Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore digital text book

digital text book

Published by Harikrishnan MD, 2023-08-11 08:20:52

Description: new text

Search

Read the Text Version

OCTOBER 2030 ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് VIII സമർപ്പിക്കുന്നത് അമൃത ഷാജി രണ്ടാം വർഷ ബി.എഡ് മലയാളം



ഉള്ളടക്കം ഇനി ഞാനുണർന്നിരിക്കാം 1 സാന്ദ്രസൗഹൃദം 2 അമ്മമ്മ

സാന്ദ്രസൗഹൃദം രാമപുരത്ത് വാര്യർ കുചേലവൃത്തം വഞ്ചിപ്പാട്ട് കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ഒരൊറ്റക്കാവ്യംകൊണ്ട് മലയാളസാഹിത്യത്തിൽ ശാശ്വതവും സമുന്നതവുമായ സ്ഥാനം നേടിയ കവിയാണ് രാമപുരത്ത് വാര്യർ . മാർത്താണ്ഡവർമ്മയുടെ ആശ്രിതനായിരുന്നു അദ്ദേഹം.



സാന്ദ്രസൗഹൃദം ആശയം രാമപുരത്ത് വാര്യർ എഴുതിയ പ്രസിദ്ധമായ വഞ്ചിപ്പാട്ട് ആണ് കുചേലവൃത്തം. അതിൽ നിന്നും എടുത്തിട്ടുള്ള ഒരു ഭാഗമാണ് സാന്ദ്രസൗഹൃദം. സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ ഗുരുകുല വിദ്യാഭ്യാസം കാലത്ത് ശ്രീകൃഷ്ണനും കുചേലനും കൂട്ടുകാരും കാട്ടിൽ പോയപ്പോൾ ഉണ്ടായ സംഭവം വർഷങ്ങള്ക്ക് ശേഷം കുചേലൻ കൃഷ്ണനെ കാണാൻ കൊട്ടാരത്തിൽ പോയപ്പോൾ ശ്രീകൃഷ്ണൻ കുചേലന്നെ ഈ കാര്യങ്ങൾ ഓർമിപ്പിക്കുന്നതാണ് കവിതാഭാഗം.









അമ്മമ്മ പി. സുരേന്ദ്രൻ










Like this book? You can publish your book online for free in a few minutes!
Create your own flipbook