Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore Govt. U.P School Guruvayur Digital Magazine

Govt. U.P School Guruvayur Digital Magazine

Published by ananthikarajendran99, 2022-08-01 07:09:41

Description: Govt. U.P School Guruvayur Digital Magazine

Search

Read the Text Version

സമർപ്പണം കോവിഡ് മഹാമാരി ലോകമെങ്ങും കീഴടക്കിയ സാഹചര്യത്തിൽ ജീവിതത്തിലെ ഏറ്റവും മനോഹരമായ വിദ്യാലയാന്തരീക്ഷം നഷ്ടപ്പെട്ട് വീടുകളിൽ മാത്രം കഴിയേണ്ടി വന്ന , അവരുടെ ഒറ്റപ്പെടലിന്റെ ലോകത്ത് സർഗ്ഗാത്മകതയുടെ വേനൽ മഴയായി ഈ ഡിജിറ്റൽ മാഗസിൻ ലോകമെമ്പാടുമുള്ള കുട്ടികൾക്കായി സമർപ്പിക്കുന്നു.

സന്ദേശം. അവിസ്മരണീയമായ ജീവിതാനുഭവങ്ങളുടെ പരിശീലനക്കളരിയാണ് വിദ്യാലയങ്ങൾ. കുട്ടികളെ വ്യക്തി ജീവിതത്തിനും , സാമൂഹിക ജീവിതത്തിനും പ്രാപ്തരാക്കുന്ന പരിശീലനമാണ് വിദ്യാലയങ്ങൾ നല്കുന്നത്. കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ കീഴടക്കിയ ഈ സാഹചര്യത്തിൽ നമ്മുടെ കുട്ടികൾ വിദ്യാലയങ്ങളിലേക്ക് വരാൻ കഴിയാതെ അവരുടെ വീടുകളിൽ തളക്കപ്പെട്ടിരിക്കുകയാണ്. പ്രതിസന്ധിയിൽ തളരാതെ വിദ്യാഭ്യാസം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയ ഈ സാഹചര്യത്തിൽ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ ഗുരുവായൂർ ഗവ.യു.പി സ്ക്കൂളിലെ അദ്ധ്യാപകർ ഒരു ഡിജിറ്റൽ മാഗസിന്റെ പ്രസിദ്ധീകരണത്തിന് തുടക്കം കുറിക്കുകയാണ്. ഈ സംരഭത്തെ വിജയത്തിലെത്തിക്കാൻ പ്രവർത്തിച്ച എല്ലാ അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അഭിനന്ദിക്കുന്നു. സതീഷ് കുമാർ S ഹെഡ് മാസ്റ്റർ ഗവ.യു പി സ്ക്കൂൾ ഗുരുവായൂർ

ആശംസ ഗുരുവായൂർ ഗവ. യു പി സ്ക്കൂൾ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന ഡിജിറ്റൽ മാഗസിൻ അങ്ങേയറ്റം ആനുകാലിക പ്രസക്തിയുള്ള ഒന്നാണെന്ന് എടുത്തു പറയേണ്ടതില്ല. നമ്മുടെ വിദ്യാഭ്യാസ രംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ തീവ്രത ലഘൂകരിക്കാൻ ഒരു നല്ല മാർഗ്ഗമാണിത്. വളരെ ലളിതവും എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയുന്നതുമായ കഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയ രചനകൾ കുട്ടികൾക്ക് പഠനത്തിലുള ള ഇച്ഛാശക്തിയും ജാഗ്രതയും വർദ്ധിപ്പിക്കാൻ സഹായകമായിരിക്കും. ഈ കൊറോണക്കാലത്ത് കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ ഇങ്ങനെയൊരു ആശയം അദ്ധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായതിൽ ഓരോ വിദ്യാർത്ഥിയും രക്ഷിതാവും അങ്ങേയറ്റം കൃതജ്ഞതയുള്ളവരാണ്. എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ... രമേഷ് കുമാർ പി ടി എ പ്രസിഡന്റ്



































































സൂരയ ത്ശീത് വി എസ STD 2

അപി ിമാമൻ അപി ിമാമാ അപി ിമാമാ ആക്ാശത്തിെിരിപാപണാ? ഇടന്നാന്നു വന്നാൽ ത്ാപഴാട്ട വന്നാൽ ഒന്നിച്ചു ക് ിച്ചു രസിക്കാപൊ അപി ിമാമാ അപി ിമാമാ ഉണ്ണിക്കുട്ടൻ വി ിക്കുന്നു. ഉണ്ണിക്കുട്ടപനാടൊത്ത ക് ിക്കാം .അപി ിമാമാ വന്നാെും അപി ിമാമാ വന്നാെും മാധവ എൻ നപൂത്ിരി STD 2

മഹാപദവ എൻ നപൂത്ിരി STD 2

FRUITS Mummy Mummy We are hungry Can you give us anything to eat? Oh my naughty sweety birds I will give you anything to eat Mummy Mummy We are hungry Can you give an apple to eat? Oh my naughty sweety birds I will give you anything to eat Mummy Mummy We are hungry Can you give an orange to eat? Oh my naughty sweety birds I will give you anything to eat Mummy Mummy We are hungry Can you give a pineapple to eat? Oh my naughty sweety birds I will give you anything to eat ക്രങ്ങാട്ട അെിത് നായർ STD 2

നഫീസത്തുൽ മിസരിയ STD 2

അണ്ണാെക്കണ്ണൻ െ െ െ െ െ െ ൊ െ െ െ െ െ െ ൊ. അണ്ണാെക്കണ്ണാ േുന്നാരക്കുട്ടാ ഇന്ന നീ എപങ്ങാട്ടാ? .വാഴക്കുെക്കൂപിൽ പത്നുണ്ണുവാനായ പോക്ുന്ന പോക്കാപണാ? എങ്ങടന ക്ിട്ടി മുന്ന വരക്ൾ നിൻ്ടെ മുത്ുക്ത്ത മുത്തശ്ശൻ കക് ടക്ാണ്ട ടത്ാട്ട ത്പൊെിയ ഭസ്മ ക്ുെിയാപണാ െ െ െ െ െ െ ൊ െ െ െ െ െ െ ൊ. മുഹമ്മദ ഇഷാൻ STD 2

ോർവ്വണി K. സന്ദീേ STD 2

സഞ്ചിത്ത സി ടക് STD 2

ത്സാവന്തി ടക് എസ STD 2

യാ താ വിവരണം ശുതേദവ് എം ാസ് 3 GUPSGURUVAYOOR ഹിമാലയ യാ ത 2019 െമയ് മാസ ിൽ ഞ ൾ ഹിമാലയ ിേല ് ഒരു യാ ത േപായി ഞാനും അ നും അ യും മു ിയും ഓേ ാള ം ഒെ ഉ ായിരു ു. ഇവിെട നി ് േപാകുേ ാൾ തെ അ ൻ പറ ിരു ു ന തണു ാകുെമ ് അവിെട എ ിയേ ാഴേ ശരി ും തണു ് എ ാെണ ് എനി ് മനസിലായത് . ഞ ൾ ബദരി േകദാർ തുംഗനാഥ് െഡറാഡൂൺ ഒെ േപായി വിമാന ിലാണ് േപായത്അതിൽ എനി ് ഏ വും ഇഷട് മായത് േകദാർനാഥിേല ് ഉ യാ തയാണ് കുതിര പുറ ാണ് ഞ ൾ കുേറദൂരം േപായത് ഏകേദശം 18 കിേലാമീ ർ ഉ ് എ ാണ്അ ൻ എേ ാട് പറ ത്. ഞാനും വസുധഓേ ാള ം ഒരു കുതിര റ ാണ് േപായത്. ആദ ം കുറ േപടിെയാെ േതാ ി കുതിര റ ് കയറുവാൻ . പിെ ന രസം േതാ ി താേഴ ് േനാ ിയാൽ വലിയ വലിയ െകാ കൾ ആണ് കാണുക ചിലേ ാൾ േപടി േതാ ും കുേറ ആള കൾ നട ും കുതിര റ ും ഒെ യായി േപാകു ു ് മുകളിേല ് എ ും േതാറും തണു ് കൂടി കൂടി വ ു .എനി ് തണു ുവിറ .ഞാൻ മൂ ു കു ായം ഇ ി ം എൻെറ തണു ് ഒ ം കുറ ി . ഞാൻ അ േനാട് പറ ു അ ൻ തണു ് ഉ ാവും എ ് പറ േ ാൾ ഇ ത ഉ ാവും എ ് ഞാൻ വിചാരി ി . ഞാൻ കുേറ കര ു . ഞ െള െകാ ു േപായ കുതിരവ ി ാരൻ ഞ ൾ ് ന ചൂടു ചായ വാ ി ത ു അതു കുടി േ ാൾ കുറ ് സുഖമായി . കുറ ദൂരം േപായേ ാൾ തെ മ ുമലകൾ ക ുതുട ിയിരു ു മ ുമലകൾ ക േ ാൾ എനി ് ാ ് േഫാറ ് േക ് ആണ് ഓർ വ ത് അത് ശരി ും ാ ് േഫാറ ് േക ് േപാെലയാണ് മലയിൽ മ ു വ ു നിൽ ു ത് കറു ം െവള ം കൂടി ഒരു നിറം. കുറ കൂടി ദൂരം െച േ ാൾ ഞ ൾ േപാകു വഴിയിൽ ഒെ മ ു ായിരു ു കുതിര വ ി ാരൻ എൻെറ ക ിേല ് മ ് എടു ു ത ു എൻെറ ക ് തണു ുവിറ എ ാലും എനി ് അത് വളെര ഇഷ്ടമായി. ഇനിയും മ ിൽ കളി ണം എ ് എനി ് േതാ ി. അേ ാൾ കുതിര വ ി ാരൻ പറ ു േകദാരന് ാഥ് അടുെ ിയാൽ അവിെട നിറെയ മ ു ഉ ാവും അയാൾ ഹി ി ഭാഷയിൽ ആണ് പറ ത് എനി ് ഏകേദശം ഒെ അയാൾ പറ ത് മന ിലായി. േകദാർനാഥഅ് ല ിെല െതാ ടു ു വെര കുതിര േപാവുകയി ഏകേദശം ര ് കിേലാമീ ർ ദൂെര കുതിര റ ു നി ് ഇറ ണം. അേ ാേഴ ും െചറുതായി മഴയും െപയത് ിരു ു തണു ് കൂടി കൂടി വ ് എനി ് വ ാെത കര ിൽ വ ു. കുതിര റ ു നി ് ഇറ ിയേ ാൾ എെ യും മു ിെയയും ഓേ ാേളയും അ ൻ ആള കൾ ചുമ ു ഒരു കു യിൽ ഇരു ി െകാ ുേപാകാൻ നി യി അതും എനി ് പുതിെയാരു അനുഭവമായിരു ു. ന ൾ സക് ൂളിേല ് ബാഗ് േതാള ് ഇ വരു തുേപാെലയാണ് അവർ ന െള േതാള ് ഒരു കു യിൽ ഇരു ി െകാ ുേപാവുക അതിൽ കയറി ഇരു ് അേ ാേഴ ും ീണി ് ഞാൻ ഉറ ിേ ായി പിെ ഞാൻ ഉണർ േ ാൾ ഞ ൾ ് താമസി ാൻ കി ിയ ല ിൻെറ അടു ാണ് എ ിയത് .അത് അവിെട എ ിെനയാെണ ് അറിേയാ ....? ന ുെട ഇവിടുെ കിട യുെട കനം ഉ ് അവിടുെ പുത ിന് ഞാനും അ യും കൂടി ഷൂസ് േപാലും ഊരി വയ് ാെത ആ പുത ിനു ിൽ കയറി കുെറ േനരം കിട ു. പിെ ഞാൻ ന ഉഷാറായി. ആയി ഞ ൾ എ ാവരും കൂടി േകദാർനാഥ് അ ല ിൽ െതാഴാൻ േപായി. അവിെട സുഖമായി െതാഴുതുഎ ി ് കുേറ േനരം അവിെടെയാെ ചു ി നട ു . ന തണു ായിരു ു ചു ം മ ് മലകൾ മാ തേമ കാണാനു ആദ ം കറു ം െവള ം നിറ ിൽ ക ിരു മ ുമലകൾ

കുെറ കഴി ് േനാ ിയേ ാൾ മുഴുവൻ െവ കളർ ആയിരു ു അേ ാേഴ ും മ ു വ ു നിറ ിരു ു എനി ് എ ത ക ി ം മതിയായി . പിെ ദിവസമാണ് ഞ ൾ അവിെട നി ് തിരി േപാ ത.് െഹലിേകാപ് റിൽ ആണ് ഞ ൾ േപാ ത.് അേ ാ ് േപാവുേ ാൾ ഒരു ദിവസം മുഴുവൻ കുതിര റ ് ആയിരു ു തിരി വരുേ ാൾ ഇേ ാൾ െവറും 15 മിനു ് െകാ ് ഞ ൾ താെഴ എ ി . െഹലിേകാപ് റിൽ നി ് ഇറ ിയേ ാൾ എനി ് െചറുതായി െചവി േവദനി ു ു ായിരു ു പിെ അതു മാറി. അ ിെന എൻെറ യാ തയിൽ എനി ് ഏ വും ഇഷട് െ ത് േകദാർനാഥ് ആണഎ് നി ് ഇനിയും കുേറ പാവശ ം അവിെട േപാകണം എ ് ആ ഗഹമു ് ഞാൻ അ േനാട് ഇടയ് ിടയ് ് േചാദി ും എ ാ ഇനി ന ൾ േപാവുക ? അ അ ൻ േപാകുേ ാൾ എ ായാലും ഞാനും വരും .. .പിെ ഞ ൾ തുംഗനാഥ് ബദരി എ ാം േപായി അവിെടെയാ ും ഇതുേപാെല മ ു ായിരു ി പേ ന തണു ായിരു ു ഇ യിെല അവസാനെ ഗാമം എ റിയെ ടു മാനാഗാവും ഞ ൾ ക ുഗംഗാ നദിയും സരസ തി നദിയും അളകന യും മ ാകിനിയുംഭാഗീരഥിയും അളകന മ ാകിനി നദികള െട സംഗമവും ഒെ ഞ ൾ ക ു എൻെറ ജീവിത ിൽ ഒരി ലും ഞാൻ ഈ യാ ത മറ ി ഇനി എേ ാ അവസരം വ ാലും ഞാൻ േപാകുെമ ് ഉറ ാണ്.

S G അനുരുദ്ധ് - മൂന്നാം ക്ലനസ് തല തിരിഞ്ഞ ആണി ഫലിത കഥ ഒരു മരമണ്ടൻ ചുമരിൽ ആണിയടിക്കാൻ പുറപ്പെടുകയാണ്. പ്പപട്ടന്ന് അയാൾ അന്ധാളിച്ചു പ്പകാണ്ട് ആണിപ്പയ തപ്പന്ന ഉറ്റി ന ാക്കി. സുഹൃത്തായ അ മണ്ടന ാട് പറഞ്ഞു. \"ഈ ആണിയുണ്ടാക്കിയവന് പറ്റിയ മണ്ടത്തരം കനണ്ടാ? മു യുപ്പട സ്ഥാ ത്ത് തല . തലയുപ്പട സ്ഥാ ത്ത് .\"! മരമണ്ടൻ ആണി തലതിരിച്ചു പിടിച്ചതിന്പ്പറ കുഴെമാണപ്പതന്ന് ആ മണ്ട ും മ സ്സിലായില.ല രണ്ട് മണ്ടന്മാരും ആനലാചിച്ചു ിൽക്കുനപാൾ ആ മണ്ടൻ ആണി മരമണ്ട ിൽ ിന്ന് അനതപടി വാങ്ങി ന ർ എതിർവശത്തുള്ള ചുമരിനലക്ക് ടന്നു വന്നു അവിപ്പട മു നചർത്ത് പ്പവച്ചു പറഞ്ഞു \"ചങ്ങാതി ഈ ആണി ഈ ചുമരി ു ഉള്ളതാ\"! ഗുണപനഠാം അറിവുള്ള സുഹൃത്തുക്കൾ ജീവിതത്തിൽ മുതൽക്കൂട്ടാണ്.

അനയ് കൃഷ്ണ - മൂന്നാം ക്ലനസ് അമ്മ അമ്മിഞ്ഞയൂട്ടി വളർത്തി അമ്മ ഉമ്മപ്പവനച്ചാമ ിപ്പച്ചന്നമ്മ പ്പതാട്ടിലിൽ താളത്തിലാട്ടിയാട്ടി താരാട്ടുപാടിയുറക്കിയമ്മ നതച്ചു കുളിെിപ്പച്ചാരുക്കിയമ്മ പിച്ചപ്പവപ്പച്ചപ്പന്ന ടത്തിയമ്മ ന്മതൻ ദീപം പ്പകാളുത്തിയമ്മ സതയമാം ന ർവഴി കാട്ടിയമ്മ കാണാൻ കഴിയുന്ന ദദവമമ്മ കാരുണയ ശ്ശീനകാവിപ്പലന്നുമമ്മ


Like this book? You can publish your book online for free in a few minutes!
Create your own flipbook