“ഞ ള് എൽശി ് ഒരു ശ ാനം െകാ ി ു .് ” മൂ പറ ു: “പുളി.” അവൻ കുലു ി ിരി ു. ശിവെ മൗനംക ് അവെ മുഖഭാവം െപെ ു മാറി. അവർ ിടയിൽ നി ത പര ു. “ഞ ് ഒരു സിലിമ ് േപാകാം.” മൂ വിഷയം മാ ി: “വാ ശിവാ.” അവർ ഒ ി ു പുറ ിറ ി. പേ , സിനിമയ് ു േപായി . എൽസി ു െകാടു ുവാനായി െവ മു ു പിടി ി ഒരു േജാടി ക ൽ െകാ ുവ ിരു ു. പേ , അതു െകാടു ുവാൻ മൂ യ് ു ൈധര ം വ ി . പ ് എ ത പാവശ ം അവൾ ് പുളി െകാടു ുവാൻ േനാ ി. ഒരി ൽേപാലും അവൾ വാ ിയി . അതിെ മുറിവുകൾ ഇേ ാഴും മന ിലിേ ? മി ു ദുബായ് കു ായമി ്, മണം പര ി, കീശനിറെയ േനാ ുമായി മൂ മ ഴി നിര ുകളിൽ ഇറ ുേ ാൾ കൂെട അക ടി ാരു ാകും. പണിയി ാെത നട ു ച ുവാശാരി, േവഴാ ലിെനേ ാെല മഴ കാ ിരി ു കുട ന ാ ു േചായിയ ൻ, കുസിനി ാരൻ ഒേതനൻ, കാവുതിയൻ രാമൻ. വ ാൻ ഇ ൻ സദാ മൂ യുെട കൂെടയു ാകും. മൂ വ േതാെട അവരുെടെയ ാം വീടുകളിൽ തീ പുക ു. ആടിെന േപാ ാ ചാ ുവിെ മകൻ ധർമപാലന് ഉറ ം വ ി . ഇതാ ഒരു ദുബായി ാരൻകൂടി. േപ ി ിയുെട മകൻ മാധവൻ വ േതാെട ഫ ് െപൻഷൻ വാ ു തെ േപാലു വരുെട വില േപായി. മ ഴി ാർ ു മുഴുവൻ മാധവൻ മതി. ഇനി അവർ മൂ യുെട പിറെക മണ ു നട ും... ന ിെക വർ... “ ി െവറുേതയാ ഫറാൻസില് േപായത്.” മാണി മകേനാടു പറ ു: “ഇനി ും ദുബായില്
േപാകായിരു ു.” േലാക ിൽ ഏ വും കൂടുതൽ പണമു രാജ ം ഫാൻസാണ് എ മ ഴി ാരുെട പാചീനമായ വിശ ാസ ിന് ഉല ിൽ ത ുകയാണ.് “ദുബായി ാര് േനയാ?”കാവുതിയൻ മൂ േയാടു േചാദി ു: “ഓല് െതാ ീം കളേസാം ഇേടാ?” “ഓല് െവളു ് െചമ ി ാ?” കുട ന ാ ു േചായിയ ൻ േചാദി ു: “ഓെല െപ ു ള് കടലില് കുളിേ ാ?” ഒേതനന് അറിേയ ത് അതാണ്. പ ് അയാൾ കുസിനി ണി െചയി ു സായിവുമാരുെട െപ ു ൾ അ െന കടലിൽ കുളി ിരു േ ാ. “ദുബായില് സായിവുമാരി .” മൂ വിവരി ു: “ആട അറബികളാ ത്.” ഒേതനെനയും ച ുവാശാരിെയയും േചായിയ െനയുംേപാലു മ ഴി ാർ ഒരു സ ം കാണുവാൻ തുട ി. അറബികൾ ക ലിൽ മ ഴിയിൽ വ ിറ ു ു. ഒരു വലിയ അറബി, മൂ ൻ സായിവിെ ബം ാവിൽ സായിവിെ കസാരയിൽ ഇരി ു ു. അ െന പ ് െവ ാർ മ ഴി ഭരി തുേപാെല അറബികൾ മ ഴി ഭരി ു ു. നാളുകൾ കഴിയെവ ആ േമാഹനസ ൾ ് വർണ ൾ ഏറി വ ു. അതിെന ുറി ു േക റിയുവാൻ ഇടയായ െചറു ാരനായ പ ത പവർ കൻ കു ി ൻ തെ ഡയറിയിൽ കുറി ി ു: െകാേളാണിയലിസ ിെ ഹാംേഗാവറിൽനി ് മ ഴി ാർ ഇനിയും വിമു രായി ി ... മൂ യുെട പധാന കൂ ുെക ് ശിവനായിരു ു. അവർ ഒ ി ു േകാലായിെല ഇരു ിയിൽ ഇരു ു നാ ുകാര ളും ദുബായ് ാര ളും പറ ു. പി ീട് മൂ തനി ായി. ശിവനു തിര ായിരു ു. ഒ ാം ാ ിൽ പാ ായ അവനു ഭാവിപരിപാടികൾ
രൂപെ ടു ുവാനു ായിരു ു. അേപ ാേഫാറ ളും സർ ിഫി ുകളുമായി അവൻ അവിെടയും ഇവിെടയും ഓടിനട ു. എ ത ക ാടുകൾ സഹിേ ിവ ാലും ശരി, അവെന കഴിയു ത തുടർ ു പഠി ി ുവാൻ കുമാരനും നി യി ു. അ െന ഒരുദിവസം ഒരു പഴയ ഇരു ുെപ ിയിൽ തെ മു ും ഷർ ും പു ക ളും എടു ുവ ് ശിവൻ യാ തയായി. മാ ി ക ു തുട ു. കുമാരൻ തീവ ിയാ ീസുവെര മകെ കൂെട െച ു. “ക യയ് ണം.” കുമാരൻ ഒ ുകൂടി ഓർമി ി ു: “പറ ു പറ ു ഞാൻ ഈട ഒ യ് ായി.” ശിവെന ക ുെകാ ാണ് ഇതുവെര ശശിയുെട േവർപാടിെ േവദന അയാൾ മറ ിരു ത.് ഇനി.... “പറ െത ാം ഓർമേവണം. നേ ാണം പഠി ണം. അ െന ഒരി ലും മറ രുത്.” അയാൾ മകെ തലയിൽ തേലാടി. ദൂെര അയാൾ മദിരാശി െമയിലിെ ശ ം േക ു. ആ ഒ ഒരിര ലായി മാറി. ാേ ്ഫാമിൽ നില് ു കുമാരെന പുകയും നീരാവിയും മൂടി. ആ പുക െതളിയുേ ാൾ മകൻ േപായി ഴി ിരു ു. അയാൾ തനിെയ... എ മയമു തെ മുഖ ് െവറുെത തേലാടിെ ാ ് അയാൾ അ േനരം അവിെട നി ു. പി ീട് ഒഴി തീവ ിയാ ീസിൽ നി ് പുറ ുവ ു. അയാളുെട മു ിൽ ഒഴി ുകിട ു നീ പാത. ആ നിര ിലൂെട േനെര നട ാൽ ആദിതി േ തവും കട ് മ ഴി മാതാവിെ പ ിയിൽ എ ാം. അയാൾ നട ു... േദവാലയ ിൽനി ് അേ ാൾ മുഴ ിയ മണിെയാ മുകളിെല െവളു േമഘ ളിൽ ത ി പതി നി ു.
കമേല, നിെ എനി ് ഒരു സേ ാഷവാർ അറിയി ുവാനു .് ന ുെട മകൻ െമഡി ൽേകാേളജിൽ േചർ ു. എെ ഒരാ ഗഹമായിരു ു അത.് എ ും രഹസ മായി മന ിൽ െകാ ുനട ഒരാ ഗഹം. ആണു ൾ പര രാഗതമായി ൈവദ വൃ ി െചയിരു ഒരു തറവാടാണ് ന ുേടത.് ആ പാര ര ം ശിവൻ തുടരെ . ആയുർേവദ ിലും നാ ുചികി യിലും ഇ ് ആർ ും വിശ ാസമി . കാല ിനനുസരി ു മാ ൾ മന ിലാ ി ന ൾ വഴിമാറിെ ാടു ു താണ് ന ത.് അതുെകാ ാണ് ആയുർേവദേകാേളജിൽ േചരുവാൻ ഞാൻ ശിവെന നിർബ ി ാതിരു തും െമഡി ൽേകാേളജിൽ േചർ തും. െമഡി ൽ േകാേളജിെല കാര ൾ നിന ് അറിയാമേ ാ. ന ുേടതുേപാലു ഒരു കുടുംബ ിനു താ ാൻ കഴിയു ത അത്. േവ ിവ ാൽ വീടും പറ ും വിൽ ാം. ശിവെ പഠി ം നട െ . ഒരി ൽ ന ുെട ക ുെത ി. ശശി േപായി. ഇനിയും ന ുെട ക ു െത ുവാൻ പാടി . നിെ ക ് എ ാേയാഴും ശിവെ േമലു ാകണം. അവനുേവ ി മാ തമാണ് ഞാൻ ഇ ു ജീവി ു ത.് ഇനി ഞാൻ നിേ ാട് എ ു പറയുവാനാണ?് എനി ് ര ടി നട ുേ ാേഴ ് കിതയ് ു ു. നീ േപടി ുകെയാ ും േവ . ൈവദ ാർ അ ത േവഗെമാ ും േരാഗംവ ു കിട ിലാകി .
ശിവെ പഠി ുകഴി ് അവൻ ഒരു വഴി ായാൽ മാ തേമ ഞാൻ നിെ അരികിൽ വരികയു ു. അതുവെര ൈദവം എനി ു കരു ു നൽകെ , ശരീര ിനും മന ിനും... അയാൾ തെ വിയർ മുഖ ുനി ് കമലയുെട ക ട ഊരി, അത് ൈകയിൽ പിടി ുെകാ ,് കുെറേനരം െവറുെത നി ു... “ഇെ േമാൻ േപാേയാ?” അൽേഫാൻസ ൻ ഒരു മലേപാെല ഉരു ുവ ു. “ഓനും േപായി.” “േപാേ നു മു ് െപാേരല് ഒു കാരി ൂടായിരുേ ാ ഓന?് ” തേ ാട് വീ ിൽ വ ് ഒരുവാ ു പറയാെത ശിവൻ േപായതിൽ അൽേഫാൻസ നു വിഷമംേതാ ി. എൽസി ആരും കാണാെത കര ു. ശിവൻ അേ ാ ു പുറെ തായിരു ു. കുമാരൻ തടു ു. മ ിയുെട വായിൽനി ു വ തും വീണാൽ, അതു േക ് ശിവൻ അട ിയിരി ി എ ് അയാൾ ് അറിയാം. തനി ു മ തെ മകനി . കാണുേ ാെഴ ാം മ ി കു ുവാ ു പറ ് േവദനി ി ുകയായിരു ു... കുമാരൻ അെതാ ും അൽേഫാൻസ േനാടു പറ ി . അൽേഫാൻസ ൻ ഒരു നിമിഷ ിനകം എ ാം മറ ു. അവർ േകാലായിൽ ഇരു ് നാ ുവർ മാന ൾ പറ ു. അ െന സ യായി. മ ഴി സൂര ൻ ഒരി ൽകൂടി അ മി ു. നാെള വീ ും ഉദി ുവാനായി...
മു ിമൂ ് ബം ാവിെല ചുമരിൽനി ് കു ാമെ േതാ ് അ പത മാെയ ിലും അതിെ അടയാളം ഇേ ാഴും അവിെട കാണാം. കാൽ നൂ ാ ിേലെറ ാലം ഒേര ല ് ഒേര രീതിയിൽ തൂ ി ിട ആ േതാ ിെ രൂപം പതി ഒരു എ ്-േറ ചി തംേപാെല ചുമരിൽ ുകിട ു. അതിെ നീ ബാരലും ൈകെ രുമാ ാൽ മിനുസെ മര യും അേതേപാെല ചുമരിൽ പകർ െ ിരി ു ു. കു ാമൻ മ ഴിവയലുകളിൽ െകാ ുകെള െവടിെവ ുവാൻ മാ തേമ ആ േതാ ് ഉപേയാഗി ിരു ു ു. തിള ം മ ിയ ബാരലിലൂെട പുകയും തീയും പര ി പാ ുെച തീയു കൾ എ തേയാ െകാ ുകളുെട ച ുപിളർ ു. കു ാമൻ ഒരു ന വ ീെല േപാെല ഒരു ന െവടിവയുകാരനും ആയിരു ു. അയാൾ േവ യ് ു പുറെ ടുേ ാൾ ഒേതനനും കൂെടെ ും. ര ംവാർ ് പകുതി തുറ ക ുകേളാെട കിട ു പ ികെള ഒേതനൻ തെ ചാ ു സ ിയിൽ എടു ിടും. ആ പ ികളുെട മാംസം തി ാണ് കു ാമെ മ ൾ വളർ ് വലുതായത്. പേ , ഇേ ാൾ അവർ െവ ാരുെട നാ ിൽ അവരുെട ഭാഷ പറ ും അവരുെട ഭ ണം കഴി ും കഴിയു ു. കു ാമനും കുടുംബവും ഫാൻസിൽ കുടിേയറി ാർ േശഷം പി ീട് മ ഴിയിൽ തിരി ു വ ി ി . തി ാരുെട മ ഴി അവർ ു പാകൃതവും വികൃതവുമായി േതാ ി. അതുെകാ ാണ് െവളു മനുഷ രുെട രാജ ിേല ് അവർ കുടിേയറി ാർ ത്.
ചുമരിൽ പതി ുകിട ു കു ാമെ േതാ ിെ ചി തം അയാളുെട ഭൂതകാല ിെ ഒേരാർമയാണ.് മാധവൻ ആ ബം ാവ് വാ ിയേശഷം അതിെ മുഷി ചുവരുകൾ െവ വലി െ ു. അേ ാൾ കു ാമെ േതാ ് അ പത മായതുേപാെല ചുമരിൽനി ് അതിെ അടയാളവും അ പത മായി. എ ാൽ ഏതാനും നാളുകൾ കഴി േ ാൾ ഒരു കിഴവെ ബാല രണകൾേപാെല ചുവരിെ െവളു ിൽ േതാ ിെ ബാരലിെ അം െതളി ുവ ു. കേമണ മര യുെട ആകൃതിയും അവിെട െതളി ു വ ു. പി ീട് ബാരലിെ യും മര യുെടയും ആകൃതികൾ പര രം േയാജി ് ഒരു േതാ ിെ രൂപംെകാ ു. “ഒ ുകൂടി െവ വലിേ ിവരും.” മാധവൻ വിചാരി ു. എ തതവണ െവ വലി ാലും ആ േതാ ിെ നിഴൽ ചുവരിൽ നി ു മായുേമാ? അതു ഭൂതകാല ിെ േ പതമേ ? പുതുതായി െവ വലി ് ശു ിയായ ആ ബം ാവ് കടലിെ പ ാ ല ിൽ മു ി ഥയിെല രാജകുമാരെ െവ െ ാ ാരം േപാെല ഉയർ ുനി ു. ഓേരാ തവണ ഗൾഫിൽനി ു വരുേ ാഴും മാധവൻ ധനം വാരിെ ാ ു വ ു. ഒരു മാളിക പണിതു. മ ഴിയിൽ ഏ വും ന ബം ാവുകളിൽ ഒ ായ കു ാമെ ബം ാവ് വിലയ് ുവാ ി. െകാ ിൽ ര ുതവണ കാറുകൾ മാ ു ു, എ ി ും അയാൾ ു തൃ ിയായി . ഇനിയും ഇനിയും േനടണം. അത് ഒരു തീരാ വാശിയായിരു ു. സമു ദ ിെ കരയിെല മാ ികബം ാവിൽ കു ാമനും ദമയ ിയും ഇരു ് കാ ുെകാ ിരു മ ു ാവിൽ ഏകനായി ഇരു ് മാധവൻ തെ ജീവിത ിെല ലാഭന ൾ
കണ ുകൂ ി, േപാരാ-അയാൾ തീരുമാനി ു. ഇതുെകാ ും ആയി . േപ ി ി കു ിരുതയുെട മകൻ ഇനിയും ധനികനാകണം. മ ഴിയിെല ഏ വും വലിയ ധനികൻ... പേ , ഇനി ആെരയാണ് അയാൾ ു േതാ ി ുവാനു ത?് ഫ ു പണ ാെര മുഴുവൻ അയാൾ എേ പിറകിലാ ിയിരി ു ു. ഒരുപേ , ആറുപുരയിൽ കടു ൻ... മ ഴിയിെല ഭൂമിയ തയും അയാളുെട ൈകയിലാണ.് .. എ ാൽ ഇനി ഭൂമി വാ ുക. അയാൾ തീരുമാനി ു. കി ാവു ഓേരായി ് നിലവും വാ ി ൂ ുക... ഒരു ദിവസം അയാൾ കൃേ െ ക ു. “അറിയാേമാ?” മാധവൻ കൃേ െ അരികിൽ, അയാെള െതാ ുെതാ ി എ മ ിൽ, കാർ നിർ ി. മു ് മാടിെ ി ഒരു ബീഡിയും വലി ുെകാ ് ബസ് കാ ു നില് ുകയായിരു ു അധികാരം ന െ മ ഴിയിെല േനതാവ്. “മന ിലായിേ ?” “ഇെ ആരി ാ ഇ ാ ില് അറ ാ ത്?” കൃേ ൻ ചിരി ു. മുൻവശെ ഒരു പ ് െപാ ിയിരു ു. അയാളുെട മുഖ ് താണ റ ിെ മണമു ായിരു ു. “സേ ാഷം.” തല കാറിൽനി ു െവളിയിൽ കാ ി മാധവൻ പറ ു: “കൃേ ൻ എെ ഓർ ു ു േ ാ.” “ ി വടകര ാ? ാല് ഞാനും വര് ്, ബസില് ഇരി ാനും നി ാനും േലാ ാകി . ി െ കാല് േനാ .് ..” മട ി ു ിയ മു ിനുതാെഴ തടി കാലുകളിൽ വാതെ ാ .് “േകറീൻ.”
മാധവൻ േഡാർ തുറ ുെകാടു ു. അയാൾ വടകരയ് ായിരു ി . വീ ിേല ു േപാകുകയായിരു ു. എ ി ും... അടു ിരു േ ാൾ റ ിെ ഗ ം രൂ മായി. “കൃേ േനാട് എന ് ഒരുപാടു കട ാടു ്.” “ ി െ മ ാറാ ്◌ാ.” “ . അ ് നി ള് എന ് മ ഴീല് ഒരു പീയൂണിെ പണി ത ിരുെ ില് ഞാൻ ഇ െന ഒ ും ആകി ായിരു ു. അ ് കൃേ ൻ എേ ാടു നാടുവി ു േപാകുവാൻ പറ ിേ ? അതുെകാ ാണ് ഞാൻ ഈ നിലയിെല ിയത്.” “വിധിേപാെല വരും. ഞീം ഞാനും നിരീ ു തുേപാെലയ എ ാം നട ു ത.് ” ഒരു സാത ികെനേ ാെല കൃേ ൻ പറ ു. അയാൾ ഒരു ബീഡികൂടി എടു ു പുക ു. “തിരെ ടു ിൽ േതാ തിലും അധികാരം േപായതിലും ഒ ും കൃേ നു സ ടം േ ?” “ഇ ാെ ാ? എേടാ ഞാനും ഒരു മനിശനാ.” കൃേ ൻ കവിളുകളിെല കു ിേരാമ ളിൽ മാ ി. അയാൾ ് ഭാര യും മ ളും ഉ .് നാട് ഭരി ിരു കാലം അവർ ുേവ ി ഒ ും അയാൾ കരുതിവ ിരു ി . “ആ അ നാെര േമാന് ി അേ എേ ാസി േമടി ു െകാടു ത്? െ മൂ േമാനും ഒ ് േമടി ുതാ. ഇെ ൈദവം കാ ും.” അതു േക ് കാർ ൈ ഡവു െച ു മാധവൻ ഒ ു ചിരി ു. “ െള േമാന് എ ് പണീം െച ാൻ ത ാറാ?” “ഓന് ൈടൈ ്റ ിങ് അറ ാം. േലാവറ് പാസായി ു .് ” “ െള േമാന് അറബീെ ക ൂസ് േത ു െവടി ാ ാൻ പേ ാ് ?” കൃേ ൻ ഒ ു െഞ ി.
“ര രെ ാ ം അറബീെ കുളിമുറീം ക ൂസും കഴുകലായിരു ു എെ പണി...” “ ിെ േമാന് ഒരു ൈട ി ിെ പണി ശരിെ ടു ി ാ. ൈദവം ഇനീം ഇനി ് പേണാം െസാ ും തരും.” “കൃേ ാ, െള മഹാ ാഗാ ി ക ൂസ് കഴുകീ ിേ ? പിെ െള േമാന-് ” “ഇെ െ ാ ് ക ൂെ ില് അത് പറ-” കൃേ ൻ െവറുേ ാെട വായിെല ബീഡി ു ് പുറേ ു തു ി. മാധവൻ ചിരി ു. “കൃേ ൻ േകാപി ാതിരി .് ഞാെനാ ് ശമി ുേനാ െ .” േനതാവിെന വടകരയിൽ ഇറ ി മാധവൻ തിരിെക മ ഴിയിേല ു കാേറാടി ു. അയാളുെട െചവികൾ ു മുകളിൽ ഇരുവശവും േനർ നര പടർ ിരു ു. അത് അയാളുെട തടി ുെവളു മുഖ ിനു കുലീനത നൽകി. അയാൾ ധരി ിരു കു ായവും വാ ും ഇം ിലും ജ ാനിലും നിർമി വയായിരു ു. പ ാലം അയാൾ കട ുറെ ദരി ദരായ മു ുവരുെട കുടിലുകൾ േമ ുെകാടു ു. ആശുപ തിയിെല യേരാഗവാർഡ് സ ർശി ് അവിടെ പാവ ളായ േരാഗികൾ ് പണവും ഉടുവ വും സ ാനി ു. “ഓനാണ് തി ൻ.” ആറുപുരയിൽ കടു ൻ പറ ു. അയാൾ േപ ി ി കു ിരുതയുെട ബം ാവിനു മു ിൽ െച ു നി ു േചാദി ു: “േപ ി ീ, ി ാ ആറുപുേരല് വരാ ത?് ഒരീസം േമാേനംകൂ ി അ ് വാ.”
“ഞാേനടീം കീയാറി കടു ൻ ാ. കാല് ര ിനും േവദന. നില ് െതാടീ ൂടാ.” “നട ാൻ ഇനിെ ിനാ കാല?് കാറിേ ?” “എ ര െദരസറ ാെര കാണി ു... എ ര മരു ും ഗുളിേകം കയി ു. ി ും...” “അദ് പണം കൂടീ ാ. പണം കൂടുേ ാ സൂേ ടും കൂടും.” “ ് പണാ കട് ൻ ാ? ഞാനിേ ാം ആ തീല് തീേ ാം മൂേ താം േകാരു കു ിരുത ത ാ. ഇ ാണു െത ാം മായയാ...” “ഇ ് ക െ ടുേ ാർ ് നാെള ആദിതി ൻ ന ത് വരു ും. ആെര മറ ാലും ി ആദിതി െന മറ രുത.് ” കടു ൻ നര ആൺകുട തുറ ുപിടി ് തി ാലുകളിൽ നട ു േപായി. അയാളുെട മന ിൽ കാലുഷ വും അസൂയയും വളർ ുവരികയാണ.് ഒരുകാലം മ ഴി വാണിരു ആറുപുരയിൽ കടു ൻ േപ ി ി കു ിരുതയുെട മു ിൽ െചറുതായതു ക ിേ ? അവർ ഒരു തി ിയാണ് എ സത ം അേ രം അയാൾ ് ആശ ാസം നൽകിയി . കടു െ സാ മാജ ം െചറുതായി വരികയാണ.് ഒരുകാലം മ ഴി മുഴുവൻ വ ാപി ുകിട ിരു അയാളുെട സ ു ൾ ചുരു ി വരികയാണ്. കുടിയാ ാർ കുെറ ൈകയട ി... കുെറ വി ു... കടു ൻ ഇരുപതാം വയ ിലാണ് കല ാണം കഴി ത്. രാഹുലന് ആ പായം എേ കഴി ിരി ു ു. അവെനെ ാ ് ഒരു വിവാഹം കഴി ി ണം. രാഹുലൻ അതിനു ത ാറുമാണ.് പേ , അവന് ഒരു നിർബ ം. സ മായി ഒരു വീടു േവണം. അ ാ ഡ് ് ബാ ൂമും കാർെഷഡഡ് ുെമ ാമു ഒരാധുനിക മാളിക. സദാ പശുവിെ യും
ു ുു ചാണക ിെ യും മണമു പകലും െവളി ം കട ുവരാ ആറുപുരയിൽ തെ വധുവിേനാെടാ ി ു താമസി ുവാൻ അവൻ ത ാറ . “അയിെന ാ?”കടു ൻ മകേനാടു പറ ു: “ഇനി ് ഞാൻ ഒരു വീെടടു ു തരാം. ി മംഗല ിന് സ തി ്.” “ എന ് െപാേയെ കേരല് ഒര് മാളിക പണിയണം.” “അയിന് െപാേയെ കേരല്ഏേടയാ ലം?” “അ നാര് മാ േളെ ലം.” രാഹുലെ ക ് അ നാരുെട പുര ിതിെച ു ഇരുപതു െസ ിലാണ.് മു ിൽ വളെ ാഴുകു പുഴ. അകെല പുഴയ് െര ആകാശ രിവിൽ വര ി മലകളുെട ജല ായചി ത ൾ. പുഴ രയിൽതെ േവണം തെ വീട് എ ് രാഹുലനു നിർബ ം. “േമാെന, ആ അ നാര് ഏടേ ാകും?” “ഏെട യ ിലും േപായിേ ാെ .” അ നാെര കുടിയിറ ി അയാളുെട ക ുര ത ി അവിെട േവണം മാളിക. “അത് ശര രാഹുലാ. ആദിതി ൻ ഞ േളാട് േകാപി ും.” “ ാല് ആദിതി േനാട് െച ് പറ മംഗലം കയി ാൻ.” രാഹുലൻ േകാപി ിറ ിേ ായി. കടു ൻ െചവിെപാ ി. രാഹുലന് പരൈദവ ിൽ വിശ ാസമി . ഉ വ ിലും തിറയിലും വിശ ാസമി . വീ ിലു സമയെ ാം അവൻ മുകളിെല മുറിയിലിരു ു േട ്റി ാർഡറിൽ ഇം ീഷ് പാ ് േകൾ ും. രാഹുലെ നിർബ ിനും ഭീഷണി ും വഴ ി കടു ൻ അ നാെര െച ു ക ു. “ഇ ് പിരാ ാ? കീ ് േപായീൻ തി ാ...”
അ നാർ പറ ു. ക ിലിൽ ഒരു പുഴുവിെനേ ാെല കിട ിരു പഴയ അ നാര അത.് അയാൾ തടി ുെകാഴു ിരി ു ു. ൈക യിൽ ആടിെന േപാ ാ ചാ ുവിെ ൈകയിലു മാതിരി സ ർണനിറ ിലു വാ .് രാഹുലൻ ഗു കെളയും േപാലീസുകാെരയും പറ യ ു. അ നാർ അവർ ു െടറിലിെ ഷർ ്പീസുകളും െസ ുകു ികളും മ ും െകാടു ു. അവർ പറ ു: “ഇ ള് േപടി അ നാരു മാ െള. ആരാ ഇ െള െപാേര ല് കയയ് ്െവ ◌് ാ എ ് ഞാള് ഒ ് േനാ െ .” രാഹുലൻ പറ യ േപാലീസും ഗു കളും അ നാെര സമാധാനി ി ു തിരിെക േപായി. അ നാരുെട മു ിൽ േതാ രാഹുലെ ക ് ഇേ ാൾ വ ാ ി ക ുവിെ കുടിയിലായി. പുഴയിെ ിലും ക ിനു കുളിരുനൽകു ആ പ പിടി മ ഴി ഭാഗ ു വീടുപണിയുവാൻ രാഹുലൻ തീരുമാനി ു. “െ രാഹുലാ, ആ പാവം വ ാ ീം േമാനും ഏടേ ാകും?” “ഓെല കാര ം ഓല് േനാ ിേ ാളും.” “അ ാപം ാകും േമാെന. കുടി ാനും തി ാനും ഇ ാെത ക െ ടുേ ാലാ ഓല്.” കടു ൻ സ ടെ ു. രാഹുലൻ വഴ ിയി . രാഹുലൻ ഗു കെളയും േപാലീസുകാെരയും അേ ാ ് പറ യ ു. കു കര ു. അവൾ ാെണ ിൽ സുഖവുമി . ആ യിൽ നാലു ദിവസെമ ിലും കിട ിലായിരി ും. ഇൻ തർ ു രം പറ േ ാൾ ഗു കൾ അവെന ത ു. രാ തി അ യ് ും മ ൾ ും ഉറ ുവാൻ വ . പുര ുറ ു ക ുകൾ വ ുവീഴും.
അവസാനം ക ു േതാ ു. “ ാം േമാളിലിരു ് ഒരാള് കാണു ു ്.” ക ു കര ു: “ൈദവം െളെ ാ ് അനുപവി ി ും.” ഉ െത ാം െക ിെപറു ി ഭാ വുമായി ക ുവും മ ളും പുരെയാഴി ു. ച ിയും കലവും കിട ായയുമായി അവർ ധർമശാലയിൽ െച ് അവിെട താമസമാ ി. മ ഴിയിെല േതവിടി ികളായിരു ു ധർമശാലയിെല താമസ ാരിൽ അധികേപരും. “ ി ിനാ ഒയി ുെകാടു ത്?” “െ മാധേവ ാ, ഒയി ിെ ില് ഓല് ഒ ് െകട ് ക ടയ് ാൻ സ തിേ ാ?” “ ി ഇ െന ഭീരു ആകരുതായിരു ു.” “ പായായ അ െയ ി നിരീ ാ ഞാൻ സ തി ത.് ” “ പായായ അ യ് ് തലചായ് ാൻ ിക ലം ധർമശാലയാ, േ ?” “ഞാെന ു െച ണം ാ ഇ ള് പേറ ത്?” “വാ ിയ ൈപശ മട ിെ ാടു ് പുേരല് െച ് പാർ .് ഭാ ി കാര ം ഞാൻ േനാ ിേ ാളാം.” “അയിന് ൈപശ െചലവയിേ ായി.” “ഇ രേവഗം?” “മ ികയ് ് ഒരു േജാടി ക ലും ര ് ഈളു വേളം തീർ ി ു...” ഇ ൻച ുകൾ കാണി ു ചിരി ു. മാധവന് പി ീട് ഒ ും പറയാൻ േതാ ിയി . മ ഴി ാരുെട ഉടുതുണി അല ി െവളു ി ു െകാടു ിരു വാ ി കു ഇേ ാൾ ഒരഴു ുതുണിേപാെല ധർമശാലയിൽ കിട ു ു. േകാരിെ ാരിയു മഴയിൽ പാളികളി ാ ജനലിലൂെട കടൽകാ ും ശീതവും ഉ ിേല ു കട ുവ ു. ചുമ ും ഏ ിയും ക ു തറയിൽ ചുരു ുകിട ു.
ഇ ൻ അവിെട കിട ാറി . അവൻ ഇേ ാൾ അ ിയുറ ു ത് കാവുതിയൻ രാമെ പുരയിലാണ്. കമ ൂണി ുകാരുെട േപരിലും േകാൺ ഗസുകാരുെട േപരിലും ശീകൃ ഭഗവാെ േപരിലും സായി ബാബയുെട േപരിലും എ ാം പണ ിരിവു നട ു ഇ െ കീശയിൽ സദാ ൈപസ കാണും. “ി ിനാ ധർമശാേലല് െകട ് ത്?”കാവുതിയൻ രാമൻ പറയും: “ ി ഈട പാർേ ാ.” കേമണ ഇൻ അവിടെ ഒരു കുടുംബാംഗംേപാെലയായി. ചിലേ ാൾ ഇൻ ഖദർ ധരി ് േകാൺ ഗസുകാരെനേ ാെല നട ു തു കാണാം. ചിലേ ാൾ മീശ പിരി ് ക ിൽ തീയുമായി കമ ൂണി ുകാരെനേ ാെല നട ു തും കാണാം. അവൻ ആദിതി േ ത ിലും മ ഴിമാതാവിെ പ ിയിലും െതാഴാൻേപാകു തു കാണാം. അവൻ ആരാണ?് മ ഴി ാർ ു മന ിലായി .
മു ിനാല് മൂ ു വർഷ ൾ കഴി ുേപായി. എ ി ും എൽസിയിൽ ഒരു മാ വും സംഭവി ി . നഷ്ടെ ുേപായ പസരി ും കുസൃതിയും ഒ ും അവൾ ് തിരി ുകി ിയി . വളെര ുറ ുമാ തം സംസാരി ു , വ േ ാഴും മാ തം ചിരി ു ഒരു െപൺകിടാവായിരു ു അവൾ. പി ീെടാരി ലും അവൾ പ ിയിൽ േപായി ി . െപരു ാളിനു േപാലും. അവൾ ് മ ഴിമാതാവിേനാട് േദഷ മി ായിരു ു. പരിഭവമായിരു ു. പതിമൂ ു വയ ിൽ തെ അ യാ ി മാ ിയതിൽ മാ തമ അവൾ ് മാതാവിേനാടു പരിഭവം. തെ ജനി ാ കു ിെ അ നാകുവാൻ വിധി െ ു. േലാകം എെ ് ഇനിയും അറി ി ി ാ , ഒരാൺകു ി ് ഈ വിധി വരു ിയതിലായിരു ു. ശശി ് എ ു സംഭവി ു എ ് ഇേ ാഴും ആർ ും അറിയി . അവൾ ് പാപേബാധമി ായിരു ു. ആദിതി െ മു ിൽെച ് പതി െചയതേ , ശശിെയയും ശിവെനയും വിവാഹംെച ുെമ ്? നാെള അവരുെട കു ു െള വയ ിൽ ചുമേ വളാണ് അവൾ. അത് അ ം േനരേ സംഭവി ു... അ െനെയാെ യായിരു ു ആദ ം അവളുെട ചി കൾ... ഇ ു ര ുേപെര ഒ ി ് വിവാഹംെച ുവാൻ തനി ു കഴിയി എ ് അവൾ ് അറിയാം. എ ാൽ, ഒരാെളെയ ിലും, ശശിെയെയ ിലും, തനി ് കല ാണം കഴി ുകൂേട?
അവൾ ് ആദിതി േനാടും പരിഭവമാണ്. പേ , ആ പരിഭവം അവൾ പുറ ു കാണി ി . കാരണം, ആദിതി െന അവൾ ഭയെ ടു ു. മാതാവിേനാട് പരിഭവി ാം. വഴ ടി ാം. െകടാവിള ിനു പിറകിെല മാതാവിെ നി ള മായ മുഖ ു േനാ ുേ ാൾ മാതാവ് തെ ഒരു കൂ ുകാരിയാണ് എ ് അവൾ ുേതാ ും.േരാഹിണിെയേ ാലു ഒരു കൂ ുകാരി. േരാഹിണിയായിരു ു എൽസിെയ പുറംേലാകവുമായി ബ െ ടു ു ക ി. അവൾ ഇേ ാൾ പീയുസി ് പഠി ു ു. േകാേളജി ാ ചില അവസര ളിൽ അവൾ എൽസിെയ കാണുവാൻ വരും. അവൾ വരു ത് കാണുേ ാൾ മ ിമദാ യ് ് ആശ ാസം േതാ ും. േരാഹിണിേയാടു മാ തമാണ് എൽസി വ തും സംസാരി ു ത.് ചിരി ു തും. േരാഹിണി േകാേളജിെല വിേശഷ ൾ പറയും. മ ു െപൺകു ികൾ ധരി ു പാവാടകെള ുറി ും അവരിടു വളകെള ുറി ും പറയും. തനി ് ഒരാൺകു ി ക ുതരാൻ ശമി തിെന ുറി ് അവൾ വിവരി ു. അേ ാൾ അവളുെട സ രം വിറയാർ ിരു ു. “എനി ് ആ ുേ ൾ അടു ് വരുേ ാ േപട ാ.” േരാഹിണി പറയും. “എ ിനാ ി ഓെല േപടി ു ത?് ”എൽസി ചിരി ും. “എ ിനാേ ാ? ഇനി ് ാ സംഭവി ത് ് ി ഇ ര േവഗം മറേ ാ?” എൽസിയുെട മുഖെ മ ഹാസം മായും. “ഇനി ഒര് ജ ംെ ില് എന ് ആണായി ജനി ാല് മതി. ാല് േപടിേ തി േ ാ. ഏേടം േപാകാം. എ ും െച ാം.” േരാഹിണി പറ ു.
അവരുെട ഇടയിൽ മൗനംപര ു. അ േനരം കഴി േ ാൾ എൽസി വിളി ു: “േരാഹിണി.” “ ാ?” “ ി ശിവെന കേ ാ?” ശിവൻ േകാേളജ് പൂ ി വ തായി അൽേഫാൻസ ൻ അവേളാടു പറ ിരു ു. “ക ു. ാ?” “ഒ ൂ .” “ഇനി ് ശിവെന ക ാല് തിരീ . െ ാരു തട ാ. മിേശം .് ” ശിവൻ മു ും തടി ി ായിരു ു. െമലി ിരു ത് ശശിയായിരു ു. മൂ ു െകാ ളായി എൽസി ശിവെന ക ി .് പലതവണ നാ ിൽ വ ു. ഒരി ലും ഈ വഴി ഒ ു വ ി ... എ ത േവഗമാണ് ശിവൻ തെ മറ ത.് അെ ിൽ മു ും ശിവൻ അ െനയായിരു ിേ ? ശശി ായിരു ു േ ഹം. തീരാ േ ഹം... “േരാഹിണീ, എെ ിലും ശശി വേരാ?” “അദ് ൈദവ ിെന അറിയൂ.” മ ഴി ാർ മുഴുവൻ ശശിെയ മറ ിരി ു ു. അവൻ ജീവി ിരി ി എ മ ിലാണ് അവർ സംസാരി ു ത്. കുമാരൻ മാ തം ആശ ൈകെവടി ി ി . അവൻ ജീവി ിരി ി എ ു ചിലേ ാൾ അയാളുെട മന ് അയാേളാടു പറയും. പേ , അയാൾ അതു വിശ സി ുകയി . ഇേ ാഴും അയാൾ അന നാടുകളിെല പരിചയ ാർ ് ക ുകൾ എഴുതു ു. ശശിെയ അേന ഷി ു ക ുപിടി ുവാൻ... നാടുവി ു േപായവർ ഓേരാരു രായി തിരി ുവ ു. ൈമ ൽ, മാധവൻ... അതുേപാെല ഒരുദിവസം ശശിയും
തിരി ുവ ുകൂെട ി . “ശശി വ ാല് ി ് െച ും?” േരാഹിണി േചാദി ു. മുറിയിെല അര െവളി ിൽ അവളുെട കാതുകളിെല സ ർണറി ുകൾ മി ി. എൽസിയുെട ൈകയും കാതും എ ാം ന മായിരു ു. അവൾ െപാ ിടാറി . എ ാം പണയംവെ ിലും എൽസിയുെട കരിമണിെ യിനും ക ലുകളും മ ിമദാ സൂ ി ു വ ിരു ു. െപാ ിടാെത, െപാ ുെതാടാെത, ഒരു വിധവെയേ ാെലയാണ് എൽസിയുെട നട ം. “ാ ി മി ാ ത്? ശശി വ ാല്...” “ എന റീ .” “ഇനി ് ശശിേയാട് െവറു ാ?” “ ിന?് ” “ഇനി ് ശശിേയാട് ഒ ും േദഷ ം േ ?” “എന ് ആേരാടും േദേഷ ാം. േ േഹാം .” അവളിൽ മരവി ു മാ തേമ ഉ ായിരു ു ൂ. മകര ിെല പഭാത ൾേപാെല മരവി മന .് അവൾ ഇ െനയായി ് മൂ ു വർഷ ൾ കഴി ു. ാരഅ ായി ബലം പേയാഗി ് അവളുെട വയർ ശു ീകരി ിരു ിെ ിൽ അവളുെട കു ിന് ഇേ ാൾ മൂ ു വയ ായി ു ാകുമായിരു ു. മ ഴിയിെല ഏ വും പായംകുറ അ യാകുമായിരു ു അവൾ... “ ി ാ ആേലാചി ു ദ?് ” “ഒ ും .” എൽസി പറ ു. േരാഹിണി വീ ും േകാേളജ് വിേശഷ ൾ പറ ുതുട ി. എൽസി ു പരിചയമി ാ ഒരു േലാകമാണ് അത്. േരാഹിണി അവിടെ കാര ൾ വി രി ു പറയുേ ാൾ എൽസി ചിലേ ാൾ ചി കളിൽ സ യം നഷട് െ ് അവൾ പറയു ത്
േക ി എ ുവരും. േരാഹിണി അേ ാൾ പരിഭവി ും: “ ി ഒ ും േകൾ ു ി . ാല് ഞാൻ േപാകാ.” അവർ സംസാരി ിരി െവ, മ ിമദാ യും അൽേഫാൻസ നും കയറി വ ു. അവർ പ ിയിൽനി ു തിരി ു വരികയായിരു ു. ‘ ാ ള് ഇരു ് െച ു ത്?’ അവർ െപെ ് ൈല ി ു. അവിെട ആകമാനം െവളി ം പര ു. “അേ ാ, േനരം േമാ ിയായി. അ ഇ ്െ െകാ ും.” േരാഹിണി എഴുേ ു. േനരം േപായത് അവൾ അറി ിരു ി . നിര ിെല ൈവദ ുതിവിള ുകൾ ക ുവാൻ തുട ിയിരു ു. െഗയ് ിൽ പടർ ുകിട ു േബാഗൻവി യിെല ഇരു ിൽ ആ െവളി ം തളംെക ി ിട ു. ആ പ ടർ ുകളുെട നിഴലുകൾ മു ു ചിതറി ിട ു. ആരും ശ ി ാ തുകാരണം ആ െചടികൾ കാടുേപാെല വളർ ു പടരുകയാണ.് “ഒ യ് ു േപാ .” മ ി പറ ു: “എൽസീെ പ െകാ ാ ി രും.” അൽേഫാൻസ ൻ പ ിയിൽനി ു വ യുടെന െതാ ിേപാലും അഴി ുവയ് ാെത ഉ ംൈകയിൽ ക ാവ് ഉരയ് ുകയായിരു ു. “െതാട ി.” മദാ െചാടി ു: “ െള ഒടു െ ക ാവുവലി.” അയാൾ ഇേ ാൾ പ ിയിൽവ ും ക ാവു തിര ു തു കാണാം. പായംകൂടു േതാെട അയാൾ ഭൂമിയിൽ െചലവഴി ു സമയം ചുരു ി വരികയാണ്. കൂടുതൽ സമയം ഇേ ാൾ െചലവഴി ു ത് ആകാശ ിലാണ.് മ ഴിയിെല ഇടവഴികളും ഒ ളും മു ുകളും േപാെല ആകാശവും അയാൾ ് ഇേ ാൾ ന പരിചയമാണ.്
പ ് ആകാശ ിെല യാ തകൾ ിടയിൽ അയാൾ വഴിെത ിേപാകാറു ായിരു ു. പലതവണ മ ഴിയിേല ു വഴിയറിയാെത േമഘ ാടുകൾ ിടയിൽകിട ് അയാൾ ന ംതിരി ുേപായി ു .് മ ഴി ുഴെയ ു ധരി ് െപരി ൂർപുഴയുെട മുകളിേല ് അയാൾ പറ ിറ ിയി ു ്... ഇനി അ െന സംഭവി ി . ആകാശ ിെല വഴികൾ അയാൾ ു സുപരിചിതമാണ്. പ ിയിൽ മു ുകു ിയിരു ് ഉ ംൈകയിലി ് ക ാവു തിരു ു ത് കാണുേ ാൾ മ ിമദാ ക ുെകാ ും ൈകെകാ ും ആംഗ ം കാണി ും. അതു കാണാറുെ ിലും ക ിെ ു നടി ് അയാൾ േജാലി തുടരും. മ ു വരുെട പാർഥന കഴിയുേ ാേഴ ് ര ു ക ാവു സിഗര ുകൾ െതറു ് അയാൾ കീശയിൽ കരുതിവ ി ു ാകും. പുറ ിറ ിയ ഉടെന പുകയ് ുവാൻ. എ ാണ് അൽേഫാൻസ ൻ ക ാവുവലി തുട ിയത?് അയാൾ ് അത് ഓർ ുവാൻ കഴിയാറി . േലാകെ അയാൾ ആദ മായി ദർശി തുതെ ക ാവുപുകയുെട സുതാര മായ മറയിലൂെടയാണ.് അയാളുെട പാചീന ളായ ഓർമകൾ അ തയും ക ാവു പുകയിൽ തുട ു ു. ക ാവുപുകയുെട െവ ി ിരയിൽ തെ മ യുെടയും പ യുെടയും മുഖ ൾ അയാൾ ു കാണുവാൻ കഴിയും. ആ പുക ീനിൽ മ ഴിെയ അതിെ എാ നിഗൂഢതകേളാടുംകൂടി അയാൾ ദർശി ു ു. ആ പുകയിൽ േനാ ുേ ാൾ ഗതകാല ൾ മാ തമ , ഭാവികാല ളും ചിലേ ാൾ അയാൾ ു കാണുവാൻ കഴിയും. അ െനയാണ് അയാൾ ജീവി ിരി ു ആടിെന േപാ ാ ചാ ുവിെ മരണരംഗ ൾ മുൻകൂ ി ക ാവു പുകയിൽ പതിഫലി ു ക ത്.
ധർമശാലയിൽ അത ാസ നിലയിൽ കിട ത് വ ാ ി ക ുവാെണ ിലും മരി ത് ആടിെന േപാ ാ ചാ ുവാണ്. കറു ക ൻ ശരീര ിെ ഒരു ഭാഗം തളർ ് കിട ിലായി ു കാലം കുെറയായി. എ ി ും അയാൾ ് ഒ ും സംഭവി ി . ഒരു െചറു ാരെ ഊർജസ ലതേയാെട ഓടി ാടി നട ിരു ചാ ുവാണു ലംവി ത്. മ ഴിയിെല ജാലവിദ ാരെ ഓേരാ കളികൾ. ഏതു മ ഴി ാരൻ എ തകാലം ജീവി ണെമ ും എേ ാൾ മരി ണം എ ും തീരുമാനിേ ത് അയാൾ അ ാെത മ ാരാണ?് “ഓൻ ഒരു മഹാ പാക വാനാ.” കിട യിട ുനി ് തളർ ക ൻ പറ ു. ഉപജീവനമാർ ിനായി ര ാേട ഉ ായിരു ു ു. അവെയ േപാ ി ജീവിതം തുട ിയ ചാ ു അവസാനം ക ട ത് െകാ ാരം േപാലു മാളികയിൽ കിട േ ? ക നും അ െനതെ . ഒരു കഷണം േതാർ ുമാ തം അരയിൽ ചു ി അയാൾ പറ ുകിളയ് ു തും ക ു െച ു തും മ ഴി ാർ ഇേ ാഴും ഓർ ു ു. ഇേ ാൾ അയാൾ ും ഉ ് രാജധാനിേപാലു ഒരു ബം ാവ്. പേ , ക െ ഒരു വശം തളർ ുേപായി. പ പാതം ആെണ ാണ് ശ രൻ െദരസർ പറ ത്. ആടുകെള േപാ ി അഭിവൃ ിെ ക ിയാർ തെ ഇരുപ ിര ് ആടുകെള ആലകളിേല ു െതളി ുെകാ ു േപാകുേ ാഴാണ് ചാ ു മരി വിവരം അറി ത്. അതു േക ് അയാൾ ആടുകെള ചാ ുവിെ മാളികയിേല ു െതളി ു. െവ യാടുകളും ചാരനിറമാർ ആടുകളും കറു വാലും െചവികളുമു ആടുകളും കറു പു ികളു ആടുകളും ആടുകളുെട ആദിതി േ തമായ ചാ ുവിെ വീ ിേല ു
ുു നട ു. അവിെട എ ാറായേ ാൾ ആ മൃഗ െള െതളി ു ക ിയാരുെട ൈകകൾ പതറിയതുെകാേ ാ അഥവാ ആടുകളുെട ഹൃദയം പതറിയതു െകാേ ാ എ റിയി . ഇതുവെര സുഘടിതമായി നീ ിെ ാ ിരു ആടുകൾ ു താള ിഴ സംഭവി ു. ചിതറി ുട ിയ ആ ിൻകൂ െ ക ിയാർ വീ ും ഒ ി ുനിർ ി. അതിനുേശഷം അയാൾ ആടുകെള മാളികയുെട മു ിേല ു െതളി ു. അവ അനുസരണേയാെട ആടിെന േപാ ുകയും േപാ ാതിരി ുകയും െചയ ചാ ുവിന് അർ ി ാൻ െകാ ുവ ഒരു വലിയ പു ച കംേപാെല അയാളുെട വീടിനു മു ിൽ ഒ ി ു േചർ ുനി ു. മരി വീ ിൽ കയറിയിറ ുവാനായി വ വരുെട കൂ ിൽ മു ി വാടക സാരയിൽ കുമാരനും ഇരി ു ായിരു ു. അയാളുെട കണ ും െത ി. വ ാ ി ക ുവാണ് ആദ ം േപാകുക എ ാണ് അയാളും വിചാരി ിരു ത.് ആറുപുരയിൽ കടു നും വ ു. നാ ുകാരനാെണ ിലും ഇതിനു മു ു രേ ാ മൂേ ാ പാവശ ിേലെറ അയാൾ അവിെട കാൽകു ിയിരു ി . ചാ ുവിനു പണമുെ ിലും അയാൾ തറവാ ുകാരൻ അ േ ാ. അ നാരും വ ു. അവിെടയും കുമാരെ കണ ു െത ി. ഇരുളട മുറിയിൽ റാ ലിെ െവളി ിൽ റു ിയയുെട ക ീരിെ മണമു േകാസടിയിൽ ഒരു ഞാ ൂലിെനേ ാെല േനർ ് അവശനായി കിട ിരു അ നാരുെട കാലം കഴി ുെവ ് എ ാവരും കരുതിയിരു ിേ ? ആ അ നാർ ഇതാ തടി ുവീർ ് കു യുമായി െപാ ിെ പ ുകാ ി ചിരി ുെകാ ് കുമാരെ മു ിൽ ഇരി ു ു. “സമയം ആകുേ ാ ആദിതി ൻ വിളി ും. േപാകാതിരി ാൻ പേ ാ?”
കടു ൻ പറ ു. മ ഴിയിെല തി ാരുെട വിധി ൈകകാര ം െച ുവാനു അവകാശം ആദിതി നുമാ തമാണ് എ സൂചന അതിൽ ഉ ായിരു ു. മാ ിളമാർ, ച ാർ തുട ിയ അന രാജ ാരുെട ഭാഗേധയ െള ുറി ് അയാൾ ചി ി ി . അവരുെട കാര ം അവരുെട ൈദവ ൾ േനാ ിെ ാ ും. തി രാജ മായ മ ഴിയിെല ൈദവം ആദിതി ൻതെ . മു ് െവയിൽ മ ി ുട ി. “ചാ ൂന് ാം അനുപവി ാനു സുകൃതം ായി. പേ ില് ഓെ ഒരാശ മാ രം നട ി .” “അെത ാ ഓളീ?” “ചാ ൂെ േമാൻ ഒരു മംഗലം കയി ു കാണാനു പാക ം ഓനു ായി .” “ ാ പാേക ാം മനിശ ാരി ് ൈദവം െകാടു ൂ . തളർ ക െന ക ിേ ? ൈപശ ് ൈപശ. മാളിേകല് താമസം. ിെ െകാറവാ ഓനു ായിരു ത?് ി ് േനാ ാെ . നട ാൻ കാലി . കാല് തളർ ു േപായിേ ?” “ധർമപാലൻ മംഗലം കയി ാതിരു ത് ഓെ കുരു േ ടുെകാ ് മാ ര.” “അെത ാ ഓളീ?” “െവ ാര ികെളേ ാെല െവളു ് േചാ കു ീെന േവണം ് ാല് ഏട കി ാനാ? ഇെത ാ ഫറാൻസാ?” “ ാ, തി ാെര എേടല് െവളു െപ ു ികള് േ ? തളർ ക െ േമാെ ഓള് െവളു ി േ ? കുമാരൻ ൈവശ െര ച ുേപായ തി ി െവളു ി േ ?” “െവളു ാല് മാ രം മേത ാ? തറവാ ുകാരി ആകണം. പേണാം പഠി ും േവണം. പായംെകാ ് ഒ ണം. ാം െതക ഒരു കു ീെന ഏട ് കി ാനാ? അത ര എളു ാ മൂ േര?”
“അതേ , ഓനി ം നൂറുേപാെല െവളു മ ിമദാേ െ പി ാെല മണ ് നട ് ത?് ” “പറ ുപറ ് ഓെ തല നരേ ംെചയു.” “ഇനി േമാെ മംഗലംചാ ു ആകാശ ിലിരു ് കാണെ .” കുളി ് പുതിയ മു ും ഷർ ും ധരി ് ച ന ുറിെതാ ് ചാ ു േപാകാൻ ത ാറായി. കുടുംബ ാരും നാ ുകാരും അയാളുെടേമൽ ചുവ പ ി ു. അേ രം ആടു കാലുകളിൽ, കല ിയ ക ുകളും െപാ േല ചിറികളുമായി, സ ം ജാലവിദ കാണുവാനായി ആ മാ ികൻ വെ ി. അൽേഫാൻസ െന ് ഒരു പാവം തി ൻ തെ വാടക സാര ഒഴി ു െകാടു ു. കനിവ് വീഴു പര ൈകയിെ ഒരു ചലന ാൽ പാവം തി െ ഔദാര ം കൃത തേയാെട നിരസി േശഷം അയാൾ ചാ ുവിെ അരികിൽ െച ു നി ു. “ ാല് എറ .് ” ശവമ ം നിര ിലിറ ി. നാ ുകാരും ആടുകളും ഒരു േഘാഷയാ തയായി നീ ി. താൻ ഊതിവിടു ക ാവുപുകയുെട െവ ി ിരയിൽ ആ േഘാഷയാ ത പതിഫലി ു ത് അൽേഫാൻസ ൻ േനാ ി ു. ഒരു സിനിമ കാണു തുേപാെലയായിരു ു അത.് ചിലേ ാൾ ഒരു േലാങ്േഷാ ിൽ എ വ ം ദൂെര അവർ ഒ ം കയറി നീ ി. ചിലേ ാൾ ചാ ുവിെ ശവ ിൽ ഒരു േ ാസ ിൽ േനെര മു ിൽ ക ു. ആ േഘാഷയാ തയ് ിടയിൽ തലയിൽ കറു െതാ ിവ ് ഒരു വയ ൻ രാ സെനേ ാെല നട ുേപാകു തെ യും അയാൾ ക ു. മദാ അരികിൽ വ ുനി ത് ജാലവിദ ാരൻ അറി ി .
“െ ിലും വ ് തി ്.” മ ി ഒ വ ു: “ േനം േ ാെ മാതാേവ, ഒരു ക ാവുവലി? േനരം െവളു ു ം െതാട തേ ഇദ?് ” അൽേഫാൻസ ൻ അവസാനെ പുക ഊതിവി േശഷം എഴുേ ു നി ു. അയാളുെട കാലുകൾ ് ആ വലിയ ശരീരം താ ുവാൻ കഴി ി . അയാൾ ചുവരിേല ു ചാ ു. മ ിയുെടയും എൽസിയുെടയും സഹായേ ാെട അയാൾ അകേ ു നീ ി. മദാ വിള ിയ േചാറും മൂരിയിറ ിയും അയാൾ െതാ ി . അയാളുെട പര ൈകകൾ വൻചിറകുകളായി മാറുകയായിരു ു. ൈവകാെത അയാൾ ശ ിയായി ചിറകുകൾ കുട ുവീശി മ ിൽ നി ുയർ ു. ഒരു കിഴവൻമാലാഖെയേ ാെല അയാൾ പ ിയുെട മുകളിൽ ത ിനി ു. കുരിശിെന ഒ ു വ ം ചു ിയേശഷം അയാൾ മുകളിേല ു പറ ുനീ ി. പി ീട് മ ഴിേമഘ െള ൈകയിെലടു ു പലതരം കളികൾ കളി ുവാൻ തുട ി.
മു ിയ ് അൽേഫാൻസ ന് താൻ ഒരു പവാചകനാേണാ എ ് സംശയം േതാ ി. കാരണം, അയാൾ ക ാവുപുകയുെട െവ ി ിരയിൽ ദീർഘദർശനംെചയ ചാ ുവിെ മരണം ൈവകാെത സംഭവി ുകതെ െചയു. “േപായി ഒരു റാ ല് ഇറ ി േമടിേ ാ ് വാ.” മ ി പറ ു: “െ േമാെള ഒരു േകാലംേനാ .് എറ ീം മീനും തി ാ ് ഓള് എ െന ആയീ ് േനാ ”് യഥാർഥ ിൽ മ ിമദാ തെ സ ം േകാലമാണ് ഉേ ശി ത്. പായം കൂടു തനുസരി ് അവർ ു കൂടുതൽ നിറംവയ് ുകയാണ.് മുഖവും മാറും കൂടുതൽ മാംസളമാകുകയാണ.് എ ി ും താൻ ീണി ു വരികയാെണ ് അവർെ ാരു േതാ ൽ. ഇറ ിയും മീനും തി ാ തുെകാ േ താൻ ഇ െന ആയി ീരു ത?് “ എറ ിേയാ?”ഉറ ം ഉണർ തുേപാെല അൽേഫാൻസ ൻ േകാ ുവായി ു: “അയിന് ടു ് ഏട് ാ ൈപശ?” “ െനയാ ൈപശ ാക്? അയിന് ആണു െളേ ാെല നയി ി ുേവേ ?” മദാ ഉടു ിെ കീശയിൽനി ് ര ് പു ൻ ആ പ ുറു ിക േനാ ുകൾ െവളിയിെലടു ു. േനാ ുകൾ ് െസ ിെ വാസനയു ായിരു ു. അൽേഫാൻസ ൻ സ ിെയടു ് െഗയ് ് കട ു പുറ ിറ ുേ ാൾ മദാ പിറകിൽനി ു വിളി ുപറ ു. ും ിരി ത ാളീം.” “അര റാ ല് ഉരുളേ
നട ് മു ുതിരി േ ാൾ, അൽേഫാൻസ ൻ ൈകയിൽ ചുരു ി ിടി ിരു േനാ ുകൾ നിവർ ി വാസനി ുേനാ ി. എെ ാരു സൗരഭ ം... ഈയിെടയായി മ ി അയാൾ ു െകാടു ു എ ാ േനാ ുകൾ ും ഈ വാസനയു ്. എവിട ാണ് അവൾ ് ഈ േനാ ുകൾ കി ു ത?് അൽേഫാൻസ ൻ സ യം േചാദി ു. തെ േ ാെല തെ മദാ യും ജാലവിദ കൾ കാണി ുവാൻ തുട ിേയാ? ഇേ ാൾ മ ി തനിെയയാണ് പ ിയിൽ േപാകു ത.് മദാ അണിെ ാരു ു തു കാണുേ ാൾ, പതിവുേപാെല അൽേഫാൻസ ൻ തെ കാൽശരായിയും െതാ ിയും എടു ു ധരി ും. അതു കാണുേ ാൾ മ ി പറയും: “ഏട ാ െതാ ീംവ ് േപാക് ത്? അട ി െപാേരല് ഇരുേ ാ.” “ ി പ ിലേ േപാക് ത്?” “ആടെ െ . ിനാ ള് പ ീല് വരു ത്? ക ാവ് െതര ാേനാ?” മദാ അണിെ ാരു ി തനിെയ പ ിയിൽ േപാകും. പ ് പ യും മ യും ഓമനമകളും ഒ ി ായിരു ു പ ിയിൽ േപായിരു ത്. െതാ ിയി പ യുെടയും തലയിൽ കറു വലയി മ യുെടയും ഇടയിൽ, അവരുെട ൈകവിരലുകളിൽ തൂ ി ഫി ുവ ഉടു ി എൽസി... പി ീട് എൽസി പ ിയിൽ േപാകാെതയായി. ഇേ ാൾ അൽേഫാൻസ നും. അയാൾ പലവിധ വിചാര ളിൽ മുഴുകിനട െവ— “സായിേവ, ള് അറി ിേ , െള ആടിെന േപാ ാ ചാ ു േപായിേ ായി.” കുട ന ാ ു േചായിയ ൻ, ഒരു നര കുടചൂടി മു ിൽ നിൽ ു ു.
“ഓൻ ച ി ് കുേറ ആയിെ ?” “ ാ, സായിേവ, േനരം െവളു ു ംതെ ക ാവിലാ േ ?” അൽേഫാൻസ ന് ചാ ുവിെ മരണം താൻ ക ാവുപുകയുെട െവ ി ിരയിലാണ് ക ിരു ത് എ ു മന ിലാ ുവാൻ അ സമയം േവ ിവ ു. “ ളാ?” “െപാലരുേ ാ.” “ ി കാേര ാ?” “ഞാനാട കാരീ ാ വര് ത.് മു ം െനറ ും ആളാ. ഓനിേ ാ പ െ ചാ ുവാ? ഫറ ് െപനിശൻ േമടി ു ഒര് േമാനിെ ഓന്?” പഴയ ചാ ുവാണ് മരി ിരു െത ിൽ ഇ െന മു ം െനറ ും ആളു ാകുമായിരുേ ാ? “പയിശെ ില് ാം .് ” ഒരു േവദാ ിെയേ ാെല േചായിയ ൻ പറ ു. അയാൾ ് എ ാം ഉ ്. പണം മാ തം ഇ . അൽേഫാൻസ ൻ ഒരു ൈകയിൽ സ ിയും മറുൈകയിൽ ചുരു ി ിടി േനാ ുമായി മ ഴിെവയിേല ് പാല ിനരികിേല ു നട ു. അവിെടയാണ് ഇറ ി ീടിക. പുരയുെട കരയിൽ ഇറ ിനി ് മു ാ ഓതിെ ാ ് ആടിെ കഴു ിൽ ക ിവ ു. േചാര ചി ി പിടയു ആടിെന ക ുനില് ുവാനു മന രു ് അൽേഫാൻസ ന് ഇ ായിരു ു. അയാൾ അവിെടനി ു മാറിനി ു. മു ാ പുഴെവ ിൽ ൈക കഴുകി അേത െവ ിൽ മൂ തെമാഴി ് മനാരം െചയ് ആടിെന അറു തിെ പതിഫലമായി എ ുണയും വാ ി ലംവി ു. അൽേഫാൻസ ൻ ഇറ ി വാ ി തിരിെക െച ുേ ാൾ മ ിമദാ ഉടുെ ാരു ി തലയിൽ കറു വലയി ു ത ാറായി നില ു താണ് ക ത്.
“േവഗം ആ െതാ ി മാ ിവരിൻ.” മദാ പറ ു: “ആ ചാ ു ച ു. ആട ഒ ് കാരെ ?” അൽേഫാൻസ ൻ നര െതാ ി മാ ി ഒരു കറു െതാ ി തലയിൽവ ് മദാ യുെട കൂെട പുറ ിറ ി. ര ുേപരും ചാ ുവിെ വീ ിേല ു നട ു. മരി വീ ിൽ കയറിയിറ ി തിരിെക വരു ചില തി ാെര അവർ വഴിയിൽ ക ു. “എ ര മണി ാ മറവ്?”അൽേഫാൻസ ൻ േചാദി ു. “പ ് മണി ാ ാ േക ത്. ദൂരേദശ ് ് ആരും വരാനി . എ ാരും ഈട ഉേ ാലെ ? ആെര കാ ാനാ?” ചാ ുവിന് ആദരാഞ്ജലികൾ അർ ി ് തിരി ു വരു മ ഴി ാർ അവെര കട ുേപായി. “ ിരി േവഗം നട ീൻ.” മദാ തിര ുകൂ ി. പല തി ാരുെട വ ീടുകളിലും മരണം സംഭവി ി ു ്. അവിെടെയാ ും മി കയറിയിറ ിയി ി . ചാ ുവിെ വീ ിൽ െച ാൻ അവൾെ ാണ് ഇ ത ധൃതി? അൽേഫാൻസ ൻ ആേലാചി ു. അൽേഫാൻസ ൻ ക ാവ് െവ ി ിരയിൽ മുൻകൂ ി ക തു േപാെലതെ യായിരു ു എ ാം. വരാ യിലും മു ും നിറെയ ആളുകൾ. ആറുപുരയിൽ കടു നും കുമാരൻൈവശ രും കൂ ിൽ ഉ ായിരു ു. ചാ ുവിെന പായയിൽ ഇറ ി ിട ിയിരു ു. ക ു നിലവിള ും െവ ം നിറ വാൽ ി ിയും. അൽേഫാൻസ െനയും മ ിമദാ െയയും ക ് ധർമപാലൻ അവരുെട അടുേ ു വ ു. അേ രം മ ിയുെട ൈകയിെല പു ൻ േനാ ിെ അേത സൗരഭ ം അവിെട പര ു.
“അ ൻ േപായി.” ധർമപാലെ െതാ യിടറി. “ ാ സുേകാം അനുപവി േ ചാ ു േപായത്. ൈവശമി ാതിരി.” അൽേഫാൻസ ൻ സമാധാനി ി ു. എ ാ സുഖവും ചാ ു അറി ു. ഒ ുമാ തം അറി ി . ഏകമകൻ ഒരു വിവാഹംെചയു കാണുവാനു ആ ഗഹം. അതിൽ ധർമപാലന് കഠിനമായ േവദന േതാ ി. അ െന സംഭവി ത് തെ െത ായിരു ിേ ? ശവ ിനരികിൽ കിട ിരു മാണി മദാ െയ ക ് െപെ ് ഉ ിൽ കരയുവാൻ തുട ി. “െ ഇേ ് െ തി ൻ േപായേ ാ. െ ാരു മഹാപാപിയാ ഞാൻ. െ ഒടയത ുരാെന, െ ജീവനും ി അ ് എടു ു ി േ ാ, അേ ാ അേ ാ...” മാണി മാറ ടി ു കര ു. “വായില് അരിവയ് .് ” ധർമപാലൻ കുനി ് അ െ വായിൽ അരിയി ു. “വായില് െപാ ുവയ് ്.” ധർമപാലൻ െപാ ു ചുര ിവ ു. “ആരിെ ിലും ഇനീം കാലു പിടി ാനുേ ാ?” കുമാരൻൈവവശ ർ മുേ ാ ുനീ ി കുനി ് ചാ ുവിെ കാലിൽ െതാ ുവ ി ു. “ ാല് എട ാ?” ശവ ിൽ ത ാറായി വീ ുമു ു കിട ു ായിരു ു. തെ തി ന് ലംവിടാറായി എ റി മാണി പായയിൽ എഴുേ ിരു ് ഉ ിൽ കര ു: “എനി ാരു ് എനി ആതിതി ാ? െ ജീവനും അെ ടു രുേതാ ആതിതി ാ. ഈ മഹാപാപിെയ ഇേ ് െ ചാ ുവ ാ,ഇ ര േവഗം ഇ ള് േപായേ ാ. ര ിസം മു േ േ ാട് ള്
പറ ത്, െ കു ു ാണിേ െ ബര ം മാറെ , ഞ ് ര ാളു ും മഠ ുരമു ടു ് േപാണം ്. എനി എ ന ാ മഠ ുര േപാകാ? െ ആതിതി , െ മു ാ എന ് ഈ ഗതി വര് േ ാ. െ ധർമപാലാ, ഇനി ് അ നി ാ ായേ ാ േമാെന. ഞ ാരും ഇ ാ ായേ ാ േമാെന.....” ഉ െവയിലിൽ ചാ ുവിെ മുകളിലി ചുവ പ ുകൾ െവ ി ിള ി. ശവ ിൽ ചുമ ് തി ാർ നിര ിലിറ ി. ആറുപുരയിൽ കടു ൻ ധർമപാലെ ൈകപിടി ുെകാ ് ശവ ിലിനരികിലായി നട ു. മ ു വർ അവെര പി ുടർ ു. അവരുെട കൂ ിൽ ഫൽഗുനനും മാധവനും കാവുതിയൻ രാമനും കുട നാ ു േചായിയ നും അൽേഫാൻസ നും കുമാരൻൈവശ രും ഉ ായിരു ു. ആ ആൾ ൂ ം ശവ ിലിെന പി ുടർ ു. അവർ നി ബ്ദംരായിരു ു. ദഹന ിനു ഒരു ൾ പൂർ ിയായിരു ു. അടു ിവ ഉണ ിയ മടലുകൾ ു മുകളിൽ ചാ ുവിെന നീള ിൽ കിട ി. അയാളുെട ഇരുകാലുകളുെടയും ത വിരലുകൾ ഒ ി ുേചർ ് ഒരു നാടെകാ ു െക ിയിരു ു. ഒരാൾ മ ് കുഴ ുെകാ ിരു ു. ചാ ുവിെ മുകളിൽ വീ ും ഉണ മടലും ചിര കളും അടു ിവ ു. അതിനു മുകളിൽ കുഴ മ ് േകാരിയി ് േത ് ചാ ുവിെന മൂടി. പുതുമഴയുെട ഗ മു കുഴ മ ിനടിയിൽ അയാൾ കുേറെ യായി മറ ു. “തീ െകാളു ◌് ാ.” ധർമപാലൻ ഒരു തീെകാ ിെകാ ് നന മ ിെല ഒരു ദ ാര ിൽ തീവ ു. “കനല് േകാരി ഇടാ.” അയാൾ എരിയു ചിര നലുകൾ ഒരു പട െകാ ് േകാരിയി ു.
ശവെ മൂടിയ മ ിനടിയിൽ ചിര കളും മടലുകളും പുക ു ക ി. മുകളിെല ദ ാര ളിലൂെട പുക ഉയർ ു. ആ പുകയ് ിടയിൽ ഒരു ചുവ ് ആളി മാ ു. ചാ ുവിെ മുകളിെല ചുവ പ ുകൾ ് തീ പിടി തായിരു ു അത.് ചാ ു പുകയും തീെ ാരികളുമായിമാറി. അേ ാൾ അയാൾ ആടിെന േപാ ു ചാ ുേവാ ആടിെന േപാ ാ ചാ ുേവാ ആയിരു ി , െവറും ചാ ുവായിരു ു. “ ാല് എനി േപാക?് ” അതു േക ് ധർമപാലൻ സുഗ മു ൈകേലസുെകാ ് ക ുതുട ് ഫൽഗുനെ കൂെട ുവ ു. തിരിെക നട ു. ആൾ ൂ ം േനർ ഓേരാരു രായി പല വഴികളിൽ ഇറ ി അ പത രായി. കേമണ ചാ ുവിെ മ ഴിശരീരം ദഹി ു ഗ ം കാ ിൽ പര ു. കാ ിൽ ആ ഗ ം അ ് അൽേഫാൻസ െ വീടുവെര എ ി. മ ിമദാ മൂ ുെപാ ി. അവർ പറ ു: “ഈ തി ാരി ് ന െളേ ാെല ച ാല് കുയി ി ുകൂെട? ക ി േണാ?” അൽേഫാൻസ ൻ മുകളിൽ േനാ ി. അവിെട ആ ിൻപ ൾ േമ ുെകാ ിരു ു. ആ ആടുകെള ശരീരമി ാ ചാ ു െതളി ു നട ു ു. ൈവകുേ രം വീണ മഴയ് ് ആ ിൻപാലിെ മണമു ായിരു ു. ചാ ു മുകളിലിരു ് ആടിെന കറ ുകയാണ.് അൽേഫാൻസ ൻ വിചാരി ു. സ മയ ിയ േനരം പാൽനുരേപാലു നിലാവ് മ ഴിയിൽ പര ു. “ഞ ് അ െ നാ ിെയാ ് കയി ണം.” ധർമപാലൻ അ േയാടു പറ ു: “നാ ുകാെര മു നും വിളി ണം.”
തറവാ ുകാരും പണ ാരും പായംെച ് മരി ാൽ നാ ിെയാ ാം നാൾ കല ാണംേപാെല ആേഘാഷി ുക. ഒരു പതിവാണ.് ചാ ു തറവാ ുകാരനെ ിലും പണ ാരനായി ാണേ ാ മരി ത.് പ ലി ു. നാ ുകാെര മുഴുവൻ ണി ു. സദ യും വാദ വും ഉ ായിരു ു. ധർമപാലന് അ േനാടു തെ കടമ നിറേവ ിയതിൽ ചാരിതാർഥ ം േതാ ി. ചാ ു മരി ് ഒരു െകാ ം കഴി േ ാൾ ഒരു ദിവസം മ ിമദാ പറ ു: “ഇെന ിലും ി ഒരു മംഗലം കയി ണം. ഇ യ് ് ഒരാളാകെ .” ധർമപാലെ മുടി ഇരുെചവികൾ ും മുകളിൽ നര ിരു ു. അയാൾ ് തടി കൂടിവരികയായിരു ു. അയാൾ മി ദിവസ ളിലും അൽേഫാൻസ െ വീ ിൽ വരും. വർ മാനം പറ ിരി ും. സ യ് ാണ് അയാൾ വരിക. അേ ാൾ അൽേഫാൻസ ൻ ആകാശ ിലായിരി ും. അയാൾ ഒ ും കാണുകേയാ അറിയുകേയാ െച ി . എൽസി ് ധർമപാലെന ഒ ും ഇഷ്ടമായിരു ി . അയാൾ േദഹ ു പുര ു െസ ായിരു ുേവാ അതിനു കാരണം? െസ ് പുര ാെത വരു ദിവസ ളിൽ അവൾ ് അയാേളാടു െവറു ു േതാ ാറി . പേ , സൗരഭ ം പര ാെത അയാൾ പുറ ിറ ു ത് അപൂർവമായിരു ു. അയാൾ വ ുേപായാലും ആ സുഗ ം വീ ിൽ ത ിനില് ും. ആദ മാദ ം മ ിമദാ യുെട ഉടു ിെ കീശയിെല േനാ ുകൾ ു മാ തമായിരു ു ആ സൗരഭ ം. പി ീട് ചായ ുകൾ ും തലയണ ഉറകൾ ും മ ും ആ മണം വ ു. “ഓറ് ിനാ എേ ാം ഈട വര് ത്?”
ഒരു ദിവസം എൽസി മ േയാട് േചാദി ു: “െപാ ുേപാലെ െസാഭാവാ.” മ ി പറ ു: “എ ര വല ൈപശ ാരനാ ഓൻ? െവ ാെര െപൻശൻ േമടി ു ആളാ. ി ും ന ളട് ് വര് ിെ ?” “പ ഇ ാ േ ാ ഓറ് ഈട വര .” എൽസി പറ ു. “ഓന് ഞ െള വല കാര ാ. അേതാ േ ഓൻ വര് ത് േമാെള?” “ഓറ് ിനാ ഞ ് െസ ും പൗഡറും ാം തരു ത?് ” മദാ മി ിയി . “ഞ ളട് ് ൈപേശെ ില് േമടി ാ മതി. ആരാെ സാധന ള് ഞ ് ിനാ?” “ഓെ ദയെകാ ാ ഞ ള് പ ിണിെകട ാെത കയീ ത്.” “ഞ ് പ ിണിെകട ാം. ഓെറ ദയ ഞ ് േവ .” “െ േമാെള, ി എ റി ു? ൈമ ല് ൈപശ അയ ി ് െകാ ം എ ിരയായി? ഇെ പ യ് ാെണ ില് പണീം െതാേരാം േ ാ? പിെ എ ന ാ ള് ക ാ? പ ിണിെകട ് ചാകാൻ പ േ് ◌ാ? ഇര ാൻ പ േ് ◌ാ? നാലാള് അറി ാല.് ..” മ ിമദാ യുെട ക ുകളിൽ െപെ ് െവ ം ഊറി. സിൽ ിെ ഉടു ി ് പു ൻേകാ ും െതാ ിയും ധരി ് അൽേഫാൻസ െ ൈകപിടി ,് മ ഴി ാരുെട മുഴുവൻ ആരാധന ൈക ി, മ ഴിയിലൂെട തലയുയർ ി ിടി ് നട ിരു ഒരു കാലം ഉ ായിരു ു. ഇ് തു ി ൂ ാ ഒരുടു ി . മട ,് േത ുതീരാ െചരി ുകളി . തലമുടി
െക ിവയ് ു കറു വലയുെട ക ികൾ മുഴുവനും അ ുേപായി. എ ി ും ആരും ഒ ും അറിയാെത ഒ ും പുറ ു കാണി ാെത കഴിയുവാൻ ശമി ു ു, ധർമപാലെ കാരുണ ംെകാ .് മ ി ക ുതുട ു. െപെ ് മദാ യുെട ക ുകളിൽ തീ പടർ ു: “ ി േപടി എൽസീ,” അവർ മകേളാടു പറ ു: “ഇെ േ ാെല ഇെ മ കേ ാ ടു ു െച ു െകട ് വയറ് വീർ ി ി .” സ ാ ിൽ അവിെട ഒരു സുഗ ം പര ു. െഗയ് ് കട ് ധർമപാലൻ വരു ത് എൽസി ക ു. അവൾ അവളുെട മുറിയിേല ു പിൻവാ ി. അേ രം തെ െതാ യിൽ എേ ാ തട തു േപാെല, അവൾ ് ശ ാസംമു ി. അവൾ കരയുവാൻ തുട ി.
മു ിയാറ് ശിവൻ പ ിയുെട മു ിൽ ബ ിറ ി. ന ു യാെണ ിലും വിശു മാതാവിെ മു ിൽ െമഴുകുതിരികൾ എരിയു ു ായിരു ു. ക ിയാർ പ ുമണിയുെട മണി മു ി ീണി ് പുരയിേലയ് ് മട ുകയായിരു ു. ശിവെ ൈകയിൽ ഒരു േതാൽബാഗു ായിരു ു. നീ ബ ് യാ തയുെട മടു ും തളർ യും അവെ കല ിയ ക ുകളിൽ കാണാമായിരു ു. ഉ ൂടിൽ നിര ് ഒഴി ുകിട ു. നിര ു വ ിെല െപ ി ീടികയുെട മു ിൽനി ുെകാ ് കുട നാ ു േചായിയ ൻ േസാഡ കുടി ു ു ായിരു ു. ശിവന് ഒരു ാസ് െവ ം കുടി ുവാൻ േതാ ി. െതാ വര ിരു ു. ഷർ ിെ പിൻഭാഗം, ബ ിൽ ചാരിയിരു ിടം, വിയർ ിൽ മു ി ശരീര ിൽ ഒ ി ിട ു. അവെ മു ിെ അ ം മ ുപുര ് ചുവ ിരു ു. വീ ിേല ് നട ുേ ാൾ ശിവെ മന ു പതറി. മുൻകൂ ി കരുതി വ ിരു ൈധര ം തെ ൈകവിടുകയാേണാ എ ് അവൻ ഭയെ ു. േകാലായയിെല ചാരുകസാരയിൽ കിട ു അ െന ദൂെര നി ുതെ ശിവൻ ക ു. ൈവശ ർ ഒരു പാളവിശറിെകാ ് വീശി പലതും ആേലാചി ് കസാരയിൽ ചാരി ിട ുകയായിരു ു. അയാൾ ഷർ ് ഇ ിരു ി . ഉ ൂടിൽ അയാളുെട ശരീരം മാ തമ , മന ും പുക ൂ. ശിവൻ ബാഗും തൂ ി മു േ ു കയറി. അവിചാരിതമായി കയറിവ മകെന ്
കുമാരൻൈവശ ർ ഒ ര ു: “ ാ ശിവാ, ഇ ം?” അയാൾ നാഭിയുെട താെഴ താണുകിട ു മു ് കയ ിഉടു ് കസാരയിൽ നിവർ ിരു ു. “ പേത കി ് ഒ ും .” ശിവൻ ചിരി ു. അയാൾ ബാഗ് െന ിേ ൽവ ് കിണ ിൻകരയിൽ െച ് ഒരു പാള െവ ം വലി ു. കു ുപാളയിൽനി ് തണു ത ീർ മതിവരുേവാളം കുടി ു. ബാ ി െവ ംെകാ ് കാലും മുഖവും കഴുകി. ക വാഴകൾ വളർ ുകിട ു ഈ കിണ ിെല െവ ിന് എ ും കുളിരു ാകും. “ ി േകാേളജീ ് വരാ?” “അെത.” കു ുപാളയിൽനി ് തുള ിവീണ ത ീരിൽ നന ഷർ ് ഊരി ശിവൻ അയയിലി ു. അവെ െന ും ചുമലുകളും കന ് മുഴു ിരു ു. െന ിെ നടുവിൽനി ് തുട ു കറു േരാമ ളുെട ഒരു നിര വയ ിലൂെട താേഴാ ിറ ി െപാ ിൾ ുഴിെയ വലംചു ു ു. അവൻ വളർ ് ഒരാണായിരി ു ു. പരീ യടു ഈ അവസര ിൽ െപെ ് ഇ െന വരുവാൻ എ ാണു കാര ം? കുമാരൻൈവശ രിൽ ഉത വളർ ു. “ആരാ മാ ീ അ പ ്?”േമ ിയു ക ിലിൽ കിട ു മ ിയ വിളി ുേചാദി ു. “അദ് െള ശിവനാ.” “െ പകവാേന--” മ ിയ കിട യിട ുനി ് ശീസത സായിബാബയുെട ചി ത ിൽ േനാ ി െതാഴുതു. അവർ ര ു ദിവസമായി പനിപിടി ു കിട ിലായി ്. കഴി പാവശ ം ശിവൻ വ േ ാഴും
അവർ നീരിറ ം വ ് കിട ുകയായിരു ു. ശിവൻ െകാടു ഗുളിക മൂ ുേനരം കഴി ുേ ാേഴ ് അവരുെട അസുഖം മാറി. താൻ സുഖമി ാെത കിട ു ത് അറി ് ഭഗവാൻ ശിവെന തെ അരികിേല ു പറ യ താണ് എ ് അവർ വിശ സി ു. സായിബാബ കാണാ തും അറിയാ തുമായ ഒ ുമി . ഭഗവാെ കാരുണ ിന് അതിരി . “അ യ് ് ് പ ി?” ശിവൻ ക ിലിൽ ഇരു ു. അവരുെട തൂളികൾ വീണ ൈക െപാ ു ു ായിരു ു. “ര ീസായി ഇ െന െകട ു ു. ഈട ഒരു ൈവശ രു .് ാ അേതാ ് ഒരു െഗാണം? ര ീസായി െകട ി ്. ഒരു കഷാേയാ ഗുളികേയാ ഓൻ തേ ാ?” “അ യ് ് മരു ് ഞാൻ തരാം.” “ഇ ടു ് െന ് െവ ു െകായലിേ േമാെന? ശ രൻ െദരസറടടു ു േപാലെ െകായല്?” മ ിയ യുെട ഒരു േമാഹമാണ് അത.് ശിവൻ തെ െന ് കുഴൽവ ു േനാ ണം. ശ രൻ െദരസെറേ ാെല. “ഇ ം ടു ി കുയല്. ഇന െ പാവശ ം വരുേ ാ െകാ ുവ ് േനാ ാം.” ശിവൻ ചിരി ു. അവൻ അ യുെട വളർ കാതുകളിൽ പിടി ് കളി ു. കു ിയായിരു േ ാൾ അവനും ശശിയും അവരുെട നീ കാതുകളിൽ പിടി ു കളി ുമായിരു ു. അവരുെട കാതിെ ത ുകൾ നീ ് ചുമലിൽ െതാടാറായി. അവർ പറയും: “കുേ െള, ള് ര ും പിടി ് കളി ി ാ െ കാത് ര വലുതായത്.” “േമാൻ േചാറ് തിേ ാ?” “എനി ് െവശ ി .”
“മാ ീ, കല ില് േചാറുേ ാ എേണ.” “ ിരി ”് മ ിയ ശിവെന അടു ളയിേല ു കൂ ിെ ാ ുേപായി. അവർ അവെന പലകയിൽ പിടി ിരു ി കുടു യിൽനി ് കി ിേല ു േചാറുവിള ി. േകാ യിൽ പരി ുകറിയും. “ഒരു ക ം ഉണ മീന് ചു ് തരെ ?” “േവ .” “ ാല് മാ ീ, ഒരു പ ടം ചുട.് േനയാ െവറും പരി ുംകൂ ി േചാറ് തി ്◌ാ” എ ാേയാഴും പൂജയും പാർഥനയുമായി കഴിയു മ ിയ യ് ് ഒ ും േവ . സദാ മ ഴിയിൽ അല ുനട ു കുമാരൻൈവശ ർ ും േവ . അതുെകാ ് മാ ി ഒ ും ഉ ാ ാറി . വിശ ുേ ാൾ ഒരുപിടി േചാേറാ അ ം ക ിേയാ മതി എ ാവർ ും. മീന് േവ . കൂ ാൻ േവ . മാ ി വിചാരി ും, ാല് എന ും ഒ ും േവ . ിനാ ഈട േചാറും മീനും െവ ു ത?് ആരി ും േവെ ില്... ശിവൻ പരി ുകറി േചാറിൽ വീഴ് ി ഒരുരു വായിലാ ി. മാ ി ഒരു ാ ിൽ ക ിെവ ം പകർ ് ഉ ി ് ശിവെ മു ിൽ വ ു. അവൻ േചാറു തി ു ത് അവൾ േനാ ിനി ു. അവൾ ഒ ിൽവ ് എടു ുനട കു ിയാണ് ഇത.് .. മാ ിയുെട യൗവന ിന് മ േല ിരി ു ു. അവൾ ് പഴയ പസരി ി . കാലം കട ുേപാകുകയാണ്. മ ിയ വ ് ശിവെ അരികിൽ ഇരു ു. “പരി ുംകൂ ി െകായ ് നേ ാണം അ ് തി ്. ഇെ കാണാൻ ക ു ി അ യ് ്. ആട തി ാനും കുടി ാനും ഒ ും കി ുേ ? ” എന ് െവശ ി അ േ .”
കി ിൽ േചാറ് അേതേപാെല കിട ു. ശിവൻ െവ ം കുടി ് എഴുേ ് േചതിയിൽ വ ിരു കി ിയിൽനി ു െവ െമടു ് മുഖം കഴുകി തെ മുറിയിൽ െച ുകിട ു. കിട വിരി ് പഴകിയ ഈർ ിെ മണമു ായിരു ു. ചുവരിെ മൂലകളിൽ െപരുകിവരു ചില ിവലകൾ. അ ൻ അടു ുവ ു നി ത് അവൻ അറി ി . ഇ തേനരവും അയാൾ അസ നായി േകാലായയിൽ അേ ാ ു മിേ ാ ും നട ുകയായിരു ു. ശശിയുെട തിേരാധാനേ ാെട െതാ തിനും െതാടു തിനും എ ാം അയാൾ ു ഭയമാണ്. “ ി ാ ഒ ും മി ാ ത?് ” “അ ൻ േ ാട് മി ണം. േകാേളജീ ് െ സെ ൻഡ് െചയു. ” “കമേല, നീയിതു േകൾ ു ുേ ാ?”അയാൾ മുകളിേല ു േനാ ി. അയാൾ ു വിശ ാസംവ ി . അയാളുെട വായ വര ു. “െമഡിസിൻ െ പാഫസെറ നിര ി ല് പിടി ിറ ി വിദ ാർഥികള് െപാതുവിചാരണെചയത് അൻ േപ റിൽ വായി ിേ ? അയാെളേപാെല ൈക ൂലി വാേ ് അഴിമതി കാണിേ ം െച ു െ പാഫസെറ ആരും ശി ി ിെ ില് ഞാള് ശി ി ും.” ശിവെ മുഖം െപെ ു ചുവ ു. ആ സംഭവം ൈവശ ർ പ ത ിൽ വായി ിരു ു. െ പാഫസെറ അ െന ശി ി ുകതെ േവണെമ ായിരു ു അയാളുെട പ ം. “അ ൻ ാ ഒ ും മി ാ ത്?” “േമാൻ െചയത് ന ായി.” ശിവൻ മന ാെല അ െ കാൽെതാ ു വ ി ു.
ുു പരീ യടു ഈ സമയം സെ ൻെ ുക എ ുവ ാൽ... ഒരു െകാ ം നഷ്ടം. അതാേലാചി േ ാൾ കുമാരൻൈവശ രുെട െന ുനീറി. എ െനയാണ് ശിവെന ഇതുവെര പഠി ി ത് എ ് അയാൾ ുതെ അറിയി . േഹാസ് ലിെല െചലവുകൾ, പു ക ൾ... എ ാം വി ുതീർ ു. ഇനി ഒ ും ബാ ിയി . എ ിലും മകെന െചറുതായി ഒ ു. ശാസി ുവാൻേപാലും അയാൾ തുനി ി . അവൻ െചയത് ഒരു ന കാര മായി അയാൾ ുേതാ ി. െന ് ഉമി ീേപാെല നീറുകയാെണ ിലും അഭിമാന ാൽ അയാളുെട തല ഉയർ ു. നീതിേബാധമി ാ ബു ിസാമർ ംെകാ ് എ ു ഗുണം? അയാൾ ആേലാചി ു. ശിവന് അതു ര ുമു .് അ െനെയ ാം ചി ി ് സമാധാനി ുവാൻ ൈവശ ർ ശമി ു. പേ , അയാളുെട െന ിെല തീ അണ ി . മറി ് അത് ആളി ുവാൻ തുട ി. അൽപേനരം മൂകനായി നി േശഷം അയാൾ തെ കു ായം എടു ി ും ഉ െവയിലിേല ് ഇറ ി. മേനാേവദന അനുഭവി ുേ ാൾ പതിവായി െച ാറു തുേപാെല അയാൾ മ ഴിയിലൂെട െവറുെത നട ു. െവയിൽ ൂേട ് അയാളുെട െന ിയിെല ഞര ുകൾ വി ി. േദഹം ഉരുകിയിെ േപാെല വിയർ ് െപാ ി. എ ി ും കുമാരൻൈവശ ർ തെ യാ ത തുടർ ു. മ ഴിയിൽനി ് തുട ി മ ഴിയിൽ അവസാനി ു അയാളുെട പതിവുയാ തകൾ... അൻ എ ിനാണ് െപെ ു പുറ ് ഇറ ിേ ായത് എ ് ശിവന് അറിയാം. കാ കൾ േപാലും പുറ ിറ ുവാൻ മടി ു ഈ ഉ െവയിലിൽ ആെളാഴി വഴികളിലൂെട തനിെയ
നട ു അെ വിചാര ൾ അവനു മന ിലാ ുവാൻ കഴിയും. േകാേളജിൽനി ് സെ ൻഡ് െചയതായി അറി േ ാൾ ആദ ം ഓർ ത് അ െനയായിരു ു. ഇനി എ െന അ െ മുഖ ് േനാ ും? ര ു രാ തികൾ ശിവൻ ഉറ ാെതയാണ് ത ി നീ ിയത.് െചയത് െത ാണ് എ േതാ ൽ അവനി . ഒരു െത ു െചയ് അ െന വിഷമി ി ാൽ, കാലു പിടി ് മാ ു േചാദി ാം. ഒരു െത ും െച ാെതയായാേലാ? എ ു പറ ു മാ ുേചാദി ും? ഒരുൾവിളി േക ുെകാ ാണു പവർ ി ത.് വരാനിരി ു ഭവിഷ ുകെള ുറി ു ന േബാധവുമു ായിരു ു. േഹാസ് ൽമുറി െപെ ് ഒഴി ുെകാടുേ ിവ േ ാഴാണ് എേ ാ ു േപാകും എ ു ചി ി ത്. “എെ മുറിയിൽ കൂടിേ ാ?” ഒരു േ ഹിതൻ പറ ു. “അ െന അറിയിേ . വലിയ വിഷമമാകും.” അെ മു ിൽ ഒ ും മറ ുവേയ് തി . എ ാം തുറ ു പറയു താണ് ന ത്. എ ാം മന ിലാ ുവാനും െപാറു ുവാനുമു ഒരു വലിയ ഹൃദയം തെ അ നു .് െപ ിയും പു ക ളും േ ഹിതെ മുറിയിൽവ ് ഈ െചറിയ േതാൽബാഗുമായി മ ഴിയിേല ു തിരി ു. ഈ ബാഗുേപാലും ഒരു ഭാരമായിേ ാ ി. ഒഴി പാട ൾ ു നടുവിലൂെട ഓടു ബ ിൽ ഇരി ുേ ാൾ േതാ ി — ഒരു ഭാരവും പാടി . ഒഴി ൈകകളുമായി നട ു താണ് ന ത.് “േമാൻ േപായി ിരി െകടേ ാ.” മ ിയ പറ ു: “ആരാെ നാ ീ േപായി ് ി ആെക വാടിേ ായേ ാ ശിവാ.”
ശിവൻ വ േ ാൾ അവർ തെ പനിയും നീരിറ വും മറ ു. അവരുെട മുറിയിൽ ച ന ിെ യും ഭ ിെ യും സൗരഭ ം കന ുനി ു. ശിവൻ അ െ ക ിലിൽ െച ുകിട ു. വിരി ിരു പഴയ പുത ിന് അെ മണമു ായിരു ു. ക ിലിെ തലയ് ൽ അ െ മ റും േതാർ ും കിട ിരു ു. പുത ുേപാെല അവയും പഴയതാണ്. ഈ ക ിലിെ താെഴ ചുവരിേനാടു േചർ ുവിരി പായയിൽ കിട ാണ് അവനും ശശിയും വളർ ത്. മഴ ാലം. രാ തി കുളിരുവീഴുേ ാൾ അ ൻ ഇടയ് ിെട ഉണർ ് അവെര പുത ി ുമായിരു ു. ഇടിെവ ുകയും കാ ുവീശുകയും െച ുേ ാൾ മൾ ഭയെ ടാതിരി ുവാനായി അയാൾ താെഴ ഇറ ി അവരുെട നടുവിൽ കിട ുമായിരു ു. അ ് അ േനാടു േചർ ുകിട ുേ ാൾ അറി ിരു അ െ േദഹ ിെ മണം അവൻ വീ ും അറി ു. അ െന കിട ് അവെ ക ുകൾ അട ുേപായി. കുമാരൻൈവശ ർ അേ ാഴും െവറുെത നട ുകയായിരു ു. െവയില ും മഴയ ും അയാൾ അ െന നട ു തു കാണുേ ാൾ ആരും ഒ ും പറയി . ൈവശ രുെട സ ഭാവം എ ാവർ ും അറിയു തേ . വിവാഹം കഴി നാൾ രാ തി പു ൻെപ ിെന തനിെയ മുറിയിൽ കിട ി ഊരുചു ുവാൻ ഇറ ിയ ആളേ ? നിര ിൽ ആളും മനുഷ നും ഇ . സൂര ൻ താേഴ ് തീ ൂടുവാരിെയറി ു. കുമാരൻൈവശ ർ നട ുതളർ ു. അേ ാേഴ ് അയാളുെട മന ു ശാ മായി ഴി ിരു ു. തിരി ുവരവ് ആദിതി േ ത ിെ മു ിലൂെട ആകെ എ ു കരുതി.
ഇടവഴിയിൽ െകാഴി ുവീണു. ചീ െച ക ിെ ഗ മു ായിരു ു. ഈ വഴിയിൽ എ ാ ാലവും ഇ െന െച ക ൂവുകളുെട സൗരഭ മു ായിരു ു. കുമാരൻ കു ി ാല ു െകാഴി െച ക ൾ െപറു ി ഈർ ിലിൽ േകാർ ു കളി ുമായിരു ു. അേ ാൾ അ ശാസി ുമായിരു ു: “െച കംെകാ ാ കുമാരാ ഇെ കളി? അദ് ആതിതി െ പൂവാ.” അയാൾ കുനി ് ഒരാദിതി ൂവ് ൈകയിെലടു ു. ആ പൂവിലൂെട നഷ്ടെ ുേപായ തെ കു ി ാലം അയാൾ അറി ു. േ ത ിെ കൽ ടവുകളിൽ ആദി ൃതികൾേപാെല പൂ ൽ പടർ ിരു ു. ആ പൂ ലിൽ ആദിതി െ പാദമു ദകൾ ൈവശ ർ െതളി ുക ു. പാതിരാവുകളിൽ ൈദവം േ ത ിൽനി ിറ ി മ ഴി സ ർശി ാറു ്. ആറുപുരയുെട മു ് കടു ൻ ഉരൽ വ ിരി ു ത് ആദിതി ന് ഇരു ു വി ശമി ുവാനാണ.് തിറയു വനാളിൽ േകാൽവിള ിെ യും െച കളുെടയും അക ടിേയാെട ആദിതി െ ം അവിെട കയറിവരും. ഉരലിൽ ഇരു ് റാ ് കുടി ് തി െ ും ആദിവിചാര ൾ അയവിറ ുകയും ആറുപുര ാരുെട പരാതികളും പരിേദവന ളും േകൾ ുകയുംെച ും. െകാടുംെവയിലിൽ േ തമു ു തനിെയ നിൽ ു കുമാരൻ േകാഴിേ ാര കുടി ു പ വീർ െവ ാ ുകൾ െചാ ു േതാ ൾ േക ു. മ വും മ വാദവുംെകാ ു മയ ി തി രാജ വും െചേ ാലും അപഹരി ന ൂരാെര തി െ ം ശി ി ു ചരി ത ൾ അയാളുെട െചവികളിൽ വ ുത ി. ൈദവ ിെ ക ുകൾ തുറ ു തും ചു െച ിെ നിറമു പഭ തനി ുചു ും പര ു തും ൈവശ ർ
അറി ു. നിതാ മായ ആതമ് ശാ ി മാ തം ആ ഗഹി ു അയാൾ സ യം മറ ് ആ പഭയിൽ ക ട ുെകാ ു നി ു. “േടാ ൈവശ െര, ഇനി ിേ ാ ഭി കൂടു ു േ ാ?” ആറുപുരയിൽ കടു ൻ പിറകിൽ വ ുനി ു. അയാളുെട കാലുകളിൽ മ ഴിമ ് പുര ിരു ു. “ ാരും േനരം െവളു ുേ ാളാ അെ ില് സ യ് ാ േച ര ില് െച ് ജപ ാ. ി ന ു യ് ും.” ഉ െവയിലിൽ േ തമു ു െതാഴാൻ െച ുനില് ു കുമാരെന ക ു പ ുകാ ി ിരി ു കടു ൻ. ൈവശ ർ ആറുപുര ാരെ കൂെട ഇടവഴിയിൽ ഇറ ി. കടു ിെ വീ ുേകാലായയിൽ ഇരു ് അയാൾ ഇളനീർ കുടി ു. “എെ ാെ ആയാലും ി പാക വാനാ. ഇെ േമാൻ െദരസറ് ആകാൻ േപാക േ .” രാസൗ ര മു ച ില വാതിൽ ടിയിേ ൽ വ ുനി ു. എ റു ു അവരുെട െകാഴു ൈകകളിൽ കന ചി ുവളകൾ ഉ ായിരു ു. “ഞാ ും ഏെറ പൂതിേ ും ഞാെള രാഹുലേനം െദരസറാ ാൻ.” രാഹുലൻ എേ പഠി ു നിർ ിയിരു ു. “െ ചി ിേല, ീം ഞാനും നിരീ ു തുേപാെല നടേ ാ? ആതിതി ൻ നിരീ ് തുേപാെല മാ േര നട ു ു.” “ൈവശ െര േമാൻ വരുേ ാ ഈട കൂ ിെ ാ ് വരണം.” ച ില പറ ു. േഡാ റാകാൻ േപാകു ആ യുവാവിെന കാണുവാൻ അവർ ് ആ ഗഹം േതാ ി. അവരുെട കരി ുകളിൽ അവേനാടു വാ ല ം ഊറിവ ു.
ുു ു “ഇെ എേള േമാെ ഒരു വിവേരാം േ ?” “െ ചി ിേല, െകാ ം എ ര ആയി ഓൻ േപായി ്? ഓനുേ ാ എനി വര് ്...” ച ിലയുെട േചാദ ൾ ് കടു ൻതെ മറുപടി പറ ു. കുമാരൻൈവശ ർ ഒ ും പറയാെത കസാരയിൽ ഇരു ു. കാല ഴ മു ആ കസാര ഞര ിെ ാ ിരു ു. മു ു െവയിലാറു ത് അയാൾ അറി ു. തിരിെക വീ ിേല ു നട ുേ ാൾ, കുമാരൻൈവശ രുെട മന ു വീ ും അസ മായിെ ാ ിരു ു.
മു ിേയഴ് ചിത ീേപാലു െവയിൽ ക ിയട ിെയ ിലും കടലിെ അം കു ായംേപാെല പത ുെകാ ിരു ു. ആ കാ കുമാരൻൈവശ രുെട ക ുകെള േവദനി ി ു. നിര ിെല താറ് അവിടവിെട ഉരുകിവര ത് അയാൾ ക ു. അവിെടനി ് ആവി െപാ ി. െചരി ിടാ അയാളുെട കാലടികളിൽ ഉരുകിയ താർ പ ിേ ർ ു. കടൽ ാ ് മ ഴി ് മുകളിൽ വീശി ുട ിയേ ാൾ നിര ുകൾ ആറി ുട ി. സ യുെട ശാ ിയിൽ ചേവാ ുമര ളുെട സൂചിമുഖികളായ ഇലകൾ നിവർ ു. മൂ കുമാരൻൈവശ രുെട വീ ിേല ു കയറിവ ു: “അേ ാ, ഇദ് ഞ െള ശിവനേ ?” ശിവൻ വ ത് മൂ അറി ിരു ി . മൂ വ ത് ശിവനും. “ ി എ ം വ ു മൂേ ?” “ഞ ള് ബ ി ് ര ായി ആയി.” മൂ യ് ു കിളരം വ ിരി ു ു. ചുവ ൂറു ചു ുകൾ ു മുകളിൽ ഒരു േനർ കരിമീശ. “ ി എ ളാ െദരസറാക?് ഇെ പഠി ം എ ളാടാ ക ാ?” “പഠി ം കഴിയാറായി.” ശിവൻ ചിരി ു. “ബാ, ഞ ് ഇ ിരി നട ാം.” മൂ ണി ു. ശിവൻ ഇതുവെര പുറ ിറ ിയിരു ി . അവൻ എ ാേയാഴും അക ിരു ് എെ ിലും വായി ും.
രാ തി ഉറ ം വരാറി . വായി ു േനരം െവളു ി ും. അവൻ വായി ുത ു തടി പു ക ൾ കാണുേ ാൾ െമാകയ ിെ ് അ ര ും. ശിവെ ചില പു ക ളുെട പുറംച ചുവ ി ായിരു ു. അതിേ ൽ അരിവാളും ചു ികയും ഉ ായിരു ു. അത് അവെള സേ ാഷി ി ു. അവൾ രഹസ മായി കമ ൂണിസ് ുകാെര ആരാധി ിരു ു. “വാ, ശിവാ.” മൂ നിർബ ി ു: “ഞ ് കടെ ാറ ് േപായി കാ ് െകാ ാം.” ശിവൻ മു ും ഷർ ും മാ ി മൂ യുെട കൂെട പുറ ിറ ി. അവർ ഒ ി ുനട ു. മൂ യുെട േദഹ ിനി ു സൗരഭ ം വ ു. അവൻ ശരീര ിൽ എെ ാേമാ പുര ിയിരു ു. അവെ െവളു ു തടി ൈക യിൽ മി ു സീേ ാ വാ ്. “ഞ ് ഒ ് െപാേരല് േകറീ ് കടെ ാറ ് േപാകാം.” കുളിർ പര ിെയാഴുകു പുഴയുെട കരയിൽനി ു െവ ുക ുകൾ ചവി ി യറി അവർ പുരയിെല ി. േകാലായയിെല അരമതിലിൽ പ ായം േത ിരു ു. അവിെട ഇരു ിരു ആമിന ശിവെന ് അകേ ് ഓടിേ ായി. അവൾ വലുതായിരി ു ു. ശിവൻ െപാടു െന എൽസിെയ ഓർ ു. “കു ിരി ് ശിവാ.” ശിവെന കസാരയിൽ പിടി ിരു ി മൂ അകേ ു േപായി. മു ു മാറി വലിയ പൂ ളും വ ികളുമു ദുബായ് ലു ി അരയിൽ ചു ി അവൻ തിരിെക വ ു. േരാമ ൾ ഇ ാ അവെ വീർ െന ് അൽേഫാൻസ െ പുരിക ൾ െകാഴി മുഖംേപാെലയു ായിരു ു. “എനി ബിേശശം പറയ.് ി എ ാ ഒ ും മു ാ ിരി ു ത് ഹറാം റേ ാെന?”
“എ ് വിേശഷം?”ശിവൻ ചിരി ു: “എ ാവർ ും സുഖംതെ .” ആമിന വാതിലിെല തിര ീലയ് ുറം വ ുനി ു. അവളുെട ൈകവള ിലു ിൽനി ് ശിവന് അതു മന ിലായി. െതാടിയിൽനി ് അകബ് റും കയറിവ ു. പതിവുേപാെല അവൻ കു ായം ഇ ിരു ി . േകാലായയിേല ു കയറിയ അക്ബർ ശിവെ ൈകയിൽ കടലാസുെപാതി വ തും ഉേ ാ എ ു തിര ി. ഒ ുമിെ ു ക ു നിരാശനായി അവൻ വീ ും മു ിറ ി. “ടാ അക്ബേറ, ഇെ കളസം ഏെടേ ായി?”റു ിയ മുഖം െവളിയിൽ കാ ി: “കു ായം എടു ിെടടാ.” അകബ് റുെട കളസം കരിേവ ിലയുെട െകാ ിനു മുകളിൽ കിട ിരു ു. അത് അവൻ ഊരി എറി തായിരു ു. “െ ിലും പറെയടാ.” മൂ യ് ് ഒ ും പറയാെത െവറുെത ഇരു ുകൂടാ. “ഞ െള ശശീെ ഒരു ബിവേരാം ഇേ ?” “ഇ .” ആമിനയുെട ത മി വ മുഖം ഇേ ാൾ തിര ീലയ് ിടയിൽ കാണാം. “ബ ാ ഒര് കള ാ ഓൻ കളി ത്...” മൂ ആേരാെട ി ാെത പറ ു. ശിവൻ മി ിയി . “ഓെന ിനാ നാട് ബി ് േപായത്? കു ം ഓേ ത . ആ പുളി തി ു നട ു െപ ിേ യാ. ഓള് സ തി ി േ ഞ െള ശശി...” ആമിനയുെട മുഖം െപെ ു തിര ീലയ് ു പിറകിൽ മറ ു. “െത ് ശശിയുേടതാ.” ശിവൻ പറ ു. “ എ ുതെ െബേ ാളീൻ, അയിന് ഓനി െന നാടും ബീടും വി ് ഒളി ുനട േണാ? എ ര
Search
Read the Text Version
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
- 51
- 52
- 53
- 54
- 55
- 56
- 57
- 58
- 59
- 60
- 61
- 62
- 63
- 64
- 65
- 66
- 67
- 68
- 69
- 70
- 71
- 72
- 73
- 74
- 75
- 76
- 77
- 78
- 79
- 80
- 81
- 82
- 83
- 84
- 85
- 86
- 87
- 88
- 89
- 90
- 91
- 92
- 93
- 94
- 95
- 96
- 97
- 98
- 99
- 100
- 101
- 102
- 103
- 104
- 105
- 106
- 107
- 108
- 109
- 110
- 111
- 112
- 113
- 114
- 115
- 116
- 117
- 118
- 119
- 120
- 121
- 122
- 123
- 124
- 125
- 126
- 127
- 128
- 129
- 130
- 131
- 132
- 133
- 134
- 135
- 136
- 137
- 138
- 139
- 140
- 141
- 142
- 143
- 144
- 145
- 146
- 147
- 148
- 149
- 150
- 151
- 152
- 153
- 154
- 155
- 156
- 157
- 158
- 159
- 160
- 161
- 162
- 163
- 164
- 165
- 166
- 167
- 168
- 169
- 170
- 171
- 172
- 173
- 174
- 175
- 176
- 177
- 178
- 179
- 180
- 181
- 182
- 183
- 184
- 185
- 186
- 187
- 188
- 189
- 190
- 191
- 192
- 193
- 194
- 195
- 196
- 197
- 198
- 199
- 200
- 201
- 202
- 203
- 204
- 205
- 206
- 207
- 208
- 209
- 210
- 211
- 212
- 213
- 214
- 215
- 216
- 217
- 218
- 219
- 220
- 221
- 222
- 223
- 224
- 225
- 226
- 227
- 228
- 229
- 230
- 231
- 232
- 233
- 234
- 235
- 236
- 237
- 238
- 239
- 240
- 241
- 242
- 243
- 244
- 245
- 246
- 247
- 248
- 249
- 250
- 251
- 252
- 253
- 254
- 255
- 256
- 257
- 258
- 259
- 260
- 261
- 262
- 263
- 264
- 265
- 266
- 267
- 268
- 269
- 270
- 271
- 272
- 273
- 274
- 275
- 276
- 277
- 278
- 279
- 280
- 281
- 282
- 283
- 284
- 285
- 286
- 287
- 288
- 289
- 290
- 291
- 292
- 293
- 294
- 295
- 296
- 297
- 298
- 299
- 300
- 301
- 302
- 303
- 304
- 305
- 306
- 307
- 308
- 309
- 310
- 311
- 312
- 313
- 314
- 315
- 316
- 317
- 318
- 319
- 320
- 321
- 322
- 323
- 324
- 325
- 326
- 327
- 328
- 329
- 330
- 331
- 332
- 333
- 334
- 335
- 336
- 337
- 338
- 339
- 340
- 341
- 342
- 343
- 344
- 345
- 346
- 347
- 348
- 349
- 350
- 351
- 352
- 353
- 354
- 355
- 356
- 357
- 358
- 359
- 360
- 361
- 362
- 363
- 364
- 365
- 366
- 367
- 368
- 369
- 370
- 371
- 372
- 373
- 374
- 375
- 376
- 377
- 378
- 379
- 380
- 381
- 382
- 383
- 384
- 385
- 386
- 387
- 388
- 389
- 390
- 391
- 392
- 393
- 394
- 395
- 396
- 397
- 398
- 399
- 400
- 401
- 402
- 403
- 404
- 405
- 406
- 407
- 408
- 409
- 410
- 411
- 412
- 413
- 414
- 415
- 416
- 417
- 418
- 419
- 420
- 421
- 422
- 423
- 424
- 425
- 426
- 427
- 428
- 429
- 430
- 431
- 432
- 433
- 434
- 435
- 436
- 437
- 438
- 439
- 440
- 441
- 442
- 443
- 444
- 445
- 446
- 447
- 448
- 449
- 450
- 451
- 452
- 453
- 454
- 455
- 456
- 457
- 458
- 459
- 460
- 461
- 462
- 463
- 464
- 465
- 466
- 467
- 468
- 469
- 470
- 471
- 472
- 473
- 474
- 475
- 476
- 477
- 478
- 479
- 480
- 481
- 482
- 483
- 484
- 485
- 486
- 487
- 488
- 489
- 490
- 491
- 492
- 493
- 494
- 495
- 496
- 497
- 498
- 499
- 500
- 1 - 50
- 51 - 100
- 101 - 150
- 151 - 200
- 201 - 250
- 251 - 300
- 301 - 350
- 351 - 400
- 401 - 450
- 451 - 500
Pages: