ക ിയങ്കാ നീലി േനാവല് വിേനാദ് നാരായണന്
Malayalam Language Kalliyankattu Neeli (Novel) Vinod Narayanan Rights Reserved First Kindle Edition: October 2019 Cover & Typesetting: Boons Entertainments Published by NYNA BOOKS MSME/UAN Regd. KL07D0004957 www.nynabooks.com Email: [email protected] All Rights reserved. No part of this publication may be reproduced or transmitted in any form or by any means, electronic or mechanical, including photocopy, recording, or any information storage and retrieval system, without permission in writing from the writer.
വിേനാദ് നാരായണന് 1975 മാര്ച്ച് 24 തീയതി eറണാകുളം ജി യിെല തൃ ണി റയില് ജനിച്ചു. പിതാവ് േചാ ാനിക്കര െവളു റ ില് നാരായണനും മാതാവ് തൃ ണി റ eരൂര് വാണിയ വീ ില് ഓമനയുമാണ്. േചാ ാനിക്കര ഗവ.ൈഹ ളിലും തൃ ണി റ ഗവ.േകാളജിലുമായി വിദയ്ാഭയ്ാസം െച . ചരിത്ര ില് ബിരുദാന രബിരുദം േനടിയതിനുേശഷം പത്രപ്രവര് കനായി. iേ ാള് സവ്ത eഴു കാരനും തിരക്കഥാകൃ മാണ്. a ് ഹ്രസവ്ചിത്രങ്ങള് തിരക്കഥെയഴുതി സംവിധാനം െചയയ്ുകയും aവ വിവിധ a ാരാ ചലച്ചിത്രേവദികളില് പ്രദര്ശി ിക്കെ ടുകയും പുര ാരാര്ഹമാവുകയും െച . ആദയ്െ േനാവല് മായെക്കാ ാരം പ്രസി ീകരിക്കെ ത് 1999ല് മേനാരാജയ്ം വാരികയിലാണ്. വിവിധ ആനുകാലികങ്ങളിലായി നാല്പതില്പരം െചറുകഥകെളഴുതി. വിവിധ
പ്രസാധകരിലൂെട 135 ല് കൂടുതല് പു കങ്ങള് പ്രസി ീകരിക്കെ . ദി െറഡ് (േനാവല്), കാ ാനകളും േപരാച്ചികളും(േനാവല്), െചകു ാന്െറ രഹസയ്ം(േനാവല്), െകാച്ചുെകാച്ചുനിഗൂഢകഥകള് (കഥകള്), ഐതിഹയ്ങ്ങളിെല യക്ഷിക്കഥകള് e ിവ പ്രധാനപു കങ്ങളാണ്. ആമേസാണിലൂെട പതിന ിലധികം പു കങ്ങള് പ്രസി ീകരിച്ചി ്. കൂടുതല് വിവരങ്ങള്ക്ക് വിേനാദ് നാരായണന്െറ ആമേസാണ് ഓതര് േപജ് േനാക്കുക. വിലാസം: ‘ശിവര ിനി’ െച ്. P.O, പിന് : 682608 ൈവക്കം, േകാ യം ജി . Email : [email protected] Website : vinodnarayana.blogspot.com
പുരാതന ദക്ഷിണഭാരത ിെല ശക്തമായ oരു പ്രതികാര കഥ പറയു കാവയ്മാണ് നീലികഥ. േചാളസാമ്രാജയ്കാലേ ാളം പഴക്കമു ഈ തമിഴ് കൃതി ക ിയങ്കാ നീലിയുെട ജീവിതകഥയുെട വിവരണമാണ്. പുനര് ം, ശകുനം, നിമി ം, മ വാദം, േജയ്ാതിഷം, യക്ഷി, േചാര കുടിക്കു ദുരാ ാക്കള് തുടങ്ങിയ കൗതുകകരങ്ങളായ കാരയ്ങ്ങള് മേ തു േലാക യക്ഷിക്കഥകളിേലയും േപാെല നീലികഥയിലും ാനം പിടിക്കു . നീലികഥ ആസ്പദമാക്കിയു oരു സവ്ത ആഖയ്ാനമാണ് ഈ യക്ഷിക്കഥ.
1 2015 ജൂൈലമാസം 17. തിരുവ - കായംകുളം ൈഹേവയിെല മാ ാര് ജംഗ്ഷനിെല െമാൈബല് േഷാ ് രാത്രി പതിെനാ ര മണി കഴി ി ം ലിേജാ ൈതക്കാടന് aടക്കാന് കഴി ി . a ് പതിവിലധികം തിരക്കു ായിരു . േഷാ ിെല പയയ്ന് ജുൈനദ് o ത് മണിക്ക് ലം വി ിരു . aവന്െറ വീട് നിര്മലപുര ാണ്. സ യ് കഴി ാല് iതര സം ാന െതാഴിലാളികളുെട തിരക്കായതിനാല് ലിേജാ ൈതക്കാടന് ശരിക്കും വല േപായി. പതിെനാേ മുക്കാേലാെട തിരെക്കാഴി . േഷാ ില് നി ് aവസാനെ ക മറും പടിയിറങ്ങി. ലിേജാ ആശവ്ാസേ ാെട നടുനിവര് ിെക്കാ ് ആ ഗതം െച : “ഈേശാേയ, i െ കച്ചവടം െപാടിപൂരമായിരു . iനി aടേച്ചക്കാം.”
പറ തീര് തും കടയുെട വാതില്ക്കല് oരു മധുരശബ്ദം േക “eക്സ്കയ്ൂസ് മീ.” ലിേജാ േനാക്കി. oരു സു രിയായ െപണ്കു ിയാണ്. ഏകേദശം പെ ാ ത് വയ ് പ്രായം വരും. iറുകിയ oരു പിങ്ക് േടാ ം ബല്ാക്ക് ി ി ജീന്സും ധരിച്ചിരിക്കു . aവളുെട േതാളില് െലമണ് മ നിറമു oരു വാനി ി ബാഗ് തൂങ്ങു ്. “കമിന് മാഡം. പറയൂ...” ലിേജാ െപണ്കു ിെയ േഷാ ിനു ിേലക്ക് ക്ഷണിച്ചു. “eനിെക്കാരു െമാൈബല് േവണം. ൈഹ കവ്ാളി ി കയ്ാമറയു ത്.” െപണ്കു ി നനു ശബ്ദ ില് പറ . “ഷുവര്.” ലിേജാ കുേറ െമാൈബലുകള് eടു നിര ി.
“േനാക്കൂ മാഡം. 18 eംബി കയ്ാമറ, e ാ സൗകരയ്മു ്. ഫ്ര ് കയ്ാമറ 10 eംബി, േഫാക്കസ് െചയയ്ാം. ഡയ്ൂവല് സിം. iത് മതിേയാ..?” “േനാക്കെ .” െപണ്കു ി െമാൈബല് വാങ്ങി തിരിച്ചും മറിച്ചും പരിേശാധിച്ചു. aതിെല കയ്ാമറ ഓണ് െച ് േഷാ ില് aവിെടയും iവിെടയും േഫാക്കസ് െച േനാക്കി. കൂ ില് ലിേജാേയയും െമാൈബല് കയ്ാമറയിലൂെട േനാക്കി. “iെത ാണ്. േച െന ഈ െമാൈബല് കയ്ാമറയില് കാണു ി േ ാ?” െപണ്കു ി െചറുചിരിേയാെട െമാൈബല് ലിേജാക്ക് െകാടു . ലിേജാ കൗതുകേ ാെട െമാൈബല് കയ്ാമറയിലൂെട േനാക്കി. േഷാ ിെല മെ ാം െമാൈബല് കയ്ാമറയിലൂെട കാണി ്. ലിേജാ െപണ്കു ിക്കു േനേര െമാൈബല് കയ്ാമറ തിരിച്ചു. െnj േലാെടയാണ് ലിേജാ കയ്ാമറയിെല െപണ്കു ിയുെട രൂപെ ക ത്.
െവളു സാരിയും െവളു ബല്ൗസും ധരിച്ച നിറെയ മുടിയു oരു യുവതിയുെട രൂപമായിരു aത്. രക്താധരങ്ങള്. വനയ്മായ oരു വശയ്ത നിഴലിക്കു കാ ികശക്തിയു ക കള്. ലിേജാ െമാൈബലിലൂെട ആ രൂപെ േനാക്കി നായി നില്ക്കേവ കറന്റ് േപായി. iരു ില് a ാളിച്ചുേപായ ലിേജായുെട െന ിയില് മ േപാെല തണു oരു ൈക ടം സ്പര്ശിച്ചു. ലിേജാ aറിയാെത നിലവിളിച്ചുേപായി. aടു െസക്കന്റില് കറന്റു വ . ആ െപണ്കു ി aവിെടെയങ്ങുമി ായിരു . ലിേജാ ഓടി േഷാ ിനു പുറ ിറങ്ങി േറാഡില് േനാക്കി. മാ ാര് ജംഗ്ഷന് വിജനമായിരു . പരിസരെ ങ്ങും ആരുമി . േനരിയ ചാ ല് മഴയു ്. ലിേജാ െവപ്രാളേ ാെട കട പൂ ി. പിെ ൈബക്കുെമടു ് വീ ിേലക്ക് തിരിച്ചു. പനയ ാര് കാവിനടു ാണ് ലിേജായുെട വീട്.
aേ ാള് സമയം രാത്രി പ മണി കഴി ിരു . േറാഡിെലങ്ങും ആരുമി . പതിവിനു വിപരീതമായി പാ ിേലാറികേളാ പാല്വ ികേളാ േപാലും കാണാനി . പനയ ാര് കാവ് േക്ഷത്ര ിനു സമീപമു ടാര് െച oരു iടേറാഡ് കട േവണം ലിേജാക്ക് േപാകാന്. ചാ ല് മഴ ശമിച്ചി ്. േനരിയ മൂടല് മ ് േറാഡില് പര ി േ ാ e േതാ ി. ലിേജാ ഹംല്െമ ിന്െറ ഗല്ാസ് uയര് ി വച്ചു. പാല വിന്െറ രൂക്ഷമായ ഗ ം േറാഡിെലങ്ങും പര ിരു . ൈബക്കിന്െറ േഹാൈഡല് ിന്െറ െവളിച്ചം മാത്രേമയു . വഴിവിളക്കുകള് o ം തെ പ്രകാശിക്കു ി . aമാവാസിയുെട പിേ ായതിനാല് നിലാവും കാണാനി . പനയ ാര് കാവ് േക്ഷത്രം പി ി ് ൈബക്ക് മുേ ാേ ാടി.
െതലല്ു ദൂരം െച േ ാള് േറാഡില് ലിേജാ oരു കാഴ്ച ക. മൂടല് മ ് uറ കൂടിയതുേപാെല േറാഡിനു നടുവില് oരു െവളു രൂപം. ലിേജാ ൈബക്കിന്െറ േവഗം കുറച്ചു. aടു െച േ ാള് കാഴ്ച വയ്ക്തമായി. aെതാരു ീരൂപമാണ്. െവളു സാരിയും െവളു ബല്ൗസും ധരിച്ച oരു ീരൂപം. aഴിച്ചി മുടി പി ിെല iരു ില് aലി േചര് ിരു . മ േപാെല െവളു മുഖം. വശയ്വും വനയ്വുമായ ക കള്. േഷാ ില് വച്ച് െമാൈബല് േഫാണില് ക aേതരൂപം. േബ്രക്കില് കാലമര് േവ ലിേജായുെട മനസിേലക്ക് വളെരേയേറ ചി കള് പാ വ . യക്ഷികെളക്കുറിച്ച് ഗേവഷണം നട തന്െറ സവ് ം േച നും aരക്കിറുക്കനുമായ പാരാൈസേക്കാളജി ് eബ്രഹാം േജാസഫ് പറ കഥയനുസരിച്ച് ഈ പനയ ാര് കാവ് േക്ഷത്രപിരസര വച്ചാണ് കടമ ക നാര് ക ിയങ്കാ ് നീലി e യക്ഷിെയ തളച്ചത്.
ക ിയങ്കാ ് നീലി രാത്രികാലങ്ങളില് പലേരയും തട നിര് ി ചു ാ േചാദിക്കുകയും െകാ തി കയും െച ി േത്ര. ആ കഥ സതയ്മാെണ ് iതാ െതളിയു . ക ിയങ്കാ ് നീലി iതാ കണ്മു ില്. ലിേജാ ആ രൂപ ിനു മു ില് ൈബക്ക് േബ്രക്ക് െച . ആ യുവതി രക്താധരങ്ങള് വിടര് ി o പു ിരിച്ചു. ലിേജായുെട ഹൃദയം െതരുെതെര മിടിച്ചു. “iേ ാള് ചു ാ േചാദിക്കും. i െ ക്കാല ് ആരാ ചു ാ ം േപനാക്ക ിയും െകാ നടക്കു ത്?”. ലിേജാ ചി ിച്ചുെകാ ിരിേക്ക യുവതി മ ം മ ം നട ് ൈബക്കിനരികിെല ി. e ി ് വശയ്മായി പു ിരിച്ചുെകാ ് മധുരമായി േചാദിച്ചു. “oരു ലി ് തരാേമാ?” “ലിേ ാ eവിേടക്ക്?” ലിേജാ a ാളിേ ാെട േചാദിച്ചു. “ ലം പറ ാേല േപാകൂ..?” aവള് െകാ േലാെട ചിരിച്ചു. ലിേജാക്ക് കാരയ്ം പിടികി ി.
iത് oറിജിനലാണ്. സംഗതി േകസുെക ാെണ ് മനസിലായേതാെട ലിേജാ പറ : “നിങ്ങള് േവേറ ആെള േനാക്ക് േചച്ചി.” e ി ് ലിേജാ ൈബക്ക് aതിേവഗം ഓടിച്ചു േപായി. aവന് o െനടുവീര് ി . ഈ പാതിരാത്രിയില് െവറുെത ഭയ േപായി. വീെട ാന് oരു ഫര്േലാങ് കൂടിയു ്. പിന്കഴു ില് oരു ചുടുനിശവ്ാസം iടക്കിെട ് ത േ ാ e ് ലിേജാക്ക് സംശയമായി. െപെ േതാളില് oരു ൈക ടം aമര് . ധരിച്ചിരു ഷര് ിന് മുകളിലായിരു ി കൂടി ആ ൈകയയ്ിന് ന തണു ാെണ ് ലിേജാ വിറയേലാെട മനസിലാക്കി. “iവിെട നിര് ിയാല് മതി.” ൈബക്കിന്െറ പി ില് നി ് ആ മൃദുല സവ്രം പിേ യും േക . aറിയാെത ലിേജായുെട കാല് േബ്രക്കിലമര് . തിരി േനാക്കാന് aവന് ൈധരയ്ം കി ിയി . “താങ്ക്സ്.”
വഴിേയാരെ ക പിടിച്ച iരു ിേലക്ക് oരു രൂപം aലി േചര്േ ാ e ് േതാ ി. e ായാലും ആ ഭാഗ ് oരു പടുകൂ ന് പാലമരം വന്ശിഖരങ്ങളുമായി പടര് പ ലിച്ചു നില്ക്കു ്. aവിെടയാെക പാല വിന്െറ ഗ വുമു ്. 2 പി ീെടങ്ങേനേയാ ൈബേക്കാടിച്ച് ലിേജാ വീ ില് കയറി ി.
പിേ രാവിെല ി . കടു കിടക്കിയില് നിെ ഴുേ ല്ക്കാന് കഴി പനി പിടികൂടിയിരു . a ച്ചി oരു ഗല്ാസ് കടും കാ ി െകാ വ ് aവന് െകാടു . “നീയി െല പാതിരാത്രി ചാ ല് മഴ മുഴുവന് നന വേ ?” a ച്ചി േചാദിച്ചു. “uം..” ലിേജാ മൂളി. aവന് കാ ികുടി കഴി ് പുത വാരി തച്ചുെകാ ് aടു മുറിയിേലക്കു നട . aത് േഡാ. eബ്രഹാം േജാസഫിന്െറ മുറിയാണ്. പാരാൈസേക്കാളജിയില് േഡാക്ടേറ ് eടു ് യക്ഷികെളക്കുറിച്ച് ഗേവഷണം നട യാളാണ് aേ ഹം. ലിേജാ മുറിയിേലക്ക് െച േ ാള് തലകു ിനി ശീര്ഷാസന ിലായിരു aേ ഹം. “േച ാ, ക ിയങ്കാ ് നീലി സതയ്മാേണാ മിഥയ്യാേണാ?” ലിേജാ വ പാെട ക ിലില് കയറി iരി റ ിച്ചി ് േചാദിച്ചു.
eബ്രഹാം േജാസഫ് ശീര്ഷാസന ിലില് നി െകാ ് ലിേജാെയ തുറിച്ചു േനാക്കി േചാദിച്ചു : “നീെയ ാ രാവിെല തെ ആെള കളിയാക്കവ്ാ..?” “ഏയ് a .. i െല രാത്രി eനിെക്കാരനുഭവമു ായി. o , ര നുഭവം.” “െവരിെവല്. േകള്ക്കെ .” “െവരിെവല് e പറയ . ദുരനുഭവമാണ്. യക്ഷിക്കഥ.” യക്ഷിക്കഥ e േക േതാെട േച ന് ശീര്ഷാസനം മതിയാക്കി ആകാംക്ഷാപൂര്വം ലിേജാക്കു മു ില് iരി റ ിച്ചു. ലിേജാ െമാൈബല് േഷാ ില് നട തും രിച്ച് േറാഡില് നട തുമായ ര നുഭവങ്ങളും സിനിമാക്കഥെയഴുതു വെനേപാെല വി വിവരിച്ചു. “േഗാഡ്. ചു ാത നിനക്ക് പനി വ ത്.” eബ്രഹാം േജാസഫ് പറ . ലിേജാ സംശയേ ാെട േചാദിച്ചു : “പേക്ഷ eനിെക്കാരു സംശയമു ത് യക്ഷി ജീന്സും േടാ മിടുേമാ e ാണ്.”
“ദാ ീെസ പിഡ് കവ് യ്ന്. മാടനും മറുതയും ് ചാ നും യക്ഷിയുെമ ാം ഓേരാ കാലഘ ിനനുസരിച്ച് aേ ാള് aവയബ്ല ിലി ിയു ഡ്ര കള് ധരിച്ച് മനുഷയ്ര്ക്കിടയില് നടക്കു . ചാ ന് iക്കാല ം മരവുരിയും േതാള്വളകളും ക ാങരണങ്ങളു ധരിച്ച് വരണെമ ി . യക്ഷി ഓലക്കുടയും ചൂടി o രയും മു മുടു ് a ര്ജനമായി ്നെന നടക്കണെമ നിര്ബ ിക്കാെനാക്കുേമാ.” “േച ാ aത് ക ിയങ്കാ ് നീലിയായിരിക്കുേമാ?” “ആയിരിക്കാം. a ായിരിക്കാം. oരു പേക്ഷ ഏെതങ്കിലും ദുരാ ാവായിരിക്കാം..” “ക ിയങ്കാ ് നീലി ശരിക്കും u താേണാ?” “േകരള ില് പ്രാചീനമായു ആചാരാനു ാനങ്ങളുെട ഭാഗമാണ് യക്ഷി ആരാധന. യക്ഷി മാതൃസവ്രൂപം പ്രാപിച്ച േദവിയാണ് e ് സങ്കല്പിച്ച് iവിെട ആരാധിച്ചു വരു . നീലികഥ e പ്രാചീന തമി ഥ ാ ് േകള്ക്കുേ ാള് നമുക്കത് മനസിലാകും. aതില് പരാമര്ശിക്കു നീലി, ക ിയങ്കാ ് നീലി, പ വങ്കാ ് നീലി, പഴകനലല്ൂര് നീലി e ിങ്ങെന പ്രശ യാണ്. കടമ ് ക നാര് പനയ ാര് കാവില് െകാ വ ് തളച്ചു e പറയെ ടു യക്ഷിയും ഈ ക ിയങ്കാ ് നീലി തെ യാണ് e ് പറയെ ടു .”
“njാേനതായാലും ഈ പനിയും െകാ ് i ് കടയില് േപാകു ി . േച ന് നീലിയുെട കഥ പറയ്. i ് ഈസ് iന്ടറ ിങ്.” “ശരി, നിനക്ക് താല്പരയ്മാെണങ്കില് േകേ ാളൂ. eഡി 725 ലാണത്. aതായത് 1290 വര്ഷങ്ങള്ക്കുമു ്...” േഡാ.eബ്രഹാം േജാസഫ് നീലിയുെട കഥ പറ തുടങ്ങി. 3 eഡി. 725. ിന് െതക്കു പഴകനലല്ൂര് ഗ്രാമം. തിരുവന പുര 3 േനരം പുലര് വരു േതയു . ഗ്രാമ ിെല ശിവേക്ഷത്ര ിെല പൂജാമണികള് മുഴങ്ങി. െതരുവ് പതിെയ uണരുകയാണ്. വീടുകളുെട മുന്വാതിലുകള് െതരുവിേലക്ക് തുറ ിരു .
സു രികളായ െപണ്കു ികള് തമിഴില് നാമം െച ിെക്കാ ് കുളിച്ചു വ ് u റ ് aരിെ ാടിേകാലങ്ങെളഴുതി. നിര ിലൂെട ത കളില് പാല്ക്കുടങ്ങള് ഏ ിെക്കാ ് പാല്ക്കാര് aതിേവഗം നീങ്ങി. കുതിരവ ികള് നിറെയ പൂവ് നിറച്ചുെകാ ് പൂവാണിഭക്കാര് നാ രച ാരുെട ഗൃഹങ്ങള് ലക്ഷയ്മാക്കി നീങ്ങി. ഏകേദശം പതിനാറുവയ ര െപണ്കു ികള് ൈകയയ്ില് പൂവ ികളുമായി ശിവേക്ഷത്ര ിേലക്ക് േവഗ ില് നടക്കുകയാണ്. “േവഗം വാ ശാരേദ.. ൈവകി..aഭിേഷകം കഴിയും..” കൂ ില് സു രിയായവള് പറ . നിതംബം വെരയു മുടി മേനാഹരമായി പി ിയി ിരിക്കു aവളുെട രൂപലാവണയ്ം ആേരയും േമാഹി ിക്കു തായിരു . കരിങ്കൂവള മിഴികള്. െതലല്ു വിടര് േശാണാധരങ്ങള്. നിറപകി ാര് നീലയും ചുവ ം iടകലര് കാ ീപുരം വ ങ്ങള് iെത ാം േചര് ് oരു a ര ിെനേപാെല സു രിയായിരു aവള്. “പതിെയ നടക്ക് a ി.” കൂ കാരി ശാരദ aവള്െക്കാ ം നടെ ാന് ബ െ െകാ പറ .
a ി ൈകെയയ് ിച്ച് ശാരദയുെട ൈക പിടിച്ച് വലിച്ചുെകാ ധൃതിയില് നട . “ആമ നടക്കുേപാെല നീയിങ്ങെന നട ാല് ന ളെങ്ങ േ ാേഴക്കും aഭിേഷകം കഴിയും.” “ങും. ങും ..പുതിയ പൂജാരിയാ...njാന് ക േ ാ.. ആെളാരു സു രനാേണയ്..” “eന്െറ ശിവേന.. നീ പൂജാരിേയയാേണാ െതാഴു ത്. േതവെരയേ ..?” a ി ശാരദെയ കളിയാക്കി. iരുവരും േക്ഷത്ര ിെല ി. പൂക്കള് ശ്രീേകാവില് നടയില് വച്ച് പ്രാര് ിച്ചു. യുവാവായ പൂജാരി ന ി aര്ച്ചന കഴി ് പ്രസാദം െകാ വ െകാടു . oരു മാത്ര a ിയുെട ക കള് പൂജാരിയില് o ടക്കി. െപെ തെ aവള് ല േയാെട ക കള് പിന്വലിക്കുകയും െച . ചു ല ിനു പുറേ ക്കു നടക്കേവ ശാരദ a ിേയാടു പറ : “പൂജാരിമാരായാല് iങ്ങെന േവണം. ന ി oരു സു രനും േകാമളനുമാണ്.”
“o േപാടി ..” . a ി നാണ ില് കുതിര് പറ ന ി ശ്രീേകാവിലിന്െറ മു ില് േസാപാന ിന്െറ ഓര ് നി െകാ ് a ി ക ില് നി മറയു തുവെര ചാ ം െചരി ം േനാക്കിനി . oരു മുരടനക്കം േക ് ന ി േനാക്കിയേ ാള് മാല െക ീ oരു ക ച്ചിരിേയാെട േനാക്കു തു ക . മധയ്വയ ിേനാട് aടുെ ിെയങ്കിലും ൈമഥിലി e േപരായ aവരും സു രിയാണ്. ന ി ജാളയ്ത മറച്ചുവച്ച് േചാദിച്ചു: “ൈമഥിലി, aതാരാണ് നീല േചലയുടു സു രി.” “uം.uം .തിരുമന ിന് പിടിച്ചു aേ . aത് ന െട േദവദാസി കാര്േവണിയ യുെട മകള് a ിയാണ്.” aതുപറ ി ് ൈമഥിലി പുച്ഛേ ാെട തുടര് : “ചീ ക്കൂ ങ്ങളാ..aധികം aടു ിക്ക . ന ിയങ്ങു ിന് e േവണെമങ്കിലും ഈ ൈമഥിലിേയാടു പറ ാല് മതി.” “നാമിവിെട പുതിയതേ . ആേരയും പരിചയമി േ ാ ൈമഥിലി.”
“aതാണ് njാനും പറ ത്. ആളറിയാെത െവറുെത കു ില് െച ് ചാടരുത് e ്. ത ിയങ്ങു ിന് ഊണ് eന്െറ വീ ിലാക്കു തില് വിേരാധമുേ ാ?” “സേ ാഷേമയു .” ൈമഥിലി aതുേക ് കണ്മുനെകാ ് ന ിെയ aര് ം വച്ച് o േനാക്കി. ന ി aതിന് തിരിെക മ ഹസിച്ചു. a രാത്രി ന ിക്ക് ൈമഥിലിയുെട ഗൃഹ ിലായിരു a ാഴം. മുനി ക വിളക്കുകളുെട e ിരികള് ൈമഥിലി നീ ി വച്ചു. aവള് uടുെ ാരുങ്ങി പതിവിലുേമേറ സു രിയായിരു . “iെതന്െറ ഭാഗയ്മാണ്.” ൈമഥിലി ന ിക്ക് േചാറു വിള ിെക്കാ പറ . “ൈമഥിലി വിളിച്ചാല് വരാതിരിക്കാെനാക്കുേമാ?” പിച്ചക ന്േറയും കനകാംബര ിന്േറയും ി പൂവുകള് iടകലര് ി േകാര് ് ൈമഥിലി മുടിയില് ചൂടിയിരു ത് ആസവ്ദിച്ചുെകാ ് ന പറ .
കറികള് ഓേരാ ായി വിള ിെക്കാ ് ൈമഥിലി ന ിക്കരികില് iരു . aവള് പറ : “സേ ാഷായി. i ിനി േപാക . iവിെട കിടക്കാം.” “ൈമഥിലിയുെട i ം aതാെണങ്കില് aങ്ങെനയാകെ .” aതുേക ് ൈമഥിലി ഗൂഢ ിതേ ാെട ന ിയുെട കാതില് eേ ാ പറ . മറുപടിയായി ന ി aവളുെട കവിളില് നു ി. ******* ആ രാത്രി ഏെറ ൈവകിയി ം a ിയുെട ഗൃഹ ിന്െറ മാളിക മുറിയിെല െചറുജാലക ിലൂെട e വിളക്കിന്െറ പ്രകാശം aരിച്ചിറങ്ങു ായിരു . a ി iനിയും uറങ്ങിയി ി . aവള്ക്ക് uറങ്ങാന് കഴിയു ി . ക ിലില് തിരി ം മറി ം കിടക്കുകയാണ്. “ശിവേന. ആ പൂജാരിയുെട മുഖം മനസില് നി ് േപാകു ി . e ാണിങ്ങെന?”
aവള് പിറുപിറു . “a ി...?” വാതിലിനു െവളിയില് വിളി േക . o ം വാതിലില് മു മു ്. a ിയുെട a യാണത്. കാര്േവണിയ . “e ാണേ ?” a ി കിട െകാ ് വിളിച്ചു േചാദിച്ചു. “നീയുറങ്ങിയിേ . വിളക്കു െകടു ാ െതേ . e ാണ് നിനക്കവിെട േജാലി?” “aേയയ്ാ aേ njാന് വിളക്കു െകടു ാന് മറ താണേ ..” a ി aേ ാഴാണ് വിളക്കിന്െറ കാരയ്ം ഓര് ത്. aവള് െപെ തെ വിളക്ക് ഊതിെക്കടു ി. വാതിലിനു പുറ ് കാര്േവണിയ പിറുപിറു െകാ ് നട ക . “കിട റങ്ങാന് േനരം വിളക്കണക്കാന് മറേക്കവ്..e ാണീ കു ി പറയു ത്?” 4
4 4 പിേ ് േക്ഷത്ര ില് വച്ച് ന ി a ിയുമായി സംസാരിച്ചു. aര്ച്ചന പ്രസാദവുമായി ന ി a ിെയ കാ നില്ക്കുകയായിരു e േവണം പറയാന്. a ിയുെട u ിലും തിടുക്കമായിരു ന ിെയ o കാണാന്. “e ാണ് േപര്?” aറിയാെമങ്കിലും ന ി േചാദിച്ചു. “a ി.” aതു പറയുേ ാള് aവള് ല ിച്ച് തല കുനിച്ചു. “വീട് iവിെടയടു ാേണാ?” “aെത.” aത്രയും പറ ് a ി നാണേ ാെട ഓടിയക . aവളുെട കൂ കാരി ശാരദ aേ ാള് വരു േത u ായിരു .
“നീെയേ eെ വിളിക്കാെത േനരേ േപാ ത്?” a ി നാണ ില് കുതിര് മുഖേ ാെട മറുപടിെയാ ം പറയാെത ഓടിേ ായി. ശാരദ ആ േപാക്ക് േനാക്കി നി െകാ ് മ ഹാസം തൂകി. iെത ാം ൈമഥിലി ക െകാ ിരിക്കുകയായിരു . aവരുെട മുഖ ് കാര്േമഘ ിന്െറ തു കള് iര ിക്കയറി. a രാത്രിയില് ന ിക്ക് ആഹാരം വിള ാന് േനരം ൈമഥിലി iടക്കിെട ഗു മായി ന ിെയ േനാക്കി. “ൈമഥിലിയുെട ഭര് ാെവവിെട..?” ന ി േചാദിച്ചു. “േവണാ രചന്െറ േകാല്ക്കാരനാ. വ േ ാഴും വരും.” ൈമഥിലി uദാസീനതേയാെട പറ . aവള് കറിക്കൂ ങ്ങെള ാം വിള ിക്കഴി ് ന ിയുെട aടു ിരു . e ി ് േചാദിച്ചു: “i ് ന ിയങ്ങു ് a ിേയാടു മി തു ക . ചീ ക്കൂ ങ്ങളാ ഓര്മ േവണം.”
“eനിക്ക് ൈമഥിലിെയ i മാ. aതുേപാെല a ിേയയും.” aതുേക ് ൈമഥിലി െതലല്ു പിണക്കേ ാെട പറ : “നിങ്ങള് പൂജാരിമാര്ക്ക് e മാകാമേ ാ aേ ?” ന ി ചിരിച്ചു. ഊണു കഴി ് ൈകകഴുകാന് േനരം ൈമഥിലി aടക്കി ിടിച്ച ശ്ബദ ില് ന ിേയാടു പറ : “a ി oരു പാവമാ. പേക്ഷ കാര്േവണിയ ഭയങ്കര ആര് ിക്കാരിയാ. നാ ിെല പ്രമാണിമാരുെട സവ് ് മിക്കവാറും aവരുെട ൈകയയ്ിെല ിയി ്. iനി e ാ ിനും aവകാശം ആ a ിയും aവളുെട aനുജന് െചക്കന് a ിയുമാ.” “ഹ.ഹ. െകാ ാമേ ാ. ങാ പിേ യ്, നാെള ന മ യ്ം കി േമാ e േനാക്കേണ..” ന ി പറ തുേക ് ൈമഥിലി െnj േലാെട േചാദിച്ചു: “ശിവേന, മ യ്േമാ. പൂജാരി മ യ്ം കൂ േമാ?” “പരമശിവന് കഴിക്കു . പിെ ാ നമുക്ക് കഴിച്ചാല്. aേഘാരിയാെണ ് കൂ ിേക്കാളൂ..ഹ..ഹ..” “ശിവേന, a ിയറി ാല് െവറു തു തെ ...ഹാവൂ uറക്കം വരു . വരൂ.” ൈമഥിലി കാമം നിറ ക കേളാെട ന ിെയ ക്ഷണിച്ചു.
ന ി aവളുെട aരെക്ക ില് േചര് പിടിച്ചുെകാ ് uറക്കറയിേലക്ക് നട . 5 5 5 പഴക രിെല ശിവേക്ഷത്രനടയില് ന ിയും a ിയും e ം ക മു ി. ദിനങ്ങള് െചലല്ുേ ാറും aവരുെട പ്രണയം വളര് വ .
oരു സായാ ില് വിജനമായ കടല് ീര കൂടി ൈകേകാര് പിടിച്ചു നടക്കേവ ന ി a ിേയാടു േചാദിച്ചു: “eത്ര സു രമായ സായാ ം aേ ..” “aെത. സ യ്യും കടലും oരുേപാെല സു രമാണ്.” “a ി നൃ ം െചയയ്ുേമാ?” “uവവ്്. നൃ ം െചയയ്ും.” “eങ്കില് eനിക്കുേവ ി a ി നൃ ം െചയയ്ുേമാ?” a ി ന ിക്കുേവ ി മണല്പര ില് നൃ ം െച . aവളുെട നൃ ം ആസവ്ദിച്ചുെകാ ് ന ി കടല് ീര ിരു . **** **** ര ദിവസങ്ങള്ക്കു േശഷം ഗ്രാമപ്രാ ിെല oരു മാേ ാ ില് a ിയും aവളുെട u കൂ കാരിയായ ശാരദയും iരിക്കുകയായിരു . aവിെട േതാ ിന്െറ ഓര ് oരു വലിയ ക ി ാല പൂ നി ിരു . െവളു പൂക്കള് ചിതറിക്കിട ിരു aതിന്െറ തണലില് ശാരദയുെട മടിയില് കിട െകാ ് a ി
പറ : “ക ി ാലയുെട പൂക്കള്ക്ക് e സുഗ മാണേ ..!” “uം. നീ aേ ഹെ ഓര് െകാ ് കിടക്കുകയാണേ ?” “aേ ഹമാെണന്െറ മനസു നിറെയ.” “a യറി ാേലാ?” ശാരദ ആശങ്കേയാെട േചാദിച്ചു. “o ം വരി . aേ ഹെമെ ക യ്ാണം കഴിക്കുെമ ് പറ ി ്.” “a നിനക്കു േവ ി േതടു ത് oരു പൂജാരിെയയ , oരു രാജകുമാരേനയാണ്. aേതാര്മ േവണം.” “e വ ാലും njാനിേ ഹെ മാത്രേമ ക യ്ാണം കഴിക്കുകയു .” a ി തറ ിച്ചു പറ . “നിന്െറയി ം.” ശാരദ a ിയുെട മുടിയില് തഴുകി. a സ യ്ക്ക് നടുമു ് വിളക്കു െതളിയിച്ചി ് സവ് ിെല േപാെല പടി കയറി വരു a ിെയ കാര്േവണിയ നിരീക്ഷിച്ചുെകാ ിരു .
aവര് തിക ി വ േകാപം aമര് ി ിടിച്ചുെകാ ് െവ ില െച ം തുറ ് മുറുക്കി. തള ിലൂെട oരു മൂളി ാ ം പാടി aലസമായി നട വ a ിെയ കാര്േവണിയ തട നിര് ി. “a ിയവിെട നില്ക്ക്.” “e ാണേ ?” “eനിക്ക് ചിലത് േചാദിക്കാനു ്. njാന് ചില കാരയ്ങ്ങള് നിെ ി േകള്ക്കു ്. aെതാെക്ക സതയ്മാേണാ?” a ി o ം oളിക്കാന് ശ്രമിച്ചി . aവള് പറ : “a ക്ഷമിച്ചാലും. njാന് aേ ഹെ യ ാെത മെ ാരാെള വിവാഹം െചയയ്ി .” aതുേക ് കാര്േവണിയ ക്രു യായി ചാടിെയഴുേ . “സാധയ്മ . aയാള് െവറുെമാരു പൂജാരിയാണ്. സ ി ാ വനാണ്. നിെ ക യ്ാണം െചയയ്ു യാള് oരു നാടുവാഴിെയങ്കിലുമായിരിക്കണം.” a ി വിതു ി. “a ഈ വിവാഹ ിന് സ തിച്ചിെ ങ്കില് njാന് മരിക്കും തീര്ച്ച.”
കാര്േവണിയ കുറച്ചു നിമിഷങ്ങള് ആേലാചനയിലാ നി . e ി ് ശബ്ദം താ ി പറ : “േമാേള a oരു േദവദാസിയാണ്. േദവദാസികെള സമൂഹം ചീ യായി മുദ്ര കു കയാണിേ ാള്. നമുക്ക് പണമു തുെകാ മാത്രമാണ് ആളുകള് ന െള aംഗീകരിക്കു ത്. iെ ങ്കില് ആളുകള് eേ ന െള കെ റിേ ാടിേച്ചേന. njാന് നിെ oരു േദവദാസിയാക്കാന വളര് ിയത്. സമൂഹ ില് പദവിയും പ്രതാപവും പണവുമു ആെള േവണം നീ വിവാഹം െചയയ്ാന്.” “i േ , മെ ാരു വിവാഹ ിന് njാന് തയയ്ാറ .” േകാപി യായ കാര്േവണിയ ൈകയയ്ുയര് ി a ിെയ aടിച്ചു. “നശിച്ചവേള” aതുക ് a ിയുെട aനുജന് a ി ഓടി വ ് തട . “aേയയ്ാ, േവ േ , േചച്ചിെയ ത േ ” a ി ഓടി മുറിക്കക കയറി കരച്ചിേലാെട വാതിലടച്ചു. aവള് മുറിക്കക നി ് വിളിച്ചു പറ . “a eെ ത ി aേ . iനി ഈ മകെള a ജീവേനാെട കാണി .”ڈ
കാര്േവണിയ െnj േലാെട മുറിയുെട വാതിലില് ത ി. “േമാേള a ി..?” “വാതിലു തുറക്കു േചച്ചി..” aനുജനും കര നിലവിളിച്ചു. “േമാേള a ി, നീ വാതിലു തുറക്ക്. a iനി o ിനും നിെ നിര്ബ ിക്കി . നിന്െറയി ം നടക്കെ .” aതുേക േ ാള് a ി കരച്ചിലടക്കി വാതില് തുറ പുറ വ . aവള് a െയ െക ി ിടിച്ചു. “eേ ാടു ക്ഷമിക്കേ .” 6 6 പിേ ് a ിയുെട ആവശയ്പ്രകാരം ന ി കാര്േവണിയ െയ കാണാെന ി. ന ി വരുേ ാള് കാര്േവണിയ െവ ി െക ിയ കേസരയിലിരു ് മുറുക്കുകയായിരു .
oരു േതാഴി ആലവ ം െകാ ് aവെര വീശിെക്കാ ിരു . ന ി വിനയേ ാെട aവര്ക്കു മു ില് െച നി . ന ിെയ ആപാദചൂഢം േനാക്കി കാര്േവണിയ പറ : “njാന് െപാ േപാെല വളര് ിയതാെണന്െറ കു ിെയ. ന ി ന ായി േനാക്കണം.” “തീര്ച്ചയായും aേ . സ നനെ ങ്കിലും njാന് ന വനാണേ .” ന ി മധുരമായ ശബ്ദ ില് പറ . a രാത്രിയില് ൈമഥിലിയുെട ശയയ്ാഗൃഹ ിെല പ െമ യില് ന ി oരു െവങ്കലചഷക ില് മദയ്ം നുകര് െകാ ് ഊറിച്ചിരിച്ചു. മുക്കാലും നഗ്നയായ ൈമഥിലി വ ങ്ങള് വാരി ിടിച്ച് eഴുേ ിരു ് േചാദിച്ചു: “e ാ ചിരിക്കു ത്..?” “aവെരാരു മ ിയാണ്..ഹ..ഹ” “ആരുെട കാരയ്മാണ്..?” “a ..മകള്..!” “a ിയുേടയും a യുേടയും കാരയ്മാേണാ..?” “aെത. aവര്െക്കെ oരു സംശയവുമി ൈമഥിലി.”
ന ി പിേ യും ഓര്േ ാര് ് ചിരിച്ചുെകാ ിരു . ൈമഥിലിയുെട മുഖം iരു . aവള് മനസില് iങ്ങെന േകാറിയി . “വ കനായ െചകു ാന്.” പിേ ് േക്ഷത്ര ിെല uച്ച ജ കഴി ് നടയടച്ചി ് ന ി a ിേയയും െകാ ് കൂ ല ിേലക്കു േപായ തക്കം േനാക്കി ൈമഥിലി കാര്േവണിയ യുെട ഗൃഹ ിെല ി. “iവിടാരുമിേ ..?...േവണിയേ ..?” “ആരിത് ൈമഥിലിേയാ..e െ ടി വിേശഷം.” കാര്േവണിയ പൂമുഖ ം ൈമഥിലി മു മായി നി . “േവണിയ ക്ഷമിക്കണം. ൈമഥിലിക്ക് ചിലത് പറയാനു ്.” “നീ പറയ് ൈമഥിലി.” ൈമഥിലി ന ിയുെട കുഴ ങ്ങള് കാര്േവണിയ ക്ക് വി രിച്ചുെകാടു . e ാം േക കഴി േശഷം കാര്േവണിയ ക്ഷുഭിതയായി. “ഭ്ഫ...ന ിെക വേള, aസൂയയാടി നിനക്ക്. ആ ന പൂജാരിെയ പ ി aപവാദം പറ ് iനി ഈ പടി കട ാല് െകാലല്ും njാന്.”
ൈമഥിലിയും വി െകാടു ി . ഹ്രസവ്മായ oരു ശ aവിെട നട . “ഓ e ാല് aനുഭവിേച്ചാ..” ൈമഥിലി uറെക്ക പുല ിെക്കാ ് പടി ര കട ് േപായി. രാത്രിയില് ൈമഥിലി വിള ിയ േചാറ് ത ിക്കള ് ന ി aവളുെട മുടിക്കു ിന് പിടിച്ച് ക്രു യായി പറ : “eെ ി േവണിയ യുെട aടു ് നീ ചിലത് പറെ ് aറി . iനിയിക്കാരയ്ം eവിെടെയങ്കിലും oരക്ഷരം മി ിയാല് െകാ കളയും njാന്. aതിെനനിെക്കാരു മടിയുമി .” േവദന െകാ ് ൈമഥിലി പുള . ന ി ൈമഥിലിെയ ആ ത ി. aവള് ചുവരില് തലയിടിച്ച് വീണു. aയാള് oരു െകാടുങ്കാ േപാെല പുറേ ക്കു േപായി.
7 ന ിയുേടയും a ിയുേടയും വിവാഹം ആര്ഭാടപൂര്വം നട . മു ക്കള് വിതറിയ മണിയറയില് ന ിയുെട െന ില് തല ചാ കിടക്കേവ a ി പറ : “eന്െറ ആഗ്രഹം സഫലമായി.” “eന്േറയും.” a ി പിേ യും eെ ാെക്കേയാ പറ െകാ ിരു . പേക്ഷ ന ി മനസില് പറ െകാ ിരു ത് മെ ാ ായിരു : “കിഴവിയുെട ൈകവശം പൂ കാശു ്. aതുമുഴുവന് തനിക്കു താണ്. ഈ നശിച്ച പൂജാരി ണി കള ി ് oരു ക ല് വാങ്ങി വാണിജയ്ം തുടങ്ങണം.” ന ിയുെട ഈ മേനാരാജയ്ങ്ങെളാ ം a ി aറി േതയി . ആഴ്ചകള് കഴി .
ന ി വിനീതനായി നിെ ങ്കിലും കാര്േവണിയ ക്ക് ന ിയുെട സവ്ഭാവശു ിയില് സംശയം േതാ ി ടങ്ങി. കാര്േവണിയ oരു നാള് ന ിേയാട് േചാദിച്ചു: “ന ി o ിരി പണം ചിലവാക്കു േ ാ. e ാ ന ിക്കിത്ര ചിലവ്?” “aത് ഓേരാ ആവശയ്ങ്ങള്.” “േകാവിലില് നി വരുമാനം ദക്ഷിണ iെതാ ം തികയാെത a ിേയാട് eത്രകാശാ ന ി വാങ്ങു ത് ..! iെതാ ം iവിെട പ ി .” aതുേക െകാ വ a ി ഭര് ാവിന്െറ പക്ഷം പിടിച്ചു. “aേ ഹേ ാട് aങ്ങെനെയാ ം പറയരുത്.” “eനിക്കു നീ മാത്രമ സ ാനമായി ത്. നിന്െറ aനുജന് a ി കൂടിയു ്. നിന്െറ ഭര് ാവ് iങ്ങെന ധൂര് ടിക്കാന് തുടങ്ങിയാല് ന ള് മുടി േപാകും.” കാര്േവണിയ aതു പറ ി ് aകേ ക്ക് േപായി. ന ിയുെട മുഖം കറു . aയാള് കിട റയിേലക്ക് കട െച ിരു . പി ാെല a ിയും െച .
a ി േ ഹപൂര്വം ന ിയുെട തലമുടിയില് തഴുകിെക്കാ ് പറ : “േനാക്ക് നമുെക്കാരു കു പിറക്കാന് േപാകു .” ന ിയില് oരു പ്രതികരണവും u ായി . “njാന് ഗര്ഭിണിയാെണ റി ി ം aെങ്ങേ സേ ാഷിക്കു ി ?” a ി സങ്കടേ ാെട േചാദിച്ചു. “നിന്െറ a eെ eേ ാഴും കു െ ടു ിെക്കാ ിരിക്കു . njാന് േപാകും.” a ി െnj ി. aവള് േചാദിച്ചു: “eേങ്ങാ ്. aങ്ങെയ പിരി ിരിക്കാന് eനിക്കാവി .” a ി വിതു ിക്കര .
8 iതിനിടയില് ന ി െച കം e കുപ്രസി യായ oരു േവശയ്ാ ീയുെട ഗൃഹ ില് പതിവായി േപായി ടങ്ങിയിരു . പ ക്ക് ചുമക്കു aമാല ാെര മടക്കി aയച്ച് ന ി െച ക ിനടു ് െച . “വരൂ, njാന് കാ ിരിക്കുകയായിരു .” െച കം മാദകമായി ചിരിച്ചുെകാ ് ത ിെയ വരേവ .
“iതാ നീ പറ പണം. കിഴവി iേ ാള് പണം തരു േതയി .” ന ി aവള്ക്ക് oരു പണക്കിഴി സ ാനിച്ചു aവള് ആര് ിേയാെട aത് വാങ്ങിെക്കാ ് പറ . “ത ിെ ങ്കില് പിടിച്ചുവാങ്ങണം. aത്രക്ക് ശലയ്മാെണങ്കില് െകാ ണം.” “െകാ ണം. aതാണു േവ ത്.” ന ി േകാപേ ാെട പിറുപിറു . iെത ാം േക െകാ ് ജാലക ിനരികില് oരാള് നി ിരു ത് iരുവരും aറി ിരു ി . കാര്േവണിയ നിേയാഗിച്ച ചാരനായിരു aത്. ന ിെയ നിരീക്ഷിക്കാന് aവര് ഏതാനും ചാര ാെര നിേയാഗിച്ചിരു . ഈ വിവരം uടന്തെ ചാര ാര് കാര്േവണിയ യുെട കാതിെല ിച്ചു. േകാപം െകാ ് ജവ്ലിച്ച കാര്േവണിയ a ിെയ ത ില് ശാരദക്കടുേ ക്ക് പറ യച്ചി ് ന ിെയ കാ ിരു . പ്രതീക്ഷിച്ചതുേപാെല oരു കൂസലുമി ാെത വ കയറിയ ന ിേയാട് കാര്േവണിയ ക്ഷുഭിതയായി േചാദിച്ചു:
“ന ി i െല eവിെടയായിരു ?” “eനിക്കി മു ിട ്.” eടു ടിച്ചതുേപാെലയായിരു ന ിയുെട മറുപടി. “e ാല് ന ി iനിയിവിെട വരണെമ ി .” aതുേക യുടന് ന ി oരു ക ി aരയില് നി ് വലിച്ചൂരിെയടു ് കാര്േവണിയ യുെട കഴു ില് വച്ച് േകാപേ ാെട പറ : “േദ തേ , aങ്ങെനയങ്ങ് േപാകാന് വ വന njാന്. ആ പണെ ിയുെട താേക്കാലിങ്ങ് താ. i മുതല് njാനാകാം ഭരണം.” ന ി aതുപറ തീര് തും aയാളുെട തലക്കു പി ില് ശക്തമായി oരടി കി ി. കാര്േവണിയ യുെട സഹായിയായ oരു മ നായിരു aത്. aടി െകാ ് ന ി താെഴ വീണു. തള ില് മൂ മ ◌ډാര് േവേറയും പ്രതയ്ക്ഷെ . aവര് ന ിെയ ചവി ി മു ി . കാര്േവണിയ ആേക്രാശിച്ചു: “aടിേച്ചാടിക്കവെന. ഈ നാ ില് iനിയിവന് കാലുകു രുത്.” മ ാര് ന ിെയ െപാതിെര ത ി. ന ിക്ക് o െചറുക്കാന് േപാലുമായി .
aടിെകാ ് aവശനായ ന ിെയ തൂക്കിെയടു ് മ ാര് പടി രക്കു പുറേ ക്ക് െകാ േപായി. വിവരമറി ് a ി നിലവിളിച്ചുെകാ ് ഓടിെയ ി. “aേ njാെന ാണീ േക ത്. a aേ ഹെ ത ി ഓടിേച്ചാ?” “uവവ്്. aവെന ിെ e ാണു െചേയയ് ത്. aവന്െറ ദുര്നട െകാ ് േകാവില് നശിച്ചു. ഈ വീടും നശിച്ചു. നീയും നശിച്ചിേ ?ڈ കാര്േവണിയ േകാപേ ാെട േചാദിച്ചു. “aേ aേ ഹെമന്െറ ഭര് ാവാണ്. njാന് ഗര്ഭിണിയാണ്.” a ി കര െകാ പറ . “നിന്െറ കു ിവിെട സുഖമായി വളര്േ ാളും. നിനക്ക് േവെറാരു ന ഭര് ാവിെന njാന് ക പിടിച്ചു തരാം.” കാര്േവണിയ പറ തുേക ് a ി തലത ിക്കര െകാ ് പറ : “i . i i . aേ ഹമി ാെത eനിെക്കാരു ജീവിതമി .” aവള് പടി രയിേലേക്കാടി. കാര്േവണിയ േചാദിച്ചു: “a ീ, ആ ദു െന നീയിേ ാഴും േ ഹിക്കുേ ാ? നില്ക്കവിെട.”
9 കാര്േവണിയ eത്ര പറ ി ം a ി നി ി . aവള് പടി ര കട ് വഴിയിലൂെട ഓടി. ഗ്രാമവഴി വന ിലൂെടയാണ് കട േപാകു ത്. aതിനാല് മ ാര് ന ിെയ െകാ േപായത് കാ ിേലക്കായിരിക്കും e ഹിച്ച് a ി വനപാതയിേലേക്കാടി. ഗ്രാമപ്രാ ം കഴി ദുര്ഘടമായ വനപാതയില് കട a ി ന ിെയ വിളിച്ച് uറക്ക കര . aവള് കുേറക്കൂടി മുേ ാ േപായേ ാള് വളെര ദൂെര aവശനായി നട േപാകു ന ിെയ ക a ി ശീഘ്രം ഓടി aയാള്ക്കടുെ ി. ന ിയുെട േദഹമാസകലം മുറി ാടുകളാണ്. “ഏയ് നില്ക്കൂ.” a ി ന ിെയ താങ്ങി ിടിച്ചു. “നീേയാ?” ന ി ക്രു തേയാെട ശരീരം കുട ് aവളുെട പിടു ം വിടുവിച്ചു.
“eെ യിേ ച്ച് aങ്ങ് eവിേടക്കാണ് ഓടിേ ാകു ത്?” a ി കരച്ചിേലാെട േചാദിച്ചു. “നിന്െറ a മ ാെരെക്കാ ് eെ െകാ ാെക്കാല െചയയ്ിച്ചു. njാന് ഓടി രക്ഷെ .” aതു പറയു തിനിടയില് ന ി a ിയുെട ശരീരമാസകലം േനാക്കി. aവള് നിറെയ ആഭരണങ്ങള് ധരിച്ചി ്. ആ ആഭരണങ്ങള് മുഴുവന് ൈകക്കലാക്കാന് ന ി തീരുമാനിച്ചു. ന ി േരാഷം മറച്ചുവച്ച് േ ഹം aഭിനയിച്ചു. “a ീ, നീെയത്രമാത്രം ഓടിയിരിക്കു !” “njാന് ഓടി ളര് േപായി.” a ി പറ . ന ി aവെള മടിയില് കിട ി. “നീ aല്പേനരം വിശ്രമിക്കൂ.” ന ിയുെട മടിയില് കിട a ി ക്ഷീണ ാല് aതിേവഗം uറങ്ങിേ ായി. ആ സ ര്ഭം േനാക്കി ക്രൂരനായ ന ി aരികില് നി ് oരു പാറക്ക ് eടു ് a ിയുെട തലക്കടിച്ചു.
രക്തം aണമുറിയാെതെയാഴുകി. a ി uണര് njരങ്ങി. “ഈശവ്രാ aെങ്ങ ാണു െച ത്?” aതുക ് ന ി പ ിറു ിെക്കാ േചാദിച്ചു. “േങ, oരിടി െകാ ് നീ മരിച്ചിേ ?” a ി േവദന െകാ ് പുള ് aടു നി ിരു oരു ക ി ാലെച്ചടിയില് മുറുെക പിടിച്ചു കര . “eേ ാടിതു േവണമായിരുേ ാ, ഈശവ്രാ e ാ ിനും ഈ ക ി ാല സാക്ഷിയാണ്.” a ി aതു പറ തീര് തും ന ി ര ാമതും കലല്ുെകാ ് aവളുെട തലിയിലിച്ചു. വീ ം വീ ം ആവര് ിച്ചു. രക്ത ില് കിട ് പിട ് a ി മരിച്ചു. ന ി a ിയുെട ആഭരണങ്ങള് മുഴുവന് aഴിെച്ചടു . e ി യാള് aതുംെകാ ് aതിേവഗം നട . “ഹ ..ഹ.. njാന് പകരം വീ ി. വാണിജയ്ം തുടങ്ങാന് ഈ ആഭരണങ്ങള് മതിയാകും. iനി o ിരിക്കാശു ാക്കണം.ڈ ന ി ആഹല്ാദം െകാ ് തു ിച്ചാടി.
വനപാതയിലൂെട നഗരം ലക്ഷയ്മാക്കി നടക്കു തിനിെട ന ിക്ക് വ ാ ദാഹം േതാ ി. വഴിേയാര ് oരു കിണര് ക . aടു ഗ്രാമം തുടങ്ങിയതിന്െറ ലക്ഷണമാണത്. ദാഹമക ിയി ാകാം iനി യാത്ര e ് ന ി തീരുമാനിച്ചു. െവ ം േകാരാനു പാളയും കയറും കിണ ിന്കരയില് െ യു ായിരു . ന ി പാളെയടു ് uയര് േവ പാളക്കടിയില് പതിയിരു oരു വിഷസര് ം aയാെള ആ െകാ ി. ന ി തല്ക്ഷണം മരിച്ചുവീണു. a ിെയ തിരക്കി aനുജന് a ി കാ ിേലക്ക് പുറെ ിരു . വഴിേയാര ് തല ചത ് ദാരുണമായി മരിച്ചുകിടക്കു a ിെയ ക ് a ി നിലവിളിച്ചു. ദുഃഖം സഹിക്കവയയ്ാെത aവന് a ിക്കരികില് കിട പാറക്ക ില് തലത ി മരിച്ചു.
10 10 ഏതാനും വര്ഷങ്ങള്ക്കു േശഷം േചാളരാജയ് ിന്െറ തല ാനമായ കാവിരി ംപ ണ ിെല പ്രൗഢമായ െകാ ാര ിെല aക ളങ്ങളിെലാ ില് uത്ക്ക േയാെട uലാ ിെക്കാ ിരു േചാളരാജനരികില് oരു ഭടന് വ വണങ്ങിയി പറ : “മഹാരാജാവ്
വിജയിക്കെ . oരു വിേശഷവര് മാനമു ്. a ഃ ര ില് നി ് ആളയച്ചിരിക്കു .” “നാം iേ ാള് െ eഴു താണ്.” രാജാവ് ശീഘ്രം a ഃ ര ിേലക്ക് െച . രാ ി ര കു ങ്ങള്ക്ക് ജ ം െകാടു ിരിക്കു . oരു ആണ്കു ം oരു െപണ്കു ം. രാജാവ് aതീവവാ ലയ്േ ാെട കു ങ്ങെള ഓമനിച്ചു: “njാന് iവര്ക്ക് നീലിെയ ം നീലെന ം േപരിടു .” കു ങ്ങളുെട ഭാവിെയക്കുറിച്ചറിയാന് രാജാവ് െകാ ാരം േജയ്ാ യ്െന വരു ി പ്ര ം വയ്പിച്ചു. പേക്ഷ കവടി നിര ിയ േജയ്ാ യ്ന്െറ മുഖം െതളി ി . aയാള് പറ : “മഹാരാജാവ് ക്ഷമിച്ചാലും. ആെക ദുര്നിമി ങ്ങളാണ് കാണു ത്.” “സാരമി േജയ്ാ യ്േര, പരിഹാരങ്ങളു ാകുമേ ാ. e ായാലും േചാളരാജയ്ം iനി aനാഥമാകി േ ാ. aതില് നാമാശവ്സിക്കു .” രാജാവ് ആശവ്ാസം െകാ . ദിവസങ്ങള് കട േപായി.
Search