മ ിയ െവളിയിേല ു ക ു തുറ ുപിടി ു. “അദ് ആ െച ൂ ി ിയാ.” മാ ി ചിരി ു. നെ പായമായി. തലയാെക നര ുെവ ിലും െച ൂ ി ി െചറിയ െപൺകു ികെളേ ാെല പാവാടയും ൗസുമാണ് ധരി ുക. അതു കാരണം െച ു ി ിെയ കാണുേ ാൾ മാ ി ു ചിരിവരും. “ഓെറ ാ വയ ായി ും പാവാേടം ൗസും ഇട ത?് ” “െച ൂ ി ികള് അ േനയാ.” മ ിയ പറ ു. െച ൂ ി ി ഒ ം ഇറ ി വീടിനു മു ിൽ എ ി. “ ി എേ ാ ാ അ െള േപാക് ത്?” “ ള് അറി ിേ ൈമ ല് വ ത?് ” “ഏത് ൈമ ല?് ” അൽേഫാൻസ െ മകൻ ൈമ ലിെന മ ിയ യ് ു െപെ ് ഓർമവ ി . ഓർമവ േ ാൾ അവരുെട മന ുതുടി ു. എ ത കാലമായി മ ഴി ാർ ൈമ ലിെന കാ ിരി ു ു. കൂടുതൽ സംസാരി ുനില ാെത െച ൂ ി ി അൽേഫാൻസ െ വീ ിേല ു നട ു. െച ു ി ി ു പിറെക ഒരുകൂ ം െകാ ാരും അതിേല വ ു. അവരും ൈമ ലിെന കാണുവാൻ േപാകുകയായിരു ു. ഒരു വലിയ ജാലവിദ കാണുവാെന േപാെല അൽേഫാൻസ െ വീ ിേല ു നാ ുകാർ നീ ി ുട ി. വളവിൽനി ു വ വളവിൽ ാരും മ ൽനി ു വ മ ൽ ാരും മുേ ാ ിൽനി ു വ മുേ ാ ൽകാരും ചൂടിെ ാ യിൽനി ുവ ചൂടിെ ാ ാരും ആനവാതു ൽനി ു വ ആനവാതു ൽ ാരും അവരുെട കൂ ിൽ ഉ ായിരു ു. ആടിെന േപാ ാ ചാ വിെ മകൻ ധർമപാലൻ വ േ ാേഴാ കറു
ക െ മകൻ ഫൽഗുനൻ വ േ ാേഴാ നാ ുകാർ ് ഇ തയും സേ ാഷം േതാ ിയിരു ി . ഷർ ിടാെത ഒരു കറു പാ ുമാ തം ധരി ് കൂളിങ് ാ ുവ ് പൂമുഖ ിരു ് ൈമ ൽ മ ഴി ാർ ു ദർശനംനൽകി. അയാളുെട ന മായ െന ിൽ ഒരു കന സ ർണെ യിൻ മി ിനി ു. വ വർെ ാം അയാൾ പാരിേതാഷിക ൾ നൽകി. കവിയാർ ് അ ു േബ റിയി ു ക ി ു ഒരു വൻേടാർ ്. ആശാരി ി മാ ിന് കവിളിൽ പൂശാൻ േറാസ് പൗഡർ. കുസിനി ാരൻ ഒേതനന് പ ിെ തുണിെകാ ു വർണ ുട. അത് ചുവ ി ാണ്. “ഇത് മാ ളമാര് പിടി ു െകാടയേ ?” “ ഫാൻസില ാരും േചാ െകാടയ പിടി ാ ഒേതനാ.” “ ാ, ആടെ ജന ള് ക ിണി ാ?”മഴയിെ ിലും ചുവ പ ുകുട തുറ ു പിടി ് ഒേതനൻ നിര ിലിറ ി. വ ാ ി ക ുവിനു െകാ ുവ ത് േറാൾഡ് േഗാൾഡിെ െന ല ്. “അേ ാ െപാ ിെന ാൾ െതള ം.” വ ാ ി െന ല ് കഴു ിൽെ ി മണവാ ിെയേ ാെല നാണി ുനി ു. “ഇതിനാ അറബിെ ാ ി ് പേറ ത.് ” അ െന പറ കാവുതിയൻ രാമന് െകാ ുവ ത് മഴ ാല ് ഇ ുനട ാൻ ബു .് െച ൂ ികൾ ും െകാ ാർ ും പണം. ൈമ ൽ നാ ുകാേരാടു പറ ു: “ഞാൻ ഒര് കാറ് വാ ാൻേപാകു ു. പ ് മൂ ൻ സായിവ് വാ ിയതുേപാലു പള ാ മി ു കാറ.് ” “ഞാേളം േക ണം.” കാവുതിയൻ രാമൻ പറ ു. “ഇേ ം േക ും ഇെ േമാള് മ ിേകേനം േക ും.” “േയാ, സായിവിന് െ േമാെള ഇേ ാം ഓർേമേ ാ?”
“െ രാമാ, െ ഒടല്, ഫാൻസിലാെണ ിലും െ മന ് ഈട ആയിരു ു.” ൈമ ൽ ഒരു മണമു സിഗര ് ക ി ു: “ഇെ മ ിേകെ മംഗലം കയിേ ാ?” “ .” “െവയില് താണി ് ഞാൻ ഇെ െപാേരല് വര് ു .് ” കുമാരൻൈവശ രും അ നാരും ൈമ ലിെന ുറി ് സംസാരി ിരു ു. “എ ാരി ും ന കാലം ബ ു. ഞ െള ന കാലം എ ളാ ബരാ് ൈബശ െര?” “ െള മ ള് വലുതാകു ം.” “ഞ െള മൂ ബലുതായി ് ഞ ള് ന ാകാേനാ? ് േപായ രാ ൈബശ േര ള് പേറ ത?് ” െകാ കയിൽ ‘വീരപാ ക െബാ ’നാണ് കളി ു ത്. മൂ ാം തവണ പടം കാണാൻ ൈപസ േചാദി ി ് െകാടു ാതിരു േ ാൾ മൂ അ നാരുെട നി ാര ായയിൽ മൂ തെമാഴി ുവ ു. റു ിയയും ആമിനയും പായെയടു ു കിണ ിൻകരയിൽ െകാ ുേപായി കഴുകി െവടി ാ ി. ...കുമാരൻ ൈവശ ർ ൈമ ലിെന കാണുവാൻ പുറെ ു. അയാൾ വരു തു ക േ ാൾ അൽേഫാൻസ ൻ മു ിറ ിെ ് ൈവദ െര ആലിംഗനംെചയു. പുരികം വളരാ ആ വലിയ ചുവ മുഖ ് വീ ിെ യും ക ാവിെ യും മണമു ായിരു ു. “മാതാവ് കരുണ കാണി ു. കുമാരാ.” അയാളുെട രാ സേ തുേപാലു ചീർ ് ൈകകളിൽകിട ് കുമാരൻ െഞരി ു. “എ ാരി ും ഒരു കാലം ന ത് വരും.” കുമാരൻ ഒരു േവദാ ിെയ േപാെല പറ ു. കുമാരൻ പൂമുഖ ് ഇരു േ ാൾ അൽേഫാൻസ ൻ ധ തിയിൽ അക ു കയറിെ ് എെ ാേമാ
വാരിെ ാ ുവ ു. െസ , ് െടറിലിൻ തുണി ര ൾ, കുട.... “ ാ െ കുമാരാ, ഇനി ് േവ ത്? േവ െത ാം എടുേ ാളൂ.” കുമാരൻ ചിരി ു. “എനി ് ഒ ും േവ അൽേഫാൻസ ാ. ൈമ ല് തിരി ുവ േ ാ, അതു മതി.” “ഉ െത ാം ൈമ ല് ഓേരാരു രി ് വാരിെ ാടു ു. ഈ മു ുനി ് ആെളായി േനരം .” അേ ാഴും െഗയി ിൽ ആളു ായിരു ു. േതാ ി ി മാരിയ അവിെട ചു ി ിനി ു. േതാ ി രാമൻ േനരേ വ ് തെ വിഹിതം േമടി ് തിരി ുേപായതാണ.് “ൈമ ൽ ഏടു ും?” “ഓൻ ച ാതിമാെര കാണാൻ േപായിരി ാ. അ ുപ ് െകാ ായിേ ഓൻ ഈട ് േപായി ്.” മ ിമദാ പുറ ുവ ു. അവരുെട കഴു ിലും ൈകകളിലും ൈമ ൽ െകാ ുവ സ ർണാഭരണ ൾ കാ ി പര ി. “ഓൻ ഒരി ലും വരി ാ ാ ഞാൻ നിരീ ത് കുമാരാ..” കുമാരെന ക ് അവർ ദീർഘമായി ഒ ു നിശ സി ു. “ൈമ ൽ വ ിേ ? എനി ിന് സ ടെ ടണം മ ി?” കുമാരൻ കനിേവാെട പറ ു. “ഞാള് ര െ ു. കുമാരാ.” മ ി തുടർ ു: “ഞാള് േനേയാ കയി െത ് മാതാവിനുമാ തം അറിയാം. ഉ െപാെ ാം വി ും പണയം വ ും േപായി. ഇടാനും ഉടു ാനുമി ായിരു ു. ഒ ും പുറ ു കാണി ാെത ആേരാടും പറയാെത ഞാള് കയി ുകൂ ി...”
“ ാം എന റിയാം.” കുമാരൻ മ ിെയ ആശ സി ി ു. അവർ പുറംൈകെകാ ് ക ്തുട ു. അൽേഫാൻസ ൻ ഒരു വലിയ െബാ െയേ ാെല ഇരി ുകയാണ.് അയാൾ ഭൂമിയില . ആകാശ ിലാണ് എ ് കുമാരനു മന ിലായി. ൗരം െച ാ ഉറ മുഖം. ൈകകളിെല േരാമ ൾ െച ി ി ാണ്. െതളി നീല ുകൾ. ശരീര ിന് ചു െച ിെ നിറമാണ.് തലമുടി െചവി ു മുകളിൽ കയ ി പെ െവ ിയിരി ു ു. ബാറിൽ ഇരു ് ൈമ ൽ ച ാതിമാേരാട് നിർ ാെത സംസാരി ുകയാണ്. ജിബ ിയിെല െതരുവുകളിൽ േമ ുനട ു കറു മദാ മാെര ുറി ും പാരീസിെല നിശാ കെള ുറി ും മ ും അയാൾ വാേതാരാെത സംസാരി ു. നീ പ ു വർഷ ൾ.
ഇരുപ ിമൂ ് കുമാരൻൈവശ ർ െപ ി തുറ േ ാൾ അതിനു ിൽ ചിതലുകൾ വളരു തു ക ു. ഇടതുവശം താെഴ മൂലയിൽനി ു ചിതൽ സർ ാകൃതിയിൽ മുകളിേല ു വളർ ിരു ു. കുെറനാളുകളായി െപ ി ഒ ു തുറ ി ്. ആ ചിതൽ ു ് എ ു െച ണം? ഉടെന നശി ി ിെ ിൽ അത് െപ ിയാെക വ ാപി ും. അതിലു െത ാം തി ു തീർ ും. പടി ാേറ േചതിയിൽ കിട ു കു ായ ി എടു ുെകാ ുവ ് ചുര ി ളയാം. പു ുകൾ ു ിെല െവളു ചിതലുറു ുകൾ പിട ുചാകും. പേ , അയാൾ ് ആ ചിതൽ നശി ി ുവാൻ േതാ ിയി . അയാളുെട ൗരം െചയ മുഖ ് വായയുെട ഇരുവശ ളിലും ഉ ചുളിവുകൾ ് ആഴം ഏറി വരിക യാണ്. തല പകുതിേയാളം നര ുകഴി ു. ത ിൽ പേവശി ിരി ു വാർധക വുമായി ആ ചിതലിനു ബ മിേ ? ചിതൽ നശി ി ാെത െപ ിയുെട മൂടി പിറേകാ ് ചുവരിൽ ചാരിവ ് അയാൾ അതിനു ിേല ു ൈക താഴ് ി. െവളു ശീലയിൽ െപാതി കമലയുെട ക ട അയാൾ പതുെ ൈകയിെലടു ു. അതിെ ചി ുകൾ ഷർ ിെ മുൻവശംെകാ ് തുട ു വ ിയാ ി അയാൾ െമെ അത് മുഖ ുവ ു. മുറിയിെല െവളു ചുമരുകൾ േകാടമ ിൽ എ േപാെല മ ിവ ു. ആ െവളു മ ലിൽ കമലയുെട മുഖം െതളി ു. അവളുെട മുഖ ്
അേ ാൾ ക ട ഇ ായിരു ു. കാരണം, അവളുെട ക ട ഇേ ാൾ അയാളുെട മുഖ ാണേ ാ. കമേല, ചില കാര ൾ നിെ അറിയി ുവാനു ്. അതിനുേവ ിയാണ് ഞാൻ പീടികയിൽനി ് ഇേ ാ ുേപാ ത്. പീടിക പൂ ിയി ി . അ നാർ േനാ ിേ ാളും. അെ ിൽ ആർ എ് എട ുെകാ ു േപാകുവാനാണ്? ന ുെട പീടികയിൽ മരു ് ഒ ുമി . ആറുപുരയിൽ കടു ിെ തി ി ച ിലയ് ് േത ുകുളി ുവാൻ അസന വില ാദി വാ ാൻ ആളു വരും. ഇ െല അയാൾ വ ി ് െവറുംൈകേയാെട തിരിെകേ ായി. എ തീർ ി ് ഒരു മാസമായി. ഞാൻ എ ു െച ുവാനാണ?് പിെ ആർ ും ഇ ് ആയുർേവദ ിലും നാ ുൈവദ ിലും ഒരു വിശ ാസവുമി . ഒ ു തു ിയാൽേപാലും േഡാ ർമാർ േവണം. ൈവദ ാർ േവ . നീ അറി ിേ , േഡാ ർമാർ മരി ആളുെട ഹൃദയം എടു ് ജീവി ു ആളുെട േകടുവ ഹൃദയം മാ ി അവിെട പിടി ി ു ുേപാലും. ന ുെട നാ ുൈവദ ം ആർ ും േവ ാതായതിൽ അ ുതമുേ ാ? പേ , എനി ് ആയുർേവദ ിലു വിശ ാസം നശി ു എ ു നീ ധരി രുത്. അ െ മടിയിൽ ഇരു ാണ് ഞാൻ സം ൃതവും ആയുർേവദവും പഠി ത്. അ ൻ അ ാ െ മടിയിൽ ഇരു ും. ന ുെട തറവാ ിൽ തലമുറകളിലൂെട ൈകമാറി വ താണ് ഈ അറിവ്. അവരുെട ഭാഷയിൽ പറ ാൽ ജീനുകളിൽനി ് ജീനുകൾ ് കി ിയ വരദാനമാണ് ന ുെട കുടുംബ ിെ ആയുർേവദപരി ാനം. അ ാംഗ ഹൃദയം പഠി ാെതതെ ഈ അറിവ് നമു ് പകർ ുകി ു ു. ഈയിെട എനി ു ായ ഒരനുഭവം ഞാൻ നിേ ാടു പറയെ . മാ ിയുെട അ യ് ് െനെ രി ിൽ വ ് ഇരി ാനും കിട ാനും കഴിയാെതയായി എ റി ് ഞാൻ അവെളയുംകൂ ി
കരിയാേ ു േപാകുകയായിരു ു. േപാകു വഴിയിൽ ഒരു ഇടി ുവീണ ശിവേ തം കാണാം. അതിനു ചു ും മര ളും വ ികളും വളർ ു കാടുപിടി ിരി ു ു. ഞൾ നട ുേപാകേവ േ ത ിന് എതിർവശ ു പുരയുെട മു ുനി ് ഒരു കു ി പട ം െപാ ി ു (വിഷു അടു ുവരു ു എ് നിന റിയാമേ ാ). പട ിെ ശ േ ാെടാ ി ് ഇടി ുവീണ േ ത ിൽനി ് ഒരുകൂ ം അ ല പാവുകൾ ഉയർ ുെപാ ി. മാ ിയുെട അ െയ ക ് അേത വഴിയാണ് ഞ ൾ തിരി ുവ ത്. അേ ാൾ േ ത ിനു മു ിലൂെട മു ദാവാക ൾ വിളി ുെകാ ് കമ ൂണി ുകാരുെട ഒരു ജാഥ വ ു. േനരേ കു ി െപാ ി പട െ ാൾ വലിയ ശ മാണ് ക ൂണി ുകാർ പുറെ ടുവി ത.് എ ി ും േ ത ിൽനി ് ഭയ ് ഒരു പാവുേപാലും പുറ ുവ ി . മാ ിയുെട കൂെട കടവു കട ുേ ാൾ ഞാൻ അതിെന ുറി ാണ് ആേലാചി ത്. എ ുെകാ ാണ് ജാഥയുെട കാതട ി ു ശ ം േക ി ും ഭയെ ടാ പാവുകൾ ഒരു െചറിയ പട ിെ ഒ േക ് േപടി ു പറ ുേപായത?് ആ പട ിെ ശ ം ഒരു േതാ ു െപാ ു ശ മായി പാവുകൾ കരുതിയിരു ിരി ണം. ഇവിെടയാണ് ഞാൻ പറ ുവരു വിഷയ ിെ കാതലായ ഭാഗം. ആ ശിവേ ത ിൽ എ , ആ ഗാമ ിെലവിെടയും ആരുെട ൈകയിലും ഒരു േതാ ി . ഒരു നായാ ുകാരനും അവിെട വ ു െവടിവയ് ാറി . അേ ാൾ ഒരു േതാ ിെ ശ ം േക ി ി ാ പ ികൾ ു േതാ ിെന ഭയെ ടണം എ ് എ െന മന ിലായി? നാ ിെ ഏേതാ ഭാഗ ്, നൂ ാ ുകൾ ുമു ു ജീവി ിരു പ ികെള നായാ ുകാർ െവടിവ ു െകാ അറിവ്
തലമുറകളിലൂെട ജീനുകൾ മുഖാ രം അവർ ൈകമാറിയതേ ? അതുേപാെല ന ുെട തറവാ ിെല ആണു ൾ ് ആയുർേവദം പഠി ാലും പഠി ിെ ിലും ചികി ാവിധികെള ുറി ു അറിവ് ലഭി ു ു. എ ി ും നിെ കുമാരൻൈവശ ർ ഇ െന ആയി ീർ ത് ആയുർേവദശാ ിലു വിശ ാസ ുറവുെകാ , ആ വിശ ാസ ുറവുെകാ ാണ.് നീ എെ വി ുേപായ ആ നാൾെതാ ,് തലമുറകൾ എനി ു പകർ ുത ശാ ം ഉപേയാഗി ു നിെ എനി ു ര ി ുവാൻ കഴിയാെത വ ആ നാൾ െതാ ്, എനി ് എ ിൽ വിശ ാസം ഇ ാെതയായി ീർ ു. നിെ ചില കാര ൾ അറിയി ുവാൻ ഉെ ു പറ ുവേ ാ. െവ ാർ േപായതിനുേശഷം ന ുെട മ ഴിയിൽ വലിയ മാ ൾ സംഭവി ുെകാ ിരി ുകയാണ.് പ ് െവ ാരുെട കാലം ന ൾ തി ാർ ിടയിൽ എ ത ധനികർ ഉ ായിരു ു? ആറുപുരയിൽ കടു െനേപാെല അപൂർവം ചിലർ മാ തം. കു ാമേനാ എ ് നീ േചാദി ുമായിരി ും. ജാതിയിൽ തി നാെണ ിലും ആകൃതിയിലും പകൃതിയിലും അയാൾ െവ ാരെനേ ാെല ആയിരു ിേ ? െവ ാരുെട കാലം നാ ിൽ എ ാവർ ും തി ുവാനും കുടി ുവാനും ഉ ായിരു ു. േരാഗികൾ ും വൃ ാർ ും അവർ അഗതി ണം െകാടു ിരു ു. അരിയും തുണിയും വാ ുവാൻ നിവൃ ിയി ാ വർ ് സൗജന േറഷൻ െകാടു ിരു ു. െവ ാർ എേ ുമായി യാ തപറ ് ക ൽ കയറുേ ാൾ ദാരി ദ മു കട ുറെ മു ുവ ാരുെട കുടുംബ ൾ ക ീർ ഒലി ി ത് നീ ഓർ ു ിേ ? പേ , ഇ ് ിതിഗതികൾ ആെക മാറുകയാണ.് കു ാമനും
കടു നും ഉൾെ ാ ു ഒരു ന ൂനപ ിെ ൈകയിൽ മാ തമ ഇ് സ ്. പല മാർഗ ളിലൂെടയും തി ാർ ധനികരായി മാറുകയാണ.് ആടിെന േപാ ാ ചാ ുവിെ മകൻ ധർമപാലനും കറു ക െ മകൻ ഫൽഗുനനും േപ ി ി കു ിരുതയുെട മകൻ മാധവനും പണിയി ബം ാവുകൾ നീ കാേണ താണ്. മാധവെ അ െയയും അനിയ ിമാെരയും ക ാൽ ഇ ് നീ തിരി റിയുേമാ എ ു സംശയമാണ.് കു ിരുതയ് ് ഈ വയ ുകാലം നിറംവ ിരി ു ു. അതുമാ തേമാ, െചറു ാരികെളേ ാെല േചലയും ൗസും ധരി േ കു ിരുത ഇേ ാൾ നട ു ത?് മാധവെ വിവാഹം െകേ മമായി നട ു. പ ൂരിൽനി ാണ് അവൻ െപ ിെന െകാ ുവ ത്. വയനാ ിൽ കാ ിേ ാ മു ആളുെട ഏകമകളാണ.് അയാൾ നൂറു പവനാേണെ ത മകൾ ു നൽകിയത്. ഇരുൈകയിലും ൈകമു ുവെര െപാ ിെ വളകൾ. അരയിൽ െപാ ിെ െബൽ .് .. ഇെതാെ നിേ ാടു പറയു ത് തി ാർ എ ുമാ തം ധനികരായി മാറിയിരി ു ു എ് അറിയി ുവാനാണ.് ഇ െന നൾ സ രാകു തിൽ ന ൾ സേ ാഷി ുകേയ േവ തു ു. എ ാൽ, ഇനി മെ ാരു വശംകൂടി നീ കാേണ തു ്. ഒരുവശം ഇ െന ധനവും സ ും വർധി െവ മറുവശം ദാരി ദ വും ക ാടും ഏറിവരികയാണ.് ന ുെട അ നാെര നീ ഓർ ു ിേ ? വീ ിൽ പ ിയാണ.് ന ുെട മരു ുപീടികേപാെലതെ അ നാരുെട പീടികയും. അരിയി , പരി ി , െവളിെ യി . ഒ ുമി . ചാ ുകൾ ഒഴി ിരി ു ു. മൂ മകൻ മൂ യാെണ ിൽ ഒരു രവാദി േബാധവുമി ാെത സിനിമാ ഭാ ുമായി നട ു ു. മൂ യുെട താെഴയു റു ിയെയ നീ ക ി ുേ ാ? അവെള ി നാ ുകാർ
പലതും പറയു ു. അ നാർ ാെണ ിൽ പായമായി. ഏ ിെ ബു ിമു ും. മൂ ഒരു വഴി ായാൽ മാ തേമ ആ കുടുംബം ര െ ടുകയു ു. ഒരുദിവസം ഞാൻ അവെന വിളി ് ഉപേദശി ുേനാ ി. ഞാൻ പറ െത ാം മേയാെട േക ി ് അവസാനം അവൻ പറ ു: “ഒരു റുപ താ. സിനിമ കാണെ .” ഞാൻ പറ െതാ ും അവെ െചവിയിൽ കട ി ി എ ് എനി ു മന ിലായി. “ആരാെ ൈകയീ ് ൈപശ േമടി ി ് ിനാ സിനിമയ് ു േപാകു ത?് സിനിമ കാണണം ് ാല് അധ ാനി ,് ൈപശ ാ ണം. െ ിലും പണി െചയൂെട ഇന ?് ” “ഞ ് ഫിലിം ാറാകണം. ഷീേലെ ാ രം അവിനയി ണം.” മൂ മ ഴിയിൽ നി ാൽ േനെരയാകി എ ് എനി ു േതാ ു ു. ഇവിെടനി ് എ െനെയ ിലും എേ ാെ ിലും അവെന പറ യയ് ണം. ൈമ ലും മാധവനും ധർമപാലനും എ ാം േപായതുേപാെല അവനും കടലും കട ് എേ ാെ ിലും േപാകെ . എ ിേല അവെ കുടുംബം ര െ ടുകയു ു. അ െനയാണ് ൈമ ലിേനാട് മൂ യുെട കാര ം പറയുവാൻ ഞാൻ തീരുമാനി ത.് അൽേഫാൻസ െ മകൻ അവധിയിൽ വ വിവരം നീ അറി ിരി ുമേ ാ. സത ം പറയെ , ൈമ ൽ ഒരി ലും തിരി ുവരി എ ാണു ഞാൻ വിചാരി ത.് അൽേഫാൻസ െന അയാളുെട െചറു കാല ു നീ ക ിരി ുവാൻ ഇടയി േ ാ. െചറു ാരനായ അൽേഫാൻസ െന േപാെലയു ് ഇ ് ൈമ ൽ. ന ഉയരവും തടിയും െച ി മുടിയും എ ാം. ഒരുപാടു െപാ ുംെകാ ാണ് അവർ വ ിരി ു ത.് കുടുംബ ാർ ും ബ മു ൾ ും
െപാ ു വാരിെ ാടു ുകയേ െച ു ത്? അവനു നിധി കി ിയിരി ു ു എ ാണു നാ ുകാർ പറയു ത.് അത് തി ാർ അസൂയെകാ ു പറയു താണ് എ ് മ ിമദാ . ഒരു ദിവസം ൈമ ൽ ന ുെട പുരയിൽ വ ിരു ു. എവിെട േപാകുേ ാഴും ച ാതിമാർ കൂെടയു ാവും. കീശയിൽ കു ിയും കാണും. ൈപസയും െപാ ും ഉെ ുവ ് ഈ െചറു പായ ിൽ ഇ െന കുടി േണാ? അൽേഫാൻസ െ മകനെ , എ െന കുടി ാതിരി ും എ ു നാ ുകാർ. അെ ിലും ഈ ച ാർ വലിയ കുടിയ ാരാണ.് അൽേഫാൻസ ൻ വീ ും ചരൽ വാരി മു ായികളാ ി മാ ുവാൻ തുട ിയിരി ു ു. നാര മു ായിയും ച രബിസ് ും ഒ ുമ , ഫാൻസിൽ ഉ ാ ിയ േചാ േല ് മു ായികൾ. ചരൽ വർണ ടലാസിൽ െപാതി മു ായികളാ ി മാ ി നാ ിെല കു ികൾ ു മുഴുവൻ െകാടു ു ു. ൈമ ൽ ഒരുകൂ ം ച ാതിമാരുെടകൂെട ന ുെട വീ ിൽ ഒരു ന ു യ് ു കയറിവ ു. “ൈമ ല് ഇരി ൂ േമാെന.” ൈമ ലിെ േവഷവും മ ും ക ് അ ആദ ം വിചാരി ത് ഏേതാ ഒരു െവ ാരൻ കയറിവ ിരി ു ു എ ാണുേപാലും. അ േകാലായയിെല കസാര തുട ു വൃ ിയാ ി. പേ , ൈമ ൽ അവിെട ഇരു ി . ച ാതിമാേരാെടാ ി ് ഇരു ിയിൽ കയറിയിരു ു. “ആട ഇരി േമാെന. േകായി തൂറിവ ി ു ാകും.” അ പറ തു വാ വമായിരു ു. അവിെട ഉ ായിരു േകാഴി ീ ം അവർ കടലാെസടു ു തുട ു. ൈമ ലും കൂ ുകാരും നിരയായി ഇരു ിയിൽ ഇരു ു. എ ാവരും കളസവും െതാ ിയും ധരി ിരി ു ു. ൈമ ൽ വ വിവരം അറി ്
മംഗലാപുര ു നി ും േഗാപാൽേപ യിൽനി ും മ ും വ െചറു ാരായ ച ാരാണ് അവർ. “ എന ് ക ിനു കാ െകാറ ു. ൈമ േല. മാ ിേയാട് ഇരു ി െതാട ാൻ പറ ാല് ഓള് േക െ ? ഇരു ീ ല് ിനാ ഇരി ു ത് എ ാ ഓള് തർ ു രം പറയ◌് ാ. േകായികൾ ാണ് ് ാല് ഇരു ി ല് തെ ഇര് ് തൂറണം ് നിർബേ ാം.” ച ാർ ബാലിയ ാർ ചിരി ു. “ആരാ മാ ി, മ േ ?” വാതിലിെ മറവിൽ നിൽ ു മാ ി തല ഉേ ാ ു വലി ു. “ഓള് െമാകയ ിയാ. െ സഹായ ിന് കുമാരൻ െകാ ുവ ു നിർ ിയതാ. എന ് വയ ായിേ േമാേന. കുയീല് കാലും നീ ി ഇരി േ ?” മാ ി ഇേ ാൾ കു ിയ . അവൾ വളർ ് െമാകയ ിയായിരി ു ു. ഈ െപാ ിെ റി ു പായ ിൽ അവെള ഇവിെട നിർ ു ത് ശരിയാേണാ എ ് ഞാൻ ആേലാചി ാറു .് എ ായിട ും എെ ക ് എ ുേമാ? അതും എനി ം ഒരു തലേവദന. “എേണ മാ ീ, ചായയ് ു െവ ം വയ് ്. ൈമ ല് വ ത് ി ക ിേ , ഓൻ ഫറാൻസീ ് വരു താ. “ചായെ ാടീ .” “വാതിലിെ പിറകിൽനി ് മാ ി പറ ു: “ ാല് കാ ി കാ ിേ ാ.” “കാ ിെ ാടീം .” ൈമ ൽ ചിരി ു. അയാൾ വില ി: “േവ മ ിയേ , ഒ ും േവ . ര ുമൂ ു ാ ് കി ിയാല് മതി.” അയാൾ നീളൻ കളസ ിെ കീശയിൽ നി ് ഒരു കു ി പുറെ ടു ു. മാ ിെകാ ുവ ാസുകളിൽ ബാ ി പകർ ു. അവർ ഇരു ിയിൽ ഇരു ് കുടി ു. “ൈവശ േര ള് ാ ഒ ും മി ാ ത്?
ഞാൻ എെ ചാരുകേസരയിൽ കിട ് ഈ െചറു ാർ ഇ െന ആയതിൽ ദുഃഖി ു. ഒരു തു ി െവ ം േചർ ാെതയാണ് അവർ ബാ ി കുടി ത്. അെ ിൽ ന ൾ എ ിനു ദുഃഖി ണം? ന ുെട നാ ുകാർ എ ും ഇ െനയായിരു ു. “ൈമ ല് ഇര കാലായി ും നാ ില് വരാ ത് ാ?’ ‘അെതാരു വലിയ കഥയാ ൈവശ േര.” ൈമ ൽ ാസ് ഇരു ിയിേ ൽ വ ് കു ിയുെട േകാർ ് കടി ു തുറ ് േനെര ബാ ി വായിേല ് ഒഴി ു. ‘ഞാൻ െകാെറ ക െ ൈവശ േര. ജിബൂ ിലും ഇേ ാൈചേനലും കൂലി ണി എടു ും േലാറി ീനറായും ഒെ കയി ുകൂടി. അവസാനം മാതാെവെ അനു ഗഹി ു. ഇ ം എന ് െസാ ം ബിസിനസാ. കാറും ബ ളാവും ാം എന ു ്.” “ ി് ി ാ മംഗലം കയി ാ ത്?” “അയിന് ഇനീം സമയം േ ൈവശ േര?” അന നാ ിലാെണ ിലും സ ം ബിസിന ും കാറുെമ ാമായി ഒരു മ ഴി ാരൻകൂടി ആർഭാടേ ാെട കഴിയു ു. നിേ ാട് ഞാൻ പറ ിേ , മ ഴി ആെക പ പിടി ുകയാണ്. മ െല മാ ളമാരുെടയും കട ുറെ മു ുവരുെടയും ദാരി ദ വും ക ാടും മാ തമാണ് എെ ഇേ ാൾ വിഷമി ി ു ത.് “ൈമ േല ഇെ ൈകയിെല െപാെ ാം തീർേ ാ?” “ ാ, മ യ് ു േവേണാ?” “കുയീല് േപാകാൻ കാ ിരി ു എനെ ിനാ െപാ ?് മാ ി ാ... ഓെള ഒരു െ കൂെട പറ യയ് ുേ ാ ഒരു െപാടി െപാെ ിലും െകാടു െ ?”
“മ െവശമി . ള് മാ ി ് ഒരു െച െന ക ുപിടി .് െപാ ് ഞാൻ ഫാൻസീ ് െകാടു യയ് ാം. േപാെര?” അ ആശ ാസേ ാെട തലകുലു ി. രാവിെല തുട ി ബാ ി കുടി ു തലയ് ുപിടി ച ാർ ബാലിയ ാരും അവേരാെടാ ി ് തലകുലു ി. അ പറ തു േക ് എനി ു േദഷ ംവ ു. “േവ ൈമ േല.” ഞാൻ പറ ു: “അ െവറുെത ഓേരാ ് പറയു താ. മാ ി ു േവ െപാ ് ഞാൻ െകാടുേ ാളാം. പേ ില് ി എന ് ഒരുപകാരംെച ണം.” “ ാ ൈവശ േര?” “ഇന ് മ െല അ നാെര അറീേ ? വയ ായി. സുേഖാം . പുേരല് പ ിണിയാ...” എ ി ് അ നാരുെട കുടുംബ ിെ കഥയ തയും ഞാൻ ൈമ ലിനു പറ ുെകാടു ു. “െ െ ാ ് ക ു സഹായം ഞാൻ െച ാം. എ ര ൈപസ േവണം?” “ൈപസെയാ ും േവ േമാെന.” ഇരു ിയിൽ നിരയായി ഇരു ് കു ി ൈകമാറി കുടി ു ച ാർ ബാലിയ ാർ ശ ി ു. “ ി മൂ െയ ഫാൻസില് െകാ ുേപായി െ ിലും ഒരു പണിയാ ി െ ാടു ്. ഒരു കുടുംബം ര െ ടെ .” ൈമ ലിെ മുഖം മ ി. “ൈവശ ർ ് അേറ ാ? ഇവെര ാം െ ഒ രം ഫാൻസില് വരാൻ ഒരു ി ഇരി ാ.” ൈമ ൽ തെ ച ാതിമാെര ചൂ ി ാണി ു. െതാഴിലി ാെത നട ു ആ െചറു ാരുെട മുഖ ളും കറു ു. “വ നിവർ ീം െ ില് ി മൂ െയ െകാ ുേപാണം. മാതാവ് ഇെ ഇനീം അനു ഗഹി ും.”
ൈമ ൽ ഒ ും പറ ി . അവൻ പി ീട് അധികേനരം അവിെട ഇരു ി . മടിയിൽ കിട ു െതാ ി എടു ് തലയിൽവ ് അവെ ച ാതിമാരും അവേനാെടാ ി ിറ ി. ഞാൻ പറ ത് ൈമ ലിന് ഇ മായി എ ു േതാ ു ു. ന ുെട നാടിെന ി ഒ ുര ു കാര ൾകൂടി നിെ അറിയി ുവാനു .് കു ാമൻ വ ീലും കുടുംബവും ബം ാവ് പൂ ിയി ിരി ുകയാണ.് തി നാെണ ിലും മ ഴി അയാൾ ് അന േദശമാണ.് െവ ാർ േപായതിനുേശഷം ഒരു ജയിലിൽ കഴിയു തുേപാെലയാണ് അയാൾ ഇവിെട കഴി ുകൂടിയത്. അയാളുെട മ െള ി ആേലാചി ുേ ാഴാണ് എനി ു വിഷമം. അവർ ് മ ഴി വി ുേപാകുവാൻ ഒ ും ആ ഗഹം ഉ ായിരു ി . അറവുപുരയിേല ു െകാ ുേപാകു ആ ിൻകു ികെളേ ാെലയാണ് കു ാമൻ അയാളുെട മ െള പിടി ുവലി ുെകാ ു േപായത്. എ ാവെര ിയും ഞാൻ നിേ ാടു സംസാരി ു. ന ുെട മ െള ി ഒ ും പറ ി േ ാ എ ് നീ വിചാരി ു ു ാകും. ശശിയും ശിവനും ന ായി പഠി ു ു .് ശിവൻ വലിയ അധ ാനശീലമു വനാണ.് പരീ അടു ുേ ാൾ ഊണും ഉറ വും ഇ ാെതയാണ് അവൻ പഠി ു ത്. ശശി ് അ െന അധ ാനി ു ശീലമിെ ിലും ബു ിയിൽ അവൻ ശിവെന ാൾ പിറകില . പിെ ന ുെട ര ു മ ളും മു ുടു ാൻ തുട ി. അവർ മു ുടു ് ഒ ി ു നട ുേപാകുേ ാൾ ആ കാ കാണുവാൻ നീ എെ അരികിൽ ഇ േ ാ എ ാേലാചി ് ഞാൻ ദുഃഖി ാറു ്. ഞാൻ നിേ ാട് ഒ ും മറ ുവയ് ു ി . ശശിെയ ുറി ് എനി ു ചില ആശ കളു .് അവൻ സിഗര ് വലി ു തായി ഞാൻ ഈയിെട അറി ു.
പതി ാലു വയ േ അവനു ു? ഞാൻ ശശിെയ ന ായി ഉപേദശി ു. സിഗര ് വലി ു തിെ േദാഷ െള ുറി ു വിവരി ുെകാടു ുകയുംെചയു. ശശി ന ുെട മകനാണ.് അവൻ വഴി പിഴ ു േപാകി എ ് എനി ുറ ു .് എ ിലും നീയും ഒ ് അവെന ശ ി ണം. എെ ക ുെത ിയാലും, കമേല, നിെ ക ് െത രുത.് .. ഞാൻ ഇ ് നിേ ാടു വളെര സംസാരി ു... ഇനി ഞാൻ നിർ െ ... കുമാരൻ ക ട ഊരി തുട ് ശീലയിൽ െപാതി ് െപ ിയിൽ വ ു.
ഇരുപ ിനാല് ര ു മാസ ിനുേശഷം ൈമ ൽ തിരി ുേപായി. അയാെള യാ തയയയ് ുവാൻ ഒരു ആൾ ൂ ം തീവ ിയാഫീസിൽ എ ിയിരു ു. ധർമപാലേനാ ഫൽഗുനേനാ അവധിയിൽവ ് തിരി ു േപാകുേ ാൾ ഇ തയധികം ആളുകൾ േ ഷനിൽ െച ിരു ി . െചറിയ ാേ ഫ് ാമിൽ കാവുതിയൻ രാമെ കൂെട മകൾ മ ികയും വ ിരു ു. അവളുെട കഴു ിൽ ചരടിൽ േകാർ ി തിള ു േലാ ് ൈമ ൽ െകാടു താെണ ് ഒേതനൻ ക ിയാരുെട െചവിയിൽ പറ ു. ദൂെരനി ു വ ിയുെട ശ ം േക േ ാൾ മ ിമദാ കര ു. അതു ക ് എൽസിയുെട ക ുകളും നിറ ു. “എനി എ ളാ ി വ◌രാ് ? പ ു െകാ ം കയി ിേ ാ?” മദാ മകെ ൈകയിൽ മുറുെക ിടി ു. “അടു െകാേ ാം ഞാൻ വരും.” അയാൾ മ െയ സമാധാനി ി ു. “എനി വരുേ ാ എനെ ാരു ന ക ിരി െകാ രണം.” മ ഴി ാരുെട മുടി െവ ിെവ ി കാവുതിയെ ക തിക േത ു തീരാറായി. മൂർ യുമി . അയാൾ മ ികെയ പിടി ് മു ിൽ നിറു ി. ക ുകളിൽ മഷി വാരിേ അവൾ ഒരു യ ിെയേപാെലയു ായിരു ു. വ ി വ േ ാൾ ച ാർ ബാലിയ ാർ ൈമ ലിന് ൈക െകാടു ുവാൻ തി ും തിര ും
കൂ ി. അതിനിടയിൽ ഒരു ച ാരൻ മ ികയുെട തുടയിൽ നു ുകയും െചയു. വ ി ക ിൽനി ു മറയു തുവെര ച ാർ െതാ ികൾ വീശിെ ാ ിരു ു. “മ ി െ െന കുേ െളേ ാെല കര ാേലാ? ൈമ ൽ ഇനി എ ാ െകാ വും വരും. ക ും അയയ് ും.” കുമാരൻ മദാ െയ സമാധാനി ി ു. അൽേഫാൻസ െ ച ീർ ക ുകളിലും െവ മു ായിരു ു. അത് ക ാവു കൂടിേ ായതുെകാ ായിരു ു. രാവിെല തുട ി അയാൾ പുകയ് ുകയായിരു ു. ൈമ ലിെന യാ തയയയ് ുവാൻ വ വർ പുറ ുവ േ ാൾ തീവ ിയാഫീസ് ഒഴി ു. ച ാർ ബാലിയ ാർ കൂ മായി ആഫീസിനു സമീപമു ക ുഷാ ിൽ കയറി. മ ു വർ അവരവരുെട വീ ിേല ും. കുമാരൻ േനേര െച ത് മാധവെ വീ ിേല ാണ.് മാധവെ വീടുപണി കഴി േതാെട ഇടവഴി വീതികൂ ി നിര ാ ിയിരു ു. അവിെടനി ു േനെര കാേറാടി ് മു െ ാം. മാധവെ കാർ അവിെട കിട ിരു ു. “മാധവൻ േ ?” “അേ ാ, ഇതാര് ൈവശ േരാ?” േപ ി ി കു ിരുത െവളിയിൽ വ ു. “മാതവൻ േമാളിലു ്. ൈവശ ര് ഇരു ാെ .” പതുപതു കുഷനി കസാരയിൽ ഇരു ് കുമാരൻ നാലു പാടും േനാ ി. ചുവരിലും മ ും എെ ാം അല ാരവ ു ൾ... മാധവൻ േഗാവണി ടി ഇറ ി താെഴ വ ു. “ൈവശ ര് ിനാ ഈ െവയില ് നട ുവ ത്? ആേരാെട ിലും ഒ ് െചാ ിയയ ിരുെ ില് ഞാൻ
കാർ അയയ് ി ായിരുേ ാ?” മാധവൻ സിൽ ിെ ലു ി െവളു കു യിേ ൽ കയ ി ഉടു ിരു ു. െചറു പായമാെണ ിലും അയാൾ തടി ുവീർ ിരി ു ു. കവിളുകൾ ് തുടു .് താടിയിേ ൽ ൗരം െചയതിെ നീലിമ. അയാൾ കുമാരെ അടു ു വ ിരു േ ാൾ ഒരു സൗരഭ ം പര ു. ” എനി എ ളാ ദുബായില് മട ിേ ാകു ത?് ” “അടു ായ് േപാണം.” “ഇ ര േവഗേമാ?” “ ് െച ാനാ ൈവശ േര? െസാ ം ബിസിന ാകു ം ആരാെന ഏ ി ് േപാരാൻ കേ ്ാ?” “ഞാൻ മാധവേനാട് ഒരു കാര ം പറയാൻ വ താ. ഇെ െ ാ ് ക ുെമ ില് െചയാൽ മതി...” പ യുെട ചുവ ിൽ ഇരു ി ും അയാൾ ് വിയർ ു. “ ാ ൈവശ േര?” “മാധവൻ ഒ ും വിചാരി രുത്.” “ൈവശ ര് പറയണം. ള് ഒരു സംഗതി ആവശ െ ാല് ക ു ് പറയാൻ ഈ ജ ില് എെ െ ാ ് ആേ ാ് ?” “ആ അ നാരുെട വീ ില് തീ പുകയു ി . അയാളും മ ളും പ ിയാ. അ നാര് െകട ിലായി ് മാസം ര ായി...” “അേ ാ, ഞാനിെതാ ും അറി ി േ ാ ൈവശ െര?” “ ി േപാകുേ ാ ആ മൂ േയം അ ് െകാ ുേപായിേ ാ. ൈദവം ഇനി ് ന ത് വരു ും.” മാധവൻ ഒരു നിമിഷം ഒ ് ചി ി ിരു ു. അയാളുെട മുഖം െപാടു െന പകാശി ു: “ഞാന ് എ ീ ് മൂ യ് ് ഒര് എേ ാസി അയ ുതരാം. ഓന ് വേ ാെ .”
കുമാരന് ആശ ാസമായി. മാധവൻ തെ വാ ് ത ി ളയുകയി എ് ൈവശ ർ ് അറിയാമായിരു ു. അയാൾ ആദിതി ന് മന ിൽ ുതി പറ ു. എൻ.ഒ.സി. എ ു പറ ാൽ എ ാെണ ് അയാൾ ് വ മായി അറിയി . എ ിലും അത് ഒരു മാ ികപദമാെണ ് അയാൾ റിയാം. അൽേഫാൻസ ൻ കാണി ു മായാജാലംേപാെല ഒരു എൻ.ഒ.സി. ് മായാജാലം കാണി ുവാൻ കഴിയും. കുടിലിെന ബം ാവാ ി മാ ുവാൻ കഴിയും... വിവരം അറി േ ാൾ ഏ ം മൂർ ി ് കിട ിലായ അ നാർ ശ മി ാെത കര ു. അയാൾ കുമാരെ ൈകകൾ മുറുെക ിടി ു. അ നാരുെട പീടിക തുറ ാറി . പീടികയ് ു ിെല ഇരു ിൽ കടവാവലുകൾ കുടിേയറി ാർ ു. പകൽേപാലും വാവലുകളുെട ചിറകടിെയാ കൾ േകൾ ാം. “ടാ, ശിവാ, ശശീ, ഞ ള് ദുബായില് േപാക◌് ാ.” “മാധേവ നേ ഇെ െകാ ുേപാകു ത?് ഞാ ് അതറിയാം.” “ദുബായീ ് തിരി ുവ ി ു േവണം ഞ ് ഒരു സിലിമ പിടി ാൻ.” “ആദ ം ി ഇെ കുടുംബം ന ാ .് ി് ആേലാചി ാം സിനിമയുെട കാര ം.” ശിവൻ അമർഷംെകാ ു. അ ൻ െകാടു അരിയുംെകാ ് ര ു ദിവസം മു ് ശിവൻ അ നാരുെട പുരയിൽ െച ിരു ു. അയാളുെട വിളർ മുഖം നിറെയ നര താടിേരാമ ൾ വളർ ിരു ു. െന ിയിൽ ഒരർബുദം േപാെല നി ാര ഴ ്. റു ിയ ക ിലിലിരു ് കര ിയിൽ കഷായം വായിൽ ഒഴി ുെകാടു ു. ദീനമായ ക ുകളു െമലി ു വിളർ ഒരു െപൺകു ി. േമ ാതുകളിെല സുഷിര ളിൽ കറു
നൂലുകൾ േകാർ ി ിരു ു. ഈ െപൺകു ിെയ ിയാേണാ മ ഴി ാർ പലതും പറയു ത.് .. “േമാനി ം െ േരലാ?” “ഒ തില്.” “ശേശ ാ?” “ഓനും.” അ നാർ ഓ ാനി ു. േനരേ കുടി കഷായം തിക ിവ ് ചിറികളിലൂെട ഒലി ുതാണു. ശിവൻ സ ം വായിൽ കഷായ ിെ കയറി ു. അ നാർ ഇനി അധികകാലെമാ ും ജീവി ുകയി എ് അവനു േതാ ി. “ടാ ശിവാ, ഞാന ് ദുബായില് എ െ . ി് ഇേ ം ശശീേനം അ ് ബിളി ി ാം.” മൂ ശിവെന ാളും മൂ ുനാലു വയ ിനു മൂ താണ.് എ ിലും അതിനു പാകത അവനി . അ നാരുെട കുടുംബ ിെ അവ യിൽ അവെന ാൾ േവവലാതി കുമാരൻൈവശ ർ ും മ ൾ ുമാണ.് “ദുബായി ാര് മലയാളം പറേ ്ാ ശിവാ?” “ ി േപടിേ മൂേ . ആട ഒരുപാട് മലയാളികള് ്.” “ ാലും ശിവാ, ദുബായീ ് േക ു ം ഞ െ ാരു ശൂടാ രീം െപാക ലും.” റു ിയ ഒഴി സ ി ശിവെന ഏ ി ു. അവൻ മു ു മട ി ു ി പുറ ിറ ി. ഉമി ീേപാെല നീറു െവയിൽ. “ ി മൂ െയ കേ ാ?” “ക ാ.” “ഓെന ് പറയ് ്?” “ദുബായി ് േപാകാൻ ഒരു ിനില് ാ.” അതു േക ് കുമാരൻ ഒ ു ദീർഘമായി നിശ സി ു.
മാധവൻ വാ ു പാലി ു. ൈവകാെത എൻ.ഒ.സി. വ ു. കുമാരൻ അതു ഭ ദമായി േമശവലി ിൽ സൂ ി ിരി ുകയാണ്. കടൽ കട ുവാൻ ആ കടലാ ാ തം മതിെയ ാണ് അയാൾ വിചാരി ത്. വിമാന ൂലിയുെട കാര ം അയാൾ മറ ു. അതിെന ു മാർഗം എ റിയാെത അയാൾ കുഴ ുകയാണ്. രാവിൽ ഉറ ംേപാലുമി ാതായി. കുമാരൻൈവശ രുെട ൈകയിൽ സ ാദ െമാ ുമി . അയാൾ അതിെന ുറി ് അധികെമാ ും ചി ി ാറി . അ െ ജീവിതം അ ് എ െനെയ ിലും കഴി ുേപാകു ു. ര ു മ െള പഠി ി ു കരകയ ുവാനുെ ് അയാൾ ് അറിയാെതയ . അതിനു േപാംവഴികൾ സമയംവരുേ ാൾ താൻ കെ ുെമ ് അയാൾ വിശ സി ു ു. അയാൾ നാ ുകാരുെട സുഖദുഃഖ ൾ പ ി ു നട ു. ആവശ ംവരുേ ാൾ എ ാവെരയും കഴിയു വിധം സഹായി ു. േപ ി ി കു ിരുതെയ എ ത തവണ എ െനെയ ാം സഹായി ിരു ു! അൽേഫാൻസ നും അയാൾതെ യായിരു ു തുണ. ഇനി അവർ ാർ ും കുമാരൻൈവശ രുെട സഹായം ആവശ മി . പേ ാ നൂേറാ ഉറു ികയുെട കാര മ . ഉറു ിക മൂ ു നാലായിരമാണു േവ ത.് ഇ ത വലിയ ഒരു തുക അയാൾ ഇതുവെര ഒ ി ു ക ി ി . എ ു െച ും? എ ു സഹി ും മൂ െയ അ െര എ ി ുകയും േവണം. മ ഴിയിലാെക മ ഴിയിരു ും മ ഴിമൗനവുമാണ.് മണി പ ായിരു ു. “ ാ കുമാരാ, ഇനി ് ഉറ ം േ ?” “അ യുെട ൈകയില് പണം േ ാ?” “പേ ാ പതിനേ ാ ഉറുപ ാകും. ിനാ ഇനി ് ഈ പാതിരായ് ് പണം?”
“അതു േപാരാ.” െ “ഞാൻ നയി ാൻ േപാക് ുേ ാ? ഏട് ാ ീടു ൈകയില് ൈപസ?” കുമാരൻ ഒരു നിമിഷം ഒ ും മി ിയി . പി വളെര വിഷമേ ാെട ശ ം താഴ് ി അയാൾ േചാദി ു: “അേ െട കഴ് ിെല അ ിക ഏട് ും? അ അെതന ് തരണം.” “ഇനി ് ഇഷം ിനാ െ അ ിക? ആരി ് െകാടു ാനാ?” “എന ് െകാറ ് പണ ിെ ആവശ ം ്. ആരി ും െകാടു ാന . െകാറ ് കഴി ാല് അ ് ഞാൻ േവെറാരു അ ിക തീർ ി ുതരാം.” മ ിയ യുെട കഴു ിെല അ ിക അവരുെട തി ൻ കു ി ു ിൈവശ ർ തീർ ുെകാടു താണ.് അ യുെട വിഷമം കുമാരനു മന ിലാകാെത േപായി . “അ ിക ടു ി .” ചി ിണിവിള ിെ പുകെവളി ിൽ അ യുെട മുഖം അയാൾ ു വ മായി കാണുവാൻ കഴി ി . അവർ ഇരു ിൽ ൈകകൂ ിയിരു ു. അവരുെട കഴു ിൽ അ ിക കാണുവാനി . “ഞാനത് ഭഗവാന് െകാടു ു.” “ഏതു ഭഗവാന?് ” “എനി ് ഒരു ഭഗവാേന ു. ഞാനത് പു പർ ീല് െകാടു യ ു.” അവർ ക ട ് െതാഴുതിരു ു. “അ കിടേ ാളു.” കുമാരൻ വിള ് ഊതിെ ടു ി. മ ിയ അവരുെട ക ുകൾ ു മാ തം കാണുവാൻ കഴിയാവു കാവിെവളി ിൽ സ ം ശരീരവും ആ ാവും
മറ ് നി ം ഇരു ു. വിഭൂതിയുെട സൗരഭ ിൽ അവർ ഭഗവ ാ ിധ ം അറി ു. പിേ ദിവസം കുമാരൻ അൽേഫാൻസ െന െച ുക ു. അയാൾ പതിവുേപാെല വൃ ിയായി ൗരംെചയ് എ േത ു. കുളി ് െവളു ഷർ ും മു ും ധരി ിരു ു. അവർ പൂമുഖ ിരു ് സംസാരി ു. “അൽേഫാൻസ ാ, ് ചരല് വാരി മു ായിയാ ാൻ ക ൂേ ?” “ ാ, ഇ ര കാലായി ും ഇനി ് വിശ ാസം വ ി ിേ ?” അൽേഫാൻസ ൻ മു ിറ ി ഒരു പിടി ചരൽ വാരി കുമാരെ മടിയിൽ വിതറി. മു ായികൾ കുമാരെ മടിയിൽ. മ യും ചുവ ും നിറ ളിലു ആ നാര ാമു ായികളിൽനി ് ഒെര െമടു ് അൽേഫാൻസ ൻ വായിലി ു. സ തേവ വ ംകൂടിയ അയാളുെട ശരീരം കൂടുതൽ വ ംവ ിരി ു ു. ൈമ ലിെ വരേവാെടയാണ് അ െന സംഭവി ത.് ന െ ു എ ു കരുതിയ മകെ തിരി ുവരവ് നൽകിയ ആന വും അമിതമായ വീ ും ആയിരി ണം കാരണം. അയാൾ കുമാരെ മടിയിൽനി ് ഒരു മു ായികൂടി എടു ് വായിലി ു. അയാളുെട കടൽ ിയുേടതുേപാലു വലിയ വായയ് ു ിൽ ചുവ പു ് വ ുനിറ ിരു ു. “ഇെ മ ള് എ ാം ാസില് എ ു തുവെര ഈെട വ ് െ മു ായി തി ി ാ എ ും ൂളില് േപായത്.” “ ് ചരല് മു ായിയാ ാൻ മാ രേമ ക ൂ ു?” “ച രബി ും ആ ാൻ ക ും. ൈമ ല് വ േ ാ ക ാസില് െപാതി േചാ േല ും ആ ീന.് ” “ ് മെ ാ ും ആ ാൻ ക ൂേ ?” “ ാ ഇനി ് ആേ ത് കുമാരാ?” “പണം.”
“പണേമാ? അയിെന ാ, ആ ാേലാ-” അൽേഫാൻസ ൻ കുലു ി ിരി ുെകാ ് അകേ ു േപായി. എ ി ് വീ ും തെ വലിയ ശരീരം താ ിെ ാ ് മു ിറ ി ഒരുപിടി ചരൽകൂടി വാരി കുമാരെ മു ിൽെവ ു. ഏതാനും ഉറു ികയുെട പു ൻ നാണയ ൾ. “ ാ മതിേയാ കുമാരാ?” “ഇെതാ ും േപാരാ. മൂ ുനാലായിരം ഉറു ിക േവണം എന .് ” കുമാരൻ ദീർഘമായി ഒു നിശ സി ു. അൽേഫാൻസ ൻ പക ിരു ു. “ ാ കുമാരാ, ി ഈ പേറ ത്?” “അേത അൽേഫാൻസ ാ, എനി ് നാലായിരം ഉറുപ േവണം.” “അ ര വലിയ ജാലവിദ എന ് അറിയുെമ ില് ഈ നാ ില് ആരി ും ദാരിേ ദ ാം ക ാടും ാകി കുമാരാ. ഞാൻ ഒരു കു ി ജാലവിദ ാരനാ. ഇ രെയാെ േയ െ െ ാ ് ആവൂ.” അയാൾ കളസ ിനു മുകളിൽ ധരി മുേ ാളം എു വലിയ ഷർ ിെ കീശയിൽനി ് ഒരു തുണി ി പുറെ ടു ു. അതിൽ നി ് ഒരു നു ് ക ാെവടു ് ഉ ംൈകയിലി ു തിരു ി. അയാൾ ഉയിർെ ഴുേ ിനു ഒരു മാണ്. “ഇനിെ ിനാ ഇ ര ാരം ൈപശ?” “ഒരത ാവശ കാര ിനാ.” “പേ ാ നൂേറാ മതിെയ ില് ഞാൻ തരാം.” “അെതാ ും േപാരാ.” കുമാരൻ എഴുേ ു. “ഞാനിറ െ .” “നി ് കുമാരാ. ഞാൻ മ ിേയാട് ഒ ു േചായി െ .” “ ട് ് ൈപശെയാ ും .” ഒരശരീരിേപാെല ഉ ിൽനി ് മ ിമദാ യുെട സ രം േക ു. ൈമ ൽ വരുേ ാൾ പണെമാ ും
ൈകവശമു ായിരു ി . പണെ ാൾ കൂടുതൽ െപാ ായിരു ു അയാളുെട ൈകയിൽ. ൈമ ൽ വ ുേപായേതാെട മ ഴി ാർ കടം േചാദി ുവാനായി എ ും വ ുതുട ി. പ ും പതിന ും േവ വർ. നൂറും ആയിരവും േവ വർ. “ഈട ാ പണം കായ് ു മരം േ ാ?”മ ി െവറുേ ാെട േചാദി ും. ൈകയിലു ൈപസ തീരാറായി. ഉടെന ൈമ ൽ പണെമാ ും അയ ിെ ിൽ അവൻ െകാ ുവ െപാ ് പണയം വയ് ുകേയാ വില് ുകേയാ െചേ ിവരും. പി ീട് കുമാരൻ െച ത് ആറുപുരയിൽ കടു െ അരികിേല ാണ്. ജീവിത ിൽ ഇതാദ മായാണ് കുമാരൻ പണ ിനുേവ ി ഇര ാൻ നട ു ത്. ഉ ിൽ വിഷമമു ായിരു ു. “കടമായി ത ാൽ മതി. പലിശേയാെട മട ി രാം.” “ഈ തറവാടിന് േപര് മാ തേമ ു ഇ .് ഉ െത ാം കുടിയാ ാരുെട ൈകയിലായി. ിരി േത ാ ഉ തുെകാ ് കയി ുകൂടു ു. െത ിനാെണ ില് മനുശ ാെരേ ാെല സൂേ ടും.” “എനി റിയാം...” “ര ീസം കയി ി ു വാ. ൈറ െറെ ാ ് മു ദ ാസില് എയി ് െവ ാം.” ര ു ദിവസം കഴി േ ാൾ കുമാരൻ വീ ും അവിെടെ ് മു ദ ടലാസിൽ ഒ ുെവ ് പണം വാ ി. “...ടാ, ഞ ള് േപാക്◌ാ. ബിമാന ില് കടലും കട ്. മട ിവ ി ് േവണം ഞ ് സിലിമ പിടി ാൻ.” “ബം ാവും പണിയണം, നി ാഹും കയി ണം.” ശിവൻ ചിരി ു. “ ി മനിശന .” അ നാർ നീരുവ ൈക കുമാരെ മടിയിൽ വ ു: “ ി പട വനാ.”
ുു അ െന മൂ ദുബായിേല ു േപായി. കുമാരൻൈവശ രുെട കരുവാളി ചിറികൾ ിടയിൽ െവളു പ ുകൾ ഒരു ചിരിയുെട േനർ പഭ പര ി. ന ഹി കല ാണകൃൽ ക ിദുർഗതീം താത ഗ തി... എ തേയാ കാല ിനുമു ് അ െ മുഖ ുനി ു േക ുപഠി ആ വരികൾ അയാൾ ഓർ ുവാൻ ശമി ു. പേ , അയാൾ എ ാം മറ ിരി ു ു... എ ാം...
ഇരുപ ിയ ് അ നാരുെട പീടിക െക ിേമയാ തു കാരണം മഴ കുംഭെവയിലിൽ വ േ ാൾ േചാർെ ാലി ു. കരി ുണ ിയ േമൽപുരയ് ് ഇടവ ാതിെയ െചറു ുനില് ുവാൻ കഴി ി . കാ ിലും പിശറിലും േമാ ായ ിെല ഓലകൾ പാറിേ ായി. ജീർണി കഴുേ ാലുകളിൽ വളർ ുകിട ിരു ചിതൽ ു ുകേളാെടാ ി ് മഴെവ ം ഉ ുചാ ിലും െവ ാ ിലും വ ുവീണു. കഴി െകാ ം കുമാരൻ സഹായി ി ാണ് പുര േമ ത്. ഇെ ാ ം... ഇടവം കഴി ് കർ ടവും വ ു. മഴചാറു പുഴയിൽ കർ ടക െവയിൽ െതളിയുകയും മ ുകയുംെചയു. പുഴയുെട വളവിെല ഇരു ു പാല ിനു മുകളിലൂെട പുക വി ് കട ുേപാകു തീവ ിെയ േനാ ി റു ിയ േകാലായയിൽ നി ു. വ ി കാണുേ ാെഴ ാം അവൾ മൂ െയ ുറി ് ആേലാചി ുേപാകും. േപായി ് മാസ ൾ കഴി ുെവ ിലും ഒരു ക ു േപാലും വ ി . “ഇ ാ, ൈപ ി ് ബ .” ഇളയ അനുജൻ അകബ് ർ കാ ിയിൽപിടി ു വലി ു. ഉടുതുണിയി ാ അവെ അരയിെല ചുവ ചരട് േചറുപിടി ് കറു ിരു ു. മാർ ംെചയി ി ാ ഇ ി ണിയുെട അം െകാതുകു കടി ് തിണർ ിരു ു. റു ിയയുെട ഇടേ േമൽ ാതിൽ ഈയിെട പഴു ു വ േ ാൾ അവിെട േകാർ ി ിരു കറു നൂലുകൾ അവൾ േവദന കടി മർ ിെ ാ ് വലിെ ടു ു. െപാ ിയ ക ാടിയിൽ േചാര
െപാടിയു േമൽ ാത് ക േ ാൾ കര ിൽ വ ു. അവളുെട കാ ിയിൽപിടി ് അക്ബർ ചിണു ുവാൻ തുട ി. അവെ വയർ ഉേ ാ ു വലി ിരു ു. “േമാെള, ിരി ചാേയെ െബ ം.” അക ുനി ് കിട ിലായഅ നാർ വിളി ുപറ ു. റു ിയയ് ് ഭാ ുവ ് മരി ുവാൻ േതാ ി. കരയു അക്ബെറ എടു ് ഒ ുവ ് അവൾ പുഴ രയിേല ് ഇറ ി. െവ ം ക ാൽ െച െ കര ിൽ നില് ും; “ദാ െബ ം.” അവൾ പുഴയിേല ു ൈക ചൂ ി. സ ി ് ഓഫായതുേപാെല െച െ കര ിൽ നി ു. അവൾ അകബ് െറ മടിയിലിരു ി തണു കാേ ് പുഴയുെട വ ിൽ ഇരു ു. മുെ ാം ഇവിെട വ ിരി ുേ ാൾ അവളിൽ കിനാവുകൾ െതളിയുമായിരു ു. ഇേ ാൾ ശൂന തമാ തം. “...ഈട ആരും േ ?” “ആരാ?”അക ുനി ് മാ ി വിളി ുേചാദി ു. “ൈബശ െര വീടാ ഇദ?് ” “ൈവശ ര് ഈട . മരു ുപീേട ല് െച ാല് കാണാം.” അ തയും പറ ുകഴി േ ാഴാണ് അവൾ മു ു നില് ു ആെള ശ ി ത്. ചുരു മുടി ഭംഗിയായി ചീകി വ , ക ാടി ി ുേപാെല ഉ ാെക കാണാവു െടറിലിൻ ഷർ ് ധരി ഒരു െചറു ാരൻ. അയാൾ ഒരു വലിയ േട ് െറേ ാർഡർ തൂ ി ിടി ിരു ു. “ഞാൻ െനടു റ ് ് ബ◌രാ് . ൈബശ െര ഒ ു കാണണം.” “മ േ , ആേരാ വ ിന്.” അവൾ അകേ ു വിളി ുപറ ു. പൂജാമുറിയിലിരി ു മ ിയ വിളി േക ി . കയറിയിരി ാൻ പറയാൻ വ . െചറു ാരനേ ? ആരാണ.് എ ിനു വരു താണ് എ റിയി . മാ ി വിഷമി ു.
“ ിരി െബ ം...” മാ ി പറയാെതതെ അയാൾ േകാലായയിൽ കയറി, ടു ഇൻ വൺ താെഴ വ ്, െബ ിൽ ഇരു ു. ഉ ൂടിൽ അയാളുെട തലയിൽനി ് എ യും വിയർ ും െച ികളിേല ു പര ു. െവ ം െകാടു ുേ ാൾ അയാളുെട േദഹ ിനി ു വരു സൗരഭ ം അവൾ അറി ു. ഒ വീർ ിന് െവ ം മുഴുവനും വാർ ുകുടി ,് ഒരു സിഗരെ ടു ു വായിൽവ ് തിള ു ൈല ർെകാ ു െകാളു ി അയാൾ ഒരു കവിൾ പുകവി ു. പ ിരുപതു വയ ായ ഒരു െപ ാണു താൻ എ തു മറ ്, അയാളുെട അരികിൽനി ് അവൾ ടു ഇൻ വ ിലും സിഗര ് ൈല റിലും മാറിമാറി േനാ ി. അയാൾ അന നാ ിൽനി ു വ താെണ ് അവൾ ു മന ിലായി. “ൈബശ െര േമാളാ?” “ .” സ ിൽനി ുണർ മാ ി, തല താഴ് ി അകേ ു മട ിേ ായി. അയാൾ ഒരു സിഗര ുകൂടി ക ി ് പുക വി ു. അേ രം കുമാരൻ കയറിവ ു. െചറു ാരൻ എഴുേ ുനി ു. “മന ിലായി .” കുമാരൻ പറ ു: “ഏട ാ? ” “ഞ ള് ദുബായീ ാ. ദാ. ഇദ് ് തരാൻ പറ ു മൂ ,” അയാൾ വലിയ ടു ഇൻ വൺ എടു ് കുമാരെന ഏ ി ു. “കെ ാ ും ത ിേ ?” “ .” മ ഴിയിൽനി ു േപായേശഷം മൂ ആർ ും ഒരു ക ു േപാലും അയ ി ി . പണം അയ ി ി . ആദ മായി അയയ് ു ത.് ..
“ഇത് എന ് തേ യാ േമാേന?” “ െ .” െചറു ാരൻ ചിരി ു. “ഓ നും െപ ാർ ും ഓൻ ഒ ും െകാടു യ ിേ ? ” “ .” െചറു ാരൻ വീ ും ചിരി ു: “ഓന് ഓെ വാേ ാളും കാര ം ഇ േളയാ.” കുമാരൻ േട ് െറേ ാർഡെറടു ് തിരി ും മറി ും േനാ ി. “ഞ ള് എറ ാ?് ” “േപര് പറ ി േ ാ.” “അ ുമാൻ.” “അ ുമാൻ ചായ കുടി ് േപാകീൻ. െ ില് േചാറ് െവയി ാം. ന ു േനരം േ ? ” “േബ ൈബശ െര. ഞ ള് എനീം ബരാം.” അ ുമാൻ ഒരു ാസ് ഉ ി ് ക ിെവ ം വാ ി ുടി ് ലം വി ു. കുമാരൻ ആ ടു ഇൻ വൺ വീ ും തിരി ും മറി ും േനാ ി. അതിെല തിള ു സ ി ുകളും ഇരുവശ ുമു ഗുളികെ ക ുകൾേപാലു ീ റുകളും അയാളിൽ കൗതുകമുണർ ി. മാ ിയും അരികിൽവ ് അ ുതേ ാെട അതിൽ േനാ ിനി ു. സംശയി ു സംശയി ് അവൾ അെതാ ു െതാ ുേനാ ി... ദുബായിൽ നി ് മ ഴിയിൽ എ ു ആദ െ ടു ഇൻ വൺ. “ഈ ാ ് ് പാ ് വേരാ്?” മാ ി േചാദി ു: “ഇദ് ാ?” കുമാരൻ ഒരു ആശയ ുഴ ിലായി. മൂ തേ ാടു കാണി േ ഹ ിലും കൃത തയിലും അയാൾ സേ ാഷി ു. അേതസമയം അവൻ അവെ കിട ിലായ വാ െയ ുറി ു ചി ിേ തായിരു ു. ഒരു നൂറ് ഉറു ിക െകാടു യ ിരു ുെവ ിൽ അവിെട അടു ളയിൽ തീ പുകയുമായിരു ു.
“ ് ഒരു പാ ് േക ാം.” സംശയേ ാെട മാ ി പറ ു. “ഇത് ളത .” കുമാരൻ പറ ു: “ഇത് അ നാർ ് െകാടു ാൻ ഓെറ േമാൻ െകാടു യ താ.” മാ ിയുെട കവിൾ മ ി. അവൾ സാവധാനം അകേ ു പിൻവാ ി. മ ിയ ഇേ ാഴും പൂജാമുറിയിലാണ.് കുമാരൻ ൈവശ െര ക േ ാൾ റു ിയയുെട ഒ ിരി ു അക്ബർ വീ ും കരയാൻ തുട ി. “ദാ െവളളം...” അവൾ പുഴയിേല ു ൈക ചൂ ി. െവ ിൽ ഒരു കെ ടു ി ു. എ ി ും അവെ കര ിൽ നി ി . “ ി ാ െപായ േരല് നി ു ത് േമാെള?” “ഈ െച ൻ ഇരി ാനും നി ാനും സ തി ു ി .” കുമാരൻ ൈകയിെല െപാതി അകബ് റിനു െകാടു ു. അതിൽ ൈമസൂർപാ ാണ.് അവെ കര ിൽ െപെ ു നി ു. അവർ െകാ ുകയറി പുരയിേല ു നട ു. റു ിയയുെട ഒ ിരു ് അക്ബർ ൈമസൂർപാ ് െവ ിവിഴു ി. മൂ ിൽനി ് ഒലി ുതാണ മൂ യും കൂ ിൽ വായിൽ േപായി. അതും െച ൻ നുണ ിറ ി. “മുയനും തി . സുൈലമാനും സു ും െബ ണം.” അവൾ െച െ കാതിൽ പറ ു. അവൻ അതു േക തായി നടി ി . “അ നാര് െകട ാ്?” “ഇ ് എണീ ിേ .” അയാൾ രാവിെലമുതൽ ഒരു തു ി ചായ േചാദി ു ു. ചായെ ാടിയി , പ സാരയി . പാലുമി . റു ിയ എ ു െച ും? “ െള ക കാലം തീരാൻ േപാകാ് േമാെള.”
“ ൈബശ േര. ഞ െള ക ാട് ഒരി ലും തീരൂ .” അവളുെട ക ുകൾ െപെ ു നിറ ു. അയാൾ അതു കാണാതിരി ുവാൻേവ ി അവൾ തിരി ുനി ് കാ ിയുെട തു ുെകാ ് ക ു തുട ു. “ൈബശ ര് ബ ിന്.” അ നാർ ക ുതുറ ു. െമലി ുെമലി ് അയാൾ നൂലു േപാെലയായി ീർ ിരി ു ു. അ െന ഒരാൾ ക ിലിൽ കിട ുെ ുേപാലും ക ാൽ േതാ ി . അക്ബർ റു ിയയുെട അരയിൽനി ് ഊർ ിറ ി ബിലി ിമര ിെ ചുവ ിൽ െച ിരു ു ബാ ിയു ൈമസൂർപാ ും െവ ി വിഴു ി. അതു ക ് സുൈലമാൻ എവിെടനിേ ാ പത െ ു. ബിലി ിയുെട ചുവ ിൽനി ് കര ിൽ ഉയർ ു. “അ നാേര, ് മൂേ െ വിേശഷം േക േ ? ദാ, ് ഒരു സ ാനം. മൂ െകാടു യ താ.” കുമാരൻ ടു ഇൻ വൺ കിട യിൽ വ ു. ആമിനയും സു യും ക ിലിനരികിൽ വ ുനി ു. എ ാവർ ും അെതാ ു െതാ ു േനാ ണം. എ ാെണ റിയണം. കുമാരൻ പറ ുെകാടു ു. റു ിയയുെട മുഖം െതളി ു. അക്ബറിനു നിരാശ േതാ ി. ൈവദ രുെട ൈകയിെല എടു ാൽ െപാ ാ െപാതിയിൽ പലഹാര ൾ വ തും ആയിരി ുെമ ാണ് അവൻ നിരീ ത.് സുൈലമാനും നിരാശേതാ ി. അവർ ര ു േപർ ും ൈപ ു ു. വിശ ു വർ ് പാെ ിന?് അ നാർ ും സേ ാഷം േതാ ിയി . അടു ിൽ തീ പുകയു ി . എ ി ് നാലുകാശ് അയയ് ു തിനു പകരം അവൻ അയ ത.് .. ശവ ിെ മുഖംേപാെല വിളറിയ അയാളുെട മുഖെ േപശികൾ വിറയാർ ു. കുമാരൻ അ നാെര സമാധാനി ി ു. ക ും പണവും പിറേക വരാതിരി ി . അ നാർ േനർ ് ൈകകൾ
െന ിേ ൽ കയ ിവ ് ക ുകൾ മ ിൽ ന ് അന ാെത കിട ു. മരണെ ഓർമി ി ു ു ആ കിട .് ഇറ ാൻ േനരം കുമാരൻ കനിേവാടുകൂടി റു ിയയുെട ൈകയിൽ ഒരു െചറിയ േനാ ് വ ുെകാടു ു. മ ഴിെയ ചു ിവള ുേപാകു അതിെ ജീവധാരയായ പുഴയുെട കരയിൽനി ് കുറു ാർ േമയു ഊടുവഴിയിേല ു കയറുേ ാൾ കുമാരെ എളിയ തലേ ാർ മ ഴി ാരുെട ദാരി ദ െ ുറി ് ചി ി ു. കുമാരന് എ ും ക ു സഹി ാം. മ ഴി ാർ പ ിണി കിട ു തു മാ തം ക ു നില് ുവാൻ വ . ദാരി ദ ം കാണുേ ാൾ അയാൾ തളരു ു. അൽേഫാൻസ െനേ ാെല അയാൾ ് മാ ിക ശ ിയുെ ിൽ മ ഴി ാരുെട മുഴുവൻ ദാരി ദ വും കുമാരൻ ഒരു കരചലന ാൽ മായ് ുകളയുമായിരു ു. കറു ക െ മകനും ആടിെന േപാ ാ ചാ ുവിെ മകനും േപ ി ി കു ിരുതയുെട മകനും പണികഴി തുേപാലു മാളികകൾ മ ഴി ാർ ് എ ിന?് മ ഴിയുെട സ ് തുല മായി മ ഴി ാർ ു വീതി ു െകാടു ാൽ ഇവിെട ഒരു പുരയിലും തീ പുകയാതിരി ി എ ് അയാൾ റിയാം. പേ , ആർ ു കഴിയും അതിന്? ആദിതി െ തി ശ ിേ ാ അൽേഫാൻസ െ മാ ികശ ിേ ാ അതിനു കഴിയി എ് അയാൾ റിയാം. ദാരി ദ ിെ ഇരുൾവീണ ഊടുവഴികളിലൂെട അയാൾ നട ം തുടർ ു. ഇടവഴിയിലൂെട നീ ു െവളു നിഴൽ ക ് അട പുരകൾ ു ിൽനി ് ഉ ി ികളുെട ീണി മുഖ ൾ ഏ ിേനാ ി. മു ിരു ് മ ുവാരി ളി ു ഒരു മാ ിള ു ്
ുു ു ുു ു കുമാരെന ആർ ദമായി േനാ ി. േമൽ ു ിേല ് ഇറ ിവ മൂ അവൻ നുണ ിറ ി. കുമാരൻ കുനി ് ഒരു പിടി ചരൽ വാരി ആ കു ിനു െകാടു ു. ആർ ിേയാെട കു ിൈക ുകൾ തുറ ു േനാ ിയ ആ കു ിയുെട വിശ ു ക ുകൾ ചരൽ ക നിരാശ പൂ ു. കുമാരൻ ൈവശ ർ ു ല േതാ ി. താൻ അൽേഫാൻസ ന . തെ കഴിവിനതീതമായ സി ികൾ എ ിനു താൻ ആ ഗഹി ു ു? കു ിടയുെട ഇരുവശ ളിലും ഉയർ െകാ ുകളാണ.് മഴ െപയു മെ ാലി ് അവിെടയാെക ചുവ ിരു ു. ഇടതുവശെ െകാ ിൽ കയറി ഉേ ാ ു നട ാൽ കുസിനി ാരൻ ഒേതനെ പുരയിെല ും. െവളു തി ൻ കു ാമൻ വ ീൽ പര ീസ് നാ ിൽ കുടിേയറി ാർ േതാെട ഒേതനന് പണിയി . കറു ക െ േയാ ആടിെന േപാ ാ ചാ ുവിെ േയാ വ ീടുകളിൽ സൽ ാര ൾ ന ുേ ാൾ അവർ പാചകം െച ുവാൻ അയാെള വിളിെ ു വരും. അേ ാൾ അയാൾ ു വ തും കി ും. മ ു ദിവസ ളിൽ ദാരി ദ ംതെ . ന ന ആഹാര ൾ തി ു ശീലി വരാണ് അയാളുെട തി ി ക ുവും മ ളും. ഇേ ാൾ ക ി ു വകയി . കുമാരൻ െകാ ് കീറിയു ാ ിയ വഴിയിലൂെട ഒേതനെ പുരയിൽ െച ു. ഒേതനൻ മു ് ഓലെച ി പാ ം ചീ ുകയാണ.് കു കിണ ിൻകരയിൽ കു ി ിരു ് െവ ീർെകാ ് ക ി ലവും കുടു യും േത ു വൃ ിയാ ുകയാണ്. ഒ ും വയ് ാറിെ ിലും ക ു പതിവായി ച ിയും കലവും േമാറിവയ് ും. “െവ ാര് േപായി നാട് എര ുേപായി ൈവശ െര. തി ാനും കുടി ാനും ാ ായി. ഓല് േപായേതാ േ
വ ീലും േപായത്? െന ഒരു ലാ ാറ് ഈ ജ ില് ഞാൻ അറി ി ി . െറാ ീം െവേ ം തി ു ശീലിേ ാലാ െ മ ള.് ഇ ് ഓലി ് കുടി ാൻ ക ിെ െവ ം േപാലും . വ ീല് േപാകുേ ാ എന ് നൂറ് ഉറുഖ ത ിന.് ഞാനത് ക ുെ േപരില് തപാലാ ീസില് ഇ ിരി ാ. അ ാറ് മ ള് ഉ തേ ? നാെള എന ് െ ിലും വ ുേപായാല് ഓലി ് ആരാ ത?് കറു ക െ േമാേനാടു ഞാൻ േചായി ു. ഞാനാട നിേ ാേ ്. ൈപശ ഒ ും ത ിെ ിലും േവ ി , െ മ ൾ ് ര ു േനരം തി ാൻ കി ാല് മതി. ഓന് സ താ. പേ ില് ക ൻ സ തി േ ? ഈട േചാറും കൂ ാനും െവ ാൻ എേ ാളു .് ഇെ ആവശ ം ാ എ ാ ക ൻ പറ ത്. പ ് ഈ ഒേതനനു േവ ി പിടീംവലീം ആയിരു ിേ ? െവ ാർ ും ച ാർ ും ാം െ േവണം. ഇ ് ആരി ും േവ . വയ ായി. ക ലിലും ബിമാന ിലും േകറാൻ വ ാ ായി. അെ ില് ഞാനും അ ് ഫറാൻസില് േപാകായ് ിരു ു. ഈ നാ ില് നി ാല് ഗുണംപിടി ി . െ തി ീം മ ളും എര ുേപാകും. െവ ാെര പറ യ ുേ ാ ഇ േന ാം വരൂം ് ആെര ിലും നിരീ ിരുേ ാ?” േത ക ി ലവും കുടു യും േചതിയിേ ൽ കമിഴ് ിവ ് ഉടുമു ിൽ ൈകകൾ തുട ് ക ു കുമാരെ അരികിൽ വ ു നി ു. പായമാെയ ിലും ഉടലിന് ഇനിയും മ േല ി ി . െവ ാരുെട കുസിനികളിൽ പാകംെചയ ഭ ണം കഴി ് ഉറ ശരീരം. “െവ ാര് ക ല് കയറിേ ാകുേ ാ ഞാൻ എ ര പറ താ - െ തി ാ, ും ഓെലാ രം േപാകാം ്. അ ് േപാെയ ില് ഇ ് ഈ ലാ ാറ് അനുപവിേ ി വേരാ?് െവ ാേരാെടാ രം േപാേയാെല ാം ഇു രാജാ ാെരേപാലേ
കയീ ത്? ആ ചാ ൂെ േമാെന േനാ .് തി ാനും കുടി ാനും ഇ ാ ് നടേ ാനാ. ഓൻ ഓ ൻ ചായ ീേട ല് െകാടു യ പാല് ൈപ ി ് ക ് കുടി ് കു ീല് ത ീര് പാർ ു െവ ് ത് ഞാൻ െ കേ ാ ് ക താ. അ െന കയിേ ാെ ഇെ െനലെയ ാ? െ തി ന് അ ് ആ പു ി േതാ ി . ഇനിയിേ ാ വയ ായി. ഏടേ ാകാനാ? ാം അനുപവി ുകതെ . െ െപാടി ിേ െര കാര ം നിരീ ുേ ാളാ െ െന ് ക ു ത്. ഈ തി നാെണ ില് വയ ുകാല ാ പിേ െര ാ ാൻ േതാ ത്. ഒ ും ര ും അ , അെ ിെന േപാ ി വലുതാ േ ? ആേക ത് ഇതാ ഈ പുേരം അ ് െത ുമാ.” കു േകാ യിൽ ഉി ക ിെവ ം െകാ ുവ ു. കുമാരൻ അതു വാ ി ുടി ് ദാഹം തീർ ു. അയാളുെട ശരീരം ആെക വിയർ ു. ഇറ ാൻ േനരം അയാൾ കീശയിൽനി ് ഒരു െചറിയ േനാെ ടു ് ക ുവിെ ൈകയിൽ പിടി ി ു. “െ ൈവശ െര, െള പടേ ാൻ കാ ും.” ക ു അരി വാ ി േചാറുവ ു. അ െന അ ് കു ികളുെട ക ലട ി.
ഇരുപ ിയാറ് പഭാത ളുെട കുളിേരാടും ആകാശ ിെല ൈനർമല േ ാടും കൂടി മ ഴിയിൽ കി ിെ വരവായി. കി സ് അടു ുവരുേ ാൾ അൽേഫാൻസ നിൽ വൃ ികമാസ ിെല പഭാത ൾേപാെല ഓർമകൾ െതളിയും. ൈമ ൽ െകാ ുവ വീ ുകു ികളിൽ ഒെര ം ആരുമറിയാെത അയാൾ സൂ ി ുവ ിരു ു. ചുവരലമാരയിൽ െതാ ികൾ ിടയിലാണ് അത് ഒളി ി ുവ ത്. കഴി നാല ു കി സുകൾ വീ ി ാെത കട ുേപായി. ആ ഓർമയിൽ അയാളിൽ ാനം വു നിറ ു. ഈ പാവശ ം തർ ിേ ാഴിയിെ ിലും വീേ ാെട അയാൾ കി സ് ആേഘാഷി ും. െപേരര വയനാ ിൽ നി ു െകാ ുവ ശു മായ ക ാവും അയാൾ കരുതിവ ി ു ്. അ െന കി ിന് േമഘ േളാടും പറവകേളാടും ഒ ി ് അയാൾ ആകാശം പ ിടും. “ ാ, െന കു ിയിരി ു ത്?ഏടുെ ിലും ഒരു ഇരു ൂറ് ഉറുഖ എ ിലും േമടിേ ാ ് വാ.” മ ിമദാ േവവലാതിേയാെട പറ ു. ൈമ ൽ അവധിയിൽ വ ് തിരിെക േപായേശഷം ഒരു ൈപസേപാലും അയ ി ി . അവൻ െകാടു ിരു ചി റ ണം മുഴുവനും അവൻ േപാകു തിനുമു ു തെ തീർ ിരു ു. ൈകയിൽ ഉ െത ാം അവൻതെ പലേ ാഴായി േചാദി ു തിരിെക വാ ി. ച ാർ െചറു ാേരാെടാ ി ് രാവും പകലും കുടി ു നട ുവാൻ പണം േവ ിയിരു ു.
“അ യ വിഴു ിയേപാെല ഇരി ാ. കി സായി ്-” മ ിമദാ സായ് വിെന കു െ ടു ി. “മ ുേ ാലി ് ഒ ും േവ ാ ് െവ ാം. എൽസി ് ഒരുടുെ ിലും തു ി േ ?” എൽസി ് കു ായ ൾ വളെര കുറവാണ.് കി ിന് അവൾ ു ഫി ുവ ഒരുടു ് തയി ണം എ ് മദാ കരുതിയിരു ു. ഒരു മകളേ ഉ ൂ? അവൾെ ിലും ഒരു പു ൻ ഉടു ു േവേ ? ാ ിൽ ഏ വും േമാശം ഉടു ി ു വരു കു ികളിൽ ഒ ് എൽസി യാണ.് വ ിയും േരാഹിണിയും ഇ ുവരു നിറ കി ാർ കു ായ ൾ കാണുേ ാൾ എൽസി ു സ ടം േതാ ും. “ന ് ൈമ ല് െകാ െപാ ിെ െചയിന് പണയം െവ ാം.” അൽേഫാൻസ ൻ പറ ു. അയാൾ തിര ിമീൻേപാെല പര തെ ഉ ംൈകയിൽ േനാ ിയിരു ു. അവിെട ക ാവ് ഉര ് ചുവ പാടുകൾ വീണിരു ു. “ആെക ഒരു നു ് െപാ ു .് അതും ഇ ാതാ േണാ?” മ ിമദാ യ് ു ശു ിവ ു. “േവെറാരു വയീം ഞാൻ കാണു ി .” അൽേഫാൻസ ൻ നി ഹായനായി നില ു േനാ ിയിരു ു. കടം വാ ിയാലും ശരി, െപാ ് പണയംവ ി ായാലും ശരി, കി സ് െകാ ാടാതിരി ാൻ കഴിയുേമാ? മന ി ാമനേ ാെടയാണ് മ ിമദാ െപാ ിെ ഒരു മാല എടു ു െകാ ുവ ത.് “െകാ ുേപായി പണയംവ ് ൈപസ േമടി .് ” ൈമ ൽ െകാ ുവ മാലകളും വളകളും ഇ ് അവർ ു െകാതി തീർ ി ി . അതിനുമു ു പണയംവേയ് ിവ ു... അൽേഫാൻസ ൻ
െപാ ുമായി േപാകു ത് ക ുനില് ുവാനു കരു ി ായിരു ു മ ിമദാ യ് .് ഒരു മണി ൂർ കഴി േ ാൾ അയാൾ തിരിെക വ ു: “ഇത് െപാ , മു ാണ.് ” അയാൾ സ ർണമാല മ ിയുെട ൈകയിൽ തിരിെക െകാടു ു. മദാ യ് ു വിശ ാസംവ ി . “മാതാവാേണ േനര.് ഓല ക ു ല് ഒര ി ് പറ താ.” മ ിമദാ യ് ് മി ുവാൻ കഴി ി . േരാഷവും ദുഃഖവും അട ി നിർ ുവാൻ കഴി ി . അവർ അക ു െച ് ൈമ ൽ െകാ ു വ എാ ആഭരണ ളും െപാതി ് സ യം പണയബാ ിൽ െച ു. ക ിൽ ഉര ുേനാ ിയി ് അവർ പറ ു: “എ ാം മു ാണ.് ” ആ മു ിെ പ ൾ തകർ ഹൃദയ ിൽ േചർ ുപിടി ് മ ിമദാ തിരിെക നട ു. മ ഴി തനി ു ചു ും തിരിയു തായി അവർ ു േതാ ി. ജീവിത ിൽ ഒരി ലും അവർ ഇ തയും ദുഃഖി ി ി . അപമാനിതയായി ി . എ ാലും ൈമ േല, ഇതു നിെ െപ ുവളർ ിയ നിെ അ േയാടു േവണമായിരുേ ാ? അവരുെട മന ് ഉരുകി. കി ിന് ഇനി അ ുദിവസം തിക ുമി . “ആേരാെട ിലും െച ് വായ േമടി ്.” മ ിമദാ ആവർ ി ു. അവർ െപെ ു. െമലിയുകയും വിളറുകയും െചയു. നിറം മ ു മു ിെ പ ംേപാെല. കടം േമടി ുവാൻ അയാൾ ു മടിയി . പേ , ആേരാടു േചാദി ും? നാ ുകാർ ു മുഴുവനും െകാടു ുവാനു .് ആറുപുരയിൽ കടു ൻ വീട് ജ ിെച ി ും എു ഭീഷണിെ ടു ുവാൻ
തുട ിയിരി ു ു. േചാദി ാൽ ൈകയിൽ ഉെ ിൽ ഉടെന തരു ത് കുമാരനാണ.് അയാളുെട ൈകയിൽനി ് എത തവണ വാ ി... അൽേഫാൻസ ന് ഓർമയി . വാ ിയെതാ ും തിരി ുെകാടു ി ി . കുമാരൻ േചാദി ാറുമി . േചാദി ാൽ എ ും എടു ുതരു മെ ാരാൾ ആടിെന േപാ ാ ചാ ുവിെ മകൻ ധർമപാലനാണ.് പേ , അയാളുെട ൈകയിൽനി ു വ തും വാ ുവാൻ അൽേഫാൻസ ൻ മടി ു ു. എ ുെകാെ ് അയാൾ ുതെ അറിയി ... അവസാനം സ ാഭാവികമായും എേ യിട ് അയാൾ എ ിേ ർ ു... അൽേഫാൻസ ൻ തെ വലിയ ശരീരം താ ി ചവി ുക ുകൾ കയറി േകാലായയിൽ കയറിയിരു ു. കുമാരൻ ചാരുകസാരയിൽ കിട ് കാ ുെകാ ുകയാണ.് മ ിയ െവയിൽ ചുമരിേല ് ഇഴ ു കയറു ു. വാഴൈ കളിൽ ഇരു ് കാ കൾ വിരു ു വിളി ു െകാ ിരു ു. “ കി ിന് ന ാ േകാള്? തർ ിേ ായി േ ാ?” കുമാരൻ എ മയമു തെ നീ ൈകവിരലുകളിൽ േനാ ി ചിരി ു. കി ിന് ച ാരുെട വീടുകളിൽ മുഴുവൻ തർ ിേ ാഴിയുെട ഇറ ി വയ് ും. അൽേഫാൻസ െ വീ ിൽ ര ു െകാ മായി ആ പതിവ് മുട ിയിരി ുകയാണ.് അയാളുെട ന കാല ് ഒ , ര േ , മൂ ും നാലും തർ ിേ ാഴികളുെട ഇറ ിവ ് സദ നട ാറു ായിരു ു. ഇ ് ഒരു തർ ിേ ാഴിെയ , ഒരു നാടൻേകാഴിെയ വാ ുവാൻേപാലും കഴിയാ വിധം അയാൾ ഗതിെക ിരി ു ു. “ഇേ ാട് ഒരു കാര ം പറയാനാ ഞാൻ വ ത്...” അൽേഫാൻസ ൻ പറ ു: “കുമാരാ, ി ഒ ും
നിരീ രുത.് ദാരിേ ദ ാം പ ാടും െകാ ് എന ് ഉളു ി ാ ായി.” “ ് ഇേ ാ ് ദാരി ദ ാ? െള േമാൻ വ ിേ ?” “െ കുമാരാ, ഇേ ാട് ഞാെന െന പറയും? ൈമ ല് െകാ ു വ െപാ ് മുഴ്വനും മു ാ.” അൽേഫാൻസ ൻ തുടർ ു: “ കി സേ വരു ത്? ി ഒരു ഇരുനൂറ് ഉറുപ കൂടി എന ് താ, ാം ഒരിസം ഒ ി ് അ ് തരാം ഞാൻ.” അതു േക ് കുമാരൻ വിഷമി ു. ഉ െത ാം െപറു ി കുെറ കടവും വാ ിയേ മൂ െയ ഗൾഫിൽ പറ യ ത്? “ ി ത െത ാം എന ് ഓർമ ്. ാം ഒ ി ്...” എ ു പറയണം എ റിയാെത കുമാരൻ വിഷമി ു. ൈകയിൽ ഒ ുമി . ഒരു കാശി ... അ യും മകനും മ രി ു െകാടു ുകയാണ്. അ എ ാം പു പർ ിയിൽ സത സായിബാബയ് ു െകാടു ു ു. മകൻ നാ ുകാർ ും... കുമാരെ ൈകയിൽ ഒ ുമു ായിരു ി . പേ , അവിെട നി ് ഒഴി ൈകേയാെട തിരിെക നട ുേ ാൾ അൽേഫാൻസ ന് ഒ ും നിരാശ േതാ ിയി . അയാൾ പാലംവെര നട ് അതിെ ദവി ുതുട ിയ ഇരു ഴികളിൽ പിടി ുെകാ ് െവ ിൽ േനാ ിനി ു. കരയിെല െതളി െവ ിൽ നീ െകാ ുകളു മ ൾ െചറിയ സംഘ ളായി നീ ിെ ാ ിരു ു. “അൽേഫാൻസ ാ, െപാേയല് തു ി ചാകെ -” വ ാൻ ഇൻ അരികിൽ വ ുനി ു. പതിവുേപാെല അവെ ക ിൽ പിരിവിനു രസീതുബു ു ായിരു ു: “ ള് ഇേ ാ േമജിെ ാ ും കാണി ാറിേ സായിെവ?”
അൽേഫാൻസ ൻ ഒ ും ഉരിയാടിയി . തെ ഏകമകൾ എൽസി പഴയ ഉടു ി ് കി ിന് പ ിയിൽ േപാകു തു മന ിൽ ക ് അയാളുെട െന ് പിളരുകയായിരു ു. “മാധേവ ൻ ദുബായീ ് വ ി ു .് ഓെറ െപാേരല് ് ഒരു േമജി ് കാണി ാം സായിേവ.” “അയിന് ഓൻ വിളി േ ?” “ഞാൻ വിളി ി ാം. കി ു തിെ പകുതി എന ്. സായ് വിന് സ താ?” അൽേഫാൻസ ന് എ ും സ തം. അയാളുെട മന ിൽ ആശയുെട െമഴുകുതിരി െതളി ു. എൽസി ് ഒരു പു ൻ േ ഫാ ിനു വക തരു ആർ ുേവ ിയും അറിയാവു ജാലവിദ കൾ മുഴുവനും കാണി ുവാൻ അയാൾ ത ാറാണ്. എ ിനും ത ാറാണ്. വ ാൻ ഇ ൻ വാ ു പാലി ു. മാധവെ േകാൺ കീ ് ബം ാവിൽ ജാലവിദ കാണി ുവാൻ അൽേഫാൻസ ന് ണം കി ി. തെ െതാ ികളും ശീ ുെക ുകളും മ ും ഒരു ഭാ ിലാ ി അതും ചുമ ് സായിവ് ബം ാവിൽ െച ു. കാണികൾ ആരും എ ിയിരു ി . ഭാ ം താെഴവ ് അയാൾ മാധവെ ബം ാവ് ക നിറെയ േനാ ി ക ു. “ ാ, സായിവിന് െ ബം ാവ് പിടിേ ാ?” മാധവൻ ഇറ ിവ ു. അയാൾ ര ു മാസം മു ാണ് ദുബായിൽ നി ു വ ു തിരി ുേപായത്. ഇേ ാൾ വീ ും വ ിരി ു ു. ഓേരാ പാവശ വും ഓേരാ പു ൻ കാറുമായി ാണു വരവ.് “സായിവ് ഇരി .് ” മാധവൻ അയാെള പിടി ിരു ി. അയാളുെട ൈകകൾ ് സായിവിെ ൈകകെള ാൾ െവളു ്. മു ് മാധവന് ഇ ത നിറം ഉ ായിരു ി . ഫാൻസിൽ േപായി വരു വർ ുമാ തേമ നിറംവയ് ുകയു ൂ
എ ാണ് മ ഴി ാർ വിചാരി ത്. ആടിെന േപാ ാ ചാ ുവിെ മകെനേ ാെല, കറു ക െ മകെനേ ാെല... “ൈമ ല് വ ൂ ് േക േ ാ സായിേവ? ” “ഓൻ വ് േപായി.” അൽേഫാൻസ ൻ നിർവികാരനായി പറ ു. “എന ് ഓെന ഒ ് കാണണം എ ു .് അടു െകാ ം വേരാ്?” അവൻ ഇനി എ ുവരും എ ് മ ഴിമാതാവായ വിശു കന ാമറിയ ിനുമാ തം അറിയാം. “ഓൻ ഒരു െപ ി െപാ ുംെകാ ാ വ ത്, േ ?” േപ ി ി കു ിരുത െവളിയിൽ വ ു. അവൾ അടിമുടി െപാ ിൽ കുളി ിരു ു. ക ാൽ മാധവെ അ യാെണ ു േതാ ി . സേഹാദരിയാെണേ േതാ ുകയു ൂ. കു ിരുതയുെട േചാദ ിന് അയാൾ മറുപടി പറ ി . അയാളുെട ച ിനു ിൽ ഒരു ചുഴലി ാ ് വീശുകയായിരു ു. അൽേഫാൻസ ന് ശ ാസം കഴി ുവാൻ േതാ ി. ജാലവിദ കൾ കാണി ി ് കാലം ഏെറയായി. പഠി വിദ കൾ പലതും മറ ുേപായിരി ണം. ഭാ ം തുറ ് െതാ ികളും ശീ ുെക ുകളും എടു ് അയാൾ ചില വിദ കൾ പരിശീലി ു. െഗയി ിൽ െച ിരു ് ഒരുപിടി മ ുവാരി അതിെന നാര മു ായിയാ ി. അതിെന വീ ും മ ാ ി. അതിെന വീ ും മു ായിയാ ി. അതിെന വീ ും മ ാ ി. അതിെന വീ ും മു ായിയാ ി. മ ് മു ായിയാ ി, മു ായി മ ാ ി, മ് മു ായിയാ ി ഇരി െവ അയൽപ െ കു ികൾ വ ുതുട ി. കേമണ മു ം നിറ ു. ക ു നിറെയ മഷിയി ് മ ികയും കു ികളുെട കൂ ിൽ വ ിരു ു. അ േനരം കഴി േ ാൾ കാവുതിയൻ രാമെ നായയും അവിെട മണെ ി.
“ ാല് ് െതാട ാം.” ഇ ൻ പറ ു. മാധവൻ കാലിേ ൽ കാൽ കയ ിവ ് േസാഫയിൽ ഇരു ു. അയാളുെട ഭാര അടു ു വ ിരു ു. മു ് കു ി ിരി ു ഒേതനന് അവർ ഫാൻസിൽ കുടിേയറി ാർ കു ാമനും ദമയ ിയും ആെണ ു േതാ ി. അേത നിറം. അേത ഐശ ര ം. ഒേതനെ ക ുകൾ അവരുെട മുഖ ുനി ു മാറിയി . ഒരു ചട ു നിറേവ ു തുേപാെല അൽേഫാൻസ ൻ ജാലവിദ കൾ കാണി ുതുട ി. അയാളുെട ൈകവിരലുകൾ ് ചടുലത ന െ ിരു ു. ശീ ുെകാ ു വിദ കൾ കാണി ുേ ാൾ േകാ ിെ ൈക ു ിൽ ഒളി ി ുവ ിരു ശീ ുകൾ ബാലേഗാപാലൻ ക ു പിടി ു. െതാ ിെകാ ു വിദ കൾ കാണി ുേ ാൾ ര ു തവണ ൈക െത ി െതാ ികൾ താെഴ വീണു. കു ികേളാെടാ ി ് ജാലവിദ കൾ കാണു മാധവന് സഹതാപംേതാ ി. സായ് വിെ ഇരുക ുകൾ ും താെഴ തു ി ിട ു മാംസ ിെ മട ുകളിൽ വാർധക വും ീണവും അയാൾ തിരി റി ു. മ ഴിയിെല ജാലവിദ ാരെ കാലം കഴിയാറായി എ ് അേ ാൾ മു ുവാൻ തുട ിയ പ ിമണികൾ മാധവെന ഓർമി ി ു. ജാലവിദ കഴി േ ാൾ കു ികൾ ആർ ുവിളി ു. മാധവെനാഴിെക ആരും ൈകെകാ ിയി . ഒരു കാലം നിലയ് ാ കരേഘാഷം... അൽേഫാൻസ ൻ ചവി ുക ിൽ ഇരു ു ഭാ ം മുറു ി. അയാൾ വിയർ ിരു ു. “സായിവ് േമജിക് മറ ുേപാേയാ? “ വയ ായിേ മാധവാ?” അൽേഫാൻസ ൻ ചിരി ുവാൻ ശമി ു.
മാധവൻ െകാടു നൂറിെ േനാ ുകൾ വാ ുേ ാൾ അയാളുെട തടി ുപര ൈക വിറയാർ ു. “ ി െചയ ഈ ഉപകാരം ഞാൻ ഒരി ലും മറ ൂ .” “അൽേഫാൻസ ൻ എ ാണ് ഇ െനെയ ാം പറയു ത?് ” മാധവൻ അയാളുെട മലേപാലു ചുമലിൽ ൈകവ ു. അ ൂറ് ഉറു ിക മാധവന് ഇ ് ഒ ുമ . അയാളുെട കണ ുകൾ ഇ് നൂറുകളില . ആയിര ളിലാണ.് ആയിര ിൽ കുറ ഏെതാരു സംഖ യും അയാൾ ു നി ാരമാണ.് “േമാെന, ഇനിെ ാ ആട പണി?” “കാവുതിയന് അതറി ി ് എ ുേവണം?” “ ി ഒ ും നിരീ േ - െവറുെത േചായി താ.” പ ുനാ തു െകാ ം ക ിയും കതികയുംെകാ ് പവർ ിെ ിലും ഒരു നൂറിെ േനാ ് ഇ ുവെര ക ിി . കാവുതിയൻ രാമെനേ ാെല അൽേഫാൻസ ന് ജി ാസയി . മാധവന് എ ാണ് ഗൾഫിൽ േജാലി എ ് അയാൾ തിര ിയി . മ ഴി ു െവളിയിൽ ഗൾഫിേലാ ഫാൻസിേലാ എവിെടെ ാലും പണം െകാ ാം എ ാണ് അയാളുെട വിശ ാസം. ദാരി ദ ം മ ഴിയിൽ മാ തേമയു ൂ. കടൽ കട ുേപാകാ കുമാരൻൈവശ ർ ും അൽേഫാൻസ ും അ നാർ ും എ ാം ദാരി ദ ംതെ . അ നാരുെട പ ാടുകൾ ൈവകാെത തീരുെമ ാണ് സൂചന. മൂ േപായി ് ഇതുവെരയും പണം വ ി ിെ ിലും വരും എ് മ ഴി ാർ ് അറിയാം. ഒരുദിവസം എ ുംേതാലുമായി പായിൽ കിട ു േപ ി ി കു ിരുതയുെട പുരയിൽ കയറിെ തു േപാെല തപാൽശിപായി ഉ മൻ അ നാരുെട പുരയിലും
കയറിെ ും. അേതാെട അൽേഫാൻസ െ മാ ികവിദ അവിെട പവർ ി ു തുട ും. അ നാരുെട ക ുര മാളികയായി മാറും. റു ിയയുെട േമ ാതുകളിൽ േകാർ ി കറു നൂലുകൾ െപാ ലു ുകളായി മാറും. കുമാരൻൈവശ ർ ആ ജാലവിദ കാണുവാൻ കാ ിരി ുകയാണ.് മാധവെ സൗഭാഗ ളിൽ ആടിെന േപാ ാ ചാ ുവിെ മകൻ ധർമപാലന് അസൂയ േതാ ി. ഫാൻസിൽനി ു വ തനി ും തെ േപാലു വർ ും മാ തം അവകാശെ താണ് മ ഴിയുെട സ ത എ ാണ് അയാൾ നിരീ ിരു ത്. ഗൾഫിെല മരുഭൂമികളിൽ ഇ തയും പണം ഉെ ് അയാൾ കരുതിയിരു ി . മാധവൻ പുറ ിറ േ ാൾ മ ഴിയിെല പജകൾ അയാളുെട പിറെക ഓ ാനി ു നട ു ു. കാവുതിയൻ രാമൻ, ഒേതനൻ,കുട ന ാ ു േചായിയ ൻ (അയാളാണ് ആറുപുരയിൽ കടു െ മാളികയിൽ ആദിതി ന് പയ ു ി വയ് ു ത്), േതാ ി ി മാരിയ - എ ാവരും മാധവെ പിറെക നട ു ു. ഉ ാെക കാണാവു െടറിലിൻ ഷർ ിെ കീശയിൽനി ു േനാ ുകൾ എടു ് അയാൾ ഇടവും വലവും വിതറു ു. “ഓന് ക ട ാ.” ധർമപാലൻ പറ ു. ക ട ് എ ാൽ എെ ് കാവുതിയേനാ ഒേതനേനാ ക ിയാർേ ാ ആർ ും അറിയി . അത് ധാരാളം പണം കി ു ഒരു വലിയ േജാലിയാണ് എ ുമാ തം അവർ ു മന ിലായി. അതു െകാ ് കാവുതിയൻ രാമൻ വ ാൻ ഇ േനാടു പറ ു: “ ി ിനാ ഞ െന െനര ള ് നട ് ത?് ഇനി ും േപായി ക ട ് നട രുേതാ േമാെന? ” ഞാൻ നാടുവി ് ഏേടം േപാ ി .” ക േഷാഡതി നട ിയും പിരിവു നട ിയും വയ ുപിഴ ിനു വകയു ാ ു ഇ ൻ പറ ു.
അവന് കാവുതിയെ മകൾ മ ികേയാട് േ പമമാണ.് അതുെകാ ് എേ ാഴും രാമെ പുരയുെട പരിസര ിൽ ചു ി ി നട ു തു കാണാം. ഈയിെടയായി അവൻ നട ു എാ േഷാഡതികളുെടയും ഒ ാംസ ാനം തുടർ യായി മ ികയ് ാണു കി ു ത്. കുംഭമാസ ിൽ നട ിയ േഷാഡതിയുെട ഒ ാംസ ാനം കുടയായിരു ു. അതു പിടി ുെകാ ാണ് മ ിക മാനാ ര തിറ കാണുവാൻ േപായത.് അൽേഫാൻസ ൻ പലതവണ േഷാഡതിയുെട ടി ് എടുെ ിലും ഇതുവെര ഒരു സ ാനവും കി ിയി . പതിവായി ടി ് എടു ു കുമാരൻൈവശ ർ ും കി ിയി ി . ഓ കൾ വീണതാെണ ിലും വി ിൽ ചുവ നൂലുെകാ ് േപരു തു ിേ ർ ഒരു കുടയു ായിരു ു എൽസി ്. െവയില ് ഉണ ാൻ വ ആ കുട ഒരു ധർമ ാരൻ ക ുെകാ ുേപായി. ഇനി മഴ ാലം ൂളിൽ േപാകുേ ാൾ ചൂടാൻ എൽസി ് ഒരു കുടയി . “ഓൻ പുയ ു ചാകെ .” മ ിമദാ ധർമ ാരെന ശപി ു. എൽസി ് മഴ ാലം ചൂടാൻ കുടയി . കി ിന് ഇടാൻ പു ൻ േ ഫാ ി . ഒ ുമിെ ിലും െപാ ു േ ാ എ ആശ ാസം ഉ ായിരു ു. എ ാൽ, െപാെ ാം മു ായി മാറി. “ഓെ പണം വേ ാ?” “” “കേ ാ? “ “ .” “എനി ഓന് ക യയ് ുേ ാ വായ േമടി ൈപശ മര ാദയ് ് മട ി രണം ് ഓേനാട് പറയണം.” ആറുപുരയിൽ കടു ൻ ഉടുമു ് കയ ി ിടി ് കരി ാലുകളും കരി ുടകളും കാണി ് കാതുകളിെല
സ ർണ ടു ൻ മി ി ു െകാ ു കട ുേപായി. ആറുപുരയിൽ കടു െ ൈകയിൽനി ു മാ തമ , ക ിയാരുെട ൈകയിൽനി ുേപാലും ൈമ ൽ കടംവാ ിയിരു ു. ൈമ ലിെ പണം വ ിെ ിലും മാധവെ ദയയാൽ അൽേഫാൻസ െ വീ ിൽ കി സ് ഒരു ി. ഫി ുകൾ വ ഉടു ി ് കവിളുകളിൽ പൗഡറി ് കെ ഴുതി പ യുെടയും മ യുെടയും കൂെട പ ിയിേല ു േപാകു എൽസിെയ മുകളിൽ മി ു മ ഴിന ത ൾേപാലും േനാ ിനി ു. പ ിയുെട വലിയ വാതായന ളിലൂെട െവളി വും സംഗീതവും കു ിരു ിെ സുഗ വും മ ഴിയിേല ് ഒഴുകി. ഉറ ു വരുെടയും ഉണർ ിരി ു വരുെടയും ഹൃദയ ിൽ അവരറിയാെത ശാ ിയും ആന വും വ ുനിറ ു. പ ിമണികൾ ഉതിരെവ കുമാരൻ കാലുഷ മി ാ മന ുമായി വരുംവരായകകെള ുറി ു ചി ി ുകിട ു.
Search
Read the Text Version
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
- 51
- 52
- 53
- 54
- 55
- 56
- 57
- 58
- 59
- 60
- 61
- 62
- 63
- 64
- 65
- 66
- 67
- 68
- 69
- 70
- 71
- 72
- 73
- 74
- 75
- 76
- 77
- 78
- 79
- 80
- 81
- 82
- 83
- 84
- 85
- 86
- 87
- 88
- 89
- 90
- 91
- 92
- 93
- 94
- 95
- 96
- 97
- 98
- 99
- 100
- 101
- 102
- 103
- 104
- 105
- 106
- 107
- 108
- 109
- 110
- 111
- 112
- 113
- 114
- 115
- 116
- 117
- 118
- 119
- 120
- 121
- 122
- 123
- 124
- 125
- 126
- 127
- 128
- 129
- 130
- 131
- 132
- 133
- 134
- 135
- 136
- 137
- 138
- 139
- 140
- 141
- 142
- 143
- 144
- 145
- 146
- 147
- 148
- 149
- 150
- 151
- 152
- 153
- 154
- 155
- 156
- 157
- 158
- 159
- 160
- 161
- 162
- 163
- 164
- 165
- 166
- 167
- 168
- 169
- 170
- 171
- 172
- 173
- 174
- 175
- 176
- 177
- 178
- 179
- 180
- 181
- 182
- 183
- 184
- 185
- 186
- 187
- 188
- 189
- 190
- 191
- 192
- 193
- 194
- 195
- 196
- 197
- 198
- 199
- 200
- 201
- 202
- 203
- 204
- 205
- 206
- 207
- 208
- 209
- 210
- 211
- 212
- 213
- 214
- 215
- 216
- 217
- 218
- 219
- 220
- 221
- 222
- 223
- 224
- 225
- 226
- 227
- 228
- 229
- 230
- 231
- 232
- 233
- 234
- 235
- 236
- 237
- 238
- 239
- 240
- 241
- 242
- 243
- 244
- 245
- 246
- 247
- 248
- 249
- 250
- 251
- 252
- 253
- 254
- 255
- 256
- 257
- 258
- 259
- 260
- 261
- 262
- 263
- 264
- 265
- 266
- 267
- 268
- 269
- 270
- 271
- 272
- 273
- 274
- 275
- 276
- 277
- 278
- 279
- 280
- 281
- 282
- 283
- 284
- 285
- 286
- 287
- 288
- 289
- 290
- 291
- 292
- 293
- 294
- 295
- 296
- 297
- 298
- 299
- 300
- 301
- 302
- 303
- 304
- 305
- 306
- 307
- 308
- 309
- 310
- 311
- 312
- 313
- 314
- 315
- 316
- 317
- 318
- 319
- 320
- 321
- 322
- 323
- 324
- 325
- 326
- 327
- 328
- 329
- 330
- 331
- 332
- 333
- 334
- 335
- 336
- 337
- 338
- 339
- 340
- 341
- 342
- 343
- 344
- 345
- 346
- 347
- 348
- 349
- 350
- 351
- 352
- 353
- 354
- 355
- 356
- 357
- 358
- 359
- 360
- 361
- 362
- 363
- 364
- 365
- 366
- 367
- 368
- 369
- 370
- 371
- 372
- 373
- 374
- 375
- 376
- 377
- 378
- 379
- 380
- 381
- 382
- 383
- 384
- 385
- 386
- 387
- 388
- 389
- 390
- 391
- 392
- 393
- 394
- 395
- 396
- 397
- 398
- 399
- 400
- 401
- 402
- 403
- 404
- 405
- 406
- 407
- 408
- 409
- 410
- 411
- 412
- 413
- 414
- 415
- 416
- 417
- 418
- 419
- 420
- 421
- 422
- 423
- 424
- 425
- 426
- 427
- 428
- 429
- 430
- 431
- 432
- 433
- 434
- 435
- 436
- 437
- 438
- 439
- 440
- 441
- 442
- 443
- 444
- 445
- 446
- 447
- 448
- 449
- 450
- 451
- 452
- 453
- 454
- 455
- 456
- 457
- 458
- 459
- 460
- 461
- 462
- 463
- 464
- 465
- 466
- 467
- 468
- 469
- 470
- 471
- 472
- 473
- 474
- 475
- 476
- 477
- 478
- 479
- 480
- 481
- 482
- 483
- 484
- 485
- 486
- 487
- 488
- 489
- 490
- 491
- 492
- 493
- 494
- 495
- 496
- 497
- 498
- 499
- 500
- 1 - 50
- 51 - 100
- 101 - 150
- 151 - 200
- 201 - 250
- 251 - 300
- 301 - 350
- 351 - 400
- 401 - 450
- 451 - 500
Pages: