ലോക്ഡൗൺ മൂലം രാജ്യമാകെ സ്തംഭിച്ചപ്പോൾ അതിജീവനത്തിൻ്റെ പാതയൊരുക്കി ഒരുകൂട്ടം വിദ്യാർ ത്ഥികൾ.
ആലന്തറ ഗവ. യുപിസ്കൂളിലെ കുട്ടികൾ ലോക്ഡൗൺ കാലത്തെ പൊരുതി ജയിച്ചത് തങ്ങളുടെ സർഗ്ഗ വെെഭവം കൊണ്ടാണ്. കുട്ടികളുടെ സർഗാത്മകതയിൽ പിറവിയെടുത്ത `അതിജീവനം´ എന്ന മാഗസിൻ വായിക്കാം....
Like this book? You can publish your book online for free in a few
minutes!