േസതു കഥകളിലൂെടയും േനാവലുകളിലൂെടയും ആധുനിക മലയാള സാഹിത ിൽ സമൂലമായ മാ ൾ ുകാരൻ, േക സാഹിത െകാ ുവ എഴു അ ാദമി േകരള സാഹിത ു വർ ി അ ാദമി അവാർഡ്, അവാർഡ,് മു അവാർഡ,് വയലാർ അവാർഡ് മുതലായ ഒ നവധി പുരസ് ാര ൾ േനടിയി ു .്
േസതു 1942-ൽ എറണാകുളം ജി യിെല േച മംഗല ് ജനി ു. സൗ ് ഇൻ ബാ ിെ െചയർമാനായി േജാലിയിൽനി ു വിരമി ു. േനാവൽ- കഥാവിഭാഗ ളിലായി മു തിലധികം കൃതികൾ. േക സാഹിത അ ാദമി അവാർഡ,് വയലാർ അവാർഡ് (അടയാള ൾ) , കഥയ് ും േനാവലിനുമു േകരള സാഹിത അ ാദമി അവാർഡ് (േപടിസ ൾ, പാ വപുരം) , മു ുവർ ി അവാർഡ് (പാ വപുരം) , മലയാ ൂർ അവാർഡ് (ൈകമു ദകൾ) , വിശ ദീപം അവാർഡ് (നിേയാഗം) , പ രാജൻ അവാർഡ് (ഉയര ളിൽ) എ ിവ ലഭി ി ു .് ഞ ൾ അടിമകളുെട ചല ി താവി ാരമായ പൂ ിരുവാതിര രാവിൽ ഏ വും ന കഥയ് ു േകരള േ ് ഫിലിം അവാർഡ് േനടി. പാ വപുരം ഇം ീഷ്, തമിഴ,് ക ട എ ീ ഭാഷകളിേല ും നിേയാഗം ഇം ിഷിേല ും പരിഭാഷെ ടു ിയി ു .് പാ വപുരം മലയാള ിലും ബംഗാളിയിലും ചല ി തമായി ു .് െവൈ :് www.sethu.org . ഇ-െമയിൽ: [email protected]
േസതുവിെ ഞ ൾ പസി ീകരി കൃതികൾ േനാവൽ പാ വപുരം ഞ ൾ അടിമകൾ നവ ഗഹ കിരാതം ിൽ കു ളുെട തടവറ (പുന ു യുെമാ ്) വനവാസം ഏഴാംപ ം താളിേയാല വിളയാ ം അയൽപ ം ൈകമു ദകൾ ൈകെയാ ും ൈകവഴികളും നിേയാഗം അറിയാ വഴികൾ അരു തിയുെട വിരു ുകാരൻ ആറാമെ െപൺകു ി കിളിെമാഴികൾ ുറം അടയാള ൾ െപ ക ൾ മറുപിറവി
കഥകൾ തി ളാ കളിെല ആകാശം െവളു കൂടാര ൾ ദൂത് ഗുരു പേഹളികാകാ ം േസതുവിെ കഥകൾ ചില കാല ളിൽ ചില ഗായ തിമാർ എെ പിയെ കഥകൾ ആദ ാ ര ൾ
Malayalam Language Pāndavapuram Literature/Novel by Sethu Rights Reserved First Published October 1979 First DCB edition August 1982 18 th impression July 2012 Cover Design Sree Publishers DC Books , Kottayam 686 001 Kerala State, India Blog: www.dcbooks.com/blog e-mail: infoadcbooks.com Online Bookstore: www.dcbookshop.net Distributors DC Books-Current Books Export Sales D C Press (P) Ltd., Kottayam, Kerala DC Books Library Cataloguing in Publication Data Sethu. Pandavapuram /Sethu. 136p., 21cm. ISBN 81-7130-249-1 1. Malayalam novel. I. Title. 8M3*–dc22 *(This is local variation of DDC number for Malayalam Literature: Pandavapuram.) No part of this publication may be reproduced, or transmitted in any form or by any means, without prior written permission of the publisher. ISBN 81-7130-249-1
DC books- The first Indian Book Publishing House to get ISO Certification
പ ു വർഷ ൾ ു മു ാണ് ഈ േനാവൽ എഴുതിയത.് ഈയിെട വീ ുെമാ ു വായി ുേനാ ിയേ ാൾ ആെകെയാ ു മാ ിെയഴുതിയാേലാ എ ുതെ ആേലാചി ാതിരു ി . ഉടെനതെ േവെ ുെവ ു. കാരണം, ജീവിത ിെ ഒരു പേത ക മുഹൂർ ിൽ, ഒരു പേത ക അവ യിലാണ് േനാവൽ എഴുതി ീർ ത.് ഒരു ദശക ിനുേശഷം തിക ും മെ ാരു ചു ുപാടിൽ, മെ ാരു മാനസികാവ യിൽ നട ു പുനഃസൃ ി എഴു ുകാരന് അ ംേപാലും ആ ാദം തരു ി . അതുെകാ ് അവിടവിെടയായി ചില െചറിയ മാ ൾ വരു ിയിരി ു ു. ചില വാ ുകൾ, ചില വാചക ൾ, പുതിയതായി ര ു പുറ ൾ ― അ െന ചുരു ം ചില മാ ൾ മാ തം. സഫലമായി പതികരി എ ാ സഹ ദയർ ും ന ി. 14-7-1987 േസതു
കഥകൾ ഒ് ദുർ യും േസതുവിെ ര് മൂ ് നാല് അ് ആറ് ഏഴ് എ് പ് പതിെനാ ് പ് പതിമൂ ് പതി ാല് പതിന ് പതിനാറ് പതിേനഴ് പതിെന ് േദവിയും ദൗപദിയും പാ വപുര ിൽ
ഒ് ഇ െല രാ തിയിൽ, പതിവു മെ ാരു േപടിസ ിനുേവ ി കാ ുകിടെ , അപൂർവമായ ചില ഓർമകളുെട നിറ കി ു കു ി ി ുകൾ ചിതറി ുെകാ ് പാ വപുരം എെ മന ിേല ു കട ുവ ു. അഭയാർ ിേ ാളനിയിെല േദവാലയ ിെല പാർ നാമുറിയിെല ഏഴു നിറ ളിലു ക ാടി ഷണ ൾ പതി ുെവ ശരറാ ൽ വീണുട ിരി ണം. ആദ ം ക ത്, ചുവ തറേയാടുകൾ പാകിയ മ ായമടി തകര ിെ േമൽ ൂരകളു കുെറ െകാ ു െകാ ു വീടുകളാണ.് പിെ പിറകിലായി അ ിൽ വാർ ി മ നിറമു െക ിട ളും. േകാളനി ാെക ഒരു മ നിറമായിരു ു. ഫാ റിയിെല നീ പുക ുഴലുകൾ തു ു വിഷവാതകം ശ സി ് പഴു മുഖമു മനുഷ ർ. ഫാ റിെയ േകാളനിയുമായി ബ ിു കറു നിര ിെ വ് മ െവളി ം തു ു വിള ുകാലുകൾ, േകാളനി ു മുകളിൽ ഒരു വൃ ിെക മ ുക ഒരു േമഘപടലംേപാെല തൂ ിനി ിരു ു. പലേ ാഴും അതിെ രൂപവും വടിവും മാറിെ ാ ിരു ു. ചിലേ ാൾ വായും പിളർ ുനിൽ ു മു ുവെ
ഭൂതമായി. ചിലേ ാൾ സർവസംഹാരിയായ ദുർഗയായി. ചിലേ ാൾ ധ ാന ിലമർ ശാ സ രൂപിണിയായ, നി ംഗയായ അ യായി. ആ ഭാവമാ ൾ നുസരി ് അടിമകളുെട ഭാവവും മാറിെ ാ ിരു ു. അ മനം കഴി ിരു ു. േകാളനി ു പിറകിലു ൈമതാന ിൽ മൂടൽമ ് പര ിരു ു. മ ുവീണു. നന പുൽ ര ിലൂെട ഞാൻ നട ു. തനി ,് വളെര തനി .് എെ മു ിൽ ഇരു ും മൂടൽമ ും കൂടി ുഴ ് അേനകം നനു മറകൾ തൂ ിയിരു ു. ൈമതാന ിൽ ആരുമു ായിരു ി . ഞാൻ എേ ാടുതെ േചാദി ു. േദവ ീ, നിന ് േപടിയാവു ിേ ? ഈ രാ തിയിൽ, തനി ് ആൾെ രുമാ മി ാ ൈമതാന ിലൂെട... എനി ുതെ അതിനു മറുപടിയു ായിരു ി . ൈമതാനം മുറി ുകട ു ക ിേവലി െക ി ിരി ഓറ ുേതാ ളുെട നടുവിലു നന പാതയിലൂെട, എേ ാെ ി ാെത ഞാൻ വീ ും നട ുെകാ ിരു ു. കുെറ നട േ ാൾ െപെ െ ാരു നടു േ ാെട തിരി ുേനാ ി. പിറകിൽ േഗ ിൽ ചാരി, ആ െകാ ൻമീശ ാരനായ കാവൽ ാരൻ നി ുേ ാ? ൈകയിൽ കി ു ഓേരാ ക ും കു ി ി ും ഓേരാ കുട വായുവും പിെ േവർതിരി റിയാവു ഗ ളും ശബ്ദ ളും നൽകു അറിവും ഒെ േചർ ുെവ ് പാ വപുരം െമന ു ാ ാൻ പണിെ ടുേ ാൾ മന ് വി ു ു. വർഷ ൾ ുമു ്, ഒരാ െ പരിചയം മാ തമു മനുഷ െ ഭാര യായി അവിെട കാലുകു ിയത് അ രേ ാെടയാണ.് ഇ െല രാ തിയിൽ ഉറ ംവരാെത തിരി ും മറി ും കിട ുേ ാൾ പാ വപുരെ ആ കറു ് െമലി വ ി ാരെ വയ ൻകുതിരയുെട കുള ടിശബ്ദം േക ു. മുള ടി ചാടി ട ് ഉറെ
കുള ി ടി ുെകാ ് കുതിര ഈ മു ് വീടിനുചു ും പലതവണ വലംവ ു. ജനാല തക് തുറ ുേനാ ാൻ ഭയമായിരു ു. കുതിര ുറ ് അയാൾ, ആ വയ നായ വ ി ാരൻ, ഇരി ു ാകുെമ ് ഉറ ായിരു ു. അയാളുെട േപർ എേ ാ മറ ുേപായിരു ു. പേ , കറു ു നര െതാ ി ു താെഴ പീള െക ിയ, ാവുപിടി ക ുകളും വസൂരി ലകൾ പടർ ുകിട ു മുഖവും ഇേ ാഴും ഓർമയിൽ പ ി ിടി ുനിൽ ു ു. അയാെള മറ ാൻ വ . അയാളുെട വ ിയിലാണ് ഞാനും കു ി ുേ നും കു ിെ ഉ ിയിലു േദവീേ ത ിൽ െതാഴാൻേപായത്. കു ിൻമുകളിൽ കരി ൽ ുവരുകൾ ു നടുവിലു ശീേകാവിലിൽ, ചുവ ഉടയാടകളണി ് െനറുകയിൽ സി ുരമണി ് േദവി ച മം പടി ിരു ിരു ു. ധ ാന ിെ അ ിയിൽ അവളുെട മുഖം െപാടു െന ജ ലി ു. സി ൂരം െപാഴി ുവീണു. മുഖമാെക ചുവ ു. ആ തീയിൽ പാ വപുരെ ജാര ാർ ഓേരാരു രായി ഈയലുകൾേപാെല വ ു വീണു കരി ു. അവൾ ആ ചാരെമടു ് ത ളുെട പുരുഷ ാർ നഷ്ടെ ഭാഗ ംെക ീകളുെട െന ിയിൽ തിലകം ചാർ ി. അവൾ പാ വപുരെ സുമംഗലികളായ ീകളുെട ര കയായിരു ു. പാ വപുര ു വെ ു ഓേരാ വിവാഹിതയായ െപൺകു ിയും അവെള ആരാധി ു. അവേളാടു പാർ ി ു. േദവി, പാ വപുരെ ജാര ാരിൽനി ് എെ ര ി ുക. അവരുെട ആകർഷണ വലയ ളിൽ കുടു ിേ ാകാതിരി ാനു കരു ുതരിക. എ ി ും പാ വപുരെ െതരുവുകളിലൂെട ജാര ാർ പുള ുനട ു; അനാഥകളായ െപൺകു ികളുെട ജീവിതം പ ാടാനായി.
ഇേ ാൾ ആയിരം നാഴിക അകെല ഈ ആെളാഴി ാേ ഫ് ാമിൽ, അപരിചിതനായ വിരു ുകാരെനയും േപറിവരു വ ി ുേവ ി കാ ിരി ുേ ാൾ പാ വപുരം എ തേയാ അകെലയാെണ ു േതാ ിേ ാകു ു. െതെ ാരു നടു േ ാെട, േവദനേയാെട വീ ും വീ ും ഓർ ു േപാകു ു. പാ വപുരം എ തേയാ അകെലയാണ്? േപാ ുെവയിൽ തിള ു പാള ൾ. ക ിേവലികൾ ുറം െവ ിെയാതു ിയ െച ൺപടവുകൾ അവസാനി ു ിട ് നിരയായി പണിതി മ െ ിട ൾ ിടയിൽ എരുമകൾ അമറു ു. പുറകിൽ ൈ പമറി ൂളിെ മു ിലു മൺതി ുകൾ ും മ െ ിട ൾ ും മുകളിൽ പഴു ുവി ിയ ആകാശം. ദിവസ ിെലാരി ൽ ഓടി ിതെ ു വ ിയിൽനി ിറ ു വരിൽ പാ വപുര ുനി ു വരു വർ ആരും കാണി . ഇവിട ് പാ വപുര ് ഇരേതടിേ ായത് ഒരാൾ മാ തം, എെ കു ി ുേ ൻ.പു ി ശു ൾ േമയു പുൽൈമതാന ിന ുറമു ഒരു െകാ ു തകര ൂരയാണ് പാ വപുരെ െറയിൽേവ േ ഷൻ, ഫാ റി ടു ് േവെറാരു േ ഷനു ്. ൈമതാന ിനു പടി ാറ് അഭയാർ ികളുെട താവള ൾ ും വട ൻ കു ുകൾ ുമിടയിലു െകാ ുതടാക ിൽ മീനുകൾ െവ ി ുളയു തും േനാ ി കരയിൽ െവ െ ാ ുകൾ തപ ുെച ാറു ായിരു ു. പ ണ ിേല ു ചര ുകളും കയ ിേപാകു കാളവ ികളുെട കുടമണിശബദ് വും േക ്, െഞ ിയുണർ ് പറ ുേപാകു െകാ ുകൾ വീ ും മട ിെയ ു ത് ഏെറ ഴി ് സംശയേ ാെടയാണ്. കാരണം, മുെ ാരി ൽ
േതാ ുകേള ിയ െചറു ാരായ കുെറ സ ാരികൾ ആ തടാക രയിൽ വ ുെപ ിരു ു. അ ് തടാക ിെല ഇരു നിറമു െവ ിൽ േചാര കല ി... ചുവ കു ായമി , വലതുകാലിൽ ആണിയു വയ ൻ േപാർ ർ തൂണിൽ തൂ ിയി ഇരു ുപാള ിൽ വാശിേയാെട അടി ു. പാള ളിേല ു പകേയാെട കാറി ു ി. ശബദ് ീളുകൾ െതറി ് ഇരു ുതുലാ ളിൽ െച ടി ് ചിതറി, തകര ൂരയ് ടിയിൽ േചേ റിയിരു പാവുകൾ ഉറെ കുറുകിെ ാ ് പറ ുേപായി. തിടു ംപിടി ് യൂണിേഫാമിെ കുടു ുകളി ുെകാ ് ചുരു ി ിടി െകാടിയുമായി സേ് ഷൻമാ ർ അയാളുെട ഗുഹയ് ു ിൽനി ് പുറ ുവ ു. അയാളുെട മുഖ ് ഉ യുറ ം തട െ തിലു അരിശമായിരു ു. പീളെക ിയ ക ുകൾ തിരു ി, ഉറെ േകാ ുവായി ുെകാ ് അയാൾ ഗുരുവായൂര െന വിളി ു. ഇതിനകം ബ ുകളിലിരു ് ഉറ ംതൂ ിയിരു അ ാറു യാ ത ാർ െഞ ിയുണർ ിരു ു. അവർ ചാടിെയഴുേ ് ാേ ്ഫാമിെ അ ് േപായി വടേ ാ ു േനാ ിനി ായി. ദൂെര, ക ി ുണുകൾ ുറം ഒരു കറു വ ം െതളി ു. പിെ , െപെ ് വലി ംെവ ്, പുക തു ി, ഇരു മുഖേ ാെട, മേ േതാ ഗൃഹ ിൽനി ു രഹസ സേ ശവുമായിവരു ദൂതെനേ ാെല, കുള ി ടി ു നീ ിവ ു. താവളെമ ിയ ആശ ാസേ ാെട, അ രേ ാെട വ ിനി ു. കുെറേ ർ ഇറ ി. േചാ ു പാ ത ളുമായി കാലെ വടേ ാ ു പണി ുേപായവർ. അ ാറു ൂൾകു ികൾ. മീൻകു കേള ിയ മാ ിളമാർ,
ജമ ി ൂ ൾ ചൂടിയ, മൂ ു ിയി , പുകയിലയുെട മണം പര ു കറു തമിഴ ികൾ. േദവി ബ ിൽനി ് അന ിയേതയി . പേ , ക ുകൾ അറിയാെത ആൾ ൂ ിൽ തിരയു ു ായിരു ു. അ ൂ ിൽ പാ വപുര ു നി ു വരു ഒരാളുേ ാ? കഴുേ ാളം നീ ിവളർ ിയ മുടി. അയ ു നീ കാവി ജു . കറു കാലുറ, ഞര ുകൾ പിട ുനിൽ ു , കറു ദൃഢമായ ൈകകൾ. സിഗര ിെ കറവീണ് നീ വിരലുകൾ, ജാരെ തുള ുകയറു ക ുകൾ. ജാരെ ായിയായ മുഖഭാവം. എ ാണയാളുെട േപര?് ഓർമയി . പേ , െതാഴിലറിയാം. അയാൾ പാ വപുരെ മിടു ാരായ ജാര ാരിെലാരാളായിരു ു. പുതുതായി കല ാണം കഴി ്, വിടർ ക ുകേളാെട, അ രേ ാെട, ആദ മായി പാ വപുര ് വെ ു നാടൻെപൺകു ികൾ ് അയാെളാരു ഭീഷണിയായിരു ു. രാ തിയിൽ െതാ ടു വീ ിെല ജനാലയ് രികിൽ സിഗര ും പുക ുെകാ ് തിള ു ക ുകേളാെട തെ കിട ുമുറിയിേല ുതെ ഉ ുേനാ ിെ ാ ു നിൽ ാറു ായിരു െചറു ാരൻ. പാ വപുരെ പല കുടുംബ ളും തകർ ജാര ാരിെലാരാൾ. വ ിയിൽനി ് ഇറ ിയവർ ഉറെ സംസാരി ുെകാ ു േഗ ും കട ു േപായി. കയേറ വർ കയറി. ാേ ഫ് ാമിൽ ആെളാഴി ു. വീ ും മണിയടി ു. വ ി കൂവി. േ ഷൻമാ ർ തല കുട ്, േകാ ുവായി ് ഗുരുവായുര െന വിളി ുെകാ ് പ െ ാടി കാ ി. മെ ാരു ചട ുകൂടി കഴി ുകൂ ിയ ആശ ാസേ ാെട അയാൾ പതുെ വീ ും തെ ഗുഹയിേല ു നൂ ു കയറി.
ു ു ു ൂു തുടിെകാ ിെ ാ ് വ ി ഇഴ ു നീ ിേ ായി. അതു ബാ ിയി പുക മാ തം അലിയാെത ഒഴുകിനട ു. വ ിയിലുമി . നാെളേയാ? വരാതിരി ുേമാ? ഒരുപേ , ഇ, ഈ ിയിലായിരി ും. ര ു പകലും നാെളെയ ിലും അയാളിേ ാൾ വ രു രാവും വ ിയിലിരി ുേ ാൾ മുഷി ുതുട ിയ മന ുമായി, ഒരു ജാരനാകുക എ നിേയാഗവുംേപറി ജനിേ ിവ തെ തലവിധിെയ ശപി ുകയായിരി ും. അയാൾ വരെ . പതുെ വരെ . ഇവിെട വരാെത എവിെടേ ാകു ു? അയാളുെട നീ െള നിയ ി ു േനർ ചരടുകൾ ഇതാ ഈ വിരൽ ു ുകളിലാണ.് അയാെള ഞാൻ ആവാഹി ുവരു ുകയാണ്, പാ വപുര ുനി .് േദവി െമെ എഴുേ ു. സാരിെയാതു ി കുടയുെമടു ് േഗ ിനടുേ ുനട ു. േഗ ിൽ ൈകയും നീ ിനി ിരു െവ ു ായമി , കറു ു െമലി ടി ് കള െറ കാണാ മ ിൽ നട ാൻ ിൽ തുട ുകയായിരു ു. അയാൾ െപെ ് മു കയറിനി ി ു േചാദി ു: ‘െതേ ുറം ൂളിെല ടീ റേ ?’ അവൾ െവറുെത തലയാ ി. ‘േദവി ീ െറ േ േപര്?’ അെത െന മന ിലായി എ മ ിൽ അവൾ മുഖമുയർ ി േനാ ി. അയാൾ ചിരി ുകയായിരു ു. ‘എെ േമാള് ടീ റുെട ാ ിൽ പഠി ു ു .് പി.െക. മാലതി.’ ‘അറിയാം.’ അവൾ പിറുപിറു ു. ‘മാലു എ ഴും പറയാറു ് ടീ റുെട കാര െ ി.’ ‘ഉം.’
‘ഒ ു േചാദിേ ാെ , െത ി രി രുത.് ടീ െറ ിനാ ദിവേസന വ ി വരു സമയ ് ഇവിെട വ ിരി ു ത?് ആെര ിലും വരാനുേ ാ? മി ദിവേസാം കാണാറു ്. കുെറ നാളായി േചാദി ണം ് വിചാരി ു ു.’ അയാളുെട ശബ്ദ ിൽ െത ി രി െ േ ുേമാ എ ഭയമായിരു ു. ‘െവറുെത’, അവൾ മുേ ാ ് ര ു ചുവടുെവ േ ാൾ അയാൾ ഒഴി ു മാറിെയ ിലും െവയി ിങൂമിെ അ ംവെര പുറെക െച ു. ‘ആെര ിലും വരാൻേ ാ?’ അയാൾ േചാദ ം ആവർ ി ു. ‘ഉ ാവുമായിരി ും.’ ‘അത . ഞാൻ േചായ് െത ാ ുവ ാൽ...’ അയാൾ െതെ ാരു ജാള തേയാെട തുടർ ു:‘ടീ റുെട അ ത അടു ില് വേ ാരും വരാനു ാവും, അേ ?’ പറയാനു മറുപടി ഉ ിൽ തിക ിവ ു. ഉ ്. ഒരാൾ വരാനു ,് എെ ജാരൻ. അവൾ െപെ ് പടവുകളിറ ി. ‘െവറുെത േചാദി താണ്, േകേ ാ?’പുറകിൽ അയാളുെട ശബ്ദം േക ു. ആൽ ുവ ിൽ മതിലിനടു ായി നിറു ിയിരു ഒരു ടാ ിയിലിരു ര ു േപർ അവെള ചൂ ി ാ ി എേ ാ പറയു ത് ശ ി ാെത അവൾ േവഗം നട ു. ാൻഡിൽ, വ ിയിൽ വരു യാ ത ാെരയും കാ ുകിട ുകയായിരി ും ബ ്. അതു കി ിയിെ ിൽ അ ാറു നാഴിക നട ണം. വീ ിെല ുേ ാേഴ ും ഇരു ും. അവൾ തിടു ംപിടി ു നട ു.
ര് കു ുകളുെട വിടവിലൂെട മുഖംകറു ി ആകാശം താേഴാ ിറ ി വ ു. ചാ ുവീഴു മഴനാരുകെള ചീ ി റ ിെ ാ ,് കലിപൂ ,് വിറെകാ ,് മുടിയഴി ാടി അവൾ കു ിൻചരിവിലൂെട ഇറ ി. അവളുെട അലർ േക , അവളുെട ചിലെ ാലിേക ് മാമര ൾ വിറ ു. െപാ ാടുകളിൽ പതിയിരു കുറു ാർ െഞ ി ിട ് ഓരിയി ു. അവളുെട മൂ ു ിയുെട തിള ം ഇടിവാളായി പാ ുേപായി. അവളുെട കാലടികൾ പതി വിഷമു ുകളിൽനി ് െകാടുംവിഷം ഒലി ിറ ി. അവളുെട കടവായിലൂെട ഒലി ിറ ിയ േചാര ു ികൾ െതറി ുവീണ് െത ികൾ പൂ ു. കന ുവരു മഴയുെട ശരവ ൂഹം പിളർ ുെകാ ് അവൾ മദി ിറ ി. അവളുെട മദംപൂ ശരീര ിെ തീ ണമായ ചൂടിൽ, അലി ു തീരു പകലിൽ, വിയർ ുതു ികൾ ഉരു ുകൂടി... മഴ െപെയാഴി , കാ ിെ േപാെരാടു ിയ ഈ സായാ ിൽ, അ ി ുവ ിലൂെട, േമഘ ൾ ിടയിലൂെട ആ വയ ൻകുതിരയുെട പുറ ് സവാരിെചയുവരു െചറു ാരനായ രാജകുമാരെന കാണാം. കി രി ല ാവിനു താെഴ തുടു മുഖം. താേഴാ ുതു ിയ നനു മീശ. ഏഴു നിറ ൾ വിരിയി ു വ ജകു ല ൾ. നന
ചു ുകൾ വീഴ് ിയ വിഷ റ മായാെതകിട ു നീ കഴു ്. അ , അ . എവിെടേയാ െത ു ു. എ ാം ഒ ുകൂടി െപറു ിെയടു െ . ൈകയിൽ കി ു ഓേരാ ക ും കു ി ി ും ഓേരാ കുട വായുവും പിെ േവർതിരി റിയാവു ഗ ളും ഒെ കൂ ിേ ർ ് ഒരു രൂപം െമന ു ാ െ . അയ ുനീ കാവിജു . കറു കാലുറ, ഞര ുകൾ പിട ുനിൽ ു കറു ദൃഢമായ ൈകകൾ, സിഗര ിെ കറവീണ് നീ വിരലുകൾ, ൈകകൾ ആ ുവീശി ഇടേ ാ ് അ ം ചരി ു നട .് ീണി ു മുഷി മുഖ ് ക ിനിൽ ു ര ു ക ുകൾ. ജാരെ ക ുകൾ. അെത, അ െനെയാെ െ. കാണാവു വിതാന ളും കട ് പറ ുപറ ു േപാകുേ ാൾ എവിെടേയാ കി രി ല ാവിനു താെഴയു തുടു മുഖം കല ിേ ാകു ു. വ ം വീശി ടരു ഓള ൾ ിടയിൽനി ് ക ിനിൽ ു ര ു ക ുകൾ െതളി ുവരു ു. അെത, അെതാെ സത മാണ.് സ ിനും സത ിനുമിടയ് ു േനർ വര ുകൾ ഞാൻ എേ തകർ ുകള ിരി ു ു! സത െ സ മാ ാനും സ െ സത മാ ാനുമു ആ അപൂർവമായ കഴിവ് ഇേ ാൾ എെ രസി ി ു തുകൂടിയി . പേ , ഇവിെട, ഇ െന ഞാൻ ആണിയടി ുറ ി െ . വടിവു നഷട് െ ടു സ ൾ അലയു ഓർമകെള എ ും െകാെ ി ു ി . അതുെകാ ് ഏെറ പണിെ ് ഞാെനെ സ ൾ ് വടിവു ാ െ . അവയിേല ു നിറ ളും ഗ ളും കയ െ .
അയ ുനീ കാവിജു . കറു കാലുറ, ഞര ുകൾ പിട ു നിൽ ു കറു ദൃഢമായ ൈകകൾ. ീണി ു മുഷി മുഖ ് ക ിനിൽ ു ക ുകൾ. അവെ വരവ് ആകാശ ുകൂടിയ . അവെ കാലുകൾ എേ ാഴും മ ിൽ െതാടു വയാണ.് വല വീശി കുരു ാനും കീഴട ി അടിമയാ ാനുംേവ ി ജനി വൻ. എ ാം ഞാൻ അട ിയിടുകയാണ്. എ ിനുേവ ി അവനായി നിത വും കാ ിരി ു ുെവ ് എനി ുതെ രൂപമി . എ ിനുേവ ി എ ാ മാ രശ ിയും മാടിെയാതു ി അവെന ആവാഹി ുവരു ാൻ ഞാൻ െവ ൽെകാ ു ുെവ ് എനി ുതെ അറി ുകൂടാ. പേ , അവെ , ആ േവ ാരെ ക ുകൾ! കു ിൻചരിവിലൂെട അലറിയിറ ിയ േദവിയുെട രൂപം ഇേ ാൾ എെ കൺമു ിലി . മഴ െപെയാടു ിയിരി ു ു. കാറുകൾ ഇരു വിതാന ളിൽ അഭയം േതടി ഴി ു. ഞാൻ അവെ വരവിനു വഴിെയാരു െ . അവെ ചുവ കാ ികൾ മ ിൽ െതാടു ത് എനി ിേ ാൾ കാണാം. അ ാണി രികിൽ ഒരു ഞര േ ാെട ടാ ി നി ു. നിര ുവ ിൽ കൂ ിയി ിരി ു ചരലിൽ കു ി ിരി ു െചറു ാരൻ ബ ീഡി വലിെ റി ി ് ഇരു യിരി ിൽനി ് അന ാെത തല െചരി ുേനാ ി. കളരി ാടെ കു ി ു െ വീേടതാെണ ് േചാദി ൂ.’യാ ത ാരൻ ൈ ഡവേറാടു പറ ു. ൈ ഡവർ െചറു ാരേനാടു േചാദി ു:
‘കളരി ാടെ കു ി ു െ വീേടതാണ?് ’ െചറു ാരൻ തലയിൽെ ഴി ് കുട ്, താടി െചാറി ്, തല െചാറി ് ഒരു നിമിഷം ആേലാചി ി ് പറ ു: ‘കളരി ാട ുകാര് ഇവിെട നാല ു വീ ുകാരു േ ാ. അതില് കു ി ു ൻമാഷ്െട വീേടതാെണ ് എനി റിയി .’ ‘വട ് പാ വപുര ് േജാലി ുേപായ കു ി ു ൻ.’ ‘എ ു പുരേമാ ആേവാ ആർ റിയാം, അെതാെ .’ െചറു ാരൻ ൈകമലർ ി: ‘ഇവിെട െപാറ ുേപായ കുെറ പ ാള ാരു ്. അവെരാെ ഇേ ാ എവട ാ ് ആർ ാ നി ം?’ ‘കു ി ു ൻ പ ാള ിലായിരു ി , ഫാ റിയിലായിരു ു.’ യാ ത ാരൻ തല പുറേ ി് െതെ ാരസഹ തേയാെട വിശദീകരി ാൻ േനാ ി. ‘കു ി ു െ െന ിയിൽ മുറിവിെ ഒരു വലിയ പാടു ായിരു ു. നട ുേ ാൾ ഇടേ ാ ് അ ം െചരി ാണ് നട ുക...’ െചറു ാരന് അതുേക േ ാൾ ചിരിയാണ് വ ത്. മടി ു ിൽ നി ് ഒരു ബീഡിെയടു ് ക ി ുെകാ ് അയാൾ എഴുേ ു: ‘അ െനെയാെ പറ ാല് ആർ ാ പിടികി ാ മാേഷ? മാെഷാ ു നി ിൻ. ഞാൻ ആ മുറു ാൻ കേടെലാ ു േചാദി ി ു വരാം.’ ടാ ിൈ ഡവർ ഇതിനിടയിൽ പുറ ിറ ി. അ ാണിയിൽ െകാ ിെവ ിരി ു പൂ ൽപിടി ു മാ ുതുട ിയ അ രൾ വായി ാൻ പണിെ ടുകയായിരു ു. ഇ ിരിേനരം പാടുെപ ി ് അയാൾ കൂ ിവായി ു: ‘കളരി ാട ് കു ു ിേമേനാൻ അവർകൾ വഹ.’
‘അത് കു ി ു െ മുതുമു നായിരു ു.’ യാ ത ാരൻ പറ ു: ‘വലിയ പതാപശാലിയായിരു ു മൂ ർ. ഒരുകാല ് കളരി ാട ുകാർ േദശം മുഴുവൻ അട ിവാണവരാണ.് തി ും കുടി ും സംബ വീ ിൽ െകാ ു േപായി െകാടു ും എ ാം തുല ു. അെ ിൽ കു ി ു ന് ഒരു േജാലി ുേവ ി അല ുതിരി ് പാ വപുര ് വ ുെപേട ഒരു കാര വുമി ായിരു ു. എേ ാട് എ ാം പറ ി ു ,് കു ി ു ൻ.... എനിെ ാമറിയാം.’ അേ ാേഴ ും െചറു ാരൻ മുറ ാൻകട ാരനുമായി മട ിവ ിരു ു. ചുവ വായിെല േത ുതുട ിയ പ ുകൾ പുറ ുകാ ിെ ാ ് െവ ി യി മാ പറ ു: ‘മാഷ് പറയണ വീട് ഏതാ ു മന ിലായി . കളരി ാട ുകാരുതെ ഇവിെട അെ ു താവഴി ാരു .് തറവാടു ഭാഗംെവ േ ാ ഓേരാരു രും ഓേരാ വഴി ായി. അവരുതെ ത ിൽ ില് അറിേയാ ് സംശയാണ.് മാഷ് എവിട ു വര ാ?’ ‘ഞാൻ വട ് പാ വപുര ുനി ് വര ാണ്. കു ി ു െ േജാലി ല ുനി .് കു ി ു െ വീ ിൽേപായി ് ഇ ിരി കാര മു ായിരു ു.’ ‘മാെഷാരു കാര ം െച ൂ. ഈ കളരി ാട ുകാരില് ഇ ിരി പ പിടി ഒരു കൂ രു .് അവിെട സംബ ംെചയ ഉ ിേമേനാൻ മാേഷാടു േചാദി ാൽ വിവരമറിയാം. അേ ര് െതേ ുറം ൂളിെല മാഷാണ.് കര േയാഗ ിെ പസിഡ ാണ്. ഇവിടെ എ ാ നായ ാേരം മൂ രറിയും.’ ‘അേ രെട താമസം?’ ‘കളരി ാടെ തറവാ ിലാണ്. പഴയ വീെടാെ ത ിെ ാളി ് വാർ ് മൂ ര ് േജാറാ ിയിേ ! ദാ
േനേര േപായാൽ മതി.’മാ െതേ ാ ് വിരൽ ചൂ ി, കരി ൽ ി ുകൾ ചിതറി ിട ു കു ും കുഴിയുമു വടിവി ാ നിര ്. ‘അ ു ൻൈവദ െര ൈവദ ശാേലെട അടു ു ് പടി ാ ് തിരിയണം. ഇ ിരി േപാവുേ ാ ഒര േലാം ആൽ േറം കാണും. ആൽ റ ചു ി പിേ ം െതേ ാ ു േപാകണം. അതായത്, അ ല ുള ിെ ൈസഡീ ുടി....’ ‘അധികം േപാ .’ െചറു ാരൻ ഇടയിൽ യറി പറ ു: ‘ഇടതുവശ ായി ് െവ പൂശിയ ഒരു മതിലും പടി ുരയും കാണാം. വീട് െത ി . മതിലിെ േമാളീ ൂടി മു െ െച ര ി ാട് കാണാം. അതാ ഉ ി േമേനാൻമാഷെട വീട്.’ ‘ഈ വഴീ ൂടിെയാെ വ ി േപാേവാ?’ ൈ ഡവർ െത ു സംശയേ ാെട േചാദി ു. ‘വ ി േപാേവാേ ാ? ന കാര ായി!’ െചറു ാരൻ ചിരി ു. ഉ ി േമേനാൻമാഷ് കരേയാഗ ിെ പസിഡ ാണ.് അടു തവണ പ ായ ് പസിഡ ിന് നി ാൻേപാണ ആളാണ.് ...’ വ ി നീ ി. ഒരു സിഗര ് ക ി ുെകാ ് യാ ത ാരൻ ൈ ഡവേറാടു േചാദി ു: ‘ഈ വ ി നി ളുെട സ മാേണാ?’ ‘അ സർ. അയതുകു ി ഹാമീട ാണ.് ’ ‘ന ഓ മുേ ാ?’ ‘എ ് ഓം സാർ? ൈ ഡവർ െനടുവീർ ി ു.‘ഇവിട ളില് ആരാ സാർ ടാ ി വിളി ുക! വ ഴാണ് ആെര ിലും വ ീല് വെ റ ുക. ഇ ് വരാൻ ൈ പവ ് ബ ു ്. െകാെറ കാ ുനി ാലും എഴുപതു ൈപസ െകാടു ാൽ മതിേ ാ. അെ ാ ിെ ആർ ുേവണം ടാ ി? ദിവേസാം കാല ് ഒരു ഡ ൂ ിേപാെല േ ഷെ മു ില്
വ ി െകാ ിടും. വ തും തട ാലായി... പിെ , ഹാജ ാർ ് സ ം ഓ ംതെ ജാ ീ ് ് െവ ാ.’ അ ു ു ൻ ൈവദ െര ൈവദ ശാല ക ു. അവിട ് പടി ാേറാ ു തിരി ു. പഴയ അ ലം. ആന ലിെ കഴുേ ാലുകൾ ഒടി ുതു ി നിൽ ു ു. ആൽ റയിൽ ചിതറി ിട ു കാ കാ ിനിടയിൽ, മുടി നീ ിവളർ ിയ ര ു െചറു ാർ ചട ിരി ു ്. പുറകിൽ, പാ ഷണ ിൽ കരിെകാെ ഴുതിയ ചൂ ുപലക ‘വിജയേകരള ട ൂേ ാറിയൽ േകാേളജ.് ’ വ ി വളവുതിരി ,് ഒരു ഇടവഴിയിൽ കയറി. ഇരുവശ ും മു ുേവലികൾ. ഒരു കാറിന് കഷ്ടി ു േപാകാനു വീതിേയയു ൂ. എതിെര മീൻകു യുമായിവ അരയ ി ഇ ിരിേനരം പക ി ു പാകിെ ാ ,് മു ുേവലിേയാടു േചർ ുനി ്, വ ി ുേപാകാൻ ഇടമു ാ ി. ഇടവഴിയിൽനി ു വീ ും തിരി ് െവളി റ ിേല ു കയറി. പുതുതായി െവ പൂശിയ മതിൽ, പുതു ി ണിത പടി ുര. മതിലിനു മുകളിൽ വിരി ുനിൽ ു െച ര ി ൂ ൾ. ‘ഇതായിരി ും സാർ വീട്’ ൈ ഡവർ പറ ു. യാ ത ാരൻ ഇറ ി. വ ിയുെട ശബ്ദം േക ി ായിരി ണം, പടി ുര വാതിൽതുറ ് ആേരാ പുറേ ് എ ിേനാ ി. ‘ഉ ിേമേനാൻമാഷ്െട വീട് ഇതാേണാ?’ യാ ത ാരൻ േചാദി ു. ‘അെത.’ പടി ുരവാതിൽ മുഴുവനും തുറ ് അയാൾ പുറേ ുവ ു. അ ം നരവീണ കു ി ലമുടിയു തടിയൻ, കൂ ുപുരിക ൾ. വലിയ മുലകൾ. വലിയ കുടവയറ്. െപാ ിളിെ ാന ് ഒരു മുഴ. കഴു ിൽ നീള ിലു പുലിനഖം െക ിയ മണിമാല.
നിൽ ൂ, ഒരു ശ തുവിെ മുഖം, എെ ഉ ിൽ നുര ുെപാ ു െവറു ിൽ ചാലി ്, എ ാ ഭീകരതയുേമാെട വരെ ടു ാൻ എനി ് െക ുേ ാ? അെ ിൽ ഇറെവ ം ഒലി ിറ ി പൂ ൽെപാതി അ ല ുവരിൽ, കരിെകാ ു േകാറിയി അേനകം മുഖ ളിൽ ഒ ു ഞാൻ ആ മനുഷ ന് സ ാനി േ ? പേ , ഉ ിേമേനാൻമാഷ് ് ഉറ ഒരു മുഖമു േ ാ. എ ാലും, ഒേര മുഖം പലരും പല തര ിലാണ് കാണു െത ് േതാ ിേ ാകു ു. എെ പിയെ വെ മുഖേ ് കാർ ി ുതു ാനും കാണും ആളുകൾ, അെ ിൽ െ മുഖവും മനുഷ നും ത ിൽ എ ു ബ ം? െപായുഖ ൾ അടർ ിെയടു ുകളയാൻ െകല് ു വരാേണാ ന ൾ? അതുെകാ ് ഉ ിേമേനാൻമാ ് അേ രുെട മുഖംതെ െകാടു ുകയാണ് ഞാൻ. ‘ഉ ിേമേനാൻമാഷേ ?’ യാ ത ാരൻ േചാദി ു. ‘അെത.... എനി ് മന ിലായീ ാ, േ ാ.’ ‘ഞാൻ കളരി ാട ് കു ി ു െ വീടേന ഷി ുവ താണ്.’ ‘കു ി ു േനാ?’ ഉ ിേമേനാെ പുരിക ൾ വള ു. കു ിമീശ തേലാടിെ ാ ് അയാൾ ഇ ിരിേനരം എേ ാ ഓർ ുെകാ ുനി ു. ‘അ ് വട ്, പാ വപുര ,് േജാലിയു ആള.് ..’ ‘ഉ ് ്! മന ിലാവാ ി . അതിനിെ ാ കു ി ു ൻ ഇവിെടയി േ ാ. എവിട ാ ് ആർ ാെ ാ നി ം? “ഞാൻ അയാളുെട േജാലി ല ുനി ാണ് വരു ത്. ‘ഇ ്ത ായി ാേണാ േപാ ത?് ’ ഒ ു മടി ി ് അയാൾ പറ ു: ‘അെത.’
െപെ ് ഉ ിേമേനാെ ക ുകളിൽ വികൃതമായ ഒരാർ ി െതളി ു. അയാൾ ശബ്ദം താ ി േചാദി ു: ‘കു ു ൻ വ തും തെ യ ി ുേ ാ?വ പേണാ സാധന േളാ മേ ാ..? ‘അത.് ..’ യാ ത ാരൻ ഒ ു പരു ി: ഞാൻ ഇ ിരി തിടു ം പിടി ാണ് േപാ ത്. േപാരണതിനുമു ് കു ി ു െന കാണാൻ പ ിയി .’ ‘എ ായാലും കഷ്ടാണ!് പറ ുവരു ഴ് അവരും കളരി ാടെ തറവാ ിലെ . എ ാലും ഇ ഴെ ഒരു ഗതി കാണുേ ാ.....’ അയാൾ ഒ ു മടി ി ് ഒരപരിചിതേനാട് എ ിനിെതാെ വി രി ു ു എ ഭാവ ിൽ നിറു ി. ‘കു ി ു ൻ പണെമാ ും അയ ുെകാടു ാറിേ ?’ അയാൾ അേന ഷി ു. ‘പണം അയ ുെകാടു ാറിേ ്, ഫൂ!’ ഉ ിേമേനാൻമാഷ് കാറി ു ി.‘കളരി ാടം തറവാ ിെലയേ വി ്? അ െനെയാരു െചാ ൂളിയു ാകുേമാ? പണം േപായി ,് ഭാര ാ ് പറ ഒരു ി ഇവിെടയിരി ു േ ാ. അവൾെ ാരു കെ ിലും അയ ുെട...?’ ‘അെ ാ ഞാൻ െപാേയ് ാെ , സർ?’ ടാ ിൈ ഡവർ തല െചാറി ു െകാ ു േചാദി ു ‘കു ി ു െ വീെടാ ു കാ ി ാൽ ഉപകാരമായിരു ു.’ അയാൾ ഉ ിേമേനാേനാട് പറ ു: ഈ വ ി വിടാമേ ാ?’ ‘വ ി വിേ ാളൂ. ഇവിെട അടു ുത ാണ്. ഞാൻ കാ ി രാം.’ കാറിെ ഡി ിതുറ ് ൈ ഡവർ ഒരു കറു സൂേ ്കസും എയർ ബാഗും പുറെ ടു ു. ഉ ിേമേനാെ ക ുകൾ ആർ ിേയാെട ആ സ ൂ ്േകസിെന ഉഴിയാൻതുട ി.
പറ തിൽ ര ു രൂപ കൂടുതൽ കി ിയേ ാൾ ൈ ഡവർ ് സേ ാഷമായി. അയാൾ സലാംെവ ുെകാ ് ഭവ തേയാെട േചാദി ു: ‘സാറി ു തിരി ുേപാകു ി േ ാ?’ അയാൾ അേത ുറി ് ആേലാചി ി ി ായിരു ു. മറുപടി പറ ത് ഉ ിേമേനാനായിരു ു. ‘േനരം ഇ ത ായിേ , ഇ ിനിേപാക .’ അയാളുെട ക ുകൾ അേ ാഴും ആ സ ൂ ്േകസിൽ െ തറ ിരി ുകയായിരു ു. ‘നാെള കാലെ വ ി ു േപായാൽമതി. ദൂെരനി ു വര േ ? ഒരുദിവസം ഇവിെട ത ീ ു േപാ ാം.’ അയാൾ എതിെരാ ും പറ ി . ൈ ഡവർ പിെ യും േപാകാെത ചു ി ി നിൽ ുകയായിരു ു: ‘എ ാൽ നാെള കാല ് വ ീംെകാ ു വരാം.’ ‘അതുേവ .’ ഉ ിേമേനാൻ തട ു: ‘ആവശ ംെ ിൽ വിളി ിേ ാളാം.’ ഒ ുകൂടി സലാംെവ ് ൈ ഡവർ വ ി ാർ ു െചയു. ഇതിനകം ഉ ിേമേനാൻ സൂേ ്കസ് കടെ ടു ് അകേ ു കയറി ഴി ിരു ു. ‘ഇേ ാ ് േകറിയിരി ാമേ ാ.’ അയാൾ ണി ു. ‘പി ീടാവാം. കു ി ു െ വീ ിെലാ ു േപായി ാവാം.’ ‘ആേയ് ാെ . അത് ഇഷട് െ ിെ ിലും നീരസം പുറ ു കാണി ാെത സൂേ ക് സും െപാ ിെയടു ുെകാ ് ഉ ിേമേനാൻ നട ു. പുറെക അയാളും.’ ‘മാഷ് വിഷമിേ . െപ ി ഞാൻ പിടിേ ാളാം.’ ‘ഇതിെല ാ ത െവഷമം? സാരല ാ.’
െവളി റ ിൽനി ് അവർ ഒരു ഇടവഴിയിേല ു കയറി. നേ വീതി കുറ ഇടവഴി. കല െവ ം െക ി ിട ു കുഴികൾ. കാല ് മഴ െപയിരി ണം. േവലി ലുകൾ ിടയിലു ഇല ടർ ുകൾ നന ു കുതിർ ിരി ു ു. ‘കു ു െ വീ ിെല കാേര ാെ കഷ്ടംത ാേണയ’് ഉ ിേമേനാൻ എെ ാെ േയാ പറയാൻ വീർ ുമു ുകയായിരു ു: ‘തറവാ ീ ു ഭാഗം കി ിയ വകയില് ഒരു മു േ ഴു െസ ് െത ിൻ പറ ു .് അതിെലാരു െകാ ുവീടും. അതിലെ ഒരു െകാ ിണി ് ര ായിരം ഉറുേപ െട പണയം ്. െത ് േകറി ണത് െകാ ിണ ാണ.് പലിേശം മുതലിെ ഓഹരീം ത ി ിഴി ് അയാളു വ തും െകാടു ാലായി. അെ ിലും ആ പറ ് േപായതുതെ . പിെ ആ കു ി ് ൂളീ ് വ തും നാല് കാശ് ശ ളം കി ണേതാ ് അ ം മു ാെത കഴി ുേപാണു. അതിശയം േതാ ുവാണ.് കു ൂ നു േജാലീം ശ േളാം ഒെ യിേ ? അയാള് കൂ ാൽ ഈ ര ായിരം രൂേപെട പണയം തീർ ാൻ പ ിേ ?’ അയാെളാ ും പറ ി . വാ വ ിൽ, കു ി ു ന് േജാലിയിേ ? ിരമായ വരുമാനമിേ ? അയാളു വിചാരി ാൽ ര ായിരം രൂപയുെട കടം തീർ ാൻ കഴിയിേ ? എ ാണ് മറുപടി പറയുക? ‘കഴിയാ ി െ ് എനി റിയാം.’ ഉ ിേമേനാൻ മറുപടി ുേവ ി കാ ുനിൽ ാെത തുടർ ു: ‘േവണം ു വിചാരം േവണം. തറവാ ീ ് ഓഹരികി ിയ ല ് ക ി േ ാര് േകറി േത യിടീ ു ത് കാണുേ ാൾ േപാ ണംേകട് േതാ ണം. കാലാകാലായി ് പുലിവീര ാര് കാരേണാ ാര് ഭരി ിരു തറവാടിെ ഒരു കഷണം ൈകവി ുേപാവാ ുെവ ാല്, ശരീര ിെ ഒരു ഭാഗം
ുു ു അ ട് മുറി ുേപാവാ ു വിചാരം േവണം. അെ ിലും ഇവിടെ നായ ാർ ് അ േനയു വിചാെരാ ു ല േ ാ? അതേ എ ാ ുേ ാ വ ുകയറണ കിസത് ാനികള േമാഹവിലയ് ു െത ിൻേതാ ുകള് വാരി ു ണത?് ഇവിേടേളളാരി ് അ െ അഷ്ടി അ ് കഴി ുകൂ ാൽ മത േ ാ. പിെ ന ാ തറവാടു മുടിയാ ിരി ാ? എെ ഭാേര െട താവഴിൽ െ ഞാൻ വ ു സംബ ം കഴി ിെ ില് കാണായിരു ു. കുെറേ ര് കു ുപാളെയടു ണത.് ..’ സംസാരം ആ വഴി ു നീ ുേപാകാൻ അയാൾ ഇഷട് െ ി . വിഷയം മാ ാനായി അയാൾ േചാദി ു: ‘കു ി ു െ വീ ില് ആെരാെ യു ?് ’ ‘ഭാേര .് ഒരു ആൺകു ീ .് കു ി ു െ അനിയ ീ .് പിെ അയാൾെട മു ീം.’ ‘കഷ്ടം!’ അയാൾ പിറുപിറു ു. ‘ഒരു കഷേ് ടാല . എ ാം നടപടിദൂഷ ംതെ . കാരേണാ ാരായി ് താേ ാ ി ംകാ ി ഉ െത ാം മുടി ു. അതു നമു ു മന ിലാ ാം. അവെര കാലം അ െനയായിരു ു. േപായതുേപാെ . എ ാലും പഠിേ ാം വിവേരാമു മരുമ ളായി ് േശഷി െതാെ േനരാംവ ം േനാ ി നട ാ; അതും ഉ ായി . അവരും അ ാമ ാെരേ ാെല ദീപാളി കുളി ാ ുെവ ാ എ ാ കഥ? അ ാമ ാർ തീേ ം സംബേ ാം ദുരഭിമാനംെകാ ു ആർഭാേടാമായി പറ ുകള് തീെറഴുതിയേ ാ, മരുമ ള് ചീ ുകളി ാനും ക ുകുടി ാനും െസ ുകൂടാനുമായി ് ബാ ീ െതാെ െതാലി ു. ഞാനിവിെട വ ുേകറിയതുെകാ ് ഒരു ശാഖെയ ിലും ര െ ു. അെ ില്...’ ഉ ിേമേനാൻ പറ തുതെ വീ ും ആവർ ി ുകയായിരു ു. അയാൾ
അസഹ തേയാെട മുഖം തിരി ു. വീെട ി. െചറിയ മുള ടി. െചറിയ മു ം. നടുവിൽ, െനടുെക െപാ ിവീണ ഒരു െകാ ു തുളസി റ. െതേ മൂലയിൽ ഒരു മൂവാ ൻമാവ.് അതിനു ചുവ ിൽ ചിതറി ിട ു മാവിലകൾ, ഓടി ഒരു െചറിയ വീട്. ‘ഇതാണു വീട്’ സൂേ ക് സ് താെഴെവ ുെകാ ് ഉ ിേമേനാൻ പറ ു. ‘ഞാനേ ാ ് കട ി .’ മുള ടിയിൽ ഒരു കാല് കയ ിെവ ് േവലിയിൽനി ് ഒരു മുെ ാടി ് പ ിട കു ിെ ാ ് മാഷ് നീ ിവിളി ു. ‘േദവി ീ േറ...!’ അതാ അവൻ വ ുകഴി ു. മുള ടിയിൽ കാലുകയ ിെവ ് െതെ ാര രേ ാെട ചു ും േനാ ു െചറു ാരെ രൂപം, ഈ ഇരു മുറിയിൽ നി ് എനി ു സ ി ാം. ഒരു നീ യാ തയുെട അവസാന ിൽ, മുഷി മന ും തളർ ശരീരവുമായി വ ുകയറു വൻ ഏതു തര ിലു സ ീകരണമാണ് എ ിൽനി ു പതീ ി ുക? ആ കിളിവാതിലിലൂെട ഒെ ിേനാ ാൻേപാലും എനി ു കഴിയു ി േ ാ. എ ാം മറ ് പടി േലേ ാടിെ ് അവെ നീ ൈകകളിേല ് ഞാൻ കുഴ ു വീഴുെമ ് അവൻ കരുതു ുേവാ? അതിനാേണാ ഞാൻ അവെന ആവാഹി ു വരു ു ത്? എ ിെന ് എനി ുതെ രൂപമി േ ാ, ഭഗവതീ! കു ിൻമുകളിൽ പാ വപുരെ േദവീേ തം. കരി ൽ ുമരുകൾ ുനടുവിലു ശീേകാവിലിൽ ചുവ ഉടയാടകളണി ,് െനറുകയിൽ സി ുരമണി േദവി ച മംപടി ിരു ു.
ധ ാന ിെ അ ിയിൽ അവളുെട മുഖം െപാടു േന ജ ലി ു. സി ുരം െപാഴി ുവീണു. മുഖമാെക ചുവ ു. ആ തീയിൽ പാ വപുരെ ജാര ാർ ഓേരാരു രായി ഈയലുകൾേപാെല വ ുവീണു കരി ു. അക ് അന െമാ ും േക ി . വീതി കുറ ഉ റെ വരാ യുെട അരമതിലിൽ ചുരു ുകൂടിയിരു ിരു ഒരു െവ ൂ പതുെ ക ു തുറ ് ചു ും േനാ ിയി ് വീ ും ക ട ു. ഉ ിേമേനാൻ വീ ും വിളി ു: ‘േദവി ീ േറ..! ’ ഉ റവാതിൽ തുറ ് ഒരു ീ വരാ യിേല ിറ ിവ ു. ചുവ ജാ ും മുഷി കരയൻമു ുമുടു ഒരു ീ. ഉ ിേമേനാെന ക ി ായിരി ണം, അവരുെട മുഖം െപെ ് കറു ത് അയാൾ ശ ി ു. അരമതിലിൽ ചാരി ഒരു നിമിഷം സംശയി ുനി ി ് അവർ െപെ ് അകേ ു േപായി. ‘കേ ാ അവളുെടെയാരു ഭാവം’ ഉ ിേമേനാൻ പിറുപിറു ു തുേക ു.‘ക ികുടി ാൻ ഗതീല ാ. എ ാലും ഉർവശിയാ ാ വിചാരം.’ അയാൾ ഒ ും പറയാെത മൂവാ ൻമാവിെ െകാ ുകളിൽ കല പിലകൂ ു കാ കെള േനാ ിെ ാ ു െവറുെത നി ു. അ ം കഴി േ ാൾ ഒരു മുഷി േതാർ ുമു ് േതാള ി ് മാറ് മറ ുെകാ ് അവളിറ ിവ ു. തുളസി റയിൽ ൈകയു ി, അപരിചിതെ േനർെ ാ ു ചുഴി ുേനാ ിയി ് അവൾ േചാദി ു: ‘ആരാ? ‘കു ൂ െ േജാലി ല ുനി ് വര ാണ്.’ ‘േങ...?’
‘പാ വപുര ുനി .് ’ അയാൾ പറ ു. അതു േക ി ും േദവിയുെട മുഖ ് യാെതാരു ഭാവവ ത ാസവുമി ായിരു ു. അവൾ ദൂെരെയേ ാ ക ുന ് അേത നി ു നിൽ ുകയായിരു ു. ‘അകേ ു േകറിേ ാളൂ.’ ഉ ിേമേനാൻമാഷ് കു ി ലമുടിയിൽ വിരേലാടി ുെകാ ു പറ ു. ‘ഞാൻ േപാ ാണ.് നി ള് ഇ ിരി കഴി ി ് അേ ാ ിറ ുമേ ാ?’ ‘വരാം.’അയാൾ ആേരാെട ി ാെത പറ ു. തളർ കാലുകൾ നേ പണിെ ് മുള ടിയുെട മുകളിലൂെട െപാ ി െവ ് അയാൾ അകേ ു കട ു. െപ ിയും ബാഗും തൂ ിെ ാ ് അ ം ഇടതുവശേ ് െചരി ു നട ു. േദവി ീ ർ വരാ യിൽ കയറി ചുമരുചാരി നിൽ ുകയായിരു ു. നട ിൽ െപ ി ഇറ ിെവ ്, അവൾ എെ ിലും പറയുെമ ു കരുതി ഇ ിരിേനരം കാ ുനി ി ്, അവൾ തെ േനർ ് േനാ ുകകൂടി െച ു ിെ റി ് െതെ ാ ു പരു ി, െചറിെയാരു ചിരിയിൽ ജാള ത മറ ് അയാൾ അരമതിലിൽ കയറിയിരു ു. മയ ി ിട ിരു െവ ൂ െഞ ിയുണർ ് ഒരു മുരൾ േയാെട അയാളുെട േനർ ് േനാ ിയി ് മു േ െ ടു ു ചാടി. ‘ഞാൻ പാ വപുര ുനി ് വരികയാണ്.’ അയാൾ ആേരാെട ി ാെത പിറുപിറു ു. അതിനു മറുപടി അലസമായ ഒരു മുളലായിരു ു.
മൂ ് അ യാൾ വീ ും ആവർ ി ുകയായിരു ു: ‘ഞാൻ പാ വപുര ുനി ും വരികയാണ.് ’ പാ വപുരം എ േപർ അവളുെട മുഖ ് യാെതാരു ഭാവവ ത ാസവും ഉ ാ ു ിെ ുക അയാൾ വീ ുെമാരു വ െനേ ാെല ചിരി ാൻ ശമി ു. േദവിയുെട ക ുകൾ അേ ാഴും ദൂെരെയേ ാ ഉ ഒരു അദൃശ ബി ുവിൽ െ തറ ുനിൽ ുകയായിരു ു. ഇെത ു മാ ം? അയാൾ അ ുതെ ു. അ േനരം നി ബദ് നായിരു ി ് അയാൾ പറയാൻതുട ി: ‘പാ വപുര ് ഞാനും കു ി ു നും ഒേര ഫാ റിയിലാണ് േജാലിെച ു ത്.’ അ െന പറ ുതുട ിയേ ാൾ അെതെ ാരു വിഡഢ് ി മാെണ ് അയാൾ ുതെ േതാ ി. എെ ാരു വികൃതമായ ഓർമെ ടു ൽ. അയാൾ തുടർ ു: ‘നി ൾ അവിെടനി ുേപാ ി ് ഒരുപാട് കാലമായേ ാ. എ ി ും എ ുെകാ ് ഇേതവെര ഞാൻ േതടിവ ിെ ് അ തെ ടുകയായിരി ും, അേ ? വാ വ ിൽ കാരണം എനി ുതെ അറിയി . ഒരു പേ , ദൂര ൾ താ ിയു മന ിെ യാ തയിൽ അയ ും മുറുകിയും േപാകു വിചി തബ ളുെട െപാരുൾ ആർ റിയാം, അേ ?’
േദവിെയാ ു മൂളിെയ ു േതാ ി. അവളുെട മുഖ ് അേ ാഴും അേത കന ഭാവമായിരു ു. അവളുെട ക ുകൾ മുള ടിയും ഇടവഴി ുറെ മു ുേവലികളും കട ,് ദൂെരെയേ ാ എേ ാ തിരയുകയായിരു ു. അവർ ിടയിൽ െത ുേനരേ ു വികൃതമാെയാരു നി ബ്ദത പര ു. കുെറ കഴി ്, ഒരു സിഗര ് ക ി ് പുക വിഴു ിെ ാ ് അയാൾ േചാദി ു: ‘എെ മന ിലായിേ ?’ െപെ ് േദവി മുഖമുയർ ി. അവളുെട തളർ ക ുകൾ അയാളുെട മുഖ ് വ ുവീണു. അവളുെട മുഖ ് െപെ െ ാരു അ ര ് പര ു തും മന ിലാ ാനാവാ മ ിൽ അവൾ പക ുേനാ ു തും അയാൾ ക ു. അയാൾ തുടർ ു: ‘ഞാൻ വരുെമ ്, എെ ിലുെമാരി ൽ വരാതിരി ിെ ്, അറിയാമായിരു ിേ ? െറയിൽേവ േ ഷനിൽ കാ ുനിൽ ുെമ ു ഞാൻ കരുതി.’ അവൾ അതിനും മറുപടി പറ ി . അയാൾ പതുെ തുടർ ു: ‘എെ ാ തു വർഷമായി ാണും. പാ വപുര ,് കു ി ു െ ക ാർേ ിൽെവ ാണ് ഞാൻ േദവിെയ ആദ മായി ക ത.് കു ി ു െ പുതുതായി കല ാണംകഴി ് വ തിെ ആേഘാഷം നട ുകയായിരു ു. അു ശരി ുെമാരു നാടൻെപൺകു ിയായിരു ു. നാണംകുണു ി, അകെ വിെടേയാ ഒളി ുനി ആെള കു ി ു ൻ ബലമായി പിടി ു വലി ് ഞ ളുെട മു ിേല ു െകാ ുവ ു. അ ു ശരി ് സാരിയുടു ാൻ േപാലും അറി ുകൂടായിരുെ ് ഞാനിേ ാഴും ഓർ ു ു. ചുവ പു ി ു ുകളു ഒരു സാരി എ െനേയാ
വലി ുവാരി ചു ിയിരി ുകയായിരു ു. ആൾ ൂ ിനു നടുവിൽ വ ുെപ അ രേ ാെട, ഞ ളുെട മുഖേ ് പക ുേനാ ി ഒരു നി ്. ഒടുവിൽ, ഞാനാണ് നി െള ആ ബഹള ിൽനി ു ര െ ടു ിയത്.‘മി ിസ് കു ി ു ന് യാ താ ീണം കാണും.’ ഞാൻ പറ ു.‘േപായി കിട ുറ െ .’ അേ ാൾ മദ ിെ ലഹരിയിൽ ആ വഷളൻ കുറു ് േചാദി ു: ‘തനിേ ാ? അതുേക േ ാൾ നി ള ു ചൂളിേ ായി.’ േദവി തെ മുഷി കരിപുര മു ിേല ും മാറുമറയ് ു കാറിയ എ യുെട മണമു േതാർ ിേല ും മാറിമാറി േനാ ുകയായിരു ു. െപാടു േന അവൾ പിറുപിറു ു ത് അയാൾ േക ു: ‘നി ൾ ് ആള് മാറി ാണും. ഞാൻ ഈ വീടുവി ് പുറെ ും േപായി ി .’ ‘അ അ .’ അയാൾ വാശിേയാെട ആവർ ി ു: ‘ഞാൻ പലതവണ നി ളുെട വീ ിൽ വ ി ു .് അെ ആ ആേഘാഷ ിെ രാ തി എനി ിേ ാഴും ന ഓർമയു .് ഞ ൾ കുെറ ച ാതികൾ നി ളുെട സ ീകരണമുറിയിൽ കൂടി. പ ാള ാരനായ കുറു ് ര ു കു ി മദ ം െകാ ു വ ിരു ു. അതിെ വൃ ിെക മണം അവിടമാെക പര േ ാൾ കുടി ് പി ിരിയായ ഞ ൾ നാവു കുഴ ് തിരിയാ മ ിൽ എെ ാെ േയാപുല ാൻ തുട ിയേ ാൾ നി ൾ ക ുെപാ ിെ ാ ് അകേ േ ാടി. അ ു രാ തി മുഴുവൻ ഞ ൾ കുടി ും വൃ ിെക തമാശകൾ പറ ് കു ി ു െന കളിയാ ിയും കഴി ുകൂ ി. ഞാെനാരി ലും ഒരു മദ പാനിയായിരു ിെ ് അറിയാമേ ാ. പേ , അ ുരാ തി ഞാനും ഒരുപാടു കുടി ു. ഒടുവിൽ കു ി ു ൻ ഛർ ി ാൻ തുട ി.
ആ ഛർ ിയിൽ ിട ുതെ യായിരി ണം അയാൾ ആ രാ തി ഉറ ിയത്’. ഒ ു നിർ ിയി ് അയാൾ തുടർ ു. ‘ഓർ ുേനാ ൂ. പാ വപുരെ അഭയാർ ികളുെട േകാളനി ുറ ് ഒ ക ളും പു ി ശു ളും േമ ുനട ു ഒരു പുൽ ൈമതാനം ഉ ായിരു ു. അതിനുമു ിലു ഫാ റിവക േകാളനിയിലായിരു ു നി ൾ താമസി ിരു ത.് അ ിൽ വാർ ി േപാെല മ ായമടി കുെറ വ ീടുകൾ. ഭി ിയിൽ കുറി ി ഓേരാ ന റുകളായിരു ു അവെയ ത ിൽ േവർതിരി ിരു ത.് പാ വപുരെ മനുഷ െരേ ാെല തെ ല ണംെക വയാണ് ആ വീടുകളുെമ ് നി െളാരി ൽ പറ ു. വലിയ സൗകര െമാ ുമി ാ െകാ ുെകാ ു മുറികളിൽ ശരി ് കാ ും െവളി വും കയറുകയി ായിരു ു. ക ിവലകളി ു മറ നി ളുെട പടി ാേറ േകാലായിൽ നി ാൽ അകെല, െറയിൽേവ എ ിനുകൾ ഷ ിങ് നട ു ത് കാണാമായിരു ു.’ േദവിയുെട വര ചു ുകളുെട േകാണിൽ പു ം നിറ ഒരു ചിരി വിരിയുകയായിരു ു. അവൾ േചാദി ു: ‘ഉ ിേമേനാൻമാഷ് പറ ുത താേണാ ഇെതാെ ?അേ രാേണാ ഇ് കൂ ിെ ാ ുവ ത?് ’ അെത ു േചാദ ം എ മ ിൽ അയാൾ അവളുെട മുഖേ ് ഉ ു േനാ ി. ‘അയാൾ അതും െച ും, അതിന ുറവും െച ും. അയാളുെട സൂേ താ ും എെ ടു ല് നട ി . അതാ ത വാശി.’ ‘ഉ ിേമേനാൻമാഷ് എേ ാെടാ ും പറ ി . അേ െര ഞാനി ാണ് ആദ മായി കാണു ത.് ’
ഉ റവാതിൽ ൽ ഒരു നര തല പത െ ു. വള ു കൂനി ുടിയ ഒരു ശരീരം. കുനി ുകുനി ് ഉയരമു ഉ റ ടി കട ് തി യുെട േനർ ുവ ു. ൈക ികൾ വള ് െന ിേയാടു േചർ ുപിടി ്, പാട െക ിയ ക ുകൾെകാ ് അയാെള ഉഴി ി ് അവർ േചാദി ു: ‘ആരാ?’ ‘ഏേതാ ഒരാള,് എനി റിയി .’ േദവി െവറുേ ാെട മുഖം തിരി ു. ‘ഞാൻ കു ി ു െ േജാലി ല ുനി ു വര ാണ,് മു ീ.’ അയാൾ പറ ു. ‘േങ...’ െചവി വ ംപിടി ്, െതാ ുകാ ി ചിരി ുെകാ ് മു ി േചാദി ു. ‘കു ി ു െ േജാലി ല ുനി ു വര ാെണ .് ’ അയാൾ ഉറ ആവർ ി ു. എേ ാ മന ിലായമ ിൽ അവർ തലയാ ി. പി ീെടാ ും പറയാെത കൂനി ൂനി അേതപടി അകേ ു േപായി. അയാൾ വീ ും േദവിയുെട മുഖേ ് ഉ ുേനാ ി. അവളാകെ അേതപടി ചുമരുംചാരി ദൂെരെയേ ാ േനാ ിനിൽ ുകയായിരു ു. ‘ഓർ ുേനാ ൂ. പാ വപുരെ മഹിളാസമാജം അടു െകാ ം ഓണം ആേഘാഷി േ ാൾ തിരുവാതിരകളിയുെട ചുമതല നി ൾ ായിരു ു. അെ ാ െ ഓണ രിപാടികൾ െപാടിപാറിയത.് .. അതിെ േപരിൽ നി ൾ മി ിസ് പണി രുമായി പിണ ിയത്.... പാ വപുര ് സു രിയായ ഒരു നാടൻെപൺകു ി വ ുേചർ ിരി ു ുെവ ് ജനമാെക അറി ത്. പാവം കു ി ു ന് അതു കഴി ് കുെറ നാളേ ് വിരു ുകാരുെട ബഹളമായിരു ു. അവെരാെ വ ത് നി െള
കാണാനും നി േളാടു സംസാരി ുവാനും മാ തമായിരു ു....’ അവൾ ് േബാറടി ു ുെ ു േതാ ിയേ ാൾ, അവളുെട മയ ി ിട ു ഓർമകെള ത ിയുണർ ാൻ തനി ു കഴിയു ിെ ് മന ിലായേ ാൾ, അയാൾ നിറു ി. വിഷയം മാ ാനായി േചാദി ു. ‘േമാെനവിെട?’ ‘കുളി ാൻ േപായിരി ു ു.’ ‘ഏതു ാ ിൽ പഠി ു ു?’ ‘മൂ ാം ാ ില്.’ ‘നി ളുെട ൂളിൽ െ യാേണാ?’ ‘അെത.’ വീ ും ഉ രംമു ിയേ ാൾ, അയാൾ ു തെ പിയെ പാ വപുരേ ുതെ മട ിവേര ിവ ു. ഓർമകളിൽ തലപൂഴ് ിെ ാ ്, വിടർ ക ുകേളാെട അയാൾ പറയാൻ തുട ി: ‘പാ വപുര ് ഇേ ാൾ മ ുകാല ിെ തുട മായിരി ും. പ ണം നിറ ൾ വാരി ൂശു ത് ഇ ാല ാണ.് പല നിറ ളിലു ക ിളി ു ായ ളണി ജനം െതരുവുകളിലൂെട ഒഴുകു ു. ആ പഴയ ചുവ പുേ ാവർ ഇേ ാഴും ൈകയിലുേ ാ? ഒരുപേ , മറ ുകാണും; അെ ിൽ െ എ ാം െപെ ു മറ ു പകൃത ാരിയാണേ ാ. ആ പുേളാവർ പിറ ാൾ സ ാനമായി ത ത് ഞാൻതെ യായിരു ു. ചുവ ാണ് നി ൾ ിണ ു നിറെമ ു പറ േ ാൾ െപാ ിെ ാ ി ിരി ു. ചുവ സാരി, ചുവ പുേ ാവർ, െന ിയിൽ കു ുമെ ാ ,് െനറുകയിൽ സി ൂരം. നി െളാരു തീജ ാലയായിരു ു. അതിൽ കരി ു വീണതു ഞാൻ മാ തമ . ആരാധകരായി,
ഒരുപേ , നി ൾ റി ുകൂടാ ഒരുപാടു െചറു ാർ പാ വപുര ു ായിരു ു...’ ‘നിർ ു.’ േദവി െപെ ് െപാ ിെ റി ു: ‘നി ൾ ് ഒ ുകിൽ ഭാ ാണ.് അെ ിൽ നി ൾ സമർ മായി അഭിനയി ുകയാണ.് ര ായാലും എനി ി െക ുകഥകൾ ഇനി േകൾേ . ഞാൻ പാ വപുരെ , ഈ വീടുവി ് എവിെടയും േപായി ി . കു ി ുേ ൻ എെ കഴു ിൽ താലിെക ിയത് ശരിയാണ്. വളെര കുറ ു കാലേ ു മാ തേമ ഞ ൾ ഒരുമി ു കഴി ി ു ൂ. ഒരുദിവസം രാ തി അേ ര് എേ ാേ ാ ഒളിേ ാടിേ ായി. അതിനുേശഷം ഞ ൾ ത ിൽ ക ി ി . അേ ര് എവിെടയാെണ ുതെ എനി ുയാെതാരു വിവരവുമി . നി ൾ എ ു ഭംഗിയായി നുണ പറയു ു...’ േദവി തിടു ംപിടി ് അകേ ു േപാകു തും േനാ ി അയാൾ ഇ ിരിേനരം പക ുനി ു. എ ി ് ഒരു െനടുവീർേ ാെട പിറുപിറു ു: ‘അ ുതംതെ , ീകൾ ് എ തേവഗം എ ാം മറ ാൻ കഴിയു ു!’
നാല് ഉ ിേമേനാൻമാഷ്െട പൂമുഖം പുതുതായി പണിതതായിരു ു. ഓടി പഴയ പുരേയാട് ഒ ി ുേചർ ഒരു കഷണംേപാെല അത് േവറി ു നി ു. മി ു കറു തറ. ഇളം ചുവ ുചായം പൂശിയ വൃ ിയു ചുമരുകൾ. മൂലയിൽ ഒരു പീഠ ിൽ വലിെയാരു നിലവിള ്. ആക ുടി ഐശ ര മു വീട് അയാൾ ു േതാ ി. ഉ ിേമേനാൻ കളരി ാടം തറവാടിെ ന കാലെ ുറി ു പറയുകയായിരു ു: ‘നി ള് വരണവഴി ് ക ുകാണും ഇ ഴെ ൂളിന് െത ു വശ ായി, വഴിവ െ ാരു അ ാണി, ഇ ിരി െവഷമി ാൽ അതില് െകാ ിയി ിരി ണത് വായി ാൻ പ ും. ‘കളരി ാടെ കു ു ി േമേനാൻ അവർകൾ വഹ’ എ ്. പ ,് പുലർ യ് ് കിഴ ുനി ് പ റികൾ ചുമ ് െകാ ുവ ിരു െപ ു ൾ ചുമടിറ ിയിരു ത് ആ അ ാണിയിലായിരു ു. അെ ിലും, കു ു ിേമേനാൻ നാ ുകാർ ാെക ഒരു അ ാണിയായിരു ു. പറ ുേക ി ു .് അ ാല ് നാ ില് ഭാഗവഴ ും അലശേ ം ഒെ ായാല് ആളുകള് ആദ ം ഓടിെയ ണത് കു ു ിേമേനാെ പടി ുേരേല ാണ.് പടി ുരമുറിയിെല ചാരുകേസരയിൽ ഒരു പാളവിശറീം പിടി ുെകാ ് അേ ര െന മലർ ുകിട ും. രാജകലയാണ് െമാഖ .് അധിെകാ ും സംസാരി ി . രേ ാ
മൂേ ാ വാചകം വീണുകി ിയാലായി. അതെ മതീേ ാ, അധിെക ിനാ സംസാരി േണ? അ തയ് ് നീതിമാനായിരു ു അേ ര്...’ ഉ ിേമേനാൻ, ആ പഴ ഥകൾ രസി ു ുേ ാ എ റിയാനായി അയാളുെട മുഖേ ് ഒളിക ി ു: ‘അ ാണി ുറ ുെട കുറ ് പടി ാ ു േപായാൽ, കു ിേല ു കയ ിൽ ഒരു പടി ുര ഇടി ുെപാളി ു കിട ു ത് കാണാം. ഇേ ാഴെതാരു കിസ്ത ാനീെട ൈകയിലാണ.് കു ു ിേമേനാെ കാല ് അെതാരു ത ീർ ലായിരു ു. അേ രുെട കാലേശഷവും ഒരുപാടുകാലം അതുനിലനി ു. തൃേ ാവിലിെല അഷ്ടമി ും കാളികാവിെല ഭരണി ും പുഴ കട ് കിഴ ു ് ഒരുപാടു ജന ള് വരും. ആൺ െപൺ വ ത ാസമി ാെത കൂ ംകൂ മായാണ് അവർ വരിക. അ ് ഇ െ േ ാെല കാറും ബ ുെമാ ുമി േ ാ. ഏെഴ ു നാഴിക ഒേര കാലിൽ നട േ വഴി ു...’ അയാൾ ് ആ ചരി തം േകൾ ാൻ തീെര താൽപര ം േതാ ിയി . സിഗര ് ക ിു പുകവിഴു ിെ ാ ് അയാൾ ജനലിലൂെട േനാ ി. വലിെയാരു െതാടി. വരിവരിയായി, കൃത മായ അകലംെവ ് വളർ ു െപാ ു ൈതെ ുകൾ. അവെയ ാം ഉ ിേമേനാെ അ ാന ിെ ഫലമാെണ ുേതാ ി. കളരി ാടെ തറവാ ിൽ ഇ ിരി തഴ ു നിൽ ു ത് ഈ താവഴിമാ തം. പറ ത് േനരുതെ . ഉ ിേമേനാൻ തുടരുകയായിരു ു: ‘കാളികാവിെല ഭരണീെട െചലവുമുഴുവൻ പ ുമുതേല കളരി ാടെ തറവാ ീ ാണ.് നാനാേദശ ളിൽനി ും ഒരുപാടാളുകള് അേ ദിവസം കാവില് വ ുകൂടും. അശ തിയുട ,് ഉ യ് ് കാവിെല ിയാൽ, പിേ ്, ഭരണിയുട ്, ആയിരം
തിരിയും ചാടിെല തൂ വും കേ മട ൂ. ആ ദിവസ ളിൽ ത ീർ ലിൽ തറവാ ുവക സംഭാരം വീഴ് ു ായിരു ു. ഒരു വലിയ ഓ ു ാ ് നിറെയ സംഭാരവും ഉ ംൈകയിൽ ഇ ിരി കടുമാ ാ റിയും. ആ കടുമാേ െട സ ാദ് അടു ഭരണിവെര േദശ ുേ ാരെട നാവിലു ാവും. കുലേയാെട പറിെ ടു ഉ ിമാ കളുെട ചുനകളയാെതയാണ് കറീ ാ ുക.’ അയാൾ ു മടു ുേതാ ി. കളരി ാടെ തറവാ ുപുരാണെ ുറി ് േക ിെ ു കാര ം? സംഭാഷണം കു ി ു നിേല ും േദവിയിേല ും തിരി ുെകാ ുവരാൻ അയാൾ ശമി ു: ‘കു ി ു ൻ ഇവിട ് ഒളിേ ാടിേ ാകുകയായിരുേ ാ?’ അയാൾ െപെ ു േചാദി ു. ‘ഒ ും പറയ , എെ ച ാതീ.’ ഉ ിേമേനാൻ താ ാളം അടു ി ു െവ ,് മുറു ാനു വ ിലായിരു ു. െവ ിലയിൽ ചു ാ ് േത ു െകാ ് അയാൾ തുടർ ു. അരി പുകയിലയുെടയും കളിയടയ് യുെടയും വാസന ു ാ ിെ യും മി ശഗ ം പര ു. ‘െചറു ിേല തലതിരി ു േപായാൽ ിെ എ ാ െചയ ാ? വല തറവാ ിെലയാേ ാെ പറ ിെ ു പുണ ം? കു ി ാലംമുതേല ഹീന ജാതി ാരുമായി ായിരു ു അവെ സഹവാസം. കളരി റ ിലിരു ് ചീ ുകളി ാ, വീടിവലി ാ, ചാരായം കുടി ാ, ഇെതാെ ൂളിൽ പഠി ു േഴ െതാട ിയിരി ു ു. ഏത് തറവാടായാലും തറവാടിെ അ ് കള ുകുളി ാനായി ് ചില പടുമുളകള് െപാ േ ാ, അതിെ തായിരു ു. കു ു ൻ, ആ ത യാെണ ില് ഐശ േര ാ ീയായിരു ു. ആ ുേനാ ു ായ ആൺസ തിയാണ്.
ഇവെ തല ക തി ിെ അവരുെട ഗതീം അേധാഗതിയായി. അ തയ് ു ു വർ ്. മു സുകൃതംതെ . അ ാെ ാ പറയാ?’ അയാൾ റിേയ ത് മെ ാ ായിരു ു: ‘കു ി ു ൻ ഒളിേ ാടിേ ാകാൻ എ ാണു കാരണം?’ ‘ആർ ാേ ാ അെതാെ യറിയാ?’ ഉ ിേമേനാൻ ചുമലു െവ ി ു: ‘കല ാണം കഴി ാെല ിലും ന ാേ ാ ു േനാ ാനായി ാണു പിടി പിടിയാേല െകാേ ായി സ ം കഴി ി ത്. കാശും പേണാം െകാറവാെണ ിലും ന കുടു ിൽ പിറ കു ി. അ ന മാരുെട ഒ േമാള.് ഉർവശി ു ി. അവളുെട ച ം ക ിെ ിലും ഇവൻ ഇവിെടെയാരിട ് അട ിെയാതു ി കഴി ുകൂടുെമ ാ ഞ െളാെ കരുതിയത.് െവളു ാൻ േത തു പാ ായി. അതിെ ജീവിേതാം തുല ു. കല ാണം കഴി ് ഒരു മാസം കഴി േ ാേഴ ും െതാട ി കു ി ു ന് എള ം. മുെ ാെ െചറിെയാരു എള േമ പതിവു ായിരു ു ൂ. ഇ വണ എള ിെ ൈലെനാ ു മാറി. ശരി ും പിരിലൂസെ .’ ‘ഭാര േയാടു െത ിയി ാേണാ ഒളിേ ാടിേ ായത?് ’ ‘െത ീേ ാ. ന തമാശ ായി!’ ഉ ിേമേനാൻ ജനാലയിലൂെട നീ ി ു ി. െവ മണലിൽ ചുവ െപാ ുകൾ െതളി ു.‘െത ു തിെലാെ ഒര ിേ ? ഈ കല ാണം ് പറയണത് കു ി ളിയാേണാ? അവെ െയാരു കാ ായം പറയ . ഭാേര എ ഴും സംശയമാണ.് അവള് കെ ഴുതിയാൽ, െപാ ുകു ിയാൽ, പുതിയ സാരിയുടു ാൽ സംശയം. ൈകവിഷം െകാടു ു ഭാര വീ ുകാർ അവെന മയ ിെയടു താെണ ാണു വിചാരം. െപ ുകാണാൻ േപായേ ാൾ അവിെട ഒരു പൂജ നട ുകയായിരു െ ത. പൂജാരിെട ൈകേയാ ുതെ
േനദി ഒരു പഴം െകാടു െ ത. അതു തി േഴ തുട ി ഉ ിെലാരു മനംമറി ില.് ആ െപ ുതെ മതീ ു േതാ ി. ൈകവിഷമായിരു െ ത പഴ ില.് ’ ‘എ ി ്?’അയാൾ കേസരയിൽ നിവർ ിരു ു കൗതുകേ ാെട േചാദി ു. ‘ആ െപ ,് ന െട ഉർവശി ു ി, ൈകയും കാലും പിടി ു പറ ു േനാ ിയി ും മന ു മാറേ ? ഇരുെചവിയറിയാെത േചാ ാനി െര െകാേ ായി ഛർദി ി ുേനാ ി. എ ി ും മാ മി . േദവിെയ ക ാൽ മി ാതായി. അവളുെട ൈകയീ ു പ െവ ംേപാലും വാ ി കുടി ി . ഏതിെലാെ യാണു കൂേടാ തം െചയുെവ ിരി ു െത ് എ െനയറിയും? അന ിയാൽ സംശയം, തിരി ാൽ സംശയം. ഒടുവില് കിട ും െവേ െറ മുറിയിലായി. അവൾ ു വയ ിലുെ റി ദിവസം വീ ിെലാരു ഭൂക മായിരു ു. കു ീെട അ ൻ ആരാെണ റിയണം കു ൂ ന്. അ െന, ഒരി ല്, അ് തിരുവാതിര ാലമായിരു ു. െവളു ിന് േദവി കുളി ാൻ എഴുേ ഴ് കു ു െ മുറി തുറ ുെകട ു ു. െകാേറ ദിവസം പലരും പല ല ും അേന ഷി ുനട ു. ഒടുവായേ ാൾ എ ാവർ ും മടു ു. പിെ എ െനയാണാേവാ നി െട ല ു വെ ിയത്? എ ാ ആ ല ിെ േപര?് ‘പാ വപുരം.’ ‘ന േപര.് അ ാതവാസ ിനു പ ിയ ലേ .’ ഉ ിേമേനാന് ഓർ േ ാൾ ചിരിവ ു. ഭാര െയ േപടി ് ഒരാൾ അ ാതവാസ ിനു േപായിരി ു ു. പാ വപുര .് ‘േപായതിൽ ിെ ഒരു വിവരവുമി ായിരു ു. ഞ ളുവിചാരി ു. എവിേട ിലും െകട ു
ച ുകാണുെമ .് അ ാെ ാ ജീവെനാ ായിരു ാൽ െ അവെനെ ാ ു കുടു ിന് ഒരു പേയാജേനാമി . പിെ ച ാലും ജീവി ിരു ാലും ആർെ ാ പുണ ം? ചായ വ ു. ചൂടുചായ െമാ ി ുടി ുെകാ ിരി ുേ ാൾ അയാൾ െചറു ംവിടാ േദവിയുെട മുഖം അടു ുക ു. കു ി ു െന ൈകവിഷം െകാടു ു മയ ിയതാേണാ? അവൾ തിനു ൈധര മു ാകുേമാ? അ െന മയ ിെയടു ാൻ പാക ിന് എു പേത കതകളായിരു ു കു ി ു നു ായിരു ത?് അയാൾ േചാദി ു: ‘കു ി ു െ സംശയ ിനു വ അടി ാനവുമു ായിരുേ ാ?’ ‘എ ് അടി ാനം?’ ഉ ിേമേനാെ മുഖം ചുവ ു: ‘നി ൾ ും പിടിേ ാ െനാ ?് കൂേടാ തം െചയതു സ ം െച ി ാൻ പാക ിന് ഇവെന ാ ഇളയ ാേനാ?’ അയാൾ ഉറെ ഒ യു ാ ിെ ാ ് ജനലിലൂെട നീ ി ു ി. ‘അ തയ് ു േമാഹം േതാ ാൻ എ ാെവ െകട ണത?് കളരി ാടെ തറവാ ിെ േപരു േക ാണു പാവം അവര് ഇതില് കുടു ിേ ായത്.’ കുെറേനരം കഴി ് അയാൾ എഴുേ ു. ഇരു ിയിരു ു. അയാൾ െതെ ാരു ഭീതിേയാെട പുറേ ു േനാ ി. ആ വലിയ വീടും, അതിനകെ മനുഷ രും, ചു ുമു വലിയ െതാടിയുെമ ാം അ ാതമായ രഹസ ൾ വീർ ുമു ിനിൽ ു ഏേതാ പാചീനമായ ഇരു ിേല ു മു ിേ ാകു തായി അയാൾ ു േതാ ി. കു ി ു ൻ, േദവി, കൂേടാ തം, പാ വപുരം, ജാരനാകാനു നിേയാഗം. യു ി ു
നിര ാ ഒേ െറ സംഭവ ളിൽ അവെയ ാം െക ി ിണ ുകിട ു ു. ഏതാണ് ഉ ? ഏതാണ് െപായ?് കു ി ു െ വിചി തമായ െപരുമാ ം േപാലും ഇേ ാൾ ഏറ ുെറ മന ിലാ ാെമ ു േതാ ിേ ാകു ു. പാ വപുരെ േകാളനി ു മുകളിൽ മ മുഖവുമായി വാപിളർ ു നിൽ ു ഭൂതെ േ ാെല ഏേതാ ഒരു കറു ശ ി ഇവിെടയും മുകളിൽ തൂ ിനിൽ ു ു. അതിെ ക ു േനാ ം വീണ അ രായ പാവം മനുഷ ർ എെ ാെ േയാ കാ ി ു ു ു. യു ി ു നിര ാ ഒേ െറ കാര ൾ, അെ ിൽ െ യു ി ു നിര ാ എെ ാമു ് ഈ പപ ിൽ? ‘നി െള ുെച ാൻ േപാണു?’ ഉ ിേമേനാൻ അേന ഷി ു. ‘ഇ ു രാ തി അവിെട കൂടും. നാെള കാലെ വ ി ു തിരി ു േപാകും.’ ‘അതു േവ .’ ഉ ിേമേനാൻ തട ു:‘ രാ തി ഇവിെട കൂടാം. അവിെട ലസൗകര മു ാവി .’ ഉ ിേമേനാെ ശബദ് ിൽ അനാവശ മായ ഒരസൂയ മറ ുകിട ുെ ് അയാൾ ു േതാ ി. അയാൾ ഓർ ുകയായിരി ും, ആ െകാ ു വീ ിൽ സു രിയാെയാരു െചറു ാരിയും താനും മാ തമായാൽ... അതും വർഷ ൾ ുമു ് ഭർ ാവ് ഉേപ ി ുേപായ, എാ വികാര ളും കടി മർ ിെവ ിരി ു ീ. ‘എനി െന പേത ക സൗകര െളാ ും േവ േ ാ.’ അയാൾ പറ ു: ‘ഒരു പായും തലയണയും കി ിയാൽ പുറെ വരാ യിൽ കിട ാമേ ാ.’ ഉ ിേമേനാന് അതു തീെര ഇഷ്ടെ ിെ ു േതാ ി. ാഴം ഇവിെട കഴി ാം. അവിെട ‘എ ാൽ, അ ിരി ബു ിമു ാവും.’ ഉ ിേമേനാൻ അതിെനാെ ഇ
ു ുു പറ ു. അയാൾ എതിർ ി . ഊണുേമശയ് രികിൽ ഇരി ുേ ാഴും ഉ ി േമേനാൻ വാേതാരാെത സംസാരി ുെകാ ിരു ു. കു ി ു െന ി. േദവിെയ ി. കളരി ാടം തറവാടിെന ി. അയാൾ ് അതിെലാ ും തീെര താൽപര ം േതാ ിയി . അയാളുെട മന ് പാ വപുരെ ആ വലിയ ഫാ റിയിേല ും ൈമതാന ിനു മു ിലു േകാളനിയിേല ും വഴുതിെ ുകയായിരു ു. വരിവരിയായ മ ായം പൂശിയ വീടുകൾ. ചുവരിൽ കറു ചായംെകാെ ഴുതിയ വീ ുന റുകൾ. എ ാ വീടും ഒരുേപാെലയായിരു ു. ന റുകൾമാ തം േവേറ. ആ ന റുകളുെട വ ത ാസമായിരു ു ആ വീടുകളിൽ കഴി ിരു ഒേര മുഖമു വെരയും വ ത രാ ിയിരു ത്. മദ പി ു പി ിരിയായിവരു രാവുകളിൽ ആ ന റുകൾ വായിെ ടു ാൻ നേ പണിെ ിരു ു. ഒടുവിെലാരു സൂ തം ക ു പിടി ു. ഒരു പഴയ മാസികയിൽനി ു മേനാഹരമായി ചിരി ു മധുബാലയുെട ചി തം െവ ിെയടു ു വാതിലിൽ പതി ുെവ ു. േബാധം നഷട് െ രാവുകളിൽ അ െന മധുബാല വഴികാ ി. ഊണു കഴി ്, അയാൾ ഇറ ാൻ തുട ുകയായിരു ു. ഉ ി േമേനാൻ പുറെകവ ു. ‘പിെ ... നി േളാടു പറയാൻ മടീ .് ’ ഉ ിേമേനാൻ ചു ും േനാ ി സംശയേ ാെട നിറു ി. അകെ വിെടേയാ പാ തം കഴുകു ഭാര േകൾ ിെ ് ഉറ ായേ ാൾ അയാൾ പതുെ പറ ു: ‘ഇ ഴെ ചു ുപാടില് നി ളവിെട േപാകാതിരി ുകയാണ് ന ത.് ’ ‘അെത ാ?’ ‘ചില കുഴ െമാെ യു .് അെതാെ ഞാൻ പി ീടു വിശദമായി ു പറയാം. ആ െപ ീം
Search
Read the Text Version
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
- 51
- 52
- 53
- 54
- 55
- 56
- 57
- 58
- 59
- 60
- 61
- 62
- 63
- 64
- 65
- 66
- 67
- 68
- 69
- 70
- 71
- 72
- 73
- 74
- 75
- 76
- 77
- 78
- 79
- 80
- 81
- 82
- 83
- 84
- 85
- 86
- 87
- 88
- 89
- 90
- 91
- 92
- 93
- 94
- 95
- 96
- 97
- 98
- 99
- 100
- 101
- 102
- 103
- 104
- 105
- 106
- 107
- 108
- 109
- 110
- 111
- 112
- 113
- 114
- 115
- 116
- 117
- 118
- 119
- 120
- 121
- 122
- 123
- 124
- 125
- 126
- 127
- 128
- 129
- 130
- 131
- 132
- 133
- 134
- 135
- 136
- 137
- 138
- 139
- 140
- 141
- 142
- 143
- 144
- 145
- 146
- 147
- 148
- 149
- 150
- 151
- 152
- 153
- 154
- 155
- 156
- 157
- 158
- 159
- 160
- 161
- 162
- 163
- 164
- 165
- 166
- 167
- 168
- 169
- 170
- 171
- 172
- 173
- 174
- 175
- 176
- 177
- 178
- 179
- 180
- 181
- 182
- 183
- 184
- 185
- 186
- 187
- 188
- 189
- 190
- 191
- 192
- 193
- 194
- 195
- 196
- 197
- 198
- 199
- 200
- 201
- 202
- 203
- 204
- 205
- 206
- 207
- 208
- 209
- 210
- 211
- 212
- 213
- 214
- 215
- 216
- 217
- 218
- 219
- 220
- 221
- 222
- 223
- 224
- 225
- 226
- 227
- 228
- 229
- 230
- 231
- 232
- 233
- 234
- 235
- 236
- 237
- 238
- 239
- 240
- 241
- 242