ALP SCHOOL AMAYUR NORTH WORKSHEET 116 # ENGLISH STANDARD III Read the card . Make sentences with can and can’t : Sing a song I can Play football Read english My friend Can’t Speak hindi Climb tree
ALP SCHOOL AMAYUR NORTH WORKSHEET 117 # EVS STANDARD III ആഹാരപ്പാട്ട് . രുചികരമാകണം ആഹാരം രുചികരമാകണം ആഹാരം പോഷകമാകണം ആഹാരം പോഷണമാകണം ആഹാരം നമ്മുടെ നാടന്‍ വിഭവങ്ങള്‍ ആഹാ, എന്തൊരുരസമാണ് നന്നായി വളരണമെങ്കില്‍ നാം നല്ലത്‌നല്ലത്‌തിന്നേണം പയറും ചോറും പച്ചക്കറിയും നിത്യം നമ്മള്‍ കഴിക്കേണം പാലും പഴവും മുട്ടയുമങ്ങനെ മുറതെറ്റാതെ കഴിക്കേണം മീനുമിറച്ചിയും ആവശ്യത്തിന് വേണ്ടുന്നോരു കഴിക്കേണം ആഹാരത്തിൽശ്രദ്ധിക്കേണം കൃത്യതയോടെ കഴിക്കേണം കണ്ണിൽ കണ്ടത് തിന്നുനടന്നാൽ രോഗം നമ്മെ പിടികൂടും. ആഹാരപ്പാട്ടിൽ പറഞ്ഞകാര്യങ്ങൾ എല്ലാവരും ശ്രദ്ധിച്ചല്ലോ.താഴെ കൊടുത്തിട്ടുളള ആഹാരപ്പെട്ടി പൂർത്തീകരിക്കൂ..ആഹാരവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ പദങ്ങളാണ് എഴുതേണ്ടത് ... രുചി പോഷകം
ALP SCHOOL AMAYUR NORTH WORKSHEET 118 # EVS STANDARD III അരി ,ഗോതമ്പ് എന്നീ ധാന്യങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഭക്ഷ്യവിഭവങ്ങൾ എന്തൊക്കെയാണ് ? പദസൂര്യൻ പൂർത്തിയാക്കൂ.. അരി ഗോതമ്പ് അരി കൊണ്ടുണ്ടാക്കുന്ന ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ വിഭവങ്ങൾ
ALP SCHOOL AMAYUR NORTH WORKSHEET 119 # ENGLISH STANDARD III I am small. I am a pet animal. I eat rat. I mew. I am a cat. I am strong. I live in jungle. I can run fast. I roar. I am a lion. I have four legs. I eat grass. I give milk. I moo. I am a cow. I am big. I am black. I have big ears. I trumpet. I am an elephant. I have a long tail. I can climb trees. I chatters. I am a monkey.
ALP SCHOOL AMAYUR NORTH WORKSHEET 120 # ENGLISH STANDARD III Animals and their sounds. dog barks lion roars fox howls elephant trumpets tiger growls
donkey brays monkey chatters snake hisses cow moos cat mews duck quacks
ALP SCHOOL AMAYUR NORTH WORKSHEET 121 # ENGLISH STANDARD III Read the card . Animal Sound dog lion elephant tiger donkey monkey snake cat fox
ALP SCHOOL AMAYUR NORTH WORKSHEET 122 # EVS STANDARD III നാവിന് രുചിയേകാൻ ... നമ്മുടെ ഭക്ഷണത്തിൽ നാം വിവിധ വിഭവങ്ങൾ ഉൾപ്പെടുത്താറുണ്ട്. പട്ടിക പൂർത്തിയാക്കൂ .. പച്ചക്കറികൾ പഴങ്ങൾ പയർ വർഗം കിഴങ്ങ് വർഗം ഇലക്കറികൾ മത്തൻ ആപ്പിൾ ചെറുപയർ ചേമ്പ് മുരിങ്ങ നാം ഭക്ഷണത്തിനായി സസ്യങ്ങളെ മാത്രമല്ല, ജന്തുക്കളെയും ആശ്രയിക്കുന്നു. ജന്തുക്കളിൽ നിന്ന് ലഭിക്കുന്ന ആഹാര സാധനങ്ങൾ
Search
Read the Text Version
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
- 51
- 52
- 53
- 54
- 55
- 56
- 57
- 58
- 59
- 60
- 61
- 62
- 63
- 64
- 65
- 66
- 67
- 68
- 69
- 70
- 71
- 72
- 73
- 74
- 75
- 76
- 77
- 78
- 79
- 80
- 81
- 82
- 83
- 84
- 85
- 86
- 87
- 88
- 89
- 90
- 91
- 92
- 93
- 94
- 95
- 96
- 97
- 98
- 99
- 100
- 101
- 102
- 103
- 104
- 105
- 106
- 107
- 108
- 109
- 110
- 111
- 112
- 113
- 114
- 115
- 116
- 117
- 118
- 119
- 120
- 121
- 122
- 123
- 124
- 125
- 126
- 127
- 128
- 129
- 130
- 131
- 132
- 133
- 134
- 135
- 136
- 137
- 138
- 139
- 140
- 141
- 142
- 143
- 144
- 145
- 146
- 147
- 148
- 149
- 150
- 151
- 152
- 153
- 154
- 155
- 156
- 157
- 158
- 159
- 160
- 161
- 162
- 163
- 164
- 165
- 166
- 167
- 168
- 169
- 170
- 171
- 172
- 173
- 174
- 175
- 176
- 177
- 178
- 179
- 180
- 181
- 182
- 183