കിട യിൽ കമിഴ് ുകിട ു കുമാരൻ ൈക കു ി എഴുേ ു. അയാളുെട മുഖ ിനു താെഴ െക ഴി സമൃ മായ തലമുടി ആദിവനംേപാെല ഇരു ുകിട ു. കടൽനുരകൾേപാെല മു ൂവുകൾ മുടിയിൽ കുടു ി ിട ു. അയാളുെട െന ിലും കഴു ിലും മുഖ ും അവളുെട മുടിയിെല െവളിെ പുര ു. തളർ ുറ ു തെ നവവധുവിെ കവിളിൽ അയാൾ പതുെ തേലാടി. അവളുെട കൺേപാളയിൽ ഒരു െചറുചലനം ഉ ാെയ ിലും അവൾ ക ുകൾ തുറ ി . അയാൾ വിള ് ഊതിെ ടു ി. ഇനിയും വാർണിഷ് ഉണ ിയി ി ാ കതക് ശ മി ാെത ചാരിവ ് പുറ ിറ ി. ആകാശ ിൽ േനാ ിയേ ാൾ േനരം ര ുമണി കഴി ിരി ും എ ് അയാൾ ു േതാ ി. അയാളുെട തലയിൽ അരി മണികളും െത ിൻപൂവുകളും കുടു ി ിട ിരു ു. പു ൻ കു ായ ിന് മു ൂവിെ യും പനിനീരിെ യും സുഗ ം. കുമാരെ ആദ രാ തി... മ ഴി, രാജാേവാ പജകേളാ ഇാ മു ി ഥകളിെല ഒരു രാജ ം േപാെല േതാ ി. നിര ുകളും ഇടവഴികളും വിജനമായിരു ു. േദവാലയവും അതിനു മുകളിെല കുരിശും മൗന ിൽ ഉറ ുകിട ു. പുഴയിെല െവ ം െവ ാര ായി മാറിയതുേപാെല നി ലമായി നി ു. തി േ ത ിെ പരിസര ിെല ഇരു ിൽ ക ിയ െവളിെ യുെട മണവും ഈർ വുമു ായിരു ു. കിഴ ു മഴ ാറുകളിെല വി ലുകളിൽ െപാടു നെവ െതളി േനർ െവളി ം പഭാതമായി എ ് അയാെള ഓർമി ി ു. അയാളുെട കാലുകൾ കഴ ുതുട ിയിരു ു. അയാൾ തെ വീ ിേല ു തിരി ു നട ു. ചാരിവ വാതിലുകളുെട വിടവിൽ ചുവ െവളി ം. േപാരുേ ാൾ ഊതിെ ടു ിയ വിള ് അവൾ വീ ും ക ി ുവ ിരു ു. അയാൾ
വാതിൽ സാവധാനം ത ി ുറ ു. മു വിള ് കരി ിരി ക ുകയാണ.് ക ിലിൽ ഇരി ു കമല മുഖം ഉയർ ിയേ ാൾ ക ുകൾ കര ു കല ിയത് അയാൾ ക ു. “േപടി ുേപാേയാ?” അയാൾ അവളുെട അരികിൽ േചർ ിരു ു. “ഞാെനാ ു നട ാൻ േപായി.” പാതിരാവിേലാ? അവൾ ു വിശ ാസംവ ി . അവളുെട മഷിെയഴുതിയ ക ുകളിൽ ഇരുൾതു ികൾ നിറ ു. കുമാരൻ അവളുെട മുഖം പിടി ുയർ ി. സ ം മുഖം കുനി ു. അയാളുെട ചു ുകളിൽ ഉ ുരസം കലർ ു. അയാൾ കമലെയ ക ിലിൽ കിട ി ലാളി ുറ ി. അവൾ ഉറ ിൽ ഉണർ ് ഇരു ിൽ അയാെള ത ിേനാ ു ത് ഒരു പതിവായി. “േ ാട് സത ം പറയണം. അ ് േമാ ി ് ഏട ാ എറ ിേ ായത?് ” “നട ാൻ.” “ ിനാ േ ാട് കളവു പറയു ത?് ” “നി ാെണ സത ം, ഞാൻ നട ാൻ േപായതാ.” “ഏെടെയ ാം നട ു?” “തീവ ി ാലവും ക ായി ിയും കട ് റാഹ ് മൻസിലും െകാ ിൻ ഹൗസും കട ്... േപാലീസ് േ ഷനും പാതാറും കട ്....” “ ീശ രാ, ് തലയ് ് സുേഖാംേ പാതിരായ് ് ഇ െന നട ാൻ?” കുമാരൻ അതു േക ു ചിരി ു: “നട ു തിെ രസം നീെ റി ു കമെല? രാവിൽ മ ഴിമര ളിൽ ഉണരു വാവലുകേളാടും മ ഴി ാട ളിൽ രാ ാ ുകൾ പാടു തവളകേളാടും മ ഴിമ ിെ മട ുകളിൽ മറ ിരു ു തുടിെകാ ു മ കേളാടും സംസാരി ് തലയിൽ
ു മ ഴി ി കളുമായി നട ു തിെ ആന ം എനി ു മാ തമു താണ്..” ...പുഴ രയിൽനി ു തിരി ുവരുേ ാേഴ ു േനരം െവളു ിരു ു. അയാൾ എതിേര െദരസറുെട കുതിരവ ി വരു തു ക ു. ഉദി ു െപാ ു സൂര െ െവളി ിൽ ജ യുെട നിഴൽ അതിനുമു ിൽ നീ ുകിട ു. മ ുവീണു. നന വയലിൽ ഇളെവയിൽ പാറി ിട ു. ജ വ ി നീ ിനീ ി അരികിൽ എ ി. േനരംെവളു ു തിനു മു ് െദരസർ എേ ാ ാണു േപാകു ത് എ ് അയാൾ സ യം േചാദി ു. വ ി വലേ ാ ു തിരി ് ആറുപുരയിൽ കടു െ മാളികയുെട മു ിൽ നി ു. മൂ ൻ സായ്വിെ ബം ാവിെന ാൾ പഴ മു എടു ാണ് അത.് ആദിതി െ േനർപര രയിൽെപ താണ് കടു െ തറവാട്. ആറുപുരയിൽ ആർ സുഖം വ ാലും കുമാരൻ ൈവശ െരയാണ് വിളി ുക. ഇെ ുപ ി? “ആറുപുേരല് ആരി ാ ഓളീ സൂേ ട്? ” “ആട നട ു ത് ആരിെ ിലും അറിേ ാ ൈവശ െര?” ചായ ാരൻ കു ് ൈകമലർ ി. അയാൾ േപാ ിയിലൂെട ചുടുചായ ആ ി ാസിൽ പകർ ് കുമാരെ മു ിൽ വ ു. ആറുപുരയിൽ കടു േനാ കു ാമൻവ ീേലാ അതുേപാലു തി റവാ ുകാർ ചായ ീടികയിൽ കയറി ചായ കുടി ി . അവെരേ ാെല തി റവാ ുകാരനാെണ ിലും കുമാരന് അതിെനാ ും മടിയി . കുമാരെ അൻ കു ി ു ിൈവശ രും അ െനയായിരു ു. ആെര ാലും േലാഗ ം പറയും. എവിെടയും
കയറിെ ും. അ െ സ ഭാവം മകനും. മ ഴി ാർ പറയും. കാതുകളിൽ സ ർണ ടു നി ് കുതിരവ ിയിൽ സ രി ു കറു ിരു കടു െന നാ ുകാർ ാെക ഭയമാണ്. മു ് അയാൾ മ ലിലാണ് സ രി ിരു ത്. കുമാരന് ആ കാലം ഓർമയു .് മ ലിെ മൂളൽ േക ാൽമതി തി ാർ ഓ ാനി ുനിൽ ും. പേ , തി ികളുെട ആരാധനാപാ തം അയാൾ ആയിരു ി . അതു പരി ൃത തി നായ കു ാമൻ വ ീൽ ആയിരു ു. തി നാെണ ിലും അയാൾ െവളു ി ാണ.് ഒു മടി േശഷം കുമാരൻ ൈവശ ർ ആറുപുരയിേല ു കയറി. കന മ ഴിമാവിൻ നിഴലുകൾ വീണ മു ് അടയ് യും േത യും കൂ ാരമായി കിട ിരു ു. കറു തി ാരും മുല മറയ് ാ തി ികളും മു ും പറ ിലും പണിെയടു ുെകാ ിരു ു. മാളികയിൽനി ് അകെലയ ാെത കരിനിഴലുകൾ വ ീണ ആദിതി േ തം. മ ുവീണു നന തറയിൽ െനയവ് ിള ് കരി ിരി ക ു ു. ന മായ കരിംകുംഭയിൽ തേലാടിെ ാ ് കടു ൻ പുറ ുവ ു. അയാളുെട പ ുകൾ മു ിെ യുെട േചാറുേപാെല െവളു ി ാണ.് “േടാ, ഒ ൂെ ില് ന ള് തി ാരെ ? എ െള ിലും ഇേ ാെ ാ ് വ ൂെട?” “െ പാര ള് ് അറി ൂെട?” “അദ് ി വര് ിവ തേ ? തി ിച ൂ ് നിരീ ു േവെറ മംഗലം കയി ൂെട? കടു ൻ ര ു കല ാണംകഴി ിരു ു. ആദ െ ഭാര ചീരുവിെന ഒഴി ുകള താണ.് ഇ ിരി നിറമു ായിരു ു അവൾ .് അതു െകാ ് അയാൾ ് അവേളാട് ഇ ിരി േ ഹമു ായിരു ു. പേ ,
ചീരുവിന് എേ ാഴും േ പതം കൂടും. ചിലേ ാൾ ബ ര സ.് ചിലേ ാൾ ബാല േ പതം. മഴെപയു തണു രാവിൽ കടു ൻ രാഗപരവശനായി അടു ു െച ിരി ുേ ാൾ ചീരു കരയും. “ ാ ചീരു?” “പാല് േമണം.” ഒരു െകാ ുകു ിെനേ ാെല ചീരു കരയും. ബാലേ പതം. കടു നിെല രാഗ ീ െക ണയും. ച ീരുവിെ മാറിലും നാഭിയിലും ഒ ു േനാ ി ദീർഘമായി ഒ ു നിശ സി ് അയാൾ ലംവിടും. “ഓൾ ് കൂടാ േ പതം .” കടു ൻ ആദിതി െ േ ത ിൽ െച ു സ ടം പറ ു: “ഞാനിനി ാ െച ാ്?” ഒരു േ പതെ മ വാദംെചയു നീ ുേ ാേഴ ു മെ ാ ിെ വരവായി. വ ാൻ േകളെ യും കു ിരുത േപ ി ിയുെട തി ൻ കു ി െ യും േ പത ൾ വ ുകൂടി കടു ന് മടു ു. അയാൾ ് ഊ ും ഉശിരുമു ഒരു ശരീരമു .് മ ഴിരാവിൽ േ പത ളുെട കൂെട എ െന കിട ുറ ും? അവസാനം ആദിതി െ അനു ഗഹേ ാെട ചീരുവിെന െകാടിേയരിയിലു അവളുെട വീ ിൽ െകാ ുെച ാ ി. ആദിതി െ അനുവാദേ ാെടതെ ര ാമെതാരു മംഗലംകൂടി കഴി ു. ക ാമല ാരിയായ ച ില, വീ ി റു ും ഉറ ശരീരവുമു ഒരു െചറു ാരിയാണ.് രാ തി വിള ണ ു കഴി ാൽ അവെള കാണി . അ ത കറു .് അേ രം കടു ൻ ഇ ിരി നിറമു തെ ചീരുവിെന ഓർമി ുേപാകും. ച ിലയ് ു പുറെമ കടു ന് േമാ ാലും കരിയാ ുെമ ാം സംബ ാരികളു ്. ആയി ര ട ുറ ു െവ െച ിെ നിറമു െമാകയ ികളും.
“തറവാ ുകാർ ് എ ര മംഗലം േവേണ ിലും കയി ാം, ആരു ് േചായി ാൻ? ീം ഒരു തറവാ ുകാരനെ ?” കുമാരൻൈവശ ർ മി ാെത നി ു. എ ത കാലമായി ഇതു േകൾ ു ു... എവിെട െച ാലും ഇതുതെ . കുമാരൻ വിഷയംമാ ി േചാദി ു: “െദരസറ് വരതു ക ു. ആരി ാ ബര ം? ” “രാഹുലന.് ഓൻ തൂറി തൂറി തളർ ു.” രാ ൗ ര മു ച ില ക ില ടിയിന് േമൽ വ ുനി ു. “ൈവശ െര വിളി ാ മതീ ് ഞാള് ഒരുപാട് പറ ു. ഓൻ േക െ ?” മീശ കിളുർ ി ി . അതിനുമു ് രാഹുലനു സ ം അഭി പായവും വാശിയും. െദരസറ് എഴുതിെ ാടു കുറി ് കടു ൻ കുമാരെന ഏൽപി ു. അയാൾ അതിലൂെട ഒ ു കേ ാടി ു. ഏതു ഭാഷയാണ് ഇത്? പൂ മാ ിയി തുേപാലു ഈ കുറി ് വായി ് മരു ു െകാടു ു കൗ ർക െന സ തി ണം. അയാൾ വിചാരി ു. “കുമാരാ, അേലാഗ ം ഒ ും േതാ രുത.് ” കടു ൻ കുറി ് തിരിെക വാ ി: “രാഹുലെ പിടിവാശി ഇനി ് അറ ാേലാ-” “ എന ് ് അേലാഗ ം? െദരസറ് ഫാൻസിൽ േപായി പഠി ുവ ആളെ ?” “ ാലും ഞ െള നാ ുമരു േ യാ ന ത് കുമാരാ. പ് ിമ െല ഒരു ി ീെ പിരാ ് മാ ീേ ? ഫറാൻസില് േപായി പഠി െദരസർ ് പിരാ ് മാ ാൻ കഴിേ ാ? ” “ ാ, മരു ും ന ത്, കയി ുേ ാലി ് വിശ ാസംേവണം ് മാ രം.”
ഒരു തി ി ഓ ു ാസിൽ കാ ി െകാ ുവ ു. ച ില ാസുവാ ി കുമാരനു െകാടു ു. നുര െപാ ു പാൽകാ ി. രാ ൗ ര ിന് മ േലല് ു ു. പായമാകു ു. ഇളയ മകൻ രാഹുലൻ പ ിെല ി. കുമാരൻൈവശ ർ അക ുെച ് രാഹുലെന ഒ ുേനാ ി. െവളി ം കുറ മുറിയിെല േമ ിയു ക ിലിൽ രാഹുലൻ തളർ ുകിട ു ു. കുമാരെന ക ് അവൻ മുഖം തിരി ുകള ു. രാഹുലന് നാ ുൈവദ ിൽ വിശ ാസമി . പേത കി ് കുമാരൻ ൈവദ രിൽ. സ ം ഭാര യുെട േരാഗം ചികി ി ു മാ ുവാൻേപാലും കഴിയാ അയാൾ എ ് ൈവദ ർ എ ാണ് അവൻ േചാദി ു ത.് “മ ൾ ് പഴയതിെലാ ും വിശ ാസം കുമാരാ.” കടു ൻ തുടർ ു: “രാഹുലൻ കളരിയിൽ േപാ ് നിർ ി. പയ ും ത ും പഠി ാ ഒരാണ് ഈ തറവാ ില് ഇതുവെര ായി ി .” കുമാരൻ തൂറി ളർ ു കിട ു രാഹുലെന ഒ ുകൂടി ശ ി ു. കടു െ അേത നിറം. അേത തടി. “ഇ ളെ ബാല ാെരെ ാ ് എ ിന് െകാ ും കുമാരാ? കളരീല് േപാ ി . എ േത ് കുളീ . ാം െവ ാര് വര് ിവ അനർഥാ.” ആറുപുരയിൽ കടു ൻ ഒരി ലും െവ ാരുെട മു ിൽ തലകുനി ി ി . മ ഴിയിെല മ ു പല തി റവാ ുകാരും അ െന െചെയ ിലും. മ ഴിയിെല ആദിതി െ േനർപര രയിൽെപ മെ ാരു താവഴിയായ കു ാമൻവ ീലിെ കുടുംബം െവ ാരുെട ആ ശിതരായി ഉയർ വിദ ാഭ ാസം േനടി ധനികരും പരി ാരികളുമായി കഴിയു ു. ഒരു ദിവസം ഒ ് ര ് കുതിരവ ികൾ നാടകീയമായി മുഖമുരു ി നി ു. ഒ ിൽ കാൽശരായി ധരി പരി ാരിയായ കു ാമൻ. മേ തിൽ
ഒ മു ുടു കാതുകളിൽ കടു നി പാകൃതനായ കടു ൻ. ര ു തറവാ ുകാരാണ് കുതിരവ ികളിൽ ഇരി ു ത.് ര ുേപരും പമാണിമാരാണ.് എ ിലും എ ് അ രം... മ ഴി രാജ ാർ േനാ ിനി ു. “കടു ാ, ി ഒ ് ബ ളാവില് വരണം.” “ ിനാ?” “ഇേ ാട് ചില കാര ള് പറയാനു .് ” “േ ാട് െ ിലും പറയണം ് ാല് െ മാളിേകല് വരണം.” കടു െ തൂെവ പ ുകൾ െവയിലിൽ െവ ി ിള ി. “കടു ാ, തർ ി ാനു േനരം ഇത്. െവ ാര് അപകട ിലാ. ഞ ള് ഓെല പജകളാ. ഓെല സഹായിേ ത് ഞ െള കടമയാ.” “െ മാളിേകല് വാ. ഞ ് സംസാരി ാം.” “അയിന് എന ് ഏട േനരം? ” “കു ാമാ, ീം ഇേ ാളും എ ാട വ ി ് കാലം എ ര ആയി? ഏെടെയ ാം ി േപാകു ു? ഫറാൻസിലും പുതുേ രിലും ി േപാകു ു. ആറുപുരയില് വരാൻ മാ രം ഇനി ് സമയം . കളേസാം െതാ ീം ഇ ാല് തി ൻ തി ന ാ ാേവാ്? അത് ി മറ രുത.് ” “ ി വലിയ നാമൂസ് ഇള കടു ാ. ി ച ിലെയ മംഗലം കയിേ ാ ് വ ി ് കാലം എ രയായി? ഓേളം കൂ ി ി െ ബം ാവില് വേ ാ?” “അയിന് ആദ ം ി ഇേ ാേളം കൂ ി എ ാട വാ.” “ആദ ം ി വാ.” “ആദ ം ി വാ.” ര ുകു ികെളേ ാെല തി പമാണിമാർ ര ുേപരും കുതിരവ ികളിൽ ഇരു ു തർ ം തുടർ ു.
“ഇേ ാള് െവളു തുെകാ േ ഇനി ് ഇ ര ഡം ്?” “ദമയ ി െവളു തിന് ഇനിെ ിനാ അസൂയ? ” െ ചീരും െവള് ി ായിരു ു. അത് ി മറ ര.് ” “ഇെ മന ം ന ാകാ തുെകാ ാ ഓൾ ് േ പതം കൂടിയത്.” കടു െ കുതിര ആൺകുതിരയും കു ാമെ കുതിര െപൺ കുതിരയുമായിരു ു. നാ ു പമാണിമാർ വ ികളിൽ ഇരു ു തർ ം തുടരെവ, ര ു കുതിരകളും പര രം മുഖം ഉരു ി ളി ു. കുതിരകെള നിയ ി ുവാനായി ഇരുവ ി ാരും പാടുെപ ു. ഒ ് തർ ം കാണുവാനായി വ ുനി തി രുെട ശ ഇേ ാൾ കടു നിലും കു ാമനിലുമ . അവരുെട രാഗപരവശരായ കുതിരകളിലാണ.് സ ാത സമരം കഴി ു. െവ ാർ േപായി. ഒരി ൽ വീ ും നിര ിൽവ ് അവർ സ ി ു. ഇതിനകം കു ാമെ കുതിര കടു െ കുതിരയുെട കു ിെന പസവി ിരു ു. അതിന് ഉ രവാദികൾ അവരുെട കുതിര ാരായിരു ു. ആ കുതിര ു ് സൗ ര േ ാെടയും ആേരാഗ േ ാെടയും ഇേ ാൾ മ ഴിയിൽ വളർ ു വരു ു. കു ാമൻ തല വ ിയിൽനി ു പുറ ി ു. “ ാരുംകൂടി െവ ാെര പറ യ ു. തൃ ിയാേയാ ഇനി ?് കടു ൻ മറുപടി പറ ി . “പഠി ും വിവേരാം ാെത കാ ാള ാെരേ ാെല കയിേ ലാ ഇവെ തി ാര.് ഇേ ാ തി ാെര എേടല് േഡാ ർമാരും എ ിനിയർമാരുമു .് കു ിയ െ മൂ േമാനി ം അംബാസഡറാ. ആരാ ഇതിെന ാം കാരണം? പാല് ത ൈക ാ ി െകാ ിയത് കടു ാ.”
കു ാമെ െതാ യിടറി. കടു ൻ െവറുേ ാെട തല വ ി ു ിേല ു വലി ു. കുതിരവ ികൾ ര ു വിരു ദിശകളിേല ു നീ ി. വ ീണടി െച ക ൂ ളുെട തീ ഗ ം െക ി ിട ു ഇടവഴിയിൽ നി ുെകാ ് കുമാരൻ ആദിതി െന താണുെതാഴുതു. പകലും ഇരുൾ വീണുകിട ു േ ത ിൽ തി ൃതികൾ ഈയലുകെളേ ാെല പാറിനട ു. കാ ുെകാൾക. കുമാരൻ വീ ും താണുെതാഴുതു. തി രിൽ തി നായ ആറുപുരയിൽ കടു െനയും രാ ൗ ര മു ച ിലെയയും മകൻ രാഹുലെനയും കാ ുെകാൾക... െവ ാർ േപായി. അനാഥനായി ീർ െവളു തി ൻ കു ാമൻവ ീലിെന കാ ുെകാൾക... ചരലുകൾ വാരി മു ായികളാ ി മാ ി മ ഴിയിെല കു ു ൾ ് ആന ം നൽകു അൽേഫാൻസ െനയും മ ിമദാ െയയും ൈമ ലിെനയും െകാ ുമകൾ എൽസിെയയും കാ ുെകാൾക... വർഷ ൾ ുമു ് സൗഭാഗ ൾ േതടി കടൽ കട ുേപായ കറു ക െ മകൻ ഫൽഗുനെനയും അയാെള ഓർ ു രാവുകൾ കര ു തീർ ു വനജെയയും െകാ ുമകൻ സുധീരെനയും കാ ുെകാൾക... ആടിെന േപാ ു ചാ ുവിെനയും കടൽ കട ു സൗഭാഗ ൾ േതടിേ ായ മകൻ ധർമപാലെനയും കാ ുെകാൾക... എ ാവെരയും കാ ുെകാൾക... പിെ നിെ കാരുണ ിന് അതിരിെ ിൽ, ഈ കുമാരെ അ യി ാ രു പാവം
ു ു കു ു െളയും കാ ുെകാൾക...
ഏഴ് അൽേഫാൻസ െ ഇളയ മകൾ എൽസി ് അ ുവയ ് തിക േ ാൾ അവെള ൂളിൽ േചർ ു. മ ിമദാ െയേ ാെല അവൾ ു വ മുഖവും അ ം െച ി തലമുടിയുമാണു ത.് അയാളുെട മൂ മകൾ േമരി ് ൈമ ലിെന ാൾ ര ു വയ ് കൂടുതലാണ്. അവൾ പതിെന ാം വയ ിൽ ഒരു േപാലീസുകാരെ കൂെട ഒളിേ ാടിേ ാകുകയാണു ായത്. പലായനം അൽേഫാൻസ െ കുടുംബ ിെ ഒരു പേത കതയാണ.് അയാളുെട പ ചുവ തലമുടിയു അേ ാണി െതാ ൂറാം വയ ിൽ ഒളിേ ാടിേ ായി. പി ീട് ആരും അയാെള ക ി ി . അയാൾ ് എ ു സംഭവി ു എ ും മ ഴി രാജ ാർ ് അറിയി . ഒരി ൽ ആറുപുരയിൽ കടു െ തി ി ചീരുവിന് അേ ാണി സായി ിെ േ പതം കൂടി. അ െനയാണ് രാജ ാർ ് മന ിലായത്. അയാൾ മരി ുേപായി എ .് ൈമ ലും ആേരാടും പറയാെത ഒളിേ ാടുകയാണേ ാ െചയത.് േമരിയും േപായി. ൈമ ലും േപായി. ഇനിയു ത് െകാ ുമകൾ എൽസിയാണ.് അവെള മ ഴിമാതാവ് അനു ഗഹി െ . “ ി ഭാഗ വതിയാ. ഇനി ് എ ര മു ായി േവെണ ിലും ഇെ പ തരൂേ ?” ശശിെയേ ാെല നാ ിെല കു ു ൾ മുഴുവൻ എൽസിയുെട ഭാഗ ിൽ അസൂയെ ടു ു. അവളുെട പ െയേ ാെല ചരൽ വാരി നാര ാമു ായിയാ ി മാ ുവാൻ കഴിവു ഒരു അ ൻ തനി ും ഉ ായിരുെ ിൽ എ ് അവർ ആശി ുേപാകു ു.
“എൽസീ അ െന ാൾ വലിയ ആളാ ഞ െള അ ൻ.” ശിവൻ പറ ു. “ഞ ള ന് മു ായി ാ ാൻ കേ ാ?” “ഞ ള ന് മര് ് െകാടു ് ബര ം മാ ാൻ ക ും. എൽസീ ന് കേ ാ്?” “ ിനാ ബര ം മാ ു ത?് ഞ ് മ ു വാരി മു ായി ാ ു അ ൻ മതി.” “ബര ം മാ ിെ ില് ാരും ച േപാകിേ ?”ശിവൻ േചാദി ു. ഇതുവെര അവരുെടകൂെട മി ാെത നട എൽസി പറ ു: “ എന ് മു ായി ം .” “ഇനി ് ാ ം?” “പുളി.” ശിവനും ശശിയും വിശ ാസംവരാെത അവളുെട ച മൂറു മുഖ ു േനാ ി. ആ ച ിൽ ഒരു നിമിഷം ശശി സ യം മറ ു േപായി. “ എന ് ഇ ിരി പുളി െകാ ാ. ാല് ഞാൻ ഒരു െസാകാര ം പറ ുതരാം.” “ ് െസാകാര ാ?”ശിവൻ േചാദി ു. ശശിെയേ ാെല അവളുെട ഇളംസൗ ര ിൽ അവൻ ആകൃ നായി . ഗർഭമു െപ ു ൾ പുളി തി ുെമ ് ശശി േക ി ു .് എൽസി ് ഗർഭമായിരി ുേമാ എ ് അവൻ േപടി ു. എൽസി ഒ ാം ാസിൽ അേ പഠി ു ത?് ഇ ത െചറിയ െപൺകു ികൾ പസവി ാൻ ഇടയി എ ് അവൻ ആേലാചി ു തീർ െ ടു ി. അേതാെട അവന് ആശ ാസമായി. “െസാകാര ം ആദ ം പറയ.് ” “പുളി ത ാല് പറയാം.” “ ാല് ഞ ് അസനാരുെട പീടിേകെ അയിേല േപാകാം.”
ശശി അഭി പായെ ു. അടു ് പുളി കി ു ലം അസനാരുെട പീടികയാണ.് ഓല േമ താണ ഇറയു ആ പീടികയുെട മുകളിൽ ഒരു ചുവ െകാടിയു .് അവിെട ഇരു ് ആളുകൾ ബീഡി െതറു ു തു കാണാം. കുമാരൻൈവശ രുെട മരു ുഷാ ് അതിേനാടു േചർ ി ാണ്. അയാൾ പീടിക തുറ ുവാൻ പ ുമണി കഴിയും. ശിവനും ശശിയും എൽസിെയയും കൂ ി അസനാരുെട പീടികയിേല ു നട ു. പീടികയിൽ മൂ െയയാണു ക ത.് അവൻ കുരു ംെക കു ിയാണ്. വായ തുറ ാൽ േവ ാ േത പറയുകയു ു. അസനാരുെട മൂ ാമെ മകനാണ് മൂ . അയാൾ ് ആണും െപ ുമായി ഏഴു മ ളു .് അവർ ് ഗഹണിയും െകാ ുരയും അതു േപാലു മ ു വ ാധികളും വരാറുെ ിലും ഏഴുേപരും ജീവേനാെടയിരു ു .് കുമാരൻൈവശ രുെട കഷായവും ഗുളികയുമാണ് അതിനു കാരണെമ ് അ നാർ പറയു ു. മാ ിളമാർ പാർ ു മ ൽ മഴ ാല ് േചാർെ ാലി ു ഒരു ക ുരയിലാണ് അ നാരും വീടരും മ ളും കഴി ുകൂടു ത്. ഉ ും മുളകും വി ി ുേവണം അയാൾ ് അവെരെയ ാം തീ ിേ ാ ുവാൻ. “ ാടാ ശശീ?” “ഇ ിരി പുളി േവണം.” “എ ര ?് ” “ര ു മു ാലിന്.” “ൈപശ എട് .് ” ശശിയും ശിവനും പരു ി. മൂ യ് ് സംശയമായി. െ യി ും പു കവുമായി ൂളിൽ േപാകു ഇവർ ് എ ിനു പുളി? “ൈപശ പിേ രാം.” “പുളീം പിേ രാം.”
എൽസിയുെട മുഖം വാടി. പുളി ക േ ാൾ അവളുെട വായിൽ െവ ം ഊറുവാൻ തുട ിയിരു ു. മൂ പണെ ിയിേ ൽ ൈകമു ൂ ി ഗൗരവ ിൽ ഇരു ു. ഈയിെടയാണ് അവന് മാർ ംെചയത്. അതുെകാ ് ഇട ിയാണ് നട ം. “മൂേ , ഒരു െസാകാര ം പറ ുതരാം. ി എൽസി ് ിരി പുളി െകാടു .് ” മൂ ശശി പറ ത് േക തായി നടി ി . ശശിയും ശിവനും എൽസിയും മു ിൽ നില് ു ുെ ഭാവംേപാലും കാണി ാെത അവൻ ഗൗരവ ിൽ ഇരു ു. ഇതുവെര മി ാെത നി ിരു ശിവെ മുഖം കന ു. അവൻ െപെ ് പീടികയിേല ു കയറിെ ു. താർ ായ െകാ യിൽനി ് ഒരു പിടി മിഴിവു പുളി അടർ ിെയടു ു. “അേ ാ ക ാര് പുളി ക ുേ -” മൂ , ബഹളംവ ു. ശിവനും ശശിയും എൽസിയുെട ൈകപിടി ് ഓടാൻ തുട ി. മൂ യ് ് അേ ാഴെ അവെ അവ യിൽ ഓടാൻ വിഷമമായിരു ു. ഇട ി നിര ിേ ൽ വ ുനി ് അവൻ ഉ ിൽ വിളി ുപറ ു: “ക സു റ്, ൈസ ാൻ, ഇബലീസ്...” ശിവെന കടി ുപറി ുതി ുവാനു േദഷ മു ായിരു ു അവന്. ഓടി മു ു തിരി േ ാൾ ശിവൻ പുളി എൽസി ു െകാടു ു. ചൂ ുവിരലിെ അം പുളിയിൽ െതാ ് നാവിൽവ ി ് അവൾ പറ ു: അവൾ േനാ ുബു ിൽനി ് ഒരു താള് ചീ ിെയടു ് പുളി അതിൽ ഭ ദമായി െപാതി ് ശശിെയ ഏ ി ു. അവൻ അത് കീശയിൽ സൂ ി ു. “ ൂളു വി ുവരുേ ാ തരണം, േകേ ാ?” “ഇനി െസാകാര ം പറയ.് ” ശിവൻ ആവശ െ ു.
എൽസിയുെട കവിളുകളിൽ ര ു സ കൾ െതളി ു. അവളുെട ക ുകൾ കാൽവിരലുകെള േതടിെ ു. “മണിയി ം അടി ും, േവഗം പറ ്.” “അത,് അതിേ ...” “ എ ് അതിേ ?് ” ശിവന് േകാപം വ ു. അത്...” “ ാല് ി പറയ . ടാ ശശീ ആ പുളിയി ് താ.” ശിവൻ ശശിയുെട ൈകയിൽനി ു ബലമായി പുളി വാ ി സ ം കീശയിൽ ഇ ു. എൽസി ു കര ിൽ വ ു. നിര ് ഒഴി ുകിട ു. എ ാ കു ികളും ൂളിൽ എ ി ഴി ു. മണിയടി ുകാണും. ശിവനും ശശി ും ഇ ു ത ു തീർ . എൽസി ് അടിെകാ ി . അവളുെട ാ ീ ർ േദവുഎഴു യാണ.് അവർ ആെരയും ത ി . േദഷ ം വ ാൽ സ ം തല ചുവരിൽ ഇടി ും. ഒരി ൽ അ െന ഇടി ് െന ി െപാ ി േചാരവ ു. അതു ക ് എൽസി കര ു. അവരുെട െന ി കാണുേ ാെഴ ാം അവൾ ു കര ിൽ വരും. അവർ ൂളിൽ എ ുേ ാേഴ ് ആദ െ പീരിയഡ് പകുതി കഴി ിരു ു. ര ു ദിവസം കഴി േ ാൾ എൽസി ആ രഹസ ം ശിവേനാടും ശശിേയാടും പറ ു. “ ി കേ ാ?” “െ ര ു കേ ാ ും ക ു.” “ ി ി േനാ ിയത?് ” ശിവന് ശു ിവ ു. “ഞാൻ േനാ ിയതാ? ക തേ ?” എൽസി ് സ ടം വ ു. “ആേരാടും പറയ . ഞ ള് മൂ ാളും മാ രം അറി ാല് മതി.”
ശശി അവെള സമാധാനി ി ു. അവൾ തല കുലു ി സ തി ു. അ ു രാ തി വളെരേനരം ശശി ് ഉറ ം വ ി . ക ടയുേ ാെഴ ാം തി േ ത ിെല കുള ിൽ ഇറ ിനി ് ഉടുതുണിയി ാെത കുളി ു ചാ ുവിെ ചി തം മന ിനു മു ിൽ െതളിയും. പിേ ദിവസം ആടിെന േപാ ു ചാ ുവിെന ക േ ാൾ ശശി ു നാണംവ ു. ശിവെ ക ിൽനി ് തീപാറുകയാണുെചയത.് ഉളു ി ാ തി ൻ. മ ിയ കു ി ൂറാപൗഡറിെ ഒരു ഒഴി ടി ിൽ ചി റ സൂ ി ുവയ് ും. ശശി അതിൽനി ് ഒരു കാലണ കെ ടു ു. നടുവിൽ ഓ യു ഒരു മു ാലായിരു ു അത.് അവൻ അതിന് പുളി വാ ി എൽസി ു െകാടു ു. ഇേ ാൾ അവൾ അടു ളയിൽ നി ് പുളി ക ുതി ാറി . ഒരു ദിവസം മ ിമദാ അവെള െതാ ിേയാെട പിടി ു ത ി. വ േ ാഴും ശശിേയാ ശിവേനാ െകാ ുെച ുെകാടു ു പുളിതി ാണ് അവൾ ഇേ ാൾ െകാതി തീർ ു ത.് “ടാ, ഞ ളും െകാട് െ എൽശി ് പുളി? ” “ഇെ പുളി ഓള് തി ൂ .” “ആെയ ാടാ?” “ഞാള് െകാടു ാേല ഓള് തി ു ൂ.” മൂ പല തവണ എൽസി ു പുളി െകാടു ുേനാ ി. അവൾ വാ ിയി . “ ി മാേ ാ് ് ഞ ള് േനാ െ .” മൂ യ് ും വാശിയായി. നാളുകൾ കട ുേപായി. സൗഭാഗ ൾ േതടി കടൽ കട ുേപായ ആടിെന േപാ ു ചാ ുവിെ മകൻ ധർമപാലൻ തിരി ുവ ു. അയാൾ ഇേ ാൾ പഴയ ധർമപാലന . ക ൽ കയറി േപാകുേ ാൾ ഈർ ിൽേപാെല െമലി ിരു
ധർമപാലൻ ഇേ ാൾ കു ാമൻ വ ീലിേനാളം തടിയു .് നിറവുമു ്. “അേ ാ, െ േമാൻ െവ ാരെനേ ാെല െവളു ുേപായേ ാ.” ആടിെന േപാ ു ചാ ുവിെ തി ി ്സ ം ക ുകെള വിശ സി ുവാൻ കഴി ി . “അദ് ഫറാൻസിെല കാ ് ത ീ ാ... ചാ ു പറ ു. െവ ഷർ ും െവ കാൽശരായിയും ഇ ുെകാ ാണ് ധർമപാലൻ ഇേ ാൾ മ ഴിയിലൂെട നട ു ത.് കു ായ ിൽ ഒരഴു ു േപാലും കാണി . സൗഭാഗ ൾ േതടിേ ായവർ ഇനിയും തിരി ുവരുവാനു അൽേഫാൻസ െ ്. കറു കെ മകൻ, മകൻ... നിറവും തടിയും വ ് സൗഭാഗ ളുമായി അവരും ഒരുനാൾ തിരി ുവരുമായിരി ും. ആകാശ ിന് കടുംനീലനിറമാണ.് അൽേഫാൻസ െ വീടിനു മുകളിൽമാ തം ര ുമൂ ു േനർ േമഘ ൾ ക ാവുപുകേപാെല ത ിനി ു. േദവാലയ ിനു മുകളിെല കുരിശിൽ ഇടിമി ൽേപാെല ഉ െവയിൽ െവ ി ിള ി. ആദിതി േ ത ിെ കരിനിഴൽ കുറുകി ുറുകി േ ത ിൽതെ ലയി ുേചർ ു. തി ൈചതന ം ജ ലി ുനില് ു മ ഴി ാട ൾ ു മുകളിലൂെട ൾേപാെല പറ ു. െവളു െകാ കൾ അ ഴി സൂര ൻ, അതിെ നിര ിെല ഉരുകു താറിൽ മ ക ു മുഖംേനാ ി....
എ് “അ നിനി ആടിെന േപാ .” ിയത് ആടിെന “ടാ െ ഞാൻ തീ ിേ ാ ി ആളാ േപാ ീ ാ.” മ ഴിയിെല പല ചായ ീടികകളിലും ചാ ുവാണ് പാൽ െകാടു ു ത.് ആടിെന േപാ ല ാെത മെ ാരു െതാഴിലും അയാൾ ഇതുവെര െചയി ി . അറിയുകയുമി . ചാ ു പാൽ െകാടു ാ പീടികകളിൽ ക ിയാർ െകാടു ും. അയാൾ ് ര ് ആടുകളു .് ഒ ് ആറുപുരയിൽ കടു െനേപാെല കറു ി ാണ്. മേ ത.് കു ാമൻവ ീലിെനേ ാെല െവളു ി ും. മ ിയ അസുഖമായി കിട ുേ ാൾ ആടിെന േപാ ു ചാ ുവിെ തി ി വ ു സഹായി ും. തുണി തിരു ിെ ാടു ും. ച ിയും കലവും േമാറിെ ാടു ും. ഈയിെട മ ിയ െന ിന് തണു ു പിടി ി ് കിട ിലായേ ാൾ കുമാരൻ ചാ ുവിെ പുരയിൽ അയ ു. “ആരാ? ‘കുമാരൻൈവശ െര േമാനാ.” “കയറിവാ. ശശീ േ ഇെ േപര്? “ . ശിവൻ ്.” “എ േരലാ ി പഠി ് ത?് ’ ധർമപാലൻ ശിവെ ചുമലിൽ ൈക വ ു. അയാളുെട ൈകയ് ് ന വാസന. ചാ ുവിെ തി ി മാണി ം േചതിേ ൽ ഇരു ് ുകയാണ.് േപൻചീ ുെകാ ് േപെനടു “ േമാെന ാ വ ത്?”
“ ൻ െച ാൻ പറ ു. യ് ് സുേഖാം .” “ ാ ഓളീ ഓർ ്?” “ െന ിന് തണു .് ” “േമാൻ നട .് ഞാനി ം വരാം.” മാണി ം എഴുേ ് മുടിെക ി അക ുേപായി േമൽമുെ ടു ് മാറ ി ു. അവർ ൗസിടാറി . ശിവൻ തിരി ുേപായി. മാണി ം അവെ പിറെക ഇറ ാൻ തുട ിയേ ാൾ ധർമപാലൻ തടു ു: “അ എേ ാേ ാ?” “ ി േക ിേ ൈവശ െര േമാൻ പറ ത?് ” “മ ിയ യ് ് സുഖമിെ ില് ഞ ള് എ ് െച ാനാ? ” “അ യി ാ മ ളാ. തിരു ാനും െവ ാനും ആെര ിലും ഉേ ാ അെവ?” “ആരാെ തുണി തിരു ു കാലം കയി ു. തുണി തിരു ാനും അരിെവ ാനും ആളിെ ില് ൈവശ ര് േപായി ഒരു ിയുെട കഴു ില് താലിെക ി െകാ ുവരെ .” “േമാെന െനെയാ ും പറയേ . ഞ ള് ആടിെന േപാ ി കയീേ ാലാ.” “അ ക ി കീ ുേപാകരുത്.” ധർമപാലെ മുഖഭാവം ക േ ാൾ മാണി ം തിരിെക േചതിയേ ൽ െച ിരു ു. അവർ െക ിയ മുടി വീ ും അഴി ് അതിലൂെട േപൻ ചീർ ് ഓടി ു. ചീർ ിെ പ ുകൾ ിടയിൽ ിട ു. േപൻകു ു ൾ പിട ു. എടു ാലും എടു ാലും തീരാ ത േപനു ് മാണി ിെ തലയിൽ. മ ിയ െന ിന് തണു ുപിടി ു ശ ാസംമു ി കിട ു. കുമാരൻ പൂഴി വറു ് കിഴിെക ി അ യുെട െന ിലും പുറ ും ചൂടു പിടി ി ു. അവർ ഞര ുകയും മൂളുകയും െചയുെകാ ിരു ു.
“തണു ് െവ ില് െകട ് പണിെയടു ി ാ എന ് ബര ം വ ത്. ഈ വയ ുകാല ് െ െന ക െ ടു ിയാല് ൈദവം ഇേ ാട് െപാറു ൂ കുമാരാ.” മ ിയ വീ ും ഞര ി. കുമാരൻ ഒ ും പറയാെത അവരുെട െന ിൽ പൂഴി ിഴി അമർ ി ചൂടുപിടി ി ു. “ി ഒരു ിെയ മംഗലംകയി ് െകാ ുവ ിെ ില് ഞാൻ ചാകും. ഞി കേ ാളു. കുമാരാ.” കമല പറ ി ി . അവൾ േപായാൽ മെ ാരുവെള വിവാഹം കഴി രുത് എ ് അയാൾ അവൾ ് അ െന വാ ുെകാടു ി ുമി . എേ ാൾ േവണെമ ിലും അയാൾ ു മെ ാരു െപ ിെ കഴു ിൽ താലിെക ി വീ ിൽ െകാ ുവരാം. എ ിൽ മ ിയ യ് ് ഇനി വി ശമി ാം. ശിവനും ശശി ും. ഒര യുമായി. മ ഴി ാർ മുഴുവൻ ആ ദിവസം കാ ിരി ുകയാണ്. പേ , കുമാരന് ഒരു മന ു .് അതു സ തി ു ി . കമലേയാടു േ ഹംെകാ ാേണാ? മ േളാടു േ ഹംെകാ ാേണാ? അയാൾ റിയി . ഇരുളും മഴയും കല ിേ രു കമലരാ തികളിൽ അയാൾ ു േതാ ും തനി ് ഒരു കമല ല ാണം മാ തേമ വിധി ി ു ു എ .് ഒരു ദിവസം കുമാരൻ കമലയുെട ക ട ൈകയിൽ എടു ് അതിെ ചി ുകളിൽ കമല ൃതികൾ ഉണർ േവ ശശി അരികിൽ വ ുനി ു. അയാൾ അതറി ി . “ഇതാരുെട ക ടയാ?” “േമാ യുേടത്.” അയാൾ ക ട മട ി ശീലയിൽ െപാതി ് തിരിെക െപ ിയിൽ വ ു. മ ൾ വലുതായി. ഇനി
അവർ കാൺെക അെതടു ു േനാ രുത.് അയാൾ വിചാരി ു. “ െനയാ മരി ത?് ” “സൂേ ട് വ ി ്.” “ ് സൂേ ടാ?” കുമാരൻ മകെന മടിയിൽ ഇരു ി അവെ തലയിൽ പതുെ തേലാടി. “േമാൻ കു ിയേ ? കു ികളു േവ ാ ത് ഒ ും േചാദി രുത.് ” “അ ൻ ൈവശ രേ ? ി ് ൻ ാ യുെട സൂേ ട് മാ ാ ത?് ” കുമാരൻ മി ാെത ഇരു ു. പ ു വയ ് തിക ി ിലാ മകന , കമലയാണ് േചാദി ത് എ ് അയാൾ ു േതാ ി. തലമുറകളിലൂെട അയാൾ ു പകർ ുകി ിയ ആയുർേവദസി ി മുഴുവനും ക ാടിയിൽ പതിയു ഒരു നന ശിലെകാെ േപാെല മാ ുേപാകു തായി അയാൾ അറി ു. “ േമ, േനയാ മരി ത?് ” “ഓള് െപറു ളാ ച ത.് ” “ആെര െപറു ളാ?” “ഇേ ം ശിവേനം.” “ഞാെള െപ തുെകാ ാ മരി ത?് ” “തെ .” അതു േക ് കയറിവ കുമാരൻ ുഭിതനായി. കമലയുെട മരണെ ുറി ് അറിയുവാൻ അവളുെട കു ു ൾ ് പായമായി ി . സമയമാകുേ ാൾ അവർ എ ാം അറി ുെകാ െ . ഇേ ാേഴ േവേണാ അത?് ’ തർ യിനിെ രൂ മായ മണം പര ിെ ാ ് മ ിയ അകേ ു േപായി. േകാലായിലൂെട
ചുവരിേല ു കയറിയ െവയിൽ േനർ ുവ ു... സ യായി. മെ ാരു കമലരാ തിയുെട വരവ.് .. മ ിയ െയ സഹായി ുവാനായി കുമാരൻ ഒരു െമാകയ ിെ ിെന ക ുപിടി ു. അവൾ അല ുകയും അരിെവ ുകയും െച ും. അടി ുവാരുകയും െച ും. പണി കഴി ് സ യ് ു തിരി ുേപാകും. രാവിെല വീ ും വരും. അവൾ അരികിൽ വരുേ ാൾ േദഹ ിൽനി ് കടൽ മണ ും. കട ുറ ് ദാരി ദ മു പ മാസ ളിൽ മാ തേമ അവൾ വിളി ാൽ വരുകയു ൂ. മീൻ പ ാൽ അവെള കാണുകയി . ആടിെന േപാ ു ചാ ുവിെ തി ി ഇനി വിളി ാൽ വരി . “ഇനി ് എ ു േവേണാ ിലും ഞാൻ തരാം. ി വിളി ുേ ാ വരണം.” കുമാരൻ പറ തു േക ് െമാകയ ിെ ് ചിരി ു. കവിളിൽ പാറിവ ീണു കിട ു മുടിയിഴകളുെട അ ിന് അ ിയുെട നിറമാണ.് െമാകയ ിെ ിെന െകാ ുവ തിൽ മ ിയ യ് ു സേ ാഷം േതാ ിയി . കുമാരൻ ഒരു െപ ിെ കഴു ിൽ താലിെക ിെ ാ ു വരു തു കാണുവാനാണ് അവർ ആ ഗഹി ത.് ഏതായാലും ജീവി ണം. കുമാരൻ വിചാരി ു. അത് മ ു വർ ുകൂടി േവ ിയാകു തേ ന ത്? കമലയ് ുേവ ി ഇനിയുെമാരു കല ാണംകഴി ാതിരി ുക. എ ു ത ാഗം സഹി ും മ െള വളർ ുക. അവർ ു ന വിദ ാഭ ാസം നൽകുക. അവർ ഒരു വഴി ായാൽ സേ ാഷേ ാെട തനി ് ക ടയ് ാം... അ െന േപാകു ു. കുമാരൻൈവശ രുെട ചി കൾ. അ നാർ കുമാരെ മരു ുപീടികയ് ു കാവൽ നില് ു ു. വായു ഗുളികയ് ുേവ ി വ ഒരു
ഉ ി ി ു ി കുമാരെന കാ ു നില് ുകയാണ.് “ആരി ാ ഗുളിക?” “എ ു .് ” “ഓർെ ാ ഓളീ?” “ഓർ ് െന ് ് എരിെപാരിസ ാരം.” ...അ ് കുമാരന് പതിവിേലെറ ഏകാ ത അനുഭവെ ു. ആ കമല രാ തി ് തീർ ി ും തീരാ നീളം. അയാൾ തിരി ും മറി ും കിട ു. പി ീട് ക ിലിൽനി ു താെഴയിറ ി ശിവെ യും ശശിയുെടയും നടുവിൽ കിട ു. പുലരാറായേ ാൾ കമലനി ദ അയാളിൽ ഒലിെ ുകയും അയാളുെട ക ുകൾ അടയ് ുകയും െചയു. “പാവം കുമാരൻ.” അൽേഫാൻസ ൻ ആേരാെട ി ാെത പറ ു. മ ഴിയുെട സ ാവ് തെ എ ാ പജകൾ ും സൗഭാഗ ൾ നൽകുവാൻ ആ ഗഹി ു ു. പേ , അയാളുെട ജാലവിദ േപാലും പരാജയെ ടു സ ർഭ ളു ്. കമലെയ മരണ ിൽനി ു ര ി ാൻ അയാളുെട മായാജാല ിനു കഴി ി . ഈയിെട കമലയുെട മകൻ ശശിയുെട മു ിലും അയാൾ പരാജിതനായി. കനിവിെ ഉറവിടം മ ഴിമാതാവിെ തിരുഹൃദയ ിൽനി ാണ്. ആ മാതാവിേനാട് പാർഥി ു ു. ഇ ു വെര ആരും കാണി ി ി ാ ജാലവിദ കൾ കാണി ുവാൻ എനി ു മായാശ ി നൽകുക. അനു ഗഹി ുക. മ ിയുെട അരികിൽ ഒരു പർവതംേപാെല കിട ു അൽേഫാൻസ ൻ ജനലിലൂെട കട ുവരു പഭാതകിരണ ൾ ഏ ുവാ ി. ആ കിരണ ളാൽ സം െന ിൽ കുരിശുവര ു. വീ ും ഒരുറ ിനായി അയാൾ ഒരുവശം ചരി ുകിട േ ാൾ ആ വലിയ ശരീര ിെ ചലനം കിട യിൽ ഭൂക ം സൃ ി ു. ‘കുരി ് ഉറ ാനും
സ തി ി .’ ഉറ ം അേലാസരെ മ ി പറ ു. മുകളിേല ു കയറി ിട ു ഉടു ു വലി ുതാഴ് ി. അവളും ഒരുവശം ചരി ുകിട ു. അൽേഫാൻസ െന പതുെ പുലർ യുറ ം അനു ഗഹി ു. “ ാ മ േള?” “മു ായി േവണം.” ശിവൻ അൽേഫാൻസ െ േനെര നീ ിനി ു; ശശിയും. ര ു േപരുെടയും ൈകയിൽ പു ക ൾ. “ ് മു ായിയാ േവ ത?് ” “പ ാരമു ായി.” “േചാേ ാ െവളുേ ാ?” “േചാ ്.” ശിവൻ പറ ു. ശശി ഒ ും മി ിയി . എൽസി െ യി ും ബു ുമായി ഇറ ി വ ു. അൽേഫാൻസ ൻ ചുവ ു പ സാരമു ായി ശിവനു െകാടു ു. ഒരു പിടി ചരൽ വാരി അയാൾ ശശിയുെട മുഖ ു േനാ ി. “േചാേ ാ െവളുേ ാ?” “ എന ് മു ായി േവ .” “പിെ ാ േവ ത്?” “ ിരി പുളി.” “പുളി ിനാ?” ശശി മി ിയി . എൽസി ു ചിരിവ ു. “ഇനി ു േചാ ് പ ാരമു ായി മതി.” അൽേഫാൻസ ൻ ൈക തലയ് ു മുകളിൽ ഉഴി ു. ൈക തുറ േ ാൾ ഉ ം ൈകയിൽ ചുവ മു ായി. ശശി അതു വാ ിയി . “എന ് പുളി േവണം.” അൽേഫാൻസ ൻ വിഷമി ു. ഈ മ ഴിജീവിത ിൽ എ തേയാ ജാലവിദ കൾ അയാൾ കാണി ി ു .് നൂറുകണ ിന് മായാജാല ൾ കാണി ുവാൻ അയാൾ ് അറിയാം. എ ാൽ, ചരൽ വാരി പുളിയാ ുവാൻ അയാൾ ് അറിയി . ശശി
ശാഠ ം പിടി േ ാൾ അൽേഫാൻസ ൻ നി ഹായനായി തലതാഴ് ിയിരു ു. അയാൾ തെ പര ൈക ിയിൽ കിട ു ചരലിൽ േനാ ി. തെ ാൾ വലിയ ഒരു ജാലവിദ ാരൻ മുകളിൽ ആകാശ ിലു ്. ഈ ചരൽ ഇ ിരി പുളിയാ ി മാ ുവാനും അ െന തെ മാനം കാ ുവാനും അയാൾ ആ വലിയ ജാലവിദ ാരേനാട് നി ം േകണു. പേ , ആ വലിയ ജാലവിദ ാരൻ ആകാശ ിെ സീമയിൽ ഒരു മി ൽെവളി ം െതളിയി ുക മാ തമാണ് െചയത്. ആ െവളി ിൽ അൽേഫാൻസ ൻ തെ പരിമിതികൾ അറി ു. “മണി ഇ ം അടി ും.” ശിവൻ പറ ു: “പായ.് ” അവർ മൂ ുേപരും പു ക ളുമായി ൂളിേല ് ഓടി. ഓടു തിനിടയിൽ എൽസി ചിരി ു ു ായിരു ു.
ഒ ത് െവ ാർ േപാെയ ിലും ര ് മ ഴി ാരുെട തലകളിൽ ഇേ ാഴും െതാ ികൾ കാണാം, അൽേഫാൻസ െ തലയിലും കു ാമെ തലയിലും. കു ാമൻവ ീൽ നീ കളസവും മ ും ധരി ് ബം ാവിൽ നി ു താെഴ ഇറ ി വ ു. വീടിനു മു ിെല ൈമതാനിയിൽ നിർ ിയ അയാളുെട വ ിയിേ ൽ േപാ ുെവയിൽ ചരി ുവീഴു ു ായിരു ു. ബം ാവിനു പിറകിൽ ഉരുകിെയാലി ു ഒരു െപാ ിൻ ക േപാെല കടൽ കാണാം. വ ി ാരൻ ഓ ാനി ു നിൽ െവ, കു ാമൻ വ ിയിൽ കയറി നീ ുനിവർ ിരു ു. വ ി ാരൻ കടി ാൺ ൈകയിെലടു ് എേ ാ ു േപാകണം എ അർഥ ിൽ അയാെള േനാ ിയേ ാൾ കു ാമൻ ഒ വാ ിൽ മറുപടി പറ ു: ാർ. “ജ ി.” ഒ ുകിൽ ജ ി. അെ ിൽ െകാ ീ ര ുേപരും പുതുേ രി ാരായ കറു സായി ുമാരാണ.് മഴെപയു തുടു നിര ിലൂെട കുലു ിെ ാ ു വ ി നീ ി. കു ാമനും അയാളുെട അ ൻ േഷണായി വ ീലും ദീർഘകാലം െവ ാരുെട നാ ിൽ താമസി ാണ് വിദ ാഭ ാസം െചയത്. അവരുെട കുടുംബം തി ാരുെട അഭിമാനമാണ്. ചില തി ാർ ് കു ാമേനാട് നീരസവുമു ായിരു ു. സം തി ികൾ രാ ായിൽ ത ളുെട അരികിൽകിട ് കു ാമെന ുറി ് പറ ു
നിശ ാസം ഉതിർ ുേ ാൾ അവർ ് എ െന നീരസെ ടുവാൻ കഴിയാതിരി ും? വ ി വളവുതിരി ് കടലിെ കരയിെല ജ ിയുെട ബം ാവിന് മു ിൽ വ ുനി ു. െഗയ് ിെല െചറിയ െകാടിമര ിനു മുകളിൽ െവ ാരുെട പതാക പാറു ു. ഉ ിൽ െകാ ീസാറും കു െസബാ ിയനും ജ ിയും ൈകയിൽ നിറ ാസുകളുമായി നില് ു ു. വ ാപാരിയായ കു െസബാ ിയൻ കടു െനേ ാെല കറു നാെണ ിലും കൺമണികൾ ു നീലനിറമാണ.് െകാ ീ ാറുെട ഇരുക ുകളിലും േചാര ു ുകൾ കാണാം. നിറ ാസുകളുമായി നില് ു അവർ എേ ാ ആേഘാഷി ു തുേപാെല േതാ ി. “ഗാ ിച ു.” കു െസബാ ിയൻ ചൂരൽ േസരയിൽ ചാ ിരു ു. കു ാമൻ ഇതുവെര ആ വിവരം അറി ിരു ി . അയാൾ ആ ാദേ ാെട ഒരു ാസ് ൈക ലാ ി. അതിേല ു കു ി ചരി ു. “എ േനയാ ഓൻ ച ത.് ” “െകാ താണ.് ” നിര ിലൂെട നട ുേപാകു മ ഴി ാരിൽ ചിലരുെട കു ായ ിേ ൽ കറു ബാ ് കാണാം. േപാ ുെവയിൽ കദനംേപാെല പര ുകിട ു രാജവീഥിയിലൂെട ഒരു വിലാപയാ ത കട ുവ ു. അരി പാവുകെളേ ാെല വിറെകാ ു ഖദർെതാ ികൾ നി ം നീ ിേ ായി... ആ ജ ിയും െകാ ീ ാറും കു െസബാ ിയനും ഇ ി . സ ം നാ ിൽ നാടുകട െ വനായി കു ാമൻമാ തം അവേശഷി ു ു. “എ ര ദിവസായി ഇ ള് ഒ ് െപാറ ് കീ ി ്?” ദമയ ി ഭർ ാവിെ അരികിൽ വ ുനി ു. അവരുെട കഴു ിൽ എ ു പവെ െന െലയിസും
ുു ു ു ഇരുൈകകളിലും മു ുവെര െപാ ിൻ വളകളും ഉ ായിരു ു. “ഞ ള് ിന് േപടി ണം?”ഭർ ാവിെന ാൾ ൈധര ം ദമയ ി ാണ്. “പ ുജ ം കഴി ുകൂടാനു വക ഞ ള് സ ാദി ി ിേ ?” കു ാമൻ െനടുതായി ഒ ു നിശ സി ു. എ തേയാ േനരമായി അയാൾ മുറിയിൽ ഇരി ുകയും എഴുേ ു നട ുകയുംെച ു ു. ദമയ ി സഹതാപേ ാെട ഭർ ാവിെ തലയിൽ തേലാടി. അയാളുെട തലമുടിയ തയും െപാടു െന െകാഴി ുേപായി. ആധിെകാ ായിരി ണം. “ബ ളാവി െ െന ഇരു ി ാ മന ് െവശമി ു ത.് ” “എവിെട േപാകാനാ ഞാൻ ദമയ ീ?” “ എവിേട ിലും േപായി വാ.” വീ ിൽനി ിറ ാെത, സൂര െവളി ം ത ാെത അേ ാ, അയാളുെട മുഖം മ ളി ിരി ു ു. ദമയ ി ് ഭർ ാവിേനാടു പാവം േതാ ി. പേ , കു ാമനു തനി ു െവളിയിൽ ഇറ ുവാനു ശ ിയി എ ു േതാ ി. പി വാതം വ തുേപാെല ശരീരം തളർ ിരി ു ു. അയാൾ ആേരാെട ിലും അം സംസാരി ിരി ുവാൻ ആ ഗഹി ു. എ ിൽ മന ിെല ഈ വീർ ുമു ൽ ഒ യേ ാം. ദമയ ി. പറയു ത് വാ വമാണ.് പേ , ആേരാടു സംസാരി ുവാൻ? ഒരു കാലം േനരം െവളു ുേ ാേഴ ു മു ം നിറെയ ആളുകളായിരി ും. ഓേരാ പരാതികളുമാേയാ ആവശ ളുമാേയാ വരു തി രും മാ ിളമാരും ച ാരും െകാ ാരും. ഒരാവശ വുമി ാെത വരു െവറും സ ർശകരും അവരുെട കൂ ിൽ ഉ ാകും. ഞര ുകളിൽ ആദിതി േ ാര ഒഴുകു ആറുപുരയിൽ കടു ൻ മാ തം അ െന
വ ുനില് ാറി . അയാളുെട തല ആരുെട മു ിലും കുനിയുകയി . “ആ ൈവശ െര െച ു കേ ാളിൻ. കുമാരൻ നെ ാരു മനിശനാ.” ദമയ ി പറ തു േക കു ാമന് വിശ ാസംവ ി . ഈ കു ാമൻ വ ീൽ പ മരു ് തറ ുവില ു കുമാരെന കാണുവാൻ അേ ാ ു െച ുവാേനാ? പ ുകൾ െകാഴി ാലും സിംഹം സിംഹംതെ . ഭർ ാവിെ വിചാര ൾ വായി റി ദമയ ി ഉടെന തിരു ി: “ ാല് കുമാരെന ് വിളി ി ാം.” അതിന് കു ാമൻ എതിരു പറ ി . കുമാരൻ ൈവശ ർ തെ കാണുവാനായി ഇേ ാ ു വരു ുെവ ിൽ ശരി, വരെ . ഇ ുവെര കു ാമൻവ ീൽ ഒരു മ ഴി ാരെന കാണുവാനായി അേ ാ ു െച ി ി . കു ാമൻ ദമയ ിയുെട അക ടിേയാെട കിട ുമുറിയിലൂെട നട ു മുൻവരാ യിൽ എ ി. അവിെട നി ാൽ േനെര മു ിൽ ൈമതാനം കാണാം. മു ് േപാലീസ് ൈസന ം കവാ ് െചയിരു ൈമതാനിയിൽ ഇേ ാൾ ഇടയ് ിെട മീ ി ുകൾ നട ു ു. ഗാ ിെ ാ ികൾ അവിെട അന തു കാണാം. “ഇ ള് തി ാെര ാം കറു ി ാ.” ൂളിേല ു േപാകു എൽസി പറ ു. അവൾ മാലാഖമാർ ധരി ു തുേപാലു ഫി ുവ ഒരു െവളു ് ഉടു ു ധരി ിരു ു. കഴി കി സിന് മ ിമദാ അവൾ ുേവ ി തയി താണ് അത.് “ഇേ ാട് ആരാ പറ ത്? ” “ആരും പറ ി ി .” “കു ാമൻവ ീല് കറു ി ാ?”
ശിവൻ ഒര ് എ ു തുേപാെല േചാദി ു. വ ീൽ മാ തമ , അയാളുെട ഭാര യും മ ളും എ ാവരും െവളു ി ാണ.് എൽസി ൈക വിരലിെ തു ് കടി ുനി ു. “ഞാനും ശശീം കറു ി ാ?” ശശി തെ ൈക നീ ി അതിലും കുനി ു കാലുകളിലും േനാ ി. താൻ കറു ി . ശിവനും കറു ി . എൽസി െത ു സ തി ു. അവൾ ് കര ിൽവ ു. അൽേഫാൻസ ൻ െകാടു മു ായി അവെര ാവരും നുണ ുതി ു. അവർ ഒ ം ഇറ ി. അ ം ദൂെര മ ായം േത ൂൾ കാണാം. കു ികൾ ഒ യായും കൂ മായും ഇറ ിേ ായിെ ാ ിരു ു. മൂ അവരുെട അരികിേല ു വ ു. “ടാ ശശി, ശിവാ.” മൂ പറ ു: “െപ ു ള് എ േനയാ െപറാ് ് ഇ ് അറിേ ാ?” “വായിൽ ൂട.” ശിവൻ പറ ു. ശശിെയ ാളും എ ാ കാര ളിലും അറിവു കൂടുതൽ ശിവനാണ.് പ ് ആകാശം വളെര താണി ായിരു ു. ക ു െച ാൻ െത ിേ ൽ കയറു തി ാർ ആകാശ ിൽ കു ുകയും പിടി ുവലി ുകയുംെചയു. രാ തി അവർ പീ െ ുകളിൽ കയറി ന ത െള േമാ ി ു. തി ാരുെട വികൃതികൾ സഹി ുവാൻ കഴിയാെത ഒടയത ുരാൻ ആകാശം ഇ ു കാണു ത ഉയര ിൽ കയ ിെ ി. ശിവനാണ് ഈ കഥ ശശി ും എൽസി ും പറ ു െകാടു ത്. ശിവൻ പറ തു േക ് മൂ കുലു ി ിരി ു. “വയറ് കീറീ ”് ശശി അഭി പായെ ു. മൂ അേ ാഴും ചിരി ു. “ടാ ശശീ, ശിവ, ഇ ് ഒരു ചു ും അറീ .” “ഞാള് കു ികളേ ? ഞാ ് എ െനയാ അത് അറി ാ? ” “ഞ ള് പറ ് തരാം. ഒരണയി ് എട .് ”
ശിവെ കീശയിൽ അരയണ ഉ .് ശശിയുെട ൈകയിൽ ഒ ുമി . “ര ് മു ാേല ൂ.” “അതി ് താ. ബാ ി നാെള ത ാല് മതി.” ൈപസ വാ ി മൂ ശിവെനയും ശശിെയയും അരികിൽ വിളി ് അവരുെട െചവിയിൽ എേ ാ പറ ു. വിശ ാസംവരാ തുേപാെല ര ുേപരും മൂ യുെട മുഖ ു മിഴി ുേനാ ി. െപെ ് എൽസി തിരിേ ാടി. എ ു സംഭവി ു എ് ശിവേനാ ശശിേ ാ മന ിലായി . ഓടിേ ാകു തിനിടയിൽ അവളുെട ചി താവലി ര ാംപാഠം പു കം താെഴ വീണു. അവൾ വിള ുകാലിേനാടു േചർ ു മുഖം തിരി ുനി ു. നില ു വീണ പു കം എടു ് ശിവനും ശശിയും അരികിൽ െച േ ാൾ കവിൾ വിള ുമര ിനുേമൽ േചർ ുവ ് അവൾ കരയു താണു ക ത്. ക ുനീർ ചറപിറ ൈകകളിലും മാറിലും വ ു വീഴു ു. ശശി ും ശിവനും ഒ ും മന ിലായി . ൈമതാനം മുറി ുകട ് കുമാരൻൈവശ ർ വരു ു. കൂെട വിളി ുവാൻേപായ കു ാമെ കുസിനി ാരൻ ഒേതനനുമു .് ഒേതനെ ഒരു കാലിനു മുട ു .് ഒേതന ി ആദ െ കു ിെന െപ േ ാൾ കു ിെ കാലിനു മുട .് അതു ക ് ഒേതന ി കര ു. പേ , ഒേതനനു സേ ാഷമാണു േതാ ിയത.് തെ മകൻ തേ തുതെ യാണ് എ ു തിനു േവെറ എ ു െതളിവു േവണം? ഒേതന ി ര ാമതു പസവി കു ിനു മുട ി . അതുക ് ഒേതനനു കലിവ ു. കു ് തേ താെണ ിൽ അതിെ കാലിനു മുട ു േവേ ? ഒേതന ി തെ ക ുെവ ി ് മ ാരുെടേയാകൂെട െച ുകിട ു എ ് അയാൾ നി യി ു. അയാൾ സാ ാൽ ഒേതനെനേ ാെല
ആ ുചവി ി. ഒേതന ിയുെട വലതുകാൽ ഒടി ു. പി ീട് ഒേതനെനേ ാെല അയാളുെട തി ിയും മുട ിയാണു നട ത.് ഒേതന ി ഈയിെട അ രി ു. ഒ ുമാവുകൾ പടർ ു പ ലി ു കിട ു േതാ ിനു നടുവിലൂെട പടികളിറ ി കുമാരൻ വരാ യിേല ു കയറി. കു െന വരകളു അരൈകയൻ കു ായമാണ് അയാൾ ഇ ിരി ു ത.് കു ാമൻ വ ീൽ എ ിനാണു തെ ആളയ ു വിളി ി ിരി ു ത്? അയാൾ ് ആകാം േതാ ി. കു ാമൻ തെ വീ ിൽ ആർെ ിലും അസുഖമായാൽ ശ രൻ െദരസെറയാണു വിളി ുവരു ുക. കുമാരൻ ൈവശ രുെട നാ ുമരു ിൽ അയാൾ ഇതുവെര വിശ ാസം കാണി ി ി . ആറുപുരയിൽ കടു െ മകന് ആയുർേവദ ിൽ വിശ ാസം നശി േ ാൾ കു ാമന് വിശ ാസം വരികയാേണാ? ആദിതി െ ഓേരാ കളികൾ. കു ാമൻ വരാ യുെട മൂലയിലിരു ു കടലിൽ േനാ ുകയാണ്. പനിപിടി തുേപാെല മുഖം വിളറിയിരി ു ു. കുമാരൻ അരികിൽ െച ുനി ു. ആദ മായാണ് അയാൾ ഈ ബം ാവിനു മുകളിൽ കാൽകു ു ത.് പ ്, എേ ാ ഒരി ൽ കു ാമെ ആ ശിതേരാെടാ ി ് ഈ മു ് എേ ാ ആവശ ിനായി വ ുനി ഒരു സംഭവം മാ തം അയാൾ ് ഓർമയു .് “സുഖമിേ ?” കുമാരൻ സ രം താഴ് ി േചാദി ു. “സുഖേ ട് മന ിനാ. ഇനി ് അത് മാ ാൻ കഴിേയാ?” കു ാമൻ വ ീൽ ദയനീയം ചിരി ു. അയാളുെട പ ുകൾ ് മ നിറമാണ.് അയാൾ ു പ ു േത ു തിേലാ കുളി ു തിേലാ ഒരു
താൽപര വുമി . പതിവായി ൗരംെച ും. എ ുമാ തം. അയാൾ ് എ ും താടിവടി ുെകാടു ു ത് കാവുതിയൻ രാമന , ദമയ ിയാണ.് ആരും കാണാെത വാതിലട ് അവൾ ഭർ ാവിനു ൗരംെചയുെകാടു ും. കുനി ് അയാളുെട കവിളിലൂെട മൂർ യു കി ചലി ി ുേ ാൾ കഴു ിെല എ ു പവെ െനെ യിസ് അയാളുെട മൂ ിേ ൽ െകാ ും. അേ രം അയാൾ ു േകാപം വരും. “ൈവശ ര് ഇരി ണം.” ദമയ ി നീ ിയി കസാരയിൽ മടിേയാെട അയാൾ ഇരു ു. “ എ ു ് വിേശഷം കുമാരാ?” കു ാമൻ തിര ി. കുമാരൻ ചിരി ു. മരു ുപീടികയും ചികി യും അ ം േത യുമായി അയാൾ ഒരുവിധം അ െന ജീവി ു േപാരു ു. കു ാമൻ തെ മു ിൽ ഇരി ു കുമാരൻൈവശ െര ഒു ശ ി ുേനാ ി. വൃ ിയായി ൗരംെചയ െവളിെ മയമു മുഖ ് അഗാധമായ ശാ ത. ചി ി ു െതളി ക ുകൾ. “ഇനി ് എ ര മ ളു ്? ” “ര .് ” “ഇെ അ ഇേ ാം ഉേ ാ? എേ നും ഓെള േപര?് ” “മ ിയ .” ദമയ ിയാണു പറ ത.് േഗാവണി ടിയിൽ ഒേതനെ കാെലാ . അയാൾ ചായേ ാ കൾ ൂളിേ ൽ വ ു. ദമയ ി ചായ ഇള ി കുമാരെ േനെര നീ ി. ഈ ആതിഥ ം അയാെള ഒെ ാ ് അ ര ി ു. ജീവിത ിൽ ഇ ് ആദ മായാണ് അയാൾ കു ാമൻ വ ീലിെ ഭാര െയ ഇ ത അടു ് കാണു ത.് പ ുേചലയുടു ് ആഭരണ ളിൽ മു ി
സാ ാൽ ഒടയത ുരാ ിെയേ ാെല കുതിരവ ിയിൽ േപാകു ദമയ ിെയ മാ തേമ അയാൾ ഇതിനു മു ് ക ി ു ു. അയാൾ ചായ ഊതി ഒരിറ ു കുടി ു. “കമല മരി ി ് എ ുപ ് െകാ ായിേ ? കുമാരെന ാ ഒരു മംഗലം കൂടി കയി ൂേട? േനയാ ഇേ ാള് ച ത്? കു ാമന് കമല മരി തുേപാലും ഓർമയി . അയാളുെട േചാദ ിന് ദമയ ിയാണ് മറുപടി പറ ത്: “ഓള് പസവ ിലാ മരി ത.് ഓള് േപായേശഷം കുമാരൻ മ േളം െകാ ് ഒരുപാട് ക െ ു. ി ും േവെറാരു മംഗലം കയി ി . കുമാരെന സ തി ണം...” “ ി െച ു ത് േപായ ാ കുമാരാ. േവെറാരു മംഗലം കയി ാല് ച ുേപായ ഇേ ാള് എ െന അറിയാനാ?” കുമാരനു വീർ ുമു ി. ഇതിനാേണാ തെ ഈ തിസ യ് ് വിളി ു വരു ിയത?് ” കുമാരന് അ ര പാേയാ ും ആയി ി േ ാ, െന ബ ചാരിയായി നട ാൻ.” ദമയ ി കുമാരെ ക ിൽ കുറ ുകൂടി ചായ പകർ ു. “മതി.” അയാൾ തടു ു. കുമാരൻ എഴുേ ു. “ ാ ഇ ര െതര ?് ിരീംകൂടി ഇരു ി ് േപായാല് േപാെര? ” “ഇെവ ആരി ും സുഖ ുറെവാ ും േ ാ? “ “ .” “ ാല് ഞാനിറ ാ്.” കുമാരൻ യാ ത േചാദി ു. “െതര ാ ് ാല് േപായിേ ാളൂ. ിരി േനരം വർ ാനം പറ ിരി ാേലാ ് നിരീ ാ ഇെ വിളി ി ത്.”
കു ാമൻ കടലിനു േനെര തിരി ിരു ു. അയാളുെട െകാഴി ുതീരാറായ േശാഷി മുടി കടൽകാ ിൽ ഇളകിെ ാ ിരു ു. കു ാമെ ബം ാവിൽനി ് ഇറ ിയ േശഷം കുമാരൻൈവശ ർ കുെറേനരം െവറുെത നട ു. വഴിയിൽ അയാൾ മാധവെനയും കറു ക െനയും ക് സംസാരി ുനി ു. മാധവന് ഇനിയും പണിെയാ ും ആയി ി . കടലു കട ുേപായ കറു ക െ മകൻ ഫൽഗുനൻ അടു മാസം അവധിയിൽ വരു ു. ആദിതി േ ത ിനു മു ിൽ എ ിയേ ാൾ മ ഴി കറു ു തുട ിയിരു ു. ഒ ം കയറി അയാൾ പ ിയുെട മു ിൽ എ ി. പ ിയുെട ഉ ിൽ െതാ ിയൂരി മു ിൽവ ് തല കുനി ിരി ു അൽേഫാൻസ െന അയാൾ ക ു. പ ിേഗാപുരം ഇരുളിൽ ഇഴുകിേ ർ ു. േഗാപുരമുകളിെലകുരിശുെവ ുവാൻ വിസ തി ു വില െനവ ര ് ഖ ൾേപാെല ഇരുളിൽ ശാ ി േതടി.
പ് കറു ക െ മകൻ ഫൽഗുനൻ അവധിയിൽ നാ ിൽ വ ു. നാടുവി ു േപായേശഷം ആദ മായി അവധിയിൽ വരു താണ.് ഫൽഗുനെ തിരി ുവരവ് അയാളുെട വീ ിൽ മാ തമ നാ ിൽതെ ഒരു െചറിയ ഉ വമായിരു ു. ര ു കാറുകളിലാണ് അയാൾ വീടിനു മു ിൽ വ ിറ ിയത്. ഒ ിൽ നിറെയ െപ ികളും ബാഗുകളും. മേ തിൽ ഫൽഗുനനും അ ൻ കറു ക നും. അയാൾ തീവ ിയാഫീസിൽ മകെന സ ീകരി ുവാൻ െച താണ്. ഫൽഗുനെന ക േ ാൾ തി ികൾ ് അ ം നിരാശ േതാ ാതിരു ി . അയാൾ േകാ ും െതാ ിയും ഒ ും ധരി ി ി . മു ും ഷർ ുമാണ് േവഷം. െവ ഷർ ിെ ൈകകൾ പതിവുേപാെല മു ിനു മുകളിൽ െതറു ു വ ിരു ു. നിര ിൽനി ് െകാ ുകയറി മു ് എ ിയ മകെന ക് അ കു ി ാത േമാഹാലസ െ ുവീണു. സേ ാഷാധിക ാൽ കറു ക നും നാവന ുവാൻ കഴി ിരു ി . ഇ ത േനരവും ഒരു പതിമേപാെല കാറിൽ ഇരി ുകയായിരു ു അയാൾ. േകാലായിെല തൂണിനു പിറകിൽ വനജ ക ീരട ിനി ു. ഫൽഗുനൻ സുധീരെന വാരിെയടു ുവാൻ ൈക നീ ി. അവൻ ഇേ ാൾ ര ിലാണ് പഠി ു ത്. അവൻ ഒഴി ുമാറി അ യുെട ഉടുപുടവയ് ിടയിൽ മുഖം ി ഇ െന മറ ു. “സുധീരാ, േമാ നേ ? മറ ുേപാേയാ?”
വനജയുെട ശ ിൽ ഗ ദമു ായിരു ു. സുധീരൻ അ െന പക ുേനാ ി. അയാളുെട മുഖം അവന് ഓർ ുവാൻ കഴി ി . “ ി െ മറ ി േ ാ. അതു മതി വനേജ.” അയാൾ േ ഹപൂർവം അവളുെട കവിളിൽ െതാ ു. അയാളുെട വിരൽെകാ ഇടംകവിൾ ചുവ ുതുടു ു. മുഖ ് ത ീർ തളി േ ാൾ കു ി ാത ക ു തുറ ു. െവളു ു തടി ് േദവെനേ ാെല സു രനായ മകെന അവർ കൺമു ിൽ ക ു. അയാൾ െകാ ുവ െപ ികൾ ക ു. അൽേഫാൻസ ൻ കാണി ു ജാലവിദ േപാെല വർണെ ികളിൽനി ് പ ുതുണികളും കളി ാ ളും മ ും വീ ും വീ ും പുറ ുവരു തു ക ് അവർ ് വീ ും േമാഹാലസ ം വ ു. “കര ുകര ് െ ക ീരു വ ി.” “ ാം ഇനി ും സുധീരനുംേവ ി. ഞാൻ െകാ ുവ േചലയും മാലയും ാം ി ക ിേ ? മ ഴീല് ആർ ു ് ഇെത ാം? ” എനിെ ാ ും േവ . ള് മാ രം മതി.” അവൾ അയാളുെട െന ിൽ പ ി ിടി ു കിട ു. അയാളുെട േദഹ ിന് അവൾ ു പരിചയമി ാ വിദൂരമായ ഒരു സൗരഭ മു ായിരു ു. “െവ ാര ികളുെട നാ ില് കഴിയുേ ാ െ ഓർമി ിരുേ ാ?” അവർ കാലുകളും മാറിട ളും കാണി ു നട ു ത് ആണു െള വശീകരി ുവാനാണ.് ചില മാസികകളിൽ അവരുെട ചി ത ൾ കാണുേ ാൾ അവൾ നാണ ാൽ ചുളിേ ാകും. ഉടെന അവളുെട മന ിൽ ആധിപടരും. ഈ തു ി ികളുെട നാ ിലേ എെ സുധീരെ അ ൻ... “േ ം സുധീരേനം മറ ും ാ ഞാൻ നിരീ ത.് ഇനി ഒരി ലും നാ ില് വരിെ ്...”
അയാൾ ചിരി ു. അയാൾ അവളുെട തല സ ം കഴു ിൽ േചർ ു വ ു. അവളുെട മുടിയുെട മണം മറ ുേപായ ഏേതാ ആ ാദ ിെ രണകൾ അയാളിൽ ഉണർ ി. “േമാ ി ് ഒറ ാൻ െകട ുേ ാ ഇെ മുടീെ ഓർമവരും എന .് ” അയാളുെട കഴു ിൽ ഇളംചൂടു ക ീർ വാർ ുവീണു. അയാൾ അവളുെട മുഖം ഉയർ ി സ ം മുഖേ ാട് േചർ ുപിടി ു. അയാളുെട കവിളുകളും മൂ ും ക ുകളുെമ ാം അവളുെട ക ീരിൽ നന ു. “മതി, ഇ ര മതി. ഇനി േപാകാൻ ഞാൻ സ തി ൂ .” “ഇ തയും േപാരാ വനേജ.” “ഞാൻ സ തി ൂ . എ ും േപാകാൻ ഞാൻ സ തി ൂ .” ഒരു കു ിെനേ ാെല അവൾ ശാഠ ംപിടി ു. കേമണ കര ു തളർ അവൾ േകാടമ ുേപാെല അയാെള െപാതി ു. േനരം െവളു ിരു ു. മ ുവീഴു നിര ിലൂെട തലയിൽ ഒരു മ ർ െക ി കുമാരൻൈവശ ർ നട ുേപാകു ു ായിരു ു. അവർ മുഖ ് െവയിൽ വീഴു തുവെര കിട ുറ ി. ഉറ ം ഉണർ ുവ ഫൽഗുനൻ മു ം നിറെയ മ ഴി ാെര ക ു. കട ുറ ുനി ു വ മു ുവ ാർ, മ യ് ൽനി ു വ മാ ളമാർ - എ ാവർ ും ൈക നിറെയ െകാടു ു. കറു ക ൻ മിഴി ു േനാ ി നി ു. ഫാൻസിൽ ഇ തയധികം പണമുേ ാ? വ ാ ി ക ുവും ൈപസ വാ ി. അവളുെട പിറകിൽനി ു ച ുകൾ കാ ി ചിരി ുെകാ ് ഇ ൻ മുേ ാ ുവ ു. “ ാ ഇ ാ?”
“െ ഇ രൻ വലിയ ക ിലാ. ഒരു പണീം െതാേരാം ...” ക ു ആവലാതി പറ ു. “േമാൻ േപാകുേ ാ ഇ രേനം കൂ ിേ ാ. േമാെന ഒടയത ുരാൻ കാ ും.” “െ കൂെട വ ി ് ഇ ൻ എ ു െച ാനാ? ” േമാെ കു ായം തിരു ി രും. സകല പണീം ഓൻ െചയു തരും. െ ഇ രെന അ ് കൂ ിേ ാ. േമാന് െഗാണം വരും.” ച ുകൾ കാ ി ചിരി ു ഇ ൻ ഒരു സ ം ക ു. ര ു കാറുകളിൽ അവൻ വ ിറ ു ു. ഒ ിൽ നിറെയ അവെ വർണെ ികൾ. മേ തിൽ അവനും അവെ മരി ുേപായ അ ൻ വ ാൻ കു ിേ ളനും. വ ാ ിയുെട ആവലാതികൾ േക ് ഫൽഗുനനും സഹതാപം േതാ ി. അയാൾ അക ു െച ് ര ് െവ ഷർ ുകൾ എടു ് ഇ നു െകാടു ു. അവെ ൈകയിൽ ഒരു േനാ ും വ ുെകാടു ു. “െവ ാര് േപായി, നാട് മുടി ു േമാെന.” വ ാ ി ക ുകൾ തുട ു. അവൾ അവളുെട കുലെ ാഴിൽ നിർ ിയിരി ുകയാണ.് പുരയിൽ തീ പുകയു ി . ഉടു ാനും ഇടാ ും ഇ . എ ും ഒരു വ ിെ മ ു ായിരു പാതാർ േനരെ ആെളാഴി ു ാനമാകു ു. കടലിനുേപാലും േശാകം. തിരകൾ വരു ത് ൈകെകാ ി ചിരി ു കളി ുവാന . മെ വിെടേയാ മന ുമായി, ഒരു കർ വ ം നിറേവ ു തുേപാെല... നട ുേപാകു വഴിയിെല ാം ഉ വം സൃ ി ു മ ിമദാ യുെട യൗവന ിന് മ േല ിരി ു ു. മാംസളമായ കവിളുകളിെല തുടു ് മാ ുേപായി. തിരു ി ചുരു ിയ നിറം മ ിയ ഒരു ഉടു ാണ് േവഷം. ഫൽഗുനെന ക േ ാൾ ഉടു ിെ അ ം പിടി ു താഴ് ി അവൾ കാൽമു ുകൾ മറ ു.
“അൽേഫാൻസ ൻ േ ?” “ഉ .് കു ിരി ീൻ.” മ ിമദാ കേസരയിെല െപാടിത ി. മഴെപയു മെ ാലി മു ് ക ുകൾ മുഖം കാണി ുതുട ിയിരി ു ു. പൂ ുപിടി മതിലിനരുകിൽ പേഗാഡെ ടികൾ കാടുപിടി ു വളർ ിരി ു ു. മു ിെ ഇടേ യ െ പ ായ മര ിെല ഇലകൾ വാടി മ ളി ിരി ു ു. അൽേഫാൻസ ൻ പതറു കാലുകേളാെട േകാലായിൽ വ ു. ഫൽഗുനെന ക േ ാൾ അയാളുെട പുരിക ൾ െകാഴി ക ുകളിൽ ആശയുെട മി ലാ മു ായി. ൈമ ലിെ വിവര ൾ അേന ഷി ് അറിയി ുവാൻേവ ി അയാൾ ഫൽഗുനന് ക യ ിരു ു. “അൽേഫാൻസ െ ക ു കി ീരു ു.” ഫൽഗുനൻ പറ ു: “ഞാൻ എ ായിട ും അേന ഷി ു. പരിചയ ാേരാെട ാം പറ ി ു .് ഓെ വിവരം അറിയാതിരി ി .” അൽേഫാൻസ നും മ ിമദാ യും മൗനം പാലി ു. ദൂെര മി ിമറയു മി ൽേപാെല മദാ യുെട മുഖ ് പതീ കൾ മി ിമറ ു. െവ ാേരാെടാ ി ് ക ൽ കയറി േപായവർ ഓേരാരു രായി തിരി ു വരു ു. ആടിെന േപാ ു ചാ ുവിെ മകൻ വ ു. കറു ക െ മകൻ വ ു. അ െന പലരും വ ു. ൈമ ൽ മാ തം വ ി . ആദ െ ഒരു വർഷം ൈമ ലിെ ഒരു വിവരവും ഉ ായിരു ി . അ െനയിരിെ എഫൽ േഗാപുര ിെ ചി തമു കാർഡ് വ ു. സൂ ർമാർ ുകളിേല ു വരു പ റികളും പഴ ളും േലാറികളിൽനി ് ഇറ ി ചുമ ുെകാ ുേപാകുകയാണ് േജാലി. ന ൈപസ
കി ും. വീ ിന് െവ െ ാൾ വില കുറവ്. അതുെകാ ് ജീവിതം സുഖം. മ ിെയ ുറിേ ാ പ െയ ുറിേ ാ അനിയ ിെയ ുറിേ ാ ഒരു വാ ുേപാലുമി . പി ീട് ഒരു വിവരവുമി . കാർഡിന് മറുപടി അയയ് ുവാൻ കഴി ി . കാരണം അതിൽ അവെ േമൽവിലാസം ഉ ായിരു ി . അതിനുേശഷം വീ ും വർഷ ൾതെ കഴി ുേപായിരി ു ു. ഫാൻസിൽനി ് ആെര ിലും വ ു എ ് േകൾ ുേ ാൾ അൽേഫാൻസ ൻ ൈമ ലിെ വിവരം അേന ഷി ുവാൻ ഓടിെ ും. ഈയിെട ആടിെന േപാ ു ചാ ുവിെ മകൻ വ ു എ റി േ ാഴും അയാൾ ഓടിെ ു. പ ാള ാരുെട കാ ി ളസം ധരി ് െകാ ിേ ൽ ഇരു ് മണമു സിഗര ് വലി ുകയായിരു ു ധർ പാലൻ. അയാൾ പുകവിടുേ ാൾ വായിൽനി ് പുകേയാെടാ ി ു കന സുഗ ം പുറ ുവ ു. “ഇദ് െവ ാര് വലി ു സിഗര ാ. ഓലി ് എ ാ ിനും മണംേവണം.” “െ ധർമപാലാ. ി െ ൈമ ലിെന കേ ാ? ” “ഇദ് ന കഥ. ഇ െട വിജാരം ഫാൻസ് മ ഴിേപാെല െചറുതാ ാ? ഫാൻസ് േലാകെ ാൾ വലുതാ.” അൽേഫാൻസ ൻ പതിവുേപാെല നിരാശനായി. ആരും ക ി ി . ആർ ും അറിയി . എവിെടയാണ് ആ കുരു ംെക വൻ െച ് ഒളി ിരി ു ത്. ഒരു ദിവസം ധർമപാലൻ അൽേഫാൻസ െ വീ ിൽ വ ു. മ ിമദാ െപാടിത ിയ കേസരയിൽ മെ ാലി ് വി ുകീറിയ മു ുേനാ ി ധർമപാലൻ ഇരു ു. മദാ അയാളുെട അരികിൽ വ ുനി ു.
“ ീം ക ി ിേ ഞാെള ൈമ ലിെന? ” ാൾ “എ െന കാണാനാ? ഫാൻസ് ഭൂമിെയ വലുതേ ?” അൽേഫാൻസ ൻ പറ ു. ധർ പാലൻ െകാടു െപാതി തുറ ു േനാ ിയേ ാൾ മ ിമദാ േകാരി രി ുേപായി. വാസന പൗഡർ, ചു ുകളിൽ േത ുവാനു ചായ ൾ, െസ , ് മുഖ ു േത ുവാനു േ ാ.. െപ ു വളർ ിയ സ ം മകെനെ ാ ് ഒരു ഗുണവുമി . ആരാനായ ആടിെന േപാ ു ചാ ുവിെ ക യ ാൽ മകെനെ ാ ാണ.് “ ിനാ ധർമപാലാ ഇെത ാം?” മ ിമദാ യുെട സ രം വിറ ു. “മദാ യ് ് എ ു േവണെമ ിലും മതി. ഞാൻ െകാടു യേ ാളാം.” കാ ിയുെട നീ കളസം ധരി ് മണമു സിഗര ു കടി ുപിടി ് അയാൾ െഗയ് ിന ുറം വ ുനി ു. അയാൾ ഇടയ് ിെട അൽേഫാൻ സ െ വീ ിൽ വരും. ഭൂമിെയ ാൾ വലിയ ഫാൻസിെ കഥകൾ പറ ിരി ും. വരുേ ാെഴ ാം അയാൾ എെ ിലും സ ാന ൾ െകാ ുവരും. മ ിമദാ യുെട ക ിൽ അയാൾ േയശു കി ുവിെനേ ാെല കാരുണ മു വനായി. തലമുടി െവ ി ൗരംെചയ േയശുേദവൻ ആയിരു ു അയാൾ. ധർമപാലൻ തിരിെകേ ായി അധികം ൈവകാെത കറു ക െ മകൻ ഫൽഗുനനും അവധിയിൽ വ ു. ര ു കാറുകളിൽ... “ക ന െപരു ുേ ാ?” “ര ു മാസം.” “ഒരീസം ആറുെപേരല വാ. െ ാെ പറ ാലും ഞ ള് തി ാരേ ?” “വരാം.”
“ ഫാൻസില് േപായാല് െന െവളുേ ാ്?” രാഹുലൻ തിര ി. ഫൽഗുനെ െവളു ിൽ അവൻ അസൂയാലുവായി. രാഹുലന് എ ാം ഉ .് ഒരു ദുഃഖം മാ തെമ അവനു ു. അവെ കരി റു .് ആറുപുരയിൽ തറവാടിെ നിറമാണ് ഈ കരി റു .് ആദിതി ിലൂെട പകർ ുകി ിയ ദാവിഡീയമായ ഈ കറു ് തെ താവഴിയിലൂെട ൈചതന മായി ആറുപുരയിൽ കടു ൻ കരുതു ു. ഒരു ശാപമായി രാഹുലനും കരുതു ു. മ ിമദാ െപാടിത ിയ കേസരയിൽ ഇരു ഫൽഗുനൻ ഓർ ു: ആറുപുരയിൽ ഇനിയും െച ി ി . കടു ൻ െത ി രി ുേമാ? “സുധീരന് ജാലവിദ കാണാൻ ഒരു േമാഹം. നാെള അൽേഫാൻസ ൻ ഒ ു വീ ിലു വരണം.” ഉ ിൽ ഉണരു ദുഃഖ രണകളുമായി അൽേഫാൻസ ൻ വിശ ാസംവരാെത ഫൽഗുനെ മുഖ ു േനാ ിയിരു ു. ആംത ാൻ സായി ിെ ഇളയമകെ ജ ദിനമാണ് ഏഴാംതീയതി. അൽേഫാൻസ ൻ വ ു ജാലവിദ കാണി ണം. വീരസ ാമി സിറിൽ വ ീലിെ ഇരുപതാം വിവാഹവാർഷികമാണ് പതിെനാ ാംതീയതി. വ ു ജാലവിദ കാണി ണം. “അൽേഫാൻസ ൻ ാ ഒ ും മി ാ ത?് ായാലും വരണം? ” “വരാം.” അൽേഫാൻസ െ വ ീർ ച ിൽ ക ീർ കുടു ി ിട ു. െവ ാർ േപായേശഷം ആദ മായി ഒരു മ ഴി ാരൻ അയാെള ജാലവിദ കാണി ുവാനായി വിളി ുകയാണ.് നാ ുകാരുെട മറവിയിൽ അയാളുെട ജാലവിദ കൾ ജീർണി ുകയായിരു ു. ഒരാെള ിലും തെ ുറി ് ഓർ േ ാ?
വീ ിേല ു നട ുേ ാൾ ഫൽഗുനൻ ഒരു പഴയ സംഭവം ഓർ ു. മതിൽെക ിന ുറം ബം ാവിെ വിശാലമായ മു ് കേസരകളുെട വൃ ൾ. അവിെട ഊറി ൂടിയ െപേ ടാമാ ുകളുെട മ െവളി ം ബം ാവിനും ഒരു മാ ികപരിേവഷം നൽകി. മുൻനിരയിെല കേസരകളിൽ കു ികൾ ഇരു ു. മ ു നിരകളിൽ േകാ ുകാരും െതാ ി ാരും അവരുെട ീകളും. ീകൾ ിടയിൽനി ു മ ുപിടി ി ു പരിമളം പര ിരു ു. പുരുഷ ാരുെട ൈപ ുകളിൽനി ും പുക പറ ു. ഉയരമു കറു െതാ ി ധരി ് അൽേഫാൻസ ൻ മ െവളി ിേല ു നട ുവ ു. ഒരു കു തുറ ് അതിൽ െചറുതായി മട ിവ ചുവ ് സിൽ ുശീല എടു ് വീ ും െചറുതായി മട ി െപെ ു തിരി ് അത് ആകാശ ിേല ു നിവർ ി വീശി, ചുവ ു ശീലയിൽനി ു െവ പാവുകൾ പറ ുയർ ു. നീ ുനി ് കരേഘാഷ ിനിടയിൽ മതിലിനുേമൽ അ ി ിടി ു കയറി ജാലവിദ കാണു കു ി ൈകവി ു താെഴ വീണു. എ ാ തലകളും മതിലിനുേനെര തിരി ു. ഓടിെയ ിയ കാവൽ ാർ കു ിെയ തല ും വില ും ത ി. െവളിയിലാ ി െഗയ് ട ു... വർഷ ൾ ുേശഷം കറു കെ മകൻ ഫൽഗുനെ വീ ുമു ുനി ു നീ കരേഘാഷം ഉയർ ു. നര ഉയരമു െതാ ി ധരി ് അൽേഫാൻസ ൻ ശീ ുകൾെകാ ും ശീലകൾെകാ ും പളു ുേഗാ ികൾെകാ ും മാറി മാറി ജാലവിദ കൾ കാണി ുകയാണ.് അയാൾ െപെ ു. കു ികളുെട േനെര തിരി ് ശ ിയായി ഊതിയേ ാൾ വായിൽനി ു തീയും പുകയും പറ ു. സുധീരൻ ഭയ ് അ യുെട കഴു ിൽ മുറുെക പിടി ു. അയാൾ
മൂ യുെട മു ിൽ കുനി ുനി ് തെ തലയിെല െതാ ി എടു ുവാൻ ആവശ െ ു. മൂ െതാ ി എടു േ ാൾ െപെ ു തലയിൽ നി ് ഒരു സർ ം ഉയർ ു െപാ ി ഫണം വിടർ ി. മു ് ച മം പടി ിരി ു കു ു ൾ അ തയും ഭയ ു നിലവിളി ു. അൽേഫാൻസ ൻ തനി റിയാവു എ ാ വിദ കളും ഒെ ാ ായി അവതരി ി ു. എ ാം കഴി ു സദ ു പിരി ുേപായേ ാൾ തെ സാമ ഗികൾ ഭാ ിലാ ി ൈക നിറെയ പാരിേതാഷിക ൾ വാ ി വീ ിേല ു തിരിെക നട ുേ ാൾ അൽേഫാൻസ െ പുരിക ൾ െകാഴി ക ുകളിൽ ക ുനീർ നിറ ു. അയാൾ ശ മി ാെത കര ു. “േമാന് ജാലവിദ ാേയാ?” ഫൽഗുനൻ സുധീരെന ൈകയിെലടു ുയർ ി. “െ േമാൻ പാ ിെന ക ് േപടി ുേപായി.” വനജ അവെ കവിളിൽ തേലാടി. അൽേഫാൻസ ൻ വ ു ജാലവിദ കൾ കാണി ത് സുധീരനു േവ ിയായിരു ി . എനി ുേവ ിയായിരു ു. പ ് മതിലിൽനി ു ൈകവി ു താെഴ വീണ കു ി ുേവ ി.
പതിെനാ ് അവധി കഴി ് ഫൽഗുനന് തിരി ുേപാകുവാൻ സമയമായി. േവർപാടിെ നാൾ അടു ു വരെവ വനജയിൽ മൗനം െപരുകിവ ു. കസവുകരയു േചലയുടു ് ആൾ ാടിയുെട മു ിൽ ഇരു ു മുടി ചീകുേ ാൾ ഇെത ാം എ ിെന ് അവൾ സ യം േചാദി ു. “എനി ഞാൻ കസവിെ േചല ഉട് ി . െപാ ് െതാേടം് കൺമഷി ഇേടം് െച ി . ഞ ള് തിരി ു വര് ത് വെര...” അവൾ പറ ു. കറു ക ൻ മകെ മു ിൽ ഒരാ ഗഹം പകടി ി ു: “ െള െപാര ഓടിടണം.” ക ൻ ജീവിതകാലം മുഴുവൻ അധ ാനി ി ാണ് ഈ ഓലപുര പണിയി ത.് ഇേ ാൾ അയാൾ ് ഒരു േമാഹം. ക ടയ് ു തിനു മു ് അത് ഒ ് ഓടി ു കാണണം. ഓടി വീടുകൾ ഒര ാണ്. ആറുപുരയിൽ കടു െനേയാ കു ാമെനേയാേപാലു ധനികരുെട വീടുകൾ ഒഴിെക തി രുെട പുരകൾ ഏെറയും ഓലേമ വയാണ്. “ഇ ം ിനാ ഓടിടു ത?് മ ് െപാര െപാളി ് വല വീട് പണിയി ാം.” ഫൽഗുനൻ പറ ു. “ഇനിയെ വര് ിന് പണി െതാട ാം.” കറു ക ന് വിശ ാസം വ ി . അയാളുെട കാ മ ി ുട ിയ ക ുകളിൽ ആ ര ിെ ഒരു ബി ു െതളി ുവ ു. ുരാെന വിളി ു. ് തേരാ്?” “െ ആതിതി ാ-” ക ൻ ഒടയത “അദ് കാണാനു േയാഗം ി എന
അവധി കഴി ് െവ ാള ിേല ു തിരി ുേപാകു തിനു മു ് ധർമപാലൻ അ ൻ ആടിെന േപാ ു ചാ ുവിേനാടു പറ ു: “ എനി ൻ ആടിെന േപാ . മാസാമാസം ഞാൻ പണം അയ ു തര് ിേ ? ൻ ആടിെന വി ണം.” “അേ ാ, ആടിെന വി ാല,് ചായ ീട ാര് െനയാ ചായ കാ ാ്? ” “ഓല് േവെറ ഏെട് ിലും പാല് േമടിേ ാളും.” ധർമപാലന് തെ അ ൻ ആടിെന കറ ു പാൽ വില് ു തു കുറ ിലായി േതാ ി ുട ിയിരു ു. ചാ ുവിനാെണ ിൽ ആടുകെള ൂടാെതയു ഒരു ജീവിതം സ ി ുവാൻേപാലും വ . “മു ൻ ആേടേ് ളം വി േണാ െ േമാെന? ഒര് രെ ിെന ിലും ഞാൻ േപാ ിേ ാെ ?” ആടിെന േപാ ു ചാ ു െക ി. “മു ുനും െകാട് ുകള.” ധർമപാലൻ പറ ു: “ചായയ് ു പാല് േവണ ില് കപ ാരട് ് ് േമടിേ ാളൂ.” ക ിയാരുെട വശം ര ് ആടുകളു .് ഒ ് കറവ വ ിയിരി ു ു. പ ിയിൽ മണിമു ി ഉപജീവനമാർഗം കഴി ുവാൻ ബു ിമു ു ക ിയാർ ് ആ ആടുകൾ ഒരാശ ാസമാണ.് മനമി ാമനേ ാെടയാണ് ആടിെന േപാ ു ചാ ു തെ ആടുകെള വില് ുവാൻ തീരുമാനി ത.് “അതിർ ിെല നാണൂെ ചായ ീേട ല് രാവില ഇരു ായി പാല.് പാറ െല കി െ പീേട ല് രാവില ഇരു ായി, വ ുേ രം നായിയുരി. കു ാമൻ വ ീലിെ ബ ളാവില് രാവില ഉരി, വ ുേ രംഉരി...” ചാ ു പറയു തു ശ ി ുേകൾ ു ക ിയാർ തലയാ ി സ തി ു. അയാൾ കയറഴി ് ആടുകെള െവളിയിേല ു െതളി േ ാൾ ചാ ുവിന് തെ െന ു പിളരു തായി േതാ ി. അയാളുെട ഉൾേവദന
ക ിെ വ ം ആടുകൾ ത ി ുളി ു. ആ മൃഗ ൾ പിൻകാലുകൾ മ ിൽ ഉര ് െ ബയ് ി ു മുഖംതിരി ് നനവൂറു ക ുകളാൽ ചാ ുവിെന േനാ ി. “േപായീൻ.” ചാ ു അനു ഗഹി ു: “േപായി ന ായി വരീൻ.” ഇടവഴിയിലൂെട കുെറേനരം അയാൾ നി ം ക ിയാെരയും ആടുകെളയും പി ുടർ ു. ക ിയാർ ് അഭിമാനംേതാ ി. ഇ ുമുതൽ ആറ് ആടുകളുെട ഉടമ നാണ് താൻ. മ ഴിയിൽ മ ാർ ു ് ഇ തയധികം ആടുകൾ? ആറുപുരയിൽ കടു െനേയാ വ ീൽ കു ാമെനേയാേപാെല പമാണിയായ ഒരു തി നാണ് താൻ എ ് അയാൾ ു േതാ ി. മതം മാറി കിസ്ത ാനിയായ ഒരു തി നാണ് ക ിയാർ. ക ിയാരും ആടുകളും ഇടവഴിയിൽനി ു നിര ിേല ു കയറി. “എനി ള് േപായീൻ.” ക ിയാർ പറ ു. അവിെടനി ു േനാ ിയാൽ ദൂെര ഒ ് അയാളുെട പുര കാണാം. ആടിെന േപാ ു ചാ ു അവസാനമായി തെ ആടുകെള ക ുനിറെയ ഒ ുകൂടി േനാ ി ു. ആേരാ ഒരുരൽ െകാ ുവ ് തെ െന ിൽ വ തുേപാെല അയാൾ ു ശ ാസംകഴി ുവാൻ വിഷമം േതാ ി. ക ിയാർ ആടുകെള െതളി ു നട ു. അകെല ഒ ം കയറി ആടുകൾ മറയു ത് ഒരു പതിമേപാെല ചാ ു േനാ ിനി ു. അതിനുേശഷം ആടിെന േപാ ാ ചാ ു നി ം തിരിെക നട ു. ഒരു വൃർഥേബാധം അയാെള ഗസി ുെകാ ിരു ു. ആദിതി േ ത ിൽ െച ു െതാഴുതുെകാ ് അയാൾ േചാദി ു:
“ഇ ാണുേ േ ാം അർ ം ാ?” ഇരു ിൽ ഊറി ിട ു െനയവ് ിള ുകളുെട െമഴു ുപുര െവളി ിൽ ഇരി ു ആദിതി െ ക ുകൾ അയാളിൽ പതി ു. േചാദ ൾ ് ഒടയത ുരാൻ ഉ ര ൾ നൽകാറി എ ് ആ േനാ ം അയാെള ഓർമി ി ു. ആടുകെള വി ു എ റി േ ാൾ ധർമപാലൻ അ ന് ഒരു അഭിന നസേ ശം അയ ു. മാ തമ , ആ മാസം തുട ി അയാൾ അ ന് നൂറ് ഉറു ിക കൂടുതൽ മണിേയാർഡർ െചയുതുട ി. പണം െപരുകിെയ ിലും ആടിെന േപാ ാ ചാ ുവിെ ഉ ിെല അന ഥാേബാധം നാൾ ുനാൾ െപരുകി വ ു. ജീവിത ിന് ഒരർഥവും ഇ എ ുേപാലും അയാൾ ു േതാ ി ുട ി. ആടിെന േപാ ാ ചാ ുവിെ ഹൃദയേവദന മാറിയത് െവ ാള ിൽനി ് അവധിയിൽ വ ഒരു മ ഴി ാരെ വശം ധർമപാലൻ അ ന് ഒരു ടാൻസി ർ േറഡിേയാ െകാടു യ േ ാഴാണ്. ൈവകുേ രം ടാൻസി റുമായി െകാ ിേ ൽ െച ിരു ് അയാൾ താെഴ ഇടവഴിയിലൂെട േപാകു മ ഴി ാെര പാ ു േകൾ ി ു. വലിയ ഹാർേമാണിയംേപാലു േറഡിേയാകൾമാ തം ക ിു നാ ുകാർ ് ആ ടാൻസി ർ ഒര ുതമായിരു ു. ആകാശ ിൽ ഒരു മഴേമഘംേപാെല തൂ ി ിട ു അൽേഫാൻസ ൻ താെഴ േനാ ിയേ ാൾ െകാ ിേ ൽ ഇരി ു ചാ ുവിെ മു ിൽ ഇടവഴിയിൽ തി ാർ കൂടിനില് ു തു ക ു. ചാ ുവിെ കുടുംബം ന ായി. കറു ക െ കുടുംബവും ന ായി. തെ കുടുംബ ിനുമാ തം ഒരു മാ വുമി . അൽേഫാൻസ ൻ ആേലാചി ു. ഇേ ാഴും ൈമ ലിെ ഒരു വിവരവുമി . അയാൾ ജീവേനാെട
Search
Read the Text Version
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
- 51
- 52
- 53
- 54
- 55
- 56
- 57
- 58
- 59
- 60
- 61
- 62
- 63
- 64
- 65
- 66
- 67
- 68
- 69
- 70
- 71
- 72
- 73
- 74
- 75
- 76
- 77
- 78
- 79
- 80
- 81
- 82
- 83
- 84
- 85
- 86
- 87
- 88
- 89
- 90
- 91
- 92
- 93
- 94
- 95
- 96
- 97
- 98
- 99
- 100
- 101
- 102
- 103
- 104
- 105
- 106
- 107
- 108
- 109
- 110
- 111
- 112
- 113
- 114
- 115
- 116
- 117
- 118
- 119
- 120
- 121
- 122
- 123
- 124
- 125
- 126
- 127
- 128
- 129
- 130
- 131
- 132
- 133
- 134
- 135
- 136
- 137
- 138
- 139
- 140
- 141
- 142
- 143
- 144
- 145
- 146
- 147
- 148
- 149
- 150
- 151
- 152
- 153
- 154
- 155
- 156
- 157
- 158
- 159
- 160
- 161
- 162
- 163
- 164
- 165
- 166
- 167
- 168
- 169
- 170
- 171
- 172
- 173
- 174
- 175
- 176
- 177
- 178
- 179
- 180
- 181
- 182
- 183
- 184
- 185
- 186
- 187
- 188
- 189
- 190
- 191
- 192
- 193
- 194
- 195
- 196
- 197
- 198
- 199
- 200
- 201
- 202
- 203
- 204
- 205
- 206
- 207
- 208
- 209
- 210
- 211
- 212
- 213
- 214
- 215
- 216
- 217
- 218
- 219
- 220
- 221
- 222
- 223
- 224
- 225
- 226
- 227
- 228
- 229
- 230
- 231
- 232
- 233
- 234
- 235
- 236
- 237
- 238
- 239
- 240
- 241
- 242
- 243
- 244
- 245
- 246
- 247
- 248
- 249
- 250
- 251
- 252
- 253
- 254
- 255
- 256
- 257
- 258
- 259
- 260
- 261
- 262
- 263
- 264
- 265
- 266
- 267
- 268
- 269
- 270
- 271
- 272
- 273
- 274
- 275
- 276
- 277
- 278
- 279
- 280
- 281
- 282
- 283
- 284
- 285
- 286
- 287
- 288
- 289
- 290
- 291
- 292
- 293
- 294
- 295
- 296
- 297
- 298
- 299
- 300
- 301
- 302
- 303
- 304
- 305
- 306
- 307
- 308
- 309
- 310
- 311
- 312
- 313
- 314
- 315
- 316
- 317
- 318
- 319
- 320
- 321
- 322
- 323
- 324
- 325
- 326
- 327
- 328
- 329
- 330
- 331
- 332
- 333
- 334
- 335
- 336
- 337
- 338
- 339
- 340
- 341
- 342
- 343
- 344
- 345
- 346
- 347
- 348
- 349
- 350
- 351
- 352
- 353
- 354
- 355
- 356
- 357
- 358
- 359
- 360
- 361
- 362
- 363
- 364
- 365
- 366
- 367
- 368
- 369
- 370
- 371
- 372
- 373
- 374
- 375
- 376
- 377
- 378
- 379
- 380
- 381
- 382
- 383
- 384
- 385
- 386
- 387
- 388
- 389
- 390
- 391
- 392
- 393
- 394
- 395
- 396
- 397
- 398
- 399
- 400
- 401
- 402
- 403
- 404
- 405
- 406
- 407
- 408
- 409
- 410
- 411
- 412
- 413
- 414
- 415
- 416
- 417
- 418
- 419
- 420
- 421
- 422
- 423
- 424
- 425
- 426
- 427
- 428
- 429
- 430
- 431
- 432
- 433
- 434
- 435
- 436
- 437
- 438
- 439
- 440
- 441
- 442
- 443
- 444
- 445
- 446
- 447
- 448
- 449
- 450
- 451
- 452
- 453
- 454
- 455
- 456
- 457
- 458
- 459
- 460
- 461
- 462
- 463
- 464
- 465
- 466
- 467
- 468
- 469
- 470
- 471
- 472
- 473
- 474
- 475
- 476
- 477
- 478
- 479
- 480
- 481
- 482
- 483
- 484
- 485
- 486
- 487
- 488
- 489
- 490
- 491
- 492
- 493
- 494
- 495
- 496
- 497
- 498
- 499
- 500
- 1 - 50
- 51 - 100
- 101 - 150
- 151 - 200
- 201 - 250
- 251 - 300
- 301 - 350
- 351 - 400
- 401 - 450
- 451 - 500
Pages: