Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore ST. ALOYSIUS 2019 -20 union magazine

ST. ALOYSIUS 2019 -20 union magazine

Published by Amaljith Ks, 2021-09-04 17:56:57

Description: ST. ALOYSIUS

Search

Read the Text Version

1





സ്റ്റാഫ് എഡിറ്റർ സൂസൻ ജ�ോഷി സ്റ്റുഡൻ്റ് എഡിറ്റർ നന്ദ സി പ്രേം സ്റ്റാഫ് എഡിറ്റോറിയൽ ബ�ോർഡ് സൂസൻ ജ�ോഷി രേഷ്മ കേ വേണുഗ�ോപാൽ പി ജിയ�ോൺസ് എസ് ജ�ോസ് രേഷ്മ ജ�ോസ് സ്റ്റുഡൻ്റ് സബ് എഡിറ്റർ അജ്മൽ ഓൾഗ ജ�ോസ് സ്റ്റുഡൻ്റ് കമ്മിറ്റി പ്രിൻസ് ശ്രീലക്ഷ്മി കേ എസ് 4





























































aX¸mSv അഭിമന്യു മ�ോഹൻ ഒന്നാം വർഷ ബി ബി എ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുക�ൊണ്ടാണ് നമ്മുടെ ജീവിതത്തിൽ സന്തോഷങ്ങൾക്ക് ദീർഘകാലം നിലനിൽപ്പ് ഇല്ലാത്തത് എന്ന്. പൂർത്തീകരിക്കാത്ത ആഗ്രഹങ്ങളുടെയും നേടിയെടുക്കാൻ കഴിയാത്ത സ്വപ്നങ്ങളുടെയും ച�ോദ്യത്തിനുമുന്നിൽ, ഒരേ ഒരു ഉത്തരം വിധി.... എന്ത് വിധി,ആരുടെ വിധി. നിസ്സഹായതയുടെ ജയിലറകളിൽ അടിമയായി തളച്ചിടുമ്പോള്ളും താൻ എങ്ങനെ അടിമയായി മാറിയെന്ന് ആരും ചിന്തിക്കുന്നില്ല! സമൂഹം പ്രതിപാദിക്കുന്ന ജീവിത ഘടനയെ പൂർണമായി അംഗീകരിച്ചും അനുസരിച്ചും ജീവിക്കുന്നവൻ പ�ോലും ആ അടിമായായി മാറുന്നു. മായയിൽ മറഞ്ഞിരിക്കുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്ന ആ ഭീരുവായ നിങ്ങളുടെ സ്വന്തം ദൈവമാണ് എല്ലാ വിധിക്കും പിന്നിലെന്ന് പറയുമ്പോഴും, നിങ്ങൾ ഉടച്ച തേങ്ങക്കും കത്തിച്ചു തീർത്ത മെഴുകുതിരിക്കും നിങ്ങൾ വിരിച്ച നിസ്ക്കാ ര പായക്കും എന്ത് അർത്ഥമാണ് ഉള്ളത്. അതുക�ൊണ്ട് തന്നെ നിങ്ങൾ ഉൾക�ൊള്ളേണ്ട ഒന്ന് ദൈവത്തിനും നിങ്ങൾക്കുമിടയിൽ ഒരു സ്വാധീന ശക്തിയുമില്ല എന്ന നഗ്നസത്യമാണ്. അവിടെ നിങ്ങളുടെ കണ്ണുകളും കാതുകളും തുറക്കപ്പെടുന്നു. ചരിത്രങ്ങൾ പരിശ�ോധിക്കൂ ചുരുക്കം ചിലരുടെ സ്വാർത്ഥതയിൽ പടുത്തുയർത്തിയത് മാത്രമാണ് എല്ലാം എന്ന് മനസ്സിലാ കും. ല�ോകത്ത് ഒരു രാജാവും ഒരു ദൈവപുത്രനും അല്ല. പിന്നേ അവൻ എങ്ങനെ രാജാവായി? അവന്റെ സ്വാർത്ഥതയിൽ ഭയപ്പെട്ടു അതിനെ വളർത്തിക�ൊണ്ട് വന്നു. വളർത്തിയെടുത്തവൻ ശ്രുതനായി. കാലം മാറി രാജാവ് ജന്മിയായി പരിണമിക്കപ്പെട്ടു ശ്രുതൻ അടിയാനുമായി. ജനാധിപത്യം പുലർന്നപ്പോള�ോ ഈ വ്യവസ്ഥി തി മാറുമെന്ന് കരുതിയവർക്ക് തെറ്റി കാരണം തിരഞ്ഞടുക്കപെട്ടവന്റെ സ്വാർത്ഥതയിൽ ജനം വീണ്ടും കീഴാളനായി. ഇതിന്റെ കൂടെ ശക്തമായി വളർന്ന ചില സ്വാർത്ഥതകളുണ്ട്. മതമെന്ന ഒരു വിവേചന സങ്കല്പം ത്തെ കൂട്ടുപിടിച്ചു വളർന്നവർ. തകർക്കപ്പെട്ട ബാബറി മസ്ജിതും, നാനാ കാലങ്ങളിൽ സംഭവിച്ച മത കലഹ ങ്ങളും അതിന് തെളിവാണ്. ഇന്ന് ല�ോക ജനത പലതട്ടുകളിലാണ് ചുരുക്കം ചിലർ മാത്രമാണ് സമ്പന്നർ ഭൂരിപക്ഷം വരുന്നവർ ഇന്നും ദരിദ്രാരാണ്. ഒരേ മനുഷ്യ വർഗ്ഗത്തിൽ തന്നെ പലതട്ടുകളിൽ മാറുന്നതിൽ പ്രധാനകരണം സാമൂഹിക ഭീതിയും അന്ധവിശ്വാസങ്ങൾ ആണ്, അത് ഏറ്റവും കൂടുതൽ ഇന്ത്യയിലും. ചൈനയേ പ�ോലുള്ള രാജ്യങ്ങൾ ച�ൊവ്വയിൽ അവരുടെ പൗരന്മാർക്ക്‌ ജീവിക്കാനുള്ള പരീക്ഷണത്തിന് ഒരുങ്ങുമ്പോൾ ഇന്ത്യയിൽ ചാണകത്തിലുള്ള പരീക്ഷണമാണ് നടക്കുന്നത്... ഇനി സാമൂഹിക ഭീതിസ്വന്തം ജീവിതം എങ്ങനെ ജീവിക്കണം എന്ന് പ�ോലും അറിയാതെ. മറ്റുള്ളവരുടെ ജീവിതം പിന്തുടരുകയും യുക്തിബ�ോധത്തെ കുഴികുത്തി മൂടി ഭയപ്പെട്ട് ജീവിതം തള്ളിനീക്കുന്നു ആർക്ക് വേണ്ടി? മനുഷ്യ മനസ്സിനെ ബാധിക്കുന്ന ഒരു വൈറസ് ആണ് സ്വാർത്ഥത നമ്മുടെ ജീവിതത്തെ പ്രധാനമായും തകരാറിൽ ആകുന്നതും ഇതുതന്നെ ഇതിന് പല വകബേധങ്ങളുമുണ്ട്. അതുക�ൊണ്ട് തന്നെയാണ് ഈ നൂറ്റാണ്ടിൽ വിദ്യാഭ്യാസവും ആര�ോഗ്യവും കച്ചവടമായത്. ക�ോർപ്പറേറ്റ് എന്ന വകബേധം ഒട്ടും നിസാരമല്ല അത്.കലപ്പ യേന്തിയ കർഷകർക്ക് നേരെ ത�ോക്ക് ചൂണ്ടാനും അവർ മടിക്കില്ല അതുക�ൊണ്ടാണ് ഡൽഹിയിലെ ക�ൊടും തണുപ്പിലും പ�ോരാട്ട വീര്യം ച�ോരാതെ അവർ സമരം ചെയ്യുന്നത്. ഏത�ൊരു വൈറസിനും ആന്റിവൈറസ് ഉണ്ടാകും. മറ്റുള്ളവരുടെ സ്വാർത്ഥതയെന്ന വൈറസിന് ബലിയാടാവാതെ നമ്മുക്ക്‌ നമ്മളെ രക്ഷിക്കാൻ സ്വയം പര്യാപ്തത കൈവരിക്കുകയെന്നതാണ് ഏറ്റവും നല്ല ആന്റി വൈറസ് ഉള്ളത്. പിന്നേ ഏറ്റവും വലിയ ഒരു കാര്യം സ്വയം ഒരു വൈറസ് ആവാതിരിക്കുക 35






























Like this book? You can publish your book online for free in a few minutes!
Create your own flipbook