കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍പ്പോലും കള്ളിയങ്കാട്ട് നീലിയുടെ കഥ കടമറ്റത്ത് കത്തനാരുമായി ബന്ധപ്പെട്ട് പരാമര്‍ശിച്ചുപോകുന്നതേയുള്ളൂ. പക്ഷേ നീലിയുടെ യഥാര്‍ത്ഥ ചരിത്രകഥ അതല്ല. പ്രണയവും പകയും പ്രതികാരവും കൊലപാതകങ്ങളും ഇടകലര്‍ന്ന രക്തരൂഷിതമായ കഥയാണ് നീലിയുടെ യഥാര്‍ത്ഥ കഥ. ചരിത്രത്തിന്‍റേ ഏടുകളില്‍ നിന്ന് അടര്‍ത്തിയെടുത്ത ആ കഥ വിനോദ് നാരായണന്‍റെ സ്വതന്ത്രപുനാരാഖ്യാനത്തില്‍ ആസ്വദിക്കാം
Like this book? You can publish your book online for free in a few
minutes!