ�ോർമ്മകളടയാാളംം വയ്ക്കുുന്ന ബന്ധുുവാാണല്ലോ�ോ സുുഹൃൃത്ത്്. സാാന്ത്വവനംം നൽകാാനുംം� കരുുതലേ�കീീടാാനുംം� ഇനിിയുംം� വളരട്ടെെ സൗൗഹൃൃദങ്ങൾ നിിന്റെ� നിിശബ്ദതയെ�ന്നിിൽ അറിിയാാതെ� സുുഗന്ധംം പരത്തുുന്ന പുുഷ്പങ്ങൾ പോ�ോലെ�ന്നുംം� വേ�ദനയുുരുുവാാക്കുുമെെങ്കിിൽ തുുടരട്ടെെയാാത്മബന്ധങ്ങൾ. എത്ര� പരുുക്കനാം�ം വാാക്കുുകളെ�ക്കാാളും�ം വേ�ദനിിപ്പിിക്കുുന്നതെ�ങ്കിിൽ. വേ�ദനിിക്കുുന്ന ഹൃൃദയങ്ങൾ സ്പർശിിക്കാാൻ സൗൗഹൃൃദങ്ങൾക്കേ� കഴിിയൂൂ ഹൃൃദയത്തിിൽ പാാടുുകൾ ശേ�ഷിിച്ചുുവെ�ങ്കിി ഭൗ�തിികമാായിി ചുുരുുങ്ങാാതെ� ലാാ സൗൗഹൃൃദംം വജ്ര�ത്തൊ�ൊടൊ�ൊക്കുംം� ബന്ധങ്ങൾ ഊഷ്മളമാാകട്ടെെയെ�ന്നുംം�. ഓണപ്പതിിപ്പ്് 10

കവിിത അശ്്റഫ്് ഉറുമിി കാാലമേ�..... കണ്ണടച്ചുു തുുറക്കുംം� മുുമ്പ്് കടന്നുു കളയുുന്ന പോ�ോൽ... എന്തേ�... നിിനക്കിിത്ര� ധൃൃതിി? ബാാല്യയകാാലംം തന്ന ഓർമകൾക്കിിത്ര� നിിനവുുകൾ തന്നതെ�ന്തേ�...? ഓർമകളിിന്നെ�ൻ് ്റെെ കർണപുുടത്തിിൽ പടരുുമ്പോ�ോൾ കാാലമേ�... നീീ തന്ന സന്തോ�ോഷവുംം� ദുഃ�ഃഖവുംം� ഞാാനെ�ങ്ങനെ� മറക്കാാൻ ... ഇനിിയുംം� ഇത്ര� വേ�ഗത്തിിൽ പോ�ോയാാൽ നിിന്നെ�യുംം� വിിട്ട്് പിിരിിയാാൻ ഞാാൻ നിിർബന്ധിിതനാാകുംം�... കാാലമേ� ... നിിന്നോ�ോട്് ചോ�ോദിിച്ചോ�ോട്ടെെ... ഒരിിക്കൽ കൂൂടിി പിിന്നോ�ോട്ട്് പോ�ോകാാൻ നിിനക്കാാവുുമോ�ോ...?! ഓണപ്പതിിപ്പ്് 11

ഒറ്റക്കാായതിിൽ പിിന്നെ�യാാണ്് തുുടച്ചുു കൊ�ൊണ്ടേ�യിിരിിക്കുംം� അമ്മ പേ�രകുുട്ടിികളുുടെെ നിിറുുത്താാതെ� അവധിികാാല വീീടിിനോ�ോട്് വർത്തമാാനംം പറയാാൻ റേ�ഷൻ ഉമ്മകളെ� തുുടങ്ങിിയത്് കട്ടിില പടിിയിിലിിരുുന്ന്് വീീടിിറങ്ങിി പോ�ോയ താാലോ�ോലിിച്ച്് കുുട്ടിികളെ� ചേ�റിി തേ�വുംം� ഓരോ�ോ മുുറിിയിിൽ മറവിികളെ� തൊ�ൊട്ടിിൽ കെ�ട്ടിി ഉറക്കുംം� അലക്കുു കല്ലിിൽ ഒന്ന്് ഇരിിക്കാാൻ കുുത്തിിപ്പിിഴിിഞ്ഞ്് പോ�ോലുംം� നിിൽക്കാാതെ� ഓർമ്മയുുടെെ അഴിികിിലതുുണിിയുംം� വെ�യിിൽ അയലിിൽ ചൂൂലുംം� തോ�ോരാാ നിിടും�ം അമ്മയുുടെെ കൈൈ പിിടിിച്ച്് എത്ര� ചൂൂടേ�റ്റിിട്ടും�ം വീീടാാകെ� നടക്കുംം� ഉൾ പെ�രുുമഴയാായിി കോ�ോലാായതിിണ്ണയിിൽ അടുുക്കളയിിൽ മടക്കിി വെ�ച്ച കുുത്തിിപ്പെ�യുംം� കസേ�രയെ� നോ�ോക്കിി ഒറ്റക്കാായതിിൽ പിിന്നെ�യാാണ്് തലമുുടിി കോ�ോരിി വീീട്് പതംം പരത്തുംം� അമ്മയോ�ോടും�ം എന്തൊ�ൊരുു പൊ�ൊടിിയാാണ്് ഇത്ര�യേ�റെെ എന്ന്് വർത്തമാാനങ്ങൾ ആത്മഗതംം പറഞ്ഞ്് പറയാാൻ സാാരിി തലപ്പ്് തുുടങ്ങിിയത്്. അച്ചന്റ ഫോ�ോട്ടോ�ോയെ� അരുൺ ജിി എംം ഓണപ്പതിിപ്പ്് 12

പൊ�ൊന്നോ�ോണംംവന്നുു വിിളിിച്ചേ� പൂൂവേ� വിിളിി പൊ�ൊലിിയേ� വിിളിി പൊ�ൊന്നാാര്യയൻപ്പാാടത്ത്്,,,,, പാാടാാമോ�ോ പൂൂങ്കാാറ്റേ� ( 2) പൂൂത്തുുമ്പിിപ്പെ�ണ്ണ്് പറന്നേ� // പൊ�ൊന്നോ�ോണംം // പുുഞ്ചക്കതിിരോ�ോരത്ത്്.... ഉത്രാ�ാടത്തിിൻ തോ�ോണിിയിിതാാ പൂൂവേ� വിിളിി പൊ�ൊലിിയേ� വിിളിി താാളത്തിിൽത്തുുഴ നീീട്ടുുന്നുു,, പാാടാാമോ�ോ പൂൂങ്കാാറ്റേ� ( 2) തുുമ്പപ്പൂൂ തൊ�ൊടിിയിിലിിതാാ // പൊ�ൊന്നോ�ോണംം // നാാണത്താാൽ മിിഴിികൂൂമ്പുുന്നുു.. പൊ�ൊന്നിിൻച്ചിിങ്ങ പൂൂത്തിിരിികത്തിി തൈൈമാാസ തത്തമ്മക്കിിളിി പൊ�ൊൻവെ�യിിൽ വന്നുു വിിളിിക്കുുന്നുു.. തിിനനുുള്ളിി താാളത്തിിൽ,, പുുത്തൻക്കോ�ോടിിപ്പുുതുുമണമേ�കിി തിിരുുവോ�ോണ സദ്യയ വിിളമ്പാാൻ തൂൂശനിിലക്കാായിി പോ�ോകുുന്നുു.. പൊ�ൊന്നൂൂഞ്ഞാാലാാടുുന്നുു,, പുുലിികളിിവിിളിിയുുടെെയാാർപ്പുുവിിളിി പൂൂവേ� വിിളിി പൊ�ൊലിിയേ� വിിളിി ആഘോ�ോഷത്തിിറ കേ�റുുന്നുു... പാാടാാമോ�ോ പൂൂങ്കാാറ്റേ� ( 2) തുുമ്പിിപ്പാാട്ടിിന്നീീണവുുമാായൊ�ൊരുു കുുഞ്ഞാാറ്റക്കിിളിി കളമെെഴുുതിി,,, // പൊ�ൊന്നോ�ോണംം // സിിജിി സജീീവ്് ഓണപ്പതിിപ്പ്് 13

ഓണപ്പതിിപ്പ്് 14

 സഹോ�ാദര സ്നേ�ഹത്തിിന്‍ വിിശുുദ്ധിി കാാത്തുുസുുക്ഷിിച്ചൊ�ാരുു കുുടപ്പിിറപ്പേ�.. മനതാാരിിലേ� ഇരുുട്ടിിന്റെ� മറകളെ� നീീക്കിിയ കുുടപ്പിിറപ്പേ�.. മനസ്സിിനുുളളിിലേ� നിിശബ്ദത തേ�ങ്ങലുുകള്‍ അറിിയുുന്നോ�ാളെ�.. ഇരുുള്‍ മൂൂടിിനിില്‍ക്കുുമീീ ജീീവിിതവഴിിയിില്‍ പ്ര�ഭയേ�കിി നിിന്നവളെ�.. എല്ലാാവരാാലുംം� ഒറ്റപ്പെ�ട്ടപ്പോ�ാള്‍ കൂൂട്ടാായിി വന്നൊ�ാരന്‍ സോ�ാദരിിയെ�.. അനീീഷ്് സോ�ോമൻ ദുുരിിത മുുഖത്തുംം� പാാറിിപ്പറക്കുുന്ന സ്നേ�ഹശലഭമാായിി കുുട്ടിിനെ�ത്തുുന്ന രക്തബന്ധമേ�..                                ഓണപ്പതിിപ്പ്് 15 1

ബിിന്ദുുരഞ്ജിിത്് നിിന്നെ�യൊ�ൊന്ന്് മറച്ചതുംം� നിിന്റെ� കുുത്തിിക്കുുറിിക്കാാനിിരുുന്നതാാണ്് ...! ഭ്രാ�ാന്തനട്ടഹാാസംം ചുുരുുക്കിിയെ�ഴുുതാാനാാവാാതെ� ചെ�വിികൾ തുുളച്ചതുംം� വാാക്കുുകളിിൽ കൊ�ൊള്ളാാതെ� ഒടുുവിിലെ�ൻ തൂൂലിികത്തുുമ്പിിൽ വരിികളിിലൊ�ൊതുുങ്ങാാതെ� നീീ അസ്തമനമണഞ്ഞതുംം� നീീണ്ടുു നിിവർന്നങ്ങനെ� ... പൊ�ൊടുുന്നനെ�യാാണ്്... ആദ്യയവാായനയിിൽ ഇന്നെ�ന്റെ� പരിിഭവത്തിിന്റെ� ഒപ്പിിയെ�ടുുക്കാാൻ ശ്ര�മിിച്ച്് ഉപ്പുു ചാാലുുകളൊ�ൊക്കെ� ഹുുങ്കോ�ോടെെ നിിന്നിിലൂൂടെെ വറ്റിിവരണ്ടുു ! വഴുുതിി നീീങ്ങിിയതാാണ്്. നീീർച്ചുുഴിിയിിലേ�ക്ക്് ഊളിിയിിട്ട നിിനവുുകൾ പക്ഷെ�; തട്ടിിത്തടഞ്ഞ്് പരൽമീീനുുകൾ നീീ വരിികളുുടെെ മദ്ധ്യയത്തിിൽ പോ�ോൽ പിിടയുുന്നുു. ആദ്യയന്തമങ്ങനെ� ഓടിിയൊ�ൊളിിച്ച്് ചുുക്കിിചുുളുുങ്ങിി അക്ഷരങ്ങളുുടെെ നേ�രളക്കുുന്ന മാാപിിനിിയിിൽ മൽപിിടുുത്തത്തിിൽ ചിിന്നിിച്ചിിതറിി ഞാാൻ എനിിക്കുുചുുറ്റും�ം ലക്ഷ്മണരേ�ഖ നിിന്റെ� കാാപട്യയത്തെ� കോ�ോറിിയതുംം� ഞാാനതന്റെ� ഉന്നതിിയിിൽ ഉൾവേ�വിിൽ പെ�ട്ടുുഴറിിയതുംം� അടയാാളപ്പെ�ടുുത്തട്ടെെ . ദിിക്കറിിയാാതെ� എന്റെ� കാാഴ്ചകളെ� ഓണപ്പതിിപ്പ്് 16

പ്രണയഗാാനംം. രചന. വീീണാാ ദേ�വിി എസ്് വെ�ങ്ങാാനൂർ. ആദ്യയനുുരാാഗത്തിിൻ ഓർമ്മകൾ പൂൂക്കുുന്ന.. ആർദ്ര�മാം�ം ഉഷസന്ത്യയപോ�ോലെ� നീീ എന്നിിൽ. കുുളിിർകാാറ്റുു പോ�ോലെ� തഴുുകിി തലോ�ോടിി നിിൻ അധ രങ്ങൾ ചുംം�ബിിച്ച നാാൾ വഴിി. പൂൂമേ�നിിയിിൽ പൂൂ മ്പാാറ്റപോ�ോലെ� നുുകരുുന്നുു നിിന്നിിലെ� ജീീവാാമൃൃതംം. മനസ്സുംം� ശരീീരവുംം� ഒന്നാായിിടുുമ്പോ�ോൾ നൂൂലിിഴബന്ധത്തിിനർത്ഥ മുുണ്ടോ�ോ.,? ജീീവിിതനൗൗക തുുഴഞ്ഞകലെ�... സുുഖ ദുഃ�ഃഖ മിിശ്ര�മാം�ം ജീീവിിതത്തിിൽ... പ്രാ�ാണൻ വെ�ടിിഞ്ഞങ്ങ്് പോ�ോകുംം�വരെെ പ്രാ�ാണേ�ശ്വവരിി യാായിി ചാാരെെ വേ�ണംം ഓണപ്പതിിപ്പ്് 17

തിിരിികെ�ട്ടുുപോ�ോയ അതിിരെെഴാാ കരിിവിിളക്കാായിിരുുന്നുു സ്വവപ്നത്തിിൻ ഞാാനോ�ോമലേ� ആകാാശയൂൂഞ്ഞാാലിിൽ നീീയെ�ന്നിിലണയുുന്ന ആമോ�ോദമോ�ോടെെ നാാളിിതുുവരെെ. ഞാാനാാടിിടുുന്നുു. തളിിരുുകൾ മുുരടിിച്ച ഉള്ളിിൽ നോ�ോവിിന്റെ� തരുുവാായിിരുുന്നുു ഞാാൻ വേ�ലിിയേ�റ്റങ്ങളിിലുംം� പൂൂന്തിിങ്കളേ� ചൊ�ൊടിിയിിലൊ�ൊരുു നീീയെ�ന്നിിലൂൂറും�ം വരെെ. ലാാസ്യയമാം�ം പുുഞ്ചിിരിി മുുൻവഴിികാാണാാതെ� വിിടരുുന്നുു. ഇരുുൾക്കൂൂട്ടിിനുുള്ളിിൽ കാാത്തിിരിിപ്പിിന്നിിത്ര� ഏകയാായ്് പോ�ോയൊ�ൊരുു ചന്തമോ�ോയെ�ന്നുു മനംം പെ�ൺപക്ഷിി ഞാാൻ. ഉൾക്കാാമ്പിിലുുടുുപ്പുു ഒരുുനാാളകമേ� ഒരുുതുുള്ളിി തുുന്നുുന്നുു. ജീീവൻ മിിടിിപ്പാായ്് നീീ ഇനിിയെ�ന്റെ� പുുലരിികൾ അടയാാളമെെന്നിിൽ നിിന്നിിൽ ജനിിച്ചുു ചൊ�ൊരിിഞ്ഞ നാാളിിൽ, മരിിക്കുംം�. ഇനിിയെ�ന്റെ� ചിിന്തകൾ നിിന്നിിൽത്തളിിർത്തുു പൂൂവിിരിിയ്ക്കുംം� ഇനിിയെ�ൻ പ്ര�തീീക്ഷകൾ നിിന്നിിൽ ജ്വവലിിച്ചുു പടരും�ം. ഇനിിയെ�ന്റെ� ചിില്ലയിിൽ ഓമൽക്കിിനാാക്കളുുടെെ തേ�രേ�റിി നവവസന്തംം വിിരുുന്നിിനാായെ�ത്തുംം�.. മിിനിി ബാാലകൃഷ്ണൻ. ഓണപ്പതിിപ്പ്് 18

രവിി ചിിത്രലിിപിി തളയിിട്ട്് മുുതുുകത്ത്്, ചുുട്ടെെരിിച്ച്് നിിങ്ങള്‍ കയറിിയാാണ്് തണുുപ്പാാറ്റിി എന്റെ� പച്ചിിലകളെ� അമ്മിിഞ്ഞപ്പാാലുംം� എന്റെ� നീീരും�ം വെ�ട്ടിിയരിിഞ്ഞത്് നിിങ്ങള്‍ക്ക്് കവിിതകള്‍ മാാത്ര�മാായിി. പൂൂക്കുുലകളെ� നിിങ്ങള്‍ കന്യാാ�ദാാനസമയത്ത്് ഞാാന്‍ ചതിിക്കിില്ലെ�ന്ന്് അലങ്കാാരങ്ങളാാക്കിിയത്്. പഴമക്കാാര്‍ പറഞ്ഞത്് ചിില്ലകളെ� നിിങ്ങള്‍ നിിങ്ങള്‍ കേ�ട്ടതേ�യിില്ല. അഗ്നിിയാാക്കിി-ഇരുുട്ടത്ത്് വഴിിവിിളക്കാാക്കിിയത്് ഇതൊ�ൊക്കയാായിിട്ടും�ം 'മണ്ഡരിിയാാണെ�ന്ന്് പറഞ്ഞതാാണ്് ഞരമ്പുുകള്‍ കൊ�ൊണ്ട്് സഹിിക്കാാനാാവാാത്തത്് നിിങ്ങളുുടെെ തിിരുുമുുറ്റങ്ങള്‍ എത്ര�യൊ�ൊക്കെ� വൃൃത്തിിയാാക്കിി വെ�ച്ചുു. നിിങ്ങള്‍ അവഗണിിച്ചാാലുംം� യൗൗവ്വനങ്ങള്‍ ഞാാനുുണ്ടാാവുംം� അതിിഥിികള്‍ക്കാായിി നിിങ്ങളുുടെെ വീീടിിന്റെ� സല്‍ക്കരിിച്ചുു. മുുന്നിിലോ�ോ ഇടത്തോ�ോ വലത്തോ�ോ ആത്മാാവിിനെ�യാാണ്് പുുറകിിലോ�ോ അങ്ങിിനെ� അരിിഞ്ഞരിിഞ്ഞ്് എവിിടെെയെ�ങ്കിിലുംം�- പിിഴിിഞ്ഞ്്-പിിഴിിഞ്ഞ്് നിിങ്ങളൊ�ൊരിിക്കല്‍ അറിിയുംം� ലഹരിിയാാക്കിിയതുംം� ആഘോ�ോഷിിച്ചതുംം� ഞാാന്‍ നിിങ്ങളുുടെെ ജീീവിിതമാാണെ�ന്നുംം� സല്‍ക്കരിിച്ചതുംം� അങ്ങിിനെ� തന്നെ�. നിിങ്ങള്‍ എന്റെ� ജീീവിിതമാാണെ�ന്നുംം�. വേ�രുുകള്‍ പോ�ോലുംം� ഓണപ്പതിിപ്പ്് 19

ജയാാപ്രദീീപ്് മറവിിയിിലാാണ്ട മോ�ോഹങ്ങൾ വിില, യേ�ശുുദേ�വനെ� ഒറ്റിിയ തുുച്ഛമാായ എന്തിിനിിന്നുുണർന്നുു.. അവ തീീർത്ത സ്വവർഗവാാതിിൽ വെ�ള്ളിിക്കാാശുുകൾ! തുുറന്നുുകൊ�ൊടുുത്തതാാര്്...? അതിിമോ�ോഹമോ�ോ അത്യാാ�ഗ്ര�ഹമോ�ോ? നിിലവറയിിൽ തേ�ങ്ങിിയൊ�ൊതുുങ്ങിിയ അസൂൂയയോ�ോ....ആഭിിജാാത്യയത്തിിന്റെ� സ്വവപ്നങ്ങൾക്ക്് നീീലാാകാാശ൦ അടക്കിിവച്ച,പിിച്ചളപ്പൂൂട്ടുുകളോ�ോ? കാാണുുവാാൻ അതിിമോ�ോഹ൦! തുുമ്പിിയെ�പ്പിിടിിക്കാാതെ� അതിിമോ�ോഹത്താാൽ തൂൂമ്പാാപിിടിിച്ച കൈൈകളിിൽ ഭ്രാ�ാന്തന്റെ� കീീറത്തുുണിിയിിലെ� വിിലങ്ങണിിയിിക്കാാൻ പ്രേ��രണയേ�കിിയത്് കാാലത്തിിന്റെ� ഭണ്ഡാാരത്തിിൽ വേ�കാാത്ത അർത്ഥശൂൂന്യയതയോ�ോ അതോ�ോ പച്ചിിലകൾ മാാത്ര�൦! മാാറാാലപിിടിിച്ചകത്തളങ്ങളിിൽ ഉണങ്ങിിയ മുുന്തിിരിികൾക്കുു൦ ഉഴറിിനിിന്ന ഉഷ്ണക്കാാറ്റോ�ോ? കൽക്കണ്ടത്തിിനുു൦ ചവർപ്പുുമാാത്ര�൦. എണ്ണിിയെ�ടുുത്ത വറ്റിിന്റെ� കണക്കിിൽ നിിശബ്ദതയ്ക്ക്് ശബ്ദത്തോ�ോള൦ ബാാക്കിി നിിന്നത്് കൂൂരമ്പുുകളുുടെെ നോ�ോവിിക്കുുന്ന ഇതിിഹാാസ പരമ്പര. വിില തരാാമെെന്ന്്! കാാല൦ കാാത്തുുവച്ച കനപ്പെ�ട്ട മോ�ോഹങ്ങളുുടെെ തങ്കക്കനിികളടങ്ങിിയ പേ�ടകത്തിിന്് കണ്ണടയ്ക്കാാതെ� ഇരുുട്ടാാക്കണമെെന്ന്്! നീീലവാാനിിൽ പറന്നുു കളിിക്കേ�ണ്ട സ്വവപ്നത്തിിന്റെ� ചിിറകുുകൾ അരിിഞ്ഞുുവീീഴ്്ത്തിിയ പത്തുു തലയുുള്ള രാാക്ഷസനെ� കാാത്തിിരിിക്കുുകയാാണ്് കാാല൦. ഓണപ്പതിിപ്പ്് 20

ടിി. റെെജിി അതിിരിിലെ�ല്ലാം�ം വെ�റുുപ്പിിൻ ഉളളിിലുുള്ള നഞ്ഞതെ�ല്ലാം�ം വേ�ലിി നാാട്ടീീ നമ്മൾ വാായിിലൂൂടൊ�ൊലിിച്ച്്, കറുു കറുുത്ത കത്തിിയിിൽ ശത്രു�ുവാാണ്് പുുറത്തെ�ല്ലാാ- ത്തിിളക്കമാായൂൂറിി. മെെന്നുുള്ളോ�ോരാാന്തലാാൽ. കാാരിിരുുമ്പിിൻ മൂൂർച്ചയുുള്ള നേ�രുു നേ�രാായറിിയുുന്നോ�ോൻ വാാക്കിിനാാൽമുുറിിഞ്ഞുു, പതിിരുു പാാറ്റുുമ്പോ�ോൾ ഒറ്റ വെ�ട്ടിിൽ തീീർന്നതിില്ല ഒച്ചുു പോ�ോലെ� കാാലംം. ആരുു കാാക്കുംം� മനസ്സിിനുു - ള്ളതിിരുു, ചിിന്തിിച്ചാാൽ. വാാക്കുുകൊ�ൊണ്ടുംം� നാാക്കുു കൊ�ൊണ്ടുംം� വേ�രറുുക്കുംം�ബന്ധംം, ഇടുുപ്പിിൽ നാാവൊ�ൊളിിപ്പിിച്ച വാായനാാറ്റംം കൊ�ൊണ്ടറിിയാം�ം കാാരലകുു കത്തിി ശത്രു�ുവിിന്റെ� ഗന്ധംം. ഊരിിനീീർത്തിിയെ�ടുുത്തിില്ല നാാവുുകൊ�ൊണ്ട്് കുുത്തിി. ഓണപ്പതിിപ്പ്് 21

ദീീപ്തിി ഷിിബിി മുുറ്റത്തുുള്ളൊ�ൊരുു തുുമ്പ പൂൂവിിനെ� മുുത്തിിയുുണർത്തിി വന്നോ�ോണംം. തുുളസിി കതിിരിിൻ നൈൈർമ്മല്യയവുുമാായ്് വന്നുു വിിളിിച്ചുു തിിരുുവോ�ോണംം. കുുഞ്ഞിി കാാലുുകൾ,പൂൂക്കളിിറുുക്കാാൻ ഓടിി നടപ്പുു തൊ�ൊടിികളിിലെ�ല്ലാം�ം വട്ടിിയിിൽ നിിറയെ� പൂൂക്കളുുമാായിി തോ�ോഷത്തോ�ോടെെ വരുുന്നുുകുുരുുന്നുുകൾ. ഓണക്കോ�ോടിിയുുടുുക്കണ്ടേ� ഓണസദ്യയയൊ�ൊരുുക്കണ്ടേ� പ്രി�ിയമുുള്ളവരെെ കൂൂടെെ കൂൂട്ടിി ഓണപ്പാാട്ടുുകൾ പാാടണ്ടേ�. സന്തോ�ോഷത്തിിൻ നാാളുുകൾ തിിരിിയെ� വന്നെ�ത്തീീടാാൻ പ്രാ�ാർത്ഥനയോ�ോടെെ സർവേ�ശനെ�യെ�ന്നുംം� വണങ്ങീീടാം�ം പുുതുു പുുലരിിക്കാായിിട്ടാാശിിക്കാംം�. ഓണപ്പതിിപ്പ്് 22

വിി.ബിി.രജ്ഞിിത്ത്് നറുു ചന്ദനമാായിി..തുുളസീീ തീീർത്ഥമാായിി.. ചെ�റുവണ്ണൂർ വെ�ണ്ണിിലാാവിിന്് പുുഞ്ചിിരിിയാായിി.. മഴയാായിി.. മഴവിില്ലാായിി.. മയിില്പീീലിിയാായിി.. നിിലവിിളക്കിിന്ന്് തിിരിി നാാളമാായ്്.. നീീ എന്നിിൽ നിിന്നെ�രിിയുുന്നുുവോ�ോ? മെെഴുുകുുതിിരിി പോ�ോലെ�രിിയുുന്ന മനസ്സിിലെ� വെ�ണ്മയാായ്്.. ഉറ്റിിറ്റുു വീീഴുുന്ന മഞ്ഞിിൻ നേ�ർത്തൊ�ൊരുുണ്മയാായിി.. കിിനാാവിിലുുലയുുന്ന കനലാായിി പെ�യ്തൊ�ൊഴിിയാാത്ത മഴയാായ്്.. ആർത്തലയ്ക്കുുന്ന കാാറ്റാായ്്.. തീീരത്തണയാാത്ത തിിരമാാലയാായ്് കാാറ്റേ�റ്റ്് പിിടയുുന്ന ജ്വാാ�ലയാായ്്.. പൊ�ൊന്മുുളംം തണ്ടിിൽ നിിന്നുുതിിരുുന്നൊ�ൊരീീണമാായ്്.. നീീറും�ം നെ�രിിപ്പോ�ോടിിലുുലയുുന്ന ചിിന്തയാായിി ചന്ദന ഗന്ധമുുലാാവുുന്ന മധുുരമീീ നോ�ോവിിന്റെ� പേ�രാാണ്് നീീ - നിിനക്കാായ്്... ഓണപ്പതിിപ്പ്് 23

പുസ്തക പരിിചയംം / ഷാാനിിത സ്കൂ ൾ പഠനകാാലത്ത്് വാായിിക്കാാൻ കഴിിഞ്ഞ നല്ല പുസ്തകങ്ങളിിൽ എടുത്തു പറയേ�ണ്ട ഒന്നാാണ്് യയാാതിി എന്ന നോ�ോവല്‍. ഭാാരതീീയ സാാ ഹിിത്യയകാാരന്മാാരുടെെ ഇടയിില്‍ വിിഷ്ണു സാാഖറാം�ം ഖാാണ്ഡേ�ക്കറിിനു (1898-1976)വിിശിിഷ്ട സ്ഥാാന മാാണുള്ളത്്. യയാാതിി അദ്ദേ�ഹമെെഴുതിി 1959 ൽ പ്രസിിദ്ധീീകരിിക്കപ്പെ�ട്ട മറാാഠിി നോ�ോവലാാണ്്. 1958-1967 കാാലഘട്ടങ്ങളിില്‍ രചിിക്കപെ�ട്ട മിികച്ച കൃതിിക്കുള്ള പുരസ്കാാരംം യയാാതിിയിിലൂടെെ ശ്രീീ ഖാാ ണ്ഡേ�ക്കറെെ തേ�ടിിയെ�ത്തിി. ഒരുപാാട്് വിിശിിഷ്ടമാായ ബഹുമതിികൾക്കുംം,പുരസ്്ക്കാാരങ്ങൾക്കുംം നടുവിിൽ 1974 ൽ ജ്ഞാാനപീീഠംം പുരസ്്കാാരംം ലഭിിച്ചതോ�ോടെെ ഭാാരതസാാഹിിത്യയത്തിിൽ യയാാതിി വാാനോ�ോളംം ഉയർന്നു. മലയാാളത്തിിൽ എഴുതിിയ നോ�ോവലാായിി തോ�ോന്നിിക്കുന്ന രീീതിിയിിൽ വളരെെ മനോ�ോഹരമാായാാണ്് പ്രൊ�ൊഫ.പിി. മാാധവൻ പിിള്ള നോ�ോവൽ വിിവർത്തനംം ചെ�യ്തിിരിിക്കു ന്നത്്. യയാാതിി മഹാാഭാാരത്തിില്‍ നിിന്നുള്ളഒരു ഭാാഗംം ആണെ�ങ്കിിലുംം ഖാാണ്ഡേ�ക്കറിിന്റെ� ഈ കൃതിിയിിൽ നിി ത്യയജീീവിിതത്തിിലെ� സുഖ ദുഃഃഖങ്ങളുംം വിികാാരങ്ങളുംം സമിിശ്രമാായിി കാാണാാന്‍ കഴിിയുംം.അതിിലുപരിി മനുഷ്യയ നു മറ്റു ചിില മഹത്താായ ലക്ഷ്യയങ്ങളുണ്ടെ�ന്നു നമ്മളെ� മനസ്സിിലാാക്കിിതരുന്നു. പ്രധാാന കഥാാപാാത്രമാായ യയാാതിി ഹസ്തിിനപുരിിയിി ലെ� നഹുഷ മഹാാരാാജാാവിിന്റെ� രണ്ടാാമത്തെ� പുത്രനാാണു. സീീമന്ത പുത്രനാായ യതിി കൌ�ൌമാാരംം തുടങ്ങുമ്പോ�ോഴേ�ക്കുംം സന്യാ�ാസംം സ്വീീ�കരിിച്ച്് ഹിിമസാാനുക്കളിിലേ�ക്ക്് തിിരിിച്ചു. വീീര ശൂര പരാാക്രമിിയാായ നഹുഷന്‍ ദസ്യുുക്കളേ� യുംം ദേ�വന്മാാരേ�യുംം യുദ്ധത്തിില്‍ തോ�ോല്പിിച്ചതിിനാാല്‍ ലഭ്യയമാാകുന്ന ഇന്ദ്രപദവിിയിില്‍ മതിിമറന്നു ഇന്ദ്രാാ ണിിയെ� മോ�ോഹിിച്ചതിിനു ശിിക്ഷയാായ്് അഗസ്ത്യയ മുനിി നല്കുന്ന ശാാപമാാണ്് നഹുഷനുംം അവന്റെ� പു ത്രന്മാാരുംം ഒരിിക്കലുംം സുഖംം അനുഭവിിക്കുകയിില്ല. ആ മഹാ ാ ശാ ാ പത്തി ി ന്റെ � ഇ ര യാ ാ യെ�ന്ന പോ�ോലെ�യാാണു യതിി ജീീവിിതത്തിില്‍ വിിരക്തിി അനുഭവിിച്ച്് സന്യാ�ാസംം നെ�ഞ്ചോ�ോട്് ചേ�ര്‍ത്തത്്. ഓണപ്പതിിപ്പ്് 24

ഭര്‍ത്താാവിില്‍ നിിന്നുംം വേ�ണ്ട പരിിഗണന ലഭിിക്കാാത്ത ഈ മൂന്നു പ്രധാാന കഥാാപാാത്രങ്ങളിിലൂടെെ നിിവരുന്ന ജീീവിി മഹാാറാാണിി, അദ്ദേ�ഹത്തിിന്റെ� പരസ്ത്രീീഗമനത്തിിലുംം തകുരുക്കുകള്‍ കഥയുടെെ ഒഴുക്കിിനു തടസംം വരാാതെ� വളരെെ സുഖലോ�ോലുപതയിിലുംം ദുഃഃഖിിച്ച്് ഒരു മകനെ� നഷ്ടപെ�ട്ട ഭംംഗിിയാായിി എഴുതിിയിിരിിക്കുന്നു. വ്യയഥയിില്‍ രണ്ടാാമത്തെ� മകനു നല്കുന്ന അതിിരു കവിിഞ്ഞ വാാല്‍സല്യം�ം യയാാതിിയെ� പിിതാാവിിന്റെ� പാാതയിില്‍ തന്നെ� ഒ രി ി ക്ക ൽ ശര്‍മ്മി ി ഷ്ഠ യുടെ െ താ ാ മസസ്ഥ കൊ�ൊണ്ടെ�ത്തിിക്കുന്നു. ലംം സന്ദർശിിക്കാാൻ ഇടയാായ ദേ�വയാാനിിയിിൽ സംംശയങ്ങൾ ഉടലെ�ടുക്കുകയുംം, കാാര്യയങ്ങൾ വിിശദമാായിി ഇതിിലെ� കേ�ന്ദ്ര കഥാാപാാത്രങ്ങളാായ യയാാതിിയുംം അറിിഞ്ഞപ്പോ�ോൾ യയാാതിിയുംം ശർമിിഷ്ഠയുംം വിിവാാഹിിതരാാ അദ്ദേ�ഹത്തിിന്റെ� പത്നിിമാാരാായ ദേ�വയാാനിി,ശർമിിഷ്ഠ എന്നിി ണെ�ന്നുംം, അതിിൽ കുട്ടിികൾ ഉണ്ടെ�ന്നുംം മനസ്സിിലാാക്കിി.കു വരിിലൂടെെയാാണ്് കഥാാസന്ദർഭങ്ങൾ മുന്നോ�ോട്ട്് പോ�ോകുന്നത്്. പിിതയാായ ദേ�വയാാനിി പിിതാാവിിനെ� വിിളിിച്ചു വരുത്തിി. അസുര രാാജാാവ്് വൃഷപര്‍വ്വാാവിിന്റെ� മകളാായ ജാാമാാതാാവിിന്റെ� കുത്തഴിിഞ്ഞ ജീീവിിത ശൈൈലിിയിില്‍ ക്രോ�ോധംം ശര്‍മ്മിിഷ്ഠയുംം,അസുര ഗുരു ശുക്രാാചാാര്യയരുടെെ മക പൂണ്ട ശ്വവശുരന്റെ� കോ�ോപാാഗ്നിിയിില്‍ ശാാപംം കിിട്ടിിയ യയാാതിി കാാ ളാായിിരുന്ന ദേ�വയാാനിിയുംം കളിിക്കൂട്ടുകാാരാായിിരുന്നു. ലമെെത്തുംം മുന്‍പേ� ജരാാനരകള്‍ ബാാധിിച്ച വൃദ്ധനാായ്് തീീരുന്നു. ഒരിിക്കൽ അവർ തോ�ോഴിിമാാരൊ�ൊന്നിിച്ച്്കാാനന മധ്യയത്തിിൽ അടുത്ത നിിമിിഷത്തിില്‍ കരളലിിഞ്ഞ ശുക്രാാചാാര്യയന്‍ യയാാ ഉള്ള ഒരു ചോ�ോലയിിൽ നീീരാാട്ടിിനെ�ത്തിി.അവിിചാാരിിതമാായിി തിിക്ക്് ശാാപമോ�ോക്ഷവുംം നല്‍കുന്നുണ്ട്് .സ്വവന്തംം രക്തത്തിില്‍ അതിിലെ� കടന്നുവന്ന ഇന്ദ്രൻ ഒരു രസത്തിിന്് കാാറ്റിിന്റെ� രൂപ പിിറന്ന ആരെെങ്കിിലുംം ഈ വാാര്‍ദ്ധക്യം�ം ഏറ്റെെടുക്കാാന്‍ തയ്യാാ ത്തിിൽ വന്നു കരക്ക്് വച്ചിിരുന്ന അവരുടെെ വസ്ത്രങ്ങൾ പറത്തിി റാാണെ�ങ്കിില്‍ യയാാതിിക്ക്് ആ ഏറ്റേ�ടുത്ത ആളിിന്റെ� യൌ�ൌവനംം വിിട്ടു.പരിിഭ്രാാന്തരാായ യുവതിികൾ വെ�ള്ളത്തിിൽ നിിന്നുംം ലഭിിക്കുംം. ശാാപത്തിിന്റെ� വ്യയഥയിില്‍ തന്റെ� സുഖങ്ങള്‍ക്ക്് ഓടിിക്കയറിി വസ്ത്രങ്ങൾ എത്തിിപ്പിിടിിച്ചു. തിിരക്കിിനിിടയിിൽ മാാത്രംം പ്രാാധാാന്യം�ം കല്പിിച്ച യയാാതിി പുത്രനാായ യദുവിിനോ�ോട്് ദേ�വയാാനിി എടുത്ത്് അണിിഞ്ഞത്് ശര്്മിിഷ്ടയുടെെ വസ്ത്രംം ആയിി അവന്റെ� യൌ�ൌവനംം മഹാാരാാജവെ�ന്ന പദവിിക്ക്് പകരമാായിി രുന്നു.ആശ്രമവാാസിിയാായ ദേ�വയാാനിി രാാജകുമാാരിി ആയ ചോ�ോദിിക്കുന്നു.അതിിനു യദു തയാാറകാാതെ�യിിരിിക്കുന്ന അവസ തന്റെ� വസ്ത്രംം എടുത്തു ധരിിക്കുകയോ�ോ? ദേ�ഷ്യംം� തോ�ോന്നിിയ രത്തിിലാാണു ശർമിിഷ്ഠയുടെെ മകനാായ പുരു യയാാതിിയുടെെ രാാജകുമാാരിി വസ്ത്രങ്ങൾ പിിടിിച്ചു വാാങ്ങിി. ആ ബഹളത്തിിനിിട രക്തത്തിില്‍ പിിറന്ന മകനാാണെ�ന്ന പ്രഖ്യാാ�പനത്തോ�ോടെെ പിി ക്ക്് ദേ�വയാാനിി അടുത്തുള്ള കിിണറ്റിിൽ വീീഴുകയുംം, രാാജകുമാാ താാവിിനോ�ോടൂള്ള തന്റെ� കടമ അദ്ദേ�ഹത്തിിനു തന്റെ� യൌ�ൌവനംം രിിയുംം സംംഘവുംം അവളെ� അവിിടെെ വിിട്ട്് പോ�ോവുകയുംം ചെ�യ്തു. കടംം കൊ�ൊടുക്കുന്നതിിലൂടെെ നിിര്‍വഹിിക്കാാന്‍ തയ്യാാറാാകുന്നത്്. ഈ സമയംം കാാട്ടിിൽ വേ�ട്ടക്കു എത്തിിയ ചന്ദ്രവംംശരാാജാാവാായ ഇവിിടെെ മനുഷ്യയനസാാദ്ധ്യയമാായ ഒരു ത്യാ�ാഗവുംം ശരീീരത്തിി നഹുഷന്റെ� പുത്രൻ യയാാതിി ആ വഴിി വന്നു. രക്ഷിിക്കണേ� ന്റെ� മ്ലേ�ഛമാായ ഒരിിഛക്ക്് വേ�ണ്ടിി പുത്രനാാണെ�ന്ന ചിിന്ത എന്ന അഭ്യയർത്ഥന കേ�ട്ട്് കിിണറ്റിിൽ കണ്ട ദേ�വയാാനിിക്ക്് പോ�ോലുമിില്ലാാത്ത ഭോ�ോഗിിയേ�യുംം നമുക്ക്് കാാണാാനാാകുന്നു. തൻറെെ ഉത്തരീീയംം അഴിിച്ചു കൊ�ൊടുക്കുകയുംം കിിണറ്റിിൽ നിിന്ന്് സ്വവന്തംം രക്തത്തിില്‍ പിിറന്ന മകനാായ പുരുവിില്‍ നിിന്നുംം കൈൈ പിിടിിച്ചു കയറ്റുകയുംം ചെ�യ്തു.യയാാതിി രാാജകുമാാരൻ വസ്ത്രംം യൌ�ൌവ്വനംം കടംം കൊ�ൊണ്ട നിിമിിഷത്തിില്‍ തന്നെ� താാന്‍ നൽകിി രക്ഷിിച്ചത്് കൊ�ൊണ്ട്് പുടവ നൽകിി വരിിച്ചതാായിി ചെ�യ്തു പോ�ോയ തെ�റ്റിിനെ� കുറിിച്ച്് യയാാതിി ബോ�ോധവാാനാാ കരുതിി ദേ�വയാാനിിയെ� ഭാാര്യയയാായിി സ്വീീ�കരിിക്കേ�ണ്ടിി വന്നു. കുന്നു. അവിിടെെയാാണു കചന്‍ എന്ന സുഹൃത്ത്് യയാാതിി രാാജഗുരുവിിന്റെ� കോ�ോപത്തെ� ഭയന്ന്് കിിണറ്റിിൽ നിിന്ന്് പുറത്ത്് യെ�ന്ന മനുഷ്യയന്റെ� തുണക്കെ�ത്തുന്നത്്. ഉന്മാാദംം എന്ന വന്ന ദേ�വയാാനിിയുടെെ ദുർവാാശിിക്ക്് മുന്നിിൽ രാാജാാവിിന്് വിികാാരംം മറ്റൊ�ൊരു മരണമാാണ്് എന്ന്് യയാാതിി മനസ്സിിലാാ സ്വവന്തംം മകളെ� ദേ�വയാാനിിയുടെെ ദാാസിിയാായിി അവരോ�ോടൊ�ൊ ക്കുന്നു.കചനാാല്‍ ലഭ്യയമാാകുന്ന ശാാപമോ�ോക്ഷത്തിില്‍ തന്റെ� പ്പംം പറഞ്ഞയക്കേ�ണ്ടിി വന്നു.ദേ�വയാാനിി രാാജകൊ�ൊട്ടാാരത്തിിൽ യൌ�ൌവ്വനവുംം പുത്രൻ പുരുവിിന്റെ� യൌ�ൌവ്വനവുംം നിിലനിി മഹാാരാാജാാവിിന്റെ� പട്ടമഹിിഷിി ആയിി സസുഖംം വാാണു. ര്‍ത്താാന്‍ സാാധിിക്കുന്നു.പക്ഷെ� ഭൌ�ൌതിിക സുഖങ്ങളിില പ്പോ�ോഴേ�ക്കുംം വിിരസത തോ�ോന്നിിയ യയാാതിി മുനിി കചനോ�ോ അങ്ങനെ� കാാലങ്ങൾ കടന്നുപോ�ോയിികൊ�ൊണ്ടിിക്കു ടൊ�ൊപ്പംം വാാനപ്രസ്ഥംം സ്വീീ�കരിിച്ച്് യാാത്രയാാവുകയാാണ്്. മ്പോ�ോൾ ദാാസിിയാായിി കഴിിയുന്ന ശര്‍മിിഷ്ഠയെ� ജീീവിിതത്തിി സുഖത്തിിലുംം ദുഃഃഖത്തിിലുംം എല്ലാായ്്പ്പോ�ോഴുംം ഒരു കാാര്യം�ം ന്റെ� ഒരു പ്രത്യേ�േകസാാഹചര്യയത്തിില്‍ ഗാാന്ധര്‍വ്വ വിിധിി ഓര്‍മയിിരിിക്കട്ടെെ കാാമവുംം അര്‍ത്ഥവുംം പുരുഷാാര്‍ത്ഥങ്ങളാാ പ്രകാാരംം യയാാതിിക്ക്് പത്നിിയാായിി സ്വീീ�കരിിക്കേ�ണ്ടിി ണ്്. അവയുടെെ കടിിഞ്ഞാാണ്‍ എപ്പോ�ോഴുംം ധർമ്മത്തിിന്റെ� വരിികയുംം,ആ കാാര്യം�ം രഹസ്യയമാാക്കിി വെ�ക്കുകയുംം ചെ�യ്തു. കയ്യിിലാായിിരിിക്കണംം ഇങ്ങനെ�യൊ�ൊരു സന്ദേ�ശത്തോ�ോ ദേ�വയാാനിി മഹാാറാാണിിയെ�ന്ന പദവിിയെ� മാാത്രംം കാം�ംക്ഷിി ടെെയാാണു യയാാതിി എന്ന കൃതിി അവസാാനിിക്കുന്നത്്. ച്ച്് അദ്ദേ�ഹത്തെ� കൂടെെ കൂടെെ അപമാാനിിച്ചു സ്ത്രീീത്വവത്തിി വൈൈവിിധ്യയമാാര്‍ന്ന പ്രകൃതിിയുംം, ജീീവിിതങ്ങളുംം, പ്ര ന്റെ� ധാാര്‍ഷ്ട്യയതയാാണു പ്രകടിിപ്പിിച്ചതെ�ങ്കിില്‍, തിികഞ്ഞ ശ്നങ്ങളുംം പരിിഹാാരങ്ങളുംം എല്ലാം�ം ചേ�ര്‍ന്ന അതു ഭര്‍തൃഭക്തയുംം പതിിവ്രതയുമാായ ശര്‍മ്മിിഷ്ഠയെ� സഹന ല്യയമാായ ഈ കൃതിി എന്നുംം തിിളങ്ങിി നിിൽക്കുംം. ത്തിിന്റേ�യുംം ക്ഷമയുടേേയുംം സ്ത്രീീ രത്നമാായിി കാാണാാനാാകുംം . ഓണപ്പതിിപ്പ്് 25

സിി കെ� ബിി നാായർ നിിലയിില്ലാാ കയമെെന്ന ഭൂൂമിി തൻ മാാറിിൻ കൊ�ൊയ്തെ�ടുുത്താാ കറ്റകൾ മെെതിിക്കുുമ്പോ�ോൾ മാാറാാപ്പുുമാായവൻ എത്തിി നിിൽക്കുുമ്പോ�ോൾ ഓനുുണ്ടുു കൂൂട്ടരും�ം ഓർത്തെ�ടുുക്കാാൻ ഭൂൂമിി തൻവശ്യയമാം�ം സൗൗന്ദര്യം�ം കണ്ടവൻ ഓരോ�ോരോ�ോ മുുറങ്ങളും�ം ചേ�റിിയെ�ടുുക്കുുമ്പോ�ോൾ നോ�ോവാാതെ� മണ്ണൊ�ൊക്കെ� കൊ�ൊത്തിിയിിളക്കിി നെ�ല്ലെ�ല്ലാം�ം സ്വവർണ്ണ കതിിരുുകൾ പോ�ോലെ� നിിള തൻ ചേ�ലൊ�ൊത്ത നീീരാാവിി പുുഴയുുടെെ ചാാക്കുുകൾ നിിറയെ�യാാ നെ�ല്ലുു നിിറയ്ക്കുുമ്പോ�ോൾ മുുതുുകത്തുു ചെ�റുുതാായൊ�ൊന്നുു നുുള്ളിി മനമാാകെ� നിിറഞ്ഞവൻ നിിവർന്നുു നിിന്നുു നീീർ ജലമൊ�ൊഴുുകിിയാാമണ്ണിിലെ�ത്തുുമ്പോ�ോൾ ദിിശമാാറിി വന്ന കാാറ്റിിൻ്്റെെ കൂൂടെെ മണ്ണിിൻ്്റെെ ദാാഹവുംം� ഏറെെയിിറങ്ങിി തംംബുുരുു മീീട്ടിിയ കച്ചവടക്കാാർ പതിിയെ�യാാ ചേ�റിിൽ മുുങ്ങിിയ പാാദമുുയർത്തുുമ്പോ�ോൾ ഏറിിയ പങ്കുുമേ� നഷ്ടത്തിിലാാക്കിി അവനിിലെ� നാാദമൊ�ൊരുു മണിിനാാദമാായ്് നെ�ല്ലെ�ല്ലാം�ം വന്നവർ കൊ�ൊണ്ടുുപോ�ോയിി ചോ�ോരുുന്ന കുുട്ടയിിൽ വിിത്തേ�റിി വന്നവൻ കൂൂട്ടിിയുംം� കിിഴിിച്ചുുമാാ കുുടിിലിിൽ കിിടക്കുുമ്പോ�ോൾ ചോ�ോരയുംം� നീീരാാക്കിി വിിത്തെ�റിിഞ്ഞുു നക്ഷത്ര�ങ്ങൾ നോ�ോക്കിി ചിിരിിച്ചുു ചോ�ോരുുന്ന കുുടിിലിിലെ� ദ്വാ�ാരങ്ങളെ�ണ്ണിി പുുരതൻ ദ്വാ�ാരമതടക്കണമെെങ്കിിൽ പേ�റാാത്ത ഭാാരങ്ങൾ പേ�റിിയിിറങ്ങിി ഇനിിയുുമേ� മണ്ണിിനെ� കൊ�ൊത്തിിയിിളക്കണംം കൂൂട്ടരേം�ം കൂൂട്ടിിയാാ ഞാാറുു വലിിക്കുുമ്പോ�ോൾ വീീണ്ടുുമാാ പാാടത്തെ� ചേ�റിിൽ പണിിയുുമ്പോ�ോൾ തകിിലുു കൊ�ൊട്ടാാപ്പുുറംം കേ�ട്ടിിറങ്ങിി മുുകളിിലാാകാാശത്തിിലൂൂടെെയൊ�ൊരുു വിിമാാനമിിരമ്പിി ഞാാറുുകളോ�ോരോ�ോന്നാായ്് നട്ടെെടുുക്കുുമ്പോ�ോൾ നെ�ല്ലെ�ല്ലാം�ം കൊ�ൊണ്ടോ�ോയ മാാനവനവൻ നാാടിിൻ്്റെെ ജന്മിിയാായ്് മാാറേ�ണ്ടവൻ നാാട്ടിിലേ�ക്കൊ�ൊന്നുു പോ�ോകുുന്നതത്രേ�� കതിിരോ�ോല കണ്ടപ്പോ�ോൾ നെ�ഞ്ചിിലെ� തീീ നാാളംം കൈൈവീീശിി ചെ�റുുചിിരിിയാാൽ റ്റാാറ്റ കൊ�ൊടുുക്കുുമ്പോ�ോൾ വെ�ള്ളമൊ�ൊഴിിക്കാാതെ� താാനെ� അണഞ്ഞുു പൊ�ൊടിിയുുന്ന മഴയിിൽ പുുരയെ�ല്ലാം�ം ചോ�ോർന്നുു ഓണപ്പതിിപ്പ്് 26

ചിിങ്ങവിിചാാരംം ചിിങ്ങവിിചാാരംം വർഷത്തുുപെ�യ്്തുു വിിരാാമമാായിിടവെ� ഉത്സവംം കൊ�ൊള്ളുുവാാനാാഗമിിച്ചാാവണിി കാാട്ടാാമ്പള്ളിി ഹർഷംം സദാാ സാാന്ദ്ര�മാാക്കിി വിിഭാാതവുംം� നിിഷ്്ക്കളങ്കൻ ഉത്്ക്കർഷ ശോ�ോഭയോ�ോയൂൂദ്യാ�ാനമാാകെ�യുംം� തളിിരും�ം മലരും�ം തഴുുകുുന്നുുഷസ്സിിൽ 27 അളിിയുംം� കിിളിിയുുമനുുരാാഗ തപ്തർ ഒളിിയാാർന്നുു പവനവല്ലിികൾ കാാറ്റിി- ലിിളകിിയാാടുുന്നതാാണെ�ന്നുുള്ളിിലോ�ോണംം ഇന്നുംം� വസന്തംം വരിികയാായ്് പൊ�ൊൻച്ചിിങ്ങ- തമ്പിിയാം�ം പുുഷ്പങ്ങൾ ഫുുല്ലമല്ലെ�ങ്കിിലുംം� മുുഗ്ദ്ധമാാമല്ലിികൾ വ്യാാ�പ്തിിയാാക്കുംം� മണംം ശുുദ്ധമാായെ�ൻ പൂൂക്കളത്തലിിന്നെ�ത്തിിടാാ... ഇല്ല സുുഗന്ധംം സുുമങ്ങൾ വിിടരിിലുംം� എല്ലാാ ദളങ്ങളും�ം വർണ്ണമല്ല, മർത്യയ- ഉല്ലാാസവുുവോ�ോണ സുുനങ്ങൾപോ�ോൽ കൊ�ൊഴിി- ഞ്ഞല്ലോ�ോ കിിടക്കുുന്നനാാര്യയത്വവവസ്ഥയിിൽ ഇപ്പൂൂക്കൾതൻ മന്ദഹാാസംം മലയാാള- ഉൾപ്പുുളകമല്ലതുു, ച്ചുുണ്ഡ രോ�ോദനംം കന്നിിവിിളവിിന്റെ� നൂൂറുുമേ�നിി, വയൽ- പൊ�ൊന്നാാര്യയനോ�ോടൊ�ൊത്തുു പോ�ോയ്് വിിസ്്മൃൃതിിയിിലുംം�! ഉണ്ടോ�ോ നമുുക്കോ�ോണമോ�ോർമ്മയിിലല്ലാാതെ� ഉണ്ടിിടാാൻ നിിർവ്യാാ�ജമെെന്തുുണ്ട്് കൂൂട്ടരെെ, ഉണ്ടോ�ോർക്കറിിയുുമോ�ോയീീയത്തപ്പൂൂക്കളും�ം തണ്ടിിൽ വിിതറും�ം വിിഷത്തിിൽ വിിരിിഞ്ഞതുംം�. ഓണപ്പതിിപ്പ്്

പുഴ പരന്നൊ�ൊഴുുകിിയ സ്വവപ്നങ്ങൾ തീീരംം തൊ�ൊടാാത്ത നിിശബ്ദത നിിയൽ വീീണ ഓളങ്ങളിിൽ അകന്നുുപോ�ോയ ഇരമ്പലുുകൾ മറുുകര കാാണാാതെ� അലയുുന്നുു ബിിജുു.ടിി. പേ�രാാമ്പ്ര� പ്രവാാസംം അകലങ്ങളിിലെ� അംംബരചുംം�ബിികൾക്കുു രതീീഷ്്.എംം.എംം. നടുുവിിലേ�ക്കൊ�ൊരുുന്നാാൾ അവൻ യാാത്ര�യാായിി തന്റെ� മോ�ോഹങ്ങൾ സ്വവപ്നങ്ങൾ നെ�യ്തെ�ടുുക്കാാൻ നീീണ്ടയാാത്ര� ബന്ധങ്ങൾ, ശൂൂന്യയമാാവുുന്ന ഏകാാന്തത യിിലെ�വിിടേ�യോ�ോ സ്നേ�ഹംം ബാാക്കിിയാാവുുന്നുു വർഷങ്ങൾ പോ�ോകുുവതറിിയാാതെ� തൻ ശരീീരംം വിിയർപ്പാാക്കിിമാാറ്റിിയവൻ കാാലമാം�ം രഥചക്ര�മുുരുുളുുമ്പോ�ോൾ അറിിയാാതെ� ജീീവിിതംം നീീണ്ടുുപോ�ോയിി എവിിടെെ ഞാാൻ ജീീവിിച്ചുു ? എൻ നാാട്ടിിലോ�ോ അതോ�ോ എന്റെ� സ്വവപ്നംം തളിിരിിട്ട അറേ�ബ്യയയിിലോ�ോ.. ഓണപ്പതിിപ്പ്് 28

തിിരിികെ�.. ശ്രീീജ ശ്രീീക്കുട്ടിി ഓണപ്പതിിപ്പ്് ഞാാനിിന്ന്് തിിരിികെ� നടക്കുുകയാാണ്്... എന്നിിലെ� എന്നിിലേ�യ്ക്ക്് തന്നെ�..... നിിനക്കാായ്് ഞാാൻ ഉപേ�ക്ഷിിച്ച.... എന്റെ� മാാത്രം�ം ലോ�ോകത്തിിലേ�യ്ക്ക്്...... ഒരുു തരിിപോ�ോലുംം� തിിരിിച്ചറിിയാാതെ�.. പോ�ോയ നിിന്നിിൽ നിിന്നുംം�.... നിിന്റെ� അവഗണനയുുടെെ തീീച്ചൂൂളയിിൽ... വെ�ന്തുുരുുകിി ഉള്ളംം നുുറുുങ്ങുുന്ന. വേ�ദനയോ�ോടെെ........ ഒരിിയ്ക്കൽ നമ്മളാായിിരുുന്ന ലോ�ോകത്തുുനിിന്ന്്. ഞാാനാായിി പടിിയിിറങ്ങുുകയാാണ്്.... ആ നല്ല നാാളുുകളുുടെെ ഓർമ്മകളുുമാായിി. 29

പിിറക്കാാതെ� പോ�ോയ എന്റെ� കണക്കുു പുുസ്തകംം മകനെ�ന്നുു ചൊ�ൊല്ലിി തെ�റ്റിി തുുടങ്ങിിയത്്. നിിങ്ങളെ�ന്നെ� ദൈൈവത്തിിനുംം� , ആനന്ദത്തിിന്റെ� ചെ�കുുത്താാനുംം�, മഞ്ഞിിൽ കണങ്ങൾ ഇററിിച്ചുു. നടുുവിിലെ�ന്റെ� മാാനസംം വെ�ന്ത്് നീീറിിയത്് കിിട്ടാാതെ� പോ�ോയ സ്നേ�ഹംം എന്റെ� , നിിങ്ങളെ�നിിയ്ക്ക്് നൽകിി വാാരിിയെ�ല്ലിിന്റെ� വിിജയത്തിിന്റെ� പ്ര�ലോ�ോഭനങ്ങളിിലാാണ്് കൊ�ൊട്ടാാരംം നിിർമ്മിിച്ചുു. മരുുഭൂൂമിിയിിലിിപ്പോ�ോൾ കദനമഴ പെ�യ്്തുു തുുടങ്ങിിയത്്. കടൽത്തിിരയെ� നിിയ്ക്ക്് തന്നുു കണ്ണീീരിിന്റെ�യുംം� കുുഞ്ഞച്ചൻ മത്താായിി.. നൊ�ൊമ്പരത്തിിന്റെ�യുംം� മുുറിിവുുകൾ നിിങ്ങളുുണക്കിിച്ചുു. ഓണപ്പതിിപ്പ്് 30 ജീീവിിതത്തിിന്റെ�യുംം�, സന്തോ�ോഷത്തിിന്റെ�യുംം� സ്വവപ്നകൂൂടെെനിിയ്ക്ക്് സമ്മാാനിിച്ചുു. പക്ഷേ�, ഇവിിടംം മുുതലാാണ്്

ട്യൂ�ൂണ അനീീഷ്് തൃൃക്കണ്ണാാപുുരംം മാാധുുര്യയമെെന്ന്് പറഞ്ഞതൊ�ൊക്കെ� എന്നോ�ോ മധുുരമിില്ലാാത്തതാായിി പോ�ോയ്് മറഞ്ഞുു ഞാാനെ�ന്ന്് പറഞ്ഞ്് ചേ�ർത്തതൊ�ൊക്കെ� ചേ�രാാത്ത പാാടാായിി കടന്ന്് പോ�ോയിി എന്റെ� സ്നേ�ഹത്തിിൻ പാാടാായ്് കടന്ന്്പോ�ോയിി ഞാാനെ�ന്ന സത്യംം� ഞാാൻ മാാത്ര�മെെന്നേ�തോ�ോ കനൽകാാറ്റിിലൂൂടെെ തിിരിിച്ചറിിഞ്ഞുു എന്റെ� പ്ര�ണയവുംം� നോ�ോവുംം� നൊ�ൊമ്പരവുംം� തീീണ്ടാാപ്പാാടാായിി ദൂൂരെെ നിിന്നുു.. മുുന്നോ�ോട്ടുുപോ�ോകുുവാാനേ�റെെയുുണ്ടെ�ങ്കിിലുംം� തിിരിിഞ്ഞൊ�ൊട്ട്് നോ�ോക്കുുവാാനാാരുുമിില്ല. ഏകയാായിി തീീർത്തൊ�ൊരിിയാാത്ര�കളൊ�ൊക്കെ�യുംം� ഏകാാന്തതാാളംം തിിരിിച്ചറിിഞ്ഞുു. ഞാാൻ ഏകയാായിി... ഏകയാായിി... പോ�ോയിിടുുന്നുു ഓണപ്പതിിപ്പ്് 31

മനസ്സിിലൊ�ൊരുു പിിടിി നൊ�ൊമ്പരമാായ്് SIMNA KRISHNAN പടിി കടന്നെ�ത്തുുന്നുു പതിിവുുപോ�ോൽ ദുഃ�ഃഖംം ഓർമ്മകൾ നിിറയുുന്ന ഹൃൃദയവുംം� പേ�റിി നാം�ം ഓരോ�ോ വഴിിത്താാര തേ�ടേ�ണ്ട നേ�രമാായ്്.. സൗൗഹൃൃദത്തിിന്റെ� നിിഷ്കളങ്ക ഗാാനങ്ങളും�ം സ്നേ�ഹത്തിിന്റെ� മധുുര ഗീീതങ്ങളും�ം പ്ര�ണയത്തിിന്റെ� നൊ�ൊമ്പരങ്ങളും�ം രാാഗതാാളങ്ങളും�ം... മോ�ോഹങ്ങൾ കോ�ോർത്ത മുുത്തുുമാാലയുുമണിിഞ്ഞ്് വിിട പറയാാൻ സമയമാായ്്... നക്ഷത്ര�മൊ�ൊളിിപ്പിിച്ച നീീർമിിഴിി കോ�ോണിിൽ നിിഴലിിടും�ം വിിഷാാദത്തിിൻ നീീർമിിഴിിത്തുുള്ളിി... വിിങ്ങുുന്ന ഹൃൃദയംം അറിിയാാതെ� നൽകുംം� വേ�ദനകൾ..! വിിട പറഞ്ഞിിടാാൻ.. വിിറക്കുുമധരങ്ങളിിൽ നേ�ർത്ത വാാക്കുുകൾ തൻ നൂൂലിിഴ പൊ�ൊട്ടുുന്നുു.. മോ�ോഹിിച്ചിില്ലൊ�ൊരിിക്കലുംം� അക്ഷിിതിിയിിൽ നിിന്നൊ�ൊരുു യാാത്ര�മൊ�ൊഴിി.....! ഓണപ്പതിിപ്പ്് 32

ഓണപ്പതിിപ്പ്് 33


Like this book? You can publish your book online for free in a few minutes!
Create your own flipbook