ALP SCHOOL AMAYUR NORTH WORKSHEET 58 # EVS STANDARD III പ്രകൃതിയിലെ മാറ്റങ്ങൾ ..... 1 തണുപ്പ് അനുഭവപ്പെടുന്നു വേനൽ മഴ ക്കാലം ക്കാലം 2 കിണർ തോട് പുഴ തുടങ്ങിയ ജലാശയങ്ങൾ നിറയുന്നു. √ 3 ചൂട് അനുഭപ്പെടുന്നു √ 4 മണ്ണ് ഒലിച്ച് പോകുന്നു 5 ചെടികളും മരങ്ങളും ഉണങ്ങിപ്പോകുന്നു 6 പറമ്പിൽ പുല്ല് മുളയ്ക്കുന്നു. 7 ചെടികളും മരങ്ങളും ഉണങ്ങിപ്പോകുന്നു. 8 കൃഷി ആരംഭിക്കുന്നു. 9 കിണർ തോട് പുഴ തുടങ്ങിയ ജലാശയങ്ങൾ വറ്റി വരളുന്നു . 10 ഈയാം പാറ്റകൾ മണ്ണിൽ നിന്നുയർന്നു പറക്കുന്നു. 11 കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു . 12 കുഴികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിറയുന്നു. മഴ പെയ്തു കഴിഞ്ഞാൽ നമുക്ക് ചുറ്റും എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുന്നത്
ALP SCHOOL AMAYUR NORTH WORKSHEET # MATHS STANDARD III മനുവിന്റെ സമ്പാദ്യപ്പെട്ടിയിൽ 126 രൂപയും മിനിയുടെ സമ്പാദ്യപ്പെട്ടിയിൽ 175 രൂപയും ഉണ്ട്. രണ്ടുപേരുടെയും കൂടി ആകെ എത്ര രൂപയുണ്ട് ? 126+ 175 301 അലി 225 രൂപയ്ക്ക് നോട്ട്ബുക്കും 125 രൂപയ്ക്ക് വാട്ടർ ബോട്ടിലും വാങ്ങി.ആകെ എത്ര രൂപയായി ? 225+ 125 സിനിക്ക് അമ്മ 137 രൂപയും അച്ഛൻ 152 രൂപയും നൽകി . സിനിക്ക് ആകെ എത്ര രൂപ കിട്ടി ? 137+ 152 മനോജ് തിങ്കളാഴ്ച 162 കോഴിമുട്ട വിറ്റു. അടുത്ത ദിവസം 148 മുട്ട വിറ്റു. ആകെ എത്ര മുട്ട വിറ്റു ? 137+ 152
ALP SCHOOL AMAYUR NORTH WORKSHEET 60 # MALAYALAM STANDARD III സംഭാഷണം പൂർത്തിയാക്കാം ... അച്ഛൻ തത്തയും അമ്മത്തത്തയും പുറത്ത് പോയി വന്നപ്പോൾ തത്തക്കുഞ്ഞിനെ കാണാനില്ല . അവർ തത്തക്കുഞ്ഞിനെ അടുത്തുള്ള ഒരു വീട്ടിലെ കൂട്ടിൽ കണ്ടു. അച്ഛനും അമ്മയും അങ്ങോട്ട് പറന്നു ... അമ്മ : മോളേ , നീ എങ്ങനെ ഇവിടെ എത്തി ? തത്തക്കുഞ്ഞ് : ............................................................ .............................................................. അച്ഛൻ .............................................................. തത്തക്കുഞ്ഞ് : ............................................................ .............................................................. : ............................................................ ..............................................................
ALP SCHOOL AMAYUR NORTH WORKSHEET 62 # ENGLISH STANDARD III Animals and their young ones Dog pup pig piglet hen chick cow calf horse foal
lion cub cat kitten goat kid elephant calf tiger cub duck duckling
ALP SCHOOL AMAYUR NORTH WORKSHEET 63 # EVS STANDARD III നമ്മുടെ പ്രദേശത്തുള്ള ജലസ്രോതസ്സുകൾ. ( പേജ് 37 ) 1)......................................................... 2)......................................................... 3)......................................................... 4)......................................................... 5)......................................................... 6)......................................................... 7)......................................................... ജലം എന്തെല്ലാം ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത് ? ( പേജ് 37 ) 1)......................................................... 2)......................................................... 3)......................................................... 4)......................................................... 5)......................................................... 6)......................................................... 7).........................................................
ALP SCHOOL AMAYUR NORTH WORKSHEET 64 # MATHS STANDARD III 436+ 135+ 324+ 32 43 24 127+ 162+ 264+ 24 35 37 520+ 351+ 405+ 42 19 24 324+ 300+ 304+ 24 51 75
ALP SCHOOL AMAYUR NORTH WORKSHEET 65 # MALAYALAM STANDARD III പ്രവർത്തനം 1 പ്രാവിനെ രക്ഷിച്ച ഉറുമ്പിന്റെ കഥ കേട്ടിട്ടുണ്ടോ ? ഇവിടെ ക്ലിക്ക് ചെയ്ത് ഈ കഥ കാണൂ പ്രവർത്തനം 2 കഥയുടെ വീഡിയോ കണ്ടല്ലോ ? ഈ കഥയിലെ ചില പ്രധാന സംഭവങ്ങൾ ക്രമം തെറ്റി നൽകിയിരിക്കുന്നു. ക്രമത്തിലാക്കൂ.. വേടന്റെ ഉന്നം തെറ്റി. ഇതുകണ്ട ഒരു പ്രാവു്‌ഉറുമ്പിന്റെ അടുത്തായി ഒരില പറിച്ചിട്ടു കൊടുത്തു. അല്പം കഴിഞ്ഞ് ഒരു വേടൻ മരച്ചുവട്ടിൽ വന്നു . മുകളിലിരുന്ന പ്രാവിനെ ഉന്നം വെച്ച് അമ്പെയ്യാൻ തുടങ്ങി . ആറ്റുതീരത്ത് വെള്ളം കുടിക്കാൻ പോയ ഉറുമ്പ്‌പുഴയിൽ വീണു . ഇതു കണ്ടുനിന്ന ഉറുമ്പ്‌അതേസമയം വേടന്റെ കാലിൽ ആഞ്ഞുകടിച്ചു. ശബ്ദം കേട്ട പ്രാവു്‌പെട്ടെന്നു്‌പറന്നു്‌രക്ഷപ്പെട്ടു. ഉറുമ്പ് അതിൽപ്പിടിച്ച് സുരക്ഷിതനായി കരകയറി. പ്രവർത്തനം 3 കഥ എഴുതാം. ഈ കഥ ആദ്യം മുതൽ അവസാനം വരെ സ്വന്തമായി എഴുതി നോക്കൂ... ചിന്നനുറുമ്പ് കാട്ടിലൂടെ ദാഹിച്ച് നടക്കുകയായിരുന്നു. കുറേ ദൂരം നടന്നപ്പോൾ അവൻ ഒരു പുഴ കണ്ടു. ചിന്നന് സന്തോഷമായി. അവൻ പുഴക്കരയിലേയ്ക്ക് നടന്നു . ........................................................................ ............................................................................................................................. ............................................................................................................................. ..............................................................................................
പ്രവർത്തനം 4 തുറന്ന് വിട്ട തത്ത എന്ന പാഠഭാഗത്തെ ചില വാക്കുകൾ തെറ്റി എഴുതിയിരിക്കുന്നു. പാഠഭാഗം വായിച്ച് തെറ്റ് തിരുത്തി എഴുതുക ? കൊങ്ങത്തങ്ങ് തത്തകൂട് തത്തിപ്പെത്തി ചുറ്റപാടും അപ്രത്യഷമയി തളത്തത തങ്ങ്കയറക്കാരൻ ഇരുപ്കൂട് ഭഹളം അഛൻ അഷരങ്ങൾ പടിപ്പിച്ച് മേഹം കുടുകരൻ പനയേല
ALP SCHOOL AMAYUR NORTH WORKSHEET 66 # MATHS STANDARD III വിലവിവരപ്പട്ടികനോക്കി താഴെ കൊടുത്തിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക ? 1) രാമു 3 ബനിയൻ വാങ്ങി .ആകെ എത്ര രൂപയായി ? 2) മിനി 2 കുട വാങ്ങി . ആകെ എത്ര രൂപയായി ? 3) മനു ഒരു ഷർട്ടും ഒരു കുടയും വാങ്ങി. ആകെ എത്ര രൂപയായി ? 4) അലി രണ്ട് ഷർട്ട് വാങ്ങി . ആകെ എത്ര രൂപയായി ? 5) സിനി ഒരു ബാഗും ഒരു സാരിയും വാങ്ങി. ആകെ എത്ര രൂപയായി ? 6) ആയിഷ ഒരു മിഡിയും ഒരു ടോപ്പും വാങ്ങി. ആകെ എത്ര രൂപയായി 7) ദീപു കുടയും ബാഗും വാങ്ങി. ആകെ എത്ര രൂപയായി ? 8) വിലവിവരപ്പട്ടികയിൽ ഏറ്റവും കൂടുതൽ വിലയുള്ളത് ഏതിനാണ് ? 9) വിലവിവരപ്പട്ടികയിൽ ഏറ്റവും കൂടുതൽ വില കുറവുള്ളത് ഏതിനാണ് ? 10) വിലവിവരപ്പട്ടികയിലുള്ള സാധനങ്ങളെ വിലകൂടിവരുന്ന ക്രമത്തിൽ (ആരോഹണക്രമം ) എഴുതാമോ ?
ALP SCHOOL AMAYUR NORTH WORKSHEET 67 # MATHS STANDARD III തുക കാണുക ? അകത്തെ വലിയസംഖ്യയും പുറത്തെ സംഖ്യയും തമ്മിലുള്ള തുക കാണുക ?
ALP SCHOOL AMAYUR NORTH WORKSHEET 67 # EVS STANDARD III ജലമില്ലെങ്കിൽ ... ജലമില്ലാത്ത അവസ്ഥ ആലോചിച്ചു നോക്കൂ...
ജലക്ഷാമമുണ്ടായാൽ നാം അനുഭവിക്കുന്ന പ്രശ്നങ്ങൾ കുടിക്കാൻ നമുക്ക് ശുദ്ധജലം കിട്ടില്ല . ................................................................................................................ ................................................................................................................ ................................................................................................................ ................................................................................................................ ................................................................................................................ ................................................................................................................ ................................................................................................................ ................................................................................................................ ................................................................................................................ ................................................................................................................ ................................................................................................................ ജലം പാഴായിപ്പോകുന്ന സന്ദർഭങ്ങൾ പൈപ്പ് പൊട്ടി ജലം പാഴായിപ്പോകുന്നു. ................................................................................................................ ................................................................................................................ ................................................................................................................ ................................................................................................................ ................................................................................................................ ................................................................................................................ ................................................................................................................ ................................................................................................................ ................................................................................................................ ................................................................................................................ ...............................................................................................................

ALP SCHOOL AMAYUR NORTH WORKSHEET 69 # EVS STANDARD III കൊതുകിനെ തുരത്താം ➔ കെട്ടിക്കിടക്കുന്ന ഒരു സ്പൂണ്‍ വെള്ളത്തില്‍ വരെ കൊതുകുകള്‍ മുട്ടയിട്ടു പെരുകും. കൊതുകു മുട്ടയിട്ടു വിരിയാന്‍ 7 ദിവസം വേണം. ഈ സമയത്തിനുള്ളില്‍ അതു നശിപ്ലിക്കാനായാല്‍ പെരുപ്പം നിയന്ത്രിക്കാം . ➔ ഇതിനാണു വീടുകളിലടക്കം ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളഞ്ഞ് കൊതുകുവളരുന്നില്ലെന്ന് ഉറപ്പാക്കുക. ➔ കൊതുകു മുട്ടയിടുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, മൂട്ടത്തോട്, വെള്ളം കെട്ടി നില്‍ക്കുന്ന സാനങ്ങള്‍ എന്നിവ ശരിയായ
വിധത്തില്‍ സംസ്കരിക്കുക, വെള്ളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുക. ➔ ടെറസ്സിനു മുകളിലും സണ്‍ഷേഡിലും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന്‌ഉറപ്പാക്കണം. ➔ വെള്ളം ശേഖരിക്കുന്ന ടാങ്കുകളുംപാത്രങ്ങളും മറ്റും കൊതുകു കടക്കാത്ത വിധത്തില്‍ അടച്ചു സൂക്ഷിക്കുക. ആഴ്ചയിലൊരിക്കല്‍ ഇവയുടെ ഉള്‍വശം ഉരച്ചു കഴുകി ഉണക്കണം. ➔ മരപ്പൊത്തുകള്‍ മണ്ണിട്ടു മൂടണം,മുളങ്കൂറ്റികള്‍ വെള്ളം കെട്ടിനില്‍ക്കാത്ത വിധത്തിലാക്കണം, വീട്ടു പരിസരങ്ങളിലും പുരയിടങ്ങളിലും കാണുന്ന കുഴികള്‍ മണ്ണിട്ടു മൂടണം. ➔ ശുചിമുറിടാങ്കില്‍ നിന്നുള്ള പൈപ്പിന്റെ അറ്റം കൊതുകു വല ഉപയോഗിച്ച് അടയ്ക്കുക. സ്ലാബിനിടയിലെ വിടവുകളും നികത്തണം, ➔ കിണര്‍, കുളം, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ കൊതുകു കൂത്താടികളെ നശിപ്പിക്കുന്ന മത്സ്യങ്ങള്‍ നിക്ഷേപിക്കാം ➔ തോട്ടങ്ങളില്‍ ചിരട്ടകള്‍, പാളകള്‍ എന്നിവയിലടക്കം വെള്ളം കെട്ടി നിന്നു കൊതുകു വളരുന്നില്ലെന്ന് ഉറപ്പാക്കണം ➔ ജനല്‍, വാതില്‍, വെന്റിലേറ്റര്‍ എന്നിവിടങ്ങളില്‍ കൊതുകു കടക്കാത്ത വിധത്തില്‍ വല പിടിപ്പിക്കുന്നതും നല്ലതാണ്.
➢ കൊതുകുകൾ യഥാർഥത്തിൽ കടിക്കുകയല്ല, തൊലിയിലേക്ക് രണ്ട് കുഴലുകൾ കുത്തിയിറക്കി രക്തം വലിച്ചെടുക്കുകയാണ്....... ➢ പെൺ കൊതുകുകളാണ് ഇങ്ങനെ രക്തം കുടിക്കുന്നത്. ഇത്‌തങ്ങളുടെ വയറ്റിലെ മുട്ടകളുടെ വളർച്ചയ്ക്കായാണ് അവ ഉപയോഗിക്കുക....... ➢ ഭക്ഷണത്തിനായി ആൺ കൊതുകുകളും പെൺകൊതുകുകളും ആശ്രയിക്കുന്നത് സസ്യങ്ങളെത്തന്നെയാണ്.......
ALP SCHOOL AMAYUR NORTH WORKSHEET 70 # MALAYALAM STANDARD III പ്രവർത്തനം 1 ഉത്തരം കണ്ടെത്താം 1) മന്ദാരച്ചില്ലയിലെ പക്ഷി ഏതാണ് ? 2) മഞ്ഞക്കിളിയെ കണ്ടാലുള്ള വിശ്വാസം എന്താണ് ? 3) അരിപ്രാവുകൾ എവിടെയാണ് വന്നിരുന്നത് ? 4) അരിപ്രാവുകളുടെ കൊക്കും കാലുകളും ഏത് പോലെയാണ് ? 5) അരിപ്രാവുകൾ വന്നത് എന്തിനായിരിക്കാം എന്നാണ് അപ്പു പറയുന്നത് ? 6) പക്ഷികളെ സംബന്ധിച്ചിടത്തോളം അവയുടെ ജീവവായു എന്താണെന്നാണ് കുട്ടിയുടെ അഭിപ്രായം ?
ALP SCHOOL AMAYUR NORTH WORKSHEET 71 # MALAYALAM STANDARD III അരിപ്രാവ് കുറ്റിക്കാടുകളിലും മരങ്ങള്‍ ധാരാളമുള്ള നാട്ടുമ്പുറത്തുമാണ് അരിപ്രാവിനെ പതിവായി കാണുക. പുറവും ചിറകുകളുടെ മുൻപകുതിയും തവിട്ടുനിറം. ഇതില്‍ ഇളംറോസ് നിറമുള്ള ധാരാളം വട്ടപ്പുള്ളികളുണ്ട്. തലയും കഴുത്തും ചുവപ്പുഛായയുള്ള ചാരനിറമാണ്. അടിഭാഗം തവിട്ടുഛായയുള്ള ഇളംചുവപ്പും. വാലിനെ തൊട്ടുള്ളത്‌വെള്ളയുമാണ്. കൊക്ക്‌കറുപ്പ്, കണ്ണുകളും കാലുകളും ചുവപ്പ്. വിടർത്തുമ്പോൾ അഗ്രത്തിന് ത്രികോണാകൃതിയുണ്ടെന്നു കാണാവുന്ന വാലിന് നല്ല നീളമുണ്ട്. നിലത്തു കൊഴിഞ്ഞുകിടക്കുന്ന വിത്തുകളാണ് ഇവയുടെ ഭക്ഷണം. മറ്റു പക്ഷികളേപ്പോലെ ഇവ തത്തിത്തത്തി നടക്കുകയോ തുള്ളിച്ചാടുകയോ ചെയ്യാറില്ല. മറിച്ച് വളരെ പതുക്കെയും ഗൗരവത്തോടെയും ഓരോ കാലായെടുത്തുവച്ചാണ് നടക്കുക. ഉണക്കച്ചുള്ളികള്‍ കൂട്ടിപ്പരത്തിവച്ചാണ് ഇവ കൂടുണ്ടാക്കുന്നത്. കുക്കു-ക്കൂര്‍-- കൂര്‍- കുര്‍- കൂര്‍ എന്നിങ്ങനെ താളത്തിലാണ്‌ഇവ ശബ്ദമുണ്ടാക്കുന്നത്. അരിപ്രാവിനെക്കുറുച്ചുള്ള വിവരണം വായിച്ചല്ലോ ? താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൂ .. ● അരിപ്രാവുകളെ പതിവായി കാണാറുള്ളത് എവിടെയാണ് ? ● അരിപ്രാവുകളുടെ ഭക്ഷണം എന്താണ് ? ● അരിപ്രാവുകൾ കൂടുണ്ടാക്കുന്നത് എങ്ങനെയാണ് ? ● അരിപ്രാവുകൾ തുള്ളിച്ചാടി നടക്കാറുണ്ട്. ഈ പ്രസ്താവന ശരിയോ തെറ്റോ ?
ALP SCHOOL AMAYUR NORTH WORKSHEET 72 # MALAYALAM STANDARD III വരികൾ കണ്ടെത്താം .. കുട്ടികളും പക്ഷികളും എന്ന കവിത നന്നായി വായിച്ചതിനു ശേഷം താഴെ കൊടുത്തിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക ? 1) മഞ്ഞനിറത്തിൽ കറുപ്പ് നിറമാണ് മഞ്ഞക്കിളിക്ക് എന്ന് സൂചിപ്പിക്കുന്ന വരികൾ ? 2) മഞ്ഞക്കിളിയെ കണ്ടാൽ നമുക്ക് മധുരം ലഭിക്കും എന്ന് സൂചിപ്പിക്കുന്ന വരികൾ ? 3) ദേഹം മുഴുവൻ വെള്ളനിറത്തിലുള്ള രണ്ടരിപ്രാവുകൾ കയ്യാലമേൽ വന്നിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന വരികൾ ? 4) കൃഷി കുറഞ്ഞ് വരുന്ന അവസ്ഥയെ സൂചിപ്പിക്കുന്ന വരികൾ ? 5) പക്ഷിയെപിടിച്ച് വളർത്താം എന്ന കുട്ടിയുടെ ആഗ്രഹം സൂചിപ്പിക്കുന്ന വരികൾ ?
ALP SCHOOL AMAYUR NORTH WORKSHEET 72 # MATHS STANDARD III ഓരോ സംഖ്യാ ജോഡിയും കൂട്ടി എഴുതി സംഖ്യാകാർഡുകൾ പൂർത്തിയാക്കൂ..
Search
Read the Text Version
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
- 51
- 52
- 53
- 54
- 55
- 56
- 57
- 58
- 59
- 60
- 61
- 62
- 63
- 64
- 65
- 66
- 67
- 68
- 69
- 70
- 71
- 72
- 73
- 74
- 75
- 76
- 77
- 78
- 79
- 80
- 81
- 82
- 83
- 84
- 85
- 86
- 87
- 88
- 89
- 90
- 91
- 92
- 93
- 94
- 95
- 96
- 97
- 98
- 99
- 100
- 101
- 102
- 103
- 104
- 105
- 106
- 107
- 108
- 109
- 110
- 111
- 112
- 113
- 114
- 115
- 116
- 117
- 118
- 119
- 120
- 121
- 122
- 123
- 124
- 125
- 126
- 127
- 128
- 129
- 130
- 131
- 132
- 133
- 134
- 135
- 136
- 137
- 138
- 139
- 140
- 141
- 142
- 143
- 144
- 145
- 146
- 147
- 148
- 149
- 150
- 151
- 152
- 153
- 154
- 155
- 156
- 157
- 158
- 159
- 160
- 161
- 162
- 163
- 164
- 165
- 166
- 167
- 168
- 169
- 170
- 171
- 172
- 173
- 174
- 175
- 176
- 177
- 178
- 179
- 180
- 181
- 182
- 183