Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore നോത്രദാമിലെ കൂനന്‍

നോത്രദാമിലെ കൂനന്‍

Published by Nyna Books, 2021-05-14 12:54:14

Description: “തെരുവിലെ മുഴുവന് ജനങ്ങളേയും ആകര്ഷിച്ചുകൊണ്ട് അവള് ഒരു ദേവതയെപ്പോലെ പ്രത്യക്ഷപ്പെട്ടു. പച്ചപ്പട്ടിലും പേര്ഷ്യന് ബ്ലൂ ഉടയാടകളിലും മനം മയക്കുന്ന ചിത്രവേലകളാല് അലംകൃതമായ കല്ലുവച്ച ആഭരണങ്ങളാലും അവള് അതീവസുന്ദരിയായിരുന്നു. മുഗ്ദശബ്ദത്തില് മനോഹരമായ ഒരു ഗീതം ആലപിച്ചുകൊണ്ട് അവള് നൃത്തം വച്ചു. ഒരു തെരുവു മുഴുവന് അവളില് അലിഞ്ഞു നിന്നു. അവളെ സ്നേഹിച്ചവരെയാരേയും അവള് സ്നേഹിച്ചില്ല. അവള് സ്നേഹിച്ചവനോ അവളെ സ്നേഹിച്ചുമില്ല. അവളുടെ പേരാണ് ലാ എസ്മറാല് ദാ!”

Search

Read the Text Version

aതുേക ് ആര്ച്ച ് ഡീക്കന് െnj ിേ ായി. “aവള് നിന്െറ ഭാരയ്േയാ?” “aെത ഗുേരാ. e ാലും aവള് പവിത്രയാണ്. വിശു ജീവിതം നയിക്കുകയാണവള്. e ാല് മാത്രേമ aവളുെട aച്ഛന മാെര തിരിെക ലഭിക്കുകയു . aവളുെട കഴു ിെല രക്ഷ aതിനു താണ്.” “aവള് വിശു യാെണ ് നിനക്കുറ ാേണാ? “aവള് വിശു യാണ്. aവള്ക്ക് ര േപേര മാത്രേമ ഭയമു . o ് െറാളാങ് ടവറിെല സനയ്ാസിനി. ര ് oരു പുേരാഹിതന്. aവള് ക്ഷുദ്രക്കാരിെയാ മ . ആ ിന്കു ിെയ ഓേരാ ് aഭയ്സി ിക്കു െവ ് മാത്രം. iേ ാള് aവള് ആ ിന്കു ിെയെകാ ് ‘െഫബയ്ൂസ്’ e ് eഴുതി ിക്കും.” “ െ ഫ ബ യ്ൂ സ ് . . ! ” ആര്ച്ച ് ഡീക്കന് നടുക്കേ ാെട ആ േപര് uച്ചരിച്ചു. 00000 00000 00000 െസന്റ്. യു ാസിന്െറ ആേഘാഷദിനമായിരു a ് െഷഹാന് െഫ്രേ ാ രാവിെല eഴുേ . േപാക്ക ില് ത ിേനാക്കിയ േ ാള് പണെമാ മി . aയാള് പ ിയില് െച േനാക്കിയേ ാള് േജയ് നായ ആര്ച്ച ് ഡീക്കന് േകല്ാദ് െഫ്രേ ാ പ ിേഗാപുര ിെല രഹസയ്മുറിയിലാ െണ ് മനസിലായി. aവിേടക്ക് ആര്ക്കും പ്രേവശനമി .

ആ രഹസയ്ം aറ iതുവെര ക ി ി ാ തിനാല് aെതാ ക കളയാം േജയ് േനാട് പണവും േചാദിക്കാം e കരുതി െഷഹാന് െഫ്രേ ാ aവിേടക്ക് നട . aവന് വാതില് പതിെയ തുറ ് രഹസയ് aറയുെട aക ് കയറി. മച്ചില് മൃഗങ്ങളുെട a ികൂടങ്ങള് െക ി ക്കിയി ിരിക്കു . ചുവരില് രസത ക്കുറി കളും നക്ഷത്രങ്ങളുേടയും ഗ്രഹങ്ങളുേട യും ചിത്രങ്ങളും കാണാം. നില ് മൂ ടി െപാക്ക ില് oരു വലിയ aടു മു ്. നിരവധി ൈകെയഴു ്. പ്രതികള് േമശയില് ചിതറിക്കിടക്കു ആര്ച്ച ്ഡീക്കന് മേനാരാജയ് ില് മുഴുകിയിരിക്കുകയാ ണ്. aേ ഹം uറെക്ക eേ ാ പുല ്. െഷഹാന് െഫ്രേ ാ കാേതാര് ് aെത ാെണ ് മനസിലാക്കാന് ശ്രമിച്ചു. “ൈവകുേ രെ സൂരയ്പ്രകാശര ികള് െകാ ് സവ്ര്ണ മു ാക്കാന് കഴിയണം.” “െസഷിയല് e ജൂതന്െറ മാ ിക ശക്തിയു ചു ിക െകാ ് തന്െറ aറക്കക ിരു െകാ ് ശത്രു ക്കെള ഓേരാ ായി നിഗ്രഹിക്കാന് കഴിയണം. ..പിെ eന്െറ മനസിെന സദാ ച ലെ ടു ിെക്കാ ിരിക്കു ലാ e റാല് ദാ e ജി ിെ ിെന പ്രാപിക്കാന് കഴിയണം.”

െഷഹാന് െഫ്രേ ാക്ക് േജയ് ന്െറ മേനാനില e ാെണ ് ഊഹി ക്കാന് കഴി . െഷഹാന് െഫ്രേ ാ കൗശലപൂര്വം മുറിക്ക് പുറ ് കട ് വാതിലില് മു ി. “വേ ാളൂ..njാന്...നിങ്ങെള പ്രതീക്ഷിച്ചിരിക്കുകയാണ്.” മറുപടി േക ് െഷഹാന് െഫ്രേ ാ aക വ . aേ ാള് ആര്ച്ച ് ഡീക്കന് െnj േലാെട േചാദിച്ചു: “നീേയാ..നീെയ ിനാണിവിേടക്ക് വ ത്?” “njാന് uപേദശം േതടി വ താണ്.” “uപേദശം. നിനക്ക് പണം േവണം . aതിനേ ..?” “ശരിയാണ്. േജയ് ന് aത് ക പിടിച്ചു. eനിക്ക് പണം േവണം േജയ് ാ..” “eന്െറ ൈകയില് പണമി .. നീ േപാകൂ.” ആര്ച്ച ് ഡീക്കന് േക്ഷാഭേ ാെട പറ : ആ സമയം ആേരാ േകാണി കയറി വരു ശബ്ദം േക ് ആര്ച്ച ് ഡീക്കന് െഷഹാന് െഫ്രേ ാേയാട് പറ : “മി ര് ഷാേക്ക ഷാര്േമാളൂ ആണ് വരു ത്. നീ aടു ിനു പി ില് oളിച്ചിരിക്ക്. iവിെട േകള്ക്കു െതാ ം പുറ ് പറയരുത്.” “aങ്ങെന െചയയ്ണെമങ്കില് eനിക്ക് പണം േവണം.” “നാശം...iതാ പണം.”

ആര്ച്ച ് ഡീക്കന് കുറച്ച ് പണെമടു ് െഷഹാന് െഫ്രേ ാക്ക് േനേര വലിെച്ചറി . aവന് പണം െപറുക്കിെയടു ി ് aടു ിന് പി ില് oളിച്ചിരു . ഷാേക്ക ഷാര്േമാളൂ മുറിയിേലക്ക് വ . aയാള് കറു നീ oരു കു ായമാണ് ധരിച്ചിരു ത്. “മ വാദിെയ ക പിടിേച്ചാ?” ആര്ച്ച ് ഡീക്കന് േചാദിച്ചു “ക പിടിച്ചു. പേക്ഷ പ്രേയാജനെമാ മി . ആ ജി ിെ ിെന aറ ് െചയയ്േണാ?” “േവണം.. പേക്ഷ മ വാദിയാണ് പ്രധാനം.” iതിനിെട െഷഹാന് െഫ്രേ ാ oരു uണങ്ങിയ െറാ ി കറുമുറാ തി ാന് തുടങ്ങി. “aെത ാണ് ആ ശബ്ദം?” ഷാേക്ക ഷാര്േമാളൂ പരിഭ്രമേ ാെട േചാദിച്ചു. ആര്ച്ച ് ഡീക്കന് മാ ികവിദയ്യുെട uറവിടമായതുെകാ ് ഏെതങ്കിലും പിശാചാണ് ആ oച്ചയു ാക്കു െത ായിരു aയാളുെട വിചാരം. ആര്ച്ച ് ഡീക്കന് കാരയ്ം മനസിലായതുെകാ ് aേ ഹം ഷാേക്ക ഷാര്േമാളൂവിേനയും കൂ ി പുറ ിറങ്ങി.

ആറ് െഷഹാന് െഫ്രേ ാ രഹസയ് aറയിെല aടു ിന് പി ില് നി ് പുറ ിറങ്ങി സേ ാഷേ ാെട െതരുവിേലക്ക് നട . വഴി മേ യ് സുഹൃ ായ കയ്ാപ് ന് െഫബയ്ൂസിെന ക മു ി. “i െ സായാ ം നമുെക്കാരു വീ കടയില് ആേഘാഷി ച്ചാേലാ െഫബയ്ൂസ്?” “eന്െറ ൈകയില് പണമി .” “eന്െറ ൈകയില് പണമു േ ാ.” െഷഹാന് െഫ്രേ ാ േപാക്ക ് കിലുക്കി ശബ്ദമു ാക്കിെക്കാ ് കയ്ാപ് േനയും വിളിച്ചുെകാ ് നട . aവരുെട പി ാെല േവഷപ്രച്ഛ നായി ആര്ച്ച ് ഡീക്കനുമു ാ യിരു . aവര് നട െകാ ിരിെക്ക aല്പം ദൂെര നി ് ത ിന്െറ ശബ്ദം േക . െഫബയ്ൂസ് പരുങ്ങേലാെട നി ി ് പറ : “ആ ജി ിെ ് eെ ക ാല് പ്ര മാണ്.‫ڈ‬ “ഓേഹാ...aവള് മദാലസയാണ്... വനയ്സൗ രയ്മാണ്.. മാങ്ങാെ ാലിയാണ് eെ ാം പറ ി ്..?”

“െതരുവില് വച്ച ് aവള് േപ്രമം കാണിച്ചാല് കുഴ മാകും. eന്െറ ക യ്ാണം uറച്ചിരിക്കുകയാെണ റിയിേ . പേക്ഷ oരു കാരയ്ം പറയാം. ഈ രാത്രി aവെളന്െറ കൂെടയായിരിക്കും uറങ്ങു ത്!” “aവള് വരുേമാ?” “പി ി ാെത.” െഫബയ്ൂസിന്െറ വര് മാനം േക ് ആര്ച്ച ് ഡീക്കന് aരിശം കടിച്ച മര് ി. aയാള് oരു തൂണിന്െറ മറവില് നി െകാ ് e ാം ശ്ര ിക്കുകയായിരു . ഗ്രീന്േഷവ്റില് നി ് െഫബയ്ൂസ് e വാക്ക് േക തില് ിെ ഡീക്കന് uറക്കമു ായിരു ി . iേ ാള് e ാം വയ്ക്തമായി. െഫബയ്ൂസും െഷഹാന് െഫ്രേ ായും വീ കടയിേലക്ക് കയറി. കുേറക്കഴി ് ആടിക്കുഴ ് iരുവരും iറങ്ങിവ . aതുവെര ആര്ച്ച ് ഡീക്കന് iരു ിന്െറ മറവില് കാ നി . പണ ിന്െറ േപരില് െഫബയ്ൂസും െഷഹാന് െഫ്രേ ായും ത ില് ശ യു ായി. െഫബയ്ൂസ് െഷഹാെന ത ി വീ ി. െഷഹാന് െഫ്രേ ാ െബധം െക ് േറാഡില് വീണു. െഫബയ്ൂസ് െതരുവിലൂെട നട നീങ്ങി. iരുള് പ ി ആര്ച്ച ് ഡീക്കന് െഫബയ്ൂസിെന പി ടര് . തെ ആേരാ പി ടരു െ ് േതാ ിച്ചേ ാള് െഫബയ്ൂസ് െപാടു െന നി .

aരികിെല മതിലിന് മുകളില് oരു നിഴല് ക . െചകു ാന്െറ രൂപം േപാെല o ്. oരു വികാരിയച്ചന്െറ േപ്രതം പാരീസ് െതരുവുകളില് aല നട ക്കു ് eെ ാരു വാര് ഈയിെടയായി പ്രചരിക്കു ്. െഫബയ്ൂസിന് ഭയമായി. aയാള് ധൃതി പിടിച്ച ് േവഗം നട . aല്പദൂരം െച േ ാള് വഴി തട െകാ ് ആ രൂപം നില്ക്കു ത് ക . െഫബയ്ൂസ് േപടി െകാ ് വിറച്ചു. ആ രൂപം േചാദിച്ചു: “കയ്ാപ് ന് െഫബയ്ൂസ് aേ ?” “aെത.” “നിങ്ങള് ഈ രാത്രി oരു ീെയ കാണാെമ ് പറ ിരു aേ ?” “aെത. ലാ e റാല് ദാെയ aത് നിങ്ങള്െക്കങ്ങെന മനസിലായി.” െഫബയ്ൂസ് a തേ ാെടയും വിറയേലാെടയും േചാദിച്ചു. “aെതാെക്ക eനിക്ക് മനസിലാകും. നിങ്ങള് േപാകു ിേ ?” “eന്െറ ൈകയില് പണമി .” “iത് പണം.”

േപ്രതരൂപി െഫബയ്ൂസിന്െറ ൈകയില് oരു സവ്ര്ണനാണയം വച്ചു െകാടു . e ി ് തുടര് : “നിങ്ങള്ക്ക് njാന് ഈ പണം തരുേ ാള് നിങ്ങള് eെ േബാധയ്െ ടു േ നിങ്ങള് aവെള ക െവ ്. njാന് നിങ്ങളുെട കൂെട വരാം. നിങ്ങള് aവേളാെടാ ിച്ച ് ശയിക്കു ത് eനിക്ക് കാണണം.” േപ്രതരൂപം പറ വവ് െഫബയ്ൂസിന് സ തിേക്ക ി വ . കറു വ ം ധരിച്ച ആ േപ്രതരൂപേ യും െകാ ് െഫബയ്ൂസ് െസന്റ് മിേഷല് പാല ിനടു oരു െകാച്ചുവീ ിെല ി. െഫബയ്ൂസ് പറ : “നിങ്ങള് ഈ വീ ില് iരിക്കണം. െപ ിഷാ ലില് ലാ e റാല് ദാ കാ നില്ക്കു ാകും. njാന് aവെള കൂ ിെക്കാ ് വരാം.” െഫബയ്ൂസ് വീടിന്െറ വാതിലില് മു ിയേ ാള് oരു വൃ വ കതകു തുറ . aവര്ക്ക് െഫബയ്ൂസ് സവ്ര്ണനാണയം െകാടു . േപ്രതരൂപി മുഖം മറച്ചു. സവ്ര്ണനാണയം േമശവലി ില് നിേക്ഷപിച്ചി ് വൃ iരുവേരയും േകാണി ടിക്ക് മുകളിലു oരു iരു മുറി കാണിച്ചുെകാടു . ആ സമയം െകാ ് വൃ യുെട aടു ായിരു oരു പയയ്ന് േമശയിെല

സവ്ര്ണനാണയം ൈകക്കലാക്കി തല് ാന ് oരു കരിയില വച്ചു. േപ്രതരൂപിെയ iരു മുറിയില് iരു ിയി ് െഫബയ്ൂസ് പുറേ ക്ക് േപായി. കുറച്ചുസമയം കഴി േ ാള് െഫബയ്ൂസ് ലാ e റാല് ദാെയയും കൂ ിെക്കാ ് മുറിയിേലക്ക് വ . e വിളക്കിന്െറ െവളിച്ച ില് ലാ e റാല് ദായുെട സൗ രയ്ം ക ് െപ ിയുെട പി ില് മറ ിരിക്കുകയായിരു േപ്രതരൂപിയായ ആര്ച്ച ് ഡീക്കന്െറ ഹൃദയം പടപടാ മിടിക്കാന് തുടങ്ങി. െപാടു െന aയാള് േബാധം െക ് വീണു. േബാധം വരുേ ാള് െഫബയ്ൂസും ലാ e റാല് ദായും നില ് വിരിച്ച പുല് ായയില് െതാ രു ിയിരിക്കു ത് ക . o ം aവളുെട ആ ിന്കു ിയുമു ്. െഫബയ്ൂസ് aവെള െക ി ിടിക്കാന് ശ്രമിച്ചേ ാള് aവള് ൈക െമെ പിടിച്ചു മാ ി. “aങ്ങ് eെ e െചയയ്ാന് േപാകു ?” “njാന് നിെ േ ഹിക്കാന് േപാകു .” “eെ വിവാഹം കഴിക്കുേമാ?” “e ിന്..? വിവാഹം oരു ചടങ്ങ് മാത്രമാണ്. േ ഹമാണ് e ാം.” “eനിക്ക് aങ്ങയുെട േ ഹം മാത്രം മതി.” ലാ e റാല് ദാ െപാടു െന െഫബയ്ൂസിെന പുണര് .

aവള് േവഗം തനിക്ക് കീഴടങ്ങിയത് ക ് െഫബയ്ൂസ് aര . aേ ാള് aവള് െഫബയ്ൂസിന്െറ പി ില് ആ മുഖം ക. ആര്ച്ച ് ഡീക്കന്െറ മുഖം. o ം മൂര്ച്ചേയറിയ oരു കഠാരിയും! നിമിഷങ്ങള്ക്കകം കഠാര െഫബയ്ൂസിന്െറ മുതുകില് തറച്ച ് ഹൃദയം പിളര് . aതൂരിെയടു േ ാള് ചുടുേചാര ചീ ിെയാഴുകി. െഫബയ്ൂസ് മറി വീണു. ലാ e റാല് ദാ o നിലവിളിക്കാന് േപാലും കഴിയാെത േബാധരഹിതയായി. േബാധം വീഴുേ ാള് aവെള പടയാളികള് വള നില്ക്കുകയായിരു . “ജി ി മ വാദിനി കയ്ാപ് ന് െഫബയ്ൂസിെന കു ിെകാലെ ടു ി !” ആേരാ പറയു ത് േക ് aവള് െnj ിേ ായി.

ഏഴ് പാരീസിന്െറ േചരിപ്രേദശം ദുഃഖ ിലാ . േചരിയിെല െത ികളും കവര്ച്ചക്കാരും ലാ e റാല് ദാെയ തിരക്കാ iടമി . പിയര് ഗ്രീന്േഷവ്ര് aവെളേ ടി പാരീസിെല െതരുവുകള് േതാറും aല . aയാള് േകാടതിയുെട മു ില് വലിെയാരു ആള്ക്കൂ ം ക. aവിെട കൂടി നി ിരു വരില് oരുവേനാട് ഗ്രീന്േഷവ്ര് വിവരം തിരക്കി. aയാള് പറ : “oരു കയ്ാപ് െന oരു ജി ി മ വാദിനി കു ിെകാലെ ടു ി. aതിന്െറ വിചാരണയാണ് നട െകാ ിരിക്കു ത്. eന്െറ േജയ് ന് ആര്ച്ച ് ഡീക്കന് ഈ േകസില് iടെപ ി ്.” aത് െഷഹാന് െഫ്രേ ായായിരു . aയാള്ക്ക് ഗ്രീന്േഷവ്റിെന പരിചയമി . ഗ്രീന്േഷവ്ര് പരിചയെ ടു ാനും േപായി . aയാള് തിക്കിതിരക്കി േകാടതിക്കകേ ക്ക് െച ് സ ര്ശക ഗയ്ാലറി ് മു ില് iടം പിടിച്ചു. aവിെട സാക്ഷിവി ാരം നടക്കുകയാണ്

പ്രധാനസാക്ഷിയായ വൃ പറ : “eന്െറ േപര് ഫാലൂര് േദല് e ാണ്. െസന്റ് മിേഷല് പാല ിനടു ് പുഴക്കരയിലാണ് eന്െറ വീട്. െകാല നട a രാത്രിയില് െകാല െചയയ്െ കയ്ാപ് നും കറു വ ം ധരിച്ച a ാതനും കൂടി eന്െറ വീ ില് വ . കയ്ാപ് ന് eനിെക്കാരു സവ്ര്ണനാണയം ത േ ാള് njാന് aവര്ക്ക് eന്െറ വീ ിെല മുകളിെല മുറി െകാടു . നാണയം njാന് eന്െറ േമശയുെട വലി ില് ഭദ്രമായി വച്ചു. കയ്യാപ് ന് പുറ േപായി സു രിയായ oരു െപ ിേനയും െകാ ് വ . o ം oരു ആ ിന്കു ിയുമു ായിരു . oരു കൂേടാത്രക്കാരിയാെണ ് aവെള ക ാലറിയാം. eനിെക്കാരു സവ്ര്ണനാണയം കി ിയതുെകാ ് njാന് മറുെ ാ ം പറ ി . പാതിരാത്രിയായേ ാള് oരു നിലവിളി േക . njാന് െnj ിെയഴുേ േ ാള് മേ മുറിയുെട ജനാല വഴി oരു കറു രൂപം നദിയിേലക്ക് ചാടു ത് ക . aത് aല നടക്കു വികാരിയച്ചന്െറ േപ്രതമാകാനാണ് സാധയ്ത. njാന് മുറിയില് െച ് േനാക്കിയേ ാള് െപ ് േബാധം െക ് കിടക്കു . കയ്ാപ് ന് മരിച്ചു കിടക്കു . േമശയില് സൂക്ഷിച്ച സവ്ര്ണനാണയം കരിയിലയായി മാറിയിരിക്കു .” “ആ കരിയില െകാ വ ി േ ാ?” മജിേ ് േചാദിച്ചു “u ്.” വൃ കരിയിലെയടു ് ഗുമ ന് ൈകമാറി.

aേ ാള് പ്രതിക്കൂ ില് നി െകാ ് ലാ e റാല് ദാ aലറി വിളിച്ചു: “eവിെട eന്െറ െഫബയ്ൂസ് ...ആെരങ്കിലും പറയൂ..” aതുേക ് oരു aഭിഭാഷകന് പരുഷമായി പറ : “നീ aേ ഹെ െകാ കള ിേ ...eെ ാരു ദു യാണ് നീ..?” തുടര് ് ലാ e റാല് ദായുെട ആ ിന്കു ിെയ വി രിച്ചു. aഭിഭാഷകന് ഷാേക്ക ഷാര്േമാളൂ ജി ിെ ിന്െറ ത ് eടു ് ആ ിന്കു ിെയ കാണിച്ചി ് േചാദിച്ചു: “iേ ാള് മണിെയത്രയായി?” ആ ിന്കു ി ത ില് ഏഴുപ്രാവശയ്ം െകാ ി. uടന്തെ കവലയിെല മണി ഏഴടിച്ചു. aേ ാള് ആളുകെള ാവരും െnj ിേ ായി. ഷാേക്ക ഷാര്േമാളൂ ആ ിന്കു ിയുെട കഴു ിെല സ ിയഴിച്ച ് aതിെല aക്ഷരങ്ങള് താെഴ വിതറി. ആ ിന്കു ി തന്െറ െകാ ് െകാ ് aക്ഷരങ്ങള് നിര ി െഫബയ്ൂസ് e ് eഴുതി. aേതാെട ജി ിെ ് കൂേടാത്രക്കാരിയാെണ ് േകാടതിക്ക് േബാധയ്െ . മജിേ ് േചാദിച്ചു: “നീ ഈ ആ ിന്കു ിയുെട സഹായേ ാെട കയ്ാപ് ന് െഫബയ്ൂസിെന കൂേടാത്രം െച െച െകാ തേ ?”

ലാ e റാല് ദാ െപാ ിക്കര െകാ ് പറ : “njാെനാ ം െച ി . oരു പുേരാഹിതനാണ് aത് െച ത്.” “വികാരിയച്ചന്െറ േപ്രതം.. aങ്ങെന വരെ . നീ വികാരിയച്ചന്െറ േപ്രതെ ആവാഹിച്ച ് കൂേടാത്രം െച ാണ് െഫബയ്ൂസിെന െകാ ത്.” “പേക്ഷ iവള് aത് സ തിക്കണെമങ്കില് മര് നക്കൂ ില് കയേ ി വരും.” ഷാേക്ക ഷാര്േമാളൂ പറ . മജിേ ് aതിന് aനുവാദം െകാടു . ഷാേക്ക ഷാര്േമാളൂവും ഭട ാരും aവെള മര് നക്കൂ ില് കയ ി. aവളുെട iരുപാദങ്ങളും iരു ക കള് ഘടി ിച്ച പ്രേതയ്കതരം െചരു ില് വച്ച ് aമര് ി. േവദന െകാ ് പുള aവള് e ാ കു ങ്ങളും സ തിച്ചു. േകാടതി ഗുമ ന് aവളുെട കു സ തെമാഴി േരഖെ ടു ി. മര് നമുറിയില് നി ് aവെള തിരിെക പ്രതിക്കൂ ില് െകാ വ . aവര്ക്ക് iരുകാലുകളും നില ് കു ാന് കഴിയുമായിരു ി . മജിേ ് വിധി പ്ര ാവിച്ചു:

“േനാത്രദാം പ ിയില് വച്ച ് നീ െമഴുകുതിരി ക ിച്ച ് പ ാ ാപം െച തിന് േശഷം നിെ പല്ാസ് ദ േഗ്രവിേലക്ക് െകാ േപാകും. aവിെട കവലയിെല തൂക്കുമര ില് വച്ച ് നിെ കഴുവിേല ം. നിന്െറ ആ ിന്കു ിക്കും മരണശിക്ഷ നല്കും!” വിധി േക ് പ്രതിക്കൂ ില് തളര് വീണ ലാ ് e റാല് ദാെയ പടയാളികള് തൂക്കിെയടു പുറേ ക്ക് െകാ േപായി. േകാടതിയുെട നിലവറ ജയിലിലാണ് aവള് aടക്കെ ത്. ഈര് മു ഭി ികളും തറയും. aല്പം േപാലും െവളിച്ചമി . െചറിയ കിളിവാതില് തുറ ് പടയാളി oരു െറാ ി വലിെച്ചറി െകാടുക്കും. ര ് ദിവസം കഴി േ ാേഴക്കും iരു ് aവള്െക്കാരു ശീലമായി മാറി. iടക്കിെട കിളിവാതില് തുറക്കുേ ാഴു ാകു െവളിച്ച ിന്െറ കീറാണ് aവെള aേലാസരെ ടു ിയത്. a രാത്രി oരു റാ ലും ഏ ി കറു കു ായം ധരിച്ച ആര്ച്ച ് ഡീക്കന് aവെള കാണാെന ി. വാതില് aക നി ് ബ ിച്ച ് aയാള് aടക്കി ിടിച്ച സവ്ര ില് േചാദിച്ചു: “നീ മരിക്കാെനാരുങ്ങിക്കഴിേ ാ?”

“നിങ്ങളേ eന്െറ െഫബയ്ൂസിെന െകാ ത്. eേ യും െകാ െകാ .” “നിെ njാന് െകാ ി . കാരണം നിേ ാട് eനിക്ക് േ ഹമാണ്. നിെ കാണു തിന് മു ് njാന് സമാധാനേ ാെട ജീവിച്ചു. iേ ാള് നിന്െറ സൗ രയ്ം കാരണം eന്െറ സമാധാനം ന മായി. പേക്ഷ നീയാെണങ്കില് oരു പ ാളക്കാരന്െറ സൗ രയ്ം ക ് ഭ്രമിച്ചുേപായി.” “eന്െറ െഫബയ്ൂെസവിെട?” “eന്െറ കഠാര aവന്െറ ഹൃദയം പിളര് . aവന് മരിച്ചുേപായി. നീ aവന്െറ കാരയ്ം iനി മി രുത്.” ലാ e രാല് ദാ ക്രു യായി eഴുേ ് aലറി: “ദു ാ ..െകാലപാതകി..eനിക്ക് നിങ്ങെള െവറു ാണ്..പകയാണ്..” aവള് aയാെള ത ി വീ ി. നില ് വീണ ആര്ച്ച ് ഡീക്കന് റാെ ലുെമടു ് പടിയിറങ്ങി. േപാകാന് േനരം aയാള് പകേയാെട പറ : “കയ്ാപ് ന് െഫബയ്ൂസ് മരിച്ചുേപായി...aവന് ച തുല ..” ലാ e റാല് ദാ തല തറിയിലിടിച്ച ് കര . aവളുെട േബാധം േപായി.

0000 00000 00000 േറാളാങ് ടവറിെല സനയ്ാസിനി സി ര് ഗുദുള് പുറ ് നടക്കു േകാലാഹലങ്ങെളാ ം aറി ി . aവര് കാണാതായ തന്െറ മകള് ധരിച്ചിരു o െച്ചരു ം താേലാലിച്ച ് iരിക്കുകയായിരു . aവര് ആ െചരു ് e ം eടുേ ാമനിച്ച ് തന്െറ പി ൈപതലിന്െറ ഓര്മകളില് മുഴുകി മണിക്കൂറുകേളാളം iരിക്കാറു ്. പുറ ് പല്ാസ് ദ് േഗ്രവിെല കവലയില് കു വാളികെള ശിക്ഷിക്കു കഴുമരം oരുക്കു േജാലിയിലായിരു പ ാളക്കാര്. “ഈജി കാരിെയ i ാണ് തൂക്കിെക്കാലല്ു ത്..!” ആേരാ uറെക്ക പറയു ത് ജാലക ിലൂെട േക സി ര് ഗുദൂള് െnj ി ിടെ ഴുേ . aവര് ജാലക ിലൂെട e ിേനാക്കി. കഴുമരം തയയ്ാറാകു ്. aതുവഴി വ ആര്ച്ച ് ഡീക്കേനാട് aവര് ആകാംക്ഷേയാെട തിരക്കി: “aേച്ചാ, oരു ഈജി കാരിെയ i ് ത് തൂക്കിെക്കാ ാന് േപാകു െവ ് ആേരാ പറയു േക . ശരിയാേണാ? ദുര്മ വാദികളായ ആ ഈജിപ്ഷയ്ന് ജി ികളാണ് eന്െറ കു ിെന ത ിെക്കാ ് േപായത്. eന്െറ കു ്

iേ ാള് u ായിരുെ ങ്കില് ത െകാ ി നടക്കു ആ ജി ിെ ിന്െറയത്ര പ്രായമു ാകുമായിരു .” “സി റിന് സേ ാഷിക്കാം. ആ ജി ിെ ിെനയാണ് തൂക്കിേല ാന് േപാകു ത്.” ആര്ച്ച ് ഡീക്കന് പറ . സി ര് ഗുദൂള് ഭ്രാ ിെയേപാെല ചിരിച്ചു.

e് e ാവരും വിചാരിച്ചിരു ത് കയ്ാപ് ന് െഫബയ്ൂസ് മരിെച്ച ായിരു . പേക്ഷ aേ ഹം മരിച്ചിരു ി . മാരകമായി മുറിേവ ിരു െഫബയ്ൂസിെന പ ാളക്കാര് നഗര ിെല പ്രധാന ഭിഷഗവ്രന്െറ aടുെ ിച്ചു. സുഖമായതിനുേശഷം െഫബയ്ൂസ് ആശുപത്രിയില് നി ് മുങ്ങി. േകാടതിയിലും ഹാജരായി . ൈസനികകയ്ാ ിേലക്കാണ് േനേര േപായത്. aവിെട ര ് മാസം കഴിച്ചുകൂ ിയി ് തിരിെക തന്െറ വധുവിന്െറ വീ ിെല ിയിരിക്കുകയാണ് െ ഫ ബ യ്ൂ സ് . പ്രതിശ്രുത വധു മിസ്. ഫ്േളര്ദ്ലി േചാദിച്ചു: “aങ്ങ് iത്രയും നാള് eവിെടയായിരു ?” “ൈസനിക കയ്ാ ില് പ്രേതയ്ക പരിശീലന ിലായിരു .” െഫബയ്ൂസ് oഴുക്കന് മ ില് പറ ് തടിത ി. aവര് iരുവരും മ ാവിേലക്ക് വ . aവിെട നി ാല് േനാത്രദാം പ ി കാണാം. ആ സമയ ് കൂ ന് പ ിമണി പ പ്രാവശയ്ം മുഴങ്ങി

ജനങ്ങളുെട ആരവം േക . ലാ e റാല് ദാെയ ൈക ര ം വരി െക ി വ ിയില് കയ ി പ ാളക്കാരുെട aക ടിേയാെട േനാത്രദാം പ ിയുെട മു ില് െകാ വ ിറക്കി. “േദ ആ വൃ ിെക ജി ിെ ിെന പ്രായ ി ം െചയയ്ിക്കാന് െകാ വരു .” മിസ്. ഫ്േളര്ദല്ി പരിഹാസേ ാെട പറ . “ഏത് ജി ിെ ്..?” കയ്ാപ് ന് o മറിയാ തുേപാെല േചാദിച്ചു. ആ സമയം വികാരിയച്ചന്മാര് പ ിയുെട aള് ാരയില് നി െകാ ് ദുഃഖഗാനം ആലപിച്ചു. ലാ e റാല് ദാ ‘െഫബയ്ൂസ് ....െഫബയ്ൂസ്’ e ് മ ിച്ചുെകാ ിരു . ആര്ച്ചഡീക്കന് ഭാരമു oരു െമഴുകുതിരി ക ിച്ചുപിടിച്ചുെകാ ് സഹൈവദിക ാരുെട aക ടിേയാെട aവള്ക്കടുേ ക്ക് വ . ലാ e റാല് ദാ ആര്ച്ചിഡീക്കെന ക ് വിറച്ചുെകാ ് േചാദിച്ചു: “നിങ്ങേളാ?” ആര്ച്ച ് ഡീക്കന് ക ിച്ച െമഴുകുതിരി aവളുെട ൈകയില് െകാടു . ൈവദിക േകാടതി ഗുമ ന് പ്രായ ി ം വായിച്ചു േകള് ിച്ചു. aവെളെക്കാ ് ‘ആമീന്’ e ് പറയി ിച്ചു.

ആര്ച്ച ് ഡീക്കന് മ വര് േകള്േക്ക aവേളാട് േചാദിച്ചു: “നിന്െറ െത കള് ൈദവേ ാട് ഏ പറ ് നീ മാ േചാദിേച്ചാ?” e ി ് ശബ്ദം താ ി aവള്ക്ക് േകള്ക്കാന് മാത്രം പറ : “നീ eെ േ ഹിക്ക്. നിെ iേ ാള് njാന് രക്ഷിക്കാം.” “i .. നിങ്ങെള eനിക്ക് െവറു ാണ്. njാന് e ാക്കാരയ്ങ്ങളും വിളിച്ചുപറയും.” aവള് ക്രു യായി പറ . aേ ാള് ഡീക്കന് രഹസയ്മായി പറ : “നീ e പറ ാലും ആളുകള് വിശവ്സിക്കി . േലാക ിന്െറ ക ില് നീ e െചയയ്ാനും മടിക്കാ ദുര്മ വാദിനിയാണ്. നീ eെ േ ഹിച്ചാല് നിെ eനിക്കിേ ാള് രക്ഷിക്കാന് സാധിക്കും.” “eന്െറ െഫബയ്ൂസ് eവിെട?” “aവന് തുല േപായി.” aതു പറ ് തലയുയര് ിയ ആര്ച്ച ് ഡീക്കന് യാദൃ ികമായി eതിര്വശെ െക ിട ിന്െറ മ ാവില് oരു യുവതിേയാെടാ ് കയ്പ് ന് െഫബയ്ൂസ് നില്ക്കു ത് ക ് െnj ിേ ായി. “aെത...aത് aവന് തെ ..നീ ച ിേ ..?” കഠിനമായ േകാപേ ാെട ലാ e റാല് ദാെയ aയാള് ശപിച്ചു:

“നീ മരിക്കു താണ് ന ത്.” e ി ് e ാവരും േകള്േക്ക uറെക്ക പ്രാര് ന െചാ ി. “പാപിയായ നിന്െറ ആ ാവ് നിെ വി േപാകെ ..ൈദവം നിേ ാട് കരുണ കാണിക്കെ .” ജനസ യം ഏ വിളിച്ചു. “ൈദവം കരുണ കാണിക്കെ .” ആര്ച്ച ് ഡീക്കനും പ്രാര് നാ സംഘവും തിരിെക പ ിയിേലക്ക് കയറി. ആര്ച്ച ് ഡീക്കന് aേ ാള് െ പിന്വാതില്വഴി oരു കുതിരവ ിയില് കയറി eേങ്ങാേ ാ പാ േപായി. ഷാേക്ക ഷാര്േമാളുവും ആരാച്ചാരും പ ാളക്കാരും േചര് ് ലാ e റാല് ദാെയ വ ിയില് കയ ി. aേ ാഴാണ് aവള് മ ാവില് നില്ക്കു െഫബയ്ൂസിെന ക ത്. aവള് aലറി വിളിച്ചു: “ െ ഫ ബ യ്ൂ സ ് . . . . െ ഫ ബ യ്ൂ സ ് . . . ? ” പേക്ഷ െഫബയ്ൂസിന്െറ മുഖം ചുളിയു തും aേ ഹ ിന്െറ aടു നില്ക്കു യുവതി േകാപേ ാെട േനാക്കു തുമാണ് ലാ e റാല് ദാ ക ത്. “െഫബയ്ൂസ്..നിങ്ങളും eെ വിശവ്സിക്കു ി ...aേ ..?” aവള് വ ിയില് േബാധം െക വീണു.

ഷാേക്ക ഷര്േമാളു aലറി: “വ ി കഴുമരം നില്ക്കു ലേ ക്ക് േപാകെ .” ഈ കാഴ്ചകെള ാം ക ് േരാഷേ ാെട പ ിയുെട തൂണിന് പി ില് മറ നില്ക്കുകയായിരു കവ്സിേമാേദാ. െnjാടിയിടയില് aവന് മുേ ാ ് കുതിച്ച ് ആരാച്ചാേരയും സില്ബ ികേളയും ത ിമാ ി ഷാേക്ക ഷാര്േമാളുവിെന ചവി ിവീ ിെക്കാ ് ലാ e റാല് ദാെയ േകാരിെയടു ് പ ിക്കക ് കട . േപാകു േപാക്കില് aവന് aലറി : ‘aഭയ ാനം...aഭയ ാനം..!!’ aേതാെട ാെട ആയിരക്കണക്കിനാളുകള് കരേഘാഷേ ആവര് ിച്ചു. ‘aഭയ ാനം...aഭയ ാനം..’ ഷാേക്ക ഷാര്േമാളുവിനും സില്ബ ികള്ക്കും ആരാച്ചാര്ക്കും നിസഹായനായി േനാക്കി നില്ക്കാേന കഴി . കാരണം പ ിക്കു ില് കട ് ആേരയും aറ ് െചയയ്ാന് കഴിയി . ലാ e റാല് ദാക്ക് a യ്പ്രായ ി ം നല്കിയതിന് േശഷം ആര്ച്ച ് ഡീക്കന് േനേര േപായത് െതറീല് നദിക്കരയിേലക്കായിരു . നദിക്ക് aക്കെരയു വിജനമായ ല ് െച ിരു ഡീക്കന് തന്െറ പ്രണയഭാജനമായ ലാ

e റാല് ദാ മരണക്കുരുക്കില് കിട ് പിടയു ത് മനസില് ക ് ച ലെ . രാത്രി വളെര iരു ിയതിന് േശഷമാണ് ആര്ച്ച ് ഡീക്കന് േനാത്രദാം പ ിയില് മടങ്ങിെയ ിയത്. വിജനമായ പ ിയുെട iടനാഴിയുെട aേങ്ങയ ് aേ ഹം ലാ e റാല് ദാേയയും aവളുെട ആ ിന്കു ിേയയും ക ് േപ്രതം േപ്രതം e ് നിലവിളിച്ചുെകാ ് സവ് ം മുറിയില് ഓടിക്കയറി കതകടച്ചു. aക്കാല ് കഴുമരങ്ങള്ക്ക് സമീപമു പ ികള് aഭയേക ങ്ങളായും പ്രവര് ിച്ചിരു . കു വാളികളായി പ്രഖയ്ാപിക്കെ വര് പ ിക്കക ് aഭയം പ്രാപിച്ചാല് പ ിയില് കട ് aയാെള aറ ് െചയയ്ാന് സര്ക്കാരിന് aധികാരമു ായിരു ി . കു വാളികള്ക്ക് eത്ര നാള് േവണെമങ്കിലും പ ിയില് കഴിയാം. aങ്ങെന aഭയം േതടി വരു വര്ക്കായി േനാത്രദാം പ ിയിെല oരു മുറി oഴിച്ചി ിരു . കവ്സിേമാേദാ ലാ e റാല് ദാെയ പാര് ിച്ചത് aവിെടയായിരു . aര് നഗ്നയായിരു aവള്ക്ക് കവ്സിേമാേദാ ആളുകള് പ ിയില് നടക്കു വക്കു വ ങ്ങള് െകാ വ െകാടു . aവര് aത് ധരിച്ചു. aല്പം കഴി േ ാള് കവ്സിേമാേദാ oരു പാത്ര ില് ആഹാരവും oരു പുല് ായയും െകാ വ െകാടു . “നിങ്ങള് iത് കഴിച്ച ് കിട റങ്ങിേക്കാളൂ.” ലാ e റാല് ദാ ന ി പറയാന് േവ ി aവെന േനാക്കിെയങ്കിലും aവന്െറ രൂപം ക ് ഭയ ിരു േതയു .

aത് മനസിലാക്കി കവ്സിേമാേദാ പറ : “eന്െറ ൈവരൂപയ്ം ക ് നിങ്ങള്ക്ക് േപടി േതാ െ ങ്കില് eെ േനാക്കരുത്. പേക്ഷ oരു കാരണവശാലും നിങ്ങള് പ ിവള ് വി ് പുറേ ക്ക് േപാകരുത്. േപായാല് നിങ്ങെള aവര് തൂക്കിേല ം. aങ്ങെന സംഭവിച്ചാല് njാന് തീര്ച്ചയായും മരിക്കും.” കവ്സിേമാേദാ aതു പറ ി ് പുറേ ക്ക് േപായി. ലാ e റാല് ദായുെട മനസില് aവേനാടു ായിരു െവറു ് നിേശഷം നീങ്ങി. aേ ാള് aവളുെട ആ ിന്കു ി eവിെടനിേ ാ തു ിച്ചാടി വ . aവള് aതിെന ഓമനിച്ചു. പിേ ് uറക്കമുണര് േ ാള് കവ്സിേമാേദാ ജാലക ടിയില് iരിക്കു ത് ക ് aവള് ഭയ ് െnj ിയേ ാള് കവ്സിേമാേദാ വ ാതായി. aവന് eഴുേ ് പുറേ ക്ക് േപായി ചുമരിന് മറ നി ി ് പറ : “eെ േപടിക്ക . njാന് നിങ്ങളുെട സുഹൃ ാണ്. eന്െറ രൂപം നിങ്ങെള ഭയെ ടു െ ങ്കില് നിങ്ങള് ക ടച്ചിരിക്കുേ ാള് മാത്രേമ njാന് വരൂ.” ലാ e റാല് ദാക്ക് സങ്കടം വ . aവള് ഓടി പുറ ് വ ് കവ്സിേമാേദായുെട കരം ഗ്രഹിച്ചു. aവന് aവളുെട സ്പര്ശം െകാ ് സവ്ര്ഗ്ഗ ിെല തുേപാെല നി .

aവന് പറ : “eനിക്ക് െചവി േകള്ക്കാന് കഴിയി . പേക്ഷ ചു നങ്ങു ത് ക ാേലാ മുഖെ ഭാവവയ്തയ്ാസം ക ാേലാ കാരയ്ം മനസിലാകും.” ലാ e റാല് ദാ aവേനാട് വാല്സലയ്േ ാെട േചാദിച്ചു: “e ിനാണ് eെ രക്ഷെ ടു ിയത്?” “oരു ദിവസം ഭയങ്കരനായ oരാള് നിങ്ങെള പിടിച്ചുെകാ ് േപായിേ . ആ ഭയങ്കരെന േകാടതി ശിക്ഷിച്ചേ ാള് നിങ്ങള് aവന് ദാഹജലം െകാടു . ആ ഭയങ്കരന് njാനാണ്. നിങ്ങളുെട ആ കരുണക്ക് പകരം eന്െറ ജീവന് നല്കിയാലും മതിയാവി .” കവ്സിേമാേദാ aതു പറ ി ് oരു വിസില് aവള്ക്ക് െകാടു : “eെ ങ്കിലും ആവശയ്ം വ ാല് ഈ വിസില് ഊതിയാല് മതി. iതിന്െറ ശബ്ദം eനിക്ക് േ ക ള് ക്ക ാ ം . ”

o ത് േനാത്രദാം പ ിയിെല മുറിയില് ദിനരാത്രങ്ങള് ത ിനീക്കെവ ലാ e റാല് ദാ െഫബയ്ൂസിെന ഓര് ് െനടുവീര് ി . സാഹചരയ്വശാല് സുഹൃ ായി മാറിയ കവ്സിേമാേദാെയ oരു കാരണവശാലും uള്െക്കാ ാന് aവര്ക്ക് കഴി ി . െകാലക്കയറില് നി ് രക്ഷിച്ച ് aഭയം ത ത് aയാളായതിനാലും പുറംേലാകവുമായു ഏകക ിയായതിനാലും കവ്സിേമാേദാേയാട് aവള് േനരി ് െവറു ് പ്രകടി ിച്ചി e മാത്രം. പേക്ഷ കവ്സിേമാേദാ തെ പ്രണയിക്കു e ചി ലാ e റാല് ദായില് വ ാ aസവ് തയു ാക്കി. oരു ദിവസം aവള് പ ിേമടയുെട മ ാവില് നി െകാ ് േനാക്കിയേ ാള് താെഴ നിര ിലൂെട െഫബയ്ൂസ് േപാകു ത് ക . ‘െഫബയ്ൂസ്....eന്െറ െഫബയ്ൂസ്...?’ aവള് uറെക്ക വിളിച്ചു. െതാ പി ില് കവ്സിേമാേദാ നില്ക്കു ായിരു . aവള് െഫബയ്ൂസിെന േനാക്കി ആേവശഭരിതയാകു ത് ക ് കവ്സിേമാേദാ aപ ാരബാധിതെന േപാെല തലയി ടിച്ചു. aവന്െറ പ്രകടനങ്ങെള വകവക്കാെത ലാ e റാല് ദാ വീ ം ഹൃദയേവദനേയാെട െഫബയ്ൂസിെന വിളിച്ചു.

െഫബയ്ൂസ് പേക്ഷ aെതാ ം േക ി . കവ്സിേമാേദാ aവേളാട് േചാദിച്ചു: “njാന് aേ ഹെ വിളിച്ചുെകാ വരെ ..?” “േവഗം േപായി വിളിച്ചുെകാ വാ.” aവളുെട ആവശയ്ം േക പാെട aവന് ഓടി െഫബയ്ൂസിനരികിെല ി. പേക്ഷ aവിെട െഫബയ്ൂസിന്െറ ്. വിവാഹാേഘാഷങ്ങളാണ് നടക്കു ത് e ് ക കവ്സിേമാേദാ ംഭിച്ചുനി . ആ വിവരം aറി ാല് aവള് തകര് േപാകും e ് മനസിലാക്കിയ കവ്സിേമാേദാ െഫബയ്ൂസിേനാട് പറ : “കയ്ാപ് ന് നിങ്ങള് eന്െറ കൂെട വരണം. നിങ്ങെള േപ്രമിക്കു യുവതിക്ക് നിങ്ങേളാട് സംസാരിക്കാനു ്.” െഫബയ്ൂസ് പുച്ഛേ ാെട ചിരിച്ചുെകാ ് േചാദിച്ചു: “aവള് നിെ േ ാെലയാേണാ iരിക്കു ത്?” “a ..കയ്ാപ് ന്....aവള് oരു ജി ിനര് കിയാണ്.” aതുേക േതാെട ഭയ േപായ െഫബയ്ൂസ് ചു ം േനാക്കി. aവന് പറ ത് ആരും േക ിെ ് uറ വരു ിയി ് aവന്െറ െന ില് ആെ ാരു െതാഴി െകാടു . കവ്സിേമാേദാ താെഴ വീണു. aപമാനിതനായ കവ്സിേമാേദാ നില ് നി ് പിടെ ഴുേ ് പ ിേമടയിെല ി.

aവേനയും കാ ് uത്ക്ക േയാെട iരിക്കുകയായിരു ലാ e റാല് ദാ ആകാംക്ഷേയാെട േചാദിച്ചു: “eവിെട aേ ഹം?” “aേ ഹം വ ി .” “െപാേ ാളൂ നാശേമ eന്െറ മു ില് നി ്..” ലാ e റാല് ദാ േകാപേ ാെട aലറി. കവ്സിേമാേദാ േവദനേയാെട േപായി. aവള് eത്ര ക്രൂരമായി െപരുമാറിയാലും aവെള േവദനി ിക്കിെ ് കവ്സിേമാേദാ നി യിച്ചു. a മുതല് aവള് uറങ്ങുേ ാള് മാത്രം aവന് ഭക്ഷണം െകാ വ വച്ചി ് േപായി. ലാ e റാല് ദാ ദിവസങ്ങളായി aവ െന കാണാറുമി . ആര്ച്ച ് ഡീക്കന് aസവ് നും പരിഭ്രാ നുമായിരു . തന്െറ വളര് പുത്രനായ കവ്സിേമാേദാ ലാ e റാല് ദാെയ കഴുമര ില് നി ് രക്ഷിച്ച ് പ ിേമടയില് സംരക്ഷിക്കു ത് aേ ഹ ിന് i െ ി. ആര്ച്ച ് ഡീക്കന് േമടയുെട കിളിവാതിലിലൂെട ലാ e റാല് ദാെയ രഹസയ്മായി നിരീക്ഷിക്കാറു ്. aവളുെട ദീ മായ സൗ രയ്ം aയാെള വീര് മു ിച്ചു.

oരു ദിവസം രാത്രി കാമം െകാ ് മനസ് aസവ് മായേ ാള് ആര്ച്ച ് ഡീക്കന് റാ ലും ക ിച്ച ് ലാ e റാല് ദായുെട മുറിയിെല ി. െഫബയ്ൂസിെന ഓര് കിടക്കുകയായിരു aവള് uറങ്ങിയി ായിരു ി . റാ ലിന്െറ െവളിച്ച ില് aവള് ആര്ച്ച ് ഡീക്കെന തിരിച്ചറി . “നിങ്ങേളാ..?” aവള് െവറുേ ാെട േചാദിച്ചു. ഡീക്കന് uടന് തെ റാ ല് െകടു ിയി ് aവെള കട പിടിച്ച ് പുണര് ് ചുംബിക്കാന് തുടങ്ങി. aവള് സകലശക്തിയും സംഭരിച്ച ് eതിര് . ൈകയില് വിസില് തട േ ാള് aവള് aെതടു ് ഊതി. നിമിഷങ്ങള്ക്കു ില് ആര്ച്ച ് ഡീക്കെന ര ് ബലി മായ കരങ്ങള് പിടികൂടി പുറേ ക്ക് വലിച്ചു. aത് കവ്സിേമാേദായാെണ ് ഡീക്കന് മനസിലായി. കവ്സിേമാേദാ ഡീക്കെന പുറേ ക്ക് വലിച്ചി ് aയാളുെട െന ് കാല്മു ് aമര് ാന് ഭാവിക്കേവ നിലാെവളിച്ച ിന്െറ oരു കീറ് ഡീക്കന്െറ മുഖ ് പതി . ഡീക്കെന തിരിച്ചറി കവ്സിേമാേദാ eഴുേ ് വിനീതനായ വണങ്ങി നി ി ് തന്െറ aരയിെല കഠാര ഡീക്കന് െകാടു . e ി ് പറ :

“യജമാനേന, ആദയ്ം eെ െകാലല്ൂ... e ി ് aങ്ങയുെട ആഗ്രഹം നിറേവ ിേക്കാളൂ.” േകാപവും aപമാനവും െകാ ് വിറച്ച ആര്ച്ച ് ഡീക്കന് കഠാര വാങ്ങാന് ൈക നീ േവ ലാ e റാല് ദാ ആ കഠാര ത ി റിച്ചി ് uച്ച ില് ആേക്രാശിച്ചു: “െകാലപാതകിയായ പുേരാഹിതാ, ത്.. നിങ്ങള് e റി ി ാണ് iങ്ങെന െപരുമാറു eന്െറ െഫബയ്ൂസ് മരിച്ചി ി ...നിങ്ങള്ക്ക് നാണമിേ ..?” ഡീക്കന് കവ്സിേമാേദായുെട െന ില് ആെ ാരു െതാഴി െകാടു ി ് േകാപേ ാെട നട േപായി. പിേ ് ആര്ച്ച ് ഡീക്കന് ഈഫര്െലക്കിെല പ ിയുെട പി ില് വച്ച ് പിയര് ഗ്രീന്ഷവ്ാറിെന ക . “പിയര് ഗ്രീന്ഷവ്ാര്, നിെ ക ി ് o ിരിക്കാലമായേ ാ.” “aേച്ചാ, മഹാകാവയ്ങ്ങളും നാടകങ്ങളുെമാെക്ക iേ ാഴും i ം േപാെല njാെനഴുതു ്. പേക്ഷ പ ിണി കൂടാെത ജീവിക്കു ത് പലല്ുെകാ ് കേസര െപാക്കു aഭയ്ാസം കാണിച്ചി ാണ്.” “നിന്െറ ഭാരയ്യായ ആ ജി ിെ ് േനാത്രദാമിെല oരു aഭയേക ിലുെ ് oരു സുഹൃ ് പറ . പേക്ഷ മൂ ദിവസ ിനു ില് aവെള പിടികൂടി തൂക്കിെക്കാ ാന് പാര്ലെമന്റ് പ്രേതയ്കനിയമം പാസാക്കിയേത്ര.”

“ഏത് െചകു ാന്മാര്ക്കാണ് eന്െറ ഭാരയ്െയ തൂക്കിെക്കാ ാന് iത്ര u ാഹം. eന്െറ ജീവന് ജി ികളില് നി ് രക്ഷിച്ചത് aവളാണ്.” പിയര് ഗ്രീന്ഷവ്ാര് േരാഷാകുലനായി. ഡീക്കന് കൗശലപൂര്വം പറ : “നിനക്കവെള സഹായിക്കാനു കടമയു ്. നീയവെള രക്ഷെ ടു ണം.” “eങ്ങെന?” “േനാത്രദാം പ ിക്ക് സദാ കാവലു ്. പ ാളക്കാര് േറാ ചു ്. നിെ njാന് പ ിക്കക ് കട ാം. aവളും നീയും പരസ്പരം േവഷം മാറണം. aവള് നിന്െറ േവഷ ില് പ ിക്ക് പുറ ് കട ് രക്ഷെ ടെ . നീ aവളുെട േവഷ ില് പ ിക്കക ് കഴിയണം. ചിലേ ാള് നീ തൂക്കിേല െ േ ക്കാം.” “ചു ാ തൂക്കിേല െ ടാന് eനിക്ക് ന പ്രാെ ാ മി .” “aവള് നിെ സഹായിച്ചതേ ?” “aെതാെക്ക ശരിതെ . േവണെമങ്കില് േവെറാരു കാരയ്ം െചയയ്ാം. aവള് ജി ികളുെട ക ിലു ിയാണ്. aവെള വീ ം aറ ് െച ് തൂക്കിെക്കാലല്ുെമ റി ാല് ജി ികള് കൂ േ ാെട iളകും. േനാത്രദാമില് oരാക്രമണം നട ി aവ െള രക്ഷിക്കാന് പ ം. e പറയു .” “e ാല് നാെള െ aതു നടക്കെ .” ആര്ച്ച ് ഡീക്കന് പറ

പിയര് ഗ്രീന്ഷവ്ാര് u ാഹേ ാെട ജി ികളുെട കൂടാര ിേലക്ക് േപായി. 00000 00000 000000 പിേ ് രാത്രിയില് ജി ികളുെട െതരുവില് പിടിച്ചുപറിക്കാരും സാമൂഹയ്വിരു രും േപാക്ക ടിക്കാരും o കൂടി. aവരുെട ‘ചക്രവര് ി’ േകല്ാ ിന് ത്രൂയല് ഫൂവിന്െറ േനതൃതവ് ില് യു സ ാഹങ്ങള് തുടങ്ങി. വലിയ വീ ക്കക ് സംഭരിച്ചുവച്ചിരു ആയുധങ്ങള് പുറെ ടു ് തുടച്ചു മിനുക്കാന് തുടങ്ങി. േകാടാലി, വാള്, മഴു, വാരിക്കു ം, a ം വിലല്ും തുടങ്ങി oരു ലഹളക്കാവശയ്മായ e ാ ആയുധങ്ങളും കരുതിയിരു . േകല്ാ ിന് ത്രൂയല് ഫൂ തന്െറ ൈസനയ്െ aഭിസംേബാധന െച ് സംസാരിച്ചു: “ന െടെയ ാം പ്രിയങ്കരിയായ േസാദരി ലാ e റാല് ദാെയ e വില െകാടു ം കാപാലികരുെട ൈകയില് നി ് രക്ഷിക്കണം. സര്ക്കാരുേദയ്ാഗ േരയും ൈവദികേരയും െകാെ ാടുക്കണം.” aേ ാള് ‘ഈജി ിെല ഡയ്ൂക്ക്’ വിളിച്ചു പറ : “നമുക്ക് േവഗം പുറെ ടണം.”

“ലൂയി ചക്രവര് ി” e ാവര്ക്കും മു റിയി ് െകാടു . “േനാത്രദാമില് e തുവെര ആരും തീ ് ങ്ങള് ക ിക്കരുത്. തിരിച്ചടിക്കാന് aവര്ക്ക് സമയം െകാടുക്കരുത്.” aതുേക യുടന് ീകളും പുരുഷ‫◌ډ‬ാരും aടങ്ങിയ ആ വലിയ സംഘം സായുധരായി േനാത്രദാം പ ിയിേലക്ക് നീങ്ങി. ആ രാത്രി e െകാേ ാ കവ്സിേമാേദാക്ക് uറക്കം വ ി . aവന് പ ിയുെട േഗാപുര ില് കയറി പാരീസ് നഗരെ വീക്ഷിച്ചുെകാ ിരു . aേ ാള് നദീ തീര കൂടി oരു വലിയ സംഘം ആളുകള് iരു ിന്െറ മറവു പ ി േനാത്രദാം പ ിെയ സമീപിക്കു ത് ക . ആ പാതിരാത്രിയില് aവരുെട വരവ് ജി ിെ ിെന aപഹരിക്കാനാണ് e ് േബാധയ്െ കവ്സിേമാേദാ aവെള രക്ഷിക്കാന് e ാണു േവ െത ് ചി ിച്ച ് പരിഭ്രാ നായി. aവെള വിളിച്ചുണര് ി കാരയ്ം പറ ാേലാ e ാേലാചിെച്ചങ്കിലും aത് േവെ ് വച്ച ് aവന് aക്രമികെള േനരിടാനുറച്ച ് കാ നി . രാത്രിയുെട മറവില് േനാത്രദാം പ ിയുെട താെഴ കൂ ം കൂടിയ aക്രമിസംഘം oേര സമയം തീ ങ്ങള് െകാളു ത് കവ്സിേമാേദാ േഗാപുരമുകളില് നി ് ക . ക തീ ് മുയര് ി േകല്ാ ിന് ത്രൂയല് ഫൂ uറെക്ക aലറി: “പാരീസിെല ബിഷ ് കൂടി േകള്ക്കണം. െചയയ്ാ കു ിന് ശിക്ഷിക്കെ njങ്ങളുെട സേഹാദരിെയ

വി തരണം. iെ ങ്കില് njങ്ങള് പ ി ആക്രമിച്ച ് aവെള േമാചി ിക്കും. പ ി െകാ യടിച്ച ് njങ്ങളുെട െകാടി നാ ം.” ഈജി ിെല ഡയ്ൂക്ക് u രവി “ആക്രമിക്കൂ.” ജനക്കൂ ം പ ിമു േ ക്ക് iര ിക്കയറി. aവര് പ ിയുെട പ്രധാനെ വലിയ വാതില് ത ിെ ാളിക്കാനു ശ്രമം തുടങ്ങി. പേക്ഷ വാതില് o ിളകിയതുേപാലുമി . ‘ലൂയി ചക്രവര് ി’ oച്ചെയടു : “സുഹൃ ക്കേള, നിരാശരാകരുത്. e ാവരും കൂടി വാതില് തകര്ക്കാനു ശ്രമം തുടര്.” aതിനിടയില് മുകളില് നി ് oരു വലിയ മര ടി ജനക്കൂ ിനിടയില് വ ് പതിച്ചു. നാല േപര് aതിനിടയില് െപ ് മരിച്ചു. കവ്സിേമാേദാ eറി തായിരു aത്. aവന് പ ിേമടയിെല മരാമ ് പണികള് നടക്കു ല നി ് കുേറ കലല്ും ക കളും i ികയും ക ാടിച്ചിലല്ുകളും െപറുക്കിെക്കാ വ ് താേഴക്ക് വ ര് ഷ ി ച്ചു . ഏറു െകാ ആള്ക്കൂ ം ചി ിച്ചിതറി പാ . ജനക്കൂ ം വാതില് െപാളിച്ചാല് aപകടമാകുെമ ് ഭയ ് കവ്സിേമാേദാ േമല്ക്കൂരയില് നി ് പുറേ ക്ക് ത ി നില്ക്കു ര ് വലിയ ഓവുകളില് േലാഹക്കഷണങ്ങളും ച ം ചവറും മ ം കൂ ിയി ് ക ിച്ച ് താേഴക്ക് ഊര് ിവി .

ക ച ചവറുകള് ജനക്കൂ ിന് േമല് തീമഴ േപാെല െപ . കുേറേപര് െപാ േല ് മരിച്ചു. പരുേക്ക വര് ഓടിേ ായി. “വാതില് െപാളിക്കാന് പ ി േ ാ.” േകല്ാ ിന് ത്രൂയല് ഫൂ നിരാശേയാെട പറ . aേ ാള് ഈജി ിെല ഡയ്ൂക്ക് മുകളിേലക്ക് ചൂ ി പറ : “ആ രാക്ഷസന് കവ്സിേമാേദായാണ് ന െള uപദ്രവിച്ചത്. aവന്െറ കഥ കഴിക്കണം.” ഈ സമയം ആര്ച്ച ഡീക്കന്െറ aനുജന് െഷഹാന് െഫ്രേ ാ ഓടി വ ് ത്രൂയല് ഫൂേയാട് പറ : “iവിെട eനിക്കറിയാം. ഗയ്ാലറിയുെട വശ ് oരു രഹസയ്വാതിലു ്. aത് പുറ നി ് തുറക്കാം. ഏണി വച്ച ് കയറണെമേ യു .” ജന ക്കൂ ം െഷഹാന് ജയ് വിളിച്ചു. െഷഹാന് u ാഹേ ാെട oരു ഏണിയുെട സഹായ ാല് ഗയ്ാലറിയുെട വാതില് വഴി കയറി. aവിെട പാെ ിയ കവ്സിേമാേദാ െഷഹാെന ചവി ി നില ി . പിടെ ഴുേ െഷഹാന് കവ്സിേമാേദാക്ക് േനേര aെ . aത് കവ്സിേമാേദായുെട േതാളില് തറച്ചു. കവ്സിേമാേദാ aത് ഊരിെയടു ി ് െഷഹാെന െപാക്കിെയടു ് ചുഴ ി മച്ചില് ആ ടിച്ചി ് വാതിലിവൂെട താെഴ ജനക്കൂ ിന് േനേര eറി .

നെ ് െപാ ി തലേച്ചാറ് ചിതറി െഷഹാന് പ ിമു ് വീണ് a യ്ശവ്ാസം വലിച്ചു. കലപൂ ജനക്കൂ ം oരു കയറിന്െറ സഹായേ ാെട പ ിേഗാപുര ിേലക്ക് പിടിച്ചു കയറാന് തുടങ്ങി. നഗര ിെല aപായമണികള് മുഴങ്ങി. കവ്സിേമാേദാ aസവ് നായി. iനി പ ാളം കൂടിെയ ിയാല് േജാറായി. ത്രൂയല് ഫൂ വിളിച്ചുേചാദിച്ചു: “eവിെട പിയര് ഗ്രീന്േഷവ്ര്?” “aയാള് iടക്ക് വച്ച ് മുങ്ങി.” ആേരാ വിളിച്ചു പറ . ലഹളക്കാരുെട iടയില് നി ് മുങ്ങിയ പിയര് ഗ്രീന്േഷവ്ര് വിജനമായ വഴിയിലൂെട aതിേവഗം നട . aേ ാള് കറു വ ം ധരിച്ച ആര്ച്ച ഡീക്കന് eവിെട നിേ ാ aയാള്ക്ക് മു ില് പ്രതയ്ക്ഷെ ി ് പറ : “േവഗം വരൂ.” പിയര് ഗ്രീന്േഷവ്ര് േചാദിച്ചു: “പ ിയിേലക്ക് eങ്ങന കടക്കും..?” “േഗാപുര ിന്െറ താേക്കാല് eന്െറ ൈകയിലു ്. രഹസയ്വാതിലിലൂെട നാം aക ് കടക്കും. e ി ് നദിക്കരയിെല ം. oരു കട വ ം njാന് ഏര് ാടു െച ി ്.”

iരുവരും േനാത്രദാം പ ി ലക്ഷയ്മാക്കി aതിേവഗം നട .

പതിെനാ ് പ ിയുെട വാതില് തകര് ് ജനക്കൂ ം aകേ ക്ക് iര ിക്കയറു ത് നിസഹായനായി േനാക്കി നില്ക്കാേന കവ്സിേമാേദാക്ക് കഴി . aേ ാേഴക്കും െഫബയ്ൂസിന്െറ േനതൃതവ് ില് പ ാളം e ി. ൈസനയ്വും ലഹളക്കാരും ത ില് ഏ മു ി. ൈസനയ് ിന് മു ില് പിടിച്ചുനില്ക്കാന് ലഹളക്കാര്ക്ക് കഴി ി . ലഹളക്കാര് തിരിേ ാടി. കവ്സിേമാേദാ ഓടി ലാ e റാല് ദായുെട മുറിയിെല ി. aവിടം ശൂനയ്മായിരു . aവന് നടുങ്ങിേ ായി. ഈ സമയം പിയര് ഗ്രീന്േഷവ്ര് ലാ e റാല് ദാെയ േതാളിേല ി പ ിയുെട രഹസയ്മാര്ഗ്ഗ ിലൂെട പുറ ് കടക്കുകയായിരു . o ം കറു വ ം ധരിച്ച ഡീക്കനും ആ ിന്കു ിയും u ായിരു . പിയര് ഗ്രീന്േഷവ്ര് രക്ഷെ ടു ാെന ിയതില് aവള് ആശവ്സിച്ചു. ആര്ച്ച ഡീക്കെന aവള്ക്ക് മനസിലായതുമി . aവര് േതാണിയില് കയറി aക്കെരെയ ി.

പിയര് ഗ്രീന്േഷവ്ര് തിരി േനാക്കുകേപാലും െചയയ്ാെത ആ ിന്കു ിേയയും െകാ ് aതിേവഗം നട ് eവിേടേയാ മറ . ലാ e റാല് ദാ പരിഭ്രാ യായി o മു കറു കു ായക്കാരെന േനാക്കി: “നിങ്ങള് ആരാണ്?” കറു കു ായക്കാരന് തന്െറ മുഖംമൂടി മാ ി aത് ആര്ച്ച ് ഡീക്കനായിരു െവ ് തിരിച്ചറി ലാ e റാല് ദാ നിലവിളിച്ചു. ഡീക്കന് aവെര കട പിടിച്ചു. aവള് കുതറിെയങ്കിലും പിടിവിടാനായി . ഡീക്കന് പറ : “നിെ കാ ിരിക്കു ത് കഴുരമാണ്. െഫബയ്ൂസിെന നീ മറേ ക്കൂ. aവന്െറ പ ാളം പിടികൂടിയാല് നിെ തൂക്കിേല കേയയു . നീ eെ േ ഹിക്കൂ. eെ മാത്രം േ ഹിക്കൂ..” “നിങ്ങള് ദു നും നീചനും െകാലപാതകിയുമാണ്. നിങ്ങെള njാന് െവറുക്കു .” “നീ eെ േ ഹിച്ചിെ ങ്കില് നിെ njാെനന്െറ aടിമയാക്കും. നിനക്കറിയാേമാ േനാത്രദാം പ ിയില് മ ാര്ക്കും aറിയി ാ oരു രഹസയ് aറയു ്. നിെ aതിലി ് njാന് പൂ ം. നീ aതില് കിട ് ച ് ചീ ഴുകും.” “നിങ്ങെള േ ഹിക്കു തിേനക്കാള് ന ത് aതാണ്.” േക്രാധേ ാെട aവള് പറ .

aേതാെട ക്രു നായ ആര്ച്ച ് ഡീക്കന് aവെള വലിച്ചിഴച്ചുെകാ ് േറാളാങ് ടവറിെല ി. “സി ര് ഗുദൂള്..... സി ര് ഗുദൂള്.....?” ഡീക്കന് uറെക്ക വിളിച്ചു. സി ര് ഗുദൂള് ജാലക ിനരികിെല ി. “iതാ ആ ജി ിെ ്. iവെള പിടിച്ചുെകാ േണ..njാന് പ ാളെ വിളിക്കെ .” ജി ിെ ് e ് േക േതാെട രക്തം തിളച്ച സി ര് ഗുദൂള് aവെള ജാലക ിനക കൂടി ൈകയി ് മുറുെക പിടിച്ചു. “iവള് രക്ഷെ ടി . aങ്ങ് േവഗം േപായി പ ാളെ വിളിക്ക്. iവെള തൂക്കിേല ാെത eനിക്ക് മനസമാധാനമി .” ആര്ച്ച ഡീക്കന് േനാത്രദാം പ ിക്ക് േനേര ഓടിേ ായി. ലാ e റാല് ദാ സി ര് ഗുദൂളിേനാട് ദയനീയമായി േചാദിച്ചു “njാന് നിങ്ങേളാട് e െത ാണ് െച ത്?” സി ര് ഗുദൂള് പ്രതികാരേ ാെട പറ : “നിന്െറ ജി ിവര്ഗ്ഗമാണ് eന്െറ ജീവിതം തുലച്ചത്. eന്െറ പാവം കു ിെന oരു ജി ിെ ാണ് ത ിെക്കാ േപായത്. ജി ികള് വധിക്കെ േട വരാണ്.” ദൂെര പ ാളക്കാരുെട കുതിരക്കുള ടി ശബ്ദം േക .

ലാ e റാല് ദാ െക ി: “aതാ eെ പിടിക്കാന് പ ാളക്കാര് വരു . eെ രക്ഷിക്കൂ.” “നിനെക്കന്െറ കു ിെന തിരിച്ചുതരാന് കഴിയുേമാ ദുേ ?” “നിങ്ങളുെട കു ് ന െ തുേപാെല eനിെക്കന്െറ aച്ഛന മാേരയും ന െ താണ്. aതറിയാേമാ ന ി ങ്ങ ള് ക്ക ് ? ” “നിനെക്ക റിയാം ജി ിെ േ , njാന് eത്ര കാലമായി eന്െറ കു ിന്െറ െചരു ് സൂക്ഷിക്കു .” ഗുദൂള് ആ കു െചരു ് പുറെ ടു ് ഓമനിച്ചു. ആ െചരു ് ക ് ലാ e റാല് ദാ െnj ി: “ഈ െചരുേ ാ..!!!” aവള് െപെ ്തെ തന്െറ കഴു ിെല സ ി aഴിെച്ചടു ് aതില് നി ് oരു കു െചരു ് പുറെ ടു . aതുക നിമിഷം സി ര് ഗുദൂള് െnj േലാെട aലറിവിളിച്ചു: “eന്െറ േമാേള..!” ര ് െചരു കളും േചര് ് ലാ e റാല് ദാ ക ീേരാെട സി ര് ഗുദൂളിെന െക ി ിടിച്ചു. “eന്െറ aേ ..” aവര് aവെള ചുംബനങ്ങള് െകാ ് മൂടു.

aവെള ജാലക ിലൂെട aകേ ക്ക് വലിെച്ചടു ് aവര് പറ : “eന്െറ െപാ േമാേള, നിെ njാന് രക്ഷിക്കും.” aവര് aവെള ഗാഢമായി പുണര് . “ജി ികള് ന വരാണ്. പേക്ഷ aവെര njാന് െത ി രിച്ചു. നിേ യും njാന് ആളറിയാെത eത്രേയാ ശപിച്ചു.” “eന്െറ aേ ..!!” “നമുക്ക് eത്രയും േവഗം iവിെട നി ് േപാകണം േമാേള. െറയിം e ല ് നമുക്ക് കുറച്ച ് സവ് ്.” aേ ാേഴക്കും പുറ ് കാല്െപരുമാ ം േക ് സി ര് ഗുദൂള് മകേളാട് പറ : “ആേരാ വ ി ്. നീ iവിെട oളിച്ചിരിക്കണം.” ലാ e റാല് ദാ aറയിെലാരിട ് oളിച്ചിരു . ആര്ച്ച ഡീക്കനും െഫബയ്ൂസും മുറിയിേലക്ക് വ . “njാന് ആ ജി ിെ ിെന സി ര് ഗുദൂളിെന ഏല്പിച്ചി ാണ് വ ത്..” ആര്ച്ച ് ഡീക്കന്െറ ശബ്ദം േക േതാെട ലാ e റാല് ദാ വിറച്ചു. സി ര് ഗുദൂള് പറ : “aവള് eേങ്ങാേ ാ ഓടിേ ായി.” “പ ാളക്കാേര, േവഗം aവെള തിരയ്.”

െഫബയ്ൂസ് വീ ം പുറേ ക്ക് േപായി. aേ ാള് ലാ e റാല് ദാ ഓടി ജാലക ിനരികില് െച . കുതിര റ ് കയറാന് േപാകു െഫബയ്ൂസിേനാട് aവള് േപ്രമപൂര്വം വിളിച്ചുപറ : “െഫബയ്ൂസ്.....േനാക്കൂ...njാനിവിെട െ യു ്....” aതുേക ് a ര െഫബയ്ൂസ് പ ാളക്കാേരാട് u രവി . “പിടിക്കവെള.” പ ാളക്കാര് മുറിക്കകേ ക്ക് പാ കയറി ലാ e റാല് ദാെയ പിടികൂടി. സി ര് ഗുദൂള് തടയാന് ശ്രമിച്ചു. “e മ രമാണ് േമാേള നീ കാണിച്ചത്?” സി ര് ഗുദൂള് aവെള െക ി ിടിച്ചു. “eന്െറ േമാെള വിടൂ.” സി ര് ഗുദൂള് aലറിക്കര . പ ാളക്കാര് aവെര പിടിച്ചുവലിച്ച ് ത ിമാ ി. സി ര് ഗുദൂള് തറയില് തലയിടിച്ച ് വീണു. ആ വീഴ്ച മാരകമായിരു . തലേയാട് െപാ ി aവര് തല്ക്ഷണം മരിച്ചു. ടവറിനുമു ിെല കഴുമര ിേലക്ക് ആനയിക്കെ ലാ e റാല് ദാ തൂക്കിേല െ .

000000 000000 000000 കവ്സിേമാേദാ ആ സമയമത്രയും ലാ e റാല് ദാെയ പ ിയില് തിര െകാ ിരിക്കുകയായിരു . പ ാളക്കാര് aവെള തിരക്കു ത് aക്രമികളില് നി ് രക്ഷിക്കാനാെണ ് aവന് ധരിച്ചു. aവന് ലാ e റാല് ദാ കിട മുറിയില് െച ് aവള് കിട ല ് ഭ്രാ െനേ ാെല u വച്ചു. ഭി ിയില് തലത ി. aവെള കട ിെക്കാ േപായത് ആരായിരിക്കും e ് aവന് തല പുക ാേലാചിച്ചു. aേ ാഴാണ് ആര്ച്ച ് ഡീക്കന്െറ ചിത്രം aവന്െറ മനസിേലക്ക് വ ത്. രഹസയ്വാതിലിന്െറ താേക്കാല് ഡീക്കന്െറ ൈകവശമു ്. ഡീക്കന് aവളില് താ രയ്വുമു ്. aതുെകാ ് ഡീക്കന് തെ യാണ് പ്രതി e ് കവ്സിേമാേദാക്ക് മനസിലായി. കവ്സിേമാേദാ ഡീക്കെന തിരക്കിെച്ച േഗാപുരമുകളില് നി െകാ ് ഡീക്കന് oരു കാഴ്ച ആസവ്ദിക്കുകയായിരു . കവ്സിേമാേദാ പി ില് വ നി ത് ഡീക്കന് aറി ി . ഡീക്കന് e കാഴ്ചയാണ് കാണു ത് e ് aറിയാന് കവ്സിേമാേദാ ആ ദിക്കിേലക്ക് േനാക്കി.

ലാ e റാല് ദായുെട തും താഴെ പലക കഴു ില് ആരാച്ചാര് കുരുക്കിടു ് പിടച്ച ് മരിക്കു തും ത തും aവള്കുരുക്കില് കിട . കവ്സിേമാേദാ െnj േലാെട ക aവന് oരു രാക്ഷസെനേ ാെല uറെക്ക aലറി. ആര്ച്ച ് ഡീക്കന് െnj ി ിരി േനാക്കി. ഡീക്കന് eെ ങ്കിലും െചയയ്ാന് കഴിയും മുേ കവ്സിേമാേദാ aയാെള ആ ത ി. ആര്ച്ച ് ഡീക്കന് േഗാപുരമുകളില് നി ് താേഴക്ക് പതിച്ച ് തറയില് വീണ് ഛി ഭി മായി. താെഴ ചിതറിക്കിടക്കു തന്െറ വളര് ച്ഛന്െറ മൃതേദഹം േനാക്കി കവ്സിേമാേദാ നിര്വികാരനായി പിറുപിറു : “njാന് eന്െറ ജീവിത ില് േ ഹിച്ചെതാെക്ക നശിച്ചു..” a ൈവകുേ രം മുതല് കവ്സിേമാേദാെയ കാണാതായി. aവെന സംഭവിച്ചുെവ ് ആര്ക്കും aറിയാന് കഴി ി . 000000 000000 000000 ര വര്ഷ ിനുേശഷം േനാത്രദാം പ ിയിെല ശവമിടു നിലവറയില് ‘oളിവിേയ ല് ദീനി’ന്െറ മൃതേദഹ ിനു േവ ി

തിരച്ചില് നട ിയേ ാള് aസാധാരണമായ നിലയിലു ര ് a ിപ രങ്ങള് തിരച്ചില്ക്കാരുെട ശ്ര യില്െ . o ് oരു ീയുേടതായിരു . aതിന്െറ കഴു ില് കലല്ുമാലകളും oരു oഴി സ ിയും െക ിയിരു . ര ാമേ ത് oരു പുരുഷന്െറ a ിപ രമായിരു . aതിന്െറ നെ ് വള തായിരു . ീയുെട a ിപ രെ aത് മുറുെക പുണര് ിരു . aതിന്െറ കഴു ് oടി ി ി ാ തുെകാ ് aവന് സവ്േമധയാ നിലവറയില് കിട ് മരിച്ചതായിരു . ആ a ിപ രങ്ങെള േവര്െപടു ാന് ശ്രമിച്ചേ ാള് aത് െപാടി േപായി. For more books Please visit www.nynabooks.com


Like this book? You can publish your book online for free in a few minutes!
Create your own flipbook