Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore നോത്രദാമിലെ കൂനന്‍

നോത്രദാമിലെ കൂനന്‍

Published by Nyna Books, 2021-05-14 12:54:14

Description: “തെരുവിലെ മുഴുവന് ജനങ്ങളേയും ആകര്ഷിച്ചുകൊണ്ട് അവള് ഒരു ദേവതയെപ്പോലെ പ്രത്യക്ഷപ്പെട്ടു. പച്ചപ്പട്ടിലും പേര്ഷ്യന് ബ്ലൂ ഉടയാടകളിലും മനം മയക്കുന്ന ചിത്രവേലകളാല് അലംകൃതമായ കല്ലുവച്ച ആഭരണങ്ങളാലും അവള് അതീവസുന്ദരിയായിരുന്നു. മുഗ്ദശബ്ദത്തില് മനോഹരമായ ഒരു ഗീതം ആലപിച്ചുകൊണ്ട് അവള് നൃത്തം വച്ചു. ഒരു തെരുവു മുഴുവന് അവളില് അലിഞ്ഞു നിന്നു. അവളെ സ്നേഹിച്ചവരെയാരേയും അവള് സ്നേഹിച്ചില്ല. അവള് സ്നേഹിച്ചവനോ അവളെ സ്നേഹിച്ചുമില്ല. അവളുടെ പേരാണ് ലാ എസ്മറാല് ദാ!”

Search

Read the Text Version

t\\m-{X-Zm-an-se Iq\\³ kz-X-{´-]p-\\-cm-Jym\\w വിേനാദ് നാരായണന്

“െതരുവിെല മുഴുവന് ജനങ്ങേളയും ആകര്ഷിച്ചുെകാ ് aവള് oരു േദവതെയേ ാെല പ്രതയ്ക്ഷെ . പച്ച ിലും േപര്ഷയ്ന് ബല്ൂ uടയാടകളിലും മനം മയക്കു ചിത്രേവലകളാല് aലംകൃതമായ കലല്ുവച്ച ആഭരണങ്ങളാലും aവശ് aതീവസു രിയായിരു . മുഗ്ദശബ്ദ ില് മേനാഹരമായ oരു ഗീതം ആലപിച്ചുെകാ ് aവള് നൃ ം വച്ചു. oരു െതരുവു മുഴുവന് aവളില് aലി നി . aവെള േ ഹിച്ചവെരയാേരയും aവള് േ ഹിച്ചി . aവള് േ ഹിച്ചവേനാ aവെള േ ഹിച്ചുമി . aവളുെട േപരാണ് ലാ e റാല് ദാ!”

Malayalam Language La Esmaral Da (Novel) Vinod Narayanan Rights Reserved. First Ebooks edition: September 2020. Cover & Typesetting: Boons Entertainments Published by: NYNA BOOKS MSME/UAN Regd. KL07D0004957 www.nynabooks.com Email: [email protected] All Rights reserved. No part of this publication may be reproduced or transmitted in any form or by any means, electronic or mechanical, including photocopy, recording, or any information storage and retrieval system, without permission in writing from the writer.

വിേനാദ് നാരായണന് 1997 ല് ആദയ് െചറുകഥ പക്ഷികള് േചേക്കറു ിടം പ്രസി ീകരിച്ചത് മംഗളം വാരികയിലായിരു . തുടര് ് നിരവധി ആനുകാലികങ്ങളിലായി 45 െചറുകഥകള് eഴുതി. ആദയ്െ േനാവല് മായെക്കാ ാരം 1999 ല് മേനാരാജയ്ം വാരികയില് ഖ ശഃ പ്രസി ീകരിച്ചു. പു കരൂപ ില് ആദയ്െ കൃതിയായി മായെക്കാ ാരം പുറ ് വ ത് സഖി ബുക്സിലൂെടയായിരു . സുരാ ബുക് സ്, കുരുേക്ഷത്ര പ്രകാശന്, aെസന്ഡ് ബുക്സ്, ഷാേരാണ് ബുക്സ്, eച്ച് ആന്ഡ് സി ബുക്സ്, മയ്ൂസസ് ബുക്സ് തുടങ്ങിയ പ്രസാധകരിലൂെട 160 ല് രം പു കങ്ങള് പ്രസി ീകരിച്ചു. ആമേസാണ്, േപാ ി, ഓള് ഓതര്, ലീന് പബ് തുടങ്ങിയ a ാരാ പ്രസാധകരിലൂെട iംഗല്ീഷിലും മലയാള ിലുമായി 35 ല് രം പു കങ്ങള് i ബുക്ക്, പ്രി ഡ് ബുക്സ് e ിങ്ങെന പ്രസി ീകരിക്കെ . പ്രസി ീകരിക്കെ പു കങ്ങളില് നെ ാരു പങ്കും ബാലസാഹിതയ്കൃതികളായിരു . കാര് ണി ം ആര് ി മായ iളയ സേഹാദരന് aനില് നാരായണന് ആണ് ഈ പു കങ്ങള്ക്ക് e ാം തെ ചിത്രങ്ങള് രചിച്ചത്. ബാലരമ

aമര്ചിത്രകഥകള്, കുരുേക്ഷത്രയുെട ബാലസാഹിതയ്വിഭാഗമായ ന ബുക്സ് തുടങ്ങിയവയിലൂെട നിരവധി ബാലസാഹിതയ്കൃതികളും െവളിച്ചം ക . യക്ഷിക്കഥകള്, െതനാലിരാമന് കഥകള്, ജാതകകഥകള്, i യ്ന് നാേടാടിക്കഥകള്, മഹാഭാഗവതം ചിത്രകഥകള്, െകാച്ചു െകാച്ചുനിഗൂഢകഥകള്, േഗാത്രകഥകള്, കു ിക്കഥകള് e ിവ പ്രസി മാണ്. 1975 മാര്ച്ചുമാസ ില് തൃ ണി റയില് ജനിച്ചു. വളര് ത് േചാ ാനിക്കര e ഗ്രാമ ില്. aച്ഛന് േചാ ാനിക്കര െവളു റ ില് നാരായണന് കു ി. a തൃ ണി റ eരൂര് വാണിയ ് വീ ില് ഓമന. സ്കൂള് വിദയ്ാഭയ്ാസം േചാ ാനിക്കര സര്ക്കാര് ൈഹസ്കൂളില്. േകാളജ് വിദയ്ാഭയ്ാസം തൃ ണി റ ഗവ. േകാളജില്. മഹാ ാഗാ ിയൂണിേവഴ്സി ിയില് നി ് ബിരുദാന രബിരുദം േനടിയതിന് േശഷം പത്രപ്രവര് കനായി. “Siaranjini”, Chempu. P.O, Vaikom, Kottayam (Dist), Kerala state, India. Pin: 686608, Mob: 9567216134 Email: [email protected] www.nynabooks.com

o് aതിരാവിെല തെ പാരീസ് നഗര ിെല സകല പ ിമണികളും വലിയ ശബ്ദ ില് മുഴങ്ങി ടങ്ങി. െകാടുതണു ിലും ജനങ്ങള് െകാ ാരഹാളിേലക്ക് oഴുകി. 1482 ജനുവരി ആറാം തീയതിയായിരു aത്. e ാ ജനുവരി ആറിനും പാരീസില് വി ിദിനാചരണം u ായിരു . വി ികളുെട പാ െയ തിരെ ടുക്കു ത് a ാണ്. െകാ ാരം ഹാളില് നാടകവും മ ് കലാപരിപാടികളും aരേങ്ങറും. i വണ ഫ്െളമിഷില് നി രാജാവിന്െറ പ്രതിനിധികളും ആേഘാഷ ിനു ്. െകാ ാര ിെല മണി uച്ചക്ക് പ പ്രാവശയ്ം aടിച്ചാേല കലാപരിപാടികള് ആരംഭിക്കുകയു . െകാ ാരം ഹാളും പരിസരവും ജന ങ്ങെളെക്കാ ് നിറ കവി . oരു കൂ ം വിദയ്ാര് ികള് ജനല്ക്ക ാടികള് തകര് ് aതിന്െറ പടികളില് കയറിയിരി ായി. aവര് കൂവിവിളിച്ചും ആളുകെള കളിയാക്കിയും ബഹളവുമു ാക്കി.

ആ വിദയ്ാര് ികളില് പ്രധാനിയും സു രനും െഷഹാന് െഫ്രേ ാ e യുവാവായിരു . െകാ ാര ിെല മണി പ ് aടിച്ചേതാെട ജനക്കൂ ം ആരവമുയ ര് ി. കലാപരിപാടികള് തുടങ്ങാറായി. oരു നാടകമാണ് ആദയ്ം ആദയ്ം aരേങ്ങറു ത്. നാടകം തുടങ്ങാന് ൈവകിയേ ാള് ജനങ്ങള് കൂവാന് തുടങ്ങി. “നാടകം തുടെങ്ങടാ..” ആേരാ ആേക്രാശിച്ചു. ചിലര് േ ജിനു മു ിലു മരക്കഷണങ്ങള് െപാളിച്ചുനീക്കി മുേ ാ ് നീങ്ങാന് തുടങ്ങി. aേ ാള് കര് ന് നീങ്ങി oരു രാജേവഷധാരി വ . ജൂ ി റിന്െറ കഥപാത്രേ യാണ് aയാള് aവതരി ിക്കു ത് e ് േവഷം ക ാലറിയാം. aയാള് വിറക്കു ായിരു . “മാനയ്മഹാജനങ്ങെള, നാടകം uടന്തെ ആരംഭിക്കു താണ്. ആരും ബഹളം വ ാെതയിരിക്കണം. ന െട ബഹുമാനെ സംഘാടകനായ ബൂര്ബണ് കര് ിനാളും ഫ്െളമിഷില് നി വിഷി ാതിഥികളും വ ാലുടന് തെ നാടകം ആരംഭിക്കു താണ്.” aതു േക േതാെട ജനങ്ങളുെട കൂക്കിവിളി uച്ച ിലായി.

ജൂ ി ര് േവഷധാരി പരുങ്ങി. “നാടകം തുടെങ്ങേടാ ജൂ ി േറ.” ജനാല ടിക്കല് കയറിയിരു വിദയ്ാര് ികള് കലല്ും മരക്ക യും െപറുക്കി eറിയാന് തുടങ്ങി. ജൂ ി റിന്െറ ൈകയിെല വജ്രായുധവും തലയിെല കിരീടവും കിടു കിടാവിറച്ചു. “കര്ദിനാള് തിരുേമനി വരു തിന് മു ് നാടകം തുടങ്ങാന് പ േമാ.?” aയാള് ആേരാെടാ ി ാെത േചാദിച്ചു. ആേരാ aലറി വിളിച്ചു: “കര് ിനാളിേനാട് േപായി പണി േനാക്കാന് പറെയേടാ. നാടകം uടന് തുടങ്ങിയിെ ങ്കില് നിെ ശരിെ ടു ം.” aേ ാള് ആള്ക്കൂ ിനിടയില് നി ് െമലി ് െപാക്കം കൂടിയ oരു യുവാവ് േ ജിേലക്ക് കയറി നി ി ് ജൂ ി ര് േവഷധാരിേയാട് പറ : “നിങ്ങള് നാടകം തുടങ്ങിേക്കാളൂ. aധികൃതേരാട് njാന് സമാധാ നം പറേ ാളാം.” aതുേക തും ജൂ ി ര് ഹാളിെല ജനക്കൂ െ aഭിസംേബാധന െച : “പ്രിയമു വെര നാടകം uടന്തെ ആരംഭിക്കു താണ്. njങ്ങള് iവിെട aവതരി ിക്കു

നാടക ിന്െറ േപരാണ് കനയ്ാമറിയ ിന്െറ വിധി കല് ന” െമലി െചറു ക്കാരന് വീ ം സഭയുെട : മുന്നിരയില് വ നി . aടു നി oരു യുവതിേയാട് aയാള് aഭിമാനേ ാെട പറ “ഈ നാടകം njാെനഴുതിയതാണ്. ആദയ്മായി ാണ് iത് രംഗ വ തരി ിക്കു ത്. eന്െറ േപര് പിയര് ഗ്രീന്േഷവ്ര് e ാണ്.” “aതിന് njാെന േവണം.” യുവതി മുഖം േകാ ി aല്പം മാറി നി . േ ജിനു മു ില് നി ് തന്െറ iളകിേ ായ വജ്രായുധം േനേരയാ ക്കു ജൂ ി റിേനാട് ജനം കയര് . “േനാക്കിനില്ക്കാെത നാടകം തുടെങ്ങേടാ. iെ ങ്കില് njങ്ങളുെട കലാപരിപാടി തുടങ്ങും.” ജൂ ി ര് aതുേക േതാെട േ ജിനു പി ിേലേക്കാടി. കര് നു പി ില് നി ് സംഗീതം ആരംഭിച്ചു. കര് ന് വക നീക്കിയേ ാള് oരു രാജധാനിയുെട രംഗപടമാണ് ക ത്. രാജേവഷധാരികളായ ര ് േപര് വ ് eെ ാെക്കേയാ uച്ച ില് പറ തുടങ്ങി. aതിലും uച്ച ില് ജനക്കൂ ം കൂക്കി വിളിക്കാന് തുടങ്ങി.

ൈകവരിയുെട മുകളില് കയറിയ oരു യാചകന് തന്െറ ൈകയിെല വ്രണം പ്രദര്ശി ിച്ചുെകാ ് uറെക്ക വിളിച്ചു കൂവി; “ധര്മം വ തും തരേണ..” വിദയ്ാര് ികളുെട േനതാവ് െഷഹാന് െഫ്രേ ാ oരു നാണയം ധര്മക്കാരനുേനേര eറി . aതയാള് െതാ ിെകാ ് പിടിെച്ചടു . ബഹളം കാരണം നട ാര് നാടകം നിര് ി േ ജില് നി ് പരുങ്ങി. uടന്തെ നാടകരചയിതാവ് പിയര് ഗ്രീന്േഷവ്ര് ക്ഷുഭിതനായി: “നിങ്ങള് e ിനാണ് നാടകം നിര് ിയത്. നാടകം തുടങ്ങൂ.” ആ സമയം ഹാളിന്െറ പ്രധാനവാതില് തുറ ് രാജഭട ാര് വിളിച്ചു പറ : “ബൂര്േബാണിെല കര് ിനാള് തിരുേമനിയും ഫ്െളമിഷ് രാജാവിന്െറ പ്രതിനിധികളും iത് eഴു !” ജനങ്ങളുെട കൂക്കിവിളി കൂടുതല് uച്ച ിലായി. ആ സമയ ് മുഷി േകാമാളിേവഷം ധരിച്ച oരാള് വിശി ാതി ഥികളുെട പി ിലായി ഗാംഭീരയ്ം aഭിനയിച്ച ് നട വ . aയാെള ദവ്ാരപാലകന് തട :

“താെനേങ്ങാ േപാകു ?” “eന്െറ േപര് ഷാേക്ക േകാ േനാള് e ാണ്. njാെനാരു തുകല് പണിക്കാരനാെണങ്കിലും i െ ദിവസം വിശി ാതിഥിയാണ്.” “aെതങ്ങെന?” “i ് ജനുവരി ആറേ . വി ിദിനമാണ്..” ഷാേക്ക േകാ േനാള് aത് പറ േതാെട ജനങ്ങള് ആരവമുയര് ി കരേഘാഷം മുഴക്കി. നാടകകൃ ് പിയര് ഗ്രീന്േഷവ്ര് തല ് ൈകയും െകാടു ിരു . aയാള് പിറുപിറു : “ഈ ജനങ്ങളുെടെയാരു കാരയ്ം. i ിരി മു ് നാടകം തുടങ്ങിയി െ ങ്കില് ത ിെക്കാലല്ുെമ ് പറ വര്ക്ക് iേ ാള് നാടകം േവ .” ശരിയായിരു . ജനങ്ങള് നാടകെ പൂര്ണമായും aവഗണിച്ചു. ഷാേക്ക േകാ േനാള് ആള്ക്കൂ േ ാട് പറ : “പ്രിയെ വെര നാം വി ികളുെട േപാ ിെന തിരെ ടുക്കാന് േപാവുകയാണ്. പതിവുേപാെല iവിെട കൂടിയിരിക്കു വരില് ഏ വും വിരൂപവും വികൃതവുമായ മുഖവും രൂപവും u യാളായി രിക്കും വി ിേ ാ ്.”

തുടര് ് വി ിേ ാ ിെന തിരെ ടുക്കാനു oരുക്കങ്ങള് ആരംഭി ച്ചു. മ ര ില് പെങ്കടുക്കു ഓേരാ വയ്ക്തിയും േവദിയില് വ ് സവ്യം പ്രദര്ശി ിക്കണം. കര്ദിനാളും വിശി ാതിഥികളും പതിെയ ലം കാലിയാക്കി. വി ിേ ാ ാകാനു രായി മ ര ില് പെങ്കടുക്കു വര് ഓേരാരു േവദിയില് വ . oരാളുെട രംഗപ്രേവശനേ ാെട ജനക്കൂ ം aതയ്ുച്ച ില് ൈകയ ടിച്ചു. ചുമതലക്കാരനായ ഷാേക്ക േകാ േനാളും ൈകയടിച്ചുേപായി. കാരണം aത്രക്ക് വിരൂപനും വൃ ിെക വനുമായിരു േവദിയില് വ നി ത്. aയാളുെട ൈവരൂപയ് ിന് മു ില് മ ് മ രക്കാെര ാം േതാ േപായി. ആേരാ വിളിച്ചുപറ : “iവന് കവ്സിേമാേദാ ആണ്. േനാത്രദാമിെല പ ിമണിയടിക്കു വന്.” ജനക്കൂ ം ഓേരാ മുദ്രാവാകയ്ങ്ങള് വിളിച്ചു: “o ക്ക ന് കവ്സിേമാേദാ!” “മുട ന് കവ്സിേമാേദാ!” “േനാത്രദാമിെല കൂനന് കവ്സിേമാേദാ!”

iതിനിെട ആേരാ വിളിച്ചു പറ : “ഗര്ഭിണികള് iവെന േനാക്കരുത്. aപകടമു ാവും.” ചില ീകള് ക െപാ ി ആേക്രാശിച്ചു: “വൃ ിെക മൃഗം. ദു ന്. പരമദു ന്!” “ഈ നാശെ െക്കാ ് സഹിെക . oരു രാക്ഷസനാണിവന്. േനാത്രദാം പ ിയിെല കപയ്ാരായിേ ായിേ . e െചയയ്ാന്!” oരു ീ uച്ച ില് പ്രാകി. oരു വിദയ്ാര് ി കൂനന്െറയരികില് െച ് പരിഹസിച്ച ് വിളിച്ചു. “eടാ മ ന്കൂനാ..രാക്ഷസാ..” കവ്സിേമാേദാ െപാടു േന തെ aവെന നി യാസം െപാക്കി െയടു ് ആള്ക്കൂ ിനിടയിേലക്ക് വലിെച്ചറി . aവന്െറ ശക്തി ക ് വി യിച്ച േകാ േനാള് aടു െച ് പറ : “മികച്ച oരു വി ി ാ െയ i കാണാന് പ ി.” കവ്സിേമാേദാ o ം മി ിയി . “താെന ാേടാ o ം മി ാ ത്?” േകാ േനാള് േചാദിച്ചു aതുേക ് oരു വൃ പറ “aവന് ബധിരനാണ്.”

aേ ാള് വിദയ്ാര് ിേനതാവ് െഷഹാന് െഫ്രേ ാ വിളിച്ചു പറ : “aവന് eന്െറ േജയ് ന് ആര്ച്ച ് ഡീക്കന് േകല്ാദ് െഫ്രേ ായുെട പ ിമണിയടിക്കു വനാണ്.” “േനാത്രദാം പ ിയിെല കൂ ന് മണികളുെട ശബ്ദം േക ് iവന് െപാ നായിേ ായി. പേക്ഷ ഊമയ .” വൃ പറ . തുടര് ് വി ിസംഘ ിെല ചിലര് േചര് ് കവ്സിേമാേദാെയ േകാമാ ളിേവഷവും കിരീടവും ധരി ിച്ചു. aയാെള oരു വിചിത്രമ ിലി രു ി ചുമ െകാ ് വി ി സംഘം ആര് വിളിച്ച ് േഘാഷയാത്ര യായി പുറേ ക്ക് നീങ്ങി. വി ിസംഘ ിെല ആളുകെള ാം തെ െകാ ക്കാരും േമാ ാ ക്കളും പിടിച്ചുപറിക്കാരും സാമൂഹയ്വിരു രുമായിരു . േറാഡിനി രുവശവും നി ് ആളുകള് വി ിേ ാ ിന് വരേവല്പ് നല്കി.

ര് വി ിദിനേ ാടനുബ ിച്ച ് െകാ ാരം ഹാളില് നടേക്ക ിയിരു നാടകം െപാളി േപായതില് നാടകകൃ ് പിയര് ഗ്രീന്േഷവ്ര് കു ിതനായി. വി ിേഘാഷയാത്ര െതരുവിേലക്ക് നീങ്ങിക്കഴി . െപാടു െന ഹാളിെല ആളുകള് eവിേടേക്കാ േനാക്കി ആരവം uയര് ി. “ലാ e റാല് ദാ..!” aെത ് മാരണമാെണ റിയാന് പിയര് ഗ്രീന്േഷവ്ര് പുറേ ക്കിറങ്ങി. കടു തണു ാണ്. േനരം iരു ി ടങ്ങി. വാടകകുടി ികയു തിനാല് താമസ ലേ ക്ക് േപാകാെനാരു മടി. രാത്രി ഏെതങ്കിലും വാണിഭശാലയുെട തി യില് തലചാ ാം e വിചാരേ ാെട പിയര് ഗ്രീന്േഷവ്ര് െതരുവിലൂെട നട .

oരു കവലയിെല ിയേ ാള് oരു െചറിയ ആള്ക്കൂ ം ക. oരു തീക്കു ിന് ചു മാണ് ആള്ക്കൂ ം. പിയര് ഗ്രീന്േഷവ്ര് aവിേടക്ക് നട . തീക്കു ിന് സമീപം oരു യുവതി നൃ ം െചയയ്ു ്. aവളുെട സൗ രയ്ം വശവ്വും ദീ വുമായിരു . ഏത് കഠിനഹൃദയനും മതിമയങ്ങിേ ാകു ആ വശയ്മേനാഹരരൂപം ക ് പിയര് ഗ്രീന്േഷവ്ര് ക ിമ ാെത േനാക്കി നി . നില ് വിരിച്ചി oരു പരവതാനിയിലാണ് aവള് നൃ ം െച െകാ ിരു ത്. aവള് േദവതയ , oരു ജി ിയുവതിയാെണ ് പി ീടാണ് നാടക കൃ ിന് മനസിലായത്. നൃ ം കഴി തിനുേശഷം aവള് വാളുെകാ oരു aഭയ്ാ സം കാണിച്ചു. ആളുകള് ആരവമുയര് ി : “ലാ e റാല് ദാ..!” “ഓ iവളാേണാ ലാ e റാല് ദാ!” പിയര് ഗ്രീന്േഷവ്ര് ആ ഗതം െച െകാ ് aവളുെട രൂപഭംഗി ആസവ്ദിച്ചുെകാ ് നി . aവള് ‘ജാലി’ e ് വിളിച്ചേ ാള് ഭംഗിയു oരു ആ ിന്കു ി തു ിച്ചാടിെക്കാ ് വ . aതിന്െറ െകാ ിലും കുള ിലും സവ്ര്ണ നിറം പൂശിയിരു . “ജാലീ, ഈ മാസം ഏതാണ്?”

ജി ി സു രി ആ ിന് കു ിേയാട് േചാദിച്ചു. ആ ിന് കു ി മു ില് കിട oരു െചറിയ ത ില് മുന്കാലുകള് െകാ ് ആറുപ്രാവശയ്ം െകാ ി. “ജാലി iേ ാള് മണിെയത്രയായി?” ആ ിന്കു ി ത ില് ഏഴുപ്രാവശയ്ം െകാ ി. aേ ാള് കവലയിെല സമയമണി ഏഴടിച്ചു. ആളുകള് വി യേ ാെട ആര് വിളിച്ചു: “ലാ e റാല് ദാ..! ലാ e റാല് ദാ..!” iതിനിടയില് ആള്ക്കൂ ില് നി ് ആേരാ വിളിച്ചു പറ : “iെതാെക്ക കൂേടാത്രമാണ്.” ജി ിയുവതി aതു പറ വെന േനാക്കി. കഷ ിയു oരാള്. aവളില് oരു നടുക്കമു ായി. പേക്ഷ aവള് aത് പ്രകടി ിക്കാെത ആ ിന്കു ിേയാട് വീ ം ആവശയ്െ : “ജാലീ... നീ ൈസനയ്ാധിപന് നടക്കു തുേപാെല നടക്കൂ.” ആ ിന്കു ി പിന്കാലുകളില് eഴുേ ് നി ് പ്രേതയ്കരീതിയില് നട . ജനങ്ങള് ൈകയടിച്ചു. കഷ ിക്കാരന് േരാഷേ ാെട ആേക്രാശിച്ചു:

“ഈ aവിശവ്ാസിെ ് ന െട മതെ ആ േ ക്ഷ പ ി ക്കു ക യ ാ ണ് . ” ജി ിയുവതി തന്െറ പ്രകടനങ്ങള് മതിയാക്കി ജനക്കൂ ിന് േനേര ത ് നീ ി. ത ില് നാണയങ്ങള് വ നിറ . aവള് പിയര് ഗ്രീന്േഷവ്റിന് സമീപം വ . aയാള് താല്പരയ്േ ാെട േപാക്ക ില് ത ി േനാക്കിെയങ്കിലും o ം കി ിയി . “eടീ ഈജി കാരി..?” വീ ം ആേക്രാശം മുഴങ്ങിയേതാെട ജി ി െപണ്കു ി തന്െറ പര വതാനി മടക്കാന് തുടങ്ങി. ആള്ക്കൂ ം പിരി . പിയര് ഗ്രീന്േഷവ്ര് വിശക്കു വയറുമായി െതരുവിലൂെട നടക്കാന് തുടങ്ങി. aയാള് പല്ാസ് ദി േഗ്രവില് e ിയേ ാള് വി ികളുെട േഘാഷയാ ത്ര aതുവഴി കട േപാവുകയായിരു . പാരീസിെല സകല ക ാരും പിടിച്ചുപറക്കാരും േഘാഷയാത്രയില് aണി േചര് ി ്. ഓേരാ പിച്ചക്കാരനും ഓേരാ സാമ്രാജയ് ലവനായി നടിച്ചാണ് േപാകു ത്. aതില് ഗലീലിയിെല സാമ്രാ ് മുതല് ഈജി ിെല ഡയ്ൂക്ക് വെരയു ്. വി ിസംഘം ചുമക്കു മ ില് കവ്സിെമാേദാ െnjളി ിരു . aയാള് oരു ദ ം കിരീടവും േമലങ്കിയും ധരിച്ചി ്. e ാ യ്േ ാഴും പരിഹാസവും ആേക്ഷഫവും മാത്രം

ലഭിച്ചി കവ്സിേമാ േദാ ആ നിമിഷങ്ങള് ആസവ്ദിക്കുകയായിരു . െപാടു െന ജനക്കൂ ില് നി ് oരാള് േഘാഷയാത്രക്കിടയിേലക്ക് ചാടിവീണ് കവ്സിെമാേദായുെട ൈകയിെല ദ ് ത ിെ റി ിച്ചു. ജി ിെ ിെന ചീ വിളിച്ച ആ കഷ ി ലയന് തെ യാ യിരു aത്. aയാള് പുേരാഹിതരുെട രീതിയിലാണ് വ ം ധരിച്ചിരു ത്. aതുക ് ഗ്രീന്േഷവ്ര് uറെക്ക വിളിച്ചു പറ : “aെതന്െറ ഗുരുവായ ആര്ച്ച ് ഡീക്കന് േകല്ാദ് െഫ്രേ ായാണ്. aേ ഹം iവിെട e ിനു വ . ആ കൂനന് aേ ഹെ െകാ തു തെ .” കവ്സിെമാേദാ മ ില് നി ് ചാടി നില ിറങ്ങി. ഭയങ്കരനായ aയാള് ആര്ച്ചഡീക്കന് േകല്ാദ് െഫ്രേ ാെയ നില ടിച്ച ് െകാലല്ു ത് കാണാന് ശക്തിയി ാ ീകള് മുഖം െപാ ി. പുേരാഹിതെന െകാ ് e പറ ് െത ാടി സംഘം ആര് വിളിച്ചു. കവ്സിെമാേദാ പാ വ ് ആ പുേരാഹിതന്െറ മു ില് െപാടു െന മു കു ി. പുേരാഹിതന് കവ്സിെമാേദായുെട കിരീടവും േമലങ്കിയും വലിച്ചു പറിച്ച ് ദൂെര കള ് aവെന ശാസിച്ചു. aവന് ൈകകൂ ി നി േതയു . തന്െറ പി ാെല വരാന് ആംഗയ്ം കാണിച്ചി ് പുേരാഹിതന് ക്രു നായി നട .

aേതാെട െത ാടി സംഘം ആര്ച്ച ് ഡീക്കെന വള . വി ി ാ െയ േരാഷ പുേരാഹിതന് ത ിെക്കാ േപാകു തിലു മായിരു aത്. കവ്സിെമാേദാ പലല്ുകടിച്ചും ക തുറി ിച്ചും മു ി ചുരു ിയും െത ാടി സംഘെ േനരിടാന് തയയ്ാറായി. aേതാെട ജനക്കൂ ം iരുവര്ക്കും േപാകാന് വഴിെയാരുക്കി െകാടു . െതരുവിെല iരു വഴികളിെലാ ില് പുേരാഹിതനും കൂനനും aപ്രതയ്ക്ഷരായി. ജനക്കൂ ം പിരി േ ാള് പിയര് ഗ്രീന്േഷവ്ര് െതരുവില് വീ ം ജി ിെ ിെന ക . aവളുെട ആ ിന്കു ിേയയും കൂ ി േവഗ ില് നടക്കുകയാണവള്. പിയര് ഗ്രീന്േഷവ്ര് aവെള പി ടര് . aവള് വിജനമായ വീഥിയിേലക്ക് േപായി. iടക്കിെട aവള് തിരി േനാക്കു ായിരു . തെ പി ടരു പിയര് ഗ്രീന്േഷവ്െറ ക ി ് aവള്ക്ക് േദഷയ്വും aസവ് തയും വരു ായിരു . െപാടു െന വിജനമായ െതരുവിന്െറ iരു നിറ മൂലയില് നി ് ര േപര് ജി ിെ ിെന പിടികൂടി. aവര് uച്ച ില് നിലവിളിച്ചു.

പിയര് ഗ്രീന്േഷവ്ര് ഓടിെച്ച ് തടയാന് ശ്രമിച്ചു. പുരുഷ ാരില് oരുവന് ൈകവീശിയടിച്ചു. പിയര് ഗ്രീന്േഷവ്ര് െതറിച്ചുേപായി. aത് o ക്ക ന് കൂനന് കവ്സി െമാെദായാെണ ് oരു മി ായം േപാെല aയാള് ക . മേ യാള് ആ പുേരാഹിതനുമായിരു . വീഴ്ചയുെട ആഘാത ില് ഗ്രീന് േഷവ്റിന്െറ േബാധം േപായി. കവ്സിെമാേദാ o ൈക്കെകാ ് ജി ിെ ിെന നി യാസം തൂക്കിെയടു ് ചുമലിലി ് നട . പി ാെല പുേരാഹിതനും. ജി ിെ ് uറെക്ക കര . aവളുെട പിേ ആ ിന്കു ിയും uച്ച ില് കര െകാ ് വ . െപെ ് oരു പ ാളക്കാരന് കുതിര റ ് പാ വ ് ജി ിെ ിെന േമാചി ിച്ച ് കുതിര റ ് കയ ി. പ ാളക്കാരന്െറ പി ാെലയു ായിരു മ ് uേദയ്ാഗ ര് കവ്സിെമാ േദാെയ വള പിടിച്ചു. പുേരാഹിതന് iരു ില് മറ . പ ാളക്കാരന്െറ കുതിര റ ിരു ജി ിയുവതി ന ിപൂര്വം േനാക്കിെക്കാ ് മധുരമായ ശബ്ദ ില് പ ാളക്കാരേനാട് േചാദിച്ചു: “e ാണ് aങ്ങയുെട േപര്?” “കയ്ാപ് ന് െഫബയ്ൂസ്.” പ ാളക്കാരന് aതുപറയു തിനിെട ജി ിെ ് കുതിര റ ് നി ് ഊര് ിറങ്ങി iരു ില് ലയിച്ചു.

കവ്സിെമാേദായുെട aടിേയ ് േബാധം െക വീണ പിയര് ഗ്രീന്േഷവ്ര് eഴുേ . oരു ഓടയിലായിരു aയാള് െച വീണത്. ന േവദനയു ്. eഴുേ ല്ക്കാന് തുടങ്ങുേ ാള് കുേറ െതരുവുപിേ രുെട ആരവം േക . oരു ൈവേക്കാല്കിടക്കയും വലിച്ചുെകാ ാണ് aവരുെട വരവ്. ഓടയില് കിടക്കു പിയര് ഗ്രീന്േഷവ്െറ പിേ ര് ക ി. aവര് ൈവേക്കാല് കിടക്ക aയാളുെട േദഹ ് െകാ വ ി . oരു ന് െതാ ടു കുരിശുപ ിയുെട മു ില് ക ിെക്കാ ിരു െമഴുകുതിരിെയടുക്കാന് േപായി. “ച േപായ ആക്രിക്കടക്കാരന്െറ ൈവേക്കാല്കിടക്ക ക ത് കാണാന് ന രസമായിരിക്കും.” പീയര് ഗ്രീന്േഷവ്ര് െnj ിേ ായി. തന്െറ േമലു ൈവേക്കാലിന് ഈ പിേ ര് തീ െകാടുക്കാന് േപാവു കയാേണാ. aയാള് സര്വശ ക്തിയും സംഭരിച്ച ് ൈവേക്കാല്ക്കിടക്കയും െപാക്കി eഴുേ േ ാടി. ആ കാഴ്ച ക ് പിേ ര് നിലവിളിച്ചുെകാേ ാടി. “aേയയ്ാ..ആക്രിക്കടക്കാരന്െറ േപ്രതം വേ ..!”

പിേ ര് ഓടു ത് ക ് ഗ്രീന്േഷവ്റിന് ചിരി വ . aയാള് േദഹെ ൈവേക്കാെലാെക്ക തൂ കള ി ് പിേ യും നട . കവ്സിെമാേദായുെട aടിയും വിശ ം വ ാെത aയാെള തളര് ി ക്കള ിരു . പാതിരാത്രിയായിരിക്കണം. വിജനമായ നിര ിലൂെട നട നട ് aയാള് oരു പഴയ െതരുവി െല ി. aവിെടെയാരിട ് തീകൂ ിയി ്. വൃ ിെക ലമായിരു aത്. aവിെട നി ് േപാകാം e കരുതി ഗ്രീന്േഷവ്ര് തിരി േ ാ േഴക്കും ഊ വടിയുെട സഹായ ാല് മുട ി aവശനായി oരാള് സമീപെ ി. aയാള് തന്െറ ഊ വടി വലിെച്ചറി ് കാലുകള് നിവര് ി. ഭിക്ഷാപാത്രം ഗ്രീന്േഷവ്റിന്െറ തലയില് കമി ി വച്ചി ് uച്ച ില് ചിരിച്ചു. aേ ാള് കുരുടനായി aഭിനയിച്ചുെകാ ിരു oരു ഭിക്ഷക്കാരന് ക കള് തുറ . ഗ്രീന്േഷവ്ര് a രേ ാെട േചാദിച്ചു: “iേതത് ലമാണ്?” “സതയ്സ രുെട സാമ്രാജയ്ം!” മുട ന് വഷളന് ചിരിേയാെട പറ .

ഗ്രീന്േഷവ്ര് ചു ം േനാക്കി. പകല് സമയ ് പിച്ചെത ി നടക്കു വര് രാത്രി െകാ ക്കാരും പിടിച്ചുപറിക്കാരുമായി മാറു . aവരുെട താവളമാണവിടം. വി ി ാ െയ തിരെ ടുക്കു െത ാടിസംഘവും iവര് തെ . െത ികള് ഗ്രീന്േഷവ്റിെന വലയം െച . മൂ േപര് േചര് ് aയാെള ബലമായി പിടിച്ചുവച്ചു. ഗ്രീന്േഷവ്റിന് ചു ം നി ് െത ാടി സംഘം ആര് വിളിക്കാനും കൂവാനും തുടങ്ങി. ആ കൂ ില് ീകളും കു ികളും u ായിരു . “iവെന രാജാവിന്െറ aടുക്കേലക്ക് e ിക്കുക.” ആേരാ ആേക്രാശിച്ചു. ര പിച്ചക്കാര് േചര് ് ഗ്രീന്േഷവ്റിെന വലിച്ചിഴച്ച ് oരു െത ിയുെട മു ിെല ിച്ചു. aയാള് തന്െറ കൃത്രിമ വ്രണം aഴിച്ചുമാ കയായിരു . aയാെളയാണ് തന്െറ നാടകഗയ്ാലറിയില് ക െത ് ഗ്രീന്േഷവ്ര് ഓര്മിച്ചു. aയാളുെട േപര് േകല്ാ ിന് ത്രൂയല് ഫൂ e ായിരു . പിച്ചക്കാരുെട രാജാവ് oരു ചാ ൈകയിെലടു . ഗ്രീന്േഷവ്ര് വിറക്കാന് തുടങ്ങി. പിച്ചക്കാരുെട രാജാവ് പറ ;

“മൂ രാജാക്ക ാരുെട മു ിലാണ് നീയിേ ാള്. njാന് ഫ്രാന്സിെല ‘രാജാവ്’. aത് ഈജി ിെല ‘ഡയ്ൂക്ക്’. a റ ് ‘ഗലീലി ചക്രവര് ി’. നീ njങ്ങളുെട സാമ്രാജയ് ില് aനുവാദമി ാെത നുഴ കയറിയിരിക്കു തിനാല് നിെ തൂക്കിെക്കാ ാന് വിധി ച്ചിരിക്കു . aെ ങ്കില് നീെയാരു െത ിേയാ ക േനാ െകാ ക്കാരേനാ ആയിരിക്കണം.” “njാെനാരു നാടകകൃ ാണ്. പകല് െകാ ാരം ഹാളില് aരേങ്ങറിയ നാടകം njാന് രചിച്ചതാണ്.” “ഓേഹാ. e ാല് നിെ തീര്ച്ചയായും തൂക്കിേല ണം.” “നിങ്ങള് o ം മനസിലാക്കണം. oരു കവിയും കഥാകൃ ം െത ിയും ത ില് വലിയ വയ്തയ്ാസെമാ മി . മഹാനായ ഈേസാ ം േഹാമറും െത ിയായിരു .” “e നയ്ായം പറ ാലും ശരി. നീ njങ്ങളുെട കൂെട േചര് ി െ ങ്കില് തൂക്കിെക്കാലക്ക് തയയ്ാറാവുക.” “njാന് നിങ്ങളുെട കൂെട േചരാം.” ഗ്രീന്േഷവ്ര് ഗതയ് രമി ാെത സ തിച്ചു. “നീ പണക്കാരുേടയും പരി ാരികളുേടയും േലാക നി ് ആ ാവിെന മാ ി നിര് ണം. തയയ്ാറാേണാ?” “ ത യയ് ാ റ ാ ണ് . ” “njങ്ങളുെട സംഘ ില് േചരണെമങ്കില് ചില പ്രേവശന പരീക്ഷ കളു ്. aത് പാസാകണം. പ േമാ?” “പ ം.”

ഗ്രീന്േഷവ്റിന് e ാം സ തമായിരു . സ തിച്ചിെ ങ്കില് ആ വിവരമി ാ െത ാടികള് e ം െചയയ്ുെമ ് aയാള്ക്ക് uറ ായിരു .

മൂ ് രാജാവ് ആ ാപിച്ചേ ാള് കുേറ െത ാടികള് േചര് ് aവിെട oരു കഴുമരം ാപിച്ചു. eവിേടക്ക് േവണെമങ്കിലും iളക്കി ാപിക്കാവു oരു കഴുമരമായിരു aത്. aതില് oരു മനുഷയ് ന്െറ വലു മു തുണിെകാ oരു മനുഷയ് ാവെയ െക ി ക്കി. aതിന്െറ കയറില് aേനകം െചറിയ മണികളും u ായിരു . പാവ ആടിയേ ാള് മണികള് ശബ്ദിച്ചു. ആ ം നിലച്ചേ ാള് മണികളും നി ലമായി. oരു െത ാടി പാവയുെട aടിയില് കാെലാടി oരു ള് െകാ വ ി . േകല്ാ ിന് ത്രൂയല് ഫൂ രാജാവ് ഗ്രീന്േഷവ്റിേനാട് ആ ാപിച്ചു: “ആ പാവയുെട േപാക്ക ില് oരു പണസ ിയു ്. aത് നീെയടുക്കണം. oരു മണിേപാലും ശബ്ദിക്കരുത്. ശബ്ദിച്ചാല് ഈ കഴുമരം നിനക്കു താണ്.” പിയര് ഗ്രീന്േഷവ്റിന്െറ െന ് പടപടാ മിടിക്കാന് തുടങ്ങി. aയാള് ളില് കയറി കാെലാടി ള് ആടി.

ബാലന്സ് െത ിവീഴാന്േപായ പിയര് ഗ്രീന്േഷവ്ര് പാവെയ കയറി ിടിച്ചു. മണികള് തുരുതുരാ കിലുങ്ങി. ഗ്രീന്േഷവ്ര് നില ് വീണു. െത ാടികള് ആരവമു ാക്കി. േകല്ാ ിന് ആ ാപിച്ചു: “തൂക്കിെക്കാ ് iവെന.” ഗ്രീന്േഷവ്ര് e ാവേരയും മാറിമാറി േനാക്കി. oരു െത ിയുേടയും മുഖ ് കനിവിന്െറ കണിക േപാലും ക ി . േകല്ാ ിന് ീകളുെട േനേര തിരി : “നിങ്ങളാെരങ്കിലും iവെന ഭര് ാവായി സവ്ീകരിക്കാന് oരുക്കമാേണാ?.. ചുളുവില് oരു െക ിയവെന കി ം.” “eനിക്കുേവ ...eനിക്കുേവ ...” ീകള് വിളിച്ചു പറ . o ര ് ീകള് ഗ്രീന്േഷവ്റിന്െറ aടു ് വ ് aറേ ാെട േനാക്കി. o ക്ക , കു ം ബാധിച്ച oരു ീ പുച്ഛേ ാെട േചാദിച്ചു: “തന്െറ പണസ ിെയവിെട?” “eനിക്ക് പണസ ിയി മാഡം.”

“ഈ നാശ ിെന തൂക്കിേല ിേക്കാ.” ീ ശപിച്ചുെകാ ് പിന്വാങ്ങി. aമിതവ മു oതു ത വ ് ഗ്രീന്േഷവ്റിെന ആകമാനം േനാക്കിയി ് പരിഹാസേ ാെട പറ : “നീ കൃമി േപാലിരിക്കു േ ാ. നിെ െയ ിനു െകാ ാം?” aേ ാള് േകല്ാ ിന് വികൃതമായി ചിരിച്ചുെകാ ് ഗ്രീന്േഷവ്റിേനാട് പറ : “നിന്െറ സമയമടു നാടകകൃേ !” െപെ ് ജനക്കൂ ിനിടയില് നി ് oരു ആരവമുയര് . “ലാ e റാല് ദാ.... ലാ e റാല് ദാ..!” ജി ിെ ം ആ ിന്കു ിയും aവിേടക്ക് വ . oരു രാജകുമാരിേയാെട േപാെല ബഹുമാനപൂര്വമാണ് െത ാടി സംഘം aവേളാട് െ പ രു മ ാ റ ി യ ത് . aവളുെട വരേവാെട aവരുെട ക്രൗരയ്ം o യ തുേപാെല. ജി ിെ ് ഗ്രീന്േഷവ്റിന്െറ aടു െച ് aയാെള കുറച്ചു േനരം േനാക്കിയിരു . e ി ് േകല്ാ ിേനാട് േചാദിച്ചു: “iയാെള തൂക്കിെക്കാ ാന് േപാവുകയാേണാ?” “aെത. നിനക്കിവെന ഭര് ാവായി സവ്ീകരിക്കുവാന് പ െമങ്കില് iവന് രക്ഷെ ടും.”

uടന് ജി ിെ ് പറ : “iയാെള njാന് ഭര് ാവായി സവ്ീകരിക്കു .” ഗലീലിയന് ചക്രവര് ിെയ ് പറ വന് oരു മണ്കൂജ aവളുെട ൈകയില് െകാടു . aവള് aത് നില ി . കൂജ നാലു കഷണങ്ങളായി. aത് േനാക്കിയി ് ‘ഈജി ിെല ഡയ്ൂക്ക്’ പറ : “നിങ്ങള് iരുവരും നാലുെകാ ം ഭാരയ്ാഭര് ാക്ക ാരായി ജീവിക്കും.” തുടര് ് പിയര് ഗ്രീന്േഷവ്റിെന ജി ിെ ് aവളുെട കുടിലി േലക്ക് െകാ േപായി. മുറിയില്, oരു യക്ഷിക്കഥയിെല നായകെനേ ാെലയിരിക്കുകയാണ് ഗ്രീന്േഷവ്ര്. aവള് തന്െറ ആ ിന്കു ിേയാട് വര് മാനം പറ െകാ ് മുറിയുെട മൂലയില് iരിക്കുകയാണ് aവളുെട മേനാഹാരിത ക ് കാമം െകാ ് വീര് മു ിയ ഗ്രീന് േഷവ്ര് aവള്ക്കടു ് െച ിരു . aവള് കണ്മുന െകാ ് േനാക്കി ഗൗരവേ ാെട േചാദിച്ചു: “e േവണം?” “ന െട ആദയ്രാത്രിയേ ?” “ആദയ്രാത്രിയും മ ാങ്ക ിയുെമാ മി . njാന് aേ ാള് aങ്ങെന െച ി ായിരുെ ങ്കില് നിങ്ങെള

aവര് തൂക്കിെക്കാേ െന. ജീവന് തിരിച്ചുകി ിയത് ഭാഗയ്െമ ് വിചാരിക്ക്.” aവളുെട ഭാവം ക ് പിയര് ഗ്രീന്േഷവ്ര് േപടിച്ചുേപായി. aയാള് പറ : “ശരി സ തിച്ചു. പേക്ഷ eനിക്ക് വിശക്കു . കഴിക്കാെനെ ങ്കിലും കി േമാ?” ജി ിെ ് eവിെട നിേ ാ െറാ ിയും പ ിയിറച്ചിക്കറിയും oരു ജഗ് നിറെയ ബീയറും െകാ വ ് െകാടു . aത് ആര് ിേയാെട കഴിക്കു തിനിടയില് aയാള് േചാദിച്ചു: “njാന് നിന്െറ ഭര് ാവാകു ത് നിനക്കി മേ ?” “i .” “കാമുകനാകു േതാ?” “i .” “േ ഹം e ാല് e ാെണ റിയാേമാ?” “aത്...ആങ്ങളയും െപങ്ങളും േപാെല ജീവിക്കു താണ് േ ഹം.” “aേ ാള് േപ്രമേമാ?” “aത്...aത്..ആണും െപ ം o ാകു താണ് േപ്രമം.” “നിന്െറ aഭിപ്രായ ില് ആണ് eങ്ങെനയിരിക്കും?”

“aത്...aവെനാരു പടച്ച യും ൈകയില് വാളും കാണും..” “o ം കുതിരയും കാണും. eനിെക്ക ാം മനസിലായി. കവ്സിെമാ േദായുെട ൈകയില് നി ് നിെ ആരാണ് ര ക്ഷ ി ച്ച ത് . ” ജി ിെ ് മറുപടി പറയാെത aവളുെട ആ ിന്കു ിെയ ലാളിച്ചു. aതുക ് ഗ്രീന്േഷവ്ര് പറ : “ഈ ആ ിന്കു ി സു രിയാണേ ാ!” “iെതന്െറ സേഹാദരിയാണ്. ജാലിെയ ാണ് iവളുെട േപര്.” “നിനക്ക് ലാ e റാല് ദാ e േപര് eവിെട നി ് കി ി?” “eനിക്കറിയി .” aവള് മാറ കിട ചുവ പളുങ്ക് മാലയുെട a ് തൂക്കിയി ിരു െചറിയ സ ി പുറെ ടു . : aതില് നി ് ലവംഗ ിന്െറ ഗ മുയര് . മാലയുെട േലാക്ക ് േപാെല oരു പച്ചക്ക ് u ായിരു . aവള് aത് െതാ കാണിച്ചി ് പറ “ചിലേ ാള് ഈ പച്ചക്ക ിന്െറ േപരായിരിക്കും aത്.” ഗ്രീന്േഷവ്ര് സ ിക്ക് േനേര ൈക നീ ിയേ ാള് aവള് തട . “േവ െതാട ...iത് രക്ഷയാണ്.” e പറ െകാ ് സ ി പഴയതുേപാെല aവള് മാറിട ിനു ില് oളി ിച്ചു.

“നീ ഈജി കാരിയാേണാ ഫ്രാന്സുകാരിയാേണാ?” “eനിക്കറിയി .” “njാന് oരു നാടകകൃ ാണ്. aതിനുമു ് oരു മര ണിക്കാരന്െറ സഹായിയായിരു . പിെ േനാത്രദാമിെല ആര്ച്ച ് ഡീക്കനായ േകല്ാദ് െഫ്രേ ാെയ പരിചയെ . eനിക്ക് സാഹിതയ് ിലും തതവ്ശാ ിലും aറിവ് േനടാനായത് a ങ്ങ െ ന യ ാ ണ് . ” ജി ിെ ് ഗ്രീന്േഷവ്റിന്െറ പ്രസംഗെമാ ം ശ്ര ിക്കു ാ യിരു ി . aവള് െപാടു െന േചാദിച്ചു: “െഫബയ്ൂസ് e േപരിന്െറ aര് െമ ാണ്?” “oരു ലാ ിന് പദമാണത്. സൂരയ്ന് e ാണര് ം.” ഗ്രീന്േഷവ്ര് തന്െറ വിള ാനായതിന്െറ സേ ാഷ ില് ചിരിച്ചു. uടന്തെ ജി ിെ ് ‘സൂരയ്ന്....സൂരയ്േദവന്..’ e ് മ ിച്ചു െകാ ് നാണേ ാെട തന്െറ ആ ിന്കു ിയുമായി aടു മുറിയില് കയറി കതകടച്ചു. ഗ്രീന്േഷവ്ര് ച ിേ ായി. aയാള് നിരാശേയാെട aവിെടയു ായിരു oരു ക ിലില് കയറി ക്കിട .

നാല് 1462 ലായിരു ആ സംഭവം നട ത്. oരു njായറാഴ്ച രാവിെല േനാത്രദാം പ ിയുെട മു ില് oരു ശിശു പ്രതയ്ക്ഷെ . ആേരാ uേപക്ഷിച്ചുേപായതാണ്. ശിശു e പറയു തിേനക്കാള് കു ിപിശാച് e പറയു താവും േഭദം. o ക്ക ം കൂനുമു ആ ശിശുവിേനാട് ആര്ക്കും കനിവ് േതാ ിയി . ശിശു വലിയ വായില് കര െകാ ിരു . ശിശുവിെന കാണാന് ആളുകള് തടിച്ചുകൂടി. കു ിപിശാെച ം വിചിത്ര ജ െവ മാണ് ആളുകള് aതിെന വിളിച്ചത്. “iതിെന iേ ാള് െ ചു െകാ ണം.” oരു വൃ ആേക്രാശിച്ചു. നിരപരാധിയായ ആ ശിശുവിേനാടു ജനക്കൂ ിന്െറ േരാഷം ക െകാ ് oരു െചറു ക്കാരനായ പുേരാഹിതന് നില്ക്കു ായിരു . aേ ഹം കു ിെന eടു െകാ ് പറ : “ഈ കു ിെന njാന് ദെ ടുക്കു . നിങ്ങെള ാം കൂടി iതിെന െകാേ െന.”

aേ ഹം കു ിേനയും െകാ ് തന്െറ സനയ്ാസമഠ ിേലക്ക് േപായി. aതുക ് ജനക്കൂ ം മൂക്ക ് വിരല് വച്ചു. ആേരാ oരാള് പറ : “ആ പുേരാഹിതന് േകല്ാദ് െഫ്രേ ാ oരു ദുര്മ വാദിയാണ്.” േകല്ാദ് െഫ്രേ ായുെട ജീവിതം ദുരൂഹമായിരു . െകാച്ചുകു ിയായി രിക്കുേ ാള് െ മാതാപിതാക്കള് aേ ഹെ െസമിനാരിയില് േചര് . പതിനാറു വയസായേ ാേഴക്കും aേ ഹം ക്രി മതശാ ില് മികച്ച പ ിതനായി. കൂടാെത ചികി ാ ശാ ം, രസായന വിദയ് e ിവയിലും വി ാനം ആര് ിച്ചു. ല ീനും ഗ്രീക്കും ഹീബ്രുവും aേ ഹ ിന് നി യാസം വഴങ്ങി. aക്കാലെ ാരിക്കല് ഫ്രാന്സിെന ബാധിച്ച േപല്ഗ് േരാഗ ില് േകല്ാദ് െഫ്രേ ായുെട മാതാപിതാക്കള് മരിച്ചുേപായി. േകല്ാദ് െഫ്രേ ാ യും aനുജന് െഷഹാന് െഫ്രേ ായും മാത്രം രക്ഷെ . ൈകക്കു ായിരു െഷഹാന് െഫ്രേ ാെയ വളര് ിയത് േകല്ാദ് െഫ്രേ ാ യായിരു . aേ ഹം iരുപതാം വയസില് മാര്പാ യുെട പ്രേതയ്ക aനുമതിേയാെട പുേരാഹിതനായി ീര് . aേ ഹ ിന്െറ പാ ിതയ്ം െകാ മാത്രമായിരു aത്. േകല്ാദ് െഫ്രേ ാ ദെ ടു വിരൂപശിശുവിന് കവ്സിെമാേദാ e േപരി .

i ് കവ്സിെമാേദാ വളര് ് േനാത്രദാം പ ിയിെല കപയ്ാരായി മാറി. പേക്ഷ oരു കുഴ ം സംഭവിച്ചു. െചറു ിേല കൂ ന് മണികളു െട ശബ്ദം േക േക ് aവന് ബധിരനായിേ ായി. പ ിയുെട aക ളങ്ങളിലാണ് aവന് വളര് ത്. േലാകം aവെന പരിഹസിച്ചേ ാഴും േകല്ാദ് െഫ്രേ ാ മാത്രമായിരു aവേനാട് aനുകമ്പ കാണിച്ചത്. aതുെകാ ് കവ്സിെമാേദാ oേര െയാരു മനുഷയ്ജീവിെയ മാത്രേമ േ ഹിക്കുകയും ബഹുമാനിക്കു കയും െച . aത് േകല്ാദ് െഫ്രേ ാ ആയിരു . പിെ aവ ന്െറ മിത്രങ്ങള് േനാത്രദാം പ ിയിെല പ്രതിമകളും കല്െക്ക കളു മാണ്. aവ aവെന പരിഹസിച്ചി e താണ് കാരണം. aവന് പ ിമണികള് ഊേക്കാെട aടിച്ചു. പ ിേഗാപുരങ്ങളിെല ചുവരുകളിലൂെട പ ിെയേ ാെല കയറി. േമല്ക്കൂരയില് കയറി തു ിച്ചാടി. 1482 ല് കവ്സിേമാേദാക്ക് 20 വയസും ആര്ച്ച ് ഡീക്കന് 36 വയസും ആയി. aനുജന് െഷഹാന് െഫ്രേ ാെയ പ ി aേ ഹ ിന് ശുഭപ്രതീ ക്ഷയു ായിരുെ ങ്കിലും തിക മദയ്പാനിയും ീല ടനുമായ െഷഹാന് ഡീക്കന്െറ പ്രതീക്ഷകെള ാം വിഫലമാക്കി. േനാത്രദാം പ ിയുെട േഗാപുര ിന്െറ മുകളിലു oരു നിഗൂഢമാ യ മുറി ആര്ച്ച ് ഡീക്കന്െറ ാണു രസത പരീക്ഷണമുറിയായിരു . aവി െട e നടക്കു െത ് ആര്ക്കും aറിയാന് കഴി ി . aവിെട നി ് രാത്രികളില് കാണാറു ചുവ

െവളിച്ചം പലേരയും ഭയെ ടു ിയി ്. ജനങ്ങള് ആ െവളിച്ചെ ്രറി പല കഥകളും െമന വച്ചി ്. ആ ചുവ െവളിച്ചം ക ചിലര് പറ : “aതാ ആര്ച്ച ് ഡീക്കന് പിശാചിെന പ്രതയ്ക്ഷെ ടു . പിശാചിന്െറ പ്രഭയാണത്.” കവ്സിേമാേദാ oരു പിശാചാെണ ം ആര്ച്ച ് ഡീക്കന് ആ പിശാചിെന aടിമയാക്കിയ മ വാദിയാെണ മായിരു െപാതുേവയു സംസാരം. iക്കാരണം െകാ ് പലര്ക്കും aേ ഹെ ഭയമായി രു . പേക്ഷ ആര്ച്ച ്ഡീക്കനാകെ ഈജി കാേരയും ജി ികേളയുമാണ് ഭയ െ ിരു ത്. ജി ികള് െപാതു ല ് വരു തും കലാപരിപാടികള് നട തും ആര്ച്ച ് ഡീക്കന് നിേരാധിച്ചിരു . 00000 00000 000000 കയറുെകാ ് േദഹം മുഴുവന് വരി െക ിയ നിലയില് കവ്സിെമാേദാ പ്രതിക്കൂ ില് നി . uപനയ്ായാധിപന് സഗൗരവം eേ ാ eഴുതിെക്കാ ിരിക്കുകയാണ്. േകാടതിക്ക് aക ം പുറ ം ഭട ാര് സദാജാഗരൂകരായിരു .

െവളു കുരിശടയാളമു ചുവ uടു ാണ് ഭട ാരുെട േവഷം. സ ര്ശക ഗയ്ാലറിയില് ആര്ച്ച ് ഡീക്കന്െറ aനുജന് െഷഹാന് െഫ്രേ ായും കൂ കാരും ആഹല്ാദഭരിതരായി iരിക്കു ായിരു . “ന െട വി ി ാ ാ കപയ്ാെര കേ ാ eെ ാരു ച ം.” െഷഹാന് സുഹൃ ിേനാട് പറ ചിരിച്ചു. uപനയ്ായാധിപന് തന്െറ മു ിലിരു കടലാസ് eടു ് കവ്സിെമാ േദാെയ സൂക്ഷിച്ചുേനാക്കി. e ി േചാദിച്ചു: “നിന്െറ േപര്?” കവ്സിെമാേദാ ബധിരനായതിനാല് േചാദയ്ം േക ി . നയ്ായാധിപനും ബധിരനായിരു e ത് മെ ാരു സതയ്ം. പേക്ഷ aത് ആര്ക്കും aറിയി ായിരു . aേ ഹം പ്രകടി ിച്ചുമി . കവ്സിെമാേദാ u രം പറ e ് വിചാരിച്ചുെകാ ് നയ്ായാധി പന് aടു േചാദയ്ം േചാദിച്ചു: “നിന്െറ െതാഴിെല ാ?” കവ്സിെമാേദാ o ം മനസിലാകാെത വാെയ്പാളിച്ചു നി . aവന് u രം പറ e ് വിചാരിച്ച ് നയ്ായാധിപന് തുടര് :

“നീ മൂ കു ങ്ങള് െച തായാണ് ആേരാപണം. o ് oരു േവശയ്െയ ആക്രമിച്ചു. ര ് നഗര ിന്െറ സമാധാനജീവിത ിന് ഭംഗം വരു ി. മൂ ് രാജാവിന്റ ൈസനയ്െ eതിര് ് aവരുെട േജാലി തടസെ ടു ി. നിനെക്കെ ങ്കിലും പറയാനുേ ാ?” aതിനു കവ്സിെമാേദാ u രം പറ തായി വിചാരിച്ച ് നയ്ായാധിപന് ഗുമ േനാട് േചാദിച്ചു: “പ്രതിയുെട iതുവെരയു u രങ്ങെള ാം േരഖെ ടു ിയേ ാ aേ ?” aതുേക ് ഗുമ നുള്െ െട േകാടതിയിെല സകലരും െപാ ിച്ചിരിച്ചു. ര ബധിര ാര്ക്കും o ം മനസിലായി . കവ്സിെമാേദാ ജനേ ാടു െവറുേ ാെട േതാള് കുലുക്കി. iെത ാം ക ് നയ്ായാധിപന് വിചാരിച്ചത് കവ്സിെമാേദാ േകാടതിെയ aപമാനിച്ച ് eേ ാ പറ e ാണ്. “നീ േകാടതിേയാടാണ് സംസാരിക്കു ത് eേ ാര് േവണം. നീയിേ ാള് പറ മറുപടിക്ക് തൂക്കുകയറാണ് നിനക്ക് തേര ത്.” േകാടതിയില് പിേ യും െപാ ിച്ചിരിയു ായി. aേ ാള് മുഖയ്നയ്ായാധിപന് കട വ . േകാടതി നിശബ്ദമായി.

തന്െറ iരി ിട ില് വ ിരു ാെട മുഖയ്നയ്ായാധിപേനാട് uപനയ്ായാധിപന് േദഷയ്േ പറ : “ഈ നില്ക്കു പ്രതി േകാടതിെയ aപമാനിച്ചു. േകാടതിയലക്ഷയ് ിന് കടു ശിക്ഷ നല്േക താണ്.” മുഖയ്നയ്ായാധിപന് കവ്സിെമാേദാേയാട് പരുഷമായി േചാദിച്ചു: “നിെ iവിെട ഹാജരാക്കിയത് e ് കു ം െച ി ാണ്?” തന്െറ േപരാണ് േചാദിച്ചെത ് കരുതി aവന് പറ : “കവ്സിെമാേദാ.” േകാടതിയില് വീ ം കൂ ച്ചിരി uയര് . മുഖയ്നയ്ായാധിപന് േചാദിച്ചു: “നീ eെ കളിയാക്കുകയാണേ ?” തന്െറ െതാഴിലാണ് േചാദിച്ചത് e കരുതി കവ്സിെമാേദാ പറ “പ ിയിെല മണിയടിക്കലാണ് eന്െറ പണി.” മുഖയ്നയ്ായാധിപന് േദഷയ്ം െകാ ് aലറി. “iവെന oരു മണിക്കൂര് േനരം പല്ാസ് ദ് േഗ്രവിെല ചക്ര ിലി ് കറക്കി ചാ െകാ ് aടിക്കണം. ഈ വിധി വിളംബരം െചയയ്െ ടെ .” കവ്സിെമാേദാ നി ളങ്കേതാെട പറ :

“വരു ജൂലായ് മാസം നാലാം തീയതി eനിക്ക് iരുപത് വയസ് തികയും.” േകാടതിയില് വീ ം െപാ ിച്ചിരി uയര് . െഷഹാന് െഫ്രേ ായും കൂ രും തലത ി ചിരിച്ചു. ഭട ാര് കവ്സിെമാേദാെയ പ്രതിക്കൂ ില് നി ് iറക്കിെക്കാ േപായി. 00000 000000 000000 ഏതാ ് മൂ റു വര്ഷം പഴക്കമു ് പല്ാസ് ദ് േഗ്രവിെല േറാളാങ് ടവറിന്. േറാളാങ് ടവറിെല പ്രഭവ്ി കുരിശു യു ില് മരിച്ച തന്െറ പിതാവിേനാടു േ ഹം െകാ ് പണിതതാണ് aത്. aെതാരു aറയാണ്. നീ iരുപതു െകാ ം aറയില് നി ് പുറ േപാകാെത പ്രഭവ്ി പ്രാര് നാ നിരതമായ ജീവിതം നയിച്ചു. കറു ചാക്കുതുണിയാണ് aവര് ധരിക്കാന് uപേയാഗിച്ചത്. ചാര ിനുമീെത തലയിണയി ാെത aവര് കിട റങ്ങി. ആെരങ്കിലും െവളിയില് നി ് i െകാടുക്കു െറാ ിയും െവ വും മാത്രമാണ് aവര് കഴിച്ചത്. aങ്ങെന aവര് മരണം വരിച്ചു.

aതിനുേശഷം പല ീകളും േറാളാങ് ടവറിെല aറ uപേയാഗിച്ചി ്. േറാളാങ് ടവറില് iേ ാള് പാര്ക്കു ീെയ കാണാന് േവ ി ര ് ീകള് aതിേവഗം പല്ാസ് ദ് േഗ്രവിേലക്ക് വരികയാണ്. o ് പാരീസ് കാരിയും മേ ത് oരു ഗ്രാമീണയുവതിയുമാണ്. aവളുെട ൈകയില് oരു കു മു ്. പാരീ ാരി പറ : “ത ിന്െറ ശബ്ദം േകള്ക്കു െ ് േതാ . aത് ലാ e റാല് ദാ e ജി ിെ ാണ്. i ് നിനക്ക് ആ ജി ിെ ിെന കാണിച്ചുതരാം.” aതുേക ് ഗ്രാമീണയുവതി ഭയേ ാെട പറ : “aയയ്േയയ്ാ eനിെക്കങ്ങും aവെള കാണ . ആ ജി ിക്കാരി eന്െറ കു ിെന േമാ ിക്കും.” “iതുതെ യാണ് സി ര് ഗുദൂളും പറയു ത്.” “ആരാണ് സി ര് ഗുദൂള്?” “േഹയ് മ ി, സി ര് ഗുദൂളിന് േവ ിയേ ന ള് ഈ a ം െകാ േപാകു ത്.” “aെതനിക്കറിയാം. നീ aവെര പ ി കൂടുതല് പറയ്.” “പാക്ക ് ലാ ഷാ ് e ായിരു സി ര് ഗുദൂളിന്െറ യഥാര് േപര്. aച്ഛന് േനരേ മരിച്ചുേപായി. a തയയ്ല്ക്കാരിയായിരു . ദാരിദ്രയ്ം പാക്ക ിെന വഴിപിഴ ിച്ചു. പതിെന ാം വയസില് aവള് oരു െപണ്കു ിന് ജ ം നല്കി. കു ിന് aവള് ആേ e േപരി . ആയിടക്ക് കുേറ ജി ികള് പാരീസിെല ി. കു ിന്െറ ഭാവി

aറിയാന് േവ ി പാക്ക ് aവളുെട കു ി േനയും െകാ ് ജി ികളുെട കൂടാര ിെല ി. oരു ജി ി ീ കു ിന്െറ ൈക േനാക്കി ഫലം പറ , aവള് ഐശവ്രയ്മു വളായി ീരുെമ ്. വീ ില് വ പാക്ക ് കു ിെന uറക്കിക്കി ട ി aയല്പക്ക ് േപായി മടങ്ങിവ േ ാള് കിടക്കയില് കു ി െന ക ി . കു ിന്െറ oരു െചരു ് മാത്രം കി ി. aവള് നിലവിളി ച്ചുെകാ ് ജി ികളുെട വാസ ലേ ക്ക് ഓടി. ജി ികള് ലം വി ിരു . പേക്ഷ aവരുെട കൂടാരം നി ല നി ് കു ിന്െറ uടു ് കി ി. aതുമായി കര െകാ ് വീ ില് വന്ന പാക്ക ് മെ ാരു കാഴ്ച കൂടി ക . കു ിന്െറ കിടക്കക്ക് സമീപം oരു കു ിപിശാച്. o ക്ക ം കൂനുമു oരു വികൃതശിശു. പാക്ക ് aതിെന eടു ് േനാത്രദാം പ ിയുെട മു ില് വച്ചു. പി ീട് ആര്ച്ച ് ഡീക്കന് aതിെന ദെ ടു . iേ ാഴവന് aവിട െ കപയ്ാരാണ്. കവ്സിെമാേദാ e ാണവന്െറ േപര്.” യുവതികള് ര ംകൂടി കഥ പറ െകാ ് നട ് െറാളാങ് ടവ റിനടുെ ി. aവര് ജാലക ിലൂെട േനാക്കി. താെഴ നിലവറ വയ്ക്തമായി കാണാം. aതിന്െറ oരു മൂലയില് സി ര് സി ര് ഗുദൂള് iരിക്കു ്. കറു ക ി ണിയാണ് aവ രുെട േവഷം. യുവതികള് aവെര പല തവണ വിളിച്ചുെവങ്കിലും aവര് തലയുയര് ിയി . iതിനിെട ഗ്രാമീണയുവതിയുെട കു ് ശബ്ദമു ാക്കി. uടന്തെ സി ര് ഗുദൂള് തലയുയര് ി ആേക്രാശിച്ചു:

“കു ിെന േവഗം െകാ േപാകൂ. ഈജി കാരി iതുവഴി കറങ്ങി നടക്കു ്.” aതുപറ ി ് aവര് വ ിനിടയില് നി ് േറാസ് നിറമു oരു െചറിയ െചരു ് eടു ് ഓമനിക്കാന് തുടങ്ങി. “njങ്ങള് a വും വീ ം െകാ വ ി ്.” യുവതികള് പറ : “eനിെക്കാ ം േവ . നിങ്ങള് കു ിേനയും െകാ ് േവഗം േപാകൂ. ആ ഈജി കാരി ജി ിെ ് നിങ്ങളുെട കു ിെന ത ിെയടുക്കും.” സി ര് ഗുദൂള് സമനില െത ിയവെളേ ാെല aലറി റ .

a് കയറുെകാ ് േദഹമാസകലം വരി െക ിയ കവ്സിെമാ േദാെയ പടയാളികള് ‘പല്ാസ് ദ് േഗ്രവിെല’ ശിക്ഷാചക്രം ാപി ച്ചിരിക്കു പല്ാ ്േഫാമിേലക്ക് നട ിെക്കാ ് വ . ശിക്ഷ നട ാക്കു ത് കാണാന് oരു വലിയ ആള്ക്കൂ ം aവിെട യു ്. കവ്സിെമാേദാെയ ക പാെട ജനക്കൂ ം കൂവിവിളിക്കാന് തുടങ്ങി. പടയാളികള് കവ്സിെമാേദാെയ ചക്ര ില് തുകല്വാറുകള് െകാ ് ബ ിച്ചു. ആരാച്ചാര് ചക്രം കറക്കാന് തുടങ്ങി. ചക്രം കറങ്ങി ൈക ാങ്ങിന് വ േ ാള് aയാള് ചാ െകാ ് കവ്സിേമാേദാെയ ആ ടിച്ചു. ഓേരാ ചാ യടിക്കും ജനക്കൂ ം ആര് വിളിച്ചു. കവ്സിേമാേദായുെട േദഹം െപാ ി േചാരെയാഴുകി. ചക്ര ിന്െറ കറക്കവും ചാ യുെട ചുഴ ലും െകാ ് ആള്ക്കൂ ിന് േമല് േചാര െതറിച്ചു വീണു. ആദയ്െമ ാം കവ്സിേമാേദാ േവദന കടിച്ചുപിടിച്ച ് സഹിെച്ചങ്കിലും പിെ പിടിച്ചുനില്ക്കാന് കഴിയാെത aവന് aലറിക്കര . ചാ യടി കഴി ് oരു മണിക്കൂര്േനരം കൂടി aവന് ചക്ര ില് കിട േക്ക തു ്.

കവ്സിേമാേദാ a ം െവ ിനുേവ ി കര . ജനക്കൂ ം പരിഹസിച്ചു ചിരിച്ചുെകാ ് aവെന കെ റി . aവന് ദയനീയമായി യാചിച്ചു “െവ ം..?” ഭ്രാ പിടിച്ച ജനക്കൂ ം aവേനാട് കരുണ കാണിച്ചി . െപെ ് ആളുകള് ആര്േക്കാ വഴി മാറിെക്കാടുക്കു ത് കവ്സിേമാേദാ ക . ആ ജി ിെ ണ്കു ി പല്ാ ്േഫാമിേലക്ക് ഓടിക്കയറി വരു . o ം തു ിച്ചാടിെക്കാ ് aവളുെട ആ ിന്കു ിയുമു ്. കഴി രാത്രിയില് aവെള പിടിച്ചുെകാ േപാകാന് ശ്രമിച്ചതിന് aവള് പകരം േചാദിക്കാന് വരു താകും e ് കരുതി കവ്സിേമാ േദാ ക കളടച്ചു. e ാല് aവള് തന്െറ ൈകയില് കരുതിയിരു കൂജയില് നി ് aവന്െറ ചു കളിേലക്ക് ജലം പകര് െകാടു . aവന് െnj ിേ ായി. ആ ദയ oരിക്കലും aവന് പ്രതീക്ഷിച്ചിരു ത . aതുക ് ജനക്കൂ ം കരേഘാഷം മുഴക്കി. െറാളാങ് ടവറിെല ജാലക ിലൂെട ഈ കാഴ്ച ക െകാ ിരു സി ര് ഗുദൂള് aലറി:

“eടീ ജി ിക്കാരി..നീ നശിച്ചുേപാകുെമടി പിേ െര ിടു ക്കാരി..” ശിക്ഷാസമയം കഴി തിനാല് കവ്സിേമാേദാ േമാചിതനായി. ആള്ക്കൂ ം പിരി . 000000 00000 000000 േനാത്രദാം പ ിയുെട മു ിലു മാളികയില് oരു വിരു ് നടക്കുകയാണ്. മദാം െഗാ േലാറിയുെട മാളികയാണത്. aവരുെട മകള് ഫ്േളര്ദല്ിയും കയ്ാപ് ന് െഫബയ്ൂസും ത ിലു വിവാഹം നി യിച്ചിരിക്കുകയാണ്. വിവാഹ ിന് മുേ ാടിയായു വിരു ാണ് aവിെട നടക്കു ത്. കയ്ാപ് ന് െഫയ്ബയ്ൂസ് മിസ്. ഫ്േളര്ദല്ിേയാെടാ ് ര ാം നിലയി െല ഹാളില് നില്ക്കെവ താെഴ കവലയില് നടക്കു നൃ ം ക . മിസ്. ഫ്േളര്ദല്ി പറ : “aങ്ങ് െകാ ക്കാരില് നി ് രക്ഷിച്ച െപണ്കു ിയേ aത്. ആര്ച്ച ് ഡീക്കന് േകല്ാദ് െഫ്രേ ാ പ ിേമടയില് േനാക്കു േ ാ. aേ ഹ ിന് aവെള i മ . aവെള iേങ്ങാ ് വിളിക്കാേമാ? കലാപരിപാടികള് കാണാമേ ാ.” കയ്ാപ് ന് െഫബയ്ൂസ് ജി ിെപണ്കു ിെയ ൈക കാ ി വിളിച്ചു.

ആള്ക്കൂ ിനിടയില് നൃ ം െച െകാ ിരു aവള് കയ്ാ പ് െന ക . aവളുെട മുഖം നാണം െകാ ് ചുവ . ശീഘ്രം തെ aവള് മാളികയിേലക്ക് വ . aവളുെട സൗ രയ്ം ക ് മാളികയിെല പണക്കാരികളായ ീകള് aവെള aസൂയേയാെട േനാക്കി. കയ്ാപ് ന് aവേളാട് േചാദിച്ചു: “നീ a ് കുതിര റ ് നി ് iറങ്ങി ഓടിയെത ിനാണ്. eെ േപടിച്ചി ാേണാ?” “i .” aവള് നാണേ ാെട പറ . oരു യുവതി aവളുെട കഴു ിെല സ ി ചൂ ിക്കാണിച്ചി ് പറ : “iെത ാണ്?” “പറയി . രഹസയ്മാണ്.” “iവള് ക്ഷുദ്രക്കാരി തെ .” iതിനിടയില് oരു യുവതി ആ ിന്കു ിെയ പിടിച്ച ് oരു മൂലയില് െകാ േപായി aതിന്െറ കഴു ിെല സ ി aഴിെച്ചടു . സ ിയില് നി ് പീ ലക െകാ ് u ാക്കിയ aക്ഷരങ്ങള് നില ് ചിതറി വീണു. ആ ിന് കു ി uടന്തെ aതിന്െറ െകാ െകാ ് ക്രമ ില് നിര ി oരു വാെക്കഴുതി യുവതി ആര് വിളിച്ചു:

“iതാ .. iത് ...േനാക്ക്...മ വാദം...!!” e ാവരും ആ വാക്ക് വായിച്ചു. “ െ ഫ ബ യ്ൂ സ ് . . ! ” ലാ e റാല് ദാ കു ം പിടിക്കെ ക ിെയേ ാെല വിളറി നി . “നീ eന്െറ ശത്രുവാണ്. കൂേടാത്രക്കാരിയാണിവള്.” മിസ്.ഫ്േളര്ദ്ലി aലറി. “iറങ്ങിേ ാടി േവേശയ് eന്െറ വീ ില് നി ്...” മാഡം േഗാ േലാറി ആേക്രാശിച്ചു. ലാ e റാല് ദാ aക്ഷരങ്ങള് െപറുക്കി സ ിയിലി ് ആ ിന് കു ിേയയും െകാ ് മാളികയില് നി ് ഓടിേ ായി. aവെള പിയര് ഗ്രീന്േഷവ്ര് പി ടര്െ ങ്കിലും നിര ിെല തിരക്കിനി ടയില് aവള് aപ്രതയ്ക്ഷയായി. പ ിക്ക് മു ില് വച്ച ് ആര്ച്ച ് ഡീക്കന് പിയര് ഗ്രീന്േഷവ്െറ തടു നിര് ി: “നീ eവിെടയായിരു . നിെ ക ി ് o ിരിയായേ ാ?” “ഗുേരാ, eന്െറ വിധി iേ ാള് െത ികളുെട കൂെട കഴിയാനാണ്. njാനവരുെട കൂ ിലാണിേ ാള് ജീവിക്കു ത്.” “നീെയ ിനാണ് ജി ിെ ിന്െറ പി ാെല നടക്കു ത്?” “aവെളന്െറ ഭാരയ്യാണ് ഗുേരാ.”


Like this book? You can publish your book online for free in a few minutes!
Create your own flipbook