Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore InterBell biology STD_8th _2021 worksheet ch_01 and _02

InterBell biology STD_8th _2021 worksheet ch_01 and _02

Published by Guset User, 2021-09-21 16:31:19

Description: InterBell biology STD_8th _2021 worksheet ch_01 and _02

Search

Read the Text Version

1. Identify the word relationship and fill in the blanks. a) Condenser lens : Focuses the light on the material Diaphragm :------------------- b) Plane mirror : Reflect sunlight Concave mirror :---------------------- c) Compound microscope : More than one lens Dissection microscope :---------------- 2. Answer to the following questions. a) \" During the process of preparation of an observation material a drop of glycerine is added in the slide \". What may be the reason behind that? Write your inference. b) The lens at the top of the microscope. (i) Objective lens (ii) Eye piece (iii) Condenser c) Fill in the blanks. (i) ------- controls the amount of light. (ii) ------- reflects light to the observation material. d) What is unique about compound microscope? e) What is the magnification power of the microscope?

3. Observe the given figure and answer the following questions. a) Name the type of microscope shown above. b) Different parts of microscope is given below. Mark them suitably on the about figure. ( Eyepiece, Knob, Objective lens, Condenser, Mirror, Stage ) 4. Point out the steps in the preparation of observation material for microscope. * Put the material to be observed in water to prevent dehydration. * * * * * * * wipe out excess glycerine using tissue paper. For watching online video class of this worksheet CLICK HERE

1. പദജോഡി ബന്ധം മനസ്സിലാക്കി ഉചിതമായി പൂരിപ്പിക്കുക. a) കണ്ടൻസർ ലെൻസ് : പ്രകാശത്തെ നിരീക്ഷണ വസ്തുവിൽ കേന്ദ്രീകരിക്കുന്നു ഡയഫ്രം :---------------------- b) സമതല ദർപ്പണം : സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു കോൺകേവ് ദർപ്പണം :---------------------- c) കോംപൗണ്ട് മൈക്രോസ്കോപ്പ് : ഒന്നിൽ കൂടുതൽ ലെൻസുകൾ ഡിസെക്ഷൻ മൈക്രോസ്കോപ്പ് :----------------------- 2. താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. a) \"നിരീക്ഷണത്തിനായി സ്ലൈഡ് നിർമ്മിക്കുമ്പോൾ ഒന്നോ രണ്ടോ തുള്ളി ഗ്ലീസറിൻ സ്ലൈഡിനു മുകളിൽ ഇറ്റിക്കുക”. ഇതിനുള്ള നിങ്ങളുടെ ന്യായീകരണം എന്ത്? b) മൈക്രോസ്കോപ്പിലെ ഏറ്റവും മുകൾഭാഗത്തെ ലെൻസ് ഏതെന്ന് തിരഞ്ഞെടുക്കുക. (i) ഒബ്ജക്റ്റീവ് ലെൻസ് (ii) ഐപീസ് (iii) കണ്ടൻസർ c) വിട്ടുപോയ ഭാഗം പൂരിപ്പിക്കുക. (i) --------- പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്നു. (ii) --------- പ്രകാശത്തെ വസ്തുവിലേക്ക് പ്രതിഫലിപ്പിക്കുന്നു. d) കോംപൗണ്ട് മൈക്രോസ്‌കോപ്പുകളുടെ പ്രത്യേകത എന്ത്? e) മൈക്രോസ്കോപ്പിന്റെ ആവർധനശേഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?























CHAPTER 1 LIFE’S MYSTERIES IN LITTLE CHAMBERS STANDARD 8 DATE: 17/8/2021 CLASS : 5 BIOLOGY 1) PICK THE ODD ONE OUT AND WRITE DOWN THE COMMON FEATURES OF THE OTHERS a) CELL WALL, VACUOLE, PLASTIDS , CENTROSOME b) BACTERIA, AMOEBA, MYCOPLASMA, CYANOBACTERIA 2) IDENTIFY THE WORD PAIR RELATIONSHIP AND FILL IN THE BLANKS a) NUCLEUS : NUCLEOPLASM CELL : ……………………… b) CENTROSOME : CELL DIVISION ……………………. : DESTRUCTION OF FOREIGN SUBSTANCES ENTERING THE CELL

3) DRAW THE FIGURE AND LABEL THE PARTS a) A NETWORK IN NUCLEOPLASM THAT CARRY GENES b) PLAY A MAJOR ROLE IN THE SYNTHESIS OF RIBOSOMES c) CONDUCTION OF MATERIALS TO AND FROM THE NUCLEUS 4) NAME THE PIGMENTS PRESENT IN THE FRUITS & VEGETABLES GIVEN BELOW:

5) CLASSIFY THE FOLLOWING IN TO PROKARYOTES AND EUKARYOTES BACTERIA, MYCOPLASMA, TREE, CYANOBACTERIA, RAT, NO NUCLEUS , A WELL DEFINED NUCLEUS IS SEEN, AMOEBA PROKARYOTES EUKARYOTES 6) CAN YOU HELP RAJU? THE COLOUR AND TASTE OF FRUITS CHANGE WHEN THEY RIPEN.WHAT MAY BE THE REASON FOR THIS?

7) COMPLETE THE ILLUSTRATION PLASTIDS CHROMOPLASTS CHLOROPLASTS PHOTOSYNTHESIS STORAGE OF FOOD MATERIALS 8) COMPARE THE ANIMAL CELL AND THE PLANT CELL AND COMPLETE THE ILLUSTRATION GIVEN BELOW ANIMAL CELL NUCLEUS PLANT CELL CELL MEMBRANE LYSOSOME CELL WALL ………………………… …………………….. ………………………… …………………… ………………………... …………………… ………………

9) NUCLEUS IS THE REGULATORY CENTRE OF THE CELL . JUSTIFY THE STATEMENT . 10) IDENTIFY THE PARTS LABELLED OF AN ANIMAL CELL AND WRITE DOWN THEIR FUNCTIONS(CLICK THE PICTURE-(DRAG THE ANSWERS- FINISH-CHECK YOUR ANSWERS-MARKS) 11) CLICK HERE TO COMPARE A PLANT CELL AND AN ANIMAL CELL 12) CLICK HERE TO MATCH THE PARTS OF A CELL TO ITS FUNCTION CLICK HERE TO WATCH VICTERS CHANNEL BIOLOGY CLASS 5

പാഠം 1 കുഞ്ഞറയ്കകത ുള്ളിലെ ജീവരഹസ്യങ്ങൾ STANDARD: 8 ജീവശാസ്്ത രം DATE:17/8/2021 CLASS : 5 .+ 1) ഒറ്റലെട്ടരത കലെത്തി മറ്റുള്ളവയ്കുലെ ലപാരുസ്വിശശഷര എഴുരുക. a) ശകാശഭിത്തി , ശേനം ,ജജവകണങ്ങൾ , ലസ്ൻശ്ൊശസ്ാം b) ബാക്ീട രിയ്ക, അമീബ , ജമശകാപ്ലാസ്മ , സ്യ്കശനാബാക്തെ‌ ീരിയ്ക 2) പദശജാഡി ബന്ധം കലെത്തുക a) മർമ്മം : മർമ്മ്ദവയം ശകാശം : ……………………… b) ലസ്ൻശ്ൊശസ്ാം : ശകാശവിഭജനം ………………………………… : ശകാശത്തിനുള്ളിൽ ്പശവശികുന്ന അനയവസ്ുത കലെ നശിെികുന്നു

3) ചി്രം വരച്ചു ഭാഗങ്ങൾ അെയ്കാെലെെുത്തുക a ജീനുകൾ കാണലെെുന്ന മർമ്മ്ദവയത്തിലെ ശൊമികജാെം b ജറശബാശസ്ാമുകെുലെ നിർമ്മാണത്തിൽ ്പധാന പങ്കത വഹികുന്നു . c മർമ്മത്തിനകത്തും പുറശത്തകുമുള്ള പദാർത്ഥസ്ംവഹനത്തിൽ ്പധാന പങ്കു വഹികുന്നു 4) ഇവയ്കിൽ കാണലെെുന്ന വർണകങ്ങൾ കലെത്തുക

5) രാലഴ ലകാെുത്തിട്ടുള്ളവലയ്ക ശ്പാകാരിശയ്കാട്ടുകൾ / യ്കൂകാരിശയ്കാട്ടുകൾ എന്നിങ്ങലന രരം രിരികുക ബാക്ീട രിയ്ക , ജമശകാപ്ലാസ്മ , മരം , എെി ,അമീബ, സ്യ്കശനാബാകത്െ‌ ീരിയ്ക , മർമ്മം ഇല് , വയക്തമായ്ക മർമ്മം ഉെത ശ്പാകാരിശയ്കാട്ടുകൾ യ്കൂകാരിശയ്കാട്ടുകൾ 6) രാജുവിലന സ്ഹായ്കികാശമാ? പഴുകുശപാൾ േെങ്ങെുലെ നിറവും രുചിയ്കുലമല്ാം മാറുന്നു . എന്താവാം കാരണം?

7) ചി്രീകരണം പൂർത്തീകരികുക ജജവകണങ്ങൾ വർണ്ണകണം ഹരിരകണം ്പകാശസ്ംശേഷണം ആഹാരവസ്ുത കെുലെ സ്ംഭരണം 8) സ്സ്യശകാശലത്തയ്കും ജന്തുശകാശലത്തയ്കും രാരരമയലെെുത്തി ചി്രീകരണം പൂർത്തിയ്കാകൂ ജന്തുശകാശം മർമ്മം സ്സ്യശകാശം ശകാശസ്രത ം ജെശസ്ാശസ്ാം ശകാശഭിത്തി ………………………… …………………….. ………………………… …………………… ………………………... …………………… ………………

9) മർമ്മം ശകാശത്തിൻലറ നിയ്ക്ന്തണശക്രം എന്നത വിശശഷികലെെുന്നു . ഈ ്പസ്ാത വനലയ്ക സ്ാധൂകരികുക 10) ജന്തുശകാശത്തിലെ ഭാഗങ്ങൾ രിരിച്ചറിഞ്ഞത അവയ്കുലെ ധർമ്മങ്ങൾ എഴുരുക. ചി്രം CLICK ലചയ്യുക. - (DRAG THE ANSWERS-FINISH-CHECK YOUR ANSWERS-MARKS) 11) ജന്തുശകാശം/സ്സ്യശകാശം രാരരമയം ലചയ്യുവാൻ ഇവിലെ CLICK ലചയ്യുക. 12) ശകാശത്തിലെ ഭാഗങ്ങെും അവയ്കുലെ ധർമ്മങ്ങെും ശചരുംപെി ശചർകാൻ ഇവിലെ CLICK ലചയ്യുക. CLICK HERE TO WATCH VICTERS CHANNEL BIOLOGY CLASS 5

1.Identify the correct statements related to tissue a.A group of similar cells b.It is by which all plant and animal body is made up of. c.They have common origin and specific function. d.It is the basic unit of life. 2. What are these?..... a. Can you help Megha to identify the figure? b. What are the common features of it? c. Define it. 3. Answer the following questions with the help of illustration given below. Zygote B C A D Partially differentiated cells Completely differentiated cells a. A, indicates the peculiarity of zygote. What is it? b. Complete the illustration by identifying B, C and D. c. What process does the illustration indicates? Explain it. d. Write down the significance of this process.

4. A portion of science diary of Rahul is given below.Analyse it and answer the questions. In our body there are certain specialised cells that can transform into any kind of cells. They compensate the destruction of cells . a) Name the cells indicated in Rahul’s diary. b)What are peculiarities of stem cells when compared to other cells? c) How does they compensate the destruction of cells in the tissue? d)Where we can see this kind of cells? 5. Read the news paper report and research article and answer the questions given below. Stem cell therapy for Covid -19: possibilities Several clinical trials have been registered using stem cells for Covid-19 treatment that aim to use ...... a) What is the importance of these cells in modern medicine? b) Name some diseases to which stem cell therapy can be used for treatment . 6.In connection with organ donation, one need not wait a donor in future. Evaluate this statement in connection with stem cells. FOR ONLINE CLASS CLICK HERE

അധ്യായം 2 ക്ലാസ് കോശജാലങ്ങൾ 1.കലയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക a.സമാന കോശങ്ങളുടെ കൂട്ടം b.എല്ലാ സസ്യങ്ങളുടെയും ജന്തുക്കളുടെയും ശരീരം നിർമ്മിച്ചിരിക്കുന്നത് ഇതുകൊണ്ടാണ് c.അവക്ക് പൊതുവായ ഉത്ഭവവും പ്രത്യേക ധർമ്മവും ഉണ്ട്.. d.ഇവ ജീവന്റെ അടിസ്ഥാന ഘടകമാണ്. 2. ഇതെല്ലാം എന്താണ്?..... a. ഈ ചിത്രം തിരിച്ചറിയാൻ മേഘയെ നിങ്ങൾക്ക് സഹായിക്കാമോ? b. ഇവയുടെ പൊതുസവിശേഷതകൾ എന്തെല്ലാം? c. നിർവചനം എഴുതുക. 3. താഴെ കൊടുത്തിരിക്കുന്ന ചിത്രീകരണത്തിന്റെ സഹായത്തോടെ ഇനിപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. സിക്താണ്ഡം B പേശീകോശം A ഭാഗികമായി നാഡീകോശം വൈവിധ്യവൽകരിക്ക C പ്പെട്ട കോശങ്ങൾ D പൂർണ്ണമായും വൈവിധ്യവൽകരിക്ക പ്പെട്ട കോശങ്ങൾ



BIOLOGY STANDARD : 8 CLASS :7 02/09/2021 1. Find the word pair relation and fill in the blanks. a) Covers and protect the body : Epithelial tissue Enables the movement of the body : -------------------. b)Connect muscles to the bone :Tendons Connect bones together : ........................... 2. Find the odd one and give reason Fibrous tissue, Bone tissue, Muscular tissue, Cartilage 3. Identify the animal tissues P & Q and write any one function of each. PQ

4. Which one is fluid tissue among the following ? a) Bone tissue, b) Blood, c) Cartilage, d) Fibrous tissue. 5. From the given hints identify the connective tissues performing the given function and write their names. a)Provide support,protection and ---- - & ---- definite shape to the body b)Transporting respiratory gases and ---------- Nutrients, providing immunity etc. c)Connects other tissues ---------

6.Complete the word web given below. 1. Protection 2. --------- 3. -------- Epithelial tissue 1. ---------- Nervous Animal 1. ----------- 2. ----------- tissue tissues A 2. --------- B 1. Conduction of materials 2. ---------- 3. --------- To see victers class click here

ജീവശാസ്ത്രം STD 8 ക്ലാസ് 7 02/09/2021 1 പദജോഡി ബന്ധം കണ്ടെത്തി വിട്ടുപോയ ഭാഗം പൂരിപ്പിക്കുക. a) ശരീരത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു : ആവരണകല ശരീരചലനം സാധ്യമാക്കുന്ന യോജകകല : .................. b) പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്നു : ടെൻഡനുകൾ അസ്ഥികളെ പരസ്പരം ബന്ധിപ്പിക്കുന്നു : ....................... 2 ഒറ്റപ്പെട്ടത് കണ്ടെത്തുക. കാരണം എഴുതുക. നാരുകല, അസ്ഥികല, പേശീകല, തരുണാസ്ഥികല 3 P, Q എന്നീ ജന്തുകലകളെ തിരിച്ചറിഞ്ഞ് ഓരോന്നിന്റേയും ഓരോ ധർമ്മം എഴുതുക. PQ




















Like this book? You can publish your book online for free in a few minutes!
Create your own flipbook