Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore FIRSTBELL WORKSHEETS

FIRSTBELL WORKSHEETS

Published by tune pattambi, 2021-01-19 10:31:27

Description: FIRSTBELL_updated_19012021
PREPARED BY GIRISH M
ALPS AMAYUR NORTH
PATTAMBI
PALAKKAD

Search

Read the Text Version

ALP SCHOOL AMAYUR NORTH WORKSHEET # EVS STANDARD III ഈ പൂക്കളുടെ പേരറിയാമോ ? +

ALP SCHOOL AMAYUR NORTH WORKSHEET # MATHS STANDARD III ചിത്രത്തിൽ എന്തെല്ലാമാണ് കാണുന്നത് ? ചിത്രത്തിൽ നിന്ന് ജീവനുള്ളവയെയും ജീവനില്ലാത്തവയെയും കണ്ടെത്തൂ... പട്ടികപ്പെടുത്തൂ ..... നിങ്ങളുടെ വീട്ടു പരസരത്തുള്ള ജീവനുള്ളവയെയും ജീവനില്ലാത്തവയെയും ഉൾപ്പെടുത്തി പട്ടികയിൽ കൂട്ടിച്ചേർക്കൂ ... ജീവനുള്ളവ ജീവനില്ലാത്തവ

ALP SCHOOL AMAYUR NORTH WORKSHEET # EVS STANDARD III നാം ആഹാരത്തിനായി ഉപയോഗിക്കുന്ന ചില സസ്യങ്ങളുടെ ചിത്രങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഓരോന്നിന്റെയും പേര് കണ്ടെത്തി എഴുതൂ...

ALP SCHOOL AMAYUR NORTH WORKSHEET # maths STANDARD III സംഖ്യ എത്ര ? 1) 4 പത്തുകൾ 7 ഒന്നുകൾ 10+10+10+10 = 40 40 7 ..............> 40+7 = 47 1+1+1+1+1+1+1= 7 40+7 = 47 2) 2 നൂറുകൾ 4 പത്തുകൾ 100+100 = 200 10+10+10+10 = 40 200+40 = 240 200 40 ................. > 200+40=240 3) 7 പത്തുകൾ 5 ഒന്നുകൾ ? 4) 4 നൂറുകൾ 2 പത്തുകൾ 5) 7 നൂറുകൾ 5 പത്തുകൾ 6) 3 നൂറുകൾ 4 പത്തുകൾ 7) 2 നൂറുകൾ 4 പത്തുകൾ 8) 3 നൂറുകൾ 5 പത്തുകൾ 9) 4 നൂറുകൾ 1 പത്ത് 10) 6 നൂറുകൾ 4 പത്തുകൾ

ALP SCHOOL AMAYUR NORTH WORKSHEET # EVS STANDARD III ചിത്രത്തിൽ എന്തെല്ലാമാണ് കാണുന്നത് ? ചിത്രത്തിൽ നിന്ന് ജീവനുള്ളവയെയും ജീവനില്ലാത്തവയെയും കണ്ടെത്തൂ... പട്ടികപ്പെടുത്തൂ ..... നിങ്ങളുടെ വീട്ടു പരസരത്തുള്ള ജീവനുള്ളവയെയും ജീവനില്ലാത്തവയെയും ഉൾപ്പെടുത്തി പട്ടികയിൽ കൂട്ടിച്ചേർക്കൂ ... ജീവനുള്ളവ ജീവനില്ലാത്തവ

ഇന്നത്തെ പരിസരപഠനം ക്ലാസ് കണ്ടില്ലേ ? ജീവനുള്ളവയുടെയും ജീവനില്ലാത്തവയുടെയും പ്രത്യേകത മനസ്സിലായോ ? വേണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് ക്ലാസ് ഒന്നുകൂടി കണ്ടുനോക്കൂ... പരിസരപഠനം ‌- ജീവനുള്ളവ - ജീവനില്ലാത്തവ ക്ലാസ് കണ്ടതിനു ശേഷം ഈ പട്ടിക പൂരിപ്പിക്കൂ.. ചലിക്കുന്നു വളരുന്നു ആഹാരം പ്രതികരിക്കു പുതിയവ കഴിക്കുന്നു ന്നു ഉണ്ടാകുന്നു പൂച്ച √ √ ബലൂൺ √ √ √ പയർ ചെടി x x ഉറുമ്പ് x x x മേശ താഴെ കാണുന്ന പട്ടിക പൂർത്തിയാക്കൂ...

ALP SCHOOL AMAYUR NORTH WORKSHEET # MALAYALAM STANDARD III വവരരിികകൾൾ കകണണ്്ടടെെതത്്തതാാംം .... 11)) കകണണ്്ണണനനെെകകാാണണാാഞഞ്്ഞഞ് ്അഅമമ്്മമയയ്ക്ക്്കക് ് ദദേേഷഷ്യ്ംയം വവനന്്നനുു എഎനന്്നന് ്സസൂൂചചിപിപ്്പപികിക്്കകുുനന്്നന വവരരികികൾൾ ?? 22)) കകണണ്്ണണനനെെകകണണ്്ടടോോഎഎനന്്നനചചോോദദ്യ്തയത്്തതിനിന് ് കകാാളളിനിന്്ദദിി നനദദിി നനൽൽകകുുനന്്നന മമററുുപപടടിി ?? 33)) കകണണ്്ണണനനെെഅഅനന്്വവേേഷഷിചിച്്ചച് ്നനടടനന്്നന് ്അഅമമ്്മമയയ്ക്ക്്കക് ് കകാാലല് ് കകടടഞഞ്്ഞഞുുഎഎനന്്നന് ്സസൂൂചചിപിപ്്പപികിക്്കകുുനന്്നന വവരരികികൾൾ ?? 44)) അഅമമ്്മമയയുുടടെെവവിഷിഷമമംം അഅലലിഞിഞ്്ഞഞുുപപോോയയിി എഎനന്്നന് ്സസൂൂചചിപിപ്്പപികിക്്കകുുനന്്നനവവരരികികൾൾ ?? 55)) ഈഈകകവവിതിതയയിലിലെെനനിങിങ്്ങങൾൾകക്്കക് ്ഏഏററ്്ററവവുുംം ഇഇഷഷ്്ടടപപ്്പപെെട്ടട്ടവവരരികികൾൾ ??

ALP SCHOOL AMAYUR NORTH WORKSHEET # ENGLISH STANDARD III Let’s read the card. This is Billu dog. He is very old. He can’t walk fast. He can’t run fast. He can’t bark well.

ALP SCHOOL AMAYUR NORTH WORKSHEET # ENGLISH STANDARD III Let’s read the card. Yes.He can’t run fast. He can’t bark well. Billu is very old. I will throw him out Please don’t. tomorrow Let the poor dog live here.

ALP SCHOOL AMAYUR NORTH WORKSHEET # EVS STANDARD III നനമമുുകക്്കക് ്ചചുുറ്ററ്ുറപുപാാടടുുംം എഎതത്്രരജജീവീവികികളളുുണണ്്ടട് ്?? തതീരീരെെചചെെററിയിയഉഉററുുമമ്്പപ് ്മമുുതതൽൽ കകരരയയിലിലെെഏഏററ്്ററവവുുംംവവലലിയിയമമൃൃഗഗമമാായയ ആആനന വവരരെെ ?? വവീടീ്ടട്ിടൽിൽ വവളളർർതത്്തതുുനന്്നന ജജീവീവികികൾൾ !! കകാാട്ടട്ിടലിലുുളള്്ളളവവ!! പപററകക്്കകുുനന്്നനവവ!! ഇഇഴഴയയുുനന്്നനവവ !! വവെെളള്്ളളതത്്തതിൽിൽമമാാതത്്രരംം ജജീവീവികിക്്കകുുനന്്നനവവ!! നനാാലലുുകകാാലലൂൂളള്്ളളവവ...... ആആററുുകകാാലലുുളള്്ളളവവ...... കകാാലലിലില്്ലലാാതത്്തതവവ....!! അഅങങ്്ങങനനെെ ...... അഅങങ്്ങങനനെെ ........ ജജീവീവികികളളുുടടെെ ഒഒരരുു പപട്ടട്ിടകിക തതയയ്്യയാാററാാകക്്കകിയിയാാലലോോ ?? എഎഴഴുുതതിിനനോോകക്്കകൂൂ......

acivity 1: ചുറ്റുപാടുമുള്ള ജീവികൾ പട്ടിക 1. 2. 3. 4. 5. 6.

acivity2 : നമ്മുടെ വീട്ടിൽ വളർത്തുന്ന ജീവികളുടെ ഒരു പട്ടിക തയ്യാറാക്കൂ.. വീട്ടിൽ വളർത്തുന്ന ജീവികൾ Acivity 3 : എന്തിനാണ് നാം ആഹാരവും പാർപ്പിടവും നൽകി വീട്ടിൽ ജീവികളെ വളർത്തുന്നത് ? പാലിന് വേണ്ടി മുട്ടയ്ക്ക് വേണ്ടി മാംസത്തിനു കൗതുകത്തിനു വളർത്തുന്ന വളർത്തുന്ന വേണ്ടി വേണ്ടി ജീവികൾ ജീവികൾ വളർത്തുന്ന വളർത്തുന്ന ജീവികൾ ജീവികൾ

ALP SCHOOL AMAYUR NORTH WORKSHEET # EVS STANDARD III സസ്യാഹാരം മാത്രം മാംസാഹാരം മാത്രം സസ്യാഹാരവും കഴിക്കുന്ന ജീവികൾ കഴിക്കുന്ന ജീവികൾ മാംസാഹാരവും കഴിക്കുന്ന ജീവികൾ

ALP SCHOOL AMAYUR NORTH WORKSHEET # MATHS STANDARD III വലിയ സംഖ്യ കണ്ടുപിടിക്കുക ? അക്ഷരത്തിൽ എഴുതുക ? 1 326 128 326 - മുന്നൂറ്റി ഇരുപത്തിയാറ് 2 124 650 3 420 324 4 150 650 5 265 652 6 200 600 7 186 681 8 256 251 9 421 241 10 630 360

ALP SCHOOL AMAYUR NORTH WORKSHEET # MATHS STANDARD III സംഖ്യ വികസിത രൂപം നൂറുകൾ പത്തുകൾ ഒന്നുകൾ 1 326 300+20+6 3 2 6 2 124 3 420 4 150 5 265 6 200 7 186 8 256 9 421 10 630

അബാക്കസ്സിൽ ചിത്രീകരിച്ചിരിക്കുന്ന സംഖ്യകൾ കണ്ടെ ത്തൂ.. പത്തുകൾ ഒന്നുകൾ പത്തുകൾ ഒന്നുകൾ പത്തുകൾ ഒന്നുകൾ പത്തുകൾ ഒന്നുകൾ പത്തുകൾ ഒന്നുകൾ പത്തുകൾ ഒന്നുകൾ പത്തുകൾ ഒന്നുകൾ പത്തുകൾ ഒന്നുകൾ പത്തുകൾ ഒന്നുകൾ പത്തുകൾ ഒന്നുകൾ പത്തുകൾ ഒന്നുകൾ പത്തുകൾ ഒന്നുകൾ

നൂറുകൾ പത്തുകൾ ഒന്നുകൾ നൂറുകൾ പത്തുകൾ ഒന്നുകൾ നൂറുകൾ പത്തുകൾ ഒന്നുകൾ നൂറുകൾ പത്തുകൾ ഒന്നുകൾ നൂറുകൾ പത്തുകൾ ഒന്നുകൾ നൂറുകൾ പത്തുകൾ ഒന്നുകൾ നൂറുകൾ പത്തുകൾ ഒന്നുകൾ നൂറുകൾ പത്തുകൾ ഒന്നുകൾ നൂറുകൾ പത്തുകൾ ഒന്നുകൾ നൂറുകൾ പത്തുകൾ ഒന്നുകൾ നൂറുകൾ പത്തുകൾ ഒന്നുകൾ നൂറുകൾ പത്തുകൾ ഒന്നുകൾ

ALP SCHOOL AMAYUR NORTH WORKSHEET # ENGLISH STANDARD III Let’s read the card. Yes.He can’t run fast. He can’t bark well. Billu is very old. I will throw him out Please don’t. tomorrow Let the poor dog live here.

Oh ! god .. What shall I do ? I am in trouble. My master will throw me out. Where shall I go ? Who will help me ?

ALP SCHOOL AMAYUR NORTH WORKSHEET # MALAYALAM STANDARD III പൂമൊട്ട് എന്ന യൂണിറ്റിലെ താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ പാഠപുസ്തകത്തിൽ കണ്ടെത്തുക . പെൻസിൽ ഉപയോഗിച്ച് ഈ വാക്കുകൾക്ക് താഴെ അടിവരയിടുക . വാക്കുകൾ പലതവണ വായിക്കുക . നോട്ട് പുസ്തകത്തിൽ എഴുതി പഠിക്കുക . സാധാരണ മുഴങ്ങി ആഗ് നസ് സഹപാഠികൾ ഭംഗിയുള്ള അധ്യാപകർ ഹോംഗ്സ് ശ്രദ്ധിച്ചു മിടുക്കി പരിഭ്രാന്തരായി അർത്ഥം ചിത്രങ്ങൾ സഹോദരൻ ശാന്തമായി മധുരക്കൊതിയൻ ശ്രദ്ധാപൂർവ്വം ഇഷ്ട ഭക്ഷണം ഗുരുനാഥർ മധുരപലഹാരങ്ങൾ പരിഹസിക്കുക ആഹാരം പക്ഷം പൂമൊട്ട് എന്ന പാഠഭാഗത്തിലെ ആദ്യ പേജ് (16) നന്നായി വായിക്കുക . വായന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ മറക്കരുത് . താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക ? 1) ആഗ് നസിന്റെ വിളിപ്പേര് എന്തായിരുന്നു ? 2)ഹോംഗ്സ് എന്ന വാക്കിന്റെ അർത്ഥം എന്താണ് ? 3) ആഗ് നസിന്റെ സഹോദരന്റെ ഇഷ്ടഭക്ഷണം എന്തായിരുന്നു ? 4) ആഗ്നസിന്റെ ജന്മസ്ഥലം എവിടെയാണ് ?

ALP SCHOOL AMAYUR NORTH WORKSHEET # MALAYALAM STANDARD III താഴെകൊടുത്തിരിക്കുന്ന വാക്കുകളിലെ തെറ്റുകൾ പാഠപുസ്തകം നോക്കി കണ്ടെത്തുക . നോട്ടുപുസ്തകത്തിൽ തെറ്റ് തിരുത്തി എഴുതുക ? ( പൂമൊട്ട് ) സാദാരണ തിവസം കടുംബത്തിലെ സഹപാടികൾ ഭഗിയുള അദ്യാപകർ മിടക്കി പെട്ടന്ന് പൂമെട്ട് ഓടിയത്തി സഹോതരൻ പരഹസക്കുക മതുരക്കെതിയൻ പരസപരം ഇഷ്ടഭഷണം ഇരട്ടിലയിരിക്കും മധുരപലഹരങ്ങൾ മനസിലായി അഹരം ഗുരുനാതർ പകരം പദം കണ്ടെത്തുക ? ( വായിക്കുക , നോട്ട് പുസ്തകത്തിൽ എഴുതുക ) അഗതികൾ - പാവപ്പെട്ടവർ സഹപാഠി - കൂടെ പഠിക്കുന്നവർ പരിഹസിക്കുക - കളിയാക്കുക അയൽപക്കം - അടുത്ത വീട് ഗുരുനാഥർ - അധ്യാപകർ പരിഭ്രാന്തരായി - പേടിച്ചു പക്ഷം - അഭിപ്രായം

ALP SCHOOL AMAYUR NORTH WORKSHEET # MALAYALAM STANDARD III മഹദ് വചനങ്ങൾ എന്റെ ജീവിതമാണ് എന്റെ സന്ദേശം ‌ - മഹാത്മാഗാന്ധി ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ - മഹാത്മാഗാന്ധി ആശയാണ് എല്ലാ നിരാശകൾക്കും കാരണം - ശ്രീ ബുദ്ധൻ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് - ശ്രീ നാരായണ ഗുരു ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം . ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം - എ.പി.ജെ അബ്ദുൾ കലാം

ALP SCHOOL AMAYUR NORTH WORKSHEET # ENGLISH STANDARD III Let’s read the card. Yes.He can’t run fast. He can’t bark well. Billu is very old. I will throw him out Please don’t. tomorrow Let the poor dog live here.

Oh ! god .. What shall I do ? I am in trouble. My master will throw me out. Where shall I go ? Who will help me ?

Dear friend , What happened ? I am in trouble. My master will throw Don’t worry. me throw me out. I have an idea! What will I do ?

The farmer went to the field with his wife. They took their baby with them. Billu stood near the baby. Suddenly the fox jumped at the baby.

Help....help.... Save my child Bow..bow Billu attacked the fox.

Billu saved our child. The farmer patted Billu. The mother was very happy.

ALP SCHOOL AMAYUR NORTH WORKSHEET # MALAYALAM STANDARD III സൂചനകളിൽ നിന്ന് ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക ? മഹാത്മാഗാന്ധി ജനനം :2 ഒക്ടോബർ 1869 , പോർബന്തർ (ഗുജറാത്ത് ) പിതാവ് : കരംചന്ദ് ഗാന്ധി മാതാവ് : പുത് ലി ബായ് ജോലി : ബാരിസ്റ്റർ പ്രവർത്തന മേഖല :ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നേതാവ് കുട്ടികൾ വിളിച്ചിരുന്ന പേര് : ബാപ്പുജി അപനനാമം : ഇന്ത്യയുടെ രാഷ്ട്രപിതാവ് മരണം : 1948 ജനുവരി 30 ജീവചരിത്രക്കുറിപ്പ് ഗാന്ധിജി 1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു . ഗാന്ധിജിയുടെ പിതാവിന്റെ പേര് കരംചന്ദ് ഗാന്ധി എന്നും മാതാവിന്റെ പേര് പുത് ലിബായ് എന്നുമാണ് . വിദ്യാഭ്യാസത്തിനുശേഷം ഗാന്ധിജി ബാരിസ്റ്റർ ജോലിയിൽ പ്രവേശിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നേതാവായിരുന്നു ഗാന്ധിജി. കുട്ടികൾ അദ്ദേഹത്തെ സ്നേഹത്തോടെ ബാപ്പുജി എന്നു വിളിച്ചു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന പേരിൽ ഗാന്ധിജി അറിയപ്പെടുന്നു. 1948 ജനുവരി 30 ന് ഗാന്ധിജി വെടിയേറ്റ് മരിച്ചു .








































Like this book? You can publish your book online for free in a few minutes!
Create your own flipbook